'ബിന്ദു അമ്മിണിയൊക്കെ സംഘപരിവാറിനൊരു ശത്രുവാണോ? ഞങ്ങള്‍ക്ക് ഇവരൊരു മാറ്ററല്ലന്ന് :ആർ.വി ബാബു

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 287

  • @abdulgafoorkp7813
    @abdulgafoorkp7813 2 роки тому +56

    R.V ബാബു ആദ്യമായി പക്വത കാണിച്ചു സംസാരിച്ചത് വല്ലാത്ത അദ്ഭുതം തോന്നി. ഇന്ന് പറഞ്ഞത് മുഴുവൻ സത്യമാണ്. നമ്മൾ വിശ്വസിക്കണം.

    • @username06660
      @username06660 2 роки тому +1

      Satyam pulli adhyam ayit anu buddhiyode oru karyam parayunnath.

    • @pvagencies7958
      @pvagencies7958 2 роки тому +1

      Rv ബാബു ഉൾപ്പെടെ ഉത്തരവാദപ്പെട്ടവർ പലരും പക്വതയോടെ സംസാരിക്കുന്നവരാണ്, ചില അപ്രിയ സത്യങ്ങൾ പറയേണ്ടി വരുന്നതു കൊണ്ടും ചിലരുടെ മുൻവിധിയുമാണ് തെറ്റിദ്ധരിക്കാൻ കാരണം. പ്രിയപ്പെട്ട അബ്ദുൾ ഗഫുർ പറഞ്ഞ അഭിപ്രായത്തിൽ അഭിനന്ദിക്കുന്നു.

    • @username06660
      @username06660 2 роки тому

      Sadarnna pottatharam anu mandan parayunnath

    • @pms7098
      @pms7098 2 роки тому

      ട്രോളിയതാണോ.. 😜

  • @AzizAziz-fv8kg
    @AzizAziz-fv8kg 2 роки тому +43

    സത്യത്തിൽ ഇന്നാണ്, ഇന്ന് മാത്രമാണ് ബാബുവിനോട് വെറുപ്പ് തോന്നാതിരുന്ന ദിവസം !!!
    എന്റെ നിഷദേ, ഈ മാതിരി സ്ത്രീകളെയൊക്കെ കൊണ്ടിരുത്തി സ്വയം അപഹാസ്യനാവരുത് !!! ഇത്രയ്ക്കും അധ:പതിച്ചോ മീഡിയ വൺ ?
    അതല്ല ഹൈന്ദവരെ ആക്ഷേപിക്കുന്നവരെല്ലാം നിങ്ങൾക്ക് പ്രിയപ്പെട്ടവരാണോ? Shame Shame !!!

    • @123zxm
      @123zxm 2 роки тому

      Are you believing in God??

    • @basilcherian3447
      @basilcherian3447 2 роки тому +4

      എനിക്ക് ബിജെപിയോട് ഒരു താൽപര്യവും ഇല്ലാത്ത വ്യക്തിയാണ് എന്നാൽ ഈ വിഷയത്തിൽ ബിന്ദു അമ്മിണിക്ക് എതിരാണ്

  • @prakashanprakashan8887
    @prakashanprakashan8887 2 роки тому +10

    മീഡിയ വൺ അല്ല " പൂജ്യം " ബാബുവേട്ടൻ കലക്കി

  • @harindran.k8207
    @harindran.k8207 2 роки тому +8

    Bindu Ammini യെ ഇടത് പക്ഷം MLA ആക്കി അവർക്ക് സുരക്ഷ ഉറപ്പുവരുത്തണം.

    • @advocaterekha8678
      @advocaterekha8678 2 роки тому +1

      Correct 😃

    • @advocaterekha8678
      @advocaterekha8678 2 роки тому +1

      ഹഹഹ.... Cpim പിടിച്ച പുലിവാല്.... അവർ അന്നറിഞ്ഞിരുന്നില്ല ഈ സാധനം പാർട്ടി ക്ക് ചക്കപ്പശ ആകുമെന്ന്....
      😃😃" ബിന്ദു അമ്മിണി എന്ന പൗരൻ..." അവതാരകൻ നുണയാണ് പറയുന്നതെങ്കിലും നാവ് ഇടക്ക് സത്യം പറയുന്നുണ്ട്..... ആദ്യം ഈ സാധനം ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്ക് ഹേ..... എന്നിട്ട് പോരേ ചർച്ച.... ഈ സാധനം ഒരു തെരുവ് ഗുണ്ടയാണ്.... ഇതിനൊക്കെ വേണ്ടി ചാനലും... കഷ്ടം.... 🤮

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +21

    ബാബു കറക്റ്റ് 💪

  • @praveenv1452
    @praveenv1452 2 роки тому +50

    മീഡിയവണ്ണിന് എന്തൊരു സ്നേഹം ആണ് ബിന്ദുവിനോട്... 🤣

    • @CrashLearn
      @CrashLearn 2 роки тому +7

      ഹിന്ദു വിന് edhiraya കര്യമകുമ്പോൾ medio one polikkum

    • @DAAKYEHENEHAJIMANZIGGY
      @DAAKYEHENEHAJIMANZIGGY 2 роки тому

      Allathe aa theevrawadiyude koode nilkaan media one rss chanal allallo

    • @newhope0014
      @newhope0014 2 роки тому

      @@CrashLearn ഹിന്ദു ഹിന്ദു ഹിന്ദു..... വേറെ ഒന്നും പറയാൻ ഇല്ലേ.... ഒരു പെണ്ണ് അതും ദളിത്‌ ഹിന്ദു, അവർ ഹിന്ദു മതത്തിനു ഭീഷണി ആണോ 🤔🤔 അയ്യപ്പൻ ഇത്രയും കഴിവില്ലാത്ത ദൈവം ആണോ 🤔🤔 ചിന്ദിക്കുക...

