പാവയ്ക്കാ മോര് കറി / Pavakka Moru curry/Moru Curry Recipe Malayalam /Onam special pavakka curry

Поділитися
Вставка
  • Опубліковано 12 жов 2024

КОМЕНТАРІ • 13

  • @coolpillai2629
    @coolpillai2629 Місяць тому +2

    പാവയ്ക്കാ മോര് കറി ഒരു പുതിയ വിഭവം തന്നെ ആണ്. സംഗതി കൊള്ളാം 👌

  • @thansiyarasi-pb3os
    @thansiyarasi-pb3os Місяць тому

    പാവയ്ക കൊണ്ടുള്ള മോര് കറി റെസിപ്പി നന്നായിട്ടുണ്ട് 👍ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം

  • @anumol5700
    @anumol5700 Місяць тому +1

    Pavakka morucurry ithuvare kazhichittilla.. Nannayittund.. Ithonnu undakki nokkanam

  • @sahad9971
    @sahad9971 Місяць тому

    പാവക്ക മോര്കറി നന്നായിട്ടുണ്ട് ട്രൈ ചെയ്തു നോക്കട്ടെ

  • @icmworld1144
    @icmworld1144 Місяць тому

    Pavaka morukary superayittund. Looks so delicios abd tasty👍

  • @salam-mt7xc
    @salam-mt7xc Місяць тому

    Pavakka morkarry supper aayitund try cheythu nokkam

  • @ranisree836
    @ranisree836 Місяць тому

    പാവയ്ക്കാ മോരുകറി നന്നായിട്ടുണ്ട് നല്ലൊരു കറി തന്നെയാണ് പാവയ്ക്കാ മെഴുക്കുപുരട്ടിയൊക്കെ കഴിച്ചു മടുത്തു ഇങ്ങനെയൊന്നു തയ്യാറാക്കി നോക്കണം ഈ ഓണത്തിന് തീർച്ചയായും try ചെയ്യും

  • @shareefamahmood8512
    @shareefamahmood8512 Місяць тому

    Oh nannaitund pavaka moru curry orikkal undakum

  • @LekshmiAmrutha-d5p
    @LekshmiAmrutha-d5p Місяць тому

    Very nice 👌മോര് കറി വച്ചിട്ടില്ല. ഞങ്ങൾ ഇതിൽ തേങ്ങ യും പച്ച മുളകും ജീരകവും അരച്ച് ചേർത്ത് തൈരും കൂടെ ചേർത്ത് കിച്ചടി എന്ന പേരിൽ കഴിക്കാറുണ്ട്.ഇനി ഇങ്ങനെയും പരീക്ഷിച്ചു നോക്കാം. Good share. 👌❤

  • @zamilfaizal2496
    @zamilfaizal2496 Місяць тому

    Paavakka moru curry adipoli ayittund ithuvare paavakka kond moru curry undakkiyitilla enthayalum try cheyyam Thanks for the recipe

  • @LULUSVLOGS
    @LULUSVLOGS 25 днів тому

    Nannayittund❤❤

  • @mypandarocks3564
    @mypandarocks3564 Місяць тому

    Pavakka moru curry variety moru curry chilavtime moru curry undakumpol enthu idumennu vijarikum ini pavakka undenkil ath vechum moru curry undakam curdinte puli kond pavakkade kayp kurech kureyum moru curry nannayitund😍👍

  • @afrazahra2301
    @afrazahra2301 Місяць тому

    moru curry variety anello, pavaka kond moru curry ithuvare undaki nokiyitilla, ee reethiyil undaki nokate