എട്ടുകാലിയുടെ വലയിൽ ചുറ്റിയ അവസ്ഥയിലാണോ നിങ്ങൾ? FR.MATHEW VAYALAMANNIL | CHRISTIAN PRAYER & SPEECH

Поділитися
Вставка
  • Опубліковано 6 лют 2025
  • #godsspiritvision #frmathewvayalamannil #christianprayer #christiandevotion #christianworship #christianspeech #biblevachanam

КОМЕНТАРІ • 240

  • @lissybaby7863
    @lissybaby7863 7 днів тому +6

    എന്റെ ഈശോയേ അങ്ങയുടെ ഈ വചനത്തിൽ കൂടി എട്ടുകാലിയുടെ വലയിൽ ചുറ്റി നശിക്കാതെ പരിപൂർണ്ണ മായി ദൈവം ത്തിൽ വിശ്വസിച്ചു പ്രാർത്ഥന യോടെ ജീവിക്കാൻ സാധിക്കണമേ എന്റെ എല്ലാ തെറ്റുകളും കുറവുകളും പാപങ്ങളും ഓർത്തു അനുതാപംത്തോട് ദൈവംത്തിൽ ആശൃയിച്ച ജീവിക്കാനുള്ള എല്ലാം തടസ്സം ങ്ങളും മാററി എല്ലാം ആവൃശൃങ്ങളു സാധിച്ചു തരണമേ എന്നും അപേക്ഷിക്കുന്നു തള്ളി കളയല്ലേ ദൈവംമേ അച്ചന് യേയും ദൈവം അനുഗ്രഹിക്കട്ടെ

  • @MaryNice-zx6oj
    @MaryNice-zx6oj 7 днів тому +2

    ഈശോയെ എല്ലാ നന്മയും അനുഗ്രഹവും നൽകി എന്നെയും എന്റെ കുടും ബത്തെയും മക്കളെയും കുഞ്ഞുവാവയെയും അനുഗ്രഹം കൊണ്ട് nirakane തമ്പുരാനെ

  • @neenaalex3261
    @neenaalex3261 7 днів тому +4

    ഞങ്ങളുടെ സ്ഥലം വിൽക്കാൻ വേണ്ടിയും കടം വീടാൻ വേണ്ടിയും പ്രത്യേകം പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക

  • @MiniBiju-q2m
    @MiniBiju-q2m 6 днів тому +1

    ഈശോ യെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു ആത്മീയ മായും സാമ്പത്തിക മായും, വിദ്യാ ഭ്യാസ മായും, ഞങ്ങളുടെ മക്കളെയും കുടുംബത്തെ യും അനുഗ്രഹിക്കേണമേ

  • @kunjukoshy5084
    @kunjukoshy5084 7 днів тому +2

    എൻറെ ഈശോയേ ഞങ്ങളുടെ ഭവന തതിനു സം രക്ഷണഠ ഉണ്ടാകണമേ

  • @jincujinci9600
    @jincujinci9600 7 днів тому +2

    ഈശോയെ ബിജുവിനെ അനുഗ്രഹിക്കണമേ 🙏സന്തോഷം കൊടുക്കണമേ

  • @LeslieLesliemorris
    @LeslieLesliemorris 7 днів тому +2

    എന്റെ ദൈവമേ എന്റെ കുടുംബം അനുഗ്രഹിക്കപ്പെടണം എന്റെ മക്കൾക്കു ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ എന്റെ കുടുംബത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @DelsyWilson
    @DelsyWilson 7 днів тому +3

    മാരകമായ രോഗത്തിൽ നിന്ന് രക്ഷ പെട്ടു ദൈവനുഗഹത്താൽ എന്നാൽ ഇപ്പോ മദ്യപാനത്തിന്റെ അടിമത്വം അയാളിൽ ഭരണം നടത്തുന്നു. ഈ ബന്ധനത്തിൽ നിന്ന് ഒരു മോചനത്തിനായ് അച്ചാ പ്രാർത്ഥിക്കണമെ. സ്നേഹത്തിന്റെ ചിറക് ആമകന് ദൈവം നൽകി അനുഗ്രഹിക്കാൻ .🙏🙏🙏🙏🙏🙏

