Criminal mind ulla shilpa kkulla answer

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 1 тис.

  • @arjunkrishna-ed2wp
    @arjunkrishna-ed2wp Рік тому +406

    13 വർഷങ്ങൾക്ക് ശേഷം ജനിച്ച എന്റെ ഇളയ മകനും ഇതേ പ്രശ്നമാണ്. ഒരുപാട് വിഷമിക്കുന്നു കരയാത്ത ദിവസമില്ല 😢. പക്ഷെ എന്റെ പൊന്നു മോൻ എന്റെ ജീവന്റെ ജീവനാണ്. ചികിത്സ പോലും തുടർന്നു കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. ചിലരുടെ നോട്ടം പോലും എന്നെ വല്ലാണ്ട് വേദനിപ്പിക്കുന്നുണ്ട് സഹായിക്കാൻ പോലും വരാത്തവരുമുണ്ട്. എന്തൊക്ക ആയാലും ഒരമ്മയേയും ഇങ്ങനെ വേദനിപ്പിക്കരുത്.. ഞങ്ങളെ പോലുള്ള അമ്മമാർക്ക് വേണ്ടി Mam സംസാരിക്കുക 🙏🙏🙏

  • @reeyakorah8154
    @reeyakorah8154 11 місяців тому +37

    ❤ അനിത താങ്കളുടെ പ്രതികരണം അതു തന്നെയാണ് ശെരി😊മറ്റേതൊരു രിതിയേക്കളും താങ്കളുടെ ഈ വഴിതനെയാണെ ശെരി.താങ്കൾ ഒരു നീറ്റ് ആയിട്ടുള്ള ലേഡിയും🙏 സ്നേഹ നിധയായ അമ്മയും അണ്.❤❤❤

  • @hasnahasna8213
    @hasnahasna8213 Рік тому +234

    സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും സർവോപരി ഒരു മനുഷ്യൻ എന്ന നിലയിലും full support 👍🏻👍🏻❤️❤️❤️❤️

  • @Dreamland516
    @Dreamland516 Рік тому +1378

    അമ്മമാർ ആയാൽ ഇങ്ങനെ വേണം നിങ്ങളെ ഓർത്തു അഭിമാനം എനിക്ക് നേരിട്ട് സംസാരിക്കാൻ ആഗ്രഹം ഉണ്ട്

    • @mathstos7770
      @mathstos7770 Рік тому +10

      Is For cheating people

    • @Moongoddesscouturemadebyanitha
      @Moongoddesscouturemadebyanitha  Рік тому +42

      Fake alla nu kanikkan atlest profile pic enkilum add cheyy

    • @mathstos7770
      @mathstos7770 Рік тому +20

      I m not marketing my things to show any of my evidence
      Bt u market a cheap product by the name premium like so u have the answerable place
      Be a responsible person mam
      I m u r customer paid money for the worst product

    • @Moongoddesscouturemadebyanitha
      @Moongoddesscouturemadebyanitha  Рік тому +35

      @@mathstos7770 ohh eppozhalle manasilayathu chechy um thunikkada nadthunathu anennu, vishamikkenda eniyum vila kurachu kodukkan pattiyal ethilum kurakkum dont worry
      Eshtam ellelum comments vayikkan chechy kanicha manasu Kanathe pokunulillaa

    • @jinc29786
      @jinc29786 Рік тому +11

      ⁠@@MoongoddesscouturemadebyanithaAni could you share that video of her defaming your boy?I couldn’t even think of my kid hearing this.. # full support from a special need mom

  • @dhanyank3094
    @dhanyank3094 Рік тому +96

    നിങ്ങളെ കുറിച്ച് അഭിമാനം തോന്നുന്നു.... ഇതുതന്നെയാണ് ശെരിയായ പ്രതികരണം 👏🏻👏🏻

  • @aswathyr4218
    @aswathyr4218 Рік тому +94

    Good. ഞാനും ഒരു അമ്മയാണ് 👍നമ്മുടെ മക്കൾക്ക് വേണ്ടി സംസാരിക്കാൻ നമ്മളെക്കാൾ മുകളിൽ ആരും ഇല്ല.

