ചൈനയുടെ കുത്തക അവസാനിക്കുന്നു, മഹാസമുദ്രങ്ങൾ ഇനി ഇന്ത്യ ഭരിക്കും

Поділитися
Вставка
  • Опубліковано 10 вер 2024
  • ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദലായി ഇന്ത്യ ഒരുക്കുന്ന അത്ഭുത പദ്ധതിയാണ് സാഗർ മാല പ്രൊജക്റ്റ്. ഇന്ത്യൻ തീരപ്രദേശത്തിന്റെ സമൂല വികസനം ലക്ഷ്യമാക്കുന്ന ഈ പദ്ധതിയെ പറ്റി അറിയാം

КОМЕНТАРІ • 229

  • @johnsonmathew87
    @johnsonmathew87 10 місяців тому +74

    🇮🇳🇮🇳ജയ് ജയ് ഭാരത് മാതാ 🇮🇳🇮🇳

  • @asifkl10
    @asifkl10 10 місяців тому +120

    ❤️നമ്മുടെ രാജ്യം വികസിക്കട്ടെ 🫂

    • @RafeekKoolimad
      @RafeekKoolimad 10 місяців тому +1

      Katu niracha madeee😂😂

    • @asifkl10
      @asifkl10 10 місяців тому +3

      @@RafeekKoolimad മനസ്സിലായില്ല

    • @rathishkumarprmarayoor2420
      @rathishkumarprmarayoor2420 10 місяців тому +3

      ​@@RafeekKoolimadനല്ല ആഗ്രഹം ആണല്ലോ

    • @shajit1249
      @shajit1249 10 місяців тому +1

      വികസിക്കും വികസിക്കും വർഗീയത

    • @rahulgujarat900
      @rahulgujarat900 10 місяців тому +2

      ഒന്നിച്ചു നിൽക്കാം 🧡

  • @Luna-ix8
    @Luna-ix8 10 місяців тому +159

    ഇന്ത്യയുടെ വളർച്ചയ്ക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ബിജെപി ഗവർമെന്റ് 2024 വീണ്ടും വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. I. N. D. I. A മുന്നണി അധികാരത്തിനു വേണ്ടി മാത്രം തമ്മിലടിക്കുന്നു 🤦‍♂️

    • @KELLYYT813
      @KELLYYT813 10 місяців тому +39

      ശരിയാണ് കോൺഗ്രസ് അധികാരത്തിനുവേണ്ടി തമ്മിലടിക്കുന്നു. ബിജെപി ഗവൺമെന്റ് ദീർഘവീക്ഷണത്തോടെ ഇന്ത്യയുടെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നു 💯

    • @arun4362
      @arun4362 10 місяців тому +4

      Non bjp in power is not an option, 🎉

    • @shajit1249
      @shajit1249 10 місяців тому +4

      ബിജെപി നേതക്കളും അവരുടെ മുതളിമരും വികസിക്കുന്നു.

    • @shajit1249
      @shajit1249 10 місяців тому +4

      ബിജെപി നേതാക്കളും അവരുടെ മുതലാളി മരും വികസിക്കുന്നു.

    • @soorajsooraj7322
      @soorajsooraj7322 10 місяців тому +16

      ​@@shajit1249പോടോ നിങ്ങടെ കോൺഗ്രസ്‌ കുറേ നാൾ ഭരിച്ചല്ലോ അപ്പൊ ഇതൊക്കെ എവിടെ 😂😂

  • @nagan3636
    @nagan3636 10 місяців тому +67

    ഇന്ത്യ യുടെ ശക്തി ബിജെപി govt and RsS രാജ്യം സുരക്ഷിതം.
    ജയ് ഹിന്ദ് ❤️🇮🇳❤️

    • @shajit1249
      @shajit1249 10 місяців тому +7

      അതാണ് മണിപുരിലും ഹരിയാന യിലും ഓക്കേ കാണുന്നത്

    • @soorajsooraj7322
      @soorajsooraj7322 10 місяців тому +12

      ​@@shajit1249കോൺഗ്രസ്‌ ഭരിച്ചിരുന്നപ്പോ അവർ സ്വർഗം ആയിരുന്നല്ലോ. 😂😂

    • @nagan3636
      @nagan3636 10 місяців тому +4

      @@shajit1249 മണിപ്പുരിൽ ലും ഹരിയാനയിലും എന്ത് നടന്നെന്നാ.

    • @Govinda-Mamukoya
      @Govinda-Mamukoya 10 місяців тому

      ​@@shajit1249പാവം😂😂😂

    • @Rorschach7012
      @Rorschach7012 10 місяців тому +4

      @@shajit1249 congress bharichapo anu independent india kandathil ettovum kuduthal terrorist attack and riots undayath, annum manipuril ithilm valiya tribal war undayatund, annum ith tanne arunnu avasta

  • @Goodmorning-nj4ip
    @Goodmorning-nj4ip 10 місяців тому +80

    ഇത്രയും വർഷം പപ്പു മോനും പപ്പു മോൻറെ ഫാമിലിയും ചേർന്ന് നശിപ്പിച്ച് നാറാണക്കല്ല്
    ആക്കിയില്ലേ ..... ഈ രാജ്യത്തെ .😡

    • @Celestial_Arishem
      @Celestial_Arishem 10 місяців тому

      CAG report project ll ula azhimathi chundi kanicha officer marude kasera theripichu 56 inch mathirka kanichu

    • @prprajeesh238
      @prprajeesh238 10 місяців тому +1

      Pappu mon aranu

    • @JaisWorld1
      @JaisWorld1 9 місяців тому

      Evda nashipichu evdatha ariva ninakoke ?
      WhatsApp University cherathe real University chernn padikan nokk