  • @karthikeyanr5641
    @karthikeyanr5641 2 роки тому +17

    നിലവാരം കുറഞ്ഞ ചാനൽ 👺
    മോശം

  • @User8ztup
    @User8ztup 2 роки тому +17

    വിഷയ ദാരിദ്ര്യം മൗദൂദിസം സമാസമം അതിന്റെ ഉൽപ്പനം ഈ ചർച്ച.........

  • @psycho9800
    @psycho9800 2 роки тому +36

    ബാബു ചേട്ടൻ പൊളിച്ചു 😍😍🔥🔥✌️✌️

  • @mumbaipolicemumbaipolice8623
    @mumbaipolicemumbaipolice8623 2 роки тому +45

    ഈ അലവലാതി കു വേണ്ടി ചർച്ച വച്ച Media one nu...... 😡

  • @sanojkambilysasidsharan7024
    @sanojkambilysasidsharan7024 2 роки тому +10

    നാണം ആവില്ല നിഷാദ് edu ഒരു ചർച്ച ആയി കൊണ്ട് വരാൻ . എത്ര ക്യാഷ് കിട്ടി ബിന്ദു തന്നു

  • @aneeshct4704
    @aneeshct4704 2 роки тому +12

    നാണമില്ലെ media one nu : എത്ര നല്ല കാര്യങ്ങൾ ഉള്ളപ്പോൾ ഇത്തരം ചർച്ചകൾ ഒഴിവാക്കുക

  • @hareesh9553
    @hareesh9553 2 роки тому +28

    ഓട്ടോ തട്ടിയതിനും,പാർക്കിംഗുമായ് ഉണ്ടായ പ്രശ്നത്തിലും ഒക്കെ അടികിട്ടിയതും എന്തിനാ രാഷ്ട്രീയം കാണുന്നത്....അല്ലെലും ഇതൊക്കെ ചർച്ചക്ക് എടുത്ത നിങ്ങളെ സമ്മതിക്കണം.ഇത്രയും പാപ്പരത്തം ആയോ നിങ്ങൾക്ക് വാർത്ത കിട്ടാൻ...

  • @makkarhassan8279
    @makkarhassan8279 2 роки тому +15

    നിഷാദേ നാണമില്ലേ......

  • @JASB-ki9sl
    @JASB-ki9sl 2 роки тому +83

    ബിന്ദു അമ്മിനിക്കുവേണ്ടിയും ചർച്ചക്ക് ഒരു ചാനൽ.എത്ര നല്ല വാർത്തകൾ കൊടുക്കാം

    • @padikal96
      @padikal96 2 роки тому +17

      അതെന്താ അവരെ നിരന്തരം അക്രമിക്കുന്നത് വിഷയമല്ലേ ???

    • @noufalhudhahawwahawwa5954
      @noufalhudhahawwahawwa5954 2 роки тому +3

      Adhendhaadoo. Ninnee poolee aadhaarum.pan card.vot. okee ulla oru indiyan pourayallee. Ninakk maathram madhiyoo niyamamvum. Kodadhiyum?????

    • @sreejilvp3375
      @sreejilvp3375 2 роки тому

      Ningal parayunna charcha nadathaan

  • @bhaskarv9482
    @bhaskarv9482 2 роки тому +11

    എന്തിനാ നിങ്ങൾ ഇതിനെ ചുമന്നു കൊണ്ട് നടക്കുന്നതു. കനക ദുർഗ യെ കേൾക്കാൻ ഇല്ല. ഇവർ വാർത്ത ഉണ്ടാക്കാൻ വേണ്ടി മാത്രം കറങ്ങി നടക്കുന്നു. അതിൽ വീണുപോകുന്ന കുറെ ചാനൽ കളും. പ്രേക്ഷകരെ നിസ്സാരവത്കരിക്കരുത്.

  • @apputhamivalparamban4277
    @apputhamivalparamban4277 2 роки тому +14

    എന്തിനാണ് സുഡാപ്പി ചാനലിൽ ചർച്ച ക്ക് പോക്കുന്നത് .

  • @SunilKumar-ch2ek
    @SunilKumar-ch2ek 2 роки тому +32

    ഇവൾക്ക് എന്തിനാ ഒരു ചർച്ച, ഞാൻ സങ്കി യല്ല

    • @padikal96
      @padikal96 2 роки тому +7

      താങ്കളുടെ വീട്ടിലെ സ്ത്രീകൾ അക്രമിക്കപെട്ടാലും താൻ ഇതുതന്നെ പറയുമോ ???

    • @123zxm
      @123zxm 2 роки тому

      Are you Hindu???

  • @ranjithlal8225
    @ranjithlal8225 2 роки тому +35

    ഇവക് വേണ്ടി ചർച്ച നടത്താൻ വിവരം ഇല്ല ല്ലോ മീഡിയ വണിനു

    • @padikal96
      @padikal96 2 роки тому +8

      ഈ വകക്ക് അല്ല നിന്റെ അമ്മ അക്രമിക്കപ്പെട്ടാലും ചർച്ച നടത്തും : നടത്തണം

    • @sharoonk3212
      @sharoonk3212 2 роки тому +1

      Ath pande illalo....

    • @sharoonk3212
      @sharoonk3212 2 роки тому +3

      @@padikal96 Ummante karale uppante porule myranu ni nammakkkk

    • @street_vibz9879
      @street_vibz9879 2 роки тому

      @@sharoonk3212 ath thannenyan ninnod parayanullath... verum myraan neee

    • @shyjishe2963
      @shyjishe2963 2 роки тому

      Achooda..