  • @lillikuttybinu8885
    @lillikuttybinu8885 Рік тому +28

    കേരളത്തിലെ എല്ലാ അമ്മമാർക്കും താങ്കളെ പോലെ ഇത്തരം ചെറ്റകളോട് റിയാക്റ്റ് ചെയ്യാൻ ഇത് ഒരു മാതൃകയാക്കട്ടെ, keep it up dear, 🤝 👍

  • @shirin6023
    @shirin6023 Рік тому +208

    പ്രോഡക്റ്റ് , ബിസിനസ്‌ അതൊക്കെ സെക്കന്ററി ... അതൊക്കെ നല്ലതോ ചീത്തയോ എന്തോ ആയിക്കോട്ടെ ... But മക്കളെ തൊട്ടാൽ ഒരമ്മയും വെറുതെ ഇരിക്കില്ല ... ഇരിക്കരുത് 😡

    • @divyabiswas1288
      @divyabiswas1288 Місяць тому

      Nalla Amma thanne...... Business full pattikkal aaanu

  • @reenafrancis2355
    @reenafrancis2355 Рік тому +56

    ദൈവമാണ് ജനിച്ചിരിക്കുന്ന്ത് ഇങ്ങനെയുള്ള കുടുംബങ്ങളിൽ..❤🙏

    • @dhanu1221
      @dhanu1221 11 місяців тому +4

      പറയാൻ കുറച്ചു വിഷമം ഉണ്ടെങ്കിലും മാതാപിതാക്കളുടെ ദുഷ്‌കർമഫലം ആണ് അത്തരം കുഞ്ഞുങ്ങളുടെ ജനനത്തിന് കാരണം. അങ്ങനെയുള്ള കുട്ടികളെ നോക്കി പരിപാലിക്കുന്നതിലൂടെ പുണ്യം വർധിക്കുകയും ദുഷ്‌കർമങ്ങളുടെ ഫലം കാലക്രമേണ കുറഞ്ഞു വരികയും ചെയ്യുന്നു. (Hate കമെന്റ് അല്ല, മുതിർന്നവർ പറഞ്ഞു കേൾക്കുന്ന കാര്യം പറഞ്ഞുവെന്നേയുള്ളു). 💫

    • @reenafrancis2355
      @reenafrancis2355 11 місяців тому +12

      @@dhanu1221 പറയാൻ എനിക്കും വിഷമം ഉണ്ട്..നിങ്ങളെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. E പറഞ്ഞ മുതിർന്നവർ ചത്ത് കെട്ട് പോയാലേ നിങ്ങളെപ്പോലെ ഉള്ളവരുടെ അന്ധവിശ്വാസവും അവസാനിക്കൂ..കഷ്ടം.

    • @dhanu1221
      @dhanu1221 11 місяців тому +5

      @@reenafrancis2355 ദൈവമാണ് ജനിക്കുന്നത് എന്ന് പറയുന്നതല്ലേ കൂടുതൽ അന്ധവിശ്വാസം. അപ്പോൾ നിങ്ങളെപ്പോലെ ഉള്ളവരും മരിച്ചുപോയാലേ ശരിയാവൂ എന്നാണോ. അങ്ങനെയുള്ള കുട്ടികൾ ദൈവം ആണ് എന്ന് പറയാൻ എങ്ങനെ കഴിയും. ദൈവത്തിന്റെ അനുഗ്രഹം ഉള്ളവരാണ് എന്ന് പറയാം. അതുകൊണ്ടാണ് വൈകല്യം ഉണ്ടായിട്ടും വയറ്റിൽ വെച്ച് അബോർഷൻ ആയി പോകാതെ ജനിച്ചു വരുന്നത്. പക്ഷെ അവരെ വളർത്തുക എന്നുള്ള മാതാപിതാക്കളുടെ നിയോഗം അവരുടെ കർമ തന്നെയാണ്. അവനവൻ പറയുന്നത് മാത്രം ശരി, ബാക്കി ഉള്ളവരുടേതെല്ലാം അന്ധവിശ്വാസം എന്നുള്ള ധാരണയാണ് ആദ്യം മാറേണ്ടത്.

    • @dp5030
      @dp5030 11 місяців тому +1

      ​@@dhanu1221shame on you lady.. mudirnnavaru vakathirivilladhe paladhum vishwasichirunnu.. but u shd have some sense