  • @PradeepthiPra-y1o
    @PradeepthiPra-y1o 5 днів тому +1

    ഈശോയേ ഇപ്പോൾ സംസാരിക്കുന്ന ഈ വിഷയത്തിൽ ദൈവമേ അമ്മ മതാവേ ഞങ്ങളുടെ കൂടെ നീ ആയിരിക്കേണമേ അമ്മേ എൻ്റെ അമ്മേ ഞങ്ങൾക്ക് നീ തുണയായിരിക്കേണമേ ആമേൻ

    • @parvathynair6905
      @parvathynair6905 4 дні тому

      My god ente monu americayil computer engineer aayi oru job and h1b visayum koduthayalkane ente Jeevitham santhoshakaramakkane amen

  • @sajinishaji3710
    @sajinishaji3710 7 днів тому +3

    എന്റെ ഈശോയോ....എന്റെ നിയോഗങ്ങളെ സ്വീകരിക്കണമേ... എന്റെ ആഗ്രഹം അങ്ങയുടെ ഹിതം ആയി മാറണമേ..... തടസ്സങ്ങൾ മാറ്റണമേ...... എന്തു ചെയ്യണമെന്നറിയില്ല ദൈവമേ.... ചിറകുകൾ വീണ്ടും തരണമേ...... എന്നെ തളർത്തരുതേ.....🙏🙏🙏

  • @mariyarajan9418
    @mariyarajan9418 7 днів тому +3

    കഴിഞ്ഞ ഒരു വർഷമായി എൻറെ ഉപജീവന മാർഗം വെറും വട്ട പൂജൃം മാത്രമാണ്
    എട്ടുകാലിയുടെ അവസ്ഥ 😢
    വിടുതലിനായി യാചിക്കുന്ന
    എനിക്കു വേണ്ടി കരുണ തോന്നണമേ😢😢.

  • @DelsyWilson
    @DelsyWilson 7 днів тому +2

    കുടുംബത്തിലെ എല്ലാ കാര്യങ്ങളും ക്ഷമയോടെ സ്നേഹത്തേടെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശക്തിയുടെ ചിറക് എനിക്ക് തരണമെ ദൈവമെ🙏🙏🙏🙏🙏🙏

  • @SreelachuSreelachu
    @SreelachuSreelachu 7 днів тому +3

    ഞങ്ങളും ചിറകുകൾ കൊഴിഞ്ഞ അവസ്ഥയിൽ ആണ്

  • @jincujinci9600
    @jincujinci9600 7 днів тому +1

    ഈശോയെ ഹാന്നമോളുടെ കഫംക്കെട്ട് മാറ്റാണമേ 🙏ആരോഗ്യം നല്കണമേ 🙏

  • @shijumani6409
    @shijumani6409 6 днів тому +2

    Enthe karthave naggalludde kudumathinu shakthi tharena me amen

  • @SujamanojManoj
    @SujamanojManoj 6 днів тому +1

    കർത്താവെ എല്ലാവർക്കും വേണ്ടി പ്രാത്ഥിക്കുന്നു 🙏🏿🙏🏿🙏🏿

  • @Kavya-zy2xj
    @Kavya-zy2xj 7 днів тому +2

    ആമേൻ ആമേൻ 🙏🙏🙏രോഗങ്ങൾ വരാതെ കാത്തുകൊള്ളേണമേ 🙏🙏🙏

  • @Sonadevasia8291
    @Sonadevasia8291 7 днів тому +1

    എന്റെ ഈശോയെ എന്റെ മോന് യു. കെ യ്ക്ക് പോകാനുള്ള എല്ലാ അനുഗ്രഹങ്ങളും നൽകണമേ. എല്ലാ തടസങ്ങളും മാറ്റിതരണമേ. ആമ്മേൻ, ആമ്മേൻ 🙏🙏🙏

  • @REEJAP-ws8ht
    @REEJAP-ws8ht 6 днів тому +2

    സ്തോത്രം കർത്താവെ

  • @Aryaas-uy8mc
    @Aryaas-uy8mc 7 днів тому +2

    Ente kudumbathe uyarthename

  • @shynisinil5162
    @shynisinil5162 7 днів тому +1

    Amen 🙏 എന്റെ യേശുവേ അപ്പാ എന്റെ സഞ്ജു മോന്റെ ജോലി പഠനം സമർപ്പിക്കുന്നു അപ്പാ മോൻ ആഗ്രഹിച്ച ജോലി അനുഗ്രഹിച്ചു നൽകണേ അപ്പാ ആമേൻ 🙏🙏🙏