    • @ShahulHameed-pm6hy
      @ShahulHameed-pm6hy 3 місяці тому

      ഒരാളും മറ്റൊരാ ളേക്കാളും മുന്നില്ലല്ല കൂടിയാൽ 100 കൊല്ലം എല്ലാം മാറി വരും

    • @mynameisthorappan3107
      @mynameisthorappan3107 3 місяці тому

      ua-cam.com/video/pH9ZCFy8ZUs/v-deo.html
      onn kandu nokk

  • @DCK5388
    @DCK5388 10 місяців тому +35

    വിഴിഞ്ഞം സാക്ഷാൽകരിക്കുന്നതിലൂടെ ഇതിൽ ഒരു വലിയ മാറ്റം വരും

  • @proudbharatheeyan23
    @proudbharatheeyan23 10 місяців тому +31

    ❤❤❤ ഭാരത് ❤❤❤

  • @Luna-ix8
    @Luna-ix8 10 місяців тому +81

    ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം മുതൽ 2014 വരെ ഇന്ത്യ ഭരിച്ച കോൺഗ്രസ്‌ പൂർണ്ണ പരാജയമാണ്.2014 ശേഷം ആണ് ഇന്ത്യയിൽ വേഗത്തിൽ വികസനങ്ങളും ജിഡിപി വർദ്ധിക്കാൻ തുടങ്ങിയതും. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പഴയ പ്രവൃത്തി പ്രൗഢിയും അന്തസ്സും തിരികെ കൊണ്ടുവന്നത് പോലും. ബിജെപി ഗവർമെന്റ് ദീർഘവീക്ഷണത്തോടെയാണ് ഇന്ത്യയുടെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നത്🥰

    • @Onana1213
      @Onana1213 10 місяців тому +1

      അതെ സങ്കികളെ സംബന്ധിച്ച് 2014 നു ശേഷമാണ് ഇന്ത്യ ഉണ്ടായത് 😆

    • @KELLYYT813
      @KELLYYT813 10 місяців тому +8

      💯 currect bro

    • @KELLYYT813
      @KELLYYT813 10 місяців тому +10

      Full support NDA Government

    • @vipinkrishnanr3739
      @vipinkrishnanr3739 10 місяців тому +14

      ​@@Onana1213സുഡാപ്പികൾക്ക് 2014 നു മുൻപ് ഇവിടെ സ്വർഗമായിരുന്നു 😂😂

    • @amalnath6477
      @amalnath6477 10 місяців тому +2

      ​@@vipinkrishnanr3739ഇപ്പൊൾ അവന്മാർക്ക് നരഗമാണ് ഭാരതം 😂😂😂😂

  • @VishnuPrasad-tf7lo
    @VishnuPrasad-tf7lo 10 місяців тому +18

    Narendra bharatham ❤🎉

  • @krishnaprasad221
    @krishnaprasad221 10 місяців тому +29

    2004 മുതൽ 2014 വരെ ബിജെപി ഭരിച്ചിരുനെകിൽ വികസനം ഇതിന്റ ഇരട്ടി ആകുമായിരുന്നു.

    • @corelabstec1449
      @corelabstec1449 10 місяців тому

      എന്നിട്ട് വികസിക്കുന്നത് മൊത്തം ആദാനി യും പോർട്ടും ബിജെപി നേതാക്കളുമാണെന്നും മാത്രം.
      ഇവിടെ മുതാളിമാർക് വേണ്ടി രാജ്യത്തിന്റെ ത് ആവേണ്ട സമ്പത്തൊക്കെ ഊറ്റി കൊടുക്കുയാണെന്ന് ചാണക്യൻ എന്ന സന്ഘിയോട് ആരെങ്കിലും ചോയ്ക്ക്.

    • @sajidmomz104
      @sajidmomz104 10 місяців тому

      Olkka 😂

    • @Lonewolf-rj2hn
      @Lonewolf-rj2hn 10 місяців тому +4

      ​@@sajidmomz104 Olakka alla....vikasanam

    • @sajidmomz104
      @sajidmomz104 10 місяців тому

      @@Lonewolf-rj2hn first poyi china Kandi vaa 🤣 appo manasilaavum China development

    • @Userk417h68fs
      @Userk417h68fs 9 місяців тому

      Olathum

  • @rakesh43667
    @rakesh43667 10 місяців тому +13

    e project kurichu oru padu hindi vedios kandittund but frist time aanu Malayalam thil kannune keep going

  • @rvmedia5672
    @rvmedia5672 10 місяців тому +45

    വിജയി വിശ്വ ഭാരതി 🇮🇳🧡

  • @IlovemyINDIA-12345
    @IlovemyINDIA-12345 10 місяців тому +5

    എത്ര മനോഹരം പുതിയ ഇന്ത്യ ❤🇮🇳

  • @amal-vr4xe
    @amal-vr4xe 10 місяців тому +10

    ഇനി കേരളം രക്ഷപെടണമെങ്കിൽ ബിജെപി വരണം. കടമെടുക്കലും കൊള്ളയടിയും ദൂർത്തും കാരണം കേരളം മുടിഞ്ഞു.

    • @JaisWorld1
      @JaisWorld1 9 місяців тому

      Po chanakame keralam already rekshapettu baki state bette Rane kerala,
      Still 9th largest GST collection state in India 💀
      Bjp oru seat enkilum jayikan nokku adhyam anit bharanam kittan ayit 😂

  • @venugopalkv3467
    @venugopalkv3467 10 місяців тому +6

    വിഴിഞ്ഞം പൂർണതോതിൽ എത്തിക്കഴിഞ്ഞാൽ നമ്മുടെ സ്ഥാനം വളരെ മെച്ചപ്പെടും....

