മക്കളുമായി ചെറിയ ഒരു യാത്ര ❤️

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 517

  • @jasmishameer8687
    @jasmishameer8687 24 дні тому +166

    കുറച്ചു നേരത്തെ സുഖത്തിനു വേണ്ടി നൊന്ത് പ്രസവിച്ച മക്കളെ ഉപേക്ഷിക്കുന്ന എത്ര സ്ത്രീകൾ ഉണ്ട് ഈ ലോകത്തു അവൾ ഒറ്റക്ക് ഈ 5 മക്കളെ ചേർത്ത് നിർത്തുമ്പോൾ തന്നെ proud off you ഒരു ആൺതുണ ഇല്ലാതെ ആ മക്കളെ പൊന്ന് പോലെ നോക്കുന്നില്ലേ

  • @Seenath-ze3mu
    @Seenath-ze3mu 24 дні тому +45

    അസ്സലാമു അലൈകും. മകളെ ഒരുകാരണവശാലും യതീം കാനയിൽ നിന്നും മാറ്റരുത് അവർ അവിടെ നിന്നും 2.വിദ്യാഫിസവും നേടി ഇരു ലോകത്തും ഉപകരിക്കുന്ന മക്കളായി valrenu വരട്ടെ. അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @saleemkunju1564
    @saleemkunju1564 24 дні тому +18

    അടിപൊളി നല്ല കാര്യം കുട്ടികൾക്കും നിനക്കും ഒരു ചെ യ് ജാവു മല്ലോ,,❤❤

  • @msworld8056
    @msworld8056 24 дні тому +11

    അൽഹംദുലില്ലാഹ് മക്കളെ അഞ്ച് പേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം🥰 കയറും ബർക്കത്തും നൽകട്ടെ🤲

  • @Thasni-wi5ft
    @Thasni-wi5ft 24 дні тому +18

    മക്കളെ കാണുമ്പോ സന്തോഷം അവർ വലുതാവുമ്പോ ഇൻശാഅല്ലഹ് ഇത്താന്റെ പ്രയാസങ്ങളൊക്കെ മാറി സന്തോഷം ജീവിതം ഉണ്ടാകും 😍

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 20 днів тому +15

    മക്കളെ യാത്ര കൊണ്ടുപോയത് കണ്ടപ്പോൾ വളരെ സന്തോഷം ❤അല്ലാഹു എന്നും മോൾക്കും മക്കൾക്കും സന്തോഷവും സുഖവും തരട്ടെ ആമീൻ 🤲🤲🤲🌹🌹🌹🌹🌹🌹

  • @sarithak6760
    @sarithak6760 24 дні тому +15

    ഉമ്മാക്ക് മക്കൾ എല്ലാവരും ഒരുപോലെ ആണ് ഷാരൂഖ് കുഞ്ഞല്ലോ എല്ലാവരും കുഞ്ഞാണ് ആർക്കും 18 വയസ്സ് കഴിഞ്ഞിട്ടില്ല പറയുന്നവർ പറയട്ടെ ഷാജി നിന്റെ ദുഃഖം നിനക്കെ അറിയൂ എല്ലാം ശരിയാവുന്ന ഒരു കാലം വരും 🙏❤️❤️❤️❤️❤️❤️

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro 24 дні тому +12

    ഞാൻ ചിലപ്പോൾ ചിന്തിക്കും ഇങ്ങനെയൊക്കെ കമൻറ് ഇടുന്നവരുടെ മനസ്സ് എത്രമാത്രം നീചം ആയിരിക്കും

  • @ShezaSOnlineStore
    @ShezaSOnlineStore 24 дні тому +15

    ഇങ്ങനെ ഇടക്ക് ഒക്കെ കുട്ടികളെയും കൊണ്ട് പുറത്ത് ഒക്കെ പോവണം😍full support🙌

  • @salmansachu6480
    @salmansachu6480 24 дні тому +14

    ഷാജി ഒറ്റയ്ക്ക് കുട്ടികളെ കെയർ ചെയ്യുന്നത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട് എനിക്ക് ഇതേപോലെമക്കളെ എവിടെയും കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ലഅവർക്ക് ഇഷ്ടമുള്ളത് വാങ്ങിക്കൊടുക്കാനും കഴിഞ്ഞിട്ടില്ലവീട്ടിലെ ഭക്ഷണം മാത്രമേ ഞാൻ കൊടുത്തിട്ടുള്ളൂ പുറത്തു കൊണ്ടു പോയിട്ടുമില്ല.പറയുന്നവർ പറയട്ടെനിങ്ങളുടെ രണ്ടു കണ്ണുകളിൽ ഏതു കണ്ണിനോട് ആണ് നിങ്ങൾക്കിഷ്ടം എന്ന് ചോദിക്കുമ്പോൾഅതിനു ഉത്തരം പറയാൻ കഴിയില്ലഅതുപോലെതന്നെയാണ് ഒരു ഉമ്മാക്ക് മക്കളുംഎത്രമക്കൾ ഉണ്ടെങ്കിൽ പോലും എല്ലാവരും ഒരേ പോലെ കാണാൻ കഴിയുകയുള്ളൂ

    • @Devinkarlo
      @Devinkarlo 24 дні тому

      അതിനു മക്കൾ ഒക്കെ നിന്റെ hus ന്റെ തന്നെ ആണോ ഉസ്താദ്മാരുടെ കൂടെ അല്ലെ പിന്നെ നീ എന്തിനാ വാങ്ങി കൊടുക്കുന്നത് നാട്ടകാർ വാങ്ങി കൊടുക്കട്ടെ 😂😂😂🐷

    • @Devinkarlo
      @Devinkarlo 24 дні тому

      നാട്ടുകാരോട് പറ നിന്റെ മക്കളെ കൊണ്ട് പോകാൻ 😂

  • @MohammedAli-yf8mw
    @MohammedAli-yf8mw 24 дні тому +12

    നിങ്ങൾക്കും മക്കൾക്കും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും അള്ളാഹു നൽകുമാറാകട്ടെ 'امين

  • @ruman570
    @ruman570 24 дні тому +6

    ചെറിയാൻ വരുന്നവർ ചൊറിഞ്ഞിട്ടേ ഇരിക്കും അവർക്ക് തലക്ക് വെളിവില്ലാത്തവരാണ്
    അത് അവരുടെ മരണം വരേയും ഉണ്ടാകും
    മക്കളേക്കാൾ ഈ ലോകത്ത് വേറെ ഒന്നും ഇല്ല
    എന്ന് ആത്മാർത്ഥമായി
    കരുതി മക്കൾക്ക് വേണ്ടി ജീവിക്കുന്ന ഷാജിത. .big salute ❤❤❤🎉

  • @NafeesaBeevi-w9i
    @NafeesaBeevi-w9i 24 дні тому +6

    എനിക്ക് ആണായിട്ടും പെണ്ണായിട്ടും ഒരു മകനെ യുള്ളു.മാഷാ അള്ളാ അവരെ അഞ്ചുപേരെയും കാണുമ്പോൾ വളരെ സന്തോഷം മക്കൾക്ക് ആയുസ്സു ആഫിയത്ത് ഉണ്ടാവട്ടെ❤

  • @naseemasiddikh2416
    @naseemasiddikh2416 24 дні тому +8

    പറയുന്നവർ പറയട്ടെ സജി പറയുന്നർക്ക് എന്തും പറയാം അതൊന്നും കാര്യമാകേണ്ടാ മോളേ
    നീ എല്ലാവരെയും ഒരു പോലെ യാണ് നോക്കുന്നതെന്നു കണ്ടാൽ തന്നെ അറിയാം
    കുറ്റം കണ്ടു പിടിക്കുന്നവർക് എല്ലാം കുറ്റമായിരിക്കു
    മക്കളോട് എല്ലാവരോടും എൻന്റെ സലാം പറയണേ മോളേ നിങ്ങൾക് അള്ളാഹു നല്ലത് വരുത്തട്ടെ
    ആമീൻ 🤲🤲🤲🤲
    മക്കൾക്കു ചക്കര ഉമ്മ 🥰🥰🥰🥰😍😍😍❤️❤️❤️🥰😍😍

  • @lamruafnan3407
    @lamruafnan3407 24 дні тому +10

    തീർച്ചയായും ഒരു ബുദ്ധിമുട്ടിന് ഒരു എളുപ്പവുമുണ്ട ഇൻശാഅല്ലാഹ്‌. .....

  • @Yazin-l1r
    @Yazin-l1r 24 дні тому +10

    പറയുന്നവർ പറയട്ടെ മോളെ നീ മൈൻ്റെ ചെയ്യണ്ട എടക്കൊക്കെ മക്കളെ പുറത്തെക്കെ കൊണ്ട് പോകണം അവരുടെ ഉപ്പയും ഉമ്മയും മോളാണ പടച്ചവൻ അനുഗ്രഹിക്കട്ടെ മക്കളുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro 24 дні тому +95

    കമൻറ് ഇടുന്ന ആളുകൾക്ക് നിങ്ങളുടെ ചെറിയ മക്കളുടെ ബുദ്ധി പോലുമില്ല അവരുടെ മെയിൻ പരിപാടി മക്കളെ തെറ്റിക്കുക എന്ന ഉദ്ദേശം മാത്രമാണ് അതൊക്കെ വിട്ടുകളയുക എത്ര പറഞ്ഞാലും അവരൊന്നും ശരിയാവില്ല

  • @jaffarlaiqa9551
    @jaffarlaiqa9551 24 дні тому +10

    Masha Allah ❤❤ഒരുപാട് സന്തോഷമായി കമൻ്റ് ഒന്നും മൈൻ്റ് ചെയ്യരുത് നീ മുന്നോട്ട് പോകുക ഇനിയും വലിയ ഉയരത്തിൽ എത്തട്ടെ മക്കളെ എന്നും ഇതുപോലെ നോക്കാൻ കഴിയട്ടെ❤

  • @SabeenaHaneefa
    @SabeenaHaneefa 24 дні тому +10

    ഷാരൂഖ് മോനു വാപ്പയുടെ സ്നേഹം അതികം കെട്ടിട്ടില്ലലോ പാവം മോൻ

  • @alfazameer5579
    @alfazameer5579 24 дні тому +7

    നീ പറഞ്ഞ സത്യം 👍🏻👍🏻👍🏻💯ഷാജിനീയും മക്കളുംഉയരത്തിൽ എത്തട്ടെ ഞാൻ 🤲🏻🤲🏻🤲🏻ചയ്യും 🤲🏻🤲🏻🤲🏻ഞാൻ നിന്നെപോലെ ആയിരുന്നു ഇപ്പൊ അൽഹംദുലില്ലാഹ് സുഖം

  • @Gladiator105
    @Gladiator105 23 дні тому +26

    സാജീ..... Silver play button ▶️ ഉടൻ കൈകളിൽ എത്തും... 🎉🎉🎉🎉... പിന്നെ ഒരു കാര്യം നിങ്ങളുടെ നമ്പർ ഒരാൾക്ക് പോലും കൊടുത്ത് പോകരുത് കാരണം സ്ത്രീകളുടെ പേര് വെച്ച് നമ്പർ ചോദിക്കുന്നതും ചില കഴുകൻ കണ്ണുമായി പുരുഷന്മാർ ആകും സോഷ്യൽ മീഡിയയിൽ നമ്പർ കൊടുത്ത് വലിയ ഒരു അദാബ് വിളിച്ചു വരുത്തേണ്ട സഹായിക്കണം എന്നുളളവർക്ക് ഒരു ഗൂഗിൾ പേ qr code വെച്ച വീഡിയോ ഇട്ടിട്ടില്ലെ അത് തന്നെ ധാരാളം.... സൂക്ഷിക്കുക സോഷ്യൽ മീഡിയയാണ്....

  • @ShareefaShadhin
    @ShareefaShadhin 24 дні тому +13

    മക്കളുടെ ഇങ്ങനെയുള്ള ചെറിയ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണം ഉപ്പായില്ലാത്തത് അറിയിക്കാതെ

  • @suharasuhara4872
    @suharasuhara4872 24 дні тому +8

    മോളെ. നിന്റെ. പൊന്ന് മക്കളുമായി സന്തോഷത്തോടെ ജീവിക്കൂ

  • @shameesworld1905
    @shameesworld1905 24 дні тому +8

    സന്തോഷമായി ഇരിക്കണം മക്കൾക്ക് പറ്റാവുന്ന എല്ലാ സന്തോഷവും നേടിക്കൊടുക്കണം😊

  • @WhizWave-oo7yl
    @WhizWave-oo7yl 24 дні тому +17

    ഇടക്കൊക്കെ പുറത്തൊക്കെ പോകൂ നീ അല്ലാതെ ആരാ അവരെ കൊണ്ട് പോകാൻ ഉള്ളത്

  • @hamzakutteeri4775
    @hamzakutteeri4775 24 дні тому +4

    മക്കളുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറയുന്നു,,,, മാഷാഅല്ലാഹ്‌

  • @Rinuminnuichu
    @Rinuminnuichu 24 дні тому +7

    സ്വന്ദം ഉമ്മ നോക്കുന്നദ് പോലെ ആര് നോക്കും. പറയുന്നവർ പറയട്ടെ അവർക്കു ജോലിയും ഉണ്ടാകില്ല. എൻജോയ് ചെയ്യൂ മക്കളെ ❤❤❤❤❤

  • @naseemapm
    @naseemapm 24 дні тому +8

    Masha അള്ളാഹ് മക്കളുടെ സന്തോഷം ആണ് നമ്മുടെ സന്തോഷം അല്ലെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤

  • @rinuraazivlogs3767
    @rinuraazivlogs3767 24 дні тому +13

    മാഷാ അല്ലാഹ് 5 മുല്ല മുട്ടുകൾ പടച്ചോൻ ബർകത് ചെയ്യട്ടെ ❤️💗

  • @Aishabihhhhhh
    @Aishabihhhhhh 22 дні тому +19

    എന്റെ പേര് ഐഷ എന്നാണ് ഷാജിത ഒരു പാട് ഒരു പാട്ഇഷ്ടം ആണ് മോളെ എന്റെ കൈയ്യിൽ ഒന്നും ഇല്ല മക്കൾക്ക് തരാൻ എനിക്ക് വാടക വീടാണ് മക്കളെ കാണുമ്പോൾ നെഞ്ച് പൊട്ടുന്ന പോലെയാണ് എനിക്ക് ഒന്നും കൊടുക്കാൻ ഇല്ലല്ലോ എന്നോർത്ത്. എനിക്ക് വേണ്ടി മോൾ പ്രാർത്ഥിക്കണം

    • @nsh25288
      @nsh25288 22 дні тому +1

      താത്ത ഒന്നും കൊടുക്കണ്ട ഇടുന്ന വീഡിയോ എന്നും കാണുക

  • @abdurahmank9585
    @abdurahmank9585 24 дні тому +5

    കുട്ടികളുടെ സന്തോഷം അതെല്ലേ എല്ലാം ❤❤❤🥰🥰🥰

  • @Sulailkha2023
    @Sulailkha2023 20 днів тому +8

    മാഷ അല്ല മക്കളും നീയും എനയും ഉയരങ്ങളിൽ എത്തട്ടെ❤❤❤

  • @ManjushaSaji
    @ManjushaSaji 24 дні тому +7

    ചക്കരകൾ, God Bless U ❤

  • @sareenacm6890
    @sareenacm6890 24 дні тому +7

    നിനക്കും മക്കൾക്കും നല്ലത് വരട്ടെ

  • @AyshaJaleel-u1i
    @AyshaJaleel-u1i 23 дні тому +14

    റബ്ബ് ഉയരങ്ങളിലെത്തിക്കട്ടെ❤

  • @muhammedsajid4627
    @muhammedsajid4627 24 дні тому +6

    കുട്ടികൾ സന്തോഷിക്കട്ടെ പാവം മക്കൾ

  • @swalihjalal5380
    @swalihjalal5380 24 дні тому +4

    മക്കളുടെ സന്തോഷം കണ്ടോ അടിപൊളി 👍👍

  • @MaimoonaNasar-v3o
    @MaimoonaNasar-v3o 24 дні тому +6

    മാഷാ അല്ലാഹ് റബ് മനസിന്‌ ശക്തി തരട്ടെ 🤲🏻🤲🏻🤲🏻

  • @SameeraliSemi
    @SameeraliSemi 23 дні тому +10

    കുട്ടികളെ ഇങ്ങനെ ഇതുപോലെ പുറത്തെക്ക കൊണ്ടുപോകുന്നത് നല്ലതാണ്

  • @shakkeelacp5504
    @shakkeelacp5504 24 дні тому +5

    മക്കളുടെ സന്തോഷം നടതിക്കൊടുക്കേണ്ടത് നമ്മൾ തന്നെ ആണ്

  • @UmmerUmmer-k7l
    @UmmerUmmer-k7l 24 дні тому +4

    അള്ളാഹു ബർകത് ചെയ്യട്ടെ, ഹാപിയായി ജീവിക്കു മോളെ,, ചെറിയ മക്കളെ ഡ് എല്ലാം വർക്കും സ്നേഹം ഉണ്ടാവും മോളെ പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും, പറഞ്ഞോട്ടെ

  • @haneefvaliyakath3244
    @haneefvaliyakath3244 16 днів тому +4

    ഈ വീഡിയോ രണ്ടാമത്തെ പ്രാവശ്യം കാണുന്നേ മുന്നേ പരസ്യം ഇല്ലാരുന്നു ഇപ്പോൾ പരസ്യങ്ങൾ കൂടുന്നുണ്ട് shaji
    ചെറുതായാലും മക്കളെ കാര്യങ്ങൾക്കു എന്തെങ്കിലും കിട്ടിയാൽ അതായില്ലേ പരസ്യം സ്‌കിപ് ചെയ്യാതെ എല്ലാം കാണും

  • @shahanishahani7379
    @shahanishahani7379 24 дні тому +3

    മാഷാഅള്ളാഹ്‌. മക്കളേസതോഷമാണ് ഉമ്മയുടെവിജയം

  • @ShaharbanuPm
    @ShaharbanuPm 23 дні тому +6

    ശരിയാണ് മോള് പറഞ്ഞത് ചെറിയ കുട്ടികളോട് നമുക്ക് പ്രത്യേകത മറ്റുള്ളവരോട് ഇഷ്ടമില്ല എന്നിട്ടല്ല പറയുന്നവർ പറഞ്ഞോട്ടെ മൈൻഡ് ചെയ്യേണ്ട

  • @ruman570
    @ruman570 24 дні тому +3

    ماشاء الله 🥰 👌 🤲
    മക്കളുടെ സന്തോഷം
    ചൊറിയൻമ്മാര് അവരുടെ മരണം വരേയും ചൊറിഞ്ഞിട്ടേ...ഇരിക്കും
    അവർക്ക് തലക്ക് വെളിവില്ലാത്തവരാണ് 😡
    അതാണ് എല്ലാം
    ശരിയാകും
    ❤❤❤❤❤

  • @shabilpadath4353
    @shabilpadath4353 24 дні тому +6

    കുട്ടികളെ നോക്കാൻ പറയുന്നവർ അങ്ങനെ പറയട്ടേ, നിങ്ങളുടെ കഴിവിനും, സാഹചര്യങ്ങൾക്കും അനുസരിച്ചു നിങ്ങൾ മുന്നോട്ട് പോകുക !

  • @fasalrahmanrahman942
    @fasalrahmanrahman942 День тому

    നാഥ ഈ മക്കളെ നീ ദുനിയാവിലും ആ ഹിറത്തിലും ഉപകരിക്കുന്ന മക്കളാക്കണേ ........
    ഈ ഉമ്മാക്ക് കൺകുളിർമയുള്ള മക്കളാക്കണെ

  • @royjhon7258
    @royjhon7258 24 дні тому +5

    എല്ലാ കമന്റും ഉൾകൊള്ളുക തെറ്റ് ഉണ്ട് എങ്കിൽ തിരുത്തുക അല്ലാതെ അവർ നിങ്ങളുടെ വീഡിയോ കാണുന്നത് കൊണ്ട് ഇടുന്നതാണ് അത് കൊണ്ട് എല്ലാവരും വീഡിയോ കാണട്ടെ കമന്റ്‌ ഇടട്ടെ ഇതിൽ വിഷമം തോന്നണ്ട എല്ലാം നല്ലത് പോലെ നടക്കട്ടെ

  • @rashida4868
    @rashida4868 23 дні тому +5

    എനിക്കും ഉണ്ട് 3 ആൺമക്കൾ ഞാൻ കൂടുതൽ കയറിങ് കൊടുക്കുന്നത് ചെറിയ മോനാണ്. അത് കൊണ്ട് എല്ലാവരെയും ഒരുപോലെയാ സ്നേഹിക്കുന്നത്. ചെറിയ മോനായത് കൊണ്ട് ad

  • @Noufal12345
    @Noufal12345 24 дні тому +5

    അള്ളാഹു ഖൈറിലാക്കട്ടെ ❤❤

  • @fathi9714
    @fathi9714 19 днів тому +7

    ബാച്ചേനെ കൊണ്ടു കാര്യങ്ങൾ ഒന്ന് പറഞ്ഞു നോക്കി ഒരു വീട് കിട്ടിയാലോ 😥

  • @NisaF-m5m
    @NisaF-m5m 24 дні тому +3

    Mashallah. Makkals happyai Ee video kandappol sandhosham thonni Aareyoum nokiyal jeevikan pattilla. Nammal nerinte vazhiye pogu Allahu kathotte. Paratte paryounnavar. Vishamikanda shaji. Allahu nanma varuthatte

  • @RaseenaHanees-b7p
    @RaseenaHanees-b7p 24 дні тому +4

    Makkalum ningalum happy aayi irikk❤️❤️❤️parayunnavar parayatte

  • @UmmerUmmer-k7l
    @UmmerUmmer-k7l 24 дні тому +5

    മോളെ അനക്കാണ് സ്വർഗം, അല്ലഹു മക്കളെ കൊണ്ട് ഒബാകരിക്കട്ടെ, ആമീൻ

    • @shz7162
      @shz7162 24 дні тому +1

      ആമീൻ 🤲🏻🤲🏻🤲🏻

  • @chery.k.r.ichery.k.r.i7189
    @chery.k.r.ichery.k.r.i7189 23 дні тому +7

    r ശരിയാണ് ഇത്ത നിങ്ങൾ പറഞ്ഞത് അഞ്ച് പേരേയും ഒരേ പോലെ നോക്കുന്നത് നിങ്ങളെ സമ്മതിക്കണം

  • @Ashkar583
    @Ashkar583 24 дні тому +4

    ❤ മാഷാ അള്ളാ അള്ളാ ബർക്കത്ത് ചെയ്യട്ടെ 🤲🏾🤲🏾

  • @FathimaFathi-pr6tp
    @FathimaFathi-pr6tp 24 дні тому +2

    Maasha Allah...makkalude santhosham kandappol njangalkkum santhoshamaayi..

  • @NaushadNaushad-m8k
    @NaushadNaushad-m8k 24 дні тому +3

    Masha allah. Ponnu makkal. 🤲🤲🤲❤️❤️

  • @ShahanBabu-l4f
    @ShahanBabu-l4f 24 дні тому +6

    നിങ്ങളുടെ കൂടെ അള്ളാഹു ഉണ്ടാകും ആര് എന്ത് കമന്റ് ഇട്ടാലും അങ്ങോട്ട് ശ്രദ്ധിക്കാതിരിക്കുക

  • @j.......467
    @j.......467 24 дні тому +7

    ❤️ഈ പറയുന്നവർ ഒന്നും നോക്കുന്നില്ലല്ലോ പറയുന്നവരോട് പണിനോക്കാൻ പറ

  • @AyshathSavariya
    @AyshathSavariya 24 дні тому +4

    ❤❤അൽഹംദുലില്ലാഹ് അനിയത്തി 😘

  • @SaleemSaleem-bt8wk
    @SaleemSaleem-bt8wk 24 дні тому +4

    ഇത്താക്ക് 5 മക്കളുണ്ടല്ലോ നമ്മൾക്ക് ഇതുവരെ മക്കളെ കിട്ടിയില്ല 😢ചാച്ചൂ അസ്സലാമുഅലൈക്കും ഒരു പാട്ട് പാടോ കേൾക്കാൻ കൊതിയാവുന്നു

  • @ShamiBasheer-c9d
    @ShamiBasheer-c9d 24 дні тому +15

    എന്റെ മോളെ നി വിഷമിക്കണ്ടാ ട്ടോ ബഹുജനം പല വിധമാണ് മൈന്റേ ചെയ്യുണ്ട

  • @yaminKs-q4k
    @yaminKs-q4k 24 дні тому +3

    Makkalk santhoshamulla Ella hyraya karyamgal chaith kodukkanam athiloode neeyum santhoshikkanam rabb undakum koode

  • @KudhoosKudhoos
    @KudhoosKudhoos 24 дні тому +3

    വ അലൈകും മുസ്സലാം മക്കളെ കൊണ്ട് ടൂർ ഒകെ കൊണ്ടു പോകണം എന്നാൽ അവർക്ക് ഹാപ്പി ആവുകയുള്ളു എപ്പോഴം പിടിപ്പ് കളി മാത്രം പോരാ ഇങ്ങനെ പാർക്കില് എല്ലാ യിടത്തും കൊണ്ടു പോയി അവരെ ഹാപ്പി ആകണം

  • @jaleelkpm6318
    @jaleelkpm6318 24 дні тому +11

    ഷാജി നിങ്ങളെ ബുദ്ധിമുട്ട് മറ്റൊരാൾക്ക് കാണാൻ കഴിയില്ല. ഈയൊരു വിഡിയൊ മാത്രമല്ല ജീവിതം ഇത്താ പറയുന്നവർ പറയട്ടെ ക്ഷമിച്ചേക്കൂ.

  • @subaidafasil1948
    @subaidafasil1948 24 дні тому +4

    ആകുഞ്ങളുടെ ആഗ്രഹം സാതിച്കൊട്തലൊമള്അങനെവേണംപറയുനവര്പറയടെ

  • @Aishabihhhhhh
    @Aishabihhhhhh 22 дні тому +7

    എന്റെ പേര് ഐഷ എന്നാണ് ഷാജിത ഒരു പാട് ഒരു പാട്ഇഷ്ടം ആണ് മോളെ എന്റെ കൈയ്യിൽ ഒന്നും ഇല്ല മക്കൾക്ക് തരാൻ എനിക്ക് വാടക വീടാണ

  • @Fazz1010
    @Fazz1010 24 дні тому +3

    Enik valiya mone kanumpol entho veshamam thonnum 😊 kuttam parayunnavar paranjotte karyakandato😊 ningalekond makkale inganeyoke nokan kazhiyunnille athanne vallya karyam🥰

  • @jaduljadul4809
    @jaduljadul4809 24 дні тому +2

    vishamangal thannath padacha rabbanu. Kshamayode kathirikkuka. Nalla nalukalkkayi🤲🤲

  • @suharakk9551
    @suharakk9551 24 дні тому +3

    Ellarikum angane thenneyan cheriya makkale koothal sneham undakum

  • @basheerparakkath
    @basheerparakkath 24 дні тому +1

    സഹോദരീ നീ പരാതി പറയല്ലേ അവർ അവരെ അഭിപ്രായം പറയുകയാണ്...നിങ്ങളെ പറ്റി എനിക് വളെരെ നല്ല അഭിപ്രായമാണ്

  • @MariyamMariyam-fg6yx
    @MariyamMariyam-fg6yx 24 дні тому +5

    പാവം മക്കൾ പറയുന്നവർ എന്ധെങ്കിലും പറയട്ടെഅത് നോക്കണ്ട

  • @sufairateacher2889
    @sufairateacher2889 24 дні тому +7

    മോളെ നമ്മുടെ നന്മ കാണാൻ നല്ലത് പറയാൻ ആരും തയ്യാറല്ല. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ അള്ളാകാണുന്നുണ്ട് നിനക്കും കുടുംബ ത്തിനും നന്മ വരുത്തട്ടെ ആമീൻ
    മോളെ ആയിരം കുടത്തിന്റെ വായ കെട്ടാം. ഒരു മനുഷ്യന്റെ വായ കെട്ടാനാവില്ല. നെഗറ്റീവ് കമന്റ്‌ കൾ മൈൻഡ് ചെയ്യണ്ട. മോൾക്കും കുടുംബ ത്തിനും നല്ലത് വരുത്തട്ടെ ആമീൻ 🤲🤲

  • @jasna7506
    @jasna7506 24 дні тому +2

    Mashaallah ❤️padachon ningale sahayikkatte🤲

  • @AjwaAju-t2m
    @AjwaAju-t2m 7 днів тому +1

    വലിയ കുട്ടിക്ക് വ്ലോഗ് ചെയ്യാൻ ഉള്ള കഴിവ് ഉണ്ടാവട്ടെ നിങ്ങൾക്ക് നല്ല ഉയർച്ചയിൽ എത്താൻ കഴിയും ❤️❤️❤️

  • @saudhasm7454
    @saudhasm7454 24 дні тому +3

    Mashaallah good santhosham Ayi

  • @haniworld780
    @haniworld780 17 днів тому +4

    video എന്നും ഇടുക - സപ്പോട്ട് ചെയ്യാം

  • @HarisHaris-l8h
    @HarisHaris-l8h 24 дні тому +3

    Ithante kashtappad okke manassilakki ithane ponnupole nokkunna nalla makkal aakum insha allah 😍😍😘😘

  • @SabeenaHaneefa
    @SabeenaHaneefa 24 дні тому +3

    ഒരു ദിവസം മക്കളെയും കൊണ്ട് muoseam കാണാൻ വരണേ

  • @AshmalAnshid
    @AshmalAnshid 7 днів тому +1

    Mashaalla❤ ponuu makkalke umma❤

  • @chemmushereef
    @chemmushereef 24 дні тому +2

    നല്ല desicion 😍e

  • @sajnan7090
    @sajnan7090 24 дні тому +1

    എനിക്ക് നിന്നെയും മക്കളെയും കാണുമ്പോൾ സങ്കടമാണ് ഞാനും ഇതേ അവസ്ഥയിലായിരുന്നു രണ്ടു മക്കളെ തന്നു എൻറെ ഇക്കാനെ പടച്ചവൻ വിളിച്ചു എനിക്ക് നിന്നെ കാണുമ്പോൾ എൻറെ കാര്യമാണ് ഓർമ വരുന്നത്

  • @ayisha250
    @ayisha250 24 дні тому +2

    Makkal valuthaayal ella kashtappadum kazhiyum aayuss kodukkatte makkalk❤️❤️❤️❤️

  • @RasiyaRasi-nb9wq
    @RasiyaRasi-nb9wq 24 дні тому +3

    കുട്ടികൾ വരുമ്പോൾ ഇത് പോലെക്കൊണ്ട് പ്പോവണം എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അറിയിക്കണം ❤❤❤

    • @shabilpadath4353
      @shabilpadath4353 24 дні тому +5

      ആവശ്യമുണ്ടെന്ന് ഉറപ്പല്ലേ, അറിയിക്കാൻ കാത്ത് നിൽക്കേണ്ടതില്ല, എന്തെങ്കിലും അവർക്ക് കൊടുക്കണം എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ qr കോടോ, അക്വണ്ട് നമ്പറോ ഉപയോഗപ്പെടുത്തുക !

    • @sarithak6760
      @sarithak6760 24 дні тому +2

      ​@@shabilpadath4353സത്യം 👍

    • @sarithak6760
      @sarithak6760 24 дні тому +2

      പറഞ്ഞ് ചെയ്യുന്നതിനെ ക്കൾ മധുരം ആണ് അറിഞ്ഞ് ചെയ്യുന്നത് ❤

    • @Devinkarlo
      @Devinkarlo 24 дні тому

      അവരെ ഗൂഗിൾ പെയ് ഇട്ടിട്ട് ഉണ്ട് അതിലേക്ക് പൈസ ഇട്ടാൽ മതി ഇവൾ ഒരിക്കലും സാഹയം ചോദിക്കാൻ നിൽക്കില്ല അത് അവളെ ഗുണം കൊണ്ട് ആണ് പക്ഷെ നമ്മൾ കൊടുക്കണം

  • @thankammasukumaran6853
    @thankammasukumaran6853 24 дні тому +2

    Makkal Happy aakatte God bless you

  • @SatharPk-m2s
    @SatharPk-m2s 24 дні тому +9

    മോളെ.. എനിക്ക്. മൂന്നു. അനേകുട്ടികൾ. ആണ്. മോൾടെ. കുട്ടികളെ. കാണുമ്പോൾ. അവരെ. ഓർമ. വരുന്നു. പടച്ചവൻ. എല്ലാം. എല്ലാം. റഹ്മത്തും. ഭർകതും. നൽകട്ടെ.. ആമീൻ. ആമീൻ. ആമീൻ... 😄😄😄😄😄

  • @Ashrafpp-i8r
    @Ashrafpp-i8r 2 дні тому

    കുട്ടികൾ കോളേജിൽ പഠിപ്പിച്ചു കഴിഞ്ഞാൽ നല്ല ശുദ്ധമാകും ഒരിക്കലും മോശപ്പെട്ട പോവില്ല കാര്യം മറക്കരുത് നല്ല സന്തോഷത്തിൽ നല്ല ഉഷാറായി പഠിപ്പിക്കണം ഭയം പറ്റുമെങ്കിൽ വയനാട് എത്തിനിൽ ചേർത്താലും മതി നല്ല ഉഷാറായിട്ട് പഠിച്ചോളും അവിടുന്ന് ജോലി നേടിക്കോളും അതേപോലെ എന്റെ കുടുംബത്തിൽ ഒരാളുണ്ട് അവിടുന്ന് പഠിച്ച ജോലി നേടി ഇപ്പോൾ ഗൾഫിൽ ജോലി ചെയ്യാണ് അക്കൗണ്ടിംഗ്

  • @IbrahimMithadikunn
    @IbrahimMithadikunn 24 дні тому +2

    മാഷാ അല്ലാഹ്❤❤❤
    സന്തോഷമായി🎉🎉🎉

  • @sabeelsabeel7981
    @sabeelsabeel7981 24 дні тому +3

    ما شاء الله تبارك الله.🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦

  • @GaA-rn3tp
    @GaA-rn3tp 24 дні тому +1

    Toomuch happy to see makkals happines,,, 👍👍👍❤❤❤

  • @khaleell356
    @khaleell356 24 дні тому +6

    വിവരമില്ലാത്ത കുറേപേർ വല്ലതും കമന്റിടും അതുകണ്ടിട്ട് ബേജാറാകില്ലേ

  • @mufeedashirinpp9346
    @mufeedashirinpp9346 24 дні тому +3

    നീ ഭാഗ്യവതിയാ മോളെ അഞ്ച് ആൺമക്കൾ മാഷാ അള്ളാ വലിയ നിലയിൽ എത്തും

  • @haseenaKunnathel
    @haseenaKunnathel 24 дні тому +2

    Ath. Ellaaverum . Cheriya makkale kurach kooduthel shradhikkille eee cmnts cheyyunnaver veruthe ninne makkalem vedanippikkaan cheyyunnethaaa ath nokkenda mole pinne nammel ummamaarkku ith kelkkumbo vedanikkum saaramilla ellaam Allaahuvinod parayaa Allaahuvinekkaal valiya needhimaanilla. Kaalam avarkk athinulla marupadi kodukkum molum kunjhunghelum happy aayirikkooo ❤❤

  • @umivaumiva7073
    @umivaumiva7073 24 дні тому +12

    യൂട്യൂബ് തുടങ്ങുമ്പോൾ പലതും പല പലവരും പലതും പറയും പക്ഷേ അതൊന്നും കാര്യമാക്കാൻ പാടില്ല അതിനു തിരിച്ചു മറുപടി അവർക്ക് ഇഷ്ടപ്പെടാത്ത രീതിയിൽ കൊടുക്കാൻ പാടില്ല

    • @naiihamal7677
      @naiihamal7677 24 дні тому +3

      ഷാജി അവളുടെ ജീവിതം അല്ലെ വ്ലോകിൽ പറയുന്നത്. അവളുടെ ജീവിതം യെങ്ങനെ എന്നും അതിനു അനാവശ്യ കമന്റ്‌ ഇടുന്നവരെ യെങ്ങനെ കാണണം എന്നതും, അവരോട് യെങ്ങനെ മറുപടി പറയണം എന്നതും അവളുടെ മാത്രം കാര്യം

    • @rameesrazak8713
      @rameesrazak8713 24 дні тому

      KAAA​@@naiihamal7677

    • @angels2502
      @angels2502 24 дні тому

      🥰🥰

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro 24 дні тому

      അങ്ങനെയുള്ളവർ സൗകര്യമുണ്ടെങ്കിൽ കണ്ടാൽ പോരേ

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro 24 дні тому +1

      അഞ്ചു മക്കളേ വളർത്താനുള്ള വിഷമം അവർക്ക് മാത്രമേ അറിയൂ ആ വിധി നമ്മൾ കാണണമെങ്കിൽ ഒന്ന് ചിന്തിച്ചു നോക്കുക

  • @nadeerahakeem8332
    @nadeerahakeem8332 22 дні тому +3

    Mashaallah makkalekond purathu pokunnath nallatha

  • @anithagomathydamodaran7567
    @anithagomathydamodaran7567 24 дні тому +1

    Allathilum oro krimikal kaanum mole onninum chevikodukathe 5 ponnu makkale um padippichu NALLA positionil athikuga all' the best molu❤❤❤❤

  • @shahidappu333
    @shahidappu333 24 дні тому +1

    Makkalku sandhosham aayallo adhumadhi ❤ Masha Allah ❤

  • @nadeeramoidunni
    @nadeeramoidunni 24 дні тому +3

    സാജിത മോള് വിശമികരുധ് പടച്ചവന്‍ കുടെ ഉണ്ട്

  • @mazinmazin8593
    @mazinmazin8593 23 дні тому +1

    Masha allaaah
    Allaaahu santhoshathilaakkatte
    Makkale rabb nannaakki upagarappedunna makkalaakki tharatte