റോയൽ എൻഫീൽഡ് ഒന്ന് വിയർക്കും | Benda C302V | Keeway Benelli | Vtwin

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 754

  • @MP-kt7bn
    @MP-kt7bn 2 роки тому +220

    ഇത് നല്ല മോഡലാണ്....അതാ ഒരു സമാധാനം....കുറച്ചെങ്കിലും കലാ ബോധമുള്ള മനുഷ്യര്‍ ഉണ്ടല്ലോ ഭഗവാനെ...പലക പോലത്തെ ബൈക്കുകൾ കണ്ടു മടുത്തു

    • @prathapachandran6269
      @prathapachandran6269 Рік тому +9

      സത്യം... എൻഫീൽഡ് ന്റെ ബാക്ക് കണ്ടാൽ ഒരു സുഖവുമില്ലാത്ത ഡിസൈൻ...

    • @jafervppoongode3998
      @jafervppoongode3998 Рік тому +1

      👍😂😂

    • @GangadharanMK-cd4vy
      @GangadharanMK-cd4vy 6 місяців тому +1

      ഇതിനൊക്കെ ഒടുക്കത്തെ വിലയായിരിക്കും.

  • @naushadnaushu7174
    @naushadnaushu7174 2 роки тому +9

    പൊന്നു ബ്രോ ബുള്ളറ്റ് ഉപയോഗിക്കുന്നവരോട് ചോദിച്ചു നോക്കു അപ്പൊ അറിയാം അതൊരു അഹങ്കാരം ആണ് മറ്റൊരു വണ്ടിക്കും കിട്ടില്ല ആ ഫീൽ എന്ഫീൽഡ് എന്നും രാജ ആരൊക്കെ വന്നു ഗുവ ഹദ ❤RE❤

  • @gkv304
    @gkv304 Рік тому +12

    Royal Enfield അവൻ അവന്റെ തലയെടുപ്പോടെ തന്നെ നിൽക്കും എത്ര വലിയവൻ വന്നാലും. 🖤

    • @KuttanPillai-x4y
      @KuttanPillai-x4y 3 місяці тому

      Correct...no cheap Chinese brand is going to give it any competition.

  • @akbarcp9136
    @akbarcp9136 Рік тому +1

    ❤❤❤❤❤Yenikku pidichu yenikk irikkapporuthi illa. Kidilan kidilan 🎉🎉🎉🎉🎉oru rakshayumilla Njan orupad aagrahicha oru modal aanu ith athum Enfield irakkumenkil yennu. Orupadu aagrahichirunnu. Super looking

  • @sanutiewda2585
    @sanutiewda2585 Рік тому +8

    ബൈക്ക് കൊള്ളാം പക്ഷെ RE യെ വെല്ലുവിളിക്കാറായില്ല... പല കമ്പനികൾ, വന്നു ചിലർ അങ്കത്തിൽ തോറ്റു...ചിലർ മരണമടഞ്ഞു... Anyway കീവേക്കു ആദരാഞ്ജലികൾ 🌹🌹🌹... ഏതായാലും കുറച്ചു നാൾ കാണും... പിന്നെ സ്വാഹാ...

    • @out900
      @out900 Рік тому +1

      Renegad എന്നുപറഞ്ഞു ഒരെണ്ണം വന്നിരുന്നു... എൻഫീൽഡിന്റെ കഥ കഴിഞ്ഞു എന്നാണ് അന്ന് പറഞ്ഞത്... അത്‌ ഇപ്പോൾ evടെയാണോ എന്തോ

  • @priji999
    @priji999 Рік тому +16

    എൻഫീൽഡിനെ വിയർപ്പിക്കാൻ പലരും വന്നതാ വന്ന വഴിയേ വന്നവരൊക്കെ പോയി,,,, എൻഫീൽസ് അന്നും ഇന്നും ഇവിടെ ഉണ്ട്‌

  • @sheebavinod4661
    @sheebavinod4661 2 роки тому +468

    പലരും വന്നതാ ഇതുപോലെ. പക്ഷെ പാതിവഴിക്ക് കൊഴിഞ്ഞുപോയി രാജാവ് എന്നും രാജാവ് തന്നെ

    • @naveen90z
      @naveen90z 2 роки тому +40

      Highness

    • @jishnumullancheri5961
      @jishnumullancheri5961 2 роки тому +13

      @@naveen90z low sales compared to RE

    • @naveen90z
      @naveen90z 2 роки тому +25

      @@jishnumullancheri5961 It's people don't understand the quality of that bike, instead go for the RE brand name even if it was highly unreliable.

    • @anilacharyaacharya4702
      @anilacharyaacharya4702 2 роки тому +1

      Yes,

    • @rasheedk7316
      @rasheedk7316 2 роки тому +2

      സത്യം.

  • @AskarXplore
    @AskarXplore 2 роки тому +16

    Silencer design ozhike bakki ellam awesome 👏🏻

  • @sanutiewda2585
    @sanutiewda2585 2 роки тому +76

    ഇതെല്ലാം വിയർത്തു കുളിക്കും...പൊട്ടി പാലീസാകും...പിന്നെ നിർത്തി പോകും... എൻഫീൽഡ് തന്റെ വിജയ യാത്ര തുടരും. Proud to be an Interceptor owner...