  • @abhilash7381
    @abhilash7381 10 місяців тому +4

    ചൈന വെറുതെ ഇരിക്കില്ല, പല അക്രമണങ്ങളും പ്രതീക്ഷിക്കാം

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 10 місяців тому +12

    മലബാർ പ്രദേശത്തിന്റെ ചരിത്രപ്രാധാന്യത്തെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. പ്രാചീന-മധ്യകാല-ആധുനിക കാലത്തെ മലബാർ മേഖലയുടെ ചരിത്രം

  • @Sughamthanne
    @Sughamthanne 10 місяців тому +8

    The government is good 💯❤

  • @shabeerkundu5653
    @shabeerkundu5653 10 місяців тому +13

    ഇന്ത്യ 💪🏻💪🏻💪🏻💪🏻👍🏻

  • @hariamaravila8661
    @hariamaravila8661 10 місяців тому +4

    വളരട്ടെ...

  • @amalkalathil3599
    @amalkalathil3599 10 місяців тому +4

    vikasitha bharatham 🇮🇳🇮🇳🇮🇳

  • @pv.unmesh3203
    @pv.unmesh3203 10 місяців тому +1

    Thank you

  • @soorajs8979
    @soorajs8979 10 місяців тому +6

    Jai hind 🇮🇳

  • @anandchidambaram5920
    @anandchidambaram5920 10 місяців тому +8

    👍🏾👌🏽

  • @ravindranparakkat3922
    @ravindranparakkat3922 10 місяців тому +8

    🤝👍👌🙏💪❤️

  • @aneeshnp9003
    @aneeshnp9003 10 місяців тому +7

    🇮🇳🇮🇳❤

  • @gilbertlionel607
    @gilbertlionel607 10 місяців тому +3

    ANY NEWS FOR HUGE INDUSTRIAL INVESTMENT IN KERALA

  • @venu172.2
    @venu172.2 10 місяців тому +2

    Jai shree Narendra Modi ji 🥰💕😍💕

  • @cgunnikrishnan79
    @cgunnikrishnan79 9 місяців тому +1

    Very good and informative narration

  • @hitheshyogi3630
    @hitheshyogi3630 10 місяців тому +2

    👍🌹

  • @sirishachandran7073
    @sirishachandran7073 10 місяців тому +3

    INDIA ഇന്ത്യയിൽ അധികാരത്തിൽ വന്നാൽ എല്ലാം തകരും.

  • @bindhub4049
    @bindhub4049 10 місяців тому +2

    Vizhinjam ❤

  • @mathewcheriyan6678
    @mathewcheriyan6678 10 місяців тому +2

    ജയ് ഹിന്ദ്

  • @nandakumaranpp6014
    @nandakumaranpp6014 10 місяців тому

    നല്ല വിവരണം

  • @akashashokan1
    @akashashokan1 10 місяців тому +11

    Modi🧡🧡

  • @shajipk1546
    @shajipk1546 10 місяців тому +3

    Indan port need china crain

  • @shinojam9242
    @shinojam9242 10 місяців тому +1

    ജയ് ഭാരത് 🙏

  • @sajeevanmenon4235
    @sajeevanmenon4235 2 місяці тому +1

    ❤❤❤❤🎉🎉🎉🎉🎉

  • @premjithlal8855
    @premjithlal8855 2 місяці тому

    Very good

  • @raghavanar8594
    @raghavanar8594 10 місяців тому +1

    Very Very good

  • @Mathibhai123
    @Mathibhai123 10 місяців тому +2

    Yes but we need min 50 ye to reach china level

  • @wanderingsea.9242
    @wanderingsea.9242 7 місяців тому +1

    International cruise ship കൊച്ചിയിൽ വരുമ്പോൾ പോർട്ട്‌ ഏജന്റ്, ഉദ്യോഗസ്ഥരെ വന്നിട്ടു കൈകൂലി ആവശ്പെടുന്നു, പെട്ടികണക്കിന് വിദേശ മദ്യം എടുത്തു കൊണ്ട് പോകുന്ന കാരണവും, മനഃപൂർവം ക്ലീറൻസ് കൊടുക്കാത്ത കാരണവും പല ആഡംബര കപ്പലുകളും ഇങ്ങോട്ട് ഉള്ള schedule വരെ cancel ആയിട്ടുണ്ട്‌,, നമ്മുടെ കമ്പനിയിൽ നിന്നും ഈ വിവരം അറിഞ്ഞപ്പോൾ as a malayali... I felt so bad about that 😢😢😢

  • @basheersujeevanam6319
    @basheersujeevanam6319 10 місяців тому +1

    ചാണക്യൻ വെള്ളക്കാർ ഇന്ത്യയിലേക്ക് എത്തുന്നതിനുമുമ്പു ഇന്ത്യയുടെ GDP എന്തായിരുന്നു , നമ്മുടെ ലോകപങ്ക് എത്ര ശതമാനം ആയിരുന്നു എന്ന് ഓർക്കുന്നുണ്ടോ?

  • @pranavvijayan
    @pranavvijayan 10 місяців тому

    belt and road incitive nthe map yil ninnu india yude thala evidE poi???
    Avaru idunna map nammal precharippikkan paadu undo?