  • @simsonax3934
    @simsonax3934 2 роки тому +6

    ശബരി മലയിൽ പോയപ്പോൾ സെക്യൂരിറ്റി ഉണ്ടായിരുന്നല്ലോ എന്തെ? അവരെ വിളിക്കു അമ്മ്മ്മ്മ്മ്മ്മ്ന്നണി. 😆😆

  • @pkyassar
    @pkyassar 2 роки тому +17

    അലിയാർ ഉസ്താദ് ഇയാളുടെ ട്രൗസർ കീറി വിട്ടതാണ് 😄

    • @shr1293
      @shr1293 2 роки тому +9

      ഫയൽവാൻ ജയിച്ചേ😄😄
      അലിയാർ ഉസ്താദ് ജയിച്ചേ😄
      അൽ പൊട്ടൻമ്മാർ

    • @rishadrishad2867
      @rishadrishad2867 2 роки тому +1

      @@shr1293 അയ്യോ ഈച്ചരാ ദേ ഒരു ചനാതന നർമ്മ ചാണകം തൂറി സങ്കി ചെറുമൻ 🤣🤣🤣🤣

    • @shr1293
      @shr1293 2 роки тому +4

      @@rishadrishad2867 ചെറുമനും ആദിവാസികളായ മലയ പണിക്കനും തുടങ്ങി ദലിതരാണ് നിന്റെ ഒക്കെ പൂർവീകൻമ്മാർ മലരെ. ഗൾഫിൽ പോയി പത്ത് കായ് ഉണ്ടാക്കി എന്ന് പറഞ്ഞ് നിന്റെയൊക്കെ പൂർവീകരെ പുച്ചിച്ചാൽ പടച്ചോൻ പൊറുക്കൂലടാ ബിലാലെ

    • @rishadrishad2867
      @rishadrishad2867 2 роки тому +1

      @@shr1293 നിനക്ക് വേദന ആയിടാ അമ്പലത്തിൽ തൂറി ചാണകം നക്കി, ഈച്ചരാ രചിക്കാനെ ഈ സങ്കി പൂരനെ 🤣🤣🤣🤣🤣

    • @shr1293
      @shr1293 2 роки тому +3

      @@rishadrishad2867 നീ എന്നെ തെറി വിളിച്ചോ Ok ഞാൻ സഹിക്കും😄
      പക്ഷേ നിന്റെ പൂർവ്വീകരെ വിളിക്കല്ലേ വെളിച്ചെണ കൊണ്ട് ഗുദം വിശാലമായവനെ 😄😄

  • @aathmam-2025
    @aathmam-2025 2 роки тому +5

    മീഡിയാവണ്ണിന് നാണം ഇല്ലിയോ...ഇങ്ങനെ ഒരു ചർച്ച നടത്താൻ

    • @username06660
      @username06660 2 роки тому +1

      Eval chumma naatukare madham paranj thammil adipikaan nadakunnath.

  • @RRr-jf2pu
    @RRr-jf2pu 2 роки тому +4

    ഒരാളെ വലിയ ആ ളല്ല.. എന്നുപറയുന്നത് എന്തുകൊണ്ട്.. ആരു വലിയവൻ ആരു ചെറിയവൻ

  • @babukr8470
    @babukr8470 2 роки тому +22

    ജന്തു അമ്മിണി ഇനിയും നാട് കുട്ടിച്ചോരക്കാണോ

  • @nithinnanthu701
    @nithinnanthu701 2 роки тому +8

    ഇവൾ ചത്തില്ലേ ഇവളെ ആക്രമിച്ചവർക്ക് അഭിനന്ദനങ്ങൾ

  • @kichu398
    @kichu398 2 роки тому +19

    പിണറായി കുഴിച്ച കെണിയിൽ ഈ സ്ത്രീ വീണു.

  • @ssd7106
    @ssd7106 2 роки тому +13

    പ്രശസ്തിക്കു വേണ്ടി കാട്ടിക്കൂട്ടുന്ന കോപ്റായങ്ങളും അതിന് കുടപിടിക്കാൻ ഇതുപോലെയുള്ള മാധ്യമങ്ങളും. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ 😑

  • @krishna-b7u7j
    @krishna-b7u7j 2 роки тому +8

    കൈലിരുപ്പ് നല്ലത് ആണെങ്കിൽ ഒരു പെണ്ണിനേയും ആരും തല്ലില്ല

  • @dangerzone8573
    @dangerzone8573 2 роки тому +10

    നീതി കിട്ടാതെ ഇന്നും കണ്ണീരോ ടുകൂടി ഓരോ അമ്മമാരും നമ്മുടെ മുമ്പിലുണ്ട്. അതോർമ്മയുടോ ആവോ

    • @trikstips1707
      @trikstips1707 2 роки тому

      അത് എല്ലാം സത്യം ആണ് ബട്ട് ഇത് വേണ്ടാത്ത പരുപാടിക്ക് പോയിട്ടല്ലേ ഓരോ ഓരോ വ... ങ്ങൾ

  • @n.r.mohanan9460
    @n.r.mohanan9460 2 роки тому +6

    എന്തിനാണ് ഇ ച്ചർച്ച🤭😁🤣

  • @jayansandhosh2680
    @jayansandhosh2680 2 роки тому +22

    ബിന്ദു അമ്മിണി ആരെന്ന് ചോദിച്ചാൽ ഒരു ദളിത് സ്ത്രീ അവരോട് നിങ്ങൾക്ക് പുച്ഛമാണ് ആണ് സംഘപരിവാർ

  • @aryands9636
    @aryands9636 2 роки тому +9

    അമ്മിണിയെ പഞ്ഞിക്കിട്ട ചങ്കിന് . നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ...🌹