  • @energy3698
    @energy3698 Рік тому +6

    It’s all about maintenance, spare parts availability, service centers..

  • @saidalavi1421
    @saidalavi1421 2 роки тому +62

    ബുള്ളറ്റ് ക്വാളിറ്റി കൊണ്ട് അല്ല നമ്മുടെ വിവര ക്കേട് കൊണ്ട് മാത്രം ആണ് ഓടുന്നത് ശരിക്കും സഞ്ചരിക്കുന്ന ഒരു പമ്പ് സെറ്റ് ആണ് ബുള്ളറ്റ് ഞാൻ ഇപ്പോൾ ജാവ വാങ്ങി മൂന്നു വർഷം ഒരു പൈസ ചിലവ് ഇല്ല അൻപതു ആയിരം ഓടി ടയർ മാത്രം മാറ്റി മുമ്പ് എന്റെ അടുത്ത് യെസ്ടി ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ മാരുതി പപ്പടം വാങ്ങുന്ന ആളുകൾ ക്ക്‌ എന്ത് ക്വാളിറ്റി 😃😃😃

    • @ajikoikal1
      @ajikoikal1 2 роки тому +6

      സത്യം. പക്ഷേ ബുള്ളറ്റ് ഫാൻസുകാർ സമ്മതിക്കില്ല. ഈ വീഡിയോലെ വണ്ടി വാല്യൂ ഫോർ മണി അല്ല നല്ല വില കൂടുതലാ .

    • @NetworkGulf
      @NetworkGulf Рік тому +2

      സത്യം.poor quality

    • @NetworkGulf
      @NetworkGulf Рік тому

      ഇപ്പോൾ കാശുണ്ടായവർ ഉപയോഗിക്കുന്നത്.ഷർട്ട് തുറന്ന് സ്വർണ്ണ മാല ഇട്ട കക്ഷികൾ

    • @kashinadh7681
      @kashinadh7681 5 місяців тому

      ആണുങ്ങൾ ഉപയോഗിക്കുന്നതാ.... ബുള്ളറ്റ് അല്ലാത്തവർ വാങ്ങി രണ്ട് ദിവസം കഴിഞ്ഞ സെക്കൻ്റ് കൂറ ജാവ വാങ്ങും ഒരു ലക്ഷത്തിന്...

    • @aseezkallingalakath8150
      @aseezkallingalakath8150 5 місяців тому +8

      ജാവ വാങ്ങി കുടുങ്ങി ല്ലേ.. ഒരാളും ഏറ്റെടുക്കൂല.. ഓടിയാലല്ലേ ചെലവ് ഉണ്ടാവു... Royal enfield ഉപയോഗിച്ച് ശീലിച്ച ഒരാളോടും ഈ ജാതി കമൻഡ്‌സ് പറഞ്ഞു ഫലമില്ല... പലരും പല മോഡലുമായി പലസമയങ്ങളിൽ വന്നു ഒരു ഫലമില്ല അത് royal തെന്നെ 😂😂

  • @priyavk4050
    @priyavk4050 Рік тому +58

    ഒന്നു വിയർക്കും പിന്നെ കുതിക്കും അതാണ് Royal Enfield 👍

  • @fayasvlogs3770
    @fayasvlogs3770 2 роки тому +14

    ലുക്ക്‌ മാത്രം മതി എങ്കിൽ showroom ൽ വെക്കുന്നതാണ് നല്ലത്..

  • @rassik142
    @rassik142 2 роки тому +21

    Problem is that if the company stops it's production then the buyer will be in trouble for want of spares.

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  2 роки тому +3

      We cannot guarantee the company existence, but as per India govt rule, even if company stops woking in india, they need to provide spares to next 15 years, like in the case of ford and chevy

    • @rassik142
      @rassik142 2 роки тому +6

      @@TechBroReviewsbyRishu better not to take any risk. Thanks for your information.

  • @josepaul8564
    @josepaul8564 2 роки тому +56

    Parts കിട്ടണമെങ്കിൽ പിന്നേം വിയർക്കും... Benelli imperiale വാങ്ങിയവരോട് ചോദിച്ചാൽ മതി

    • @metrotealive459
      @metrotealive459 2 роки тому +4

      Yes🙏🏼

    • @midhunraveendran367
      @midhunraveendran367 2 роки тому +3

      @@metrotealive459 Benelli imperial... underrated one... because of its services and spare parts✌️

  • @lolanlolan3615
    @lolanlolan3615 2 роки тому +89

    എങ്ങും വിയർക്കൂല ആര് വന്നാലും പോയാലും റോയൽ എൻഫീൽഡ് ന്റെ തട്ട് താണ് തന്നെ ഇരിക്കും 💥