  • @hecker.o13
    @hecker.o13 10 місяців тому +1

    SOUTH INDIA❤❤❤

  • @rubydilip8801
    @rubydilip8801 10 місяців тому +1

    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Rahul-wk2rp
    @Rahul-wk2rp 9 місяців тому

    Vizhinjam. ...rajyathle ettavum velya port avum

    • @manessankp56
      @manessankp56 9 місяців тому

      No chance, Today Chennai

  • @eldhokpaul6572
    @eldhokpaul6572 10 місяців тому

    Nice one ❤

  • @ansiljr10creation
    @ansiljr10creation 9 місяців тому

    🇮🇳

  • @POLITICS_TRICKS
    @POLITICS_TRICKS 9 місяців тому +5

    ❤ഭാരതം മുന്നിൽ സഞ്ചരിച്ച് കൂടെത്തന്നെ ബഹിരാശം മുതൽ മുഴുവൻ ഈരേഴ് പതിനാലു ലോകത്തിന്റെയും വഴികാട്ടി ആവുന്ന കാലം അതിവിദൂരമല്ല❤

  • @user-ev1dt7fe8q
    @user-ev1dt7fe8q 8 місяців тому

    ❤️👍

  • @seb1313
    @seb1313 10 місяців тому +1

    Appreciate mr modi 👏👏

  • @limnnesh.
    @limnnesh. 9 місяців тому

    ❤❤

  • @vijeshtvijesh390
    @vijeshtvijesh390 10 місяців тому +1

    👍👍👍🇮🇳🇮🇳

  • @vipinpv5759
    @vipinpv5759 9 місяців тому +1

    കഴിഞ്ഞ ദിവസം വരെ വിഴിഞ്ഞം പോർട്ടിൽ വന്നദു Made in chine Crane, 2023 oct ചൈനയിൽ നിന്നും ഏറ്റവും കൂടുതൽ import nadannadhaittanu കണക്ക്

    • @JaisWorld1
      @JaisWorld1 9 місяців тому

      China aane anit muthal edukunnath chinayk pani kodukan nokumbol enthalle 🤷🏽‍♂️

  • @JOANDJO-bg7fm
    @JOANDJO-bg7fm 10 місяців тому +2

    Jai adani

  • @vishwanathanvp8757
    @vishwanathanvp8757 9 місяців тому

    Jaybarathmataki

  • @wanderingsea.9242
    @wanderingsea.9242 7 місяців тому +1

    ഇതൊക്കെ എപ്പോ നടക്കും?

    • @PaulDkodi
      @PaulDkodi 6 місяців тому

      നടക്കാനുള്ള കാര്യമല്ല പ്രചരണത്തിനുള്ള വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇറക്കുന്നതാണ് .. സ്വയം പുകഴ്ത്തി ആശ്വാസം കൊള്ളാം. അത്ര തന്നെ. ഇന്ത്യയുടെ Total GDP 3.2 ട്രില്ല്യൻ. ചൈനയുടെ 18 ട്രില്ല്യൻ ഡോളർ . അടുത്ത കാലത്തൊന്നും ഇന്ത്യ ഒരു രംഗത്തും ചൈനയെ മറികടക്കാൻ പോവുന്നില്ല അത് ഇന്ത്യക്കും അറിയാം ചൈനക്കും അറിയാം അമേരിക്കക്കും അറിയാം അതിനെ പറ്റി ഒരു പുസ്തകം തന്നെയുണ്ട്. ചൈനയുടെ എല്ലാം വളർച്ചയും മുരടിച്ചു നിന്ന് ഇന്ത്യ ഇതേ വളർച്ചയിൽ തുടർന്നാൽ പോലും അടുത്ത പത്തുവർഷം കൊണ്ട് ചൈനയുടെ ഇന്നത്തെ വളർച്ചയുടെ അടുത്തൊന്നും ഇന്ത്യ എത്താൻ പോവുന്നില്ല എന്നതാണ് പഠനം നടത്തിയവർ കണക്കുകൾ നിരത്തി വിശദീകരിക്കുന്നത്. ചൈനയിൽ GDP per capita (ആളോഹരി) 14000 ഡോളർ ഇന്ത്യയിൽ 2500 ഡോളർ, ആരോഗ്യ രംഗത്തു ചൈന 10 % ചിലവാക്കുമ്പോൾ ഇന്ത്യ വെറും മൂന്നു ശതമാനം. അങ്ങിനെ എഴുതിയാൽ തീരില്ല. ഇന്ത്യയിൽ കുറെ ചാനലുകൾ വാങ്ങി വെച്ച് വായാടിത്തവും നുണയും തട്ടിയത് കൊണ്ടായില് മാനവ വികസന സൂചികയില്‍ല ദാരിദ്ര്യമാകട്ടെ പത്ര സ്വാതന്ത്ര്യമാവട്ടെ വളർച്ച നിരക്കാകട്ടെ ഓരോ സൂചികയിലും ഇന്ത്യ പത്തു വര്ഷം മുമ്പുള്ളതിനേക്കാളും എത്രയോ താഴെ എത്തിക്കഴിഞ്ഞു. മാനവ വികസന സൂചിക പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 131-ൽ നിന്ന് 132 ലേക്ക് എത്തി അയല്‍ രാജ്യങ്ങളായ ശ്രീലങ്ക 73-ാമതും ചൈന 79-ാം സ്ഥാനത്തുമാണ്. 2008 ൽ 138 ൽ നിന്ന് പടിപടിയായി ഉയർന്ന 2014ൽ 130 ലേക്ക് എത്തിയത് ഇപ്പോൾ വീണ്ടും കീഴോട്ട് വളർന്നു 132 ൽ എത്തി നിൽക്കുന്നു. ഒരു രാജ്യതിന്റെ പുരോഗതിക്കു വേണ്ടത് സമാധാനമാണ് ആ നാട്ടിലെ ജനങ്ങളെ ഒന്നായി കാണാനുള്ള കഴിവ് ഭരണാധികാരികൾക്ക് വേണം. നേതാക്കന്മാർ തന്നെ വസ്ത്രം നോക്കി പൗരന്മാരെ വേർതിരിക്കാൻ നേതൃത്വം കൊടുക്കുന്ന രാജ്യം പുരോഗതിയല്ല ഉണ്ട കൈവരിക്കും.