  • @imthiasahmdmachingal1368
    @imthiasahmdmachingal1368 2 роки тому +21

    Rv ബാബു കലക്കി ❤❤

  • @shanif1996
    @shanif1996 2 роки тому +2

    അയ്യപ്പ ഭക്തമാർ അവരെ കാണുമ്പോൾ കുരുപൊട്ടുന്നത് എന്തിന്
    ഇവിടെ ഹിന്ദുക്കൾ ഇടുന്ന കമെൻ്റ് നൊക്കിയാൽ മനസ്സിലാകും കാരുങ്ങൾ

    • @krishnakarthik2915
      @krishnakarthik2915 2 роки тому

      പോട സുടാപ്യ് നീ അവരെ സപ്പോർട്ട് ചെയ്യും നിന് ഒന്നും പറഞ്ഞിട്ടു കാര്യമില്ല

  • @arunlalchikku1702
    @arunlalchikku1702 2 роки тому +1

    Poli Rv👍👍👍👍👍👍👍👍👍

  • @mukundhanak5878
    @mukundhanak5878 2 роки тому +6

    ചെണ്ട കണ്ടാൽ കൊട്ടാത്തവർ ആരാ ഉള്ളത്

  • @abrahamlonappan1988
    @abrahamlonappan1988 2 роки тому +3

    അവർ ഒരു സ്ത്രീ.നിങ്ങൾ വർഘ വർണ വിവേചനം കാണിക്കരുത്.അവർ തെറ്റ് ചെയ്തിട്ടില്ല.അന്നത്തെ നിയമാനുസരണം അവർ മലകയറി.ഇപ്പോൾ നിയമം അനുവദിക്കുന്നില്ല.അവർ പോകരുത്.നിയമം നിയമമാണ്.

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +2

      Aval oru crura yaanu

    • @renukacc1159
      @renukacc1159 2 роки тому

      മുണ്ട് പറിച്ചതോ

  • @anshad311
    @anshad311 2 роки тому +23

    ഇന്ന് ബാബു പക്വതയോടെ കാര്യങ്ങൾ അവതരിപ്പിച്ചു

  • @trikstips1707
    @trikstips1707 2 роки тому +2

    വേണ്ടാത്ത പരുപാടിക്ക് പോയിട്ട് അല്ലെ സാരമില്ല അമ്മിണി ചേച്ചിയേ......

  • @shamsudeenr2242
    @shamsudeenr2242 2 роки тому +10

    അവർ ഒരു ദളിത് ആയത് കൊണ്ട് പുശ്ചിക്കാൻ ആള് കൂടും പക്ഷെ ദൈവം അവർക്കൊപ്പമാകാം.അതെ,അമ്മിണിയ്ക്കൊപ്പം.

    • @jayachandrankv3738
      @jayachandrankv3738 2 роки тому +4

      എന്ന് ദളിത് സ്നേഹി സുഡാപ്പി
      ശിർക്കിന്റെ നാടായ അഫ്ഗാനിസ്ഥാനിലോ?

    • @balasubramaniantv699
      @balasubramaniantv699 2 роки тому +3

      അഫ്ഗാനികൾക് പണിപടികാൻ വിട്ടു കൂടേ

    • @leelanair4991
      @leelanair4991 2 роки тому +2

      Daliths ellam binduvinepole road show nadathunnaverano manyamayi jeevickan ivide ellaverckum swathanthryamund ennum iver enthengilum prashnam undakunnu

  • @sudheeshkumar1420
    @sudheeshkumar1420 2 роки тому

    കാവിമുണ്ടുധരിക്കുന്നവർ......ചന്ദനം...തൊടുന്നവർ.... ശബരിമലവിഷയത്തിൽ... സർക്കാരിന്റെ..പക്ഷംചേരാത്തവർ.... ഇവരെല്ലാം...ബി.ജെ.പി..യും...ആർ...എസ്..എസ്സുമാണെന്ന്....!!??....കഷ്ടം....

  • @vasuvasudevan2737
    @vasuvasudevan2737 2 роки тому

    ബിൻത്തുഅമ്മിണി എന്റെമുന്നിൽക്കണ്ടാൽ എന്തുസംഭവിച്ചാലുംഞാനവളെനിലതിട്ടുചവിട്ടും അതിനെക്കണ്ടാളാറാഴ്കുംതേവിടിച്ചികൂതിച്ചി

  • @crazyvlogs3992
    @crazyvlogs3992 2 роки тому

    സംഘത്തിനല്ല സമൂഹത്തിനാണ് ഇവരെക്കൊണ്ട് ശല്യം

  • @madhuripr6724
    @madhuripr6724 2 роки тому +8

    മീഡിയ വൺ നു വേറൊന്നും ചർച്ച ചെയ്യാനില്ലേ? എന്തിനു വെറുതെ സമയം കളയുന്നു.

  • @pvagencies7958
    @pvagencies7958 2 роки тому +6

    സംസ്കാര ശൂന്യത നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്ന ഈ സ്ത്രീ ദളിത് വാദം ഉയർത്തി മറയാക്കുന്നത് സമൂഹം തിരച്ചറിയും.

  • @abdulmusavvir4952
    @abdulmusavvir4952 2 роки тому +2

    മുണ്ട് അഴിച്ചു നാണം ഇല്ലേ....അമ്മി

  • @jijeshputhukkot3803
    @jijeshputhukkot3803 2 роки тому +1

    ബിന്ദു അമ്മിണിയെ കളയ ടോ ബാക്കി എന്തൊക്കെ പ്രശ്നങ്ങൾ കിടക്കുന്നു പച്ചയ്ക്ക് പറയിപ്പിക്കരുത്

