പടച്ചോനെ എത്രയും പെട്ടെന്ന് ആ മാതാപിതാക്കൾക് ജീവനോടെ ഒരു പോറലും കുഞ്ഞിന് ഏൽക്കാതെ തിരിച്ചു എത്തിക്കണേ allah 🤲🏻മാതാപിതാക്കൾ ആ ഉപ്പ സ്വന്തം സന്തോഷവും സുഖവും ഭാര്യമക്കളെയും വിട്ട് എല്ലാം മാറ്റി നിർത്തി കുറേ ഓർമകളുമായി മണലാരണ്യയത്തിൽ അധ്വാനിച്ചു ചോര നീരാക്കി ആ ഉപ്പ മോനേ കാണ്മാനില്ല എന്നറിഞ്ഞപ്പോയെക്കും നാട്ടിലെത്തി ആ ഉമ്മ ഉപ്പ അവരുടെ അവർ അനുഭവിക്കുന്ന വേദന എന്തായിരിക്കും Allah പൊന്നു മക്കളോട് ഒരു അപേക്ഷ മാത്രം നിങ്ങൾ ഉദരത്തിൽ ജന്മമെടുത്തത് മുതൽ ഒരു ഉമ്മയുടെയും ഉപ്പയുടെയും എല്ലാ സന്തോഷങ്ങളും അവരുടേത് നിങ്ങളാണ് മക്കളെ വേദനിപ്പിക്കല്ല പൊന്നുമക്കളെ നിങ്ങൾ മടിയിൽ വെക്കാൻ കഴിയുന്ന സമയത്ത് എന്തൊക്കെ സ്വപ്നങ്ങളാണെന്നോ നിങ്ങൾ ഒന്ന് വളർന്നു കാണാൻ പക്ഷെ നിങ്ങൾ വളർന്നപ്പോൾ മുതൽ നെഞ്ചിൽ വല്ലാത്ത വേദനയോടെയാണ് ഓരോ മാതാപിതാക്കളും ജീവിച്ചു തീർക്കുന്നത് ഇതെന്തൊരു കാലമാണ് അള്ളാഹ് ഓരോ വാർത്തയും വല്ലാത്ത വേദനിപ്പിക്കുന്നു മക്കളുടെ മനസ്സ് എത്ര പെട്ടെന്നാണ് മാറി മറിയുന്നത് അവരെ സ്വന്തം ജീവനെക്കാളും കൂടുതൽ അവരുടെ ജീവനാണ് ഓരോ മാതാപിതാക്കൾക്കും മുഖ്യം അത് ഇപ്പോഴത്തെ മക്കൾ മനസ്സിലാകുന്നില്ലല്ലോ Allah നല്ല ബുദ്ധിയും നല്ല മനസ്സും ഞങ്ങളുടെ എല്ലാവരുടെയും മക്കൾക്ക് പടച്ചതമ്പുരാൻ പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ 🤲🏻മോനേ വേഗം തിരിച്ചു ലഭിക്കട്ടെ ആമീൻ

Aameen
ഉമ്മയോളം ആരും വേദനിക്കില്ല😢😢😢😢😢😢😢😢
എത്രയും പെട്ടെന്ന് ആ പൊന്ന് മോനെ ജീവനോടെ ആ മാതാപിതാക്കളുടെ കൈകളിൽ എത്തിക്കണേ അല്ലഹ് 😢
വേഗം തിരിച്ച് വരട്ടെ
പൊന്നുമോൻ വേഗം മടങ്ങിയെത്തട്ടെ
Kand kittiyitund tto
@@Abhixop481കിട്ടി എന്ന വീഡിയോ പുറത്തു വിട്ടിട്ടില്ലേ 🤔
സമാധാനമായിരിക്കൂ ഉമ്മാ, നിഷാൽ മടങ്ങിയെത്തും
ആ പൊന്നുമോന് ഒരാപത്തും വരുത്താതെ ആ ഉമ്മയുടെ മുന്നിൽ എത്തിച്ചു കൊടുക്ക് റബ്ബേ.... ആ നാടിന്റെ പ്രാർത്ഥന സഫലമാക്ക് റബ്ബേ.....
വേഗം മോനേ കണ്ട് കിട്ടട്ടെ ആമീൻ 🤲
അവനെ കിട്ടിട്ടാ ബന്ധുവീട്ടിൽ ഉണ്ട് കാസർകോഡ്🙏🙏🙏🙏
അൽഹംദുലില്ലാഹ്
Alhamdulillah
Sathyamano
Alhamdulillah
അൽഹംദുലില്ലാഹ്
Kittiyitund
ജംസീന. അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
കാസർഗോഡ് വെച്ച് കണ്ടെത്തിയതായി വാർത്ത കണ്ടല്ലോ..
Vegam kittane Allah 🤲
Ethrem petenn kandukittatte 🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാ' കുട്ടിയെ കാസർക്കോട്ട് കണ്ടെത്തി
Alhamdulillah
സത്യം ആണോ ഹൃദയം നാാവുന്നു😢😢😢
Hi🙏🙏👋👋👋🙏🙏🙏🙏🙏🎉🎉
ആ മോനെ കിട്ടിയോ 😢 1:59
Allhumdillha anikum. Undhayirunnu. Anubavam
ആമീൻ
Aa ponnoosmone pettannu veettukkarkku padachon ethichu kodukatte ameen ameen ellavarudeyum prarthanayund padachon nammude ellavarudeyum prarthana kelkatte ameen ameen
കുട്ടിയ കിട്ടി
Alhumdu lillah mona kittiyathil
Vegm varttea🤲🤲🤲🤲🤲
Kuttiye kittiyittund
🤲🤲
യാ റബ്ബി യാ അല്ലാഹ് 🤲🏻😢
,,,🤲🤲🤲
Hi🙏🙏🙏🙏🎉🎉🎉😢
Kittiyuteeee
😢😢😢😢
🤔🤔🤔
Allh aamon onnum sambavikathe veetil athich kodukane anikum athpolethe oru makanund😢
Kittti kitti avane
എവിടെ ന്ണ്ൺ
കുടീയേകീടീ
കിട്ടിയോ
Avane kitty ennu paranju
മുബായിൽ ടൌൻ നോക്കിയാൽ പോരെ
😢😢😢😢