    • @dhanu1221
      @dhanu1221 11 місяців тому

      @@dp5030 മുതിർന്നവർ പറയുന്നത് എന്തും കണ്ണടച്ച് വിശ്വസിക്കുകയല്ല ചെയ്യുന്നത്. Based on my belief ഇങ്ങനെയാണ് കാര്യമെന്നേ പറഞ്ഞുള്ളു. ഞാൻ തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ല. ഞാൻ എന്ത് വിശ്വസിക്കണം എന്ന് നിങ്ങൾ എന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ല, മുതിർന്നവർ പറയുന്നത് കേട്ട് ജീവിച്ചതുകൊണ്ട് ഇന്നേവരെ എന്റെ ജീവിതത്തിൽ നല്ലതേ ഉണ്ടായിട്ടുള്ളൂ. നിങ്ങളുടെ കാഴ്ചപ്പാടുകൾ എന്റെതിൽ നിന്ന് വ്യത്യസ്തമായിരിക്കാം. ഞാൻ എന്റെ അഭിപ്രായം വളരെ സൗമ്യമായിട്ടാണ് പറഞ്ഞത്. ആരെയും കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്തില്ല. പബ്ലിക് കംമെന്റിന് മറുപടി ചെയ്യാൻ ഏതൊരാൾക്കും അവകാശമുണ്ട്. അതേ ഞാനും ചെയ്തുള്ളു. ആവശ്യമില്ലാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന സ്വഭാവം നിങ്ങൾ മാറ്റിയിട്ട് മറ്റുള്ളവരുടെ ശരി തെറ്റുകൾ കണ്ടുപിടിക്കു.

  • @azmidelhi5308
    @azmidelhi5308 8 місяців тому +2

    അമ്മയാണ് , നട്ടെല്ലൊടിയുന്നതിനേക്കാൾ നൂറുമടങ്ങുവേദന അനുഭവിച്ച് ജൻമം നൽകിയ കുഞ്ഞിനെ ഇഷ്മില്ലാതൊരാൾ നോക്കിയാൽ പോലും നെഞ്ചുപിടയുന്ന അമ്മ... മറക്കരുത് ... മറ്റൊരാളുടെ കുഞ്ഞിനെ പരസ്യമായധിക്ഷേപിച്ച് പായസവും നുകർന്ന് സ്വസ്ഥമായി പാവിരിച്ചുറങ്ങാമെന്നു കരുതിയെങ്കിൽ അതു തെറ്റിയെന്ന് ഈ അമ്മ തെളിയിച്ചു ... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vijivvijayan3748
    @vijivvijayan3748 Рік тому +238

    Very Good... സോഷ്യൽ മീഡിയ എന്തോ ഒരു സംഭവം ആണെന്ന് വിചാരിച്ചു, ഒരു ബോധവും ഇല്ലാതെ വിരഹിക്കുന്ന എല്ലാ വിവരദോഷികൾക്കും ഇതു ഒരു പാഠം ആയിരിക്കണം.👍👍👍

  • @hannahanish5221
    @hannahanish5221 Рік тому +109

    As a mother you did great...

  • @marypyaritalkies4167
    @marypyaritalkies4167 9 місяців тому +18

    Hats off you ma'am..
    ma'am nte vakkukal okke bhayangara motivation aanu. Njan ma'am nte big fan aanu. As a mother you did great ma'am. Full support ⚡

  • @user-ly3sb7ho5d
    @user-ly3sb7ho5d 11 місяців тому +18

    അഭിമാനം ❤️❤️❤️.. അന്തസ്സുള്ള അമ്മ ❤️❤️❤️❤️.. നന്മകൾ അനിയത്തി 😘😘.. മോനോട് അന്വേഷണം പറയണേ 😘😘😘

  • @dhanyadhan2478
    @dhanyadhan2478 Рік тому +140

    As a mother you did great.. perfect mom

    • @rehanasvlogpk1031
      @rehanasvlogpk1031 Рік тому +4

      Proud of you as mother..I could feel for you..be strong ..god is watching...

    • @shelgyxavier2502
      @shelgyxavier2502 Рік тому +1

      As a mother proud of you ma'am... god bless you and your child..(aven)

  • @rasminarashid
    @rasminarashid Рік тому +29

    Iam also a mom of 3 yr old boy. Avan bynkara skiny aahnn . Ofcrs palarum ennod athine patty chothikkum . Ath kelkkumbho thnhe enikk deshym varum. As a mom i can understand ur feeling . Ammamaar aayal inghne vennam ❤ ur great dear❤

  • @adameve628
    @adameve628 Рік тому +47

    Personal vairagyam Kuttikalilekku veetukarilkekku oke athikramikkuvanu ee UA-cam Facebook mediasil...very good reaction from your side as a mother👏👏

  • @SumayyaSiya
    @SumayyaSiya 8 місяців тому +2

    Polichu❤❤❤❤❤ingane venam...nammade makkale thottu kalichal ath ethu kombathe aal aayalum pani kodukkuka thanne venam 🥰🥰🥰🥰🥰

  • @silpaspanappamkunnu7845
    @silpaspanappamkunnu7845 Рік тому +6

    Keep it up chechi ... Angna thanne venam.avare oru സ്ത്രീ ആയി പോലും കാണാൻ കഴിയില്ല... ചേച്ചിയെ കുറിച്ച് ഓർത്ത് അഭിമാനം തോന്നുന്നു...😘

  • @ancyrafeek8975
    @ancyrafeek8975 Рік тому +17

    ഇങ്ങനാവണം ഒരമ്മ. മറ്റുള്ളവർ പലതും പറയുന്നത്‌ കേട്ടു ജീവിതകാലം മുഴുവൻ വിഷമിച്ചിരിക്കാതെ പ്രതികരിച്ചാൽ ഒരുപാട് പേർക്ക് പ്രജോദനം ആകും.

