EDITOR LIVE
EDITOR LIVE
  • 3 844
  • 13 592 429
തിരുന്നാവായയിലെലോട്ടറി കടയിൽ പെരുംതിരക്ക്പൊലീസ് കണ്ടത് മൂന്നക്ക ചൂതാട്ടം 2 പേർ പിടിയിൽ
#tirur #tirurlive#editor_live #editor #malayalamLatestnewsews #malappuaramNews #Tirurnews #todayNews #keralanews #viralnews #malayalamnews #editorlive #viralnews #politicsnews #newstoday#viralvideo #breakingnews #malayalamnews#breaking #latestmalayalamnews#malayalamnewslivetoday#thanurnews #kuttipuram #kottakkel #thirunavaya #malappuram #kozhikode #kochi #news #police
#vailathoor
Переглядів: 1 374

Відео

മുക്കത്ത്കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ കുടുങ്ങി കൈ ചതഞ്ഞു
Переглядів 27215 годин тому
#tirur #tirurlive#editor_live #malayalamnews #editor #malayalamLatestnewsews #malappuaramNews #Tirurnews #todayNews #keralanews #viralnews #malayalamnews #editorlive #viralnews #politicsnews #newstoday#viralvideo #breakingnews #malayalamnews#breaking #latestmalayalamnews#malayalamnewslivetoday#thanurnews #kuttipuram #kottakkel #thirunavaya #malappuram #kozhikode #kochi #news #police #vailathoor
ഈ ഡ്രൈവർ മാസാണേ..ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണാഭരണത്തിനും മുകളിലാണ് സൈനുദ്ധീൻ്റെ സത്യസന്ധതയുടെ മാറ്റ്
Переглядів 1,8 тис.2 години тому
ഈ ഡ്രൈവർ മാസാണേ...ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണാഭരണത്തിനും മുകളിലാണ് സൈനുദ്ധീൻ്റെ സത്യസന്ധതയുടെ മാറ്റ് ; റോഡിൽ നിന്നു ലഭിച്ച അഞ്ചര പവൻ്റെ സ്വർണ്ണ മാല ഉടമയെ കണ്ടെത്തി തിരിച്ചു നൽകി തിരൂരിൽ ഓട്ടോഡ്രൈവർ #tirur #tirurlive#editor_live #editor #malayalamLatestnewsews #malappuaramNews #Tirurnews #todayNews #keralanews #viralnews #malayalamnews #editorlive #viralnews #politicsnews #newstoday#viralvideo #b...
തിരൂർ ബസ്റ്റാൻഡിൽ അർധ രാത്രി വൻ തീപ്പിടുത്തം;നഗരത്തെ വൻ ദുരന്തത്തിൽ നിന്ന് കാത്ത് ഓട്ടോ ഡ്രൈവർമാരുടെ
Переглядів 2,1 тис.2 години тому
#tirur #tirurlive#editor_live #editor #malayalamLatestnewsews #malappuaramNews #Tirurnews #todayNews #keralanews #viralnews #malayalamnews #editorlive #viralnews #politicsnews #newstoday#viralvideo #breakingnews #malayalamnews#breaking #latestmalayalamnews#malayalamnewslivetoday#thanurnews #kuttipuram #kottakkel #thirunavaya #malappuram #kozhikode #kochi #news #police #vailathoor
രാത്രി നാട്ടുകാർ പുലിയെ കണ്ട കൂട്ടായിയിലെ പള്ളിപ്പറമ്പിൽ പരിശോധന; ഭീതി പടർത്തി CCTV ദൃശ്യം