  • @ajthajyn9601
    @ajthajyn9601 2 роки тому +2

    ബിന്ദു അമ്മിണി അച്ഛനില്ലേ നിനക്ക് അമ്മ മാത്രമേ ഉള്ളു അതാണോ അമ്മിണി

  • @Wefive-ee4ef
    @Wefive-ee4ef 2 роки тому +8

    കോൺഗ്രസ്‌ കാരനായ ഞാൻ ആയാലും അവളെ കണ്ടാൽ കർക്കിച്ചു തുപ്പും, അതുറപ്പാ 😂

  • @jayakrishnanm9500
    @jayakrishnanm9500 2 роки тому +19

    ബാബുസാർ അഭിനന്ദനങ്ങൾ

  • @dinoopbhai6065
    @dinoopbhai6065 2 роки тому +9

    നിഷാദ് അവളെ വീട്ടിലേക്കുകൊടുപോകു ഒരു പർദ്ദയും ഇട് നികാഹ് കഴിക്കുok

    • @abdumangat9501
      @abdumangat9501 2 роки тому

      അതിലും നല്ലത് നിന്റെ അമ്മയാണ്

    • @zOuL_FF
      @zOuL_FF 2 роки тому

      😂

  • @ShahulHameed-qf5vq
    @ShahulHameed-qf5vq 2 роки тому

    ആർ ബി ബാബു രക്ത ദാഹ നാട്ടിൽ രക്തച്ചൊരിച്ചിൽ കാണാനാഗ്രഹിക്കുന്നു നികൃഷ്ടജീവി

    • @krishnakarthik2915
      @krishnakarthik2915 2 роки тому +1

      പോടോ താൻ എന്തറിഞ്ഞിട്ടാണ് അവരെ പിന്തുണക്കുന്നത്

  • @ashokanyou
    @ashokanyou 2 роки тому +8

    ബിന്ദു അമ്മിണിക്കു മനുഷ്യന്റെ സ്വാതന്തര്യം എന്ന വിഷയത്തിൽ എന്താണ് അഭിപ്രായം.

  • @kumarkumar.r994
    @kumarkumar.r994 Рік тому

    Good

  • @kasimkp462
    @kasimkp462 2 роки тому +3

    Nishad polichu

  • @premjithk.k3312
    @premjithk.k3312 2 роки тому

    അവസാനം ശ്രീ ആർ വി ബാബുവിനെഅഭിപ്രായം കേട്ടില്ല. മനഃപൂർവം ഒഴിവാക്കി

  • @sheriefaboo577
    @sheriefaboo577 2 роки тому +11

    പോലീസും, ഭരണകൂടവും RSS ന്റെ മുൻപിൽ ഓച്ചനിച്ചുനില്കുന്നത് എന്താണെന്ന് അറിയില്ല....

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +1

      Edhu rssinte prashnamalla...

  • @siruadam
    @siruadam 2 роки тому +1

    ബിന്ദുഅമ്മിണിയെ sdpi ഏറ്റെടുക്കണം. ഒരു സംഘിയും തൊടില്ല

    • @username06660
      @username06660 2 роки тому +1

      Aiyye athin eval aaranu ? Mandanmaar madham paranj thammil adikumbol avalk ath oru parasyam athe avalum nokanullu.

  • @ajairamachandran5562
    @ajairamachandran5562 2 роки тому

    അപ്പോൽ മാഡമ്പള്ളിലെ ശെരിക്കും ഉള്ള ശത്രു ആര്😂

  • @AbdulRahman-kv5es
    @AbdulRahman-kv5es 2 роки тому +10

    ബിന്ദു അമ്മിണി ക്കും ഇവിടെ ജീവിക്കണം r b ബാബു പറയും പോലെ വലിയ രീതിയില്‍ കണ്ടില്ലെങ്കിലും സാധാരണ ഭാരതിയ സ്ത്രീ കണ്ടാല്‍ മതി

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +4

      Eval endhina mattullavarude mekittu kayarunadhu..... Kanaka dhurghaye aarenghilum aakramikkunundo..... Evalude kayyiiyliripu sharayalka

    • @street_vibz9879
      @street_vibz9879 2 роки тому

      @@_x_x_-mw2gz maybe..

    • @marxvint.g.7744
      @marxvint.g.7744 2 роки тому +1

      Annual nee ninte veetil kondu north, problem solved.

  • @rayeesrayees9877
    @rayeesrayees9877 2 роки тому +6

    Media one ന്റെ ഒരു ഗതികേട് ഈ പെണ്ണിനെ ചാനൽ ചർച്ചക് വിളിക്കാൻ മാത്രം തരം താണ നിലക് ചവർ ചാനൽ ആയി പോയി. നാട്ടിലെ ബസ് സ്റ്റാൻഡിൽ നടക്കുന്ന പോക്കറ്റടി ചർച്ച ചെയ്യാൻ പോക്കറ്റടി കാരെനെ വിളിച്ചു ചർച്ച ചെയ്യുമല്ലോ ഈ നിലക് പോയാൽ

  • @eobintakus5374
    @eobintakus5374 2 роки тому +5

    അവൾ അവനെ ആണ് കേറിപ്പിടിച്ചത്

  • @saneeshsadanandan9385
    @saneeshsadanandan9385 2 роки тому

    ഇത് നല്ലൊരു ഇതാണ്.... 😀

  • @shajinandhanam4117
    @shajinandhanam4117 2 роки тому

    മീഡിയ വണ്ണിന് നല്ലതു പോലെ പൊള്ളുന്നുണ്ടല്ലോ..