  • @user-iq8vs2gk3m
    @user-iq8vs2gk3m 11 місяців тому +13

    അമ്മ ഒരു ലോകശക്തി യാണ്.❤

  • @abidaabi4633
    @abidaabi4633 11 місяців тому +9

    അടിപൊളി തീരുമാനം 🎉🎉🎉.
    സോഷ്യൽ മീഡിയ റീച്ച് ആണ്‌ പ്രദാനം ഈ കാലത്ത്. 🤲🤲🤲പ്രാർത്ഥന ഉണ്ട് കൂടെ ❤❤

  • @Priti80
    @Priti80 Рік тому +18

    Idhokke sheri aanu but what about the quality of your clothes ? Did anyone bother to give a complaint in consumer court? You know even if they do, they will never win because the case will get pushed until they are fed up. So kudos to you and your faithfulness and truthfulness 🙏🏻🙏🏻😡

    • @Alistairdam
      @Alistairdam Рік тому +6

      Yes ivarde quality illaymayum customerine pattikalum, pinne alukal nalla prakk anu prakunnath, mudija cash nu substandard sadanm kodkkunnu, 6-7 masam kazhij.

    • @ReethaRithu
      @ReethaRithu 10 місяців тому +2

      Product quality illel vagrth .allathe avrde mone parynda karym onnulalo

  • @12k44
    @12k44 Рік тому +69

    Very nice. Social media ൽ ഇരുന്നു എന്തും വിളിച്ചു പറയാം എന്ന് കരുതുന്നവർക്ക് ഒരു താക്കീത് ആണിത്..

  • @SBKUchannel
    @SBKUchannel Рік тому +6

    ഇതിലും നല്ല മറുപടി ഇനി കൊടുക്കാനില്ല. 👏🏻👌🏻❤️

  • @Glimpseofthelifebydivya
    @Glimpseofthelifebydivya Рік тому +132

    You are a role model of every woman, proud of You Mam 👏 🥰

  • @sefiashir5943
    @sefiashir5943 Рік тому +88

    Great mother.. hats of you Anitha❤

  • @busybee1000
    @busybee1000 Рік тому +13

    കലക്കി മോളെ....നീയാണെടി പെണ്ണ്❤❤❤❤❤❤

  • @Nafubabyofficial
    @Nafubabyofficial Рік тому +4

    നന്നായി മോളെ ❤ ഒന്നും അറിയാത്ത കുഞ്ഞു മക്കളെ പറയുന്നവർക്ക്‌ ഇങ്ങനെതന്നെമറുപടികൊടുക്കണം😘😘

  • @user-wl3ft1ij4d
    @user-wl3ft1ij4d 10 місяців тому +9

    പ്രാർത്ഥന യുണ്ട് ഒപ്പം സപ്പോർട്ടും അമ്മയ്ക്കും മകനും ❤️

  • @AnnieBMathaiOman
    @AnnieBMathaiOman Рік тому +28

    Proud of u as a enterprenuer. Jealousy is a big factor in every business..don't bother!!! Be happy and supportive to ur son..

  • @shafeenashefi6252
    @shafeenashefi6252 Рік тому +19

    Ente monum autism spectrum ullathanuu.anithayude monte athe prayam aanullath ningal cheythath nalla oru karyam aanu.hat's off anithaa

  • @nishakt
    @nishakt Рік тому +9

    ഇങ്ങനെ ആവണം മക്കളെ സ്നേഹിക്കുന്ന ഓരോ അമ്മമാരും,പലർക്കും ഇല്ലാത്ത ചങ്കൂറ്റം ഉണ്ട് നീയാകുന്ന അമ്മക്ക് അഭിമാനിക്കുന്നു നിന്നെ ഓർത്ത്

