തലശ്ശേരി യില് മാലിന്യ സംസ്കാരണം വളരേ പോക്കാണ്. കടൽ പാലത്തിന്റെ ഭാഗത്തൊന്നും മൂക്ക് പൊത്താതെ പോകാൻപറ്റില്ല. ഉള്ള വേസ്റ്റ് എല്ലാം ആ ഭാഗങ്ങളിൽ തള്ളലാണ്. പിന്നെ ആ ഭാഗത്തു ഒടപൊളി വിജയന്റെ ( സെക്കന്ണ്ട് ഓട്ടോ spare parts ) സ്റ്റോക്ക് യാർഡ് ഉണ്ട്. ആ ഭാഗത്തുള്ള റോഡും നടക്കാനുള്ള വഴിയും ഇയാളുടെ പൊളിച്ചിട്ട ആവശിഷ്ട്ടങ്ങളാണ്. എന്നാൽ ചുറ്റുമത്തിൽ കെട്ടി അതിൽ സൂക്ഷിക്കുക. Diabates ഉള്ളവർക്ക് അതിലെ നടക്കാൻ പറ്റില്ല.
എന്റെ ഫേവറിറ്റ് ഹോട്ടൽ....college കാലത്തു ഉച്ച ഭക്ഷണം ഇവിടയായിരുന്നു. അന്ന് ഊണിനു രണ്ടര രൂപ മാത്രമായിരുന്നു. (84/85 കാലത്തു ). ഇലയിലായിരുന്നു വിളമ്പിയിരുന്നത്. ഊണിനു 25 പൈസ കൂട്ടിയപ്പോൾ ഹോട്ടലിന്നു മുമ്പിൽ cpm ന്റെ നെത്റുത്വത്തിൽ കുറച്ചു ദിവസം പ്രതീഷേധ സമരം നടത്തിയിരുന്നത് ഓർമ്മ വരുന്നു. ഇവിടെ രാഷ്ട്രിയം പറഞ്ഞതല്ല കേട്ടോ... ഞാൻ ഇടതു ചെയ്വുള്ള ആളു തന്നെയാണ് 😄.
ഞാൻ 1982ൽ തലശ്ശേരിയിൽ ജോലി ചെയ്യുന്ന സമയത്ത് സ്ഥിരമായി ഉച്ചക്ക് ഭക്ഷണം ഇവിടുന്നായിരുന്നു. അന്ന് ഇലയിലാണ് ഭക്ഷണം വിളമ്പാറ്. ആ ഓർമ പുതുക്കുവാൻ ഞാൻ രണ്ട് മാസം മുമ്പ് അവിടെ പോയിരുന്നു. പഴയ സ്വാദ് ഒന്നും ഇല്ല. വിളമ്പുന്ന സ്റ്റൈൽ മാത്രം പഴയ മാതൃക തന്നെ
Sree Narayana Hotel AVK Nair Road, near century fashion city, Pilakool, Thalassery, Kerala 670103, India +91 490 232 0700 maps.app.goo.gl/EqxBDX4Ao1dCyK1b9
മോഡേൺ അഞ്ചു പൈസക്കില്ല... നല്ല മീൻ നോക്കിവാങ്ങിക്കാൻ പോലും അറിയില്ല, പിന്നെയും എന്തുകണ്ടിട്ടാണ്, മോഡേൺ എന്നൊക്കെ ഇപ്പോഴും പറയുന്നത് എന്ന് മനസ്സിലാകുന്നില്ല 🤔.
മോഡേര്‍ണില്‍ ഒരു ഒലക്കയും ഇല്ല ആകെ ഒരു മട്ടന്‍ ചത്തത് ഇണ്ട് 85 ഉര്‍പ്യക്ക് ഒരു ചെറിയ കഷ്ണം,,,,,National Hotel ഒരു രക്ഷേം ഇല്ല മീന്‍ aitoms തന്നെ തേത്തില്ലാത്തത്ണ്ട് പിന്നെ മട്ടന്‍ ചത്തതൊന്നും ആട ഇല്ല നല്ല കിണ്ണം കാച്ചിയ ആട്ടിന്‍ തലക്കറി ബീഫ് ബീഫ് ലിവറ് ചിക്കന്‍ മസാല എന്നിങ്ങനെ പറഞ്ഞാ തീരൂല ,,,,,,,,,ആ 85 ഉര്‍പ്യ ഇണ്ടെങ്കില്‍ nationaliല്‍ ബീഫ് മാത്രം മതി വയറും നിറയും മനസ്സും നിറയും,,,,,,,,,,,,,modern ക്രാാാാാ ത്തൂൂൂൂൂൂൂഫഫഫ്
Thalassery ❤
Aa മനോഹരമായ നാട്, സ്നേഹം നിറഞ്ഞ ആളുകൾ, മനോഹരമായ ഭാഷ, കൊതിയൂറും വിഭവങ്ങൾ..