  • @muhamadkamali7037
    @muhamadkamali7037 9 місяців тому

    👍

  • @Userk417h68fs
    @Userk417h68fs 9 місяців тому +1

    China development ❤

  • @am7marty
    @am7marty 10 місяців тому +3

    തുറമുഖംങ്ങളിൽ ഇന്ത്യ മുന്നിൽ എത്തിയാലും കടൽ വഴി ഇന്ത്യയിൽ ഇറങ്ങുന്നതിൽ 70%വസ്തുക്കളും made in ചൈന alle??? 🤣🤣🤣🤣🤣

    • @jidhinraj1356
      @jidhinraj1356 9 місяців тому

      അതൊക്കെ മാറുന്നു. വ്യവസായം ഇന്ത്യയിലേക്ക് വരുന്നതും investment വന്നതും ഒക്കെ പഠിച്ചാൽ മതി. Parishodhikkoo ആദ്യം. Toys തന്നെ ഇന്ത്യയിൽ നിർമിക്കാൻ റെഡി ആയി. ചൈനയിൽ നിന്ന് പൂർണമായും നിർത്തും. Toy business എത്രയോ വലിയ market ആണ്. അത് പോലെ എല്ലാത്തിലും changes വരുന്നുണ്ട്.

    • @am7marty
      @am7marty 9 місяців тому

      @@jidhinraj1356 എന്നാണ് ചൈനയിൽ നിന്നും വരുന്ന products നിർത്തുന്നത്??5കൊല്ലം മുൻപ് ഇന്ത്യയിൽ നിരോധിച്ചതാണ്,, അറിയാമോ??? എന്നിട്ട് വീണ്ടും അവരുടെ products വരുന്നു,, എന്നിട്ട് ഇപ്പോൾ പറയുന്നു ചൈന ഇറക്കുമതി ഉടനടി നിർത്തും എന്ന്,,, നോക്കി കാണണം ഏത് നൂറ്റാണ്ടിൽ ഇത് പ്രവർത്തികമാക്കാൻ ആകും എന്ന്

  • @Bijo_Anchal
    @Bijo_Anchal 10 місяців тому +1

    Belt and road alla bro string of pearls alleee

  • @lokasamasthasukhinobhavant606
    @lokasamasthasukhinobhavant606 10 місяців тому +3

    Modi sarkar Pande varendathayirunu,

  • @hareshnuhs9847
    @hareshnuhs9847 10 місяців тому

    ❤❤❤❤❤

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 10 місяців тому

    Jai hind

  • @mmk1315
    @mmk1315 10 місяців тому +2

    2014nu shesham aanu ellam nadannathu ennu viswasikkan agrahikunnavar aanu kooduthalum... Ennalum oru karyam parayaam... Oru rajyavum veluthakunnathu pettnu oru divasam alla...aa maattam kaanan kure varshangal edukkum... Innu nammal kanunna onnum innale undakkiyathu alla... Athinum munne ullavar cheythu vachathinte gunam aanu... Athu ariyan economics onnum venda korachu common sense mathi

    • @am7marty
      @am7marty 10 місяців тому +1

      അതായത് ഇപ്പോൾ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി 2020ശേഷം ഉണ്ടാക്കിയതാണ്,,, അതിന്റെ credit എത്ര വർഷം കഴിഞ്ഞാലും പ്രതിസന്ധി ഉണ്ടാക്കിയവർക് മാത്രമായിരിക്കുമോ അതോ ജനങ്ങൾക്ക് ആയിരിക്കുമോ???

    • @mmk1315
      @mmk1315 10 місяців тому

      @@am7marty oru economic crises pole alla oru economic growth undakunnathu... Athinu orupaadu time edukkum .... Financial crises pettanu thanne oru naadine badikkum.. athinte full responsibility govt.aanu... pinne keralathil ippo ulla prashnathinu Karanam govt mathram alla janangal koode aanu... Oru generation muzhuvan non productive aaya govt jobinu pinnale pokan thudangiyal naatil endu buisness aanu nadakuka... Buisness illengil pinnendu varumanam aanu naatil ullathu

    • @am7marty
      @am7marty 10 місяців тому

      @@mmk1315 അല്ല മേസ്തിരി,, psc നിയമനം നടക്കാതെ പിൻവാതിൽ തിരുകി കയറ്റം അല്ലെ നടക്കുന്നത്, അപ്പോൾ സാമ്പത്തിക പ്രതിസന്ധി സ്വാഭാവികം,,5200കോടി രൂപ ദുരിതശ്വാസം പിരിഞ്ഞു കിട്ടി,,, അത് മുഴുവൻ കൊടുത്തിരുന്നെങ്കിൽ ഇത്രെയും ഞെരുക്കം ജനങ്ങൾ അനുഭവിക്കില്ലായിരുന്നു,,, ഇത്രെയും കോടി രൂപയിൽ നിന്നും ഒരു ധന സമാഹാരണവും കാണാതെ സ്വർണ വായ്പകൾ വരെ അടച്ചു,, സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഭരണം അല്ല, ഭരണാധികാരികൾ ആണ് 2020ഇന്‌ ശേഷം ഉള്ളവർക്കു പരിപൂർണ ഉത്തരവാദിത്തം 💯,, അത് കൂടാതെ 2 സ്റ്റീൽ വടികൾ മാത്രം ഉള്ള എത്ര 25ലക്ഷം രൂപയുടെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ ഉണ്ട്???? ഉത്തരവാദികൾ ഭരണാധികാരികൾ തന്നെ,, വ്യക്തമായ പ്ലാനിംഗ് ഇല്ലാതെ കയ്യിട്ടുവാരൽ മാത്രം ആവിഷ്കരിച്ചാൽ ആവി മാത്രം ഫലം 🤣🤣🤣

