Italy പോകും മുൻപ് ഈ വീഡിയോ കൂടി ഒന്ന് കേൾക്കൂ

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 1,6 тис.

  • @WayanadkitchenRobin
    @WayanadkitchenRobin Рік тому +8

    വീഡിയോ സൂപ്പർ ആയി, തണുപ്പ് രാജ്യങ്ങളിൽ ഉപയോഗിക്കാൻ, കോടംപുളി ഇട്ട ഒരു ചിക്കൻ ഫ്രൈ കണ്ടുപിടിച്ചിട്ടുണ്ട്, വീഡിയോ കണ്ടു ട്രൈ ചെയ്തു നോക്കുക 👍🌹

  • @josephseby7274
    @josephseby7274 Рік тому +18

    5 ലക്ഷം രൂപ വരെ വാങ്ങിയാണ് നാട്ടിലെ ഏജൻസികൾ ആളുകളെ ഇറ്റലിക്ക് കടത്തുന്നത്... ഏജൻസികൾ പലരും ഇതെല്ലാം, "സാധ്യമാകും " എന്നും പറഞ്ഞാണ്.. വിടുന്നത്... ഈ വിവരണത്തിലൂടെ കുറെ പേർക്കെങ്കിലും സത്യങ്ങൾ മനസ്സിലായിക്കാണും... 👍

  • @abdurahmanp1687
    @abdurahmanp1687 Рік тому +26

    താങ്ക്സ് ആ ദിയം പോകാൻ കൊതിയായി അവസാനം വേണ്ട എന്നുവെച്ചു ഇവിടം സ്വാർഗമാണ്

  • @jisharaj3160
    @jisharaj3160 2 роки тому +140

    എവിടെ പോയാലും തിരിച്ചു നാട്ടിൽ വന്നു സ്വന്തം വീട്ടിൽ കിടന്നു മരിക്കണം.... അതാ ആഗ്രഹം., എവിടെ പോയാലും നാട് വിളിച്ചു കൊണ്ടേ ഇരിക്കും 😌😌😌🌹❤️❤️❤️😍😍😍.

  • @riyasthadathil5008
    @riyasthadathil5008 2 роки тому +455

    ഉമ്മയുടെ ഗർഭ പാത്രം പോലെ..
    സുരക്ഷതമാണ്.. എന്റെ മാതൃരാഷ്ട്രമായ ഇന്ത്യ.. ഇപ്പോൾ കുറച്ചു പ്രശ്നങ്ങൾ ഉണ്ട്... എന്നാലും,, ഇവിടെ ജനിച്ചു.. ഇവിടെ ജീവിച്ച് ഇവിടെത്തന്നെ മരിച്ചു ഈ മണ്ണോടു അലിഞ്ഞു തീരണം... I.. ❤️.. ഇന്ത്യ..

    • @hannaalex915
      @hannaalex915 2 роки тому +32

      Correct...... ഞങ്ങൾ അവിടെ മൂന്ന് വർഷം നിന്നു, മതിയാക്കി പോന്നു, നമ്മുടെ നാട് തന്നെ നല്ലത്

    • @sajidchungam4697
      @sajidchungam4697 2 роки тому +9

      Thenga

    • @devudevu2416
      @devudevu2416 2 роки тому

      🥰💪

    • @Kondotty_kitchenz
      @Kondotty_kitchenz Рік тому +24

      ഇന്ത്യ എന്ന് പറയണ്ട കേരളാമെന്നു പറഞ്ഞോ

    • @emmii916
      @emmii916 Рік тому +6

      India il swanthathryam onnum ipol illa..keralam okay

  • @kl14navaslifeexperiences79
    @kl14navaslifeexperiences79 Рік тому +18

    നല്ല മനസിലാക്കാൻ പറ്റുന്ന അവതരണം 👍👍👍👍👍

  • @subeeshgeorge5438
    @subeeshgeorge5438 Рік тому +253

    മനസോടെയല്ല പലരും പോകുന്നത്. ഇവിടുത്തെ ജനപക്ഷ സർക്കാരിൻ്റെ സദ്ഭരണം കാരണമാണ് നാട് വിടുന്നത്😢.

  • @vineeshaanikkatt6736
    @vineeshaanikkatt6736 2 роки тому +236

    ഈ ഭൂകമ്പത്തിൽ പൊളിഞ്ഞ വീട് നന്നാക്കാൻ തൽക്കാലം ഇല്ല . അതിനേക്കാൾ നല്ലത് ഓലപ്പുര ആണ് . ഇവിടത്തെ കഞ്ഞി പയർ ഒക്കെ കഴിച്ച് ഞങ്ങ ജീവിച്ചോളാം 🥰

    • @bepositive2018
      @bepositive2018 2 роки тому +21

      അവിടെ പിസ്സയും ബർഗറുമൊക്കെ കാണുമായിരിക്കും പക്ഷേ നമുക്ക് നല്ല പൊറോട്ടയും പോത്തിറച്ചി വരട്ടിയതും ഇച്ചിരി കുടമ്പുളി ഇട്ട മീൻ കറിയും ഇച്ചിരി ഓണക്കമീനും കഞ്ഞിയും ഒന്നുമില്ലാതെ പറ്റില്ല അങ്ങനെതന്നെ യല്ലേ 😁

    • @jithufeminamikhamirash
      @jithufeminamikhamirash Рік тому +5

      😄😄

    • @rafeekselection4255
      @rafeekselection4255 Рік тому +5

      കേരളം♥️♥️♥️♥️🥰🥰🥰🥰

    • @Sadiqongallur
      @Sadiqongallur Рік тому +3

      🙄

    • @ponnut
      @ponnut Рік тому +2

      Yy

  • @achankunju6520
    @achankunju6520 2 роки тому +99

    നല്ല വിവരങ്ങൾ തന്നതിന് നന്ദി. വിയർപ്പെടുക്കാതെ ജോലി ചെയ്യാം എന്ന് വിചാരിക്കുന്ന ഒരു മലയാളിയും അങ്ങോട്ട് പോകണം എന്നില്ല.

    • @rskrishnamoorthi7420
      @rskrishnamoorthi7420 4 місяці тому

      ഇതിലും ഭേദം നാട്ടിൽ ഒരു ചെറിയ Barbar shop തുടങ്ങി ജീവിക്കുന്നതല്ലേ നല്ലത്. ഈ നാറിയ ഭരണകാർ ഇവിടെ തുലയുമ്പോൾ ഇത് തന്നെയാണ് എഥാർത്ഥത്തിൽ GOD'S OWN COUNTRY.

