'രക്തസാക്ഷിയുടെ ഫണ്ടിൽ നിന്ന് കൈയ്യിട്ട് വാരുന്നത് അതിഭീകരമാണ്' | A Jayashankar

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 246

  • @vibins4240
    @vibins4240 2 роки тому +306

    Adv jayasankar മാത്രെ ഇത്രേം ധൈര്യമായി വിമർശിക്കാൻ ഇന്ന് ഈ കേരളത്തിൽ പറ്റുകയുള്ളു, man with extra bone❤️

    • @rahulsls
      @rahulsls 2 роки тому +10

      Agreed,... അതാണ് CPM പുള്ളി ഉള്ള ചർച്ചകു വരാതെ ബഹിഷ്കരിച്ചിരുന്നത്....

    • @punchaami6248
      @punchaami6248 2 роки тому +1

      🔥🔥🔥

    • @gyd3151
      @gyd3151 2 роки тому +2

      അല്ല വേറെയും ഇഷ്ടം പോലെ സങ്കികൾ ഉണ്ട്..

  • @ജൂതൻ-i
    @ജൂതൻ-i 2 роки тому +271

    രക്തസാക്ഷികൾ മരിക്കുന്നില്ല. ജീവിക്കുന്നു ഞങ്ങളിലുടെ ....?
    ഇപ്പോഴാണ് ഇതിന്റെ അർത്ഥം മനസ്സിലായത്....?👀

    • @reghuprakash
      @reghuprakash 2 роки тому +5

      😂😂😁😇

    • @sreeraj4531
      @sreeraj4531 2 роки тому +4

      എന്റെ പൊന്നോ ഇത്ര കൃത്യമായി മനസ്സിലാക്കിയല്ലോ? 🙏🙏🙏😀😀😀

    • @EssAar80
      @EssAar80 2 роки тому +2

      ശരിയാണല്ലോ 🤔

    • @ponnuunny6407
      @ponnuunny6407 2 роки тому +1

      😜😂😂😂👍

  • @bennydevasya4476
    @bennydevasya4476 2 роки тому +198

    കേരളം വിറ്റു തിന്നുന്നു എന്നിട്ടും സപ്പോർട് ചെയ്യുന്നു അടിമകൾ

    • @dzrzrzgr9170
      @dzrzrzgr9170 2 роки тому +11

      അടിമകൾക്ക് കിട്ടുന്നുണ്ടാകും

  • @prarthanajanani829
    @prarthanajanani829 2 роки тому +84

    കക്കുക മുക്കുക നക്കുക അതാണ് സാറെ ഞങ്ങടെ മെയിന്‍.

  • @babuindia1732
    @babuindia1732 2 роки тому +176

    കള്ളൻ ആയാൽ വീട് മാത്രമേ കക്കാൻ പറ്റൂ. സഖാവ് ആണെങ്കിൽ നാട് മുഴുവൻ കക്കാം.

  • @beenaanilr4274
    @beenaanilr4274 2 роки тому +124

    ജനങ്ങൾക്ക് ഇപ്പോൾ എല്ലാം അറിയാം... Cash.. ഉണ്ടാകാൻ..ഏറ്റവും നല്ല മാർഗം 👍👍

  • @emmanuelmangattu7448
    @emmanuelmangattu7448 2 роки тому +47

    വസ്തുതകളെ സത്യസന്ധമായി ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്ന വക്കീലിന് അഭിനന്ദനങ്ങൾ

  • @abdulsathar6698
    @abdulsathar6698 2 роки тому +58

    Akg യുടെയല്ല,
    Pv അൻവറിന്റെ പാർട്ടിയാണ് ഇപ്പോൾ.....
    കൊള്ളയടിക്കാനായി മാത്രം പാർട്ടിയിൽ ചേരുന്നുണ്ട്.....
    അത് ഇനിയും മനസ്സിലാകാത്ത ലക്ഷക്കണക്കിന് തൊഴിലാളികളുണ്ട്....
    അവർക്ക് കാര്യങ്ങൾ ബോധ്യപ്പെടും വരെ ജയരാജന്മാർ പുളച്ച്കൊണ്ടിരിക്കും....👍🏻
    😷🙏🏻