എൻ്റെ മനസ്സിൽ എന്നും ഒന്നാം സ്ഥാനത്ത്❤❤❤
പഴകിയ. ഒരു സാധനം പോലും അവിടെ നൽകുന്നില്ല എന്നതാണ് വലിയ. ഒരു പ്രത്യേകത!👍👍👍
തലശ്ശേരി ...നാഷണൽ ഹോട്ടൽ....
കണ്ണൂർ റോഡ്.. ഒരു രക്ഷയും ഇല്ല
😋
കുറച്ച് അപ്പറം national hotel ഉണ്ട് പോയി കഴിച്ചു നോക്ക് ഇതിലും കിടുവ
Ok
🤝🤝🤝🤝
ഇത് നമ്മൾ കുറെ കയിച്ചത 😁😁😁
രണ്ടും ഉൾക്കിടിലൻ
🔥
മോഡേണിന് പകരം മോഡേൺ മാത്രം. അവിടുത്തെ ഭക്ഷണ വിതരണ ക്രമവും തെളിഞ്ഞ ഗ്ലാസ്സിലെ കൃത്യമായ ചൂടുള്ള വെള്ളവും മോഡേണിന്റെ മറ്റൊരു പ്രത്യേകത.
Njammade Thalassery
KL-58 ❤️💥🔥
😍✌️
👍🏻👍🏻👍🏻❤️
തലശ്ശേരികാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 🙏👍
ഞാനും
തലശ്ശേരി യില് മാലിന്യ സംസ്കാരണം വളരേ പോക്കാണ്. കടൽ പാലത്തിന്റെ ഭാഗത്തൊന്നും മൂക്ക് പൊത്താതെ പോകാൻപറ്റില്ല. ഉള്ള വേസ്റ്റ് എല്ലാം ആ ഭാഗങ്ങളിൽ തള്ളലാണ്. പിന്നെ ആ ഭാഗത്തു ഒടപൊളി വിജയന്റെ ( സെക്കന്ണ്ട് ഓട്ടോ spare parts ) സ്റ്റോക്ക് യാർഡ് ഉണ്ട്. ആ ഭാഗത്തുള്ള റോഡും നടക്കാനുള്ള വഴിയും ഇയാളുടെ പൊളിച്ചിട്ട ആവശിഷ്ട്ടങ്ങളാണ്. എന്നാൽ ചുറ്റുമത്തിൽ കെട്ടി അതിൽ സൂക്ഷിക്കുക. Diabates ഉള്ളവർക്ക് അതിലെ നടക്കാൻ പറ്റില്ല.
Nhanum
Njanum
അന്നും ഇന്നും മോഡേൺ ഹോട്ടൽ ❤❤
എന്റെ ഫേവറിറ്റ് ഹോട്ടൽ....college കാലത്തു ഉച്ച ഭക്ഷണം ഇവിടയായിരുന്നു. അന്ന് ഊണിനു രണ്ടര രൂപ മാത്രമായിരുന്നു. (84/85 കാലത്തു ). ഇലയിലായിരുന്നു വിളമ്പിയിരുന്നത്. ഊണിനു 25 പൈസ കൂട്ടിയപ്പോൾ ഹോട്ടലിന്നു മുമ്പിൽ cpm ന്റെ നെത്റുത്വത്തിൽ കുറച്ചു ദിവസം പ്രതീഷേധ സമരം നടത്തിയിരുന്നത് ഓർമ്മ വരുന്നു. ഇവിടെ രാഷ്ട്രിയം പറഞ്ഞതല്ല കേട്ടോ... ഞാൻ ഇടതു ചെയ്വുള്ള ആളു തന്നെയാണ് 😄.