  • @Sulaiman-tt6gi
    @Sulaiman-tt6gi 2 роки тому +6

    ബാബുസാർപറഞകാരൃഠ100% ശരിയാണ്അൽപംതേലികട്ടിയുള്ളവർഈചർചക്വരിലായിരുനൂ.ഇവൾആരാ

  • @abdulmusavvir4952
    @abdulmusavvir4952 2 роки тому +3

    വല്ലാത്ത അമ്മിണി

  • @rejismusic2461
    @rejismusic2461 2 роки тому

    ബിന്ദു അമ്മിണിക്ക് പോലീസ് പ്രൊട്ടക്ഷൻ കൊടുക്കേണ്ടതല്ലേ. തുടർച്ചയായി ആക്രമിക്കപ്പെടുമ്പോൾ . പൗരന്റ സുരക്ഷ സർക്കാരിന്നില്ലേ

  • @ajthajyn9601
    @ajthajyn9601 2 роки тому +1

    അജിംസ് സുന്ദരനാണ് കണ്ട് ഇരിക്കാൻ . പക്ഷേ ബിന്ദുവിനെ അങ്ങോട്ട് അടുപിക്കല്ലേ അകലെ ഇരുത്തിയാൽ മതി

  • @Homechefsmitha
    @Homechefsmitha 2 роки тому +3

    Respected bindhu ma'am you are great

  • @AnilKumar-rd3qk
    @AnilKumar-rd3qk 2 роки тому +11

    നെറികെട്ട അവതാരകന് സംസാരിക്കാൻ അറിയില്ല ഞഞ്ഞാ പറഞ്ഞ് ചോദിച്ച ചോദ്യത്തിന് മറുപടി പറയാതെ അവസാനിപ്പിച്ചു

  • @kichu398
    @kichu398 2 роки тому +2

    എല്ലാവരും ഇനി കയ്യിൽ ആയുധം വെച്ച് നടക്കുക.

    • @bilfredfrancis958
      @bilfredfrancis958 2 роки тому

      അക്രമിക്കാനോ പ്രതിരോധിക്കാനോ?

  • @narayananpv4210
    @narayananpv4210 8 місяців тому

    താനങ്ങു ഏറ്റെടുത്തോ നിഷാദേ

  • @rafiudheenrafu7892
    @rafiudheenrafu7892 2 роки тому +1

    അക്രമിചവരെ ഗവൺമെൻ്റ് നേരിടാൻ തയാറാവണം അല്ലാതെ akramikalodu യച്ചികുകകയല്ല വണ്ടത്

  • @aneeshsuresh8307
    @aneeshsuresh8307 2 роки тому

    ആ പാവപ്പെട്ടവനെ അങ്ങോട്ട് കയറി അടിച്ചതാണെന്നു ഇപ്പോൾ തെളിഞ്ഞില്ലേ

  • @keralagreengarden8059
    @keralagreengarden8059 2 роки тому

    ഏതു പാർട്ടികാരിയോ, ഏതു ജാതിയോ അതു നോക്കാതെ ഒരു സ്ത്രീ എന്ന പരിഗണന കൊടുത്തു അവരെ ആക്രിമിക്കാൻ പാടില്ല അവരുടെ നിലപാടുകൾ ശരിയല്ലങ്കിൽ ഇവിടെ എതിർക്കാൻ നിയമം ഉണ്ട് അല്ലാതെ ആരും തനിയെ നിയമം മറികടക്കണ്ട

    • @keralagreengarden8059
      @keralagreengarden8059 2 роки тому

      @Hari Krishnan അതും വലിയ തെറ്റാണ് (എനിക്ക് മതം ജാതി ഇല്ല. ഞാൻ മനുഷ്യ ജാതി ആണ് തെറ്റുകൾ എതിർക്കും. കൈ വെട്ടിയ സംഭവത്തിൽ അയാളുടെ കൈയ്യ് അല്ല തലയാണ് വെട്ടേണ്ടത് എന്നു പറഞ്ഞത് PC ജോർജ് ആണ് അതേ സമുദായം അതിനു സപ്പോർട്ട് ചെയ്ത മിണ്ടാതിരുന്നപ്പോൾ കുറച്ചു എങ്കിലും എതിർത്തു സംസാരിച്ചത് കൈവെട്ടാൻ ഇറങ്ങി തിരിച്ചവരുടെ സമുദായം ആണ് )

    • @keralagreengarden8059
      @keralagreengarden8059 2 роки тому

      @Hari Krishnan ഹിന്ദു എന്നത് ഒരു മതം അല്ല. നല്ലാരു സംസ്ക്കാരം ആണ്. അതിനു നിങ്ങൾ മുസ്ലിമിനെ കുറ്റം പറഞ്ഞു എന്നു ഞാൻ പറഞ്ഞില്ലല്ലേ.ഒരു യഥാർഥ ഹൈന്ദവ വിശ്വാസിക്ക് ഒരിക്കലും മറ്റു മതങ്ങളെ കുറ്റം പറയാനോ അവരുടെ സംസ്കാരങ്ങളെ കുറ്റപ്പെടുത്താനോ സാധിക്കുയില്ല. അവരെയും ചേർത്തു പിടിച്ച സംസ്ക്കാരമാണ് ഇന്ത്യൻ സംസ്ക്കാരം. ഞാനുരു ഇന്ത്യക്കാരൻ എന്നതിൽ നിന്നും മലയാളി സംസ്ക്കാരം പിൻപറ്റുന്നവൻ എന്നതിൽ അതിയായി അഭിമാനിക്കുന്നു

  • @mdmanafkp5475
    @mdmanafkp5475 2 роки тому +24

    ബിന്ദു അമ്മിണി ❤❤ my favourite social workers

    • @anandug4861
      @anandug4861 2 роки тому +21

      എന്ന ഓളെ സുന്നത്തു ചെയ്തു അങ്ങോട്ടു എടുത്തോ, അവിടേം നടക്കട്ടെ ആക്റ്റീവിടീസ് ഒകെ

    • @നെൽകതിർ
      @നെൽകതിർ 2 роки тому +4

      @@anandug4861 മുസ്ലിംകളും കമ്മിയും രണ്ടും രണ്ടാണ് .കമ്മികൾ ആണ് ഇവരെ പൊക്കി നടക്കുന്നത്

    • @padikal96
      @padikal96 2 роки тому +7

      @@anandug4861 അമ്പലത്തിലേക്ക് തൂറി എറിയുകയും മാംസം എറിയുകയും ചെയ്യുന്ന ഹൈന്ദവ ഭീകരർ സ്വസ്ഥമായി നടക്കുകയും അയ്യപ്പനെ കാണാൻ പോയ ബിന്ദു ആക്രമിക്കപ്പെടുകയും ചെയ്യുന്നു

    • @anandug4861
      @anandug4861 2 роки тому +9

      @@padikal96 എടാ പൂറ ഇബുടുത്തെ കാര്യം പറയുമ്പോൾ നി വേറെയെടുത്തേക് പോകുന്നതെന്തിനാ ഞാൻ അഫ്ഗാനേ പറ്റി പറയണോ

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +4

      Ninte mathathileku kootiko............. Hindhukkale kaneeru kudipichavala eval

  • @hamsahk4576
    @hamsahk4576 2 роки тому

    Rv ബാബുവിന് ആ സ്ത്രീയോട് പുച്ഛം ബാബു വരേണ്ണ്യനാണോ അല്ലാതിരുന്നിട്ടുപോലും ബാബുവിന് ഇത്രക്കും പുച്ഛമോ ബ്രാമണന്റെ കണ്ണിൽ rv ബാബു ഹിന്ദുവിൽ നാലാം സ്ഥാനത്തുള്ള ആൾ എന്നിട്ടും അതിന് താഴെയുള്ളവരോട് എന്താ പുച്ഛം,, മ്ലേച്ചൻ

  • @livetodrive2022
    @livetodrive2022 2 роки тому

    ഇവർ മാധ്യമ ങ്ങളുടെ മാത്രം ടാർഗറ്റ് ആണ്....

  • @jayachandrannair7245
    @jayachandrannair7245 2 роки тому

    ഈ മരമാക്രി, എങ്ങനെ RSS എന്ന മഹാപ്രസ്ഥാനത്തിന് പ്രതിയോഗിയാകും. വല്ല തെരുവ് വേശ്യകളുമായി താരതമ്യ പെടുത്താൻ കൊള്ളാം ഈ ചളുക്കിനെ 😂😂😂

  • @joyjoseph6048
    @joyjoseph6048 2 роки тому

    ഹിന്ദു ഐക്യവേദിയുടെ പ്രതിനിധിക്കു ബിന്ദു അമ്മിണി ടീച്ചറിന്റെ വലിപ്പം മനസിലാകില്ല. കാരണം വർഗീയവാദികൾക്ക് ഇല്ലാത്ത ഒന്ന് ഈ ടീച്ചറിനുണ്ട്.
    വിദ്യാഭ്യാസവും വിവരവും. മൃഗങ്ങൾക്കു മാണിക്യത്തിന്റെ വില അറിയില്ലല്ലോ.. !

    • @sumeshchandrakr9855
      @sumeshchandrakr9855 2 роки тому

      നിൻ്റെ സ്നേഹം അത് അപാരമാണ് കോയി.

  • @sibinisha8795
    @sibinisha8795 2 роки тому

    ബിന്ദു എന്നു പറയുന്നു ആളുടെ പേരിൽ ഈ ലോകത്ത് മീഡിയാണ് പുറകെ നടക്കുന്നത് ഇതിലും എന്തൊക്കെ പ്രശ്നങ്ങൾ ഇവിടെ നടക്കുന്നു ബിന്ദു അമ്മിണി കാര്യങ്ങൾ ആര് കേൾക്കാൻ പോകുന്നു വട്ടു പിടിച്ച ബിന്ദു അമ്മിണിയുടെ ആർക്കും കേൾക്കാൻ താല്പര്യമില്ല അവനവൻ ചെയ്യും പാവം അവനവന് അനുഭവിച്ചു

  • @AnasAnas-em5dx
    @AnasAnas-em5dx 2 роки тому

    മാറു മറക്കൽ സമരത്തിലും ഇതോക്കെ ആണ് പറഞ്ഞിരുന്നത്..... മുളക് പൊടി സ്പ്രേ അടിച്ചത് ബിജെപി നേതാക്കളല്ലേ

  • @ravips6609
    @ravips6609 2 роки тому

    മാപ്പിളള ചാനൽ ബിന്ദു അമ്മിണിയെ സ്നേഹിച്ചു കൊല്ലും 🤑🤑🤑🤑

  • @jamesmammen396
    @jamesmammen396 2 роки тому

    റാവുത്തരെ നാണമില്ലേ ബിന്ദുവിൻ്റെ വിഷയം ചർച്ച ചെയ്യാൻ , റാവുത്തരുടെ അജണ്ട വ്യക്തമാണ്. ഉളുപ്പുണ്ടെങ്കിൽ എഴുന്നേറ്റ് പോടോ

  • @easywash3839
    @easywash3839 2 роки тому +1

    Nanamille media One nu ethokke yandinu charcha cheyyanam

  • @priyadeavnpriyadeavn9614
    @priyadeavnpriyadeavn9614 2 роки тому

    നിങ്ങൾ ബിന്ദു അമ്മണിയെ ഉയർത്തി കൊണ്ടുവരുന്നത്

  • @freefiregamesss
    @freefiregamesss 2 роки тому +3

    ഒരു ചർച്ചയിൽ എന്തിനാ രണ്ട് സങ്കി🤔🤔🤔 പ്രേംകുമാരൻ സങ്കാവ് മാത്രം പോരായിരുന്നേ

  • @ngopa2009
    @ngopa2009 2 роки тому

    Babu sir before going to a debate you should know the status and dignity of people coming with you
    Or it will be ashame to Hindus

  • @bhagyarajraju829
    @bhagyarajraju829 2 роки тому

    നമ്മൾ.വിശ്വസികൾ.. അല്ലാതെ.. Rss. അല്ല...