  • @thankachany8287
    @thankachany8287 2 роки тому +96

    വക്കീലനറിയാഞ്ഞിട്ടാ... കയ്യിട്ടുവാരൽ പണ്ടും ഉണ്ട്. അഭിമന്യൂവിന് എത്ര കൊടുത്തന്നറിയുമോ? വെള്ളപൊക്കത്തിൽ എത്ര കട്ടു?
    പിണു ഇരിയ്ക്കും കാലം ഇതിനപ്പുറം നടക്കും

  • @mohananp.k9489
    @mohananp.k9489 2 роки тому +33

    നടപടി എടുക്കാൻ തുടങ്ങിയാൽ ഒറ്റയാളും പാർട്ടിയിൽ ഉണ്ടാകില്ല!!!!

  • @mohamedarif8887
    @mohamedarif8887 2 роки тому +27

    ഇതൊക്കെ ആണ് പറയുന്നത് ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലാന്നു... ലോൾ സലാം

  • @hallofgamechannel
    @hallofgamechannel 2 роки тому +89

    പാർട്ടി നേതാക്കൾക്ക് കോടികൾ.. അടിമകൾക്ക് കക്കൂസ് പണിയാൻ ഫണ്ട്‌.. ആശുപത്രിയിൽ നിലം തുടക്കുന്ന ജോലി.. ചെറിയ ലോട്ട് ലോടുക്ക് ജോലികളും..അവർ ഹാപ്പി.. കുറച്ചു നല്ല ജാതി ആണേൽ ബാങ്കിലും സ്കൂളിലും ചെറിയ ജോലികൾ..മണ്ടന്മാരെ പണിക്ക് പോയാൽ ഇന്ന് ആയിരം രൂപ കിട്ടും... ഈ അന്തങ്ങൾക് ഇപ്പോളും തങ്ങളെ സംരക്ഷിക്കുന്നത് പാർട്ടി ആണെന്ന ഓർമ ആണ്..പ്രവർത്തകരെ എന്നും ദാരിദ്രരാക്കി നില നിർത്തി പുരോഗമനം തടയുന്നതാണ് ഈ പാർട്ടിയുടെ നിലനിൽപ് തന്നെ..

  • @MalluMalayalam
    @MalluMalayalam 2 роки тому +118

    കയ്യിട്ടു വാരലും കൊലപാതകമാണ് സഖാക്കളുടെ മെയിൻ😆

    • @AbdulKhader-rw7kd
      @AbdulKhader-rw7kd 2 роки тому +1

      💊💊💊കാപ്‌സൂൾ

    • @vipinsapien5679
      @vipinsapien5679 2 роки тому +1

      ഇങ്ങള് ഇല്ലാത്ത സ്ഥലം ഇല്ലാലോ🙄

  • @bhagyalakshmi7663
    @bhagyalakshmi7663 2 роки тому +20

    Adv Jayasankar 👌👌👍👍

  • @harinedumpurathu564
    @harinedumpurathu564 2 роки тому +43

    . എന്തും ചെയ്യും പണം പിരിക്കും കക്കും തക്കും തിന്നും ഇതാണ് നയം.

  • @shaji1985
    @shaji1985 2 роки тому +23

    ഇത് ഇവര്ടെ സ്ഥിരം പരിപാടിയാണ്, അഭിമന്യുവിന് വേണ്ടി പിരിച്ചതിന്റെ മുന്നിൽ ഒന്നെ അവർക്ക് കൊടുത്തത്.