ഞാൻ 1982ൽ തലശ്ശേരിയിൽ ജോലി ചെയ്യുന്ന സമയത്ത് സ്ഥിരമായി ഉച്ചക്ക് ഭക്ഷണം ഇവിടുന്നായിരുന്നു. അന്ന് ഇലയിലാണ് ഭക്ഷണം വിളമ്പാറ്. ആ ഓർമ പുതുക്കുവാൻ ഞാൻ രണ്ട് മാസം മുമ്പ് അവിടെ പോയിരുന്നു. പഴയ സ്വാദ് ഒന്നും ഇല്ല. വിളമ്പുന്ന സ്റ്റൈൽ മാത്രം പഴയ മാതൃക തന്നെ
Thalassery best meals hotel MODERN HOTEL ..
Thalassery best biriyani hotel PARIS HOTEL and tea and samosa best in PARIS HOTEL.
👌👌👌👌👌👌👌
Thanks bro 😍
Aaa kalam kayinju poyi. Ippo modern perumathreullu
😂😂😂
Paris പണ്ട് ആയിരുന്നു..
00:20 ആ ജൂസ് വേറെ ലെവൽ ആണ്. തലശ്ശേരി കാരുടെ favorite ❤❤👌
😍✌️ അതിന്റെ വേറെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് ബ്രോ. കണ്ട് കാണും എന്ന് കരുതുന്നു
Meals no1 modern thanneyaa
പിന്നെ ചോറിന്റെ കൂടെ വെറൈറ്റി കിട്ടാൻ നാഷണൽ ഹോട്ടൽ പോണം
പിന്നെ ബിരിയാണി no1 parees hotel(matton dum biriyani😋
Thanks bro 😍
Yes Paris restaurant
Pandu Biriyani vekkunna aal marichu poi ...eppo taste pandathe pole ella biriyaniyudey
74, കാലഘട്ടത്തിൽ, ഞാൻ, ബ്രണ്ണനിൽ, പഠിക്കുബോൾ, മോഡേൺ, ഹോട്ടലിൽ, നിന്നാണ്, ഉണ്, കഴിക്കാറ്, മട്ടൻചാപ്സ്, അടിപൊളി,തലശ്ശേരി പ്യാരിസ്, ഹോട്ടൽ, രുചിയുള്ള, ഡം, ബിരിയാണി, കിട്ടും,അന്ന് ഉണ്, , ഇലയി ലായിരുന്നു,🤔
എന്റെ, പ്രിയപ്പെട്ട, തലശ്ശേരി, നിന്നെ,ഞാൻ ഓർക്കുന്നു , എന്നും,
ചോറുനന്നെകിലു० കറികൾതീരെ അളവില്ല.. ചിത്രത്തിലുളളപോലല്ല കാര്യങൾ. കറികൾ തീരെ അളവില്ലാതെ പപ്പടത്തിനു എക്സ്८ടാ കാശ്. കറികൾ .രണ്ടാമതു തരാനും വല്യ വിഷമം..
എന്നിട്ടും ആളുകൾ തിക്കി thirakkunnu
@@TripCompanyപട്ടണ കേന്ദ്രത്തിലായതുകൊണ്ടാവാ०.. ഞാനും അവിടെയാണ് കയറാറ്
തലശ്ശേരി national hotel super ആണ്
Hmm
💓💓💓
😋😋😋 biriyani vittu... meals kaanichathinu👍👍👍
😎😜
Sathyam parannal avide ulla pappadam ann ente favourite . Chilapo 3 ennam vare extra vaangar undd 😝
National hotel aaan best ...near Thalashry cricket stadium ..avide poyi nokk kidu...moden waist
Next time നോക്കാം ബ്രോ
Excellent . Always my favorite for for lunch
Thanks Rakesh bro 😍✌️
Vere oru hotel koodi und bro
Hotel National athinaduthu thanne
Modern hotel..le mutton chaps okke adipoli aanu...but ithine kaalum adipoli food National Hotel..l aanu....
