പാനിക് അറ്റാക്ക് |ഉത്കണ്ഠ രോഗം |ലക്ഷണങ്ങൾ|പരിഹാര മാർഗ്ഗങ്ങൾ|panic attack Malayalam

Поділитися
Вставка
  • Опубліковано 10 вер 2024
  • ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുള്ള തീവ്ര ഉത്കണ്ഠ രോഗമാണ് പാനിക്ക് അറ്റാക്ക്. ഹാർട്ട് അറ്റാക്കിന്റേതായ എല്ലാ ലക്ഷണങ്ങളുമുള്ള ഇത് സ്ത്രീകളിലാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഉത്കണ്ഠ സ്വാഭാവികമാണ്. എന്നാൽ നമ്മുടെ ശരീരത്തിനും മനസ്സിനും താങ്ങാൻ സാധിക്കാത്ത തോതിൽ ഉത്കണ്ഠ അനുഭവപ്പെടുമ്പോൾ ഭയവും അസ്വസ്ഥതകളും ഉണ്ടാവുന്നതാണ് പാനിക്ക് അറ്റാക്കായി പ്രകടമാവുന്നത്.
    #panic_attack_malayalam
    #anxiety_malayalam
    #panic_disorder
    #anxiety_sadness_malayalam
    #heartattack

КОМЕНТАРІ • 17