Переглядів 1,7 тис.2 години тому
#tirur #tirurlive#editor_live #editor #malayalamLatestnewsews #malappuaramNews #Tirurnews #todayNews #keralanews #viralnews #malayalamnews #editorlive #viralnews #politicsnews #newstoday#viralvideo #breakingnews #malayalamnews#breaking #latestmalayalamnews#malayalamnewslivetoday#thanurnews #kuttipuram #kottakkel #thirunavaya #malappuram #kozhikode #kochi #news #police #vailathoor
കൂട്ടായിയിൽ രാത്രി പള്ളിമുറ്റത്ത് പുലിയെ കണ്ടെന്ന് നാട്ടുകാർ; ദൃക്സാക്ഷികളായത്
Переглядів 6 тис.4 години тому
കൂട്ടായിയിൽ രാത്രി പള്ളിമുറ്റത്ത് പുലിയെ കണ്ടെന്ന് നാട്ടുകാർ; ദൃക്സാക്ഷികളായത് രാത്രി നിസ്കാരത്തിനെത്തിയ മൂന്ന് പേർ; രാത്രിയിലെ ദൃശ്യങ്ങൾ #tirur #breaking #malayalamnews #newstoday #breakingnews #malappuram #editor #tirurlive#editor_live #editor #malayalamLatestnewsews #malappuaramNews #Tirurnews #todayNews #keralanews #viralnews #malayalamnews #editorlive #viralnews #politicsnews #newstoday#vi...
SDPI പ്രവർത്തകനെ ആക്രമിക്കൽ തിരൂർ പൊലീസ് തിരയുന്ന മുഖ്യ പ്രതികളുടെ മക്കളും സഹായിയും അറസ്റ്റിൽ |tirur
Переглядів 2,2 тис.4 години тому
#tirur #breaking #malayalamnews #newstoday #breakingnews #malappuram #editor #tirurlive#editor_live #editor #malayalamLatestnewsews #malappuaramNews #Tirurnews #todayNews #keralanews #viralnews #malayalamnews #editorlive #viralnews #politicsnews #newstoday#viralvideo #breakingnews #malayalamnews#breaking #latestmalayalamnews#malayalamnewslivetoday#thanurnews #kuttipuram #kottakkel #thirunavaya ...
തിരൂർ മംഗലത്ത് സ്കൂട്ടറിൽ നിന്ന് 12 ലക്ഷം കവർന്ന സംഘാംഗം അറസ്റ്റിൽ |tirur
Переглядів 4,1 тис.7 годин тому
#tirur #viralnews #breaking #keralanews #tirur #newstoday #malappuram #breakingnews #tirurlive#editor_live #editor #malayalamLatestnewsews #malappuaramNews #Tirurnews #todayNews #keralanews #viralnews #malayalamnews #editorlive #viralnews #politicsnews #newstoday#viralvideo #breakingnews #malayalamnews#breaking #latestmalayalamnews#malayalamnewslivetoday#thanurnews #kuttipuram #kottakkel #thiru...
ചങ്ങരംകുളത്ത് കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ പുലർച്ചെ ബൈക്കിലെത്തി സ്ഫോടക വസ്തു ഏറ്
Переглядів 4059 годин тому
ചങ്ങരംകുളത്ത് കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ പുലർച്ചെ ബൈക്കിലെത്തി സ്ഫോടക വസ്തു ഏറ്
