രാഹുലിന്റെ പൊളിച്ചടുക്കലിൽ നിന്ന് ജയരാജനെ രക്ഷിക്കാൻ ഷാനി ആവുന്ന പോലെ ശ്രമിക്കുന്നുണ്ട്😀😀😀😀 ജനവികാരം മനസിലാക്കാതെ K Rail എന്ന പദ്ധതിയുമായി പോയാൽ Cpm-ന് ബംഗാളിലെ അവസ്ഥ ആകും അത് ഉറപ്പാണ്.
ഇയാളെ ഒക്കെ അഴിച്ചു വിട്ടു തീറ്റി പോറ്റുന്ന നമ്മുടെ പോലീസ് വകുപ്പും ജൂടീഷറിയും. വലിയ സങ്കട മുണ്ട്. പരസ്യമായി ചാനലിൽ വന്നിരുന്നു വെല്ലുവിളി നടത്തുന്ന ഇയാളെ ഒന്നും ചർച്ചക്ക് വിളിക്കരുത്.. ഷാനിയും, ചാനലും കമ്മൂണിസ്റ്റ് പാർട്ടിയുടെ വക്കാലത്തു ഏറ്റെടുത്തു മറ്റുള്ളവരെ അഭമാനിക്കരുത്. മോശമായി പോയി ഷാനി..... ലജ്ജ തോന്നുന്നു 😂
പ്രതിഷേധം കത്തെഴുതി അയച്ചാൽ മതിയോ. അനുമതി കിട്ടേണ്ട എല്ലാവകുപ്പുകളിൽനിന്നും കിട്ടിയതിനു ശേഷം കല്ലിട്ടാൽ എന്താ കുഴപ്പം.ഇതിന്റെയെല്ലാം പുറകിൽ ചില്ലറയൊപ്പിക്കാനുള്ള സൂത്രകളികളാണ്. കല്ല് മേടിക്കാൻ കാശ്, കല്ല് കൊണ്ടുവരാൻ വണ്ടിക്കൂലി ,അത് പിടിപ്പിക്കാൻ കൂലി, ഊരിക്കുകളയുന്ന കല്ല് എടുത്തുകൊണ്ടു പോകാൻ വണ്ടിക്കൂലി, അവസാനം ഏതെങ്കിലും നേതാവിന്റെമതിലുപണിക്കോ മറ്റെന്തെങ്കിലുമോ പണിക്കുപയോഗിക്കാനുള്ള അവസരം. ഇത്രയും നേട്ടങ്ങൾ പാർട്ടിയുടെ കുത്തകാവകാശമല്ലേ.ഇങ്ങനൊരു പദ്ധതി ഒരു കാലത്തും ഇന്നത്തെ സാഹചര്യത്തിൽ നടപ്പാക്കാൻ പറ്റില്ലെന്നെല്ലാവർക്കുമറിയാം. എന്നാൽ അതിന്റെ പേരിൽ വഹിക്കാവുന്നത്രയും വഹിച്ചിട്ട് കേന്ദ്രത്തിന്റെ എതിർപ്പും ജനങ്ങളുടെ എതിർപ്പും കാരണം നടപ്പാക്കാൻ പറ്റിയില്ലെന്ന് പറയുകയും ചെയ്യാം. അതാണ് ബുദ്ധി.