Haa next time try cheyyan
കോടതിയുടെ ഇറക്കത്തിൽ ഇടത് ഭാഗം ഒരു ചെറിയ ഹോട്ടലുണ്ട് അവിടെ വന്നു കഴിക്കു കണൂരിൽ നിന്ന് തലശേരി പോകുമ്പോൾ കോടതി കഴിഞ്ഞ് ആദ്യത്തെത്
Ansooo...njan uchak fud kazhikkathondaano ennariyilla, sherikkum കൊതിയായീട്ട 😋😋
അതെന്താ diet ആണോ??😮
Thalassery 💪🏻💪🏻
😍✌️
Modern hotel adipoli
Super food
പ്ലേ റ്റു കഴുകുന്ന വെള്ള കളയാൻ ഇപ്പോൾ അവിടെ ഒരൊ ടേബി ളിലും ഒരൊചെറിയ പാത്രം വെച്ച് തരുന്നുണ്ട്!😄😄😄😄
National hotel kidu 👌
Varigood
അയ്യോ ഒരു ചേട്ടൻ പറയുന്നു വൃത്തിയില്ല പോലും അവിടെ ഉള്ളും പുറവും ഒരേ പോലെ വൃത്തിയാ അല്ലാതെ മുന്നിൽ കുറച്ചു ബൾബ് കത്തിയത് കൊണ്ട് കിച്ചൺ വൃത്തിയാകൂല
Appo nokkiyalum oru parip cariyum meenum.. pandethe pere ulloo...ithilum nallath national hotel thanneyanu.
Hmm
നേഷണല്‍ ഹോട്ടലിലാണ് പോവേണ്ടത്... രണ്ട് തവണ വ്ലോഗ് ചെയ്യാനുണ്ട് മോഡോണില്‍ ഒന്നുമില്ല
Ok
True should explore national
നല്ല ഫുഡാണ് ചേട്ടാ 💖💖💖
സേട്ടാ ഉച്ചക്ക് ഊണ് കഴിക്കാൻ ഒന്ന് പോയി നോക്ക് സേട്ടന് സീറ്റ് പോലും കിട്ടില്ല 😜😜😜
National kachara hotel
നാഷണൽ ഹോട്ടൽ ട്രൈ ചെയ്യൂ😍😋
💓😻😋🔥
നാഷണൽ.. മോഡേൺ തലശ്ശേരിയിൽ വരുമ്പോൾ തീർച്ചയായും ഭക്ഷണം കഴിച്ചിരിക്കും
ഞാനും
Thalassery meals... variety video... nice
Thanks nijith bro
രാത്രി 10മണി വരെ സദാ ചോറ് കിട്ടുന്ന ഹോട്ടൽ.
സദാച്ചോർ മാത്രം വിൽക്കുന്ന ഹോട്ടൽ.
0:23 നമ്മുടെ കോഴിക്കോട്ടെ സുന്ദരിമാരല്ലേ ഇത്
(പ്പാത്തിക്ക)
എടാ കള്ളൻ ദാമു.. നീ അത് മാത്രേ കണ്ടുള്ളൂ 😛😛
@@TripCompany
ഒരു മിന്നായം പോലെ കണ്ടു
അടുത്ത വീഡിയോയിൽ നേരെ കാണാം
@@TripCompany 😁 iam waiting
National hotel poli 😍
ഹോട്ടൽ വന്ദന തനി നടൻ ഊണ് പഴയ ബസ് സ്റ്റാന്റ് തലശ്ശേരി 🤗🤗🤗🤗 ഒന്ന് കഴിച്ചു നോക്ക്
Oru taste um illa
Sadhrenakark best hotel
Adhinu kanakayulla rate anu
Super
Mutton chaps pwoloyanu👌👌👌
Thanks bro 😍
കണ്ണൂരിൽ നിന്ന് തളിപ്പറമ്പ് അല്ല എടക്കാട് കഴിഞ്ഞ് തലശ്ശേരി എത്തി എന്ന് പറയൂ ചേട്ടാ
🙄
Muuton chops is my fav😋
Anasettaaaa..pinnem pinnem juice.....
Juiceoo 😮😮 എപ്പോ
Thalassery aaane meals kaykane National hotel..athu hotel 👍
✌️ ok
🔥
ഇവിടെ പപ്പടത്തിനു പ്രത്യേകം കാശ് കൊടുക്കണം
ente ponnu ashane... kothippikkalle
ക്ഷമിക്കണം sir 😜
Trip Company by Anas P Ahammed 🥰🥰🥰
മടുക്കാത്ത ഹോട്ടൽ!!