തിരൂരിൽ ആന കൊലപ്പെടുത്തിയകൃഷ്ണൻകുട്ടിയുടെ സംസ്കാരം നാളെ അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തി നാട്
Переглядів 32 тис.12 годин тому
തിരൂരിൽ ആന കൊലപ്പെടുത്തിയകൃഷ്ണൻകുട്ടിയുടെ സംസ്കാരം നാളെ അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തി നാട്
സഹോദരിയോട് 10000 കടം വാങ്ങി കുറ്റിപ്പുറത്ത് 10 ലക്ഷത്തിൻ്റെഹണിട്രാപ്പ് ചുരുളഴിഞ്ഞു |kuttippuram
Переглядів 2 тис.12 годин тому
സഹോദരിയോട് 10000 കടം വാങ്ങി കുറ്റിപ്പുറത്ത് 10 ലക്ഷത്തിൻ്റെഹണിട്രാപ്പ് ചുരുളഴിഞ്ഞു |kuttippuram
ബി.പി അങ്ങാടി നേർച്ചആന ചുഴറ്റിയെറിഞ്ഞ കൃഷ്ണൻകുട്ടി മരിച്ചു |TIRUR
Переглядів 7 тис.12 годин тому
ബി.പി അങ്ങാടി നേർച്ചആന ചുഴറ്റിയെറിഞ്ഞ കൃഷ്ണൻകുട്ടി മരിച്ചു |TIRUR
ബി.പി അങ്ങാടി നേർച്ചക്കിടെ യാഹും തങ്ങളുടെ അനുഗ്രഹം തേടി സബ് കളക്ടർ ദിലീപ് മഖ്ബറയിൽ; ദൃശ്യങ്ങൾ |tirur
Переглядів 2,3 тис.14 годин тому
ബി.പി അങ്ങാടി നേർച്ചക്കിടെ യാഹും തങ്ങളുടെ അനുഗ്രഹം തേടി സബ് കളക്ടർ ദിലീപ് മഖ്ബറയിൽ; ദൃശ്യങ്ങൾ |tirur
കോഴിച്ചെനയില്‍ രാത്രിനാട്ടു കാരുമായി കശപിശയുണ്ടാക്കി ഓടിയ യുവാക്കള്‍ കിണറ്റില്‍ വീണു
Переглядів 1,2 тис.14 годин тому
കോഴിച്ചെനയില്‍ രാത്രിനാട്ടു കാരുമായി കശപിശയുണ്ടാക്കി ഓടിയ യുവാക്കള്‍ കിണറ്റില്‍ വീണു
ആള്‍ക്കൂട്ടത്തിലേക്ക് തള്ളിക്കയറി തിരൂരിനെ ഞെട്ടിച്ച ശ്രീക്കുട്ടന്‍ 2 അമ്പലങ്ങളെ വിറപ്പിച്ച വില്ലന്‍
Переглядів 9 тис.16 годин тому
ആള്‍ക്കൂട്ടത്തിലേക്ക് തള്ളിക്കയറി തിരൂരിനെ ഞെട്ടിച്ച ശ്രീക്കുട്ടന്‍ 2 അമ്പലങ്ങളെ വിറപ്പിച്ച വില്ലന്‍
ബി.പി അങ്ങാടിയില്‍ ആനയെത്തിയത് കൂച്ചുവിലങ്ങില്ലാതെ പാപ്പാനെതിരെ കേസെടുത്ത് പൊലീസ്
Переглядів 2,7 тис.16 годин тому
ബി.പി അങ്ങാടിയില്‍ ആനയെത്തിയത് കൂച്ചുവിലങ്ങില്ലാതെ പാപ്പാനെതിരെ കേസെടുത്ത് പൊലീസ്
''ആന ചുഴറ്റിയെറിഞ്ഞയാള്‍ വീണത് എന്റ കണ്‍മുന്നില്‍' നടുക്കംമാറാതെബി.പി അങ്ങാടിയിലെരക്ഷാപ്രവര്‍ത്തകന്‍
Переглядів 12 тис.16 годин тому
''ആന ചുഴറ്റിയെറിഞ്ഞയാള്‍ വീണത് എന്റ കണ്‍മുന്നില്‍' നടുക്കംമാറാതെബി.പി അങ്ങാടിയിലെരക്ഷാപ്രവര്‍ത്തകന്‍
തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി ആന; തിരൂരിനെ മുള്‍മുനയിലാഴ്ത്തിയ ദൃശ്യങ്ങള്‍ |tirur
Переглядів 2,4 тис.19 годин тому
തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി ആന; തിരൂരിനെ മുള്‍മുനയിലാഴ്ത്തിയ ദൃശ്യങ്ങള്‍ |tirur
ബി.പി അങ്ങാടി നേർച്ചക്കിടെ ജാറം മൈതാനിയിൽ ആന ഇടയുന്ന ദൃശ്യം
Переглядів 2,8 тис.19 годин тому
ബി.പി അങ്ങാടി നേർച്ചക്കിടെ ജാറം മൈതാനിയിൽ ആന ഇടയുന്ന ദൃശ്യം
പുതിയങ്ങാടി നേർച്ചക്കിടെ ഇടത്ത ആനയെ ജാറം മൈതാനിയിൽ തളക്കുന്ന ദൃശ്യം
Переглядів 7 тис.19 годин тому