കോൺഗ്രസ് കാർ തല്ല് കൊള്ളികൾ ആണെന്ന് എല്ലാവർക്കും അറിയാം.ഒരു പാവം മിണ്ടാപ്രാണിയുടെ കഴുത്തു പരസ്യമായി അറുത്ത വടുക യുവാവിന് അടി കിട്ടിയതു വളരെ വളരെ നന്നായി.ജാമ്യം നേടി പുറത്തു വരുമ്പോൾ ഇനിയും പ്രതിഷേധിക്കും എന്ന് അവൻ പറഞ്ഞു.പരസ്യമായി പ്രതിഷേധിക്കുന്നത് കൊണ്ടു ഒരു കുഴപ്പവും ഇല്ല. Cpm സംഘടിപ്പിച്ച മീറ്റിംഗ് കളിൽ ചെന്ന് പ്രതിഷേധിച്ചാൽ കുട്ടി സഖാക്കളും പ്രതിഷേധിക്കും.മാക്കുറ്റി തന്തക്ക് പിറന്നവൻ എങ്കിൽ cpm നടത്തുന്ന മീറ്റിങ്ങിൽ ചെന്ന് ഇനിയും പ്രതിഷേധിക്കട്ടെ. ബിജെപി ക്കാർ ആയിരുന്നു എങ്കിൽ അവന്റെ കൈയും കാലും തല്ലി ഒടിച്ചേനെ !!!
ഇരുട്ടിൽ തപ്പുന്ന ഒരു കൂട്ടര് വെളിച്ചത്തു വരാൻ ആഗ്രഹിക്കുന്നു വാ സാമർത്ഥ്യം ഉണ്ടെന്നു കരുതി രാഹുല് പറയുന്ന എല്ലാ തോന്നിവാസങ്ങൾ ക്കും ഇനിയും മറുപടികൾ ആവർത്തിക്കും അപ്പോഴും കാണാം കൊങ്ങി കളുടെ നെഞ്ച തടിയും കരച്ചിലും കഷ്ടം 🤣🤣🤣🤣
രാഹുൽ പൊളിച്ചു. കൃത്യ മായി മറുപടി കൊടുക്കുന്ന രാഹുൽ അസ്സൽ കോൺഗ്രസ് തന്നെ. സൂപ്പർ മോനെ സൂപ്പർ
Supper....Supper
രാഹുൽ മോന് അതിനുള്ള മറുപടി ഇലയിൽ സദ്യ ആക്കി കൊടുത്തിരുന്നു.. ഒടുവിൽ ചെവിയിൽ കൂടെ പുക മാത്രം പോണതെ വാർത്താ ജീവിക്കു ഓർമ ഉണ്ടായിരുന്നുള്ളു 😂😂😂
@@sureshkrishna3871 പൊക നിന്റെ മൂട്ടിക്കൂടെ വരും അല്ലാതെ ഒന്നും സംഭവിക്കില്ല
ഷാനി പറയില്ല... കാരണം ഷാനി അടുത്ത വീണാജോർജ് ആകുവാനുള്ള ശ്രമത്തിലാണ്...
രാഹുൽ സത്യം സത്യമായി അവതാരിപ്പിച്ചു ഒന്നു കേൾക്കൂ സഖാക്കളെ
രാഹുൽ, വടിയില്ലാതെ അടി കൊടുക്കുന്നു.. ഇതാണ് കോൺഗ്രസ്.. 👍
ഞങ്ങൾക്ക് അടുപ്പിലും ആകാം ... അതാണ് സിപിഎം നയം .. രാഹുൽ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു ❤️❤️
കേരളത്തിലെ റോഡ് ആദ്യം നന്നാക്കെടോ ജയരാജാ . എന്നിട്ടാവാം മറ്റുള്ളവ
രാഹുൽ നീ പുലിയാണ് 💪
രാഹുൽ കലക്കി 🥰
രാഹുൽ...സൂപ്പർ....
ഉമ്മൻ ചാണ്ടിയെ എറിഞ്ഞതു പോലെ ഈ മുഖ്യമന്ത്രി യോട് അയിരുന്നെങ്കിൽ അവനിന്ന് ഭൂമിയിൽ കാണില്ലായിരുന്നു
രാഹുൽ ഇഷ്ടം ❤
Rahul... next generation leader.
