scarlet clock vine || ഹിമാലയത്തിലെ ചെടി പൂത്തപ്പോൾ || shilpazz thattikootu || gardening malayalam
Вставка
- Опубліковано 16 вер 2021
- scarlet clock vine
#vinecreeper
#shilpazzthattikootu #gardeningmalayalam # #shilpazzthattikootu
#gardeningmalayalam
#viral
#youtubeviral - Навчання та стиль
Comments ഇവിടെ കണ്ടു..നമ്മുടെ നാട്ടിൽ പണ്ട് മുതലേ ഉള്ളതാണ് വല്യ കാര്യം ഇല്ല എന്ന്. ഒരുപാടു ചെടികൾ പണ്ട് മുതലേ നമ്മുടെ നാട്ടിൽ ഉണ്ട്. Even ആർക്കും വേണ്ടാതെ പറമ്പിലും കിണറിന്റെ വക്കിലും ഉള്ള fern items വരെ ഇന്ന് ഫാഷൻ ആണ്.
ഒരു റോസ് ആണേലും മുല്ല ആണേലും അത് ഭംഗിയായി പരിപാലിച്ചു വളർത്തുന്നത് ഒരു passion തന്നെ ആണ്. എല്ലാർകും അതിനുള്ള ക്ഷമ ഉണ്ടാകാറില്ല.. അതിന്റെ ഭംഗി ആസ്വദിക്കാനും ഒരു മനസ് കൂടെ ഉണ്ടെങ്കിലേ പറ്റു.. Anyhow...വളരെ ഭംഗി ഉണ്ട് ഈ ചെടി കാണാൻ..
Keep going..
Thank you so much for this comment❤️❤️❤️you took so much time to type this 🙏🙏🙏it means a lot🥰🥰🥰keep in touch♥️♥️♥️
@@shilpazzthattikootu after reading that comment I felt I shud write smthng. I feel excited seeing the beauty of plants... Love the greenary of gardens. I enjoy taking care of my plants, aquarium, nature.. And so on.. so in that video i was able to feel ur happiness...
Beautiful aayi paadiyallo.. beautiful presentation also
Thank you so much fazeela❤️🥰
അതിങ്ങനെ തൂങ്ങി കിടക്കുന്നത് കാണാൻ എന്തൊരു ഭംഗിയാ 😍...
Presentation 👍👍👍👍
Yzz shimmy 💞 thank you dear🥰
Super super...paattum super
Thank you 😊🤗
നല്ല ഭംഗിയുള്ള പൂക്കൾ സൂപ്പർ🌹🌹🌹🌹🌹
Thank you ☺️
Njan kandittillatha mikka chedikalum pookalum shilpayude videoyil kanam ethum അതുപോലെ തന്നെ.
orupadu santhosham💕💕
Thank you so much for the support ചേച്ചി 🥰 ഒരുപാട് ഇഷ്ടം ❤️
Beautiful singing.. Video 👌
Thank you tintuachi 🥰😘😘
Super 👌👌👌💚💚💚
🤗🤗👍🙏🏻
👌👍🥰
❤️❤️❤️
✌🥰👍
💞👍
👍👍👍
🥰🥰🥰
👍👍
🙏🏻👍🤗
Palakkad ith vachal undavuo?? Nammalu theeppori area alle... 40⁰ okke aanu choodu
❤❤❤
😍😍😍
I just have stem and no leaf will it propagate?
Ithu mAnnil anno chattiyil anno vechekunne?
Ee chedi Vagamon Floriculture center sandharshichapol kauthukam thoni medichu. Veetil oru marathinte chuvattil njn kuzhichu vechu. My intention aa marathil athu ketti vidan ayirunu. Athu pidichu, oru 30cm valli vannu..but puthuthayi vanna bhagam karinju poi..but ipo around 1 year ayi athu ore nilpaanu... Can I dig it out and plant it inside a pot.. bit worried about it.
Edhu pidichu kittiyadhu, Kerala il yedhu District la? Location yevideya? Thanuppulla place aano?