പുതിയങ്ങാടി നേർച്ചക്കിടെ ഇടത്ത ആനയെ ജാറം മൈതാനിയിൽ തളക്കുന്ന ദൃശ്യം
കൂട്ടായിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച പ്രതിയുടെ മകൻ തിരൂരിൽവിദ്യാർത്ഥിയെ ആക്രമിച്ചതിന് അറസ്റ്റിൽ
Переглядів 2,2 тис.19 годин тому
കൂട്ടായിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച പ്രതിയുടെ മകൻ തിരൂരിൽവിദ്യാർത്ഥിയെ ആക്രമിച്ചതിന് അറസ്റ്റിൽ
വാഗൺദുരന്ത സ്മരണകൾ പുതുതലമുറക്ക് പകരാൻ തിരൂർ നഗരസഭയുടെ ചരിത്ര മ്യൂസിയം പിറക്കുന്നു| TIRUR
Переглядів 23619 годин тому
വാഗൺദുരന്ത സ്മരണകൾ പുതുതലമുറക്ക് പകരാൻ തിരൂർ നഗരസഭയുടെ ചരിത്ര മ്യൂസിയം പിറക്കുന്നു| TIRUR
തിരൂർ മംഗലത്ത് യുവാവിൻ്റെ സ്കൂട്ടറിൽ നിന്ന് നാൽവർ സംഘം 12 ലക്ഷം കവർന്നെന്ന് പരാതി |tirur
Переглядів 2,1 тис.21 годину тому
തിരൂർ മംഗലത്ത് യുവാവിൻ്റെ സ്കൂട്ടറിൽ നിന്ന് നാൽവർ സംഘം 12 ലക്ഷം കവർന്നെന്ന് പരാതി |tirur
ചങ്ങരംകുളം പന്താവൂരില്‍ പാലത്തിന് താഴെ മത്സ്യത്തിന് വീശിയ വലയില്‍ ഗ്രനേഡ്‌ #breaking
Переглядів 61021 годину тому
ചങ്ങരംകുളം പന്താവൂരില്‍ പാലത്തിന് താഴെ മത്സ്യത്തിന് വീശിയ വലയില്‍ ഗ്രനേഡ്‌ #breaking
ബംഗളൂരു- തിരൂർ ബസിൽGPS ഘടിപ്പിച്ച പെട്ടിയിൽ ലഹരി കടത്ത് രാത്രി വീട് വളഞ്ഞ് പൊക്കി എക്സൈസ് |tirur
Переглядів 51821 годину тому
ബംഗളൂരു- തിരൂർ ബസിൽGPS ഘടിപ്പിച്ച പെട്ടിയിൽ ലഹരി കടത്ത് രാത്രി വീട് വളഞ്ഞ് പൊക്കി എക്സൈസ് |tirur
ബി.പി അങ്ങാടി നേര്‍ച്ച ജാറംമൈതാനിയും റോഡും നിറഞ്ഞുകവിഞ്ഞ് ജനാവലി രാത്രിയിലെ കൊടിയേറ്റ ദൃശ്യങ്ങള്‍
Переглядів 2 тис.День тому
ബി.പി അങ്ങാടി നേര്‍ച്ച ജാറംമൈതാനിയും റോഡും നിറഞ്ഞുകവിഞ്ഞ് ജനാവലി രാത്രിയിലെ കൊടിയേറ്റ ദൃശ്യങ്ങള്‍
ബി.പി അങ്ങാടി നേർച്ച കൊടിയേറ്റം തിരൂരിൽ ആയിരങ്ങൾ അണിനിരന്ന വരവിൻ്റെ ആദ്യ ദൃശ്യങ്ങൾ |tirur
Переглядів 18 тис.День тому
ബി.പി അങ്ങാടി നേർച്ച കൊടിയേറ്റം തിരൂരിൽ ആയിരങ്ങൾ അണിനിരന്ന വരവിൻ്റെ ആദ്യ ദൃശ്യങ്ങൾ |tirur
യാഹൂം തങ്ങൾ നേർച്ചക്ക് തുടക്കമിട്ട് ബി.പി അങ്ങാടിയിൽ നടന്ന കഞ്ഞിക്കാരുടെ വരവിന്റെ ദൃശ്യങ്ങൾ |tirur
Переглядів 3 тис.День тому
യാഹൂം തങ്ങൾ നേർച്ചക്ക് തുടക്കമിട്ട് ബി.പി അങ്ങാടിയിൽ നടന്ന കഞ്ഞിക്കാരുടെ വരവിന്റെ ദൃശ്യങ്ങൾ |tirur
തിരൂർ ബി.പി അങ്ങാടിയിലെ ആയിരങ്ങൾ ഒഴുകിയെത്തുന്ന നേർച്ചക്ക് നാളെ കൊടിയേറ്റം |tirur
Переглядів 4,1 тис.День тому
തിരൂർ ബി.പി അങ്ങാടിയിലെ ആയിരങ്ങൾ ഒഴുകിയെത്തുന്ന നേർച്ചക്ക് നാളെ കൊടിയേറ്റം |tirur
പാപ്പാൻമാർ 'ഫിറ്റാകരുത്': ബി.പി അങ്ങാടി നേർച്ചക്ക് 10 മാർഗ നിർദേശങ്ങളുമായി തിരൂർ പൊലീസ് |tirur
Переглядів 2,9 тис.День тому
പാപ്പാൻമാർ 'ഫിറ്റാകരുത്': ബി.പി അങ്ങാടി നേർച്ചക്ക് 10 മാർഗ നിർദേശങ്ങളുമായി തിരൂർ പൊലീസ് |tirur