😂😂😂😂😂
പി ജയരാജന്റെ ഒരു ഗതികേട്, ചാനൽ ചർച്ചയിൽ വന്നു ന്യായികരിക്കാൻ താഴെ ഉള്ള നേതാക്കൾ ഇല്ലേ
Channalil vannu Nanam Kedan P Jayarjan . Iniyum Janmam baakki.
രാഹുലിന്റെ പൊളിച്ചടുക്കലിൽ നിന്ന് ജയരാജനെ രക്ഷിക്കാൻ ഷാനി ആവുന്ന പോലെ ശ്രമിക്കുന്നുണ്ട്😀😀😀😀 ജനവികാരം മനസിലാക്കാതെ K Rail എന്ന പദ്ധതിയുമായി പോയാൽ Cpm-ന് ബംഗാളിലെ അവസ്ഥ ആകും അത് ഉറപ്പാണ്.
രാഹുൽ 💯💯💯💯🔥🔥🔥
ഡിബേറ്റിൽ രാഹുൽ ഉണ്ടെങ്കിൽ പിന്നെ 3 jaya രാജ വെമ്പാലകൾ വന്നിട്ടും കാര്യമില്ല, രാഹുൽ പൊളിച്ചടുക്കും 😄😄
രാഹുൽ പൊളിച്ചു.
Rahul🔥💙
ഓരോ കോൺഗ്രസ്സ് കാരനും രാഹുലിനെ പോലെ ആകണം.ചർച്ചയിൽ രാഹുൽ തകർത്തു
ശ്രീമതി ഷാനി താങ്കൾ ഈ നിലയ്ക്ക് പോയാൽ ഭാവിയിൽ ഒരു വേറുക്കപ്പെട്ട ആളായി മാറും ജനങ്ങൾ എല്ലാം ശ്രദ്ധിക്കുന്നുണ്ട്
രാഹുൽ 🔥🔥🔥🔥🔥
കോൺഗ്രസ് 💪💪💪🌹🌹🌹🌹
Rahul💙
Rahul 😘
Rahul 🔥🔥🔥👌👌👌
ജയരാജൻ രാത്രി ചോറ് തിന്നില്ല പോലും 😂വയർ നിറഞ്ഞു
Rahu brilliance
ഇത് ജനങ്ങളെ വെല്ലുവിളിക്കലാണ് mr ജയരാജാ... ഒരു തമാശയെന്തന്നാൽ വന്ന് വന്ന് നിങ്ങക്ക് കോൺഗ്രസുകാരേ തല്ലാനുള്ള ശേഷിയേ ഉള്ളു എന്ന അവസ്ഥയിലെത്തി
രാഹുൽ❤🔥
ജയരാജ൯ സഖാവേ ജനങൾ കേൾക്കുന്നുഭീഷണി
ഇനി CPIM അധികാരത്തില്‍ വരുന്ന കാലത്ത് ഷാനിക്ക് ഒരു മന്ത്രി സ്ഥാനം കൊടുക്കണേ സഖാക്കളേ.
Ini adhikaarathil mairu varum
PJ is big zero in front of Rahul, here!
സിപിഎം സ്വന്തം കുഴി തോണ്ടുക ആണ്
Rahul 👍👍👍
Rahul love
രാഹുൽ മോനേ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരട്ടെ 💝💝😍😍💐💐
കണ്ണൂ൪ ജനത k സുധാകരന് അഭിവാദ്യ൦
Rahul polichuu.well said ✊💙👏💟
Rahul 🥰
പാർട്ടി ഗ്രാമം എന്ന സംവിധാനം രാജ്യ ദ്രോഹമാണ്. ഭീകര മനസുള്ള വർക്ക് മാത്രമേ ഈ സംവിധാനം നടപ്പാക്കാൻ കഴിയൂ. ഇതിനെതാരെ ഇവിടെ നിയമമില്ലേ.
RL 💙💙
പണ്ട് പൊട്ടൻ റഹിം ആയിരുന്നു ഇതൊക്കെ ന്യായീകരിക്കാൻ ഉണ്ടായിരുന്നത്, ഇപ്പോ പിന്നെ p j,
മുതിർന്ന നേതാവിന്റെ ഒരു ഗതികേട്
ചോദ്യങ്ങൾക്ക് LDF മറുപടി പറയാറില്ല. ഇവരുടെ പരിപാടി പണ്ടെ അങ്ങിനെയാണ്
കേരളം വിട്ടാൽ ചെങ്കൊടി കാണണേൽ റെയിൽവേസ്റ്റേഷനിൽ പോകണം എന്നിട്ടും അന്തം കമ്മികൾക്ക് അഹങ്കാരത്തിനു ഒരു കുറവും ഇല്ല
😅😆
Poli rahul
ഇയാളെ ഒക്കെ അഴിച്ചു വിട്ടു തീറ്റി പോറ്റുന്ന നമ്മുടെ പോലീസ് വകുപ്പും ജൂടീഷറിയും. വലിയ സങ്കട മുണ്ട്. പരസ്യമായി ചാനലിൽ വന്നിരുന്നു വെല്ലുവിളി നടത്തുന്ന ഇയാളെ ഒന്നും ചർച്ചക്ക് വിളിക്കരുത്.. ഷാനിയും, ചാനലും കമ്മൂണിസ്റ്റ് പാർട്ടിയുടെ വക്കാലത്തു ഏറ്റെടുത്തു മറ്റുള്ളവരെ അഭമാനിക്കരുത്. മോശമായി പോയി ഷാനി..... ലജ്ജ തോന്നുന്നു 😂
രാഹുൽ പറയുന്നതൊന്നും ഷാനിക്ക് ഇഷ്ട്ടപെടുന്നില്ല
Shani is always biased
Rahul
പല്ലടിച്ചു കൊഴിക്കും എന്നു പറഞ്ഞതിനെ വിമർശിച്ചു വായടച്ചുതുടങ്ങിയപ്പോൾ കണ്ണൂർ മിശിഹായുടെ വക അടുത്ത ഡയലോഗ്.
സഖാവേ നിങ്ങൾ ഇപ്പോൾ ബിജെപി യെ കുറിച്ച് ഒന്നും മിണ്ടുന്നില്ല
Jayarajante chevi fuse aayo 🤣🤣🤣🤣
Kizhavan last sammadichu gunda party thanneyan marcist party enn
രാഹുൽ കീ ജയ്. ഗംഭീരം.
ബി.ജെ.പി. പെമ്പിളയെയും, കിഴവൻ ഗുണ്ടാ ജയരാജനെയും പൊളിച്ചടുക്കിയ രാഹുലിന് അഭിവാദ്യങ്ങൾ 😀😀😀😀👍👍👍👍🙏🙏🙏🙏 ❤️❤️❤️❤️❤️❤️❤️❤️
ഇരന്നു വാങ്ങിയ അടി ks💙
രാഹുൽ ശെരിക്കും പൊളിച്ചടുക്കി ജയരാജനെ 🤪🤪
ജയരാജൻ മിണ്ടാതിരി പൊട്ടന്റെ കുട്ടു വർത്തമാനം പറയുന്നു
അയാൾ പറയുന്നത് ഗുണ്ഡകളേ മറികടക്കു൦ ജനങളേ ഭീഷണിപ്പെടുത്തുന്നു