  • @RadhikaRajesh
    @RadhikaRajesh Рік тому +8

    നന്നായിട്ടുണ്ട് ചേച്ചി വളരെ നല്ല രീതിയിൽ ഈ വിഷയം കൈകാര്യം ചെയ്തു.👍👍👍👍

  • @remyabiju5258
    @remyabiju5258 Рік тому +47

    As a mother iam proud of you and support you ❤

  • @vinithajv
    @vinithajv Рік тому +21

    Proud mother..Big salute❤

  • @renju2072
    @renju2072 Рік тому +26

    Proud of you as a mother🙏

  • @suvarna1737
    @suvarna1737 Місяць тому

    ഇങ്ങനെ തന്നെ മറുപടി കൊടുക്കണം...... 🥰🥰 എനിക്കും ഉണ്ട്‌ ഒരു മകൻ. നമ്മുടെ കുട്ടികളെ പറഞ്ഞാൽ നമ്മൾ സഹിക്കൂല

  • @user-iz8qt9lh2f
    @user-iz8qt9lh2f Рік тому +27

    അവര് ഒരു മനുഷ്യ സ്ത്രീ ആയിരിക്കില്ല. മനുഷ്യന്റെ തൊലിയും ചെകുത്താന്റെ ഹൃദയവും ഉള്ള ജന്മം ആണ്.

  • @adhidevambady7532
    @adhidevambady7532 Рік тому +1

    എനിക്കും ഉണ്ട് അതുപോലെ ഒരു മോൻ.ആര് മോശം പറഞ്ഞാലും കേട്ടൊണ്ട് നിൽക്കേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം. പിന്നെ അത് പറഞ്ഞവർക്ക് അത്രേം ബോധമില്ലാത്തവർ ആവും എന്നും കരുതി വെറുതെ വിടേണ്ട പ്രതികരിക്കുക തന്നെ വേണം.

  • @krishnanandaps8705
    @krishnanandaps8705 Рік тому +41

    Hands off mam.... Ur son really deserve you actually every child deserve just a proud mother❤❤❤

  • @Mrs.jiminpark
    @Mrs.jiminpark Рік тому +43

    Hats off you ma'am❤
    Am not a mother but I am women ❤

  • @simisahadevan2149
    @simisahadevan2149 Рік тому +29

    Hats off you... Power of a Mother🔥

  • @Flowers_world.....63
    @Flowers_world.....63 Рік тому +8

    ❤️‍🔥🥰Power of mother 🫴🥰♥️ perfect mom💞

  • @SHANI_HARI
    @SHANI_HARI Рік тому +249

    Hat's off mam..ur a motivation for all upcoming entrepreneurs❤

    • @DUDEGAMER_YT
      @DUDEGAMER_YT Рік тому +3

      Really you are proud . Hats off you

  • @swapnasarith0703
    @swapnasarith0703 Рік тому +54

    Anitha...Keep up the spirit..You set an example how strong should a woman have to be and moreover a mother ❤

  • @trishidona-ig9ye
    @trishidona-ig9ye Рік тому +4

    E paranja shilpa jygalde jimmil undayirunnathanu avalum avalde bharthavineyum avodunnu odichathanu.... Ahankarathinum pinne pongachathinum ivar oru maryda illathavar anu... Big salute to this mom

    • @bavishabavi
      @bavishabavi Рік тому

      Thoonii avale video kandappol shilppaude

  • @ambikavysakh14
    @ambikavysakh14 Рік тому +19

    Perfect lady. Perfect mom. Inganne avanam. Keep supporting

  • @aminamubeen2864
    @aminamubeen2864 Рік тому +4

    അമ്മ എന്നാൽ ഒരു പേര് അല്ല അത് ഒരു അഗ്നിയാണ്. കാട്ടു തീ പോലെ പടരും മക്കളളെ ആരെങ്കിലും വേദനപ്പിച്ചാൽ. നന്നായി ചേച്ചി അവൾ ഇനി ഒരു മക്കളെയും ഇനി ഒരിക്കലും അവൾ പറയരുത് 🤲🤲

  • @rakhichandran291
    @rakhichandran291 Рік тому +6

    Great Mom. Brave Lady. Hat'soff Mam.

  • @sajitharameshramesh7020
    @sajitharameshramesh7020 Рік тому +7

    Sathyathil kannu nirayathe ee vedio kanan kazhinjilla. Enikku vendapetta oralude makan ithupoleyanu. Aa monuvendi ennum prardhikkunna oralanu njan. Oru sthree ottakku ee nilayil ethunnathinte asughamanu avalkku athonnum sradhikkan pokanda. Avalku kodukkenda shiksha ethra aayalum athu kittatte.sankadapettu irikkathe
    Ithrayum succes aayi oru sthapanam kondupokunnu. Ethrayo perku thozhil kodunnu. You are a success lady. 🥰🥰🥰

  • @anushata1486
    @anushata1486 Рік тому +6

    U proved that u r a mother❤❤

  • @poojaraj5188
    @poojaraj5188 Рік тому +56

    More power to you ma'am!! As a woman, so proud of you! God bless you and your child❤

  • @gayathrirajendran3111
    @gayathrirajendran3111 Рік тому +1

    Very good. Nobody is allowed to shame anyone else on social media. Here, it is a beautiful innocent child. Supporting your fight for justice.

  • @ardrachippy3539
    @ardrachippy3539 Рік тому +42

    Proud of you dear.... He is very lucky to have a mother like you. .. makanod anyeshichathayi parayanam...

  • @rajeevponthekkan277
    @rajeevponthekkan277 Рік тому +5

    Amma marayal ingane വേണം ....മോങ്ങി ഇരുന്നു കരയുന്ന അമ്മമാരെ ഇവളൊക്കെ കണ്ടിട്ടുള്ളൂ....അവർ content nu vendi എന്ത് ചെയ്യും എന്നുള്ളവർക്ക് ഇതൊരു padamayirikatte....ah Monte ഭാഗ്യമാണ് e amma❤

  • @poojarenkanath1090
    @poojarenkanath1090 Рік тому +56

    As a mother am super proud of you❤😍

  • @aneeshaarun4442
    @aneeshaarun4442 Рік тому +3

    പ്രപഞ്ചത്തിലെ പോരാളി അമ്മ ഒരുപാട് അഭിമാനം ഒപ്പം സ്നേഹവും ആ മോന്റെ ഭാഗ്യം ഇങ്ങനെ ഒരു അമ്മ

  • @sona-s2p3in5k
    @sona-s2p3in5k Рік тому +14

    You are the such a powerful Mom🔥🔥🔥Hart's off Dear❤❤

  • @cakesbyashusmom
    @cakesbyashusmom 11 місяців тому +5

    Full support for this super mom❤

  • @nimishavlogs4554
    @nimishavlogs4554 Рік тому +4

    നമ്മുടെ കുട്ടിയെ ആര് എന്ത്‌ പറഞ്ഞാലും നമുക്ക് സഹിക്കാൻ പറ്റില്ല 👍👍👍👍

  • @aminamohamed7766
    @aminamohamed7766 Рік тому +5

    Well-done moolu...may God bless you and your family. Keep going...you are a wonderful mother.❤

  • @reshmaretheesh6798
    @reshmaretheesh6798 Рік тому +10

    As a mother proud of u dear❤

  • @amrita3618
    @amrita3618 Рік тому +18

    Best parent ever❤💙❤️I wish all parents should be like this

  • @priyadarsini5735
    @priyadarsini5735 Рік тому +5

    നിങ്ങൾ ഈ പറയുന്ന കാര്യങ്ങൾ ഇതുപോലെ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഒരു സഹായമാവും. കാരണം നിയമത്തിന്റെ വഴി പോവുന്നത് തന്നെ ആണ് നല്ലത്. നിങ്ങളോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നുന്നു 🙏

  • @chinnurobert1612
    @chinnurobert1612 Рік тому +2

    Congratulations ചേച്ചി അമ്മ എന്ന നിലയിൽ ഇങ്ങനെ വേണം മറുപടി കൊടുക്കാൻ 👍🏼👍🏼👍🏼 🤗🤗🤗🤗

  • @Paul-zg6is
    @Paul-zg6is Рік тому +3

    Hats off😊 powerful mother and a lady😘😘

  • @Artex-s
    @Artex-s 10 місяців тому +1

    ഇങ്ങനെ ചൊറിയാൻ വരുന്നവർക്ക് ഒരിക്കലും ഒരു കഴിവും ഇല്ലാത്തവർ ആയിരിക്കും. കഴിവുള്ളവരെയും കഷ്ടപ്പെടുന്നവരെയും ഇവർക്കു കാണുമ്പോൾ അസൂയ തോന്നുന്നുണ്ട് plus ദുഷ്ട മനസും കൂടി ഉള്ളവർ തന്നെ... Dont worry moongodess എല്ലാവരും നിങ്ങൾക് ഒപ്പമുണ്ട്..... 🙏🙏🙏🙏🙏🙏🙏🙏

  • @steffyanagha448
    @steffyanagha448 Рік тому +9

    As a mother you did great

  • @bgm9272
    @bgm9272 Рік тому +2

    ഇതാണ് വേണ്ടത് ഒരു നികൃഷ്ട ജീവിക്കും നമ്മുടെ കുഞ്ഞിനെ തൊട്ടു കളിക്കാൻ അനുവദിക്കരുത്🔥🔥🔥

  • @sruthyputhenpurackal9992
    @sruthyputhenpurackal9992 Рік тому +3

    Evarude product kittan pothuve laite ahne....but avar thudekkathil thanne mention cheyum etra day edukum nne. Ee rply mothatil supr ahne..... Supr

  • @Destination10
    @Destination10 Рік тому +2

    Amma Enna nilayil u did a gr8 thing... Crisp and clear ....

  • @archanabalagopal3908
    @archanabalagopal3908 Рік тому +8

    Adipoli chechii agane venam veruthe irikkunna karanam annu egane oke cheyunne enni kurachu nallu kodathi keri irangatte........hats of chechiii❤🥰🙏🏻

  • @jayasoorya9496
    @jayasoorya9496 Рік тому +21

    Super. Ningalde Bad Product reviews njan ഒരുപാട് കണ്ടിട്ട് ഉണ്ട്. എന്നുവച്ച് ഒന്നും അറിയാത്ത കുഞ്ഞുങ്ങളെ എന്ത് ബോധം വച്ചിട്ടാണ് പറയുന്നത്. കേസ് ആയി മുന്നോട്ട് പോണം. അവള് മാപ്പ് പറയുന്നത് ഞങ്ങള്ക്കും കാണണം. ഞങ്ങൾടെ പ്രാർത്ഥന കൂടെയുണ്ട്.

  • @MeenuThejas-ri7cd
    @MeenuThejas-ri7cd Рік тому +7

    പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മ ആണ് 😘😘

  • @renjinisajith1989
    @renjinisajith1989 Рік тому +9

    Very good chechi , Amma aayal ingane venam . Ithanu amma,,🌹

  • @neerajasuresh100
    @neerajasuresh100 Рік тому +11

    Hai Anitha, a decent way of revenge. Superb. I have not taken any of your products. But i love the way u present your outputs. One day i will buy. Ningalude shop il nerit vannal vangan patto?

  • @nissymaryjohn2158
    @nissymaryjohn2158 Рік тому

    Strong woman as a mother i am really happy with your answer dear.

  • @deepthijoseph2386
    @deepthijoseph2386 Рік тому +32

    Well said as a mother❤❤❤

  • @LalChitraBlissClub99
    @LalChitraBlissClub99 Рік тому

    Disabled aaya kuttikalkku ethire enthu vannalum amma enna nilayil prathikarikkuka thanne venam. Ammayanu ettavum valiya porali🥰🥰🥰💪💪💪 nyamaya enthinum support💪💪💪❤❤❤

  • @shisa4097
    @shisa4097 Рік тому +4

    ഇത് എല്ലാവർക്കും ഉള്ള മറുപടി ആണ്... എന്തായാലും നന്നായി 👌👌👌

    • @Moongoddesscouturemadebyanitha
      @Moongoddesscouturemadebyanitha  Рік тому +2

      Mindathe erikkumbo kazhivu kedanennanu vijarikkunathu, ❤️

    • @shisa4097
      @shisa4097 Рік тому +1

      @@Moongoddesscouturemadebyanitha അതെ.. ഒരു പണിയും ഇല്ലാതെ ഇരിക്കുന്നവർക്ക് എന്തും പറയാം, എത്ര വീഡിയോ വേണമെങ്കിലും ഇടാം.അവർക്ക് ഇങ്ങനെയാണ് reply കൊടുക്കേണ്ടത്...
      Keep going.. 👍👍❤️❤️

    • @Moongoddesscouturemadebyanitha
      @Moongoddesscouturemadebyanitha  Рік тому

      @@shisa4097 thank u ❤️

  • @ZeraZera-gn1kn
    @ZeraZera-gn1kn Рік тому +11

    Salute to this lady..im a great great fan of u as a person..u are a great motivation to many

  • @adhi5695
    @adhi5695 Рік тому +6

    അമ്മമാരായാൽ ഇങ്ങനാവണം 👍👍👍😍❤️

  • @Krishna-vi8wv
    @Krishna-vi8wv Рік тому +2

    Ammamarkk oru abhimanam thane ningal proud of you ❤

  • @mv9587
    @mv9587 11 місяців тому +4

    Children are a blessing from Almighty, which ever form they arrive in...
    NO ONE... NO ONE HAS ANY RIGHT TO TALK ILL ABOUT CHILDREN...
    Applauding you for this👏👏👏... A mother should go to any extend to safeguard her children..
    I as a mother wont stand any atrocities against my children, however small it mit be..
    God bless you and your baby...