КОМЕНТАРІ

  • @OkayFine-g2k
    @OkayFine-g2k 10 годин тому

    സൂപ്പർ

  • @shareefcheemadan
    @shareefcheemadan 11 годин тому

    ❤❤❤

  • @hamzacp403
    @hamzacp403 12 годин тому

    തിരുന്നാവായയിൽ മറ്റുള്ള കടകളെക്കാളും കണ്ടുവരുന്നത് എഴുത്ത് ലോട്ടറി കടകളാണ് ഓരോ ദിവസവും ഇത് വർദ്ധിച്ചു വരികയാണ്

  • @hamzacp403
    @hamzacp403 12 годин тому

    ഈ എഴുത്ത് ലോട്ടറി കൊണ്ട് രക്ഷപ്പെടുന്നത് ഇത് നടത്തുന്ന ആളുകളാണ് ഇതിന്റെ വേര് അടക്കം പിഴുതെറിയണം

  • @hamzacp403
    @hamzacp403 12 годин тому

    ഓരോ മതത്തിന്റെയും രാഷ്ട്രീയപ്പാർട്ടിയുടെ പരിപാടികൾക്ക് എഴുത്ത് ലോട്ടറി കടക്കാർ നല്ല സംഭാവനകൾ നൽകുന്നുണ്ട് അതുകൊണ്ടാണ് ഇവർ ഇവിടെ പിടിച്ചുനിൽക്കുന്നത്

