Atomberg Renesa BLDC Wall Fan with Remote | Low Power Consumption | Save Electricity | Low Watts Fan

Поділитися
Вставка
  • Опубліковано 7 вер 2024
  • ENERGY EFFICIENT BLDC WALL FAN: Atomberg Renesa is an energy-efficient wall fan powered by BLDC motor technology. This high-speed fan delivers 1500 RPM for an airflow rate of 76 CMM at top speed. The super-efficient BLDC motor draws only 35W, saving up to 65% in electricity consumption.
    DDED CONVENIENCE OF REMOTE CONTROL: The Renesa wall fan comes with an easy-to-use remote control. You can adjust the fan's speed or activate its unique features like timer mode and swing oscillation at the click of a button.
    Product Link:
    amzn.to/47obfsA
    amzn.to/40K14Mw
    Power Saving Fans
    Low Watts Fan
    Fan with Remote Control
    Save Electricity Bill
    #bldcfan
    #atomberg

КОМЕНТАРІ • 41

  • @farhanfaiz1998
    @farhanfaiz1998 3 місяці тому +1

    Bajaj wall fan edukaruth....2500 koduthit 2 year 2 thavana kedaayi..ipo working allathe aayi. .. ozhivaki..
    Atomberg kollaaam...pakshe rate oke kurav ulladth nokanam..pinne pazhayath puthiyath quality vithyasamund...
    Superfan, Crompton, impex, Havells ithoke bldc und

    • @SuhailManniyil
      @SuhailManniyil  3 місяці тому +1

      BLDC എന്ന Technology Viral ആക്കിയത് തന്നെ Atomberg ആണ്.. 😀

    • @SuhailManniyil
      @SuhailManniyil  3 місяці тому +1

      Thank you for the comment 🥰👍🏻

    • @farhanfaiz1998
      @farhanfaiz1998 3 місяці тому +1

      @@SuhailManniyil viral aakiyath....first vannath superfan aan

    • @SuhailManniyil
      @SuhailManniyil  3 місяці тому +1

      @@farhanfaiz1998 Ok.. 👍🏻 ഏതായാലും ഞാൻ അറിയുന്നത് Atomberg എന്ന Brand ലൂടെ ആണ് 😀🙏🏻

  • @sujashmc3444
    @sujashmc3444 3 місяці тому +1

    Good working

  • @habeebmunna8161
    @habeebmunna8161 Місяць тому +1

    Njan inu 3 order cheydu 2 wall fan flipkart membership und 1 rate 3027 ( 2) rate.2852 ) 1 sadhaa fan otomberg thene 3 um kurach coins balance und angane kitty

    • @SuhailManniyil
      @SuhailManniyil  Місяць тому

      Good.. BLDC ആണേൽ കറന്റ്‌ bill കുറയും

  • @mohammeddilshad1945
    @mohammeddilshad1945 3 місяці тому +1

    Nan fit cheythu but fan thazhekk direct cheyth nikunnilla thazhek aakiyal kurach kazhiyumbo automatically spring action karanam mukalilekk ponthunnu

    • @SuhailManniyil
      @SuhailManniyil  3 місяці тому

      Pls contact customer care of Atomberg.. ബോക്സിൽ നമ്പർ കൊടുത്തിട്ടുണ്ടാവും

  • @ajfaworld7888
    @ajfaworld7888 9 місяців тому +2

    Super👍

  • @jonscene
    @jonscene Місяць тому +1

    ഒരു atomberg renesa pedestal fan എടുത്തു,11 മാസം കഴിഞ്ഞപ്പോൾ ചെറിയ ഒരു issue വന്നു ON ആക്കിയാൽ swing മാത്രം ചെയ്യും പിന്നെ 5 ന്ന് 2 ആക്കിയാൽ 2,1,2,1 switch ആയിക്കൊണ്ടിരിക്കും, complaint കൊടുത്തു technician നന്നാക്കാൻ വന്നു
    (in കൊച്ചി a technician named amal) നല്ലോണം പണിത് അവൻ പോയി കഴിഞ്ഞു 15 min കഴിഞ്ഞു fan OFF ആയി പിന്നെ ON ആയിട്ടില്ല. രണ്ടാമത് complaint കൊടുത്തിട്ടുണ്ട്, ഗുണം ഇല്ലെങ്കിൽ consumer court complaint ചെയ്യാൻ നിൽക്കുന്നു, അങ്ങനെ ആൾക്കാരെ ഊമ്പിച്ചു തിന്നണ്ടാ.