  • @rajanav2718
    @rajanav2718 2 роки тому +18

    വക്കീൽ ഈ പിരിവിന്റെ കാര്യത്തിൽ പറഞ്ഞ അഭിപ്രായം തെറ്റാണ്, തീരെ തെറ്റാണ്, എവിടെ പഠിച്ചിട്ടുണ്ടോ അതിലൊക്കെ കയ്യിട്ട് വരാറുണ്ട് 100% പിരിവിലും

  • @qathardew905
    @qathardew905 2 роки тому +24

    പാർട്ടിക്ക് രക്തസാക്ഷി ഉണ്ടായാൽ സന്തോഷമാണ് കാരണം അതിന്റെ പേരിൽ പണം പിരിച്ച് അടിച്ചു മാറ്റാം എന്താണ് നല്ല ആചാരം

  • @abdullathiefd3068
    @abdullathiefd3068 2 роки тому +24

    കക്കുക, മുക്കുക, നക്കുക ഇത് മാത്രമാണ് ഇവരുടെ പരിപാടി

  • @MalluMalayalam
    @MalluMalayalam 2 роки тому +80

    മലയാളികളെ എന്തിനാണ് തുടർ ഭരണം കൊടുത്തത് എന്ന് ചിന്തിക്കുക🙏

    • @abhilash4915
      @abhilash4915 2 роки тому

      അടിമകൾ.

    • @faisalmullankandy2859
      @faisalmullankandy2859 2 роки тому +2

      കട്ട് മുടിക്കാൻ 🤣

    • @divakaran7059
      @divakaran7059 2 роки тому

      ഇനിയും തുടർഭരണം കിട്ടും സംഘികളെ.

    • @shaijukurup4162
      @shaijukurup4162 2 роки тому +2

      അല്ല മുതലാളികൾ ആകാൻ 😊

    • @vipinm.b7139
      @vipinm.b7139 2 роки тому +2

      കിറ്റ് വാങ്ങി നക്കാൻ

  • @namo4974
    @namo4974 2 роки тому +40

    ജയശങ്കർ സാർ 👍👍👍🙏

  • @MalluMalayalam
    @MalluMalayalam 2 роки тому +69

    സഖാക്കളും മരുമകനും കൂടി കേരളം കൊള്ളയടിക്കും അതുവരെ ക്യാപ്സൂൾ ഇറക്കും 🙏

    • @saji2020
      @saji2020 2 роки тому +1

      ഇനി എന്തോ കൊള്ള അടിക്കാനാണ് സർവത്ര അടിച്ചു മാറ്റി കഴിഞ്ഞു

  • @Atv104
    @Atv104 2 роки тому +69

    അഡ്വക്കേറ്റ് ജയശങ്കർ സാർ കേരളത്തിലെ ജനങ്ങളുടെ ഒരു അവസാന അത്താണി...വാഴപ്പിണ്ടി അല്ല സാക്ഷാൽ അസ്ഥി തന്നെ നട്ടെല്ലായുള്ള വെക്തി.

  • @muraleedharanpillai9772
    @muraleedharanpillai9772 2 роки тому +22

    നാണമില്ലേ സി പി എം കാരെ നിങ്ങൾക്ക് . പിണറായി നിങ്ങളുടെ അന്തകനാണ്. പ്രതികരിക്കുക. കേരളത്തെ ഓർക്കുക

  • @jaihind8682
    @jaihind8682 2 роки тому +15

    രക്തസാക്ഷികൾ കൂടുംതോറും പാർട്ടിയും പാർട്ടി പ്രവർത്തകരും വളരും .....

  • @AkA-xx8cr
    @AkA-xx8cr 2 роки тому +17

    ഞങ്ങൾ പിരിക്കും പണം ഞങ്ങളുടേതായി മാറും പൈങ്കിളിയെ ........ആരുണ്ടിവിടെ ചോദിക്കാൻ.......ഇൻകുലാബ് സിന്ദാബാദ്......

  • @muhammedtp4863
    @muhammedtp4863 2 роки тому +16

    മാർക്സിസത്തെ തന്നെ കാണാതാവുന്നു.!
    പിന്നെയല്ലെ പണം ....!

  • @Abhilashn-mo8ue
    @Abhilashn-mo8ue 2 роки тому +11

    മധുസൂതനെ പാർട്ടിയിൽ നിന്നും പുറത്ത് ആകുക ഞങ്ങൾക്ക് വലുത് രക്തസാക്ഷികൾ ആണ് 😡😡😡😡അല്ലാതെ ഇവനെ പോലുള്ള നേതാക്കൾ അല്ല.. 🤫🤫ധനരാജ് ആർമി ❤️❤️

  • @aaradhyasworld1990
    @aaradhyasworld1990 2 роки тому +8

    അത് കലക്കി ജയശങ്കര്‍ സാര്‍ മാനമ്മുളളവനല്ലെ മാനനഷ്ട്ടം

  • @kumarasharma4551
    @kumarasharma4551 2 роки тому +47

    നടുനശിച്ചാലും വീടുനശിച്ചാല് ഉം പാർട്ടി നിലനിൽക്കണം അതാണ് അന്തമായ പാർട്ടി സ്നേഹം

  • @anumonpnr
    @anumonpnr 2 роки тому +13

    കട്ടിട്ടു പിടിച്ചവനെ വെറുതെ വിടുന്നെങ്കിൽ അതിലും വലുത്‌ കണ്ടവർ അല്ലെ തലപ്പത്ത് ഉള്ളവർ?

  • @ceceliadennis6848
    @ceceliadennis6848 2 роки тому +19

    what a shame.

  • @Advocateപടവീരൻ
    @Advocateപടവീരൻ 2 роки тому +5

    രക്തസാക്ഷികൾ ഉള്ളതുകൊണ്ട് മാത്രം നിന്നു പോകുന്ന പാർട്ടിയാണ് ഞങ്ങളുടെത്

  • @josephperiera5264
    @josephperiera5264 2 роки тому +3

    അഭിമന്യു കേസിലും ഒന്നര കോടി അടിച്ചു മാറ്റി.

  • @sanilkumar1049
    @sanilkumar1049 2 роки тому +15

    ഫണ്ട് അടിച്ചു മാറ്റൻ വേണ്ടിയാണോ രക്തസാക്ഷിയെ സൃഷ്ടിക്കുന്നത്

  • @jayanthiruvarath4132
    @jayanthiruvarath4132 2 роки тому +8

    സാർ, അങ്ങിനെയാണെങ്കിൽ ആദ്യം പുറത്ത് ആക്കേണ്ടത് ചെമ്പ് ബിജ്യനെ യല്ലേ?

  • @jishnuskrishnan1152
    @jishnuskrishnan1152 2 роки тому +20

    "ചി.പ്പി.എമ്മ്ക്കാർ ഒന്നും വന്നില്ലെ?😏😏😏😏😏😏😏

    • @reghuprakash
      @reghuprakash 2 роки тому +3

      അവർ വിനുവിനെ ബഹിഷ്കരിച്ചിരിക്കയല്ലേ!!! എന്തിനാ വെറുതെ വിനുവിന്റെ മുന്നില്‍ വന്നിരുന്ന് തേയുന്നത് എന്ന് കരുതിയാണ് 😂😂
      മറുപടി പറയാന്‍ പറ്റാത്തവരെ ബഹിഷ്കരണം. 😁😁

  • @raveendrantp4990
    @raveendrantp4990 2 роки тому +8

    രക്ത സാക്ഷി യ ഉണ്ടാ ക്കിയതാണോ എന്ന് പാർട്ടി പ്രവർത്തകർ രഹസ്യമായി ചിന്തിക്കണം

  • @crschannel730
    @crschannel730 2 роки тому +7

    🙏🙏🙏 അഴീക്കോടൻ രാഘവൻ മരിക്കുന്ന കാലത്തെ😂😂😂 കമ്മ്യൂണിസ്റ്റ് പാർട്ടി അല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് 😂😂😂അറിയില്ലേ വക്കീലേ.......

  • @rajanthekkinkattle779
    @rajanthekkinkattle779 2 роки тому +15

    അഭിമന്യുവിൻറെ പേര് സ്മാരകം പണിതത് ആർക്കുവേണ്ടി അതിൻറെ ഉപഭോക്താക്കൾ ഇപ്പോൾ ആര് അഭിമന്യു വിനും കുടുംബത്തിനും നഷ്ടപ്പെട്ടത് തിരികെ ലഭിച്ചോ ആ കുടുംബത്തിന് എന്ത് കിട്ടി അതുകൂടി വെളിപ്പെടുത്തണം