  • @seejuvlogs
    @seejuvlogs Рік тому +7

    അവിടെ പോയാൽ പണി എടുക്കേണ്ടി വരും അല്ലെ 😳😳 നാൻ പോണില്ല 🏃🏽🏃🏽🏃🏽🏃🏽🏃🏽

  • @clementt3715
    @clementt3715 2 роки тому +174

    ജോലി ചെയ്യാൻ വരാം പക്ഷെ എല്ലാ 2 വർഷം ആകുമ്പോൾ 2 മാസം ലീവ് തരാമോ എങ്കിൽ 2023 - ൽ വരാം ഏത് നാട്ടിൽ പോയാലും എനിക്ക് തിരിച്ച് എന്റെ നാട്ടിൽ എത്തണം അതും കൊല്ലം👍👍👍

    • @shameerasukumaran3634
      @shameerasukumaran3634 2 роки тому +3

      സൂക്ഷിച്ചുപോണേലാസ്റ്റിൽമെ൯റൽഎന്നു൦പറഞുവരരുതുപിന്നപോയതുപോലവരണേ

    • @shajisk5491
      @shajisk5491 2 роки тому +6

      മോനേ ദിനേശ മോളെ ദിനേശി (കൊല്ലം കണ്ടവന് ഇല്ലം വേണ്ട കൊച്ചി കണ്ടവന് അച്ചി വേണ്ട) ഈ സ്ഥലങ്ങൾ കണ്ടവന് പിന്നെ എന്താണ് വേണ്ടത്

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 роки тому

      ☺️🤙🏻

    • @abdulrasak8463
      @abdulrasak8463 Рік тому

      @@shameerasukumaran3634 ko

    • @Aneeskarippur
      @Aneeskarippur Рік тому +1

      കൊല്ലം എന്ന് കേട്ടു മനസ്സിൽ ചിരിച്ചവർ ഉണ്ടോ

  • @sajeevsulaiman2052
    @sajeevsulaiman2052 24 дні тому

    എന്തായാലുംസത്യം പറഞ്ഞതിന് എന്റെ വക ഒരു ബിഗ് സല്യൂട്ട് 🌹30ലക്ഷം കിട്ടുമെന്ന് പറഞ്ഞു ആരും പെട്ടെന്ന് അങ്ങോട്ട് ആരും ആക്രാന്തം മുത്ത്‌ വരുത്തില്ലല്ലോ അത് തന്നെ സമാധാനം 🌹🌹നല്ല അവതരണം

  • @Sugunan-i2o
    @Sugunan-i2o 22 дні тому +3

    ഇവിടത്തെ വോട്ടർമാർ നിശ്ചയിക്കണം എന്ത് വേണമെന്ന് 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🎉

  • @jeesonjose8525
    @jeesonjose8525 Рік тому +238

    ഞാൻ പോകാൻ തയ്യാറാണ്.ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്.ഈ നശിച്ച നാട്ടിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം

    • @nayakmn4156
      @nayakmn4156 Рік тому +30

      ഈ നാട് നശിച്ചത് എന്ന് പറഞ്ഞു പോയാൽ പിന്നെ അവിടെ നശിച്ച നാട് ഇവിടെ സ്വാർഗ്ഗം എന്ന് പറഞ്ഞ് വീണ്ടും ഇവിടെ വരാൻ പററുല്ല ?

    • @RajanJanardhan1831
      @RajanJanardhan1831 9 місяців тому +18

      തള്ളുന്നതല്ലേ . 30ലച്ചം കിട്ടിയാൽ ന്യൂസ് പറയുന്നവൾ ആദ്യം പോയേനെ

    • @bhaskaranunnirs7044
      @bhaskaranunnirs7044 8 місяців тому +7

      നിനക്ക് മണിപ്പൂരാണ് നല്ലത്...

    • @LailaMdt
      @LailaMdt 8 місяців тому

      @@nayakmn4156 ഭമ

    • @A2zcom24
      @A2zcom24 8 місяців тому +6

      തള്ള് തള്ള് മാങ്ങാതൊലി😂😂😂 ഇത് ഫുൾ ഫൈക്കാണ്

  • @julieanu6283
    @julieanu6283 Рік тому +122

    എല്ലാ വശങ്ങളും വിശദ്ദീകരിച്ചു തന്ന channel സതൃസന്ധതയിൽ സന്തോഷം തോന്നുന്നു🌷 # ജോലി ചെയ്യാൻ മനസ്സുണ്ടങ്കിൽ സ്വന്തം നാട് തന്നെ ഏറ്റവും "നല്ലത്✨✨ #

    • @zachariasouseph7241
      @zachariasouseph7241 Рік тому +4

      Yes

    • @maqsoodm.m7323
      @maqsoodm.m7323 Рік тому +4

      Joli illalo..pne vygara Corruptionum

    • @Sadiqongallur
      @Sadiqongallur Рік тому

      India? The worst place to work

    • @michaelj4706
      @michaelj4706 Рік тому +1

      KERALA thae...kkal..better.
      Evidae...jolyi..cheythu....enthu..undaavaan...??? Eee..naadu..orikkalum..nannavilla..JANAGAL lum...super...Namukku pokaam...Am I correct ?

    • @KaraiHonor-nn6ey
      @KaraiHonor-nn6ey Рік тому +1

      നീ ഒരു പൊട്ടൻ... 😇😮‍💨😇😇

  • @aswathythampiperuvavelloor6912
    @aswathythampiperuvavelloor6912 Рік тому +57

    ചുരുക്കി പറഞ്ഞാല് അവരുടെ പൊട്ടി പൊളിഞ്ഞ വീടും citiyum നന്നാക്കാൻ ..(കൈ നനയാതെ മീൻ പിടിക്കുന്ന) അവരുടെ ജോലിയും ചെയ്യണം..അവരുടെ നിയന്ത്രണത്തിൽ അവർക്ക് അവരുടെ രാജ്യത്തിൻ്റെ സമ്പത്ത് വർദ്ധിപ്പിക്കുവാൻ അടിമകളെ വേണം...അതല്ലേ 💯

    • @stephennedumpalli8047
      @stephennedumpalli8047 Рік тому +6

      നിന്നെ നിർബന്ധിക്കുന്നില്ല, വേണമെങ്കിൽ പോയാൽ മതി. വെറുതെ നിന്നെ കൊണ്ടുപോയി സുഗിപ്പിക്കാൻ അവർക്ക് തലയ്ക്ക് ഓളമൊന്നും ഇല്ല.