  • @kathalan162
    @kathalan162 2 роки тому +5

    Full support adv. ബിന്ദു അമ്മിണി

  • @vinayakvinayakp8481
    @vinayakvinayakp8481 2 роки тому

    ഹിന്ദു സമുദായത്തിലെ ജാതിയതക്ക്‌ പോരാടാൻ ബാബു നിനക്ക് ചങ്കൂറ്റം ഉണ്ടോ

  • @ShijeshShijeshnair
    @ShijeshShijeshnair 10 місяців тому

    kk

  • @sajiag6513
    @sajiag6513 2 роки тому +3

    E channel nu vishaya Daridryam.

  • @shivasooryamokeri2174
    @shivasooryamokeri2174 2 роки тому +3

    ഇതിനൊക്കെ ചർച്ച വെച്ച നിങ്ങൾ എവിടെ എത്തി....

  • @jithren8167
    @jithren8167 2 роки тому

    its just politics guys!!
    lets just concentrate on development, development and development

  • @asas-tf5zd
    @asas-tf5zd 2 роки тому

    ഇവളെ ആരാ ബഹുമാനിക്കുന്നെ

  • @arungoldmedal14
    @arungoldmedal14 2 роки тому

    ചാനലിൻ്റെ വില കളയുരുതേ

  • @mohananp8180
    @mohananp8180 2 роки тому +3

    ബിന്ദു അമ്മിണിയുടെ തോളിൽ കയറാതെ ശബരിമല വിഷയത്തിൽ ഉത്തരവിറക്കിയ സുപ്രീം കോടതിയിലോട്ടു പോകുന്നതാണ് വർഗീയ കോമാളികൾക്കു നല്ലത്

  • @anishsasindran8938
    @anishsasindran8938 2 роки тому

    Media Ammini channel 😀😀😀😀

  • @abdulrasheedmalabaar2194
    @abdulrasheedmalabaar2194 2 роки тому +12

    RV ബാബുവിനു പിന്നോക്ക ജാതിക്കാരെ വെറുപ്പാണെന്ന് സംസാരത്തിൽ നിന്ന് മനസിലാവുന്നു കഷ്ട്ടം പഴയ കാലമൊന്നുമല്ല ബാബു ഇനി തൊട്ടുകൂടായ്മയുടെ കാലത്തേക്ക് മടങ്ങാൻ ബാബുവിനോക്കെ എന്തൊരു തിടുക്കം എന്ത് നല്ല നടക്കാത്ത സ്വപ്നം

    • @abdulrasheedmalabaar2194
      @abdulrasheedmalabaar2194 2 роки тому

      @spider man ഞാൻ ബാബുവിന്റെ ജാതി പറഞ്ഞില്ലല്ലോ

    • @basilcherian3447
      @basilcherian3447 2 роки тому +1

      ഇയാൾ താഴ്ന്ന ജാതിക്കാരൻ ആണ്

    • @abdulrasheedmalabaar2194
      @abdulrasheedmalabaar2194 2 роки тому

      @Hari Krishnan എനിക്ക് അങ്ങിനെ ഒരുദ്ദേശവുമില്ല ഹിന്ദുക്കൾ നല്ലവരാ പക്ഷെ rss നെ ഹിന്ദുവെന്നു ഒരിക്കലും പറയാൻ പറ്റില്ല ഹിന്ദു ദൈവങ്ങളുടെ പേരു വിളിച്ചു അക്രമം നടത്തുന്നവർ എങ്ങിനെ ഹിന്ദുവാകും ഹിന്ദുവിനെ അപമാനിക്കുന്നവർ ആയെ rss നെ കാണുന്നുള്ളൂ അതുകൊണ്ട് യാഥാർത്ത ഹിന്ദുക്കൾ ഒരിക്കലും തമ്മിൽ തല്ലില്ല പക്ഷെ rss നെ തല്ലുന്ന കാലം അതിവിദൂരമല്ല

    • @abdulrasheedmalabaar2194
      @abdulrasheedmalabaar2194 2 роки тому

      @Hari Krishnan rss നെ ഒരിക്കലും ഹിന്ദുവായി കാണുന്നില്ല rss നടത്തുന്ന അക്രമങ്ങൾ ഹിന്ദുക്കളാണ് ചെയ്യുന്നത് എന്നും ഞാൻ പറഞ്ഞിട്ടില്ല ഇനി പറയുകയും ഇല്ല വെറുതെ ഇല്ലാത്തത് പറയേണ്ട ഞാൻ വിമർശിച്ചത് rss നേതാവിനെ മാത്രം അതിൽ ഹിന്ദുക്കളെ ഉളപ്പെടുത്തിയിട്ടില്ല rss ഹിന്ദുക്കളല്ല

    • @abdulrasheedmalabaar2194
      @abdulrasheedmalabaar2194 2 роки тому

      @Hari Krishnan നിങ്ങളുടെ മംഗ്ലീഷ് മനസിലാവുന്നില്ല അത് കൊണ്ട് മലയാളത്തിൽ ടൈപ് ചെയ്യുക ഒരു കാര്യം മനസിലായി ജാതി എന്ന് പറഞ്ഞതാണോ പ്രശ്നം കേരള സർക്കാർ തന്നെ ജാതീയമായി പറയുന്നു പക്ഷെ ഞാൻ ജാതീയമായി അതിഷേപിച്ചിട്ടില്ല അങ്ങിനെ ചെയ്യുകയും ഇല്ല കാരണം ഞാൻ ഒരു മുസൽമാൻ ആണ് ഞങ്ങൾക്കിടയിൽ ജാതീയത ഇല്ലാത്തത് പോലും മറ്റുള്ളവരിലും അതില്ലാതിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ മലയാളം ടൈപ് ചെയ്യുക