  • @Sasikumar-wk3if
    @Sasikumar-wk3if 9 місяців тому +2

    ഇന്ത്യക്ക് വികസനം വേണമെങ്കിൽ കേരളം എന്ന സംസ്ഥാനം ഇന്ത്യയുടെ മേപ്പിൽ നിന്നും ഇന്ത്യ ഒഴിവാക്കണം

    • @manessankp56
      @manessankp56 9 місяців тому +1

      Correct

    • @JaisWorld1
      @JaisWorld1 9 місяців тому

      Yes South India aayi divide cheythal oke ayi ,nina pole Ula kure chanakangal north india poya South India rekshapedum ath urap 💀

    • @PaulDkodi
      @PaulDkodi 6 місяців тому

      എന്ന് ഒഴിവാകു(ക്കു)ന്നുവോ പിറ്റേ വര്ഷം കേരളം സിംഗപ്പൂർ ആവും. അല്ലെങ്കിൽ ദുബായ്. ഒരു സംശയവും വേണ്ട. നികുതിയെന്നും പറഞ്ഞു വടക്കേ ഇന്ത്യക്കാർ പിരിച്ചു കൊണ്ട് പോയി പുട്ടടിക്കുന്ന ഏകദേശം 50000 കോടി, കേരളത്തിലേക്ക് വരുന്ന വിദേശ മലയാളികളുടെ റെമിറ്റൻസും ഒരു ലക്ഷം കോടി. ഇതൊക്കെ കേരളത്തിന് സ്വന്തം വികസനത്തിന് മാത്രമായി ഉപയോഗിക്കാൻ പറ്റും. പുറമെ നല്ല പോലെ അധ്വാനിക്കുന്ന സമർത്ഥരായ മലയാളികൾക്ക് വിദേശത്തുള്ള സ്വീകാര്യത കൊണ്ട് നല്ലൊരു സൗഹൃദ - വ്യാപാര ബന്ധവും ഉണ്ടാക്കാൻ കഴിയും.

  • @vvvvv880
    @vvvvv880 10 місяців тому

    DFC project : may i come in

  • @RafeekKoolimad
    @RafeekKoolimad 10 місяців тому

    Kelkan rasamulla thallugal...

  • @arspooram4955
    @arspooram4955 10 місяців тому +2

    , ചൈന കയ്യേറിയത് ഇതുവരെ തിരിച്ചു പിടിച്ചില്ല ആദ്യം അത് ചെയ്തു കാണിക്കൂ

  • @kairali2758
    @kairali2758 10 місяців тому +3

    മോദി ജി 💕💕💕💕

  • @pravinp6956
    @pravinp6956 6 місяців тому

    മഹത്തരം. ഇന്ത്യ വികസിത രാജ്യം എന്ന പദവിയിൽ എത്തട്ടെ. ജയ് ഭാരത് ജയ് മോദിജി 👍👍

  • @babuv2977
    @babuv2977 10 місяців тому +3

    പിന്നെന്തിനാണ് കപ്പലിൽ നിന്ന് ചരക്കിറക്കുന്നതിനു് ചൈനീസ് ക്രെയിനുകൾ വാങ്ങിയത് എന്ന് മന:സ്സിലാകുന്നില്ല.

    • @Monalisa77753
      @Monalisa77753 10 місяців тому +5

      irattathap bijyan kammi aayathkondum, kappal chinese aayathkondum, chinese crane venam.

    • @vvvvv880
      @vvvvv880 10 місяців тому

      Chinaയെ പരമാവധി ഒഴിവാക്കാൻ ആണ് ശ്രമം അല്ലാതെ ഇരിക്കും മുന്നെ കാല് പോക്കാൻ പറ്റില്ല
      നീയോക്കെ എന്ത് തരം പോട്ടനാണ്

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 7 місяців тому +2

    എത്രയോ വിലപ്പെട്ടസമയവും, വർഷങ്ങളും നാം പാഴാക്കി..... ഒരു കുടുംബത്തിലെ മണ്ഡൻമാരായ ആർത്തിപണ്ടാരങ്ങളെ ഭരണം ഏൽപ്പിച്ച് നമ്മൾ നശിച്ചു.... 😮😮😢😢

  • @juwelbabyuk8806
    @juwelbabyuk8806 10 місяців тому +1

    കോൺഗ്രസ്‌ ഇന്ത്യ യെ മുടിപിച്ചു

  • @levinpappachanchittilappil2107
    @levinpappachanchittilappil2107 10 місяців тому

    Nanayi boost cheyindlo 😅

  • @vishnumukundan1995
    @vishnumukundan1995 10 місяців тому +1

    Bjp.rss❤

  • @vijayantv1170
    @vijayantv1170 10 місяців тому +16

    60 കൊല്ലം കോൺഗ്രസ്‌ നശിപ്പിച്ചു കോൺഗ്രസ്‌ വേണ്ട ഇനി 🥰

    • @apulse2apluskmkasim769
      @apulse2apluskmkasim769 10 місяців тому

      en.wikipedia.org/wiki/List_of_countries_by_GDP_(nominal)_per_capita
      ഒരു രാജ്യത്തിൻ്റെ യഥാർഥ വികസന സൂചികയായ GDP Per capita യിൽ ഇന്ത്യയുടെ സ്ഥാനം പിന്നോട്ടാണ് പോവുന്നത്. നോക്കുക.
      (ഇവിടെ ഇന്ത്യക്ക് മുമ്പ് കൊടുത്ത 27 രാജ്യങ്ങൾ വിവിധ സ്ഥാനങ്ങൾ പങ്കിടുന്നതിനാൽ ഇന്ത്യയുടെ സ്ഥാനം 139 +27 = 166 ആണ് )

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty 7 місяців тому

      Mairanmmar

  • @xxxx4xyx
    @xxxx4xyx 12 днів тому

    ബിജെപി... അവർ ചെയുന്നത് കോൺഗ്രസ്‌ ചെയ്തിരുന്നു എകിൽ ഇന്ത്യ ഇപ്പൊ 3 സ്ഥാനത് എത്തുമായിരുന്നു 😢

  • @jishojose6749
    @jishojose6749 10 місяців тому

    സുഹ്രത്തേ ഇന്നത്തെ കേരളം അതായത് തിരുവിതാംകറും കൊച്ചി മലബാർ ഈ മൂന്ന് രാജ്യങ്ങളേയും ബ്രിട്ടൻ പായ കപ്പൽ ഉപയോഗിച്ച് കീഴ്പെടുത്തിയാതാണോ?