    • @alenchackothomas7895
      @alenchackothomas7895 Рік тому

      Ejathi thug cmnt

  • @greenmediavision
    @greenmediavision 2 роки тому +39

    കാശുണ്ടാക്കാൻ ഒരു രാജ്യത്ത് ജോലിക്കു പോകണ്ടാ എന്നു പറഞ്ഞപ്പോൾ ... ചിരിച്ചു പോയി

  • @aswinsraswinmanu4707
    @aswinsraswinmanu4707 Рік тому +17

    പറഞ്ഞു തന്നതിന് വളരെയധികം നന്ദി പോകാൻ തീരെ താല്പര്യമില്ല

  • @krishnanraghavan9728
    @krishnanraghavan9728 5 місяців тому +5

    വയസ്സ് 47ആയി, ആദ്യം ആ പറഞ്ഞ മുപ്പത് ലക്ഷം അക്കൗണ്ട് തരിക, ശേഷം അവിടെ എത്തി അടുത്ത പത്തു വർഷം കൊണ്ട് തിരിച്ചടക്കാവുന്നതാണ്. ഇനി അത്രയും ഉദാര രാജ്യം ആണേൽ smt സോണിയ ഗാന്ധി എന്താ അങ്ങോട്ട്‌ പോ വാത്തത്. അപ്പോൾ ഇന്ത്യ തന്നെ അല്ലെ മെച്ചം 🙏🏾🙏🏾

    • @rajendranviswanathan8142
      @rajendranviswanathan8142 Місяць тому

      ഇവിടുത്തെ രാജ്യദ്രോഹികളായ മദാമ്മയേയും മക്കളേയും ഒന്നു കൊണ്ടുപോകാമോ ? 'ഭാരതം രക്ഷപെടുമായിരുന്നു.

  • @sajeevs5737
    @sajeevs5737 2 роки тому +38

    നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്യം എന്താണ് എന്ന് തിരിച്ചറിയുന്നത് മറ്റു രാജ്യങ്ങളിൽ പോയി കഴിയുമ്പോഴാണ്. ഈ പറഞ്ഞ പ്രായ കാലം മനുഷ്യ ആയുസ്സിൻ്റെ വളരെ ചുരുങ്ങിയ കാലം ആണ്.. ഈ കാലം നമ്മുടെ രാജ്യത്തിൻ്റെ വികസനത്തിന് വേണ്ടി നമ്മുടെ ആരോഗ്യം ഉപയോഗപ്പെടുത്തുക

    • @julieanu6283
      @julieanu6283 Рік тому +2

      💯%true

    • @SahadhSahadh-fl7jy
      @SahadhSahadh-fl7jy 11 місяців тому +1

      അതിനു ഇവിടെ ഒന്നിനും സമ്മതിക്കില്ല

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 роки тому +14

    ഫ്രീയായി വീട്, ഒരു ലക്ഷം രൂപ മാസം, ഫ്രീ ഫുഡ്‌, തടസമില്ലാത്ത ഇന്റർനെറ്റ്‌, ഒരു നല്ല സ്മാർട്ട്ഫോൺ.. ഇവ തരുമെങ്കിൽ നോക്കാം...🤣🤣🤣

    • @annan444
      @annan444 2 роки тому

      Gamer machaa😻

  • @riyazmohamed-qm3ze
    @riyazmohamed-qm3ze Рік тому

    ഇത്രയും നിബന്ധന വെച്ച് നോക്കിയാൽ കേരളം പൊന്നാണ്

  • @unnikrishnanunni1860
    @unnikrishnanunni1860 2 роки тому +18

    നാട്ടിലെ കഞ്ഞി പുഴുക്ക് മതി സുഖം സുന്ദരം

    • @aju4204
      @aju4204 2 роки тому

      Correct🙏💙🔥

  • @jaisoncv5443
    @jaisoncv5443 Рік тому +4

    എനിക്ക് എൻറെ ദൈവം തന്ന ഒരു നാട്. രാജ്യം ഉണ്ട്. ഞാൻ അവിടെ ജീവിച്ചു കോളളാം

  • @miniatureworld2174
    @miniatureworld2174 2 роки тому +52

    ഞാൻ പോകും അത് വിസിറ്റിംഗ് വിസയ്ക്ക് മാത്രം എനിക്ക് ആസ്വദിക്കേണ്ടത് ലോകത്തിലെ സമഗ്ര ചരിത്രത്തെയും സാംസ്‌കാരിക സമൂഹത്തെയുമാണ് നാട്ടിൽ പണിയെടുക്കും ഉണ്ടാക്കിയ കാശിനു ഊര് തെണ്ടും ഇതാണ് ജീവിതം ❤

    • @diyababu908
      @diyababu908 2 роки тому +2

      എനിക്കും അങ്ങനെ തന്നെയാണ് ആഗ്രഹം

    • @minilevi8465
      @minilevi8465 2 роки тому

      👏👏😊😊

    • @d2kvinzenzo973
      @d2kvinzenzo973 Рік тому

      Wow..good

  • @savadshareef5500
    @savadshareef5500 7 місяців тому +2

    ക്യാഷ് ഉണ്ടേലും ഇല്ലേലും ജീവിക്കാൻ കേരളത്തോളം മനോഹരമായ സ്ഥലം വേറെ ഇല്ല

  • @ibrahimkutty4524
    @ibrahimkutty4524 2 роки тому +3

    താങ്ക് യൂ .. ചേച്ചി
    മനസ്സിലാവുന്ന ഭാഷയിൽ വിവരിച്ചതിന്ന്

  • @annakuttyskariah6016
    @annakuttyskariah6016 4 місяці тому

    ഞാൻ നാടും വീടും വിട്ടത് ഇളയ സഹോദരങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം
    നൽകാനാണ്. സ്വന്തം നാടാണ് നല്ലത്.കേരളം തന്നെ.❤

  • @thomasabraham9783
    @thomasabraham9783 2 роки тому +12

    ഈ പ്രോഗ്രാം തുടങ്ങിയിട്ട് കുറെ നാളായി, എന്തുകൊണ്ടോ ആരും പോയില്ലെന്ന് തോന്നുന്നു.

  • @satheeshoc4651
    @satheeshoc4651 6 місяців тому +2

    ചേച്ചിയുടെ ഇടെക് ഉള്ള ചിരി കൊള്ളാം നല്ല ശബ്ദവും 👍

  • @sidharthank9185
    @sidharthank9185 Місяць тому +1

    തകർന്ന വീട് നന്നാക്കാൻ പറ്റില്ല . സൗജന്യമായി പുതിയ വീട് പിന്നെ സർക്കാരിനെതിരെ സമരം ചെയ്യാനുള്ള അവകാശം വേണം

  • @fishinggedies8321
    @fishinggedies8321 2 роки тому +23

    Best വാർത്ത... കൈയിൽ കാശു ഉണ്ടെങ്കിൽ പിന്നെ എന്തിനാ മാഡം അങ്ങോട്ട്‌ പോകുന്നെ... അത് ആദ്യമേ പറയാമായിരുന്നു 🙏🏽

  • @subairmuhamedkunju7087
    @subairmuhamedkunju7087 2 роки тому +294

    കയ്യിൽ കാശുണ്ടെങ്കിൽ നമ്മുടെ ജന്മനാടിനെക്കാളും നല്ലനാട് പരലോകത്തിലെ സ്വർഗം മാത്രമേയുള്ളു.

    • @creativespark8255
      @creativespark8255 2 роки тому +5

      Swargammm....anganae oru rajayam undoo 😄

    • @subairmuhamedkunju7087
      @subairmuhamedkunju7087 2 роки тому +16

      @@creativespark8255 ജീവനില്ലാത്ത മൊബൈലിൽ ഒരുചിപ് അല്ലെങ്കിൽ ഒരു സിം പിടിപ്പിച്ചു ആ ഫോൺ ഓണാക്കി ഏതു കാര്യത്തേക്കുറിച്ച് ചോദിച്ചാലും ജീവനില്ലാത്ത ആ ബോബൈലിൽ നിന്നും ഓയ്‌സിൽ കൂടി ചോദിച്ചതിന് മറുപടി കിട്ടുമെങ്കിൽ, ഈ പ്രപഞ്ചത്തേക്കുറിച്ചു മനുഷ്യന്റെ അറിവ് തുലോം തുച്ഛം. മരണശേഷം ഇനിയൊരു ജീവിതം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്തവർ, പ്രപഞ്ചത്തെ കുറിച്ച് ചിന്തിക്കാൻ കഴിയാത്തത് കൊണ്ടാണ്, സൃഷ്ടാവിനെ അനുസരിച്ചവർക്ക് അതിനുള്ള കൂലി സ്വർഗമായി പരലോകത്തു കിട്ടുമെന്ന് പ്രവാചകന്മാർ വഴി മനുഷ്യന് അറിവ് തന്നിട്ടുണ്ട്, ആവശ്യമുള്ളവർക്കു സ്വീകരിക്കാം വേണ്ടാത്തവർക്കു തിരിഞ്ഞു നടക്കാം, സൃഷ്ടാവിന്റെ നന്ദിയില്ലാത്ത സൃഷ്ടികൾക്ക് അതിന്റെ പ്രതിഭലവും ഒട്ടും കുറവുമില്ലാതെ ലഭിച്ചിരിക്കും, പാടത്തു പണിചെയ്താൽ വരമ്പത്തു കൂലി കിട്ടണ്ടേ? പടച്ചവന് സർവ സ്തുതിയും.

    • @stephenvarghese3657
      @stephenvarghese3657 2 роки тому

      പ്രവാചകന്മാർ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് സ്വർഗം ഉണ്ടെന്ന് പറഞ്ഞു മനുഷ്യരെ കബളിപ്പിച്ച് സുഖലോലുപരായി കഴിഞ്ഞിട്ടുണ്ട് അത് വിശ്വസിക്കുന്ന വിഡ്ഢികൾ ധാരാളം നമ്മുടെയിടയിൽ ഉണ്ട്

    • @abbasalikr2455
      @abbasalikr2455 2 роки тому

      @@subairmuhamedkunju7087 ❤️👍

    • @jijimidhun1029
      @jijimidhun1029 2 роки тому

      ശരിക്കും

  • @binu7611
    @binu7611 Рік тому +2

    ഒരു മാസം ഇറ്റലി നിന്ന് തിരിച്ചു മടങ്ങി വന്ന ഞാൻ
    നാടിന്റെ അത്രയും സുഖം വരുകയില്ല വരെ എവിടെ പോയാലും

  • @MariyaKripa
    @MariyaKripa 8 місяців тому +3

    ഞാൻ റെഡിയാണ്. ജോലി ചെയ്യാൻ തയ്യാർ ആണ്.

  • @georgethomas8399
    @georgethomas8399 Рік тому +1

    Tinu Thomas 29.year h... l study at bsc nurse ...lam cristiyen family

  • @tcmuneebenglish2832
    @tcmuneebenglish2832 2 роки тому +5

    Appreciate from my for giving both the positive and negative side. Unique presentation . keep doing it.... I have subscribed you

  • @Alikt.
    @Alikt. 9 місяців тому +1

    ഒരാളുടെ ഔദാര്യത്തിൽ ജീവിക്കുന്നതിനേക്കാൾ ലോണെടുത്ത് ഒരു മീറ്റർ പ്ലാസ്റ്റിക് കയർ വാങ്ങുന്നതാണ് നല്ലത്. അവസാനമായി എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ച് പ്രകൃതിസുന്ദരമായ ഭൂമി കണ്ടു ബാലൻസ് വരുന്ന പൈസ പോക്കറ്റിലിട്ട് യാത്രയാകാം.

  • @ismailolippil1351
    @ismailolippil1351 2 роки тому +139

    ജീവിത കാലം മുഴുവനും ടെൻഷൻ ആയിരിക്കും ഒന്നുമില്ലെങ്കിലും നമ്മുടെ നാട് സ്വർഗം

    • @sn7123
      @sn7123 2 роки тому +30

      പേരിന് പറയാം സ്വർഗ്ഗം എന്ന് ജീവിക്കുന്നവർക്ക് നരകത്തിന്റെ തൊട്ട് അടുത്ത feel ആണ്

    • @rafeeqctrafeeqct7699
      @rafeeqctrafeeqct7699 2 роки тому

      ഒലക്കന്റെ മൂടാണ്

    • @subeeshmchandrabose
      @subeeshmchandrabose 2 роки тому +4

      Balalsangam kolapathakavum Sundaramannikeralam

    • @Ronsindia
      @Ronsindia Рік тому

      Tension oru velya preshnam aneee😢

    • @Charlicch
      @Charlicch Рік тому

      ശരി ആണ്

  • @MohananKk-kp7pd
    @MohananKk-kp7pd 9 місяців тому +1

    നല്ല വിവരണവും ഉപദേശവും നന്ദി ❤

  • @A2zcom24
    @A2zcom24 Рік тому +16

    30 ലക്ഷം അയച്ച് തന്നാൽ മതി ഞാൻ ഇവിടെ തന്നെ താമസിചോളാം🙏🙏

  • @harikrishnank8803
    @harikrishnank8803 Рік тому +1

    Kerala thil vyo kudubm vilkam

  • @nasimudheen136
    @nasimudheen136 Рік тому +5

    ഞാൻ ഇപ്പോൾ ഇറ്റലിയിൽ ഉണ്ട്. ഇഡ്ഡലി ഉണ്ടാക്കലാണ് എന്റെ ജോലി. ഇഡ്ഡലി ഉണ്ടാക്കമ്പോൾ ശരിയായില്ലെങ്കിൽ ഇഡി കിട്ടാറുണ്ട്.

    • @sindhuandrewsanju9341
      @sindhuandrewsanju9341 Рік тому

      സത്യം

    • @thankamaniamma664
      @thankamaniamma664 8 місяців тому

      എന്റെ ദൈവമേ ഇടി കൊള്ളാൻ വേണ്ടി ഇറ്റലിയിൽ പോയി ഇഡ്ഡലി ഉണ്ടാക്കണോ

    • @aroangthomas2270
      @aroangthomas2270 8 місяців тому

      😅😅😅😅😅

    • @AfnaShahul-p8o
      @AfnaShahul-p8o 5 місяців тому

      😂😂😂😂😂😂

    • @nasirpb6929
      @nasirpb6929 Місяць тому

      അടിപൊളി. ഇച്ചിരി ഇടി കൊണ്ടാലും ഒരു ജോലി ശരിയാക്കി തരുമോ

  • @ajjose7294
    @ajjose7294 8 місяців тому

    എന്തൊക്കെ പറഞ്ഞാലും വിദേശത്ത് പോകുന്നവര് vayikaathe ഇവിടെ ഒരു വീട് പണിത് കാണുന്നു.ഇവിടെ ജോലി ചെയ്താൽ കടം മാത്രം മിച്ചം

  • @babichanthomas3296
    @babichanthomas3296 2 роки тому +29

    തരാം തരാം എന്നു പറഞ്ഞാൽ പോരാ "വിസ തരൂ" പോകാൻ റെഡി ആളുണ്ട്, എങ്ങനെ അവിടെ എത്തി പറ്റും എന്ന വഴി കൂടി വിശദമായി പറഞ്ഞു തരൂ

  • @SimiJobin-b3n
    @SimiJobin-b3n Місяць тому

    താമസക്കാർ ആകൻ താല്പര്യം ഉണ്ട് ഫാമിലി ആയി ജോലി ചെയ്യാൻ

  • @n.rajesh1151
    @n.rajesh1151 2 роки тому +4

    I have understood and ready to move to italy

  • @kishorvakathanam6337
    @kishorvakathanam6337 Рік тому +2

    ഈ വിളി കേട്ട് പോയവർ ഉണ്ടോ ? ഇപ്പൊ എന്താ കാലാവസ്ഥ

  • @kumaranr9058
    @kumaranr9058 2 роки тому +22

    കയിലെ കാശും മുടക്കി അവിടെ പോയി പൊളിഞ്ഞ വീടും നന്നാക്കി അവരു പറയുന്ന കച്ചവടവും ചെയ്തു നരകിക്കുനനതിനേകാൾ നല്ലത് ,നമ്മുടെ ഭാരതത്തിലെ..
    .കേരളത്തിലെ ശുദ്ധവായു മാത്രം ശ്വസിച്ച് മരിക്കുന്നതതിലുളള സന്തോഷം ഒരു സംതൃപ്തി ഒന്ന് വേറെ തന്നയാ.
    ....::

    • @KaraiHonor-nn6ey
      @KaraiHonor-nn6ey Рік тому

      കിട്ടാത്ത മുന്തിരി പുളിക്കും 😂😂😂

    • @lailaasaraf1210
      @lailaasaraf1210 11 місяців тому

      ഓ പിന്നേ അതേ ല്ലേ പണി

  • @RajeswariRaji-b4i
    @RajeswariRaji-b4i Місяць тому

    കയ്യിൽ കാശുണ്ടെങ്കിൽ ഇവിടെത്തന്നെ എന്തെങ്കിലും കാര്യം ചെയ്യാമല്ലോ എന്തിനാ എന്തിനാണ് അവിടേക്ക് പോയി കഷ്ടപ്പെടുന്നത് നിങ്ങൾ പറഞ്ഞു 30 ലക്ഷം കിട്ടും എന്ന് പിന്നെ പറഞ്ഞു വീട് കിട്ടുമെന്ന് പിന്നെ പറഞ്ഞു താമസസൗകര്യം നിങ്ങൾ തന്നെ ചെയ്യണം എന്ന് പിന്നെ പറഞ്ഞു അവിടെ പോയ പണം സമ്പാദിക്കാൻ ബുദ്ധിമുട്ടായിരിക്കും ബുദ്ധിമുട്ടുണ്ടാകും എന്ന് അവർ പറഞ്ഞ ബിസിനസ് ചെയ്യാൻ പറ്റുമോ എന്ന് ഇതിൽ ഏതാണ് നിങ്ങൾ പറയണ ശരി എനിക്ക് 56 വയസ്സുണ്ട് എന്ത് പണി തന്നാലും ഞാൻ ഉഷാറായിട്ട് ചെയ്യും. പണം കിട്ടുമെങ്കിൽ നിങ്ങൾ ഇങ്ങനെ ഒരുമാതിരി പറയുമ്പോ എങ്ങനെയാണ് ഞങ്ങളൊക്കെ പൂവ്

  • @majeedmp3305
    @majeedmp3305 Рік тому +15

    ഇത്ര സുഖമുള്ള സ്ഥലം ഇന്ത്യ മാത്രം'
    അതിൽ കേരളം സൂപ്പർ.

  • @BabuBabu-oe8ls
    @BabuBabu-oe8ls 5 місяців тому

    Good informations
    Thank you

  • @bijuthomas5366
    @bijuthomas5366 2 роки тому +13

    എന്റെ കേരളം എത്ര സുന്ദരം.♥️♥️♥️ചാൻസ് കിട്ടിയാൽ ഗൾഫിൽ പോകും പണിയെടുക്കാൻ രണ്ടറ്റം കൂട്ടി മുട്ടിക്കണ്ടേ

  • @chandramohan-y7h
    @chandramohan-y7h Місяць тому

    it is 100% true, I left to Italy, working as TEACHER for higher standards. Shool managed by the Embassy, has provided conditioned acco
    modation, provide up & down flight tickets , once a year. Along with teaching students, Iam managing an old age home

  • @BANKINGTECHSPOT
    @BANKINGTECHSPOT Рік тому +3

    ഇന്ത്യ ഒരു വികാരമാണ്...

  • @tessyjohnjoseph8889
    @tessyjohnjoseph8889 7 місяців тому

    ഇത്രയും കേട്ടിട്ട് ഇനിയും പോകണമെന്ന് കരുതുന്നവർ ആരായിരിക്കും, ആരായിരിക്കണം ?

  • @ajeshsuseelan9248
    @ajeshsuseelan9248 2 роки тому +9

    അടിപൊളി അറിവ്

  • @faizy7199
    @faizy7199 Рік тому +1

    ഈ പരിമിതി ഒക്കെ ഉണ്ടെങ്കിലും ..സമ്പാദിക്കേണ്ട എന്നുള്ളവരാണ് ഇപ്പൊ കൂടുതലും .. അവർ പോയി സ്വസ്ഥമായ ജീവിതം നയിക്കാൻ ആണ് സാധ്യത ... 🤓🤓

  • @ajipm4039
    @ajipm4039 6 місяців тому +4

    ഞാൻ റെഡിയാണ് എന്തിനും തയ്യാറാണ് പോകണമെങ്കിൽ എവിടെ ബന്ധപ്പെടണം

  • @thulasidharannair8259
    @thulasidharannair8259 2 місяці тому +1

    നമ്മൾ 300 ലക്ഷം രൂപയുടെ ജോലി എന്തെങ്കിലും മാത്രമേ അവര് 30 ലക്ഷം നമുക്ക് തരൂ ഈ വീഡിയോ ഇട്ട് മാഡം സമയം വെറുതെ കളയണ്ട ഇത് ഇന്ത്യക്കാർക്ക് വിശേഷിച്ച് മലയാളികൾക്ക് ഒരുപാട് പേർക്ക് അറിയാവുന്ന കാര്യമാണ്

  • @ajipillai5808
    @ajipillai5808 Рік тому +4

    അമ്മച്ചി പറഞ്ഞത് വളരെ സെരിയാണ്

  • @SainudheenP-r4j
    @SainudheenP-r4j 9 місяців тому

    എൻ്റെ, മാതൃഭൂമി എത്ര സുന്ദരം! ദൈവത്തിൻ്റെ സ്വന്തം! സ്വന്തം! നാട്

  • @sachinsachuz798
    @sachinsachuz798 2 роки тому +10

    എനിക്ക് ഇറ്റലിയിൽ സ്ഥലങ്ങൾ കാണാൻ അതിയായ ആഗ്രഹമുണ്ട് one day ഞാൻ പോയിരിക്കും

  • @JosephPlappally
    @JosephPlappally Місяць тому

    Thanks ❤

  • @prasanthp.k7641
    @prasanthp.k7641 Рік тому +1

    ഇതിന്റെ ഒക്കെ പ്രധാന കാരണം.. ഇവിടെ നീതിയും ന്യായവും എല്ലാം ഒരു പ്രതേക സ്റ്റേജിൽ ഉള്ള ആളുകൾക്ക് മാത്രം ആണ്... കോടതി കേസ് വിധിപറയാൻ കാൽ നൂറ്റാണ്ടു വരെ എടുക്കുന്നു

  • @ajitharajan3468
    @ajitharajan3468 2 роки тому +30

    നല്ലൊരു ഇൻഫർമേഷൻ 🙏🙏🙏🙏❤

  • @mydearcatpaachu5756
    @mydearcatpaachu5756 29 днів тому

    കേരളത്തിൽ കിട്ടുന്ന ഒന്നും മറ്റ് എവിടെയും കിട്ടില്ല... മറ്റ് ഇന്ത്യൻ സ്റ്റേറ്റുകളിൽ കിട്ടില്ല പിന്നെ അല്ലേ ഇറ്റലി... കേരളം തന്നെ മതി ധാരാളം❤❤❤❤

  • @faisalkt4530
    @faisalkt4530 2 роки тому +92

    എന്റെ കൊയമ്പ്രം പാലം എന്റെ അഭിമാനം. അതിനേക്കാൾ വലുതല്ല ഇറ്റലിയിലെ ഒരു ഗ്രാമവും.

  • @varghesekkkannai6550
    @varghesekkkannai6550 Рік тому

    Correctayi parenju thanks

  • @ABHIiiiiiiiiiiiiiiii
    @ABHIiiiiiiiiiiiiiiii 2 роки тому +2

    Njan ready aanu.. I don't care
    Bt ente kudumbam reskshpeduvllo🥰

  • @sn7123
    @sn7123 2 роки тому +15

    അപേക്ഷിക്കേണ്ട link or email or path എവിടെ? അത് കൂടെ തരണം മിസ്റ്റർ....?.

    • @afsaljayi4551
      @afsaljayi4551 2 роки тому

      Ninakk kittyo cntct number

    • @sn7123
      @sn7123 2 роки тому

      @@afsaljayi4551 kitti ,പക്ഷേ ചോദിച്ചാലും തരില്ല....
      എങ്ങനെ എങ്കിലും ഈ നാട്ടിന്ന് രക്ഷപെടട്ടെ😂🙆😬
      നിങ്ങളൊക്കെ ഇവിടെ കിടന്നാൽ മതി🤣

    • @melbinvinoy3067
      @melbinvinoy3067 7 місяців тому

      2:58

  • @vijayaajithkumar5754
    @vijayaajithkumar5754 Рік тому +2

    Not possible because European union people or visa holder and italy 's citizens are only eligible for applying.so it's not for the general public
    We indians are proud to say.. we are Indians
    ❤❤😊