ശ്രീ നാരായണ 😍💪
🤔
Sree Narayana Hotel
AVK Nair Road, near century fashion city, Pilakool, Thalassery, Kerala 670103, India
+91 490 232 0700
maps.app.goo.gl/EqxBDX4Ao1dCyK1b9
Pazhaya pole pora
@@sibinjoseph1452 seriya koranayk munpokke nalla thirakkarnnu.. Ipo ellam poi
Kannur ❤️ Ishtam
Thanks bro 😍
Best chaps in thalassery👍
😍✌️
Naan 13 varsham munbu stiram oonunkazhicha hotel aanu. Mutton chapse aanu annu avidathe special side dish. Atoru apara taste thannaye.
അത് തന്നെ ഇന്നും
ഫാറൂഖിന്റെ ജ്യൂസ് കുടിക്കാന്‍ മറക്കേണ്ട ട്ടോ പൊളിക്കും
മിക്സഡ് ജ്യൂസ്
ഫിറോസ് അല്ലേ. കുടിചിട്ടുണ്ട്. വീഡിയോയും ഇട്ടിട്ടുണ്ട്. Pls check my videos Kannur special juicukal
അടിപൊളി
nammude Tly
yesss Onthen👍🏻👍🏻👍🏻
Haa അതെ പോലെ തിരക്ക്
Go for Hotel at Kannur_Onakkan Bharathi _ very old Hotel
മോഡേൺ അഞ്ചു പൈസക്കില്ല... നല്ല മീൻ നോക്കിവാങ്ങിക്കാൻ പോലും അറിയില്ല, പിന്നെയും എന്തുകണ്ടിട്ടാണ്, മോഡേൺ എന്നൊക്കെ ഇപ്പോഴും പറയുന്നത് എന്ന് മനസ്സിലാകുന്നില്ല 🤔.
😯😯
Schoolil padikumbo ethra chore thinnatha
Jayabharathi Pazham Halwa
തിരുവനന്തപുരത്തു നിന്ന് ഒരു ആവറേജ് ഹോട്ടൽ ഇതിലും എത്ര ഭേദം.......
അതു തലശ്ശേരി വന്നുകഴിച്ചാൽ പറയില്ല
@@manojrayaroth3424 👍
ഇവിടെനിന്ന് സ്ഥിരം ചോറ് കഴിക്കുന്ന ഞാൻ
😃 അപ്പോ വീഡിയോ share ചെയ്തിട്ടുണ്ടാകും എന്ന് കരുതുന്നു
ഞാനും
പിന്നെ നാഷണൽ ഹോട്ടൽ ഉണ്ട് അബ്ടെ m നല്ല തിരക്കായിരുക്കും
Oh അങ്ങിനെ ഒന്നൂടെ ഉണ്ട് അല്ലേ
Haa parayan marannu poyatha bt nhan mrinals blog nte video link ittanninu
Curect 😃
👌try vegitarian
കേരളത്തിൻ്റെ കാപ്പിറ്റൽ
ആ വണ്ട സ്ഥലം
ഞാൻ തലശ്ശേരിയിൽ ആണ്
മട്ടനും മത്തിയും ഒരുമിച്ച് കഴിക്കണോ.......
😀
thalasserry da💪
😃😃 thanks
മോഡേര്‍ണില്‍ ഒരു ഒലക്കയും ഇല്ല ആകെ ഒരു മട്ടന്‍ ചത്തത് ഇണ്ട് 85 ഉര്‍പ്യക്ക് ഒരു ചെറിയ കഷ്ണം,,,,,National Hotel ഒരു രക്ഷേം ഇല്ല മീന്‍ aitoms തന്നെ തേത്തില്ലാത്തത്ണ്ട് പിന്നെ മട്ടന്‍ ചത്തതൊന്നും ആട ഇല്ല നല്ല കിണ്ണം കാച്ചിയ ആട്ടിന്‍ തലക്കറി ബീഫ് ബീഫ് ലിവറ് ചിക്കന്‍ മസാല എന്നിങ്ങനെ പറഞ്ഞാ തീരൂല ,,,,,,,,,ആ 85 ഉര്‍പ്യ ഇണ്ടെങ്കില്‍ nationaliല്‍ ബീഫ് മാത്രം മതി വയറും നിറയും മനസ്സും നിറയും,,,,,,,,,,,,,modern ക്രാാാാാ ത്തൂൂൂൂൂൂൂഫഫഫ്
Kindly go national hotel...... please....