  • @govindmadhav6421
    @govindmadhav6421 10 місяців тому +1

    Bjp vannu naadu nannai. Development at its peak under MODI

  • @Wantedpsycho-y7r
    @Wantedpsycho-y7r 10 місяців тому

    BJP ❤

  • @sajintc1343
    @sajintc1343 10 місяців тому +3

    53 ആം സ്ഥാനത്തു ഉണ്ടായിരുന്ന ഇന്ത്യ 33 ആമത്തു എത്തിയിട്ടും സാധനങ്ങൾക്ക് വില ഇരട്ടി ആകുകയാണല്ലോ ചെയ്തത്..

    • @ANOTHERME007
      @ANOTHERME007 10 місяців тому +2

      Inflation

    • @K-ANNNEMWONE._
      @K-ANNNEMWONE._ 10 місяців тому

      Inflection alla inflation

    • @legeshkumarmk7515
      @legeshkumarmk7515 10 місяців тому +2

      Panapperuppam.....Sadanangalkku mathram alla koodiyathu. Salary koodi. Property, Rent, business.ellam koody😅😅😅

    • @manessankp56
      @manessankp56 9 місяців тому

      Nine varumabam eppol athra, 10 years munbe athra.?

  • @juwelbabyuk8806
    @juwelbabyuk8806 10 місяців тому

    BJP പവർ

  • @sajeevekunnath488
    @sajeevekunnath488 8 місяців тому

    ജയ്‌ഹിന്ദ്‌ ജയ് ഭാരത്

    • @Chanakyan
      @Chanakyan  8 місяців тому

      ജയ് ഹിന്ദ്

  • @ayyappannair5782
    @ayyappannair5782 10 місяців тому +7

    ലോകത്തിലെ ഏറ്റവും മികച്ച തുറമുഖം ഉള്ളത് നേപ്പാളിന്റെ തലസ്ഥാനമായ കാട്മണ്ഠുവിൽ ആണ്,

    • @abhig343
      @abhig343 10 місяців тому +7

      വട്ടാണോ

    • @ayyappannair5782
      @ayyappannair5782 10 місяців тому +1

      @@abhig343 എങ്ങനെ താങ്കൾക്ക് മനസ്സിലായി,

    • @abhig343
      @abhig343 10 місяців тому

      @@ayyappannair5782 നീയൊരു ഫേക്ക് ആളെന്നു മനസിലായി

    • @vvvvv880
      @vvvvv880 10 місяців тому +10

      ​@@abhig343വട്ടല്ല communist ആയിരിക്കും അതും ഒരു തരം വട്ടാണാ

    • @akhilp095
      @akhilp095 10 місяців тому

      Nepalൽ കടൽ ഇല്ലല്ലോ.

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 10 місяців тому

    വെറുതെ ടൈം വേസ്റ്റ്

  • @Safeeqinni395
    @Safeeqinni395 10 місяців тому +2

    Raite കൂടാൻ കാരണം Tex കുടുതൽ കൊണ്ടാണ് കാർ.ഫോൺ.പെട്രോൾ ect... Bjp നേതാകൾ പണം ലാഭം

    • @legeshkumarmk7515
      @legeshkumarmk7515 10 місяців тому

      😂😂😂😂😂

    • @manessankp56
      @manessankp56 9 місяців тому

      Petrol 109/- in Kerala, all other stare 100/ 102 only why

  • @sasidharank196
    @sasidharank196 10 місяців тому

    പിണറായി ❤❤❤❤❤❤❤

  • @sath296
    @sath296 10 місяців тому

    BJP അധികാരത്തിൽ വരാതിരുന്നെങ്കിൽ ഇന്ത്യ വികസിക്കുമായിരുന്നു. ഇപ്പോൾ വികസനം അംബാനിമാർക്ക് മാത്രം . 25 ലക്ഷം കോടിയാണ് കാേർപ്പറേറ്റ് കടംഎഴുതി തള്ളിയത് 😢

    • @prasadshenoy6775
      @prasadshenoy6775 10 місяців тому +3

      എടാ പൊട്ടാ. എഴുതി തള്ളുക എന്നത് കേവലം പദപ്രയോഗം മാത്രമാണ്. ലോൺ ക്ലോസ് ചെയ്യുന്നതായിപറയുകയും കുടിശ്ശിക നിയമ നടപടിക്ക് വഴിയൊരുക്കുന്നു.പിന്നീട് മുതലക്കാനുള്ള വഴിനോക്കും.വിജയ് മല്യയുടെ കടം എത്രത്തോളം കേന്ദ്ര govt ജപ്തി ചെയ്ത് മുതലാക്കി എന്ന് അന്വേഷിക്കണം .അല്ലാതെ രാഷ്ട്രീയ തള്ളു പാടില്ല.നാടിൻ്റെ പുരോഗതിക്ക് വേണ്ടി ഉപയോഗിക്കുന്നു.

    • @manessankp56
      @manessankp56 9 місяців тому +1

      Aano, evidence.? Why not speak in paliament.?

  • @muhammedabdulsalam7501
    @muhammedabdulsalam7501 10 місяців тому

    BJP ചാനൽ

  • @kurianify
    @kurianify 9 місяців тому

    Leave the China obsession. മരക്കഴുതേ

  • @AkhilTj
    @AkhilTj 10 місяців тому

    ഉണ്ട,, ആഞ്ഞു തള്ളിക്കോ...

  • @wishfulthinking1530
    @wishfulthinking1530 10 місяців тому +2

    സഖാവ് പിണറയി വിജയൻ 🔥🚩🚩

  • @santhoshlkumar6743
    @santhoshlkumar6743 9 місяців тому

    മൂഞ്ചും😅

  • @PaulDkodi
    @PaulDkodi 6 місяців тому +1

    സ്വയം പുകഴ്ത്തി ആശ്വാസം കൊള്ളാം. അത്ര തന്നെ. ഇന്ത്യയുടെ Total GDP 3.2 ട്രില്ല്യൻ. ചൈനയുടെ 18 ട്രില്ല്യൻ ഡോളർ . അടുത്ത കാലത്തൊന്നും ഇന്ത്യ ഒരു രംഗത്തും ചൈനയെ മറികടക്കാൻ പോവുന്നില്ല അത് ഇന്ത്യക്കും അറിയാം ചൈനക്കും അറിയാം അമേരിക്കക്കും അറിയാം അതിനെ പറ്റി ഒരു പുസ്തകം തന്നെയുണ്ട്. ചൈനയുടെ എല്ലാം വളർച്ചയും മുരടിച്ചു നിന്ന് ഇന്ത്യ ഇതേ വളർച്ചയിൽ തുടർന്നാൽ പോലും അടുത്ത പത്തുവർഷം കൊണ്ട് ചൈനയുടെ ഇന്നത്തെ വളർച്ചയുടെ അടുത്തൊന്നും ഇന്ത്യ എത്താൻ പോവുന്നില്ല എന്നതാണ് പഠനം നടത്തിയവർ കണക്കുകൾ നിരത്തി വിശദീകരിക്കുന്നത്. ചൈനയിൽ GDP per capita (ആളോഹരി) 14000 ഡോളർ ഇന്ത്യയിൽ 2500 ഡോളർ, ആരോഗ്യ രംഗത്തു ചൈന 10 % ചിലവാക്കുമ്പോൾ ഇന്ത്യ വെറും മൂന്നു ശതമാനം. അങ്ങിനെ എഴുതിയാൽ തീരില്ല. ഇന്ത്യയിൽ കുറെ ചാനലുകൾ വാങ്ങി വെച്ച് വായാടിത്തവും നുണയും തട്ടിയത് കൊണ്ടായില് മാനവ വികസന സൂചികയില്‍ല ദാരിദ്ര്യമാകട്ടെ പത്ര സ്വാതന്ത്ര്യമാവട്ടെ വളർച്ച നിരക്കാകട്ടെ ഓരോ സൂചികയിലും ഇന്ത്യ പത്തു വര്ഷം മുമ്പുള്ളതിനേക്കാളും എത്രയോ താഴെ എത്തിക്കഴിഞ്ഞു. മാനവ വികസന സൂചിക പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 131-ൽ നിന്ന് 132 ലേക്ക് എത്തി അയല്‍ രാജ്യങ്ങളായ ശ്രീലങ്ക 73-ാമതും ചൈന 79-ാം സ്ഥാനത്തുമാണ്. 2008 ൽ 138 ൽ നിന്ന് പടിപടിയായി ഉയർന്ന 2014ൽ 130 ലേക്ക് എത്തിയത് ഇപ്പോൾ വീണ്ടും കീഴോട്ട് വളർന്നു 132 ൽ എത്തി നിൽക്കുന്നു. ഒരു രാജ്യതിന്റെ പുരോഗതിക്കു വേണ്ടത് സമാധാനമാണ് ആ നാട്ടിലെ ജനങ്ങളെ ഒന്നായി കാണാനുള്ള കഴിവ് ഭരണാധികാരികൾക്ക് വേണം. നേതാക്കന്മാർ തന്നെ വസ്ത്രം നോക്കി പൗരന്മാരെ വേർതിരിക്കാൻ നേതൃത്വം കൊടുക്കുന്ന രാജ്യം പുരോഗതിയല്ല ഉണ്ട കൈവരിക്കും.

  • @pradeepputhumana5782
    @pradeepputhumana5782 7 місяців тому

    70 കൊല്ലം ഭാരതത്തെ പിന്നോട്ടടിച്ചത് കോൺഗ്രസ്‌ ഭരണം ആണ്, ഈ നിലയിൽ പോകുകയാണെങ്കിൽ 10 കൊണ്ട് അത്ഭുതകരമായ മാറ്റം ഉണ്ടാകും.

  • @satheesankrishnan4831
    @satheesankrishnan4831 7 місяців тому

    മൂന്നു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു രാജ്യമായത് കൊണ്ട് തന്നെ ഇന്ത്യക്ക് ഇന്നുള്ളതിൻ്റെ മൂന്നിരട്ടി നേവൽ പവർ ഉണ്ടാവണം ആയുധത്തിൻറെ കാര്യത്തിൽ ആയാലും യുദ്ധക്കപ്പലുകളുടെ കാര്യത്തിൽ ആയാലും... ചൈനയുടെ തുപോലുള്ള പടുകൂറ്റൻ ചാര കപ്പലുകളും ഇന്ത്യക്ക് വേണം

  • @vjp459
    @vjp459 9 місяців тому

    Good move, go ahead modiji ❤️❤️❤️❤️

  • @jaisonkannappilly8434
    @jaisonkannappilly8434 2 місяці тому

    Tholikkum . Naanamillatha ParanaarikaL: