ചൈനയെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന ഇന്ത്യൻ സൈനിക താവളമേതാണ്...?

Поділитися
Вставка
  • Опубліковано 5 лют 2025
  • നിലവിലെ ഇന്ത്യ -ചൈന സംഘർഷങ്ങളിൽ വളരെ അധികം വാർത്ത പ്രാധാന്യം നേടിയിരിക്കുന്ന ഒന്നാണ്, ഇന്ത്യക്കും ചൈനക്കുമിടയിൽ സ്ഥിതി ചെയ്യുന്ന യഥാർത്ഥ നിയന്ത്രണ രേഖയിലെ ലഡാ ക്കിലെ ദൗലത്ത് ബേഗ് ഓൾഡി അഥവാ ഡിബിഓ എന്ന ഇന്ത്യൻ സൈനിക താവളം..അക്സയിച്ചിന്നിലും, സിൻജിയാങ്ങിലും നിലയുറപ്പിച്ചിരിക്കുന്ന ചൈനീസ് സൈന്യത്തെ ശക്തമായ് ആക്രമിക്കാൻ കഴിയുന്ന ഇന്ത്യയുടെ ഈ തന്ത്ര പ്രാധാന്യ താവളം അത് കൊണ്ട് തന്നെ ചൈനയുടെ പേടി സ്വപ്നമാണ്.. ആഗോള പ്രതിരോധ വിദഗ്ധർ പശ്ചിമ ഹിമാലയൻ മേഖലയിലെ ഇന്ത്യൻ തുറുപ്പു ചീട്ടെന്ന് വിശേഷിപ്പിക്കുന്ന ഡി.ബി.ഓ താവളത്തെ പറ്റിയാണ് ഈ വിഡിയോ
    #indianarmy #indiavschina #indiachinawar #aksaichin #kashmir#karakoram pass#DBO #Doulat Beg Oldi

КОМЕНТАРІ • 117

  • @SJ-ff6fr
    @SJ-ff6fr Рік тому +98

    ഇന്ത്യൻ അയതിൽ അഭിമാനിക്കുന്നു...🇮🇳🇮🇳

    • @manojparambath3841
      @manojparambath3841 Рік тому +1

      അപ്പോൾ നീ അമേരിക്കക്കാരൻ ആയാലോ 😝

  • @candys965
    @candys965 Рік тому +48

    ചാണക്യൻ 🔥🔥❤വീണ്ടും..
    ചൈന കേൾക്കുമ്പോൾ ചിരി വരുന്നത്.. എല്ലാം ഉണ്ട്. പവർ ഫുൾ പറഞ്ഞു തല ഉയർത്തി നിൽക്കും. പക്ഷെ ബോംബ് സൗണ്ട് കേട്ടാൽ കണ്ടം വഴി ഓടും പിള്ളേർ 😂
    നിങ്ങൾ അറിയാത്ത ഒരു. ആർമി ഫോഴ്സ് ഇപ്പോൾ ഇന്ത്യ ഉണ്ട് 😈🔥🇮🇳
    വെറുതെ ചൊറിയാൻ നോക്കി
    ചൈന പടം ആവാൻ നോക്കണ്ട.
    Team ❤️👿
    ഇന്ത്യൻ army 🇮🇳🇮🇳🇮🇳🔥

  • @rvmedia5672
    @rvmedia5672 Рік тому +16

    വിജയി വിശ്വ ഭാരതി 🇮🇳🧡

  • @ashwindas6814
    @ashwindas6814 Рік тому +13

    ജയ് ഭാരത്

  • @kssaji2709
    @kssaji2709 Рік тому +14

    Jai Hind Bharat Mata Ki Jai ❤❤🎉

  • @rajeshmuthululamrajesh
    @rajeshmuthululamrajesh Рік тому +17

    ഇപ്പോൾ വെടി... വെക്കണ്ടേ... അടിച്ചു അണ്ണാക്കിൽ തരും ഇന്ത്യ ❤️❤️❤️

    • @JD-mc3bl
      @JD-mc3bl Рік тому

      Vedi vekkanam kalam okke kayinj bro.... Ipo trending bio weapons an. China already oru mini 3rd world war start cheytarn... Ormayundo? Wuhan virus? Which destroyed the economies of all major countries....