  • @SabuXL
    @SabuXL 2 роки тому +12

    അഴീക്കോടൻ മഹാശയൻ വിട പറഞ്ഞിട്ട് അമ്പത് വർഷം തികയുന്നു ല്യോ. 🙄🤝

  • @josephvc792
    @josephvc792 2 роки тому +3

    ഇപ്പോൾ മാർക്സിസ്റ്റ്കൾ ഇല്ലല്ലോ പിണറായ്യ്സ്റ്റ് കൾ ആണല്ലോ എല്ലാ കാരിയത്തിലും കേരളത്തെ അവർ ഒന്നാം സ്ഥാനത്ത് എത്തിച്ചേ ഇരിക്കു് ഒരു സംശയവും ഇല്ലേ ഇല്ല

  • @mriyazvmriyazv8407
    @mriyazvmriyazv8407 2 роки тому +18

    ഇത് പോലുള്ള ഇഷ്യൂസ് വന്നാൽ വേറെ ഏത് പാർട്ടിയിൽ ആണെങ്കിലും അണികൾ നേതൃത്വത്തിനെതിരെ പ്രതികരിക്കും, ഈ പാർട്ടിയിൽ അണികൾ അടിമകൾ ആയത്കൊണ്ട് ആ പ്രശ്നം ഉദിക്കുന്നില്ല

  • @madhuunnithan6336
    @madhuunnithan6336 2 роки тому +13

    യാതൊരു അദ്‌ഭുതത്തിനും അവകാശമില്ല 🙏

  • @anand56cks75
    @anand56cks75 2 роки тому +4

    നിങ്ങൾക്ക് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല......

  • @nikhiltomb
    @nikhiltomb 2 роки тому +3

    ശബ്‌ദം ഉണ്ടാക്കല്ലേ, ഉണ്ണിത്താൻ sir ഒന്നു ഉറങ്ങട്ടെ

  • @vgreenplant1420
    @vgreenplant1420 2 роки тому +6

    അതിനെന്താ.. ഞങ്ങളെ പണം ഞങ്ങളെ സഗാക്കൾ കട്ടു... ആർക്കാ ചേതം.... കമ്മ്യൂണിസ്റ്റ്‌ കാർക്ക് കട്ടൂടെ... കക്കാം പിടിച്ചു പറിക്കാം,. പോക്സോ ചെയ്യാം കുളിമുറിയിൽ ക്യാമറ വെക്കാം... അറ്റം ചെത്തിയവർക്ക് മതേതരം ആവാൻ കമ്യൂണിസം തന്നെ വേണം...

  • @babymathew814
    @babymathew814 2 роки тому +17

    ഇതിനെല്ലാം ലോകത്തിൽ ഒരേഒരുപാർട്ടിക്കേ സാധ്യമാകു. അതാണ് ചീപിയെം.

  • @rajendranvayala4201
    @rajendranvayala4201 2 роки тому +5

    ചരിത്രത്തിൽ ഇടമില്ലാതെ ലോകയിടത്പക്ഷ ഇടത്പക്ഷ അനുഭവമുണ്ടായാലെന്ത്.മൂലധനമുണ്ടാക്കി മുതലാളിമാരാവാമല്ലോ

  • @sumeshcvmullakkaramannuthy2750
    @sumeshcvmullakkaramannuthy2750 2 роки тому +4

    കിം ജോങ് ബിജയന്റെ പാർട്ടിയാണ് ഇവിടെ ഇങ്ങനെയാണ് സർ

  • @padmarajcv6046
    @padmarajcv6046 2 роки тому +2

    ഓരോ രക്തസാക്ഷിയും പാർട്ടിയുടെ മുതൽകൂട്ട് എന്നാണ് പറയുന്നത്, ഇപ്പോൾ മനസിലായില്ലേ മുതൽ കൂട്ടുന്നത് എങ്ങനെയെന്നു

  • @arshaltenson8173
    @arshaltenson8173 2 роки тому +3

    ഞാനും അപ്പോൾ LP സ്കൂളിൽ പഠിക്കുന്ന ടൈം ആയിരുന്നു. എന്റെ വീട് കണ്ണൂരിൽ ആയത് കാരണം സഗാവ് അഴികോ ട ൻ രാഘവന നന്നായി അറിയാം. അവർ ഒക്കെ ഓൾഡ് is ഗോൾഡ്‌ ആയിരുന്നു. കാലം ഒക്കെ മാറി പോയി.

  • @dzrzrzgr9170
    @dzrzrzgr9170 2 роки тому +6

    അബിമന്യു വിന്ടെ പേര് പറഞ്ഞു കോടി പിരിച്ചു

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 2 роки тому +5

    ഫണ്ട്‌ തട്ടിപ്പിനെ കുറിച്ച് മാത്രമല്ലേ അറിയൂ ധനരാജ് വധത്തെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലല്ലോ

  • @pathmanabanvp2650
    @pathmanabanvp2650 2 роки тому +4

    മധുസൂദനൻ രാജി വെപ്പിച്ചുൽ പിണറായി രാജി വെക്കേണ്ടി വരും

  • @muralidr5964
    @muralidr5964 2 роки тому +10

    സിപിഎം കാർ എന്നും കള്ളൻ മാർ ആണ്

  • @reghunadh.583
    @reghunadh.583 2 роки тому +5

    ഒരു സഖാവ് ചത്തു കിട്ടിയാൽ
    കമ്മ്യൂണിസ്റ്റുകാർക്ക് അതും ഉത്സവകാലമാണ്.( KT. തോമസ് മരിച്ചതു ഉപകാരമായി എന്ന് പിണറായി പറഞ്ഞത് ഓർക്കുക ) അതിന്റെ പേരിൽ കോടികൾ പിരിച്ചു പോക്കറ്റിൽ ആക്കാൻ സഖാക്കൾ തമ്മിൽ കടുത്ത മത്സരമാണ്. ബക്കറ്റു വാങ്ങാനുള്ളചെലവേ
    യുള്ളു യുള്ളൂ. എങ്ങനെ തിരിച്ചു എത്ര തിരിച്ചു. അതൊന്നും പ്രശ്നമല്ല കയ്യൂക്കുള്ളവൻ കാര്യക്കാരൻ.

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ 2 роки тому +8

    ഇനിയും നേരം വെളുക്കാത്ത കുറെയെണ്ണമുണ്ട്

  • @gopakumar50
    @gopakumar50 2 роки тому +1

    ഇതുപോലെ പാണാപാഹരണം പാർട്ടി അന്വേഷിക്കുന്നത് കൊണ്ടാണ് വീണ്ടും നടക്കുന്നത് പോലീസ് കേസ് എടുക്കണം എങ്കിലേ ഇതിനു പരിഹാരം ഉണ്ടാകു

  • @Rajivraj-qm4gw
    @Rajivraj-qm4gw 2 роки тому +2

    ഇല്ല ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു അവരിലൂടെ 🤣🤣🤣🤣🤣

  • @dhanesh2368
    @dhanesh2368 2 роки тому +3

    പയ്യന്നൂർ ഒക്കെ എന്ത് തോന്നിയവാസവും സിപിഎം നു നടത്താം കാരണം ജനങ്ങൾ അത്രയും അടിമകൾ ആണ്

  • @vinuvikraman5199
    @vinuvikraman5199 2 роки тому +2

    Thattippu, vettippu,moonchippu😂😂😂
    Ithanallo pinungandi style 😂😂😂

  • @globelwaming4907
    @globelwaming4907 2 роки тому +2

    ഇവിടെ ഇപ്പോൾ ഇങ്ങനെ എക്കെ ആണ് ബായി

  • @suchitrasanal6379
    @suchitrasanal6379 2 роки тому

    Shocking .. shocking..

  • @mansoorpandakkal3609
    @mansoorpandakkal3609 2 роки тому +2

    സിപിഎം ഡൽഹി കലാപ ഫണ്ട്‌ ഇരകൾ ക്ക്‌ കൊടുത്തോ

  • @rare5066
    @rare5066 2 роки тому +1

    നായനാർ
    രാജേഷ്
    അഭിമന്യു
    ബിജു
    Ext....
    എല്ലാം ചാമ്പി

  • @grasshopper7192
    @grasshopper7192 2 роки тому +2

    പാടിയ നാവും ആടിയ കാലും വെറുതെ ഇരിക്കില്ല.... അവർ എടുക്കട്ടെ അവരുടെ തന്നെ രക്ത സാക്ഷി കളുടെ ക്യാഷ് അല്ലേ..... അണികൾ രക്ത സാക്ഷി ആയാൽ പോലും വെറുത വിടില്ല

  • @haransnair2683
    @haransnair2683 2 роки тому

    ഇത് മോഷണമല്ലാ, കണക്കുകൾ കൂട്ടി കുറച്ചപ്പോൾ വന്ന വ്യത്യാസം മാത്രമാണ് .......

  • @thasleemkt9546
    @thasleemkt9546 2 роки тому +3

    "ചോര വീണ മണ്ണിൽ നിന്നുഉയർന്നു വന്ന പൂമരം"
    ഇതു മായി ഇതിന് വല്ല ബന്ധവും ഉണ്ടോ 😁

  • @dev1142
    @dev1142 2 роки тому +1

    Perfect 👌

  • @subramanniannk9610
    @subramanniannk9610 2 роки тому +4

    ചാത്തൻ മാസ്റ്ററും, പത്മനാഭനും Sc അല്ലെ ? 2 ആളും ഉയർന്നു വരുവാൻ വഴിയുണ്ട്. അങ്ങനെ ഉയരണ്ട എന്ന് അധികാരം കയ്യിലുള്ളവർ തീരുമാനിച്ചു. അത്ര തന്നെ. അവർ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് പാർട്ടിക്കും അറിയാം.

  • @satheeshbabu6466
    @satheeshbabu6466 2 роки тому +1

    പരിക്കുന്ന പണത്തിന് എന്തു കണക്ക്. വാങ്ങിയ പണത്തിന് റസീറ്റു പോലുമില്ല. പീരിക്കുന്നതിന്റെ 20% മെങ്കിലും അവകാശപ്പെട്ടവർക്ക് കിട്ടുന്നുണ്ടേ അവോ

  • @afsuk7
    @afsuk7 2 роки тому +1

    ധാർമികത പിണറായിയുടെ dictionary യിൽ ഇല്ല

  • @acer1996
    @acer1996 2 роки тому +1

    ഇതാണ് നമ്പർ one കേരളം. സാക്ഷര കേരളം .... വികസിത കേരളം( തള്ളിൽ മാത്രം)😂😂😂😘

  • @rajanav2718
    @rajanav2718 2 роки тому +3

    അദ്ദേഹം ഇപ്പോൾ പരമ യോഗ്യനായി ഈ cheepeeyemmil

  • @varunk6183
    @varunk6183 2 роки тому +2

    കക്കാനും മുക്കാനും സഖാക്കൾ മുൻപിൽ

  • @manoj177252
    @manoj177252 2 роки тому +2

    അന്തം കമ്മികൾക്ക് ഇതൊക്കെ എപ്പോ മനസിലാകും

  • @gireeshnair3040
    @gireeshnair3040 2 роки тому +4

    ധനമന്ത്രി ആക്കുന്നതാണ് ഉചിതം

  • @alicepurackel7293
    @alicepurackel7293 2 роки тому +1

    കഷ്ടം തന്നെ. കിറ്റ് തിന്നതിന്റെ അനന്തരഫലം. ..........

  • @oncp1131
    @oncp1131 2 роки тому

    ആകെയുള്ള രക്തസാക്ഷി വ്യവസായത്തിൽ മണ്ണ് വാരിയിടല്ലേ ശങ്കരേട്ടാ """"

  • @haseenahaseena534
    @haseenahaseena534 2 роки тому

    ഒരു ചകാവ് മിണ്ടുന്നില്ല ഇത് വേറെ ഏതെങ്കിലും പാർട്ടി ആയിനെ കേരള കത്തിച്ചേനെ ശക്കാക്കൽ പേർ പറങ്ങു ഓക്കേ

  • @pharikrishna5309
    @pharikrishna5309 2 роки тому

    രക്ത സാക്ഷി.. എന്ത് ബഹുമാനം. ആദ്യം 90 കോടി ചർച്ച ചെയ്യൂ.