Ok
Pand shoba textiles..l work cheyyumbo daily ividinn aayrnu food. Chorum mutton chaapsum.
ലൈക്ക് അടിച്ചിട്ട് വീഡിയോ കാണുന്നത്...
Thanks bro 😍
Good
Thanks
ithilum ethrayo nalla hotelukal thalasseriyil.raaravis.Paaris.National...
Masshe,,,,avide sadarana meals illalo,,....,,biriyàani Aark venam😋😋
നാഷണൽ ഹോട്ടൽ ആണ് സൂപ്പർ
Hmm
ടേബിൾ ഒന്നും ഒരു വിർത്തി ഇല്ല... പ്ലേറ്റ് വെള്ളം ഒഴിച്ച് കഴുകി താഴെ
. കളയണം. വിർത്തി ഇല്ലാ..
അത് എനിക്കും തോന്നി
Correct...
100% correct
Modern hotel lunch is like culture for tly people.Cant compare any hotels with modern.Hygeinic food.I think 1st hotel in tly still exists
Yes bro 😍
40രൂപയുടെ ഊണിനു കൂട്ടാൻ കുറവ്.... ഏതു ഹോട്ടൽ പോയാലും 4ഐറ്റം എങ്കിലും സൈഡ് കിട്ടും
എത്ര കഴിക്കുന്നു എന്നതിലല്ല പ്രാധാന്യം.എന്ത് കഴിക്കുന്നു എന്നുള്ളത്തിലാണ്.അതാണ് മോഡേൺ ഹോട്ടലിലെ ഈ തിരക്ക് കാണിച്ചുതരുന്നത്.
😍👌👍
😃✌️
🥰🤤😋😋
😍✌️
Nice food bro 🌹🌹🌹
ഹലോ അനസ്..
Hi prince bro
ഫുഡ് അത്ര ഇഷ്ടപ്പെട്ടില്ല അല്ലേ
Food ഇഷ്ട്ട പെടായ്‌ക ഒന്നും ഇല്ല.
National
😃
😋😋😋
Ayshaa😃😃
😉😉
ചോറിൻ്റെ colour എന്താണ് ഇങ്ങനെ??റേഷൻ അരി ആണോ😂
ഞമ്മള തലശ്ശേരി
😍✌️
Aale thatti nadakkaan pattulya ennu parayane ithaano
😃😃 ഉച്ചക്ക് അങ്ങിനെ തന്നെ അവിടെ
Modern hotel adipoliyaanu.. modern hotalinekkurich parayumbol athinepatti mathram command parayuka .
ഇതൊന്നും അല്ല തലശ്ശേരി ഫുഡ് ബ്രോ ഒരു ദിവസം കൂത്തുപറമ്പ് റൂട്ടിൽ 6ആം മൈൽ കള്ള് ഷാപ്പിൽ വന്നു ഫുഡ് കഴിച്ചു നോക്കു
Nice very nice 👌 👍👌 👌👏 👏😊 😘💋 💏
Thanks bro 😍
Satyam paranjal potta food anu.... Choodum ella. At list they can supply food in benana leaf.....
മോശം ഒന്നും തോന്നിയില്ല
ഇവന്മാർ കാണിക്കുന്ന കൂതറ സർവീസ് നിങ്ങൾക്കൊക്കെ വലിയ കാര്യം ആയല്ലോ..
ഇവന്റെയൊക ധാരണ നമ്മൾ കല്യാണത്തിന് ഓസിനു ഫുഡ് കഴിക്കലാണെന്ന
Jamale thalassery
It was not now
വീട്ടിൽ പോയി നല്ല ഭക്ഷണം kazikoo
👌😀
Good hotel
Thanks
തൃശൂർ ഭാരത് ഹോട്ടലിലെ മീൽസ് ട്രൈ ചെയ്യൂ ബ്രോ
Ellam kollam aa steel plate l vilambiye ishtaayilla,jailil vilambiyath polund
😃😃
Amma hotel
Paisa ellannu thonnunnu...kanjoooos?????
😃😃 yes