  • @jincujinci9600
    @jincujinci9600 7 днів тому +1

    ഈശോയെ അരുണിന് ഈസ്രയേലിനു പോകുവാൻ കരുണ കാട്ടാനമേ 🙏

  • @bijuthomes9819
    @bijuthomes9819 6 днів тому +1

    ഈശോയെ അവിടുത്തെ പരിശുദ്ധത്മവിനാൽ ഞങ്ങളെ നിറക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @Aryaas-uy8mc
    @Aryaas-uy8mc 7 днів тому +2

    Ente husband enne manasilakkiyirikkunnu. Eeshoye nandhi🙏🙏🙏🙏🙏🙏

  • @sobhu449
    @sobhu449 6 днів тому

    ഈശോയേ മാര്‍ച്ച് 1-ം തീയതി നടക്കുന്ന ടൂവീലര്‍ ടെസ്റ്റില്‍ നന്നായി പഠിക്കാനും ടെസ്റ്റില്‍ പാസാകാനും എന്നെ സഹായിക്കണമേ . ആമേന്‍ . എന്നെ അങ്ങയുടെ സാക്ഷിയാക്കിമാറ്റണമേ . ❤ ആമേന്‍ ❤

  • @sherlysn-h7c
    @sherlysn-h7c 5 днів тому +1

    Yesuve kudumbasamadhanam nalkaname🙏🙏🙏

  • @br.eliasdavid
    @br.eliasdavid 6 днів тому +1

    💓ഏലിയാസിന്റെ സുവിശേഷ വേല കൂടുതൽ വരങ്ങളാൽ അഭിഷേകം പ്രാപിക്കാൻ, 💓സാത്താന്റെ ശല്യം മാറാൻ,💓എനിക്ക് രോഗ ശാന്തി ലെഭിക്കാൻ💓 ഞാനും, ഭാര്യ സീന,മക്കൾ ആമോസ്, ജോയൽ, സഹോദരൻ ജെയ്‌സ്. ഞങ്ങൾ പരിശുദ്ധ ആത്മാവ് നിറഞ്ഞു ജീവിക്കാൻ ,💓ഞങ്ങളുടെ കട ബാധ്യത മാറാൻ, സാമ്പത്തിക പുരോഗതി നേടാൻ പ്രാർത്ഥിക്കണമേ 🙏🙏🙏

  • @JamesTojan
    @JamesTojan 7 днів тому +1

    Yesuve ennai muthugu Vedanayil ninnu mochanam nalkaname amen Amen Amen

  • @nittyadonaianil2587
    @nittyadonaianil2587 7 днів тому +1

    Amen amen I receive this message in my life.

  • @rexxon0045
    @rexxon0045 6 днів тому +1

    എന്റെ മകളുടെ പെരുമാറ്റം എന്നെ വേദനിപ്പിക്കുന്നു യേശുവേ 🔥🔥🔥

    • @AnniejoseAnniejose
      @AnniejoseAnniejose 6 днів тому

      യേശുവേ എന്റെ ഈ അവസ്ഥ മാറ്റി തരുക

  • @Narayanan-y8k
    @Narayanan-y8k 7 днів тому +2

    Ame'n yesuve sosthrm yesuva nanni yesuva aradhana yesuva makothom yesuva hallauya ame'n ame'n yesuve neeente prarthanakelkkuma ame'n ame'n sacred heart of mother Mary Jesus' have mercy on us ame'n amme karpsanam Amma mathave ellavarm Amma Uday namathal anughikaneeea ame'n prabu yesunada karthvant anugrahiamanue deydasan samannam ame'n parusda Parma devya karunyathinuenneram aradhanaym sthithum pukaazhchayum undayirikkette ame'n prabu yesunada anoude karuana thananna ame'n Esho mishiha stuthiayrikatte ame'n father

  • @anitaantony9144
    @anitaantony9144 6 днів тому +1

    Lord Jesus please please protect and bless myself, my husband and my children Tom and Lisa, have mercy on us, strengthen us, protect us to healthy, happy and blessed life in the mighty name of Jesus Christ Amen 🙏