  • @eapenmg8336
    @eapenmg8336 2 роки тому +6

    Martyrdom,political killing,political violence etc are eulogized and sensationalised and given hype. Collection is made, memorial is erected and employment is given to window.Such glorification and sensationalisation should be stopped first so as to restore political tranquility,calm and order.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 роки тому +1

    Sarita and kit change your life....

  • @sjnair7635
    @sjnair7635 2 роки тому +3

    Asamsakal Jansankarji

  • @royabraham921
    @royabraham921 2 роки тому

    ഒന്നോ രണ്ടോ പേര് ചെയ്തതിനു പാർട്ടിയെ ഇതിൽ ഉൾപെടുത്തേണ്ട കാര്യമില്ല

    • @josephkj426
      @josephkj426 2 роки тому +1

      Ee 1, 2 ellam koody chernnathalle aabhisarikamaare manakunna ee party Bro

  • @smulebacksingar9633
    @smulebacksingar9633 2 роки тому

    തിരുവനന്തപുരം സിറ്റിയിൽ ഇപ്പോ ഏതുഭാഗത്തു നോക്കിയാലും പിണു വിൻറെ ന്യായീകരണ ഫ്ലക്സുകൾ ആണ് കാണാൻ കഴിയുന്നത് കേരള രാഷ്ട്രീയത്തിൻറെ സൂര്യതേജസ് എന്നൊക്കെയാണ് ഫ്ലക്സുകളിൽ അന്തംകമ്മികൾ ത ള്ളി മറിക്കുന്നത് സ്വർണ്ണ തേജസ് എന്ന് പറയാത്തത് ഭാഗ്യം😂😂😂😂🤣🤣🤣🤣

  • @freddyoommen8129
    @freddyoommen8129 2 роки тому

    🔥🔥🙏🙏🙏

  • @Ben_Alexander.
    @Ben_Alexander. 2 роки тому +4

    Naanam kettavanmaar..... Partikku vendi rekthasaakshiyaayavare polum vittu kashaakki aa kaash keeshayil aakki vilassunnu....... 🤯🤯🤯🤯

  • @prasadz1028
    @prasadz1028 2 роки тому

    കാണാതെ പോയത് അല്ല ആവിയായി പോയത് ആണ് വിനു

  • @ayiroorbabu5617
    @ayiroorbabu5617 Рік тому +1

    M

  • @sajeevkrishnan2870
    @sajeevkrishnan2870 2 роки тому +2

    Bucket collection without any receipt, nobody knows how many lakhs collected in the name of murdered soul, payment collection to be online through his family's bank account, in this case there is clarity in fund received, no chance of cheating by others. Accountability & transperancy is necessary in all fund collection and its spending, local leaders getting rich by illegal collection without receipt in all leading political parties.

  • @muhammedkunjimuhammed2601
    @muhammedkunjimuhammed2601 2 роки тому

    ഒരു . രൂപ. പോലും എത് പാർട്ടി സംഭാവനക്കും വന്നാലും കൊടുകാൻ ജനങ്ങൾ തയ്യാർ ആ വണ്ട പ്രത്യേകിചി cp m ന്ന്

  • @forfuture7654
    @forfuture7654 2 роки тому +2

    Party needs always 'Martyrs' for its Growth and Daily Expenses !!🤧

  • @mininv8107
    @mininv8107 2 роки тому +3

    തമാശ തമാശ,,

  • @koratababu
    @koratababu 2 роки тому

    ഇപ്പൊ എവിടെയാ സഖാക്കൾ അതൊക്ക അന്തക്കാലം

  • @shajishaji6148
    @shajishaji6148 2 роки тому

    കഷ്ടം

  • @sethumadhavanm6982
    @sethumadhavanm6982 2 роки тому

    വിനു വി ജോണിനും ജയശങ്കറിനും നല്ല സുഖമുണ്ടാകും

  • @krishnakumar-wn1xf
    @krishnakumar-wn1xf 2 роки тому +4

    Aahaa..pichakkarante chattiyil kaiyyittu varunna partyanu c p m um koottarum. 😵🙄

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 2 роки тому +3

    When a Criminal Communist as Chief Minister of God's Own Country.