Ih plant enta veetle undh but full ay flower bloom cheyunnila
Ippozhathe avasdha kanikkumo?
എന്റെ യടുത്തുണ്ട് , പെട്ടന്ന് പേര് പിടിച്ചു കിട്ടും, ചെറിയ തേൻ കുരുവികൾ വന്നു പൂക്കളിൽ നിന്നു തേൻ കുടിക്കാറുണ്ട്
👍👍👍✌️
Scarlet Clock wine all cutting plant now grow well ?☘️☘️👋👋🤔🤔?????
Plant flower itto
How long does it take to grow to a decent height?
Njan ith nersuryil choichapol thannnathu..Bengal vine ayimari flower cheythapol...but athum beautiful 😁
👍👍👍
Flowering period ,from planting
Plz tell what was the song name in the beginning of video
എന്റെ വീടിന്റെ അടുത്ത് ഒരു ചേച്ചിയുടെ വീട്ടിൽ ഉണ്ട്....ഒന്ന് ചോദിച്ച് നോക്കണം.... adipoli vedio....പാട്ട് adipoli
Thank you so much 😊
Madam I need this plant where can we get to his plant ple
Chechi ethu polathe oru chedi ente kayilum ondu but ee colour alla oru yellow red combination oklatha
Pettannu athu valarum kanikonna pookkunna poole pookkum fertilizer onnum kodukkarilla ithu sulightum othri veenda
Okay💛super👍🥰🥰🥰
എൻ്റെ വീട്ടിൽ ഉണ്ട് .മലപ്പുറം കരിപ്പൂർ
Ippol endhore valarnnu ah chedi video iduvo
Wayanad tour poyappo oru nurseryude entryil nalla adipoli ayitt ndayirunu angane vangiyath ann name polum ariyallayirunu vtl ndakkum Yann orapp illayirunu mlprm ann .vtl ippo nalla pole ndayitt nd flower red akkanayitt nd appozhann ithnte name anveshikkn .Kure nokki pinney nirthi pinnim Kure nokkiyathinn shesham ann name kittnath ippo oru 1½year ayitt ndakkum
All time flowering aano.. Or seasonal?
ഇത് നിലത്താണോ ചട്ടിയില്‍ ആണോ വക്കേണ്ടത്
Beautifull, Baby plants available for sale?
Thank you 💓 not for sale..
ഞാൻ ഓൺലൈൻ വഴി ഇതിന്റെ രണ്ട് തൈകൾ ജനുവരിയിൽ വാങ്ങി.. ഇന്ന് അത് പൂത്തു വരുന്നുണ്ട്. നമ്മുടെ നാട്ടിലും ഇത് പിടിക്കും.super 👌Thank you🥰😍
Woow great dear🥰💞
Which district?
@@niyas720 kollam
Ethu site
Hai mam .. eath site ninnanu vangiye ?
Flower varumbol vedio chyane
Sure❤️
എനിക്കു ഉണ്ട് viriyunilla
Location pls, very easy to propagate, couldn't take to flowering stage. Trying. Couldn't tolerate high heat!
Wayanad..
Where to find this plants...plz help me
Wayanad...pls check in any of the nursery..
Idinte kump ayachu tharumo
Online sale illa
Thaikal vilkkunnundo
Available ആവുമ്പോൾ പറയാം
Ee plant kittan entha vazhi
ഞാൻ പിടിപ്പിച്ചു വെച്ചത് കഴിഞ്ഞിരിക്കുകയാണ്...pls send me a message in Instagram
Shilpazzgarden
Ready ആയാൽ പറയാം 👍👍👍
Enikkum kitty ee plant..chechi entedh valliyayittundu.padarthan pattiya tree illa...endhelum idea undo padarthaan??plz reply
ഇത് എവിടെ കിട്ടും
Wayanad...
Ithu chattiyil anno nattu vechekunne
ഞാൻ തൽക്കാലം ചട്ടിയിൽ ആണ് വെച്ചത്.. പക്ഷേ ചെടിയുടെ പൂർണ വളർച്ചയ്ക്ക് മണ്ണിലേക്ക് മാറ്റി നടണം..
ഈ ചെടി ഉണ്ടോ ഇപ്പോൾ?
I need this plant can you sell it small plant ..
Ithu varshangal munpee nammude naattil kilukkukeem pookkukayum cheyythu valiya kadhayonnumalla😊👍
ഞാൻ കഥയൊന്നും പറഞ്ഞിട്ടില്ലല്ലോ..
എനിക്ക് ഇതൊരു ആദ്യത്തെ അനുഭവമാണ്..just shared it🙏🏻
Ayinu
@saju.
ഈ ചെടി എവിടെ കിട്ടും
Hi mam
This vine grow in Gujarat Ahmedabad climate??
How to grow and cear plz help
Hello...
Already explained in this video...
This vine is suitable in warm tropical areas..
Will update when my plant starts flowering.
Ahmedabad climate is ok ?
For thunbergia coccinea and mysorensis?
Hi if possible can you please sell the saplings??? I can wait for some time. I don't find it in any local nursery.
I had it before..sold out
...NW I have to make more...if ready I will let you know..
do you have it now?
Hi could you please send me plant sapling ... i will pay whatever the cost will be ... because at my place it is not available ... please its a request
pat soopar kurachu divasam ayallo vdio ettit
Thank you 🤗🤗🤗
Can you plz send me the cutting
corriercharge ayach tharam pls can u send me 2rooted stems... pls
Send me message in instagram
instagram.com/shilpazzgarden?
ഇതിന്റെ തൈ കിട്ടുമോ. Sell ഉണ്ടേൽ പറയാമോ. ❤️
Sale ഇല്ല
നിങ്ങൾ ഏത് ജില്ലയാണ്?
Kozhikode
Sister can u please translate it in hindi or english it will be helpful for me then
Actually this is a malayalam channel..
You can ask me your doubt...
Delivery undo
ഇല്ല
ഈ ചെടി നട്ട് എത്ര നാൾ കഴിഞ്ഞു ആണ് പൂവ് ഉണ്ടാകുന്ന
6month മുതൽ
ഒരു വർഷം കഴിഞ്ഞു ഇത് വരെ പൂ ഉണ്ടായില്ല 😔
@@shinyroy9653 പൂവ് ഉണ്ടാകും വിഷമിക്കണ്ട 😀
എന്നിക്ക് അതിൻ്റെ ഒരു കഷണം തരാമോ
😀😀
പൂക്കുലകൾ ഇഷ്ട്ടംപോലെ വരുന്നുണ്ട് പക്ഷെ വിരിയുന്നില്ല
ആണോ... ഇതേ ചെടി തന്നെയാണോ..
ഇതിലും പൂക്കൾ മുഴുവനായിട്ട് ഒന്നും വരില്ല... അങ്ങനെ തന്നെ നിൽക്കും...
@@shilpazzthattikootu ഞാൻ വയനാട്ടിൽ നിന്ന് കൊണ്ടുവന്നതാണ്
Thanuppulla place ile viriyullu complete
ഇത് തണുപ്പ് ഉള്ള സ്ഥലത്ത് അല്ലേ പൂ ഉണ്ടാകു, ഞാൻ എറണാകുളം ആണ് ഇത് ഇവിടെ ഫ്ലവർ ചെയ്യുമോ?
Yzz
എനിക്ക് ഒരു കഷണം തരാമോ
അത്യാവശ്യം ചെടി നന്നായി വലുതാകട്ടെ..
എന്നിട്ട് നമുക്ക് നോക്കാം, 👍👍👍
ENGLISH???
Scarlet Clock wine all cutting plant now grow well ?☘️☘️👋👋🤔🤔?????
Can you plz send me the cutting
എവിടെ കിട്ടും ഈ ചെടി
വയനാട് പോലുള്ള സ്ഥലങ്ങളിലാണ് ഞാൻ കണ്ടിട്ടുള്ളത് 👍