  • @minirafi8068
    @minirafi8068 6 днів тому +1

    കർത്താവേ എന്റെ ജീവിതവും നീയൊന്നു ഉയർത്തണം

  • @nittyadonaianil2587
    @nittyadonaianil2587 7 днів тому +1

    I receive this message yes amen amen amen 🙏 I want to say testimony of my life I need miracle in my life amen 🙏

  • @shinymathew4821
    @shinymathew4821 6 днів тому +1

    Karthave e madhyapanetheene 1 viduthel ente bharthavine kodukeneme panna kuutuketeene 1 viduthel kodukeneme amen🙏🙏🙏

  • @LalithaPT
    @LalithaPT 7 днів тому +1

    എന്റെ മക്കളെ ദൈവ ഭയത്തി ഇൽ ആയിരിക്കണം 🙏🙏🙏

  • @narayananthadathil8233
    @narayananthadathil8233 7 днів тому +1

    ആമേൻ കർത്താവെ നാളെ ഓഫീസിന്റെ വാടക കൊടുക്കാനുള്ള മാർഗം കാണിച്ചു തന്ന് അനുഗ്രഹിക്കേണമേ ആമേൻ. സ്തോത്രം കർത്താവെ 🙏🏻🙏🏻🙏🏻

  • @sayanthkrishna8571
    @sayanthkrishna8571 6 днів тому +1

    എന്റെ കർത്താവെ എന്റെ കുഞ്ഞു സായു മോന്റെ അസുഖം മാറ്റി സൗക്യപ്പെടുത്തേണമേ.. ഡിസ്ചാർജ് ആയി പെട്ടന്ന് വരാൻ കൃപയുണ്ടാവേണമേ 🙏🙏🙏ആമേൻ 🙏🙏🙏

  • @REEJAP-ws8ht
    @REEJAP-ws8ht 6 днів тому +2

    ആമേൻ ആമേൻ

  • @Ally-kh6ev
    @Ally-kh6ev 6 днів тому +1

    യ ഹോ വേ എന്റെ നിയോഗ്ങ്ങളെ അങ്ങ് സ്വീകരിച്ച എനിക്കിത് സാധിച്ചു തരേണമേ,

  • @BindhuGeorge-qs4br
    @BindhuGeorge-qs4br 7 днів тому +1

    ആ മക്കളുടെ മേൽ അങ്ങയുടെ സൗഗ്യം അയയ്ക്കണമെയ് അങ്ങയുടെയേ അത്ഭുദം അവിടെ പ്രവർത്തിക്കണേ

  • @manjustephen-s3n
    @manjustephen-s3n 5 днів тому +1

    ഈശോയെ അച്ഛൻ പറയുന്ന അവസ്ഥ യിൽ കൂടിയാണ് ഞാൻ പോകുന്നത് തകർന്നു പോകുന്നു ഈശോയെ കൈവിടല്ലേ

  • @bijuthomes9819
    @bijuthomes9819 6 днів тому

    ഈശോയെ എന്റെ സാമ്പത്തിക കടങ്ങൾ മുഴുവൻ അത്ഭുതകരമായി വീട്ടുവാൻ അവിടുന്ന് കൃപ നല്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @mariammaoommen3479
    @mariammaoommen3479 7 днів тому +1

    🙏🙏🙏ആമേൻ.

  • @058sharanyapaulnaidu9
    @058sharanyapaulnaidu9 6 днів тому +1

    God😭😭😭😭😭😭😭say sharanya come back House please mother Mary please🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DelsyWilson
    @DelsyWilson 7 днів тому +1

    എന്റെ കുഞ്ഞി ന് ദൈവം വഴി തുറന്നു തന്നു . ജർമ്മൻ പഠിച്ച് അവിടെ നഴ്സിംങ് പഠിക്കാൻ ദൈവം കുഞ്ഞിനെ തിരഞ്ഞെടുത്ത നിന് നന്ദി നന്ദി. ക്ഷമയാടെ അധികാരികളെ അനുസരിച്ചും നന്നായി പഠിച്ചും മുന്നേറാൻ ശക്തിയുടെ ചിറക് അവൾക്ക് നൽകണമെ🙏🙏🙏:🙏🙏🙏🙏🙏