  • @gangadharan8441
    @gangadharan8441 Рік тому +4

    I LOVE MY INDIA🇮🇳🇮🇳🇮🇳

  • @praveenkumarvk3573
    @praveenkumarvk3573 Рік тому +4

    I love india ❤

  • @shajuvinayak4003
    @shajuvinayak4003 7 місяців тому

    Thangalude avatharanam athu vere level aanu bro kidukkananu iam a big fan of urs

    • @Chanakyan
      @Chanakyan  7 місяців тому

      വളരെ നന്ദി സഹോദര 🙏🏿🙏🏿

  • @JustinDhas-ly8lh
    @JustinDhas-ly8lh Рік тому

    Great 👍

  • @joicejoseph9339
    @joicejoseph9339 Рік тому +15

    ചൈനയുടെ യഥാർത്ഥ പേടി നമ്മുടെ ആന്തമാൻ ബസ് ബേസ് ആണെന്ന് കേട്ടിട്ടുണ്ട്

  • @trravindrakurup8183
    @trravindrakurup8183 10 місяців тому +1

    ജെയ്‌ ജവാൻ,ജെയ്‌ ജവാൻ
    ജെയ്‌ ഭാരത്‌ മാതാ കീജെയ്‌👍

  • @DarkStar848
    @DarkStar848 Рік тому +2

    Chanakyante paya voice kodukunavar evide ..avar powli aanu

  • @jey2275
    @jey2275 Рік тому +14

    India should build extensive tunnel networks towards the chinese border.

  • @mariojohn3452
    @mariojohn3452 Рік тому +2

    I love my india ❤️

  • @bhagavathasangamashokvitti4975

    ഞാൻ ഭാരതീയൻ❤❤❤❤

  • @mashood_cp
    @mashood_cp Рік тому +1

    Old voice over aarudethayirunnu..?missing alot

  • @ranivb5472
    @ranivb5472 9 місяців тому

    Where is the source of these information?

  • @eldhokpaul6572
    @eldhokpaul6572 Рік тому +4

    Jai Hind ❤

  • @abhinav_d_shaiju9917
    @abhinav_d_shaiju9917 Рік тому +2

    Operation fiji cheyyamo

  • @sarshadworld7757
    @sarshadworld7757 Рік тому +1

    ILOVE my india

  • @savioursibi373
    @savioursibi373 10 місяців тому

    I love my indian❤❤❤❤❤⁰

  • @savioursibi373
    @savioursibi373 10 місяців тому

    Am proud to be an indian

  • @amalkrishnamv852
    @amalkrishnamv852 Рік тому +2

    Jai Hind 🇮🇳❤

  • @krishnakumar-yw7fm
    @krishnakumar-yw7fm Рік тому +3

  • @piusjoseph396
    @piusjoseph396 6 місяців тому

    Very..Good.. INDIA..GOOD..IDIA❤❤GOOD..P.M
    JAI..B.J.P❤

  • @Abhhi-h2o
    @Abhhi-h2o Місяць тому +1

    നിക്കരൂ ൻറെ മണ്ടത്തരങ്ങൾ... എന്ന് ഒരു episode ചെയ്താൽ... അതിൽ ഈ content add ചെയം

  • @Gkmarar.27
    @Gkmarar.27 7 місяців тому

    ❤❤❤❤

  • @uthamantk2153
    @uthamantk2153 Рік тому +2

    Jai.bharathu.jai.modiji.jaijawan
    Z

  • @saan0987
    @saan0987 Рік тому +16

    ചൈന visit cheytha ഒരാളെന്ന നിലയില്‍ ഞാന്‍ പറയുകയാണ്‌.China is more powerful than we think.

    • @sreejithramakrishna3193
      @sreejithramakrishna3193 Рік тому

      ആരും അവരുടെ പവ്വറിനെ കുറച്ചു കാണുന്നില്ല. പ്രത്യേകിച്ച് ഇപ്പോഴത്തെ നരേന്ദ്ര മോദി ഗവൺമെന്റ് ... അതുകൊണ്ടു തന്നെ നമ്മുടെ സൈനിക ശേഷിയും സാമ്പത്തിക ശേഷിയും വർദ്ധിപ്പിക്കാനുള്ള നടപടികൾ ആണ് സമസ്ത മേഖലകളിലും നടക്കുന്നുണ്ട്.... നമ്മുടെ നയതന്ത്ര ബന്ധങ്ങളിലും വിദേശകാര്യങ്ങളിലും എല്ലാം കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ചൈനക്കാവാം എങ്കിൽ നമുക്കും ആവാം , പിന്നെ ചൈനയിൽ ഏകാധിപത്യം ആണ്, ഇന്ത്യയിൽ ജനാധിപത്യവും അതിന്റേതായ ബുദ്ധിമുട്ടുകൾ എല്ല തലത്തിലും ഉണ്ട്.... ഇപ്പോൾ ചൈനക്ക് മാത്രം അല്ല , ലോകത്തിനു മുഴുവൻ അറിയാം , പഴയ ഇന്ത്യ അല്ല പുതിയ ഭാരതം എന്ന് ...❤

    • @legeshkumarmk7515
      @legeshkumarmk7515 Рік тому +3

      You under estimate INDIAN FIRE POWER....... 🔥

  • @sudevdevadas8504
    @sudevdevadas8504 Рік тому +2

    😍🥰😍

  • @kgpnair6515
    @kgpnair6515 Рік тому +2

    Jai hind 😊

  • @libinkakariyil8276
    @libinkakariyil8276 Рік тому

    🎉🎉🎉

  • @bharath2492
    @bharath2492 Рік тому +4

    🇮🇳🇮🇳🇮🇳❤🇮🇱🇮🇱🇮🇱

  • @sajithb.s6816
    @sajithb.s6816 Рік тому +2

    Jai hind

  • @sreenandaabhilash2537
    @sreenandaabhilash2537 Рік тому +2

    ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  Рік тому +1

      ജയ് ഹിന്ദ്

  • @hitheshyogi3630
    @hitheshyogi3630 Рік тому

    👍🌹

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 7 місяців тому

    അക്‌സൈച്ചിന് തിരിച്ചു പിടി ക്കുമോ

  • @rehmanpm
    @rehmanpm Рік тому +11

    ചൈന പേടിച്ചിട്ടാണ്. ഇന്ത്യയുടെ കിലോമീറ്റർ കണക്കിന് സ്ഥലം പിടിച്ചത്

    • @sreekumarpv3910
      @sreekumarpv3910 Рік тому +6

      അപ്പൊ ഭരിച്ചിരുന്നത് പെണ്ണുങ്ങളാ 🤣🤣

    • @pradeepm.p395
      @pradeepm.p395 11 місяців тому

      Pottan nehru

    • @rajanvazhappully1350
      @rajanvazhappully1350 9 місяців тому

      അന്ന് ഭരിച്ചിരുന്നത് പെണ്ണുങ്ങൾ അല്ല, നപുംസഖങ്ങൾ ആയിരുന്നു.​@@sreekumarpv3910

  • @krishnachandran7780
    @krishnachandran7780 Рік тому

    🇮🇳❤

  • @beenavs7234
    @beenavs7234 Рік тому

    What about india comming base in greater nicobar

  • @deepubabu3320
    @deepubabu3320 Рік тому +15

    ഇനി ഒരു ഇന്ത്യ ചൈന അല്ലങ്കിൽ പാക്കിസ്ഥാൻ ഇന്ത്യ യുദ്ധം ഒന്നും ഉണ്ടാകാൻ പോകുന്നില്ല ...
    ഇന്ത്യ ഇപ്പൊ സാമ്പത്തികം ആയി ശക്തി നേടാൻ ഉള്ള ശ്രമത്തിൽ ആണ് ......ഇനി ഒരു യുദ്ധം ഉണ്ടായാൽ തന്നെ 2 രാജ്യങ്ങളും പൂർണ്ണം ആയി നശിച്ചു പോകും നേരത്തെ ആയിരുന്നു എങ്കിൽ നമ്മുടെ കയ്യിൽ നിന്നും പോയ ഇല്ല പ്രതേശങ്ങളും നമുക്ക് കിട്ടിയേനെ ..മാത്രം അല്ല ഈ പറഞ്ഞ ടിബറ്റ് /നേപ്പാൾ ശ്രീലങ്ക ബംഗളാദേശ് (കുറെ ഭാഗങ്ങൾ) ഇപ്പൊ നമ്മുടെ കയ്യിൽ ഇരുന്നേനെ ....നമുക്ക് (നേരത്തെ ഭരിച്ച ആളുകൾ താൽപര്യം ഇല്ലയിന്ന് )

  • @sureshnr2434
    @sureshnr2434 Рік тому

    Jai. Hind

  • @DeepakBrahmagupthan-wr1xj
    @DeepakBrahmagupthan-wr1xj 9 місяців тому

    MI ഹെലികോപ്റ്ററും, T 90 TANK ഉൾപ്പെടെ ഉള്ളവ എപ്പോഴാണ് ഭാരതത്തിനു കിട്ടിയത്? പറയുന്ന വർഷങ്ങളിൽ അതു ഭാരതത്തിനു ഇല്ലായിരുന്നു

    • @Chanakyan
      @Chanakyan  9 місяців тому

      1961-ൽ ഇന്ത്യക്ക് സോവിയറ്റ് യൂണിയനിൽ നിന്നുള്ള MI-4 ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് കിട്ടിയിരുന്നു.. വിഡിയോയിൽ പ്രതിപാദിക്കുന്ന സമയ ക്രമത്തിൽ അത് DBO യിൽ പല വട്ടം ഇറങ്ങിയിട്ടുണ്ട്,
      പിന്നെ വിഡിയോയിൽ T-90 ടാങ്കുകളെ പറ്റി പ്രതിപാദിക്കുന്ന ഭാഗം വരുമ്പോൾ "നിലവിൽ" എന്ന് പറയുന്നുണ്ട് അതായത് "ഇപ്പോൾ" എന്നർത്ഥം.. ഇപ്പോൾ DBO യിൽ T-90 ടാങ്കുകൾ വിന്യസിച്ചിട്ടുണ്ട്.. അതാണ് അവിടെ പരാമർശിച്ചിട്ടുള്ളതും.. വിഡിയോ വ്യക്തമായ് മനസ്സിലാക്കി തന്നെ കാണു.. നന്ദി 🙏🏿

  • @vijeshtvijesh390
    @vijeshtvijesh390 Рік тому +6

    🇮🇳🇮🇳👏👏❤❤

  • @muhammadadhil.eelayodathil6712

    🇮🇳🇮🇳❤🇮🇱🇮🇱

    • @ashkart.k5006
      @ashkart.k5006 Рік тому

      😡😡🤬🤬👎🇵🇸🇮🇳

    • @abdulgafoorv9522
      @abdulgafoorv9522 Рік тому

      🇪🇭🇪🇭🇪🇭❤️🇮🇳🇮🇳🇮🇳

  • @thavooppanpk7433
    @thavooppanpk7433 Рік тому

    Modi👌

  • @JayarajanPK-ey4hm
    @JayarajanPK-ey4hm 7 місяців тому

    Jaiindea

  • @FOCUS418
    @FOCUS418 Рік тому +1

    ചുമ്മാ കേറി കൊടുത്തു അടി വാങ്ങാൻ ഇന്ത്യ പോയാൽ. ചൈന കേറി മാന്തി പൊളിക്കും.. ചൈന വമ്പൻ ആയുധ ശേഷി ഉള്ള രാജ്യമാണ്!'തള്ളി മറിക്കാതെ.. ബ്രോ 🤣ഇന്ത്യ ഇനിയും ഒരുപാട് വളരാൻ ഉണ്ട്. മോഡി ഭരിക്കുന്ന ഇന്ത്യയിൽ 50 വർഷം ആയാലും ഇത് തന്നെ ഗെതി 🤣army യിൽ ഏറ്റവും മുന്നേറ്റം ഉള്ള രാജ്യം തന്നെയാണ് ചൈന.. അവർ ബുദ്ധി ശാലികൾ ആണ്.. അവർ ഒന്ന് കേറി പൊളിച്ചാൽ തീർന്നു.😢അവരുമായി യുദ്ധം വരാതെ ഇരിക്കാൻ ആഗ്രഹിക്കു..സമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റും 🌹👍

    • @Abhhi-h2o
      @Abhhi-h2o Місяць тому

      പാർട്ടി class പഠിപ്പിച്ചതാണോ....
      ലോകത്തിലെ NO1 TERRITTORIAL ARMY aanu ഭാരത് army
      ...
      ഇന്ത്യൻ പട്ടാളക്കാരൻ്റെ സൗര്യം എന്താണ് ariyanel nathula pass il ഒരു പട്ടാളക്കാരൻ്റെ അ നാട്ടുകാർ പൂജിക്കുന്നുണ്ട്... അത് ഒന്നും അറിഞ്ഞാൽ മതി

  • @SanthoshKumar-m9k
    @SanthoshKumar-m9k 9 місяців тому

    പപ്പുമോൻ വരും എല്ലാം ശരിയാകും 😂

  • @vanoushad8589
    @vanoushad8589 Рік тому +4

    അത് കൊണ്ടായിരിക്കും ചൈന കുറച്ചു മാന്തി കൊണ്ട് പോയത്

    • @shylantg4623
      @shylantg4623 Рік тому +6

      അത് നിന്റെ മറ്റവൻ പരിച്ചപ്പോളായിരുന്നില്ലേ

    • @indian9178
      @indian9178 Рік тому

      ​@@shylantg4623ഇപ്പോൾ അടുത്ത് മോദി ഭരണത്തിൽ സംഭവിച്ചതാണ്. നോട്ടം മുഴുവൻ പാകിസ്ഥാനിലേക്കല്ലേ ?
      ഇടക്ക് അണ്ടി മുക്ക് വാട്സ്അപ്പ് വാർത്ത ഒഴിവാക്കി മറ്റു വാർത്തകൾ കാണണം കേൾക്കണം.😂

  • @BibinBibin-nc9jd
    @BibinBibin-nc9jd 29 днів тому

    Enamy is far but not powerless

  • @rashirashi4657
    @rashirashi4657 Рік тому +2

    Id polotha nilavaram illatha channelugal aarum kaanarudh.

  • @bright567
    @bright567 Рік тому +2

    അതുകൊണ്ടാണോ ഇന്ത്യയുടെ kmകണക്കിന് സ്ഥലം ചൈനപിടിച്ചെടുത്തത്

  • @gsrajeevneyyattinkara8183
    @gsrajeevneyyattinkara8183 Рік тому

    Flag colour mariyo

  • @buildlivekerala27117
    @buildlivekerala27117 Рік тому +2

    Cheinaku India ye pediyilla

  • @vishnu____8085
    @vishnu____8085 Рік тому

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇵🇸🇵🇸🇵🇸🇵🇸🫂🫂

  • @abdulgafoorv9522
    @abdulgafoorv9522 Рік тому +3

    Arunachalil oru gramam china kondu poy😄 thallalle

  • @thiruveesham-pg8bg
    @thiruveesham-pg8bg Рік тому

    കഴിയും എന്നല്ല കഴിഞ്ഞിട്ട് പറ

  • @JohnKulathakkalVarghese
    @JohnKulathakkalVarghese Рік тому +2

    China padichu virachu😂😂

  • @aravindan9294
    @aravindan9294 Рік тому

    China yudae Amn Dump kanda neyonnum thangulla...😌

  • @vishnumukundan1995
    @vishnumukundan1995 Рік тому

    Congress bharanathil...indakku...nammude bhoomi nashtamayi......

  • @afsal235
    @afsal235 Рік тому

    ഇത് ഡ്രോൺ യുദ്ധ യുഗം ആണെന്ന് ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല അല്ലേ, കഷ്ടം. ഡ്രോൺ സാങ്കേതിക വിദ്യയിൽ ലോകത്തെ ഏറ്റവും മികച്ചവർ അമേരിക്ക, ചൈന, തുർക്കി, ഇറാൻ എന്നിവർ ആണ്. ഇന്ത്യക്ക് ഡ്രോൺ ടെക്നോളജി ഇല്ല, റഷ്യക്ക് പറ്റിയത് കണ്ടോ ഉക്രൈനിൽ, അത് ഇന്ത്യക്കൊക്കെ പാഠം ആണ്, റഷ്യക്ക് ഡ്രോൺ സപ്ലൈ ചെയ്യാൻ ഇറാൻ ഉണ്ട്, ഇന്ത്യക്ക് ആര് സപ്ലൈ ചെയ്യും ഡ്രോൺ 🤔

  • @buildlivekerala27117
    @buildlivekerala27117 Рік тому

    India kku America ye pediyanu

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur Рік тому +5

    ഇന്ന് ഒരു ഒഴുകി പോകുന്ന റോഡ് വെട്ടിയാൽ ബിജെപി വൻ പബ്ലിസിറ്റി കൊടുക്കുന്നു, കോൺഗ്രസ്‌ ആശയങ്ങൾ ൽ വിശ്വസിക്കുന്നതിൽ ഇന്ത്യക്കാരൻ ആയ ഞാൻ അഭിമാനിക്കുന്നു

    • @dipinprabhupk
      @dipinprabhupk Рік тому +8

      60 l nehru chainayude chandhi kazhuki koduthathu kondanu aksai chinn innu chainde kayyilayathu

    • @balachandrankt3394
      @balachandrankt3394 Рік тому

      അറിയാത്ത പിള്ള ചോറിയുമ്പോൾ അറിയും,

    • @abdulgafoorv9522
      @abdulgafoorv9522 Рік тому +1

      Thallu maman ennu vilikkunnadh verudhe alla😄

  • @hanyhadyhashim228
    @hanyhadyhashim228 Рік тому

    Chiripikalle

  • @nasarwayanad7052
    @nasarwayanad7052 Рік тому

    വേടി ഒച്ചകേട്ടാൽ ഓടും 😄😄

  • @rajeshraj3013
    @rajeshraj3013 Рік тому +1

    First

  • @ajjose7294
    @ajjose7294 Рік тому

    ആരാണ് ഇതുപോലുള്ള മണ്ടൻ വാർത്തകൾ പടച്ചു വിടുന്നത്.ഇന്ത്യൻ സൈനിക ശക്തി എന്തായാലും chinak opam എത്തിയെന്ന് thonnunnilla

  • @lakeofbays1622
    @lakeofbays1622 Рік тому

    I think other way may be more correct. When the Chinese come dal eating BJP Guju's will run.

  • @gokulnathg5801
    @gokulnathg5801 Рік тому +2

    വെറുതെ ചിരിപ്പിക്കല്ലേ.. ചൈന ഭയക്കുന്നു പോലും ഇന്ത്യയെ...😂😂 lol
    അവിടെ USന് പോലും ചൈന എന്ന് കേട്ടാൽ മട്ട് വിറക്കും.

    • @GiveRespectTakeRespect07
      @GiveRespectTakeRespect07 Рік тому

      Ne ithu പറയുന്നതിനുമുമ്പ് ഒന്ന് ഓർക്കുക ചൈന യെ തോൽപിച്ച ഒരേ ഒരു രാജ്യo india ആണ് (1967 indo -china war) പോയി google ചെയിതു നോക്ക്

    • @krishnakumark2767
      @krishnakumark2767 4 місяці тому

      നീ ഒക്കെ ചൈനയെ പുകഴ്ത്തും. നീ ഏത് വീട്ടിലാണ്ടാ ജനിച്ചത. ഒരു ചൈനാ സ്നേഹി വന്നിരിക്കുന്നു. നിന്നെപ്പറ്റി സഹതപിക്കുന്നു. ഭാരതം അത് വേറെയാണ ടൊ.

  • @sebastianmookkilikkattu8343
    @sebastianmookkilikkattu8343 11 місяців тому

    ഞാൻ ഇന്ത്യ സർക്കാരിനൊപ്പമാണ്, പക്ഷേ താങ്കളീ പറയുന്നതുപോലെ ചൈനക്ക്
    പേടിയൊന്നുമില്ല .സുഹൃത്തേ എന്താണീ തള്ളിമറിക്കുന്നത്, എന്നാൽ പിന്നെ ചൈന കൊണ്ടുപോയ അക്സായി ചിൻ ഇങ്ങ് തിരിച്ച് പിടിക്ക്, ഈ അടുത്ത നാളിൽ അരുണാചലിൽ കുറെയേറെ പ്രദേശം (വനപ്രദേശം) ചൈന കയ്യേറി കോളനിയുണ്ടാക്കി അതിൻ്റെ സാറ്റലൈറ്റ് ചിത്രങ്ങളും പുറത്ത് വന്നിരുന്നു അവിടുന്ന് ചൈനക്കാരെ ഓടിക്കാൻ പറ്റിയിട്ടില്ല പിന്നയല്ലേ ഈ തള്ള് !

  • @ranjuvr8435
    @ranjuvr8435 9 місяців тому

    I love my india ❤❤❤