    • @SuhailManniyil
      @SuhailManniyil  Місяць тому

      Atomberg Customer care ൽ contact ചെയ്തോ..? ഏതായാലും എന്റെ Fan നു ഒരു കുഴപ്പവുമില്ല

    • @jonscene
      @jonscene Місяць тому

      ​@@SuhailManniyilഇതിപ്പോ 2ആം തവണ ആണ് contact ചെയ്തു & mail കൊടുത്തേക്കണേ. ആ വന്നവൻ ചെറിയ complaint ഉണ്ടാരുന്ന part മാറ്റി അതിലും complaint ആയിരുന്ന part വെച്ച പൊലയാണ് എനിക്ക് തോന്നുന്നെ, ഒരു product നല്ലത് ആവുന്നത് after sale service കൂടി നല്ലതാകുമ്പോൾ ആണ് അല്ലെ?

  • @thecuisine1290
    @thecuisine1290 9 місяців тому +3

    സൂപ്പർ ആണുട്ടോ 👍👍

  • @mtaneesh3134
    @mtaneesh3134 9 місяців тому +1

    Nice

  • @user-qu3zy3kh1k
    @user-qu3zy3kh1k 9 місяців тому +2

    അടിപൊളി 👌👌👌

  • @salimfm2960
    @salimfm2960 7 місяців тому +1

    ഒരു സംശയം .supply പോയി വന്നാൽ ഓട്ടോമാറ്റിക് ON ആകുമോ.ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന remote controlled wall fan(BLDC അല്ല) supply പോയി വന്നാൽ വീണ്ടും remote ൽ ON ചെയ്യണം.

    • @SuhailManniyil
      @SuhailManniyil  7 місяців тому +2

      ഇതിനു വേണ്ട.. Remote കൊണ്ട് OFF ആക്കിയില്ല എങ്കിൽ Current വന്നാൽ Automatic ആയി ON ആവും..

  • @sunilgp1129
    @sunilgp1129 Місяць тому +1

    കാറ്റ് എങ്ങനെയുണ്ട് സൗണ്ട് ഉണ്ടോ

    • @SuhailManniyil
      @SuhailManniyil  Місяць тому

      Sound കുറവാണ്.. നല്ല കാറ്റ് ഉണ്ട്.. 1,2,3,4,5, Boost.. Speeds ഉണ്ട്.. ഞാൻ 2-3 ൽ ഒക്കെ use ചെയ്യാറുള്ളൂ.. അത് തന്നെ ധാരാളം

  • @shifabathool825
    @shifabathool825 9 місяців тому +1

    👍👍

  • @Polie-Tricks
    @Polie-Tricks 3 місяці тому +1

    hello fan egney und working eppo any problem ?

    • @SuhailManniyil
      @SuhailManniyil  3 місяці тому

      Fan Superb ആണ്... Voltage കുറവുള്ള സ്ഥലത്ത് ഒക്കെ ഇത് use ചെയ്‌താൽ മതി.. ഞാൻ speed:3 ആണ് കൂടുതൽ use ചെയ്യാനുള്ളത്.. Speed: 5 ഒക്കെ നല്ല speed ആണ്.. Working Perfectly 👍🏻

  • @sabujoseklkk
    @sabujoseklkk 7 місяців тому +2

    ഇന്ന് ഒരെണ്ണം വാങ്ങി.3780₹

    • @SuhailManniyil
      @SuhailManniyil  7 місяців тому +1

      Very Good.. 👍🏻

    • @nikhil3633
      @nikhil3633 4 місяці тому +1

      Egne ond use chythit 🤔

    • @sabujoseklkk
      @sabujoseklkk 4 місяці тому

      @@nikhil3633 ടൈമർ Complaint ആയി

    • @farhanfaiz1998
      @farhanfaiz1998 3 місяці тому

      Offline undel nokk suhruthe... ithilum vila kurayum...anubhavam und

    • @sabujoseklkk
      @sabujoseklkk 3 місяці тому

      @@farhanfaiz1998 Shop ൽ നിന്ന് വാങ്ങിയത്

  • @miniootty
    @miniootty 3 місяці тому +1

    West atombarg. Imbex 5 year warranty ഞാന്‍ 2 എണ്ണം വാങ്ങി Imbex ❤ 2999 price

    • @SuhailManniyil
      @SuhailManniyil  3 місяці тому

      Ok.. നല്ല തീരുമാനം ആവട്ടെ 👍🏻🥰

  • @sabujoseklkk
    @sabujoseklkk 7 місяців тому +1

    How much

    • @SuhailManniyil
      @SuhailManniyil  7 місяців тому

      Video ൽ പറയുന്നുണ്ടല്ലോ.. Link description ൽ കൊടുത്തിട്ടുമുണ്ട്.. 🙏🏻 എത്ര വില എന്ന് ഇപ്പോൾ കൃത്യമായി ഓർമയില്ല..