  • @LalithaPT
    @LalithaPT 7 днів тому +2

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിച്ചേ മോൾക്ക് ഒരു ജോലി കൊടുക്കണം രജിസ്റ്റർഡ് ആയി ജോലിക്ക് പോകാൻ സഹായിക്കണം

  • @LeslieLesliemorris
    @LeslieLesliemorris 7 днів тому +1

    ഞാൻ എന്റെ ദൈവത്തിൽ ആശ്രയിക്കുന്നു എന്റെ ജീവിതംവീണ്ടും ശക്തി പ്രാപിക്കണം ഞാൻ ഷിണി ക്കുകയില്ല തളരുകയില്ല എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം എല്ലാം നഷ്ടപ്പെട്ട അവസ്ഥ എന്റെ കുടുംബം അനുഗ്രഹിക്കപ്പെടണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @alicevarghese4838
    @alicevarghese4838 6 днів тому +1

    Amen praise the lord hallelujah hallelujah hallelujah 🙏🙏🙏🌹🌹🌹

  • @rossilyna4424
    @rossilyna4424 6 днів тому +1

    Ente sthalam vilapana thadsam Mari kittuvan prathikanme amen

  • @jessygomez159
    @jessygomez159 6 днів тому

    എൻ്റെ കർത്താവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ ആദിയെ പരിശുദ്ധത്മവിനാൽ നിറയ്ക്കണമേ

  • @merinadavis6575
    @merinadavis6575 7 днів тому +1

    Lots of thanks for your precious talks

  • @merinadavis6575
    @merinadavis6575 7 днів тому +1

    Thank God for everything

  • @salimmajimmy3924
    @salimmajimmy3924 6 днів тому +1

    തടസ്സങ്ങൾ പ്രതിസന്ധി കൾ ദൈവമേ മാറ്റി തരണമേ ആമ്മേൻ 🙏

  • @dollymathew9690
    @dollymathew9690 6 днів тому +1

    Amme Mathave Esopappa love you 🙏🔥🙏

  • @febinpbenny232
    @febinpbenny232 7 днів тому

    എന്റെ ഈശോയെ സെമിനാരിയിൽ പഠിക്കുന്ന എന്റെ മകൻ എബിനു ഫെബ്രുവരി 20 മുതൽ പരീക്ഷ തുടങ്ങുക അവനും അവന്റെ കൂടെ പരീക്ഷ എഴുതുന്ന എല്ലാ വൈദിക വിധരതികളെയും ഉന്നത വിജയം കൊടുത്തു അനുഗ്രഹിക്കേണമേ ഫിലോസഫി രണ്ടാം വർഷത്തെ പരീക്ഷ എല്ലാ മക്കളെയും ഉന്നത വിജയം കൊടുക്കണമെ ആമേൻ

  • @ancymanoj9922
    @ancymanoj9922 7 днів тому +20

    എന്റെ കുടുംബത്തെ സംരക്ഷിക്കാൻ ഇനി ദൈവം എനിക്ക് ഒരു ചിറകുതരണേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻 ഞാൻ ദൈവത്തിയിൽ വിശ്വസിച്ചു ഞാൻ എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @sheejac4916
    @sheejac4916 7 днів тому +1

    സജികുമാർ ജോലി ഇല്ലാതെ വളരെ കഷ്ടപ്പെടുന്നു.. ഒരു ജോലി കിട്ടാനും കട ബാധ്യത മാറാനും പ്രാർത്ഥിക്കണം അച്ഛാ ഞങ്ങൾ എളിയവരും ദാരിദ്രരും ആണ് ഒന്ന് കൈ പിടിക്കണം അപ്പാ 🙏🙏🙏🙏

  • @dixonoc2280
    @dixonoc2280 6 днів тому

    ഈശോയേ വില്ക്കാനിട്ടിരിക്കുന്ന രണ്ട് വാഹനങ്ങളുടെയും വില്പന നടക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @smithamanoj7208
    @smithamanoj7208 7 днів тому +1

    Ente Daivame njaan angil aasrayikkunnu naatha veendum Shakthi tharane thallikkalayalle kripathonnenameAmen parisudhanmaave njangalil nirayane Amen 🙏🙏

  • @nittyadonaianil2587
    @nittyadonaianil2587 7 днів тому +1

    Amen amen amen 🙏

  • @shijumani6409
    @shijumani6409 6 днів тому +1

    Enthe karthave naggallkku oru vazhi thurannu thannu anugrahikkena me amen

  • @savinak2565
    @savinak2565 7 днів тому +1

    എനിക്ക് വേണ്ടി... സത്യം

  • @shamajohn3555
    @shamajohn3555 7 днів тому

    ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻നന്ദി യേശുവേ നന്ദി നന്ദി 🙏🏻🙏🏻🙏🏻

  • @jessyraju1669
    @jessyraju1669 7 днів тому +1

    Amen 🙏

  • @shijumani6409
    @shijumani6409 6 днів тому +1

    Enthe eeshoyye naggalloddu kripa thonnena me amen

  • @Aryaas-uy8mc
    @Aryaas-uy8mc 7 днів тому +1

    Enikku k tet pareekshayil vijayikkan sadhikkane. Amean

  • @shalinid3668
    @shalinid3668 7 днів тому +1

    Amen

  • @Ryanstoyrevie
    @Ryanstoyrevie 6 днів тому

    നല്ലൊരു ജോലി ലെഭിക്കാൻ പ്രാർത്ഥകാണെ... അനുഗ്രഹിക്കണേ കർത്താവെ

  • @johnsonpillai9181
    @johnsonpillai9181 6 днів тому +1

    Amen 🙏 Alleluia Alleluia Alleluia Amen 🙏

  • @shijumani6409
    @shijumani6409 6 днів тому +1

    Enthe karthave naggalludde avasdha kannena me yachanakkellkke na me naggalludde kannuneer kanename amen

  • @beenarobin8810
    @beenarobin8810 6 днів тому

    Ente eshoye njangalude makal ponnikku patham class pareeshayil full a plus nalkaname🙏🏻🙏🏻🙏🏻🙏🏻parishudhathmavine nirakkaname🙏🏻🙏🏻🙏🏻🙏🏻

  • @bindushaji8948
    @bindushaji8948 6 днів тому

    ഈശോയെ shayichante avastha ithanu ettukali valayil kudugiya avastha eshoyea രക്ഷിക്കണമേ 🙏🙏🙏

  • @aleetaboban6705
    @aleetaboban6705 7 днів тому +2

    Father pray for me .....

  • @firtjc7908
    @firtjc7908 6 днів тому

    ❤❤❤❤ ഈശോയെ എൻ്റെ കുടുംബത്തെ ശക്തീകരിക്കണമേ. ആമ്മേൻ

  • @lailalailavk163
    @lailalailavk163 7 днів тому +1

    Amean 🙏🌹Amean Aveamaria I🙏🌹Amean Amean 🙏🌹Amean Aveamaria I🙏🌹Amean Amean 🙏🌹Amean Aveamaria 🙏🌹

  • @theresinamulloor800
    @theresinamulloor800 7 днів тому +1

    Keep me always in You and with You Lord ❤by the grâce of God everything will be good ❤

  • @Rejani10
    @Rejani10 6 днів тому +1

    AppaAppa❤❤❤❤❤❤❤

  • @SophiyaSinoj
    @SophiyaSinoj 6 днів тому

    ഈശോയെ എന്റെ ജോലി തടസ്സം മാറ്റി തരണമേ🙏🙏

  • @AdarshChandran-r1u
    @AdarshChandran-r1u 6 днів тому

    Eeshoye enne kaividalle ellamkodum njan thakarnnu ente koodeyudalle enne vittukalayalle madhave karthavaya eshoye amen amen

  • @stephenha5258
    @stephenha5258 6 днів тому

    എന്റെ കർത്താവേ, എന്റെ മക്കളെ തൊടണെ.

  • @bindushaji8948
    @bindushaji8948 6 днів тому +1

    ഈശോയെ 25000ഇന്ന് kodukanud makalku fees adakan vaypa medichathe eshoyea vazhi kanikanamea 🙏

  • @susammaa1182
    @susammaa1182 5 днів тому

    Ente nasranya yeshuv ente kunjungale anugrahai kathone kaividalle upeshikalle avarku nlla jivitham kodukane prathi kunnu yeshuv nanni nanni Halleluiya Halleluiya pithave amen amen 🙏🙏🙏❤️

  • @agnessuresh5870
    @agnessuresh5870 7 днів тому +1

    Esoye ente makale sukapeduthename

  • @SunithaSelvamony
    @SunithaSelvamony 6 днів тому +1

    എന്റെ കര്‍ത്താവ് കടബാധ്യത എല്ലാം ഏറ്റെടുക്കണം എന്റെ കുടുംബവും യേശു natha ഏറ്റെടുക്കണം ഞാന്‍ ഒരു ഹിന്ദു എന്റെ മനസ്സില്‍ ഉള്ള എല്ലാം പ്രയാസങ്ങള്‍ മാറ്റി തരണം ഈശോയേ കടം നിമിത്തം samathanam sathosham nimathi എല്ലാം നഷ്ടമായി കര്‍ത്താവ് വീട്ടില്‍ ആരും സമാധാനം ഇല്ലാത്ത അവസ്ഥ കര്‍ത്താവ് കരുണ തോന്നണം എന്റെ ഭർത്താവിനെ makkalum എന്റെ കൂടെ പിറന്ന സഹോദരി എല്ലവരും വളരെ കഷ്ടം anupavechu വരുന്നു കര്‍ത്താവ് കടം ഇല്ലാത്ത ഒരു ജീവിതം കര്‍ത്താവ് എനിക്ക് തരണം അമ്മേ

  • @luxifrancis4091
    @luxifrancis4091 5 днів тому +1

    Esuve entejoliye veedum anugrahikane

  • @anujaalexander9963
    @anujaalexander9963 6 днів тому

    എന്റെ ചാച്ചൻ എന്നെ മനസിലാക്കി എന്റെയും കുഞ്ഞിന്ററെയും അരികിലേക് തിരിച്ചു വരണമേ

  • @ancymanoj9922
    @ancymanoj9922 7 днів тому +1

    അച്ഛൻ പറഞ്ഞതുപോലെ ആണ് എന്റെ ഭർത്താവിന്റെ സ്വഭാവം.

  • @beenamathew3691
    @beenamathew3691 6 днів тому

    Lord today remove all our financial blockage and guide us Amen 🙏 🙌 ✨️

  • @sanyvineesh9624
    @sanyvineesh9624 6 днів тому

    Ente eshoye enta neyokagale anugrahekaname🙏🙏🙏🙏🙏

  • @leejadavid5502
    @leejadavid5502 6 днів тому +1

    That insect me,save my family

  • @ushakarthik350
    @ushakarthik350 6 днів тому +1

    കർത്താവെ എന്റെ മകന്റെ കുടുംബം ഒന്നിച്ചു പോകാൻ അനുഗ്രഹിക്കണേ

  • @merinadavis6575
    @merinadavis6575 7 днів тому +1

    Please pray for my daughter boney and son Bobby and Andrea and fausteena Mikaela Ethan and zach jithu for health wealth peace

  • @AdarshChandran-r1u
    @AdarshChandran-r1u 6 днів тому +1

    Amme mathave rekshikkane

  • @mmkkmmkk5321
    @mmkkmmkk5321 6 днів тому

    വിശ്വസിയ്ക്കുന്നു ദൈവമേ;വചനം ഏറ്റെടുക്കുന്നു .

  • @udayaazhakathu5391
    @udayaazhakathu5391 3 дні тому

    Aishvariyaye anugrahikkaname❤❤❤❤❤

  • @NayifMuhammed-t3i
    @NayifMuhammed-t3i 5 днів тому

    Palishakaran nishanth samadanam undakane vazhiyum vathilum thurakane yeshuve ethrayum petennu service akane appacha daivam undakane vazhiyum vathilum thurakane yeshuve sthothrom hallelujah kadagal theerth tharane

  • @MariyapappachanPappachan
    @MariyapappachanPappachan 6 днів тому

    എന്റെ യേശുവേ 15 ലക്ഷം കടം വീട്ടി തരണമേ 🙏🙏🙏♥️♥️🌹🌹

  • @sIndhuMathew-ey8bh
    @sIndhuMathew-ey8bh 6 днів тому +1

    സമാധാനം തരണമേ

  • @sayanthkrishna8571
    @sayanthkrishna8571 6 днів тому

    എന്റെ കുഞ്ഞിനെ ഡിസ്ചാർജ് ആക്കാനുള്ള പണം കിട്ടുവാൻ വഴി തുറന്നു തരേണമേ 🙏🙏🙏ആമേൻ 🙏🙏