    • @JOBSNEWS573
      @JOBSNEWS573 2 роки тому +22

      പൊട്ടന്മാർ എന്നും പൊട്ടന്മാർ തന്നെ, അവർക്കു ഒറു മാറ്റവും ഉണ്ടാവാൻ പോവുന്നില്ല 😂

    • @naturalvibes2979
      @naturalvibes2979 2 роки тому

      കുറെ പൊട്ടന്മാർ ഉള്ളത് കൊണ്ട് ജീവിച്ചു പോണ എൻഫീൽഡ് 🤣🤣

    • @lolanlolan3615
      @lolanlolan3615 2 роки тому +2

      @@JOBSNEWS573 bro endha udheshiche

    • @akhilj5423
      @akhilj5423 2 роки тому +6

      @@lolanlolan3615 ബ്രോ എല്ലാവരും RE എന്ന പേരിന് പുറകെയാണ് പോകുന്നത് മികച്ച വണ്ടികൾ ഒന്നും അവർക്കില്ല കാഴ്ചയിൽ പോലും.

    • @lolanlolan3615
      @lolanlolan3615 2 роки тому +1

      @@akhilj5423 ബ്രോ ഞാൻ അങ്ങനെ പറഞ്ഞത് അല്ല ഓരോ വണ്ടിക്കും അതിന്റെതായ പ്രത്വീകത ഉണ്ട് compare ചെയ്യുമ്പോൾ അതൊക്കെ ഒന്ന് നോക്കുക

  • @sabirali1867
    @sabirali1867 2 роки тому +3

    Time nu service kodukkaanum, parts marketil ethikkaanum benelli viyarkkum, enfield oro moolayilum show room thurannu vechittund♥️

  • @nhhgd
    @nhhgd 2 роки тому +73

    ഇപ്പോഴും 1967 മോഡൽ ബുള്ളറ്റ് കൊണ്ട് നടക്കുന്നു അതൊരു രാജാവ് തന്നെ ബ്രോ

  • @greenlife4160
    @greenlife4160 2 роки тому +10

    മോനെ എടാ കൊച്ചേ റോയൽ എൻഫീൽഡും പഴയ മഹീന്ദ്ര ജീപ്പും ഒകെ ആരൊക്കെ വന്നാലും ഇവിടെ കാണും

  • @SunilKumar-me4cs
    @SunilKumar-me4cs 2 роки тому +46

    300 cc and above 5 Lakh pricing.... Its no where make sense or logical in Indian market... At leat it required 600 cc for this pricing...If not,
    I will rather wait for RE- ShotGun 650❤️.

    • @viswanraj6753
      @viswanraj6753 2 роки тому +1

      ente ponnu chetta 300 cc 4 lakho interceptor gt super metor 650 anu below 4 lakh oodiko oddiko oru keeway .. etano viyarkunee onnu kondu poye

    • @rajk3164
      @rajk3164 Рік тому +1

      You are correct sir, how many gear ?

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  Рік тому

      6

    • @prashnamboothiri1
      @prashnamboothiri1 Рік тому +1

      I will Go for the Super Meteor 650 which costs only 4.75L .. Not gonna spend above 5L for a 300cc bike when there is 650cc available less than 5L

  • @mskollam2157
    @mskollam2157 2 роки тому +6

    ബ്രോ എല്ലാം കൊള്ളാം പക്ഷേ ഒരു സംഗതി ഈ വണ്ടിയുടെ ബാക്ക് സീറ്റിൽ രണ്ടാമതൊരാൾക്ക് കംഫർട്ട് ആയിരിക്കാൻ പറ്റുമോ ഇപ്പോഴത്തെ റോയൽ എൻഫീൽഡ് നേരെ തിരിച്ചാണ് രണ്ടുപേർക്ക് സുഖമായി യാത്ര ചെയ്യാൻ പറ്റുന്ന രീതിയിലാണ് റോയൽ എൻഫീൽഡ് ഡിസൈൻ ചെയ്തിരിക്കുന്നത് ആ ഒരു നെഗറ്റീവ് ഒരു വലിയ പ്രശ്നമാണ് ...

    • @josephthomas3059
      @josephthomas3059 2 роки тому +2

      Kayar kondu ketti vechalum mathy.

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  2 роки тому

      🤣

    • @shajikader9132
      @shajikader9132 5 місяців тому

      Athu" rear "riderkku sughikkaanalla" real" riderkku vendiyaanu, evideyum handle or space illaathathinal sticky ride😉🤣🤣🤣

  • @christyjohn298
    @christyjohn298 2 роки тому +1

    പലരും വന്നത് ആ രാജാവ് എന്നും രാജാവ് തന്നെ

  • @shajijohn3020
    @shajijohn3020 2 роки тому +16

    ആരൊക്കെ വന്നാലും "ഒരേയൊരു രാജാവ് " അത് "അവൻ "തന്നെ...

  • @gauthamcb1160
    @gauthamcb1160 5 місяців тому +1

    Ground clearance valare kuravaanu... Valapad beach road il water authority road polichittirikkanu... Adi enthayaalum idikkum...