  • @hamzacp403
    @hamzacp403 12 годин тому

    എഴുതുന്നവൻ പാപ്പരാവുക എന്നല്ലാതെ ഒരാളും രക്ഷപ്പെട്ടതായി കണ്ടിട്ടില്ല

  • @hamzacp403
    @hamzacp403 13 годин тому

    നല്ല നമ്പർ എഴുതി കൊടുക്കാൻ വരെ പൈസ വാങ്ങി ആളുകൾ സ്ഥിരമായി അവിടെ നിൽക്കുന്നുണ്ട്

  • @hamzacp403
    @hamzacp403 13 годин тому

    ഒരുപാട് വട്ടം ലോട്ടറി കട പോലീസ് റെയ്ഡ് നടത്തി പിടിച്ചിട്ടുണ്ട് ഇതിന്റെ മുകളിൽ ശക്തമായ നടപടി എടുക്കണം എന്നാണ് പറയാനുള്ളത് നിസ്സാരവകുപ്പുകൾ പ്രകാരമാണ് കേസെടുക്കുന്നത് അതുകൊണ്ടാണ് ഇത് വീണ്ടും വീണ്ടും ആവർത്തിക്കുന്നത്

  • @hamzacp403
    @hamzacp403 13 годин тому

    അഞ്ചുനേരം പള്ളിയിൽ പോകുന്നവരും ചിലർ ഇതിന്റെ ഇരകളാണ്

  • @hamzacp403
    @hamzacp403 13 годин тому

    ഈ ചൂതാട്ടത്തിന്റെ അടിമകളായി പണക്കാരും അന്നന്ന് കൂലിപ്പണി എടുക്കുന്നവരും ഇത് എഴുതാൻ നാലുനേരം കാത്തുനിൽക്കുകയാണ്

  • @hamzacp403
    @hamzacp403 13 годин тому

    പോലീസ് വരും ഇവരെ പിടിക്കും ഇവരെ ജാമ്യത്തിൽ വീടും നാളെ വീണ്ടും ഇത് ആവർത്തിക്കും ഇത് പോലീസിന് നിർത്താൻ അറിയാഞ്ഞിട്ടല്ല വേണ്ടാഞ്ഞിട്ടാണ്

  • @hamzacp403
    @hamzacp403 13 годин тому

    ഒരു ലോട്ടറി കട പോലും ഇല്ലാതിരുന്ന തിരുനാവായയിൽ ഇപ്പോൾ എത്ര കടയുണ്ട് എന്ന് എണ്ണി നോക്കിയാൽ മാത്രമേ അറിയൂ

  • @hamzacp403
    @hamzacp403 13 годин тому

    ഒരു പണിക്കും പോകാതെ ഈ ലോട്ടറി എഴുത്തുമായിട്ട് തിരുന്നാവായയിൽ ഈ റിസൾട്ട് പ്രതീക്ഷിച്ചിട്ട് ഒരുപാടുപേർ പ്രതീക്ഷിച്ചു നിൽക്കുന്നുണ്ട്