  • @salimaalammas8717
    @salimaalammas8717 Рік тому +18

    നമ്മുടെ നാട്മതി 🥰🥰🇮🇳🇮🇳

  • @chempilbabu
    @chempilbabu 9 місяців тому +8

    ഞാനീ നരകത്തിൽ നിന്നും എങ്ങോട്ടുമില്ല. തെണ്ടിയാണേലും ഇവിടെ തന്നെ കഴിഞ്ഞോളാം. അത്രക്ക് പ്രിയപ്പെട്ടതാണെനിക്കീ രാജ്യം❤❤❤❤❤

  • @sivasuthan.mshanthamma7884
    @sivasuthan.mshanthamma7884 Рік тому +1

    Rahoolgandeyeum
    Ammayeum
    Koodekondupokamo

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 Рік тому +6

    എന്ത് ഓഫർ വന്നാലും ഞാൻ ഇന്ത്യയിൽ നിന്ന് പോകില്ല , അത് പോലെ കേരളത്തിൽ ഇദ്ധെ അമ്മയെയും , അച്ഛനെയും , പിറന്ന നാടിനെയും ഞാൻ മറക്കില്ലാ ,🙏🙏🙏❤️🇮🇳❤️🙏🙏😘😘😘

    • @shitgod109
      @shitgod109 Рік тому

      പിറന്ന രാജ്യം കെട്ടിപിടിച്ചിരുന്നാൽ പട്ടിണി കിടന്ന് ചാകേണ്ടി വരും.

    • @ratheesh.rnsskuriyathy6124
      @ratheesh.rnsskuriyathy6124 Рік тому

      @@shitgod109 അതിനാണ് ബ്രോ ജോലിക്ക് പോകുന്നത് , എന്റെ കുടുംബത്തിന് ഉള്ളത് ഞാൻ ഉണ്ടാക്കുന്നുണ്ട് അത് മതി എനിക്ക് സന്തോഷം ആയി പോകാൻ , പെട്ടന്ന് പണക്കാരൻ ആകാൻ നോക്കുന്നവർ കുറേ ഉണ്ട് അവരെ അവിടെ കൊണ്ട് വിട് 😀

  • @JakkebDavidj
    @JakkebDavidj Рік тому +1

    ❤Hi. Ok

  • @Minnu1960-m1l
    @Minnu1960-m1l 2 роки тому +5

    Very clear explanation

  • @razackmp9647
    @razackmp9647 Рік тому

    Thankyou medam

  • @ashrafcholappadam8435
    @ashrafcholappadam8435 2 роки тому +22

    ചേച്ചി മനോഹരമായി
    അവതരണം 😁👍

    • @sherlyb3968
      @sherlyb3968 2 роки тому

      വിവരണം അത് അവരുടെ ജോലി 😄

  • @Iyas-nz7zn
    @Iyas-nz7zn Рік тому

    ഇറ്റലിയിൽ എനിക്ക് ജോലിവേണ്ട
    അവിടുത്തെ ഒരു സുന്ദരിയായ പെണ്ണിനെ മതി

  • @anindiancitizen4526
    @anindiancitizen4526 Рік тому

    ഒരു ജോലിയും, ഒരു ഇറ്റലി പെൺകുട്ടിയെ കല്യാണം കഴിക്കാനും കഴിഞ്ഞാൽ മതി

  • @manjumanu8336
    @manjumanu8336 2 роки тому +37

    ഇത്‌ വെറുതെയാന്നെട്ടോ ഞാൻ ഇവിടെ ഇറ്റലിയിൽ ആണ് ജോലി ചെയ്യുന്നത്. ഞങ്ങൾ ആരും ഇങ്ങനെ ഒരു കാര്യം കേട്ടിട്ടില്ല അത് മാത്രം അല്ല. ഇവിടെ വീടില്ലാതെ നിൽക്കുന്ന ഒത്തിരി ആൾക്കാർ ഉണ്ട്. ഇത്‌ fake ആണ്. അതുമല്ല ഇവിടെ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യണമെങ്കിൽ ഇവിടത്തെ documents വേണം.

    • @rhythm2020
      @rhythm2020 2 роки тому +7

      സുഹൃത്തേ, ഈ മാഡം പറഞ്ഞത് ശരിയാണ്.... നിങ്ങൾ അന്വേ ഷിക്കണം.... എന്നിട്ട് കമന്റ്‌ ഇടൂ..... ഒറ്റപ്പെട്ട് ഒഴിഞ്ഞു കിടക്കുന്ന, ജന സംഖ്യ കുറഞ്ഞ സ്ഥലങ്ങളിലെ... Comune ഇത്തരം അവസരങ്ങൾ നൽകുന്നുണ്ട്... ഈ വിഡിയോയിൽ മാഡം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കണം....

    • @roneymathewkurisinkal
      @roneymathewkurisinkal 2 роки тому +9

      Ningal rekshapettille
      Mattullavar rekshapedunnathine ningalkkenthaa ithra kuzhappam

    • @sanilkumara6048
      @sanilkumara6048 2 роки тому +7

      ഞാൻ. ഒന്ന് പോയി നോക്കട്ടെ! നിങ്ങൾ പറഞ്ഞത് ശരിയാണെങ്കിൽ. കറങ്ങിയിട്ട് തിരിച്ചു വരാം, കളളമാണെങ്കിൽ. നിന്നെയും കൊണ്ടേ ഞാൻ ഇറ്റലിയിൽ നിന്ന് വരുകയുള്ളൂ -

    • @smithasmitha4880
      @smithasmitha4880 2 роки тому +2

      Ettaliyil nursum marku salary engana
      Pls
      Naattil agency evidanu

    • @thomasabraham9783
      @thomasabraham9783 2 роки тому +2

      @@sanilkumara6048 അതു ശരിയാണ്, പക്ഷെ അധികം മനുഷ്യ വാസമില്ലാത്ത സ്ഥലം. അവിടെ താമസിച്ചു ജോലി ചെയ്തു ഡെവലപ്പ് ചെയ്യാൻ വേണ്ടിയാണു.

  • @geethamohan8947
    @geethamohan8947 Рік тому +3

    ഇന്ത്യ യിലെ ജീവിതം പോലെ സുഖസുന്ദരം ആയ ത് പുറത്തു ഒരിടത്തും കിട്ടില്ല.

  • @VaisakhAAkb
    @VaisakhAAkb Рік тому

    Nalla information thannathinu nanni

  • @YouTubemalayalam-dc7fm
    @YouTubemalayalam-dc7fm Рік тому +6

    😅അല്ല ചേച്ചി നിങ്ങൾ തന്നെ പറയുന്നു അവിടുന്നുണ്ടാക്കിയ പൈസ അവിടെ ചിലവാകും
    പൈസ കൂടുതൽ കിടയുമെന്ന് വിചാരിച്ചു ആരും ഇവിടെ വരേണ്ടാ എന്ന്
    🤔ചേച്ചി എന്താണ് കേരള സമൂഹത്തിന് പറയാൻ ഉന്ദേശിച്ചത്
    എന്നോട് പറ

  • @manojkc112
    @manojkc112 Рік тому +1

    ചില തെറ്റുകൾ പറയാതിരിക്കാൻ കഴിയില്ല ... ജീവിത ചിലവിനെക്കുറിച്ച് തന്നെ.
    ഇറ്റലിയിൽ ജീവിക്കാൻ ഒരു കുടുംബത്തിന് ദക്ഷണത്തിന് ഒരു 250 മുതൽ 300 യുറേ മതിയാകും. ഫാമിലി കുടിയൻമാരല്ലങ്കിൽ . ഒറ്റയ്ക്കാണങ്കിൽ 150 യുറോ ധാരളം . ഒരു മാസം 2000 യുറോ വരുമാനമുണ്ടങ്കിൽ , വരുമാനത്തിന്റെ 20 to 25% കൊണ്ട് ഭക്ഷണം താമസം എന്നിവയും , 75% നാട്ടിലേയ്ക്കും അയയ്ക്കാം. ലോകത്തിൽ തന്നെ 6 മാസം ജോലി ചെയ്താൽ ഒരു മാസത്തെ ശബളം ബോണസായി കിട്ടുന്ന സ്ഥലങ്ങളും ഇറ്റലിയിലുണ്ട്. എല്ലായിടങ്ങളിലും 12 മാസം ജോലി ചെയ്യുന്നു എങ്കിൽ 1 മാസത്തെ ശബളം ബോണസായി ലഭിക്കും. വർണ്ണ വർഗ്ഗ വിവേചനമില്ലാത്ത ശാന്തമായ ഒരു രാജ്യം

    • @RK-xp9oy
      @RK-xp9oy Рік тому

      Are you residing at Italy currently?

  • @lukavarikattu6526
    @lukavarikattu6526 2 роки тому +5

    ഞങ്ങൾ കുടുമ്പമായി ഇരുപത് വർഷമായി ഇവിടെയാണ്
    സമാദാനമായി ജീവിക്കുന്നു

  • @ArunIrin-nf7qg
    @ArunIrin-nf7qg Рік тому +1

    How can i apply for this scheme.. what was the scheme

  • @CHERATHU
    @CHERATHU 2 роки тому +21

    വളരെ പക്വതയുള്ള അവതരണം 👍

  • @tharun4562
    @tharun4562 5 місяців тому

    ചേച്ചി എന്തിനാ ഇത്രയും നേരം ഇങ്ങനെ പറഞ്ഞത് മനസ്സിലായില്ല അങ്ങോട്ടേക്ക് പോകാൻ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ പറഞ്ഞതാ

  • @jensonjoy6816
    @jensonjoy6816 2 роки тому +25

    എൻ്റെ കേരളം എത്ര മനോഹരം..ഇവിടെ വിട്ട് എങ്ങോട്ടും ഇല്ല

    • @REMESANS-s9f
      @REMESANS-s9f Місяць тому

      നീ ഇവിടെ കിടന്ന നശിചോ മടിയാ

  • @Abdulnasar-n9u
    @Abdulnasar-n9u Рік тому +1

    ഫെയ്സിൽ പോയി വീട് വെച്ച് ജനങ്ങളെ എത്തിക്കണം എന്ന് കണ്ടുപിടിക്കുമ്പോൾ ഭൂമിയിലെ ജനങ്ങളെ നിലനിർത്താനും കൂടി ശ്രമിക്കണം

  • @pulimoodu8
    @pulimoodu8 Рік тому

    ഹാ സുന്ദര മായി ജീവിക്കാം 😛😛😛. ഇനി ഒരു ഭുകമ്പം വന്നാൽ സുന്ദരമായി അങ്ങ് മരിക്കേം ചെയ്‌യാം

  • @muhammadparamban5181
    @muhammadparamban5181 2 роки тому +4

    രാജ്യസ്നേഹിയാണെന്ന് പറഞ്ഞു നടക്കുന്നവർ കേൾക്കേണ്ട എപ്പൊ പോയി എന്ന് ചോദിച്ചാൽ മതി

  • @nisarali5312
    @nisarali5312 Рік тому

    Yes...very..good..

  • @mohangs1578
    @mohangs1578 2 роки тому +5

    നേരായ വിവരണത്തിന് നന്ദി.
    🌹🌹

  • @AjayanArimmal
    @AjayanArimmal Місяць тому

    3 പേരെ തരാം... സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക.... കൊണ്ടുപോയിക്കോ.... കാശ് വേണേ അങ്ങോട്ട് തരാം... 🙏

  • @RiyasRiyas-kl9km
    @RiyasRiyas-kl9km 2 роки тому +57

    ഉമ്മാന്റെ ഗർഭപാത്രത്തിൽ കിടക്കുന്നത് പോലെ.. സുരക്ഷിതമാണ് എന്റെ,, മാതൃരാഷ്ട്രമായ ഇന്ത്യ,, ഇപ്പോൾ കുറച്ചു പ്രശ്നങ്ങൾ ഉണ്ടങ്കിലും ഇവിടം വിട്ട് എങ്ങോട്ടും ഇല്ല... പട്ടിണി ആണെങ്കിലും ഇവിടെ ജീവിക്കും ഈ മണ്ണിൽ കിടന്ന് മരിക്കും...

    • @vipinprakash4867
      @vipinprakash4867 2 роки тому +2

      ❤️💪🇮🇳🇮🇳🇮🇳

    • @msknair123
      @msknair123 2 роки тому +1

      👍👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

    • @shafi777shafi2
      @shafi777shafi2 2 роки тому +1

      😍😍😍

    • @jgeorgegeorge4936
      @jgeorgegeorge4936 2 роки тому +5

      Ivadam vitupoyal rekshapedum

    • @thathahir
      @thathahir 2 роки тому +2

      അത്രക്ക് സുരക്ഷിതമൊന്നുമല്ല .. എന്നാലും നമുക്ക് ഇവിടം നമ്മുടെ ഇന്ത്യ മതി ❤

  • @AshokKumar-jr4fv
    @AshokKumar-jr4fv 2 роки тому

    Iam ready Iam apoorman Iam lived in India