  • @prasadchandranchandran7914
    @prasadchandranchandran7914 5 місяців тому

    Underrated model new bullet 350 standard black.proud to be bullet owner..❤❤❤

  • @PN_Neril
    @PN_Neril 2 роки тому +2

    Good review.. Well, all agreed, but, ഞങ്ങക്ക് ഞങ്ങടെ ആന പാഴ് വണ്ടി Enfield Bullet തന്നെ രാജാ

  • @exland391
    @exland391 2 роки тому +13

    കുറേക്കാലമായി റോയൽ എൻഫീൽഡ് വിയർക്കുന്നു റോയൽ എൻഫീൽഡിന്റെ ഹണ്ടറിന് മൂന്നുമാസമാണ് വെയിറ്റിംഗ് പിരീഡ് അപ്പോൾ മനസ്സിലായില്ലേ വിയർപ്പ് ...പക്ഷേ വന്നവരാരും നിലം തൊടാതെ പോകുന്നു...

  • @alexanderarrakkel3724
    @alexanderarrakkel3724 6 місяців тому +1

    Has a RETRO styling. Looks a MONSTER. But ONLY 300 cc. Benelli spares and service stations are not even a handful. Bennelli is for LONG RIDES not 10 km. Without nationwide service support and spares availability the bike will bomb.

  • @nikhilnagesh
    @nikhilnagesh 2 роки тому +6

    Enfieldinte showroomil ac complaint aayale avarkku viyarkkan pattu.....enfield inte 20percent sales polum pidikkan aarkum pattilla

    • @menonsdoha
      @menonsdoha 3 місяці тому

      തൊണ്ണൂറ് മുതൽ 2008 വരെ ഈ പറഞ്ഞ RE ഒന്ന് വിയർത്തത് ആണ്.... മദ്രാസ് മോട്ടോർസ് നെ ഐഷർ കോളാബ് ചെയ്തില്ലായിരുന്നു എങ്കിൽ... RE ടു സ്ട്രോക്കിൽ തന്നെ തീർന്നേനെ....

  • @t.v.harishnambiar9984
    @t.v.harishnambiar9984 2 роки тому +5

    Enthokke Ethu model vannaalum royal Enfieldnte thattu thaaazhe thanne irikkum 🔥🔥🔥bullet oru vandi allaaa oru vikaaaram aaanu man 🔥🔥🔥

  • @sallujose5757
    @sallujose5757 2 роки тому +1

    വരട്ടെ വരട്ടെ.....

  • @kbnleo607
    @kbnleo607 2 роки тому +4

    വരുന്നവർ വിയർക്കേണ്ടി വരും... Royal enfield നു അതിന്റേതായ ഒരു design ഉണ്ട്, not about himalaya or interceptor like vehicle, am talking about the real Royal look,ശരീരം എങ്ങിനെയായാലും ആർക്കും ഒരു ഭംഗി തോന്നിക്കുന്ന ഒരു design, അതൊരു വണ്ടിക്കും കിട്ടില്ല മാഷേ... So pls dont compare other bikes with Royal Enfield....

  • @atheist6176
    @atheist6176 2 роки тому +11

    പൊളി ലുക്ക്
    നല്ല കിടിലൻ റോഡ് പ്രസൻസ് ആവും

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 2 роки тому +6

    With this price can't challenge Royal enfield

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 2 роки тому +1

    Finally 🎉🎉❤

  • @aneeshbalakrishnan9861
    @aneeshbalakrishnan9861 2 роки тому +6

    Honda highness cb350 😍 😍 😍

  • @prakash3317
    @prakash3317 2 роки тому +32

    എൻഫീൽഡ് എന്നും എൻഫീൽഡ് തന്നെ ആരൊക്കെ വന്നു പോയാലും 💪💪💪

    • @nihalniyyu579
      @nihalniyyu579 2 роки тому +4

      എൻഫീൽഡ് പിന്നെ KTM ആവാൻ പറ്റുഒ 😆😆😆

    • @Butterfly-zr7sc
      @Butterfly-zr7sc Рік тому +1

      എടുത്തവൻ മൂജ്ജീ...

    • @prakash3317
      @prakash3317 Рік тому +1

      @@Butterfly-zr7sc y bro

  • @MuthuMuthu-ci6pl
    @MuthuMuthu-ci6pl 2 роки тому +1

    Bro silencer cover no???? heat ayal problem in leg

  • @Oxyfoss
    @Oxyfoss 11 місяців тому

    Unnal mudiyathu thambi 🔥ROYAL ENFIELD🔥

  • @mohammedshajir8287
    @mohammedshajir8287 2 роки тому +3

    300 Cc 5 laks koduthu aaru vangum..650 Cc vandi royal enfeild kittumbol

  • @sarthakraj9383
    @sarthakraj9383 10 місяців тому +1

    Bro Double seating comfortable ano? Whats your opinion

  • @mubzplay
    @mubzplay Рік тому +4

    റോയൽ enfieldinekkal നല്ല കമ്പനികൾ ഉണ്ട് പക്ഷെ നമ്മുട നാടിന അറിയുന്ന ഒരു വണ്ടി മാത്രം ഒള്ളു adh Enfield അണ്