  • @hamzacp403
    @hamzacp403 13 годин тому

    ഈ എഴുത്ത് ലോട്ടറി ഇവിടെ അവസാനിപ്പിച്ചിട്ടില്ലെങ്കിൽ ഒരുപാട് കുടുംബങ്ങൾ അനാഥമാകും

  • @zainmedia462
    @zainmedia462 14 годин тому

    സൈനുദ്ധീൻ ക്ക super 🌹👍🏻🤍

  • @Aboobackar-z8m
    @Aboobackar-z8m 15 годин тому

    കുറെ കാലമായി അതലത് നടാകുന്നു സകവേ

  • @shamsudheentottiyil5892
    @shamsudheentottiyil5892 18 годин тому

    ❤❤❤

  • @ShanibBaabu
    @ShanibBaabu 20 годин тому

    ❤❤

  • @Good-x2d
    @Good-x2d 20 годин тому

    ❤❤

  • @shafeekbava947
    @shafeekbava947 22 години тому

    👍👍👍

  • @thrivikramanshibi9561
    @thrivikramanshibi9561 День тому

    Big Salute ഇക്കാ

  • @shereeftirur7927
    @shereeftirur7927 День тому

    😮

  • @Abdullatheef-l2l
    @Abdullatheef-l2l День тому

    ലീഗ് ഭീകരത rss ഭീകരാതക മറ്റൊരു ഭാഗത്തു

  • @shamsudheentottiyil5892
    @shamsudheentottiyil5892 День тому

    പുലി കാട്ടിൽ എത്തിയിട്ട് ഉണ്ടാവും

  • @ASHRAFKP-v8v
    @ASHRAFKP-v8v День тому

    അവിടെ സിസിടിവി ഒന്നുമില്ല കണ്ടവരുടെ കയ്യിൽ ഫോൺ ഇല്ലായിരുന്നോ

  • @reallife6101
    @reallife6101 День тому

    ബാത്റൂമിൽ ഇരുന്ന് വാർത്ത വായിക്കുന്ന അതേ ഫീല്😄😄

  • @jamsheermuhsinapv8829
    @jamsheermuhsinapv8829 2 дні тому

    വെയിറ്റ് ചെയുക കുറെ നല്ല നല്ല ചെയുക wish all the best

  • @rasheedalungal1200
    @rasheedalungal1200 2 дні тому

    😢😢😢

  • @murshidpa
    @murshidpa 2 дні тому

    മോനെ ജിന്ന് ഇറങ്ങുന്നതും നോക്കിയിരുന്നോ

  • @gamingvlog6967
    @gamingvlog6967 2 дні тому

    🌹🌹🌹🌹🌹😭😭😭😭😭

  • @Janakeeyan1227
    @Janakeeyan1227 4 дні тому

    നേർച്ചയല്ലല്ലോ. പൂരം അല്ലേ 😂. നേർച്ച ഇങ്ങനല്ല. നേർച്ചയിൽ ഇതൊന്നും ഇല്ല 🙏

  • @imotions1902
    @imotions1902 4 дні тому

    ആദരാഞ്ജലികൾ 🙏🙏🙏 ആളുകളെയാണ് നിയന്ത്രിക്കേണ്ടത്. അകലം ഒട്ടും പാലിക്കാതെയാണ് ആളുകൾ നിന്നിരുന്നത്.

  • @madhup5133
    @madhup5133 4 дні тому

    പ്രിയ സഹോദരന് ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏

  • @ShahabinK
    @ShahabinK 4 дні тому

    😢

  • @ajmalrashad-rp3lt
    @ajmalrashad-rp3lt 4 дні тому

    😢

  • @FathimaP-mo8zw
    @FathimaP-mo8zw 5 днів тому

    ഇനിയെങ്കിലും പുതിയങ്ങാടി നേർച്ച അവസാനിപ്പിക്കണം ഇതിനൊരു തീരുമാനം വേണം

  • @anniehedwigeanniehedwige1750
    @anniehedwigeanniehedwige1750 5 днів тому

    🙏🙏🌹🌹🙏🙏🌹🌹🙏🙏

  • @suryaravi263
    @suryaravi263 5 днів тому

    😢😢

  • @salamtirur7295
    @salamtirur7295 5 днів тому

    ഇനിയെങ്കിലും പുതിയങ്ങാടി നേർച്ച നിർത്തലാക്കട്ടെ...

  • @aliakabar
    @aliakabar 5 днів тому

    😢😢

  • @farookumer2221
    @farookumer2221 5 днів тому

    പണ്ട് മൊബൈൽ ഇല്ലാത്ത കാരണം.. പുതിയ യങ്ങാടി ആന ചവിട്ടിയെടു.. അറിയാധേ പോയി. ഇന്ന്‌ ഇഷ്ടം പോലെ തെളിവുകളും വീഡിയോ കളും 👌🏻👌🏻👌🏻ആദരാഞ്ജലി 😢😢😢

  • @Danfinworld143
    @Danfinworld143 5 днів тому

    😢😢😢😢

  • @shoukathali5371
    @shoukathali5371 5 днів тому

    എന്തായാലും ജാറം കമ്മിറ്റിയുടെ കീശ നിറഞ്ഞില്ലെ ഈ മൂന്ന് ദിവസം കൊണ്ട്. ആ പാവത്തിന് കുടുംബത്തിനും പോയി ