കോഴിക്കോട് ഇലക്ട്രോണിക് മാർക്കറ്റ് Kozhikode | electronic | market

Поділитися
Вставка

КОМЕНТАРІ • 80

  • @Eboos458
    @Eboos458 Місяць тому +5

    വർഷങ്ങളായി അറിയുന്ന ഷോപ്പ് ആണ്. ..1998 ൽ ഒരു സിഡി പ്ലേയർ ഈ ആളുടെ പക്കൽ നിന്നും,900 രൂപക്ക് വാങ്ങിയത് ഇന്നും ഓർക്കുന്നു ❤

  • @user-qg6lp6sx3t
    @user-qg6lp6sx3t 8 днів тому +3

    ഇച്ചിരി കച്ചവടം ഉണ്ടായിരുന്ന കടയായിരുന്നു ഈ വീഡിയോ വന്നതോടുകൂടികച്ചവടവും പോയി

  • @sudheepvbabubabu8836
    @sudheepvbabubabu8836 Місяць тому +49

    ചാത്തൻ സാധനങ്ങളുടെ മഹനീയ ശേഖരം

    • @nasil.enachu8468
      @nasil.enachu8468 Місяць тому +3

      Paranjath sheriya brother 😅😂

    • @abeychan1970
      @abeychan1970 23 дні тому

      ​@@nasil.enachu8468സത്യം

    • @ABDULLACheenikkal
      @ABDULLACheenikkal 22 дні тому +1

      തന്നേ ആരും നിർബന്ധിച്ചില്ലല്ലോ

    • @bigiljith9077
      @bigiljith9077 21 день тому +4

      എന്റെ അറിവിൽ 23 വർഷമായി ബിസിനസ്‌ ചെയ്യുന്ന സുഹൃത്ത് സുനീർക്ക 🙏🏻

    • @sudheepvbabubabu8836
      @sudheepvbabubabu8836 21 день тому

      ​@@bigiljith9077അവിടെ വിലക്കുറവ് എന്ന്‌ പറഞ്ഞ് കാണിക്കുന്ന എല്ലാ ഐറ്റംസും ലോക്കലിന്റെ ലോക്കൽ ആണ് ചേട്ടാ. (Jbl 12" subwoofer ഒഴികെ )അതിലും ഒരു കാര്യം jbl 1300 ന് വെളിയിൽ ഇയാൾ പറയുന്ന rate ഇല്ല 😂

  • @ravindranp6845
    @ravindranp6845 21 день тому +11

    തീരെ ക്വാളിറ്റിയില്ല സർവ്വീസ് മോശം പിന്നെ MRPയെന്ന പരിപാടി കമ്പനി തോന്നിയ വില MRP യടിക്കും വാങ്ങാൻ പോയാൽ MRP പറഞ്ഞു 1000 കുറക്കും

    • @MirzanPt
      @MirzanPt 11 днів тому +1

      Ningal aa shopil ninnum ethelum vangeenooo

  • @kamjipaasha9003
    @kamjipaasha9003 16 днів тому +5

    പെയിന്റ് ൽ മിക്സ്‌ ചെയ്യുന്ന tinner ന്റെ MRP എഴുതുന്നത് 235 വാങ്ങാൻ കൊടുക്കുന്നത് 90ന് അല്ലെ

  • @shyamjithshyam1102
    @shyamjithshyam1102 21 день тому +3

    Mrp തോന്നിയതുപോലെ കമ്പനി പെട്ടിയിൽ എഴുതും പതിനായിരത്തിന് ടിവി മുപ്പതിനായിരം വരെ പെട്ടിയിൽ എഴുതാറുണ്ട് അതു നോക്കിയിട്ട് ഒന്നും വില നിശ്ചയിക്കാൻ പറ്റില്ല

  • @mrockytech3707
    @mrockytech3707 Місяць тому +3

    Nammude suneerkka

  • @FathimaShahana-q1w
    @FathimaShahana-q1w Місяць тому +3

    👍👍

  • @hafsa8209
    @hafsa8209 Місяць тому +3

    👍🏻👍🏻👍🏻

  • @chellam3408
    @chellam3408 20 днів тому +7

    ഒറിജിനൽ ഇല്ല

  • @dhaneshedk3452
    @dhaneshedk3452 21 день тому +4

    നിലവാരം ഉള്ള ഒരൊറ്റ കമ്പനി സാധനം ഇല്ല...😂😂

    • @MirzanPt
      @MirzanPt 12 днів тому

      Bro onnu upayogichu nolkku ennit para

  • @abhiwedsmahifansgroup8655
    @abhiwedsmahifansgroup8655 9 днів тому +1

    ചാത്തൻ മിയ മിയ

  • @sureshk3283
    @sureshk3283 18 днів тому +1

    വില കൂടിയാലും ഒറിജിനൽ കമ്പനി സാധനം വാങ്ങുകയാണ് നല്ലത്.

    • @indian9178
      @indian9178 6 днів тому

      ഇത് സാധാരണക്കാർക്ക് വാങ്ങാൻ ഉള്ളതാണ്. Original വാങ്ങാൻ എല്ലാവർക്കും കഴിയുന്ന കാര്യമല്ല.

  • @saleemmummu6075
    @saleemmummu6075 Місяць тому +2

    👍

  • @vkmedia8952
    @vkmedia8952 Місяць тому

    ❤❤❤

  • @jayachandrannair4356
    @jayachandrannair4356 Місяць тому +1

    Chathan products only

  • @Muhammedihan_30
    @Muhammedihan_30 Місяць тому

    👌

  • @AbdullatheefAwabi
    @AbdullatheefAwabi 16 днів тому +1

    Kozhikode evidaya

  • @sekkeerseki1352
    @sekkeerseki1352 Місяць тому +11

    200watt amp ആണല്ലോ കൈയിൽ ഇട്ടു കറക്കുന്നത് 😄🙆‍♂️ സെരിക്കും ഒരു 200watt amp ഉണ്ടാകണമെങ്കിൽ bro കാണിച്ച amp ന്റെ റൈറ്റ് ട്രാൻസ്‌ഫോർമറിന് ഏകദേശം വരും 🤷‍♂️
    കൈയിൽ ഇട്ട് കറക്കുന്നത് കണ്ടാൽ അറിയാം അതിൽ amp 2030 ic aanu എന്ന്

    • @attn2020
      @attn2020 Місяць тому

      May be SMPS hahah

    • @sekkeerseki1352
      @sekkeerseki1352 Місяць тому

      200 watt amp jbl run അവൂലെ 🤔😁
      Ok enna 👍

  • @noufalnoufal2353
    @noufalnoufal2353 5 днів тому

    Soundex ella

  • @mimi123-x3s
    @mimi123-x3s Місяць тому +1

    Old emergency light inte battery tube light kittumo

  • @MohananMohan-dp4dl
    @MohananMohan-dp4dl 18 днів тому +1

    😅😅😂😂 ithinekaal Malappuram tirur poyal kittum.

  • @Dasviews
    @Dasviews 16 днів тому

    Flipkart...

  • @muhammedmirshad4892
    @muhammedmirshad4892 23 дні тому

    3:44 😂

  • @deshinganadan1204
    @deshinganadan1204 20 днів тому +1

    റൂം heat ആകുന്ന മെഷീൻ ഉണ്ടോ

  • @bkm181
    @bkm181 Місяць тому

    Hi

  • @shanojmn7477
    @shanojmn7477 Місяць тому +2

    പിക്ചർ ക്ലാരിറ്റി ഇല്ല

  • @moideenkoyaV-v4v
    @moideenkoyaV-v4v 19 днів тому +1

    വില കൂടുതൽ

  • @abijithp607
    @abijithp607 17 днів тому +1

    High price

  • @attn2020
    @attn2020 Місяць тому +1

    That full hd tv itself a cheap product bearing the name MI, for deceiving people they changed ME. do not waste you money

  • @rohidaskavungal1306
    @rohidaskavungal1306 Місяць тому +2

    പ്രൊജക്ടർ ഇവിടെ കിട്ടുമോ

  • @bmw867
    @bmw867 8 днів тому

    ചാത്തൻ കട 😂

  • @seshinkhanseshu5883
    @seshinkhanseshu5883 Місяць тому +2

    കോൺടാക്ട് നമ്പർ

  • @munsheerkhan9538
    @munsheerkhan9538 Місяць тому +1

    Sub Pioneer.jbl. moco amplifier ഒറിജിനൽ ' കോഴിക്കോട് എവിടെ കിട്ടും?

  • @josephva8660
    @josephva8660 18 днів тому +1

    ഇത് കോഴിക്കോട് എവിടെയാ

  • @mohandaskurup1001
    @mohandaskurup1001 18 днів тому +1

    Full fake equipment.,Don,t buy from there...

  • @jobytj4633
    @jobytj4633 Місяць тому +4

    അവരുടെ നമ്പർ തരുമോ

  • @nuz5585
    @nuz5585 Місяць тому

    😂

  • @mubarakkottakkal6708
    @mubarakkottakkal6708 19 днів тому

    റേഡിയോ ഉണ്ടോ

  • @Mik_hael
    @Mik_hael 19 днів тому +2

    പോക്കറ്റ് റേഡിയോ കിട്ടോ

  • @eldoPulickal
    @eldoPulickal 15 днів тому

    party Speaker 100W വില

  • @Sasidharan-mc8xx
    @Sasidharan-mc8xx Місяць тому

    Contact.nomber.koduthude