പ്രതിഷേധം കത്തെഴുതി അയച്ചാൽ മതിയോ. അനുമതി കിട്ടേണ്ട എല്ലാവകുപ്പുകളിൽനിന്നും കിട്ടിയതിനു ശേഷം കല്ലിട്ടാൽ എന്താ കുഴപ്പം.ഇതിന്റെയെല്ലാം പുറകിൽ ചില്ലറയൊപ്പിക്കാനുള്ള സൂത്രകളികളാണ്. കല്ല് മേടിക്കാൻ കാശ്, കല്ല് കൊണ്ടുവരാൻ വണ്ടിക്കൂലി ,അത് പിടിപ്പിക്കാൻ കൂലി, ഊരിക്കുകളയുന്ന കല്ല് എടുത്തുകൊണ്ടു പോകാൻ വണ്ടിക്കൂലി, അവസാനം ഏതെങ്കിലും നേതാവിന്റെമതിലുപണിക്കോ മറ്റെന്തെങ്കിലുമോ പണിക്കുപയോഗിക്കാനുള്ള അവസരം. ഇത്രയും നേട്ടങ്ങൾ പാർട്ടിയുടെ കുത്തകാവകാശമല്ലേ.ഇങ്ങനൊരു പദ്ധതി ഒരു കാലത്തും ഇന്നത്തെ സാഹചര്യത്തിൽ നടപ്പാക്കാൻ പറ്റില്ലെന്നെല്ലാവർക്കുമറിയാം. എന്നാൽ അതിന്റെ പേരിൽ വഹിക്കാവുന്നത്രയും വഹിച്ചിട്ട് കേന്ദ്രത്തിന്റെ എതിർപ്പും ജനങ്ങളുടെ എതിർപ്പും കാരണം നടപ്പാക്കാൻ പറ്റിയില്ലെന്ന് പറയുകയും ചെയ്യാം. അതാണ് ബുദ്ധി.
Raaahul✅
Common Mangoottathil. Keep going. Don't spare this guy's
കോടതി ഇങ്ങനെ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതുവരെ അവരെ ഒരു ചുക്കും ചെയ്തില്ല,ചെയ്യത്തതുമില്ല. വെറുതെ,
ഷാനി ഞങ്ങളുടെ സ്വന്തം ചെന്തരകം💪💪💪
ഉളുപ്പില്ലാത്തവനെ വിളിക്കുന്ന പേരാണോ ജയരാജൻ
നീ നിന്റെ പിതാവിനെ ജയരാജാ എന്നാണോ വിളിക്കുന്നത്.കുടുംബത്തിൽ ഉളുപ്പുള്ള ആരും ഇല്ലെടെ?
Cpm gundakal keralam muzhuvan nashippikkum..
അവസാനം യെച്ചൂരി മാമനെ അടിച്ച കേസ് എന്തായി.
ജയരാജൻ്റെ കിളി പോയി😀😀😀
Rahul❤️
ജയരാജൻ എന്താ റെഡിയെനാണോ
ഷാനി കുറച്ച് ബോധമുള്ള മാധ്യമ പ്രവര്‍ത്തക ആണെന്നാണ് കരുതിയിരുന്നത്.. പക്ഷേ ഇത് വെറും..... !
രാഹുലെ ഒരു മര്യാദ വേണ്ട പ്രായമായ ഒരു വ്യക്തി അല്ലയോ ജയരാജൻ അയാളെ ഇങ്ങനെ കളിയാക്കാൻ പാടുണ്ടോ .. ജയരാജ് പണിയൊക്കെ നിർത്തി വീട്ടിൽ പോയിരിക്കു...
ശബരിമലയിലിലെ അതെ നിലപാട് തന്നെ ബിജെപി k റൈലിലും കുളം കലക്കാൻ 😜
രാഹുലേ..... കലക്കി മോനേ..
Rahul you are too good. Flawless speech with affirmative pauses. Hats off.
Patti jayarajan enitte poda
രാഹുൽ പൊളിച്ചു ജയ്ഹിന്ദ്
രാഹുൽ സൂപ്പർ 👍
KS ഭൂമിയോളം ക്ഷമിക്കും പിന്നെ വിവരം അറിയും... കാത്തിരുന്ന് കാണാം
രാഹുൽ ഒന്ന് cm ആയിരുന്നെങ്കിൽ
നിന്റെയൊക്കെ ജനാധിപത്യ രീതി ഞങ്ങൾ കുറെ കണ്ടതാടാ
ജയരാജൻ പൊട്ടന്ന് കുരു പൊട്ടി
കോൺഗ്രസ് കാർ തല്ല് കൊള്ളികൾ ആണെന്ന് എല്ലാവർക്കും അറിയാം.ഒരു പാവം മിണ്ടാപ്രാണിയുടെ കഴുത്തു പരസ്യമായി അറുത്ത വടുക യുവാവിന് അടി കിട്ടിയതു വളരെ വളരെ നന്നായി.ജാമ്യം നേടി പുറത്തു വരുമ്പോൾ ഇനിയും പ്രതിഷേധിക്കും എന്ന് അവൻ പറഞ്ഞു.പരസ്യമായി പ്രതിഷേധിക്കുന്നത് കൊണ്ടു ഒരു കുഴപ്പവും ഇല്ല. Cpm സംഘടിപ്പിച്ച മീറ്റിംഗ് കളിൽ ചെന്ന് പ്രതിഷേധിച്ചാൽ കുട്ടി സഖാക്കളും പ്രതിഷേധിക്കും.മാക്കുറ്റി തന്തക്ക് പിറന്നവൻ എങ്കിൽ cpm നടത്തുന്ന മീറ്റിങ്ങിൽ ചെന്ന് ഇനിയും പ്രതിഷേധിക്കട്ടെ. ബിജെപി ക്കാർ ആയിരുന്നു എങ്കിൽ അവന്റെ കൈയും കാലും തല്ലി ഒടിച്ചേനെ !!!
Rahul 🔥🔥🔥👍👍
ഷാനിയുടെ അടപ്പൂരി
രാഹുൽ വല്ലാതെ വിഷമിക്കുന്നു... കൊലപാതകപാർട്ടിക്കാരൻ വന്നു ന്യായികരിക്കുന്നു.
കെ റെയിലിനു വേണ്ടി സ്വന്തം മുതുക് തന്നെ വിട്ടു കൊടുത്ത മാക്കൂറ്റി സാറിന്റെ നല്ല മനസിന് നന്ദി 🙏
ഇരുട്ടിൽ തപ്പുന്ന ഒരു കൂട്ടര് വെളിച്ചത്തു വരാൻ ആഗ്രഹിക്കുന്നു വാ സാമർത്ഥ്യം ഉണ്ടെന്നു കരുതി രാഹുല് പറയുന്ന എല്ലാ തോന്നിവാസങ്ങൾ ക്കും ഇനിയും മറുപടികൾ ആവർത്തിക്കും അപ്പോഴും കാണാം കൊങ്ങി കളുടെ നെഞ്ച തടിയും കരച്ചിലും കഷ്ടം 🤣🤣🤣🤣
👍👍
Good
കലക്കി രാഹുൽ
ഇതാണ് കൂട്ട ചർച്ച
Rahul👍👍👍👍👍
ചുരുളി ഇവരുടെ മാതൃ ഭാഷ
രാഹുൽ 🔥💙
Sindhu mol. Suprr... Well done sis
Cpm ne ethirkkunnavar dheshadrohikal...evanokke anu keralam nashippikkunnnathu..
ഹ ഹ ഹ, K Rail വേണം വേണം വേണം . പക്ഷേ കടo വാങ്ങല്ലേ സർക്കാരേ
ചാനൽ അവതാരിക CPM നേതാ നേതാക്കളെ ഭയക്കുന്നതു പോലെ
ഷാനി... 👍👍
Jayarajan Gunda yendaa parayunnad 😂😂
ഹോ മനോരമയ്ക് ഇപ്പോ നൊന്തു 😏
മനോരമക്കല്ല സ:ഷാനിക്ക് നൊന്തു ചകാക്കൾക്കെതിരെ പറഞ്ഞപ്പോൾ