    • @varunvazhavalappil6341
      @varunvazhavalappil6341 25 днів тому

      They overlook Malayalis ..but Malayalis are behind that scrap motor cycle

  • @muneertp8750
    @muneertp8750 2 роки тому +4

    Look wise perfect ആണ്. പക്ഷേ 5 ലക്ഷത്തിനുള്ള features ആ വണ്ടിയിൽ ഇല്ല. പിന്നെ വാങ്ങിയാൽ spare parts, service എല്ലാം എങ്ങനെ... എന്തോ

  • @sujisuji1891
    @sujisuji1891 2 роки тому +4

    ജാവ വന്നപ്പോഴും നിങ്ങളൊക്കെ ഇതാ പറഞ്ഞത് എൻ ഫീൽഡ് വിയർക്കും എന്ന് എന്നിട്ടെന്തായി ജാവ വിയർത്തത് അല്ലാതെ എൻ ഫീൽഡ് ന് ഒന്ന് പറ്റിയില്ല ഇനി ആരൊക്കെ വന്നാലും എൻ ഫീൽഡ് അന്നും ഇന്നും എന്നും രാജാവ് തന്നെ.

  • @NetworkGulf
    @NetworkGulf Рік тому +3

    ബുള്ളറ്റ് രാജാവ് ആണെന്ന് പലരും പറയുന്നുണ്ട്.എന്നാൽ കണ്ട പ്രജകൾ ഒക്കെ അത് വാങ്ങാൻ തുടങ്ങിയപ്പോൾ രാജാക്കൻമാർ അത് കൈവിട്ടു

    • @VavavineeshkumarVavavineeshkum
      @VavavineeshkumarVavavineeshkum Місяць тому

      നല്ല ലുക്ക് ഉള്ള ബോഡി ഉള്ള ആൾ ബുള്ളറ്റിൽ വരുമ്പോൾ അത് കാണാൻ തന്നെ ഒരു ഗുമ്മുണ്ട്...... ഇപ്പൊ തീട്ടം ഉണങ്ങിയപോലത്തെ.... കുറേ വാളി പയല്കള് ബുള്ളറ്റിൽ വരുന്നത് കണ്ടാൽ.... ഓഹ്.... 😡😡

  • @rajil6260
    @rajil6260 2 роки тому +6

    സൗണ്ട് കേട്ടപ്പോൾ ജലദോഷം വന്നാൽ മൂക്ക് ചീന്തി കളയില്ലേ അതുപോലെ ഉണ്ട് but ലുക്ക്‌ സൂപ്പർ

  • @nissarpa1259
    @nissarpa1259 4 місяці тому

    British കാർ ഉണ്ടാക്കിയ Royal Enfield എന്നും തലയെടുപ്പോടെ നിലനിൽക്കും പക്ഷെ അതിനു ശേഷം ഇന്ത്യ കാർ ഉണ്ടാക്കിയ enfield യഥാർത്ഥത്തിൽ quality wise എങ്ങനെയുണ്ട്?
    Nostalgia കൊണ്ട് എത്ര നാള് തള്ളി നീക്കാൻ പറ്റും ഒരു വണ്ടി. ഇപ്പൊ ഒരു truck company യുടെ കയ്യിൽ ആണ് ROYAL enfield എന്നും കൂടി ഓർക്കണം.

  • @navutube2009
    @navutube2009 Рік тому +1

    Nice presentation bro... Only one suggestion... Bike Ride ennanu parayua, bike Drive is grammatically wrong...Drive is used for cars, Trucks, buses etc... Nice video However.

  • @shihabudheenthekkeveettil2919
    @shihabudheenthekkeveettil2919 2 роки тому +17

    നാല് ലക്ഷം രൂപയോ എന്റെ പൊന്നു ഭായ് better ഓപ്ഷൻ റോയൽ എൻഫീൽഡ് തന്നെ അതാകുമ്പോൾ resale value ഉണ്ടാകും വലിയ നഷ്ടം വരില്ല

  • @lukkyluckylucky2190
    @lukkyluckylucky2190 2 роки тому +21

    300 cc 5 lack 😳വില കേട്ട് ഞാനും ഞെട്ടി

  • @gloriapinto4100
    @gloriapinto4100 2 роки тому +15

    Bullet is world class with India price...hard to beat.

    • @bkvs8346
      @bkvs8346 2 роки тому +2

      World Class🙏

    • @poha4749
      @poha4749 2 роки тому +5

      World class? Unicorn is better than bullet.

    • @bkvs8346
      @bkvs8346 2 роки тому +3

      @@poha4749 Now Im using Unicorn it is awesome

    • @PaachuKAhukm
      @PaachuKAhukm Рік тому

      ​@@bkvs8346 I just sold a unicorn for scrap

  • @rathishatutube
    @rathishatutube 2 роки тому +2

    Frontil oru 17 inch venam ithu 6 feet tall ullavarku look valare cherudai thonunnu

  • @NetworkGulf
    @NetworkGulf Рік тому +1

    ഗംഭീരം

  • @maheenabubakker5386
    @maheenabubakker5386 2 роки тому +4

    sleek design and very immersive look.✨💯👍🤠😎😘🤗💞👌

  • @timeillusion459
    @timeillusion459 Рік тому +1

    300 cc engine u enthinaanaavo twin cylinder?....

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  Рік тому

      Smooth engine..
      Twin cylinder reduces vibration and will have higher top speed.

  • @ROCKSTARSGAMING-c1y
    @ROCKSTARSGAMING-c1y 2 роки тому +1

    Poli machan

  • @sajilvlogs2617
    @sajilvlogs2617 2 роки тому +33

    അന്നും ഇന്നും എന്നും രാജാവ് റോയൽ എൻഫീൽഡ് തന്നെ...👑

  • @premjipanikkar490
    @premjipanikkar490 Рік тому +1

    ലുക്ക്‌ കൊള്ളാം, മൈലേജ് കൊള്ളാം, പുറകിലെ സീറ്റിൽ girl friend നെ എങ്ങനെ ഇരീക്കും, പുറകിലെ സീറ്റ്‌ അല്പം കൂടി ബാക്കിലേക്കു നീട്ടാൻ പറ്റുമോ, ഇത്ര വെല കൊടുത്തു വാങ്ങിട്ടു നന്നായി ഇരിക്കാൻ പറ്റാതെ വന്നാൽ ബ്രോ എത്ര നല്ല വണ്ടി എന്ന് പറഞ്ഞാലും നടക്കില്ല ബ്രോ, ക്രൂയീസ് ബൈക്ക് എന്ന് പറഞ്ഞിട്ട് കാരിയം ഇല്ല, രണ്ടു പേർക്ക് സുഖം ആയീ ഇരുന്നു പോകാൻ പറ്റണം.

  • @bijuthomasthomas8100
    @bijuthomasthomas8100 Рік тому +34

    റോയൽ എൻഫീൽഡ് ഇഷ്ടമല്ലാത്ത എന്നേ പോലുള്ളവർക്ക് ഇത്തരം ലക്ഷ്വറി വാഹന കമ്പനികൾ അനുഗ്രഹമാണ്

    • @praneeshagin1151
      @praneeshagin1151 Рік тому +1

      Eee vilakku re yude 650 cc bike vangan pattum...

    • @trusttrust877
      @trusttrust877 6 місяців тому

      ​@@praneeshagin1151അതേ അതാണ് സത്യം 😂

    • @varunvazhavalappil6341
      @varunvazhavalappil6341 25 днів тому

      True bro..I hate RE since I know that they won't hire Malayali Engineers..

  • @ajith_chacko
    @ajith_chacko 2 роки тому +7

    Look മാത്രം പോരല്ലോ. Service, parts availability, riding comfort എല്ലാം വേണ്ടെ. Price compare ചെയ്യുമ്പോൾ ഇതിലും better bikes market il available ആണ്. ഈ price inu 650cc engine ഉള്ള continental GT അല്ലേൽ interceptor 650 എടുക്കാമല്ലോ. ഇതാണോ worth??

    • @viswanraj6753
      @viswanraj6753 2 роки тому +1

      ni doubt gt and interceptor far better epo anel super metror und apo anu this nonsense keeway . epo j series engine koode anu enfield amme super ridning experience.

  • @Muthc395
    @Muthc395 4 місяці тому

    5 lack above with 350 cc engine. Pinne bro paranjath njettippikkunna mileage anenn. 350 cc vandikkalkk 35 km okke allelum kittarund athoru puthumayano? Build quality ok. Pakshe on road 5 nu mele povunnund. Service? Do you think is that worth? Vehicle parts availability and parts rate adutha vishayam.. Very disappointed 😢. Mothathil nashttam alle.

  • @vishnuacharya212
    @vishnuacharya212 2 роки тому +1

    ഇട് ശൂപ്പർ ആടാ 🔥

  • @dasbas6683
    @dasbas6683 Рік тому +1

    Thankalde height weight inu ee vandi chercha ila.... classic 350 aanel thankalkum height kuranjum match aakum

  • @journeyto741
    @journeyto741 2 роки тому +1

    This is marvelous look
    royal Enfield king aanenn paranju naanno

  • @mohammedriyasvp5295
    @mohammedriyasvp5295 Рік тому +1

    Price 8:50 is too much don’t think so people will buy for this amount.Better to go for Harley Davison’s 750

  • @DileeCreationsbyDileep
    @DileeCreationsbyDileep Рік тому +1

    Yedi vannathalle evideippol

  • @abhineshvp7597
    @abhineshvp7597 Рік тому +1

    Royal Enfield shortgun 650♥️

  • @foodtraveler6397
    @foodtraveler6397 2 роки тому +25

    ലേഡീസിന് ഇത് pwolikum 👍❤️

  • @leokuriakose1547
    @leokuriakose1547 Рік тому

    Do u really think the seat is good enough? Why don’t the seat touch up to the tank? Why there is small gap?🤔🤔

  • @drsamjithsudha6006
    @drsamjithsudha6006 2 роки тому +2

    RE shotgun 650 irangikkotte Athu vareyenkilum pidichu nikkumo aavo ee bike athinte companyum 🤔🤔

  • @jithinjosepeter6085
    @jithinjosepeter6085 Рік тому +1

    Looks ok pakshe china kare ranmate janikanam royal Enfield ena indian vadi vellan , pine royal Enfield yatharatha Competatators hardely x440, highness 350 , Triumph speed 400

  • @jithinprem4243
    @jithinprem4243 2 роки тому +1

    5.Lakh n njanoru Car vangum ..Mazha nanayand 4 aalkk sukhaayi yaathra cheyyaallo..Alla Arabikale.pollae.alochana illand show off n aanell ithrem.mudakkam.alle.

  • @RaneeshRaneesh-zc8ei
    @RaneeshRaneesh-zc8ei Рік тому

    Nale pulsurinu review paranjhal athayirikum personal favourite

  • @sooryavamsi167
    @sooryavamsi167 Рік тому +1

    I always wonder what stopping other Indian companies to make a good looking bike .. they purposely make it look bad !?

  • @bijusudarsanan7765
    @bijusudarsanan7765 2 роки тому +3

    നല്ല ഫോറിൻ ലുക്ക്‌... വില കൂടുതൽ ആണ്... വെയ്റ്റ് എത്ര ആണ്... മേടിച്ചു അഞ്ചാറ് വർഷം കഴിഞ്ഞു ഈ കമ്പനി ഉണ്ടാവുമോ?
    എൻഫീൽഡ് ഇനിയും എന്താണ് ബെൽറ്റ്‌ ഡ്രൈവിലോട്ട് മാറാത്തത്.... Re എല്ലാത്തിലും ഭയങ്കര സ്ലോ ആണ്... വിദേശ രാജ്യങ്ങളിൽ പോയി ഓരോ അപ്ഡേറ്റ് മനസിലാക്കുക..

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  2 роки тому

      Waiting depends on the varient.
      Approx 1-3 mnths.
      Showroom details are given in description. Just ring them, they will share all required details.

  • @subinc8782
    @subinc8782 2 роки тому +1

    Super Look and 300 CC Aero dynamic, but the price so high then why don't have Hardly ? .

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  2 роки тому

      Price goes upto 7.5 for harley base model

    • @subinc8782
      @subinc8782 2 роки тому

      @@TechBroReviewsbyRishu that is also 650 + cc international standards . Not compared with Enfield 350 cc 1.7laks heavy cruiser bike.
      The mentioned bike price maximum to 1.8 need to compete with quality

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  2 роки тому

      1.8 onroad is way to less. Even 350cc meteor have 2.25 onroad price.
      4-4.5 is ok for a v twin engine.
      5.5 is little hing for a 300cc engine but comparatively lesser for a v twin..

  • @riyamhd1299
    @riyamhd1299 Рік тому +16

    ആര് വന്നാലും പോയാലും റോയൽ enfield ഇരിക്കുന്ന തട്ട് അത് താണ് തന്നെ ഇരിക്കും.. 👍

  • @1andtheOnly
    @1andtheOnly 2 роки тому +2

    I hope harley davidson pole poor quality issues, poor engineering issues undavarudu. Adukondu aanu harley davidson India il ninnu purattu aayathu. But Bennelli ippo Chinese aanu so quality will be much better. But enthayalum Japanese level quality undavilla.

  • @rameshraghavan677
    @rameshraghavan677 2 роки тому +2

    Ithu enthaa 10 vayassulla pillerkkulla toy bike aano, sorry kuttikalkku prayam koodi poyi, chinakkarante toy avide thanne irunnotte. 5.25 lacs nu car kittum

  • @sonasinto
    @sonasinto 2 роки тому +3

    Oru rakshayum Ella rishu bro ...nice presentation polichu ..

  • @NetworkGulf
    @NetworkGulf Рік тому +7

    വില കൂടിയ ബൈക്ക് വാങ്ങാൻ കഴിവില്ലാത്തവർ പലതും പറയും.കിട്ടാത്ത മുന്തിരിങ പുളിയ്ക്കും
    എന്നാൽ ഇത്തരം ബൈക്കുകളുടെ പരാജയം വിൽപ്പനാന്തര സർവ്വീസ് ആണ്.
    Benelli, Harley, Norton,ducati,...Honda, Yamaha, Suzuki, Kawasaki... ഇവയെക്കുറിച്ച് അറിയാത്തവർ ധാരാളം.ആകെ അറിയാവുന്നത്..... ക്കുറിച്ച് മാത്രം.

    • @harikrishnan4183
      @harikrishnan4183 6 місяців тому

      Yamaha, Honda, Suzukiye patti ariyaathavaro 😂 Norton parayaam ath luxury brand alle now under TVS motorcycle

  • @vasudev8510
    @vasudev8510 2 роки тому +1

    Entea ct 100 velllan patttumooo aduthamasam petrol adikanam

  • @TERMINATOR-GOATS953
    @TERMINATOR-GOATS953 Рік тому +1

    Ithokke vaangiyaal enthelum complaint vannaa enthu cheyyum

  • @sreesreeji8352
    @sreesreeji8352 Рік тому +1

    ഡബിൾ സിലിണ്ടർ എഞ്ചിൻ അടിപൊളി

  • @vishnutesco880
    @vishnutesco880 3 місяці тому

    After one year, RE sarikkum viyartho??

