നിസ്സാര പൈസക്ക് എന്തും കിട്ടുന്ന അധോലോകം തുറക്കുന്നു ഗ്രാന്‍ഡ്‌ ഓപ്പണിംഗ് മിന്നല്‍ സെയില്‍

Поділитися
Вставка
  • Опубліковано 4 жов 2024
  • 25000 രൂപക്ക് പർച്ചേസ് ചെയ്യിതാൽ 26000 രൂപയുടെ led tv ഫ്രീ ആയി കിട്ടും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കോ...?
    എങ്കിൽ കിട്ടും.
    തിരുവനന്തപുരം ജില്ലയിൽ മയൂരിയുടെ രണ്ട് ഷോറൂമിന്റെ ഉദ്ഘാടനം ഒരേ ദിവസം നടക്കാൻ പോവുന്നു.
    മയൂരിയുടെ ആറ്റിങ്ങലിലെയും പാറശ്ശാലയിലെയും പുതിയ ഷോറൂമിന്റെ ഗ്രാൻഡ് ഓപ്പണിങ് ഈ വരുന്ന മെയ്‌ 11 ന് രാവിലെ 10 മണിക്ക്
    ഉദ്ഘാടന ദിവസം
    ആദ്യം 25000 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന 5 കസ്റ്റമേഴ്സിന് 40 inch ന്റെ LED tv സൗജന്യം.
    പിന്നെ 25000 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന 20 കസ്റ്റമേഴ്സിന് 32 inch ന്റെ LED tv സൗജന്യം.
    പിന്നെ 25000 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന 25 കസ്റ്റമേഴ്സിന് മിക്സി സൗജന്യം.
    പിന്നെ 25000 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന 50 കസ്റ്റമേഴ്സിന് kettle സൗജന്യം.
    പിന്നെ 25000 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന 50 കസ്റ്റമേഴ്സിന് ബെഡ്ഷീറ്റ് സൗജന്യം.
    അങ്ങനെ രണ്ട് ഷോറൂമിലും 150,150 വെച്ച് 300 ഓളം ഉറപ്പായ സമ്മാനങ്ങൾ.
    Mayoori
    Moonnumukku, Attingal
    ☎️ 7902 700 600, 0471 3551111
    Mayoori
    Kottamom,Parassala
    ☎️ 7902 700 600, 0471 3551111
    furniture malayalam
    machan gallery furniture
    furniture wholesale market
    cheap and best furniture shop in kerala
    furniture offers kerala
    furniture wholesale market kerala
    new furniture showroom offer
    trending model sofa
    sofa cum bed
    new model furniture designs 2024
    machan gallery furniture trivandrum
    mayoori furniture
    furniture big sale
    വിത്യസ്തമായ ജനങ്ങള്‍ക്ക്‌ ഉപ്കാരപെടുന്ന വീഡിയോകള്‍ ചെയ്യാന്‍
    For Business Promotions
    My face book page
    / machangallery
    E mail : spacecitycomputers@gmail.com
    Instagram ID:- / nowfal_anchor
    MACHAN GALLERY CHANNEL WATS APP MSG ONLY : 7356365737
    ഈ UA-cam ചാനൽ പ്രമോഷണൽ, വിജ്ഞാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. നിങ്ങളുടെ പണവും സുരക്ഷയും നിങ്ങളുടെ കൈകളിലാണ്, വീഡിയോകളിൽ പരാമർശിച്ചിരിക്കുന്ന സ്ഥാപനത്തിൽ നിന്നോ കമ്പനികളിൽ നിന്നോ എന്തെങ്കിലും സാമ്പത്തിക അല്ലെങ്കിൽ സ്വത്ത് നഷ്‌ടത്തിന് ഈ ചാനൽ ബാധ്യസ്ഥനായിരിക്കില്ല.

КОМЕНТАРІ • 33

  • @appusappus229
    @appusappus229 5 місяців тому +2

    കൊള്ളാം മച്ചാനെ സൂപ്പർ ഇപ്പോഴാണ് കണ്ടു തീർത്തത്... 👍

  • @keerthanamahes
    @keerthanamahes 4 місяці тому +1

    Machanta video kandittu SS furniture poyi, housewarming ayirunnu ellam nalla offer kitty, customers nta aduthulla perumatam valare nallathanu

  • @raseejanew384
    @raseejanew384 5 місяців тому +1

    Very good collection ❤

  • @ArifaSaleem-zl3gv
    @ArifaSaleem-zl3gv 4 місяці тому +1

    Kasargod nalloru shop cheyyamo?

  • @NoushadM-iv1pz
    @NoushadM-iv1pz 5 місяців тому +10

    മച്ചാനെ ഫസ്റ്റ് മയൂരിയിലെ സ്റ്റാഫിനെ കോസ്റ്റമറോട് ഡീൽ ചെയ്യാൻ പേടിപ്പിക്കേ അതു കഴിന്നുമതി പൈഡ് ന്യൂസ്‌

    • @lijojohn6933
      @lijojohn6933 5 місяців тому +1

      Correct

    • @appusappus229
      @appusappus229 5 місяців тому +2

      ചേട്ടാ ഒരു സംശയം ഒരാളെ വെറുതെ ബുദ്ധിമുട്ടിച്ചാൽ അവർക്കും തിരിച്ചു കാണിക്കേണ്ട അവസ്ഥ ഉണ്ടാകും... താങ്കൾ ഏതൊരു ഷോപ്പിൽ ചെന്നാലും അവരുടെ കസ്റ്റമറിനെ വളരെ നന്നായി ട്രീറ്റ് ചെയ്യും ബാർ ഒഴിച്ച് 😂... ഒരു ഷോപ്പും കസ്റ്റമറിനോട് മോശമായി പെരുമാറില്ല കാരണം കസ്റ്റമർ ആണ് എന്നും വാല്യൂ നിങ്ങൾ വാങ്ങാതെ വെറുതെ നിന്ന് സംശയം ചോദിച്ചു മുഷിപ്പിച്ചപ്പോഴാകും മോശമായി തോന്നിയത് സത്യം അതല്ലേ എങ്ങനെയാണ് ഒരു ഷോപ്പിൽ മോശമായി പെരുമാറുന്ന സ്റ്റാഫ് നിലനിൽക്കുന്നത് എന്ത് കൊണ്ടാണ് അപ്പോൾ നിങ്ങൾ കംപ്ലയിന്റ് ചെയ്യാത്തത് ഇല്ലെങ്കിൽ തെളിവ് നിരത്തുക ഓക്കേ വെറുതെ എന്തെങ്കിലും പറയരുത് എന്ത് ദുരനുഭവമാണ് ഉണ്ടായത് ഞങ്ങളും അറിയട്ടെ അതനുസ്സരിച്ചല്ലേ ആ ഷോപ്പിൽ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ

  • @shehziladam4904
    @shehziladam4904 5 місяців тому +1

    Alamara okke undo ethra ratella

  • @sudhinkottaraparambil3904
    @sudhinkottaraparambil3904 5 місяців тому +2

    Kottayam mayoori video cheyumo

    • @machangallery
      @machangallery  5 місяців тому

      ഓഫർ നമുക്ക് സെറ്റ് ആക്കാം

  • @roshsuresh4430
    @roshsuresh4430 5 місяців тому +1

    Machane.. Thrissur district le nalloru shop cheyyamo

    • @machangallery
      @machangallery  5 місяців тому

      Nammude thrissur videos undallo. Machane

  • @eshal_fatima2018
    @eshal_fatima2018 5 місяців тому +3

    ❤😊

  • @Rishadperumala
    @Rishadperumala 4 місяці тому +1

    Bro EMI payment ചെയ്ത് വാങ്ങുന്ന aalk ഈ offer കിട്ടുമോ plz reply

  • @Nihayamariyam
    @Nihayamariyam 5 місяців тому +2

    A❤️❤️❤️

  • @rejeenarinku5605
    @rejeenarinku5605 5 місяців тому +1

    Delivery and EMI undo

  • @ശ്രീരാമൻ84
    @ശ്രീരാമൻ84 5 місяців тому +1

    മച്ചാനെ നിങ്ങളുടെ വിഡിയോ കണ്ട് കുന്നിക്കോട് ഉള്ള ss ഇൽ പോയിരുന്നു,അവിടെ പോയി ഒരു സാദനം ഓർഡർ ചെയ്തിരുന്നു ,വീട്ടിൽ വന്ന് ചെയ്ത് തരാം എന്ന് പറഞ്ഞിട്ട് മാസം രണ്ടായി തിരിഞ്ഞു നോക്കിയില്ല

    • @machangallery
      @machangallery  5 місяців тому +1

      7356365737 എനിക്ക് വാട്സാപ്പ് ആപ്പ് മെസ്സേജ് അയക്കു വിളിച്ചു രണ്ടു പറയട്ടെ പരാതി ഒരു വോയിസ്‌ ആയി അയക്കു ഡിയർ പരിഹാരം ഉണ്ടാക്കാം 😍🫂

    • @pranavgvrpranav9558
      @pranavgvrpranav9558 5 місяців тому

      Pariharam undayo ennit venam ful aayit kanano thante chanel suscribe cheyyanum

  • @fashionc345
    @fashionc345 5 місяців тому +1

    online പറച്ചെയ്‌സ് undo
    Emi undo

  • @Swathicsajeev
    @Swathicsajeev 5 місяців тому +1

    Ullathano😂

  • @NaveenNestlemarly-dc7pk
    @NaveenNestlemarly-dc7pk 5 місяців тому +1

    മച്ചാനെ കുറച്ചു ഓവർ ആണേ..

    • @machangallery
      @machangallery  5 місяців тому

      മച്ചാൻ ആദ്യമായിട്ടാ വീഡിയോ കാണുന്നെ 🤭😍🫂

    • @appusappus229
      @appusappus229 5 місяців тому +1

      എന്നാലല്ലേ എല്ലാരും ശ്രദ്ധിക്കു... അപ്പോഴല്ലേ തുടരെ വരുന്ന പ്രോഡക്റ്റ് & വീഡിയോ നിങ്ങളിലേക്ക് എത്തുകയുള്ളു സാധാരണയായി ചെയ്താൽ എന്താ ഒരു ഗുമ്മ് 😂😂😂

    • @machangallery
      @machangallery  5 місяців тому +1

      @@appusappus229 right answer sammanam undu 🥰😄

    • @raseejanew384
      @raseejanew384 5 місяців тому +1

      Very good video ❤❤

    • @appusappus229
      @appusappus229 5 місяців тому +1

      @@machangallery 😂😂😂👍