  • @sugeshn8382
    @sugeshn8382 11 місяців тому +1

    Kunjungle ..familiye kurich negative parayaruth aarayalum..
    Ninglde dress okke super aanu madam 👍

  • @aingela9257
    @aingela9257 Рік тому +10

    I'm really Proud of this moment. You have done Great. And you said Right, from start to end. May God bless you dear. Keep going 💪.

  • @renjumolflower5961
    @renjumolflower5961 Рік тому +1

    ചേച്ചി ഇത് കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് നിങ്ങളോട് ബഹുമാനം തോന്നുന്നു. ഒരുപാട് ഇഷ്ടവും. 🥰👍🏻

  • @heerakvijayan
    @heerakvijayan Рік тому +20

    For the 1st time i feel so proud of u 👏👏👏👏👏

  • @lucky-yw8dd
    @lucky-yw8dd Рік тому +2

    Super sister today Aa vedeo kanda super amma enniku amma um achanum Ella😢 god bless your family sister

    • @Moongoddesscouturemadebyanitha
      @Moongoddesscouturemadebyanitha  Рік тому +4

      Evide ellavarum enne chechy ennanu vilikunathu, chechy enno Amma enno vilkam mol kku enne ❤️ , sharikkum parajathu Anu 🥰

    • @lucky-yw8dd
      @lucky-yw8dd Рік тому

      Orupadu sathosham ayi thank you so much

  • @jayasoorya9496
    @jayasoorya9496 Рік тому +8

    അവള് videos ഇടുന്നത് ningalde product review ഇട്ടതിനു ആണ് നിങൾ കേസ് കൊടുത്തത് എന്നാണ്. മോനെ പറ്റി അവള് ഒന്നും പറഞ്ഞിട്ടില്ല പ്രൂഫ് കാണിക്കാൻ ആണ് പറയുന്നത്.

    • @Moongoddesscouturemadebyanitha
      @Moongoddesscouturemadebyanitha  Рік тому +2

      Viduvayatharam aarkkum parayam , Ethil thanne comment etta palarum aa video kandittunde , case te updates correct aayi add cheyyum … ❤️

  • @shaa__creationz
    @shaa__creationz Рік тому +2

    Proud of u anitha 👍njanum abled aayittulla oru kunjinte ammayanu nammude makkalk vendi kai uyarthiyathil big salute 🙏🤝

  • @nandanaanil5580
    @nandanaanil5580 Рік тому +10

    Proud of you ma'am ❤️

  • @jasmijasmine3640
    @jasmijasmine3640 10 місяців тому +1

    കൊടുത്ത മറുപടി supr ആയി ചേച്ചി 😊❤

  • @ranjumahesh9247
    @ranjumahesh9247 Рік тому +5

    അമ്മയായൽ ഇങ്ങിനെ വേണം. വളരെ നന്നായി ചേച്ചി.👍👍

  • @san2san
    @san2san Рік тому +1

    Perfect mom.. njnum oru ammayanuuu makal kazhijeeee oru ammakk enthum undakoluuuu….. makaleee thottalll oru ammayum silent avan padilaaa…. U are a perfect example

  • @reenamathew4418
    @reenamathew4418 Рік тому +3

    Great❤. Move forward until she understand her fault.

  • @littleworld9856
    @littleworld9856 11 місяців тому

    ബ്രില്യന്റ് ഒരുപാട് ഇഷ്‌ടയ് എങ്ങോട്ട് വന്നു കേറിയാൽ വിടരുത് ചേച്ചി കുഞ്ഞു മക്കളെ പറയുമ്പോൾ അവൾ ഇതല്ല ഇതിലും വറുത് കിട്ടണം 👌🏻👌🏻👌🏻👌🏻👌🏻👌🏻 ഡിസിഷൻ സൂപ്പർ sis

  • @Sreekku106
    @Sreekku106 Рік тому +3

    Great mother 🤝🤝👏👏😍

  • @fathimahiba8521
    @fathimahiba8521 Рік тому +1

    ഇവരുടെ വീഡിയോയിൽ കാണുന്ന നെഗറ്റീവ് കമ്മറ്റ്സ് മുഴുവൻ പൊഡക്റ്റ് കിട്ടാൻ ഒരുപാട് വൈകുന്നു എന്നാണ്. ഇവരുടെ ഓരോ വീഡിയോക്ക് താഴെ മാന്യമായ രീതിയിൽ അവരുടെ ഡെലിവറി ടൈം കൊടുക്കാറുണ്ട്.അപ്പൊ അതിന് പറ്റുന്നവർ വാങ്ങിയാൽ പോരെ. എനിക്ക് എന്തോ ഇവരെ ഒരുപാട് ഇഷ്ടമാണ്