  • @babychittilappilly2954
    @babychittilappilly2954 2 роки тому +8

    ബുള്ളറ്റ് ഒരിക്കലും വിയർക്കില്ല മോനെ കുറെ സ്പീഡ് ഉണ്ടായിട്ടു കാര്യം ഇല്ല ഞാൻ 49 വർഷം സ്ഥിരം ബുള്ളറ്റ് ഓടിക്കുന്ന ആളാ ajs, matchles, norton, francisbernet, kavasaaki5,clipper, crusaader sherpa, prince, fantabulas, atlanta, vicky, ensign,sunbeem, eriel, honda, rajdoot, jawa, hittodi, yezdy groops, ഹാർഡ്ലൈടവിക്സിൻ, എന്നീ അനവധി വണ്ടികൾ ഉപയോഗിച്ചിട്ടും ബുള്ളറ്റ് 350, പോലെ kollakunna ഒരു വണ്ടിയും ഞാൻ കണ്ടിട്ടില്ല ഇപ്പോഴും ഞാൻ ബുള്ളറ്റ് 82 മോഡൽ ഉപയോഗിക്കുന്നു

    • @syamkumar5568
      @syamkumar5568 2 роки тому +1

      ഹർഡ്‌ലി ഒഴികെ നീ പറഞ്ഞത് ശരി അണ്

  • @nowshadjamal3
    @nowshadjamal3 Рік тому +2

    Enfield gt supper

  • @മംഗലശ്ശേരിനീലകണ്ഠൻ-123

    റോയൽ എൻഫീൽഡ് വിട് ഭായ്,, അത് brand വേറെ ലെവലാ

  • @kltrvm
    @kltrvm 2 роки тому +10

    എനിക്കു ചിരി വരുന്നു, 😁

  • @tijuthomas8948
    @tijuthomas8948 2 роки тому +1

    Ethaano vilakuravu.annu utheshichathu.oru 3 lakh undenkil.harley da street 750 adukaam pre-owned.neat conditions kittum

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  2 роки тому

      New venamenkil 7.5 L akum.. 🤷‍♂️

    • @tijuthomas8948
      @tijuthomas8948 2 роки тому +1

      @@TechBroReviewsbyRishu pakshe ee bike vachu nokumbol Harley adukunnathaanu nallathu

  • @shadowgroupsg9614
    @shadowgroupsg9614 2 роки тому +50

    വില കുറവ് കേട്ട് ഞാനും ഞെട്ടി... 😇

  • @ratheeshsr1412
    @ratheeshsr1412 Рік тому

    Army canteen facilities undo

  • @muhammedyaseenms
    @muhammedyaseenms 2 роки тому +6

    Royal Enfield viyarkanonkil athin Enfield thanne vicharikanam muthee

  • @Green-6937
    @Green-6937 Рік тому +6

    Re is giving Super meteor far better 650 cc bike at lower price than this one,
    None can beat them.. Look at the new clasic for example the most proprttionate timeless design..
    Super hit all over the world

  • @krrizzkrrozz666
    @krrizzkrrozz666 11 місяців тому +2

    Look kandapo minimum oru bullet sound pratherkshichu. Ith orumathiri ayipoi😅 cd 100 sound ithilum nalatha.. Aalu kanan mathre ullu kunju manassa.

  • @ARSTraveler
    @ARSTraveler 2 роки тому +2

    Royal enfiled ഇത് price കൊണ്ട് ഒരിക്കലും ഒരു വെല്ലുവിളിയും ഉയർത്തില്ല

  • @palakkadan5386
    @palakkadan5386 2 роки тому +4

    ഇത്രയും വിലക്ക് ഈ വണ്ടിയോ ...വന്ന വഴി പോകും ....ചിലവാകില്ല RE ക്ക് ഇതിന്റെ പാതി വിലയല്ലേ ഉള്ളൂ ബ്രോ .. വണ്ടി ലുക്ക് superb സമ്മതിച്ചു .. RE 650 പോലും ഇത്രയും വിലയിൽ ... വെറുതെ ഷോറൂമിൽ നിന്ന് സ്വയം വിയർക്കും

  • @unni9603
    @unni9603 Рік тому +7

    twin cylinder 300 cc cruiser and 160-70 kmph top speed.... And stunning look... Superb! At this price range.. 🙏
    Definitely tough competition for RE, only plus for RE is spare parts and serviceability... Compared to Benelli keeway..

  • @mohamedbisheer9603
    @mohamedbisheer9603 2 роки тому +1

    Royal Enfield Super meteor 650🔥🔥🔥varunnund... 🔥

  • @mashoodvallikkunnu7937
    @mashoodvallikkunnu7937 2 роки тому +1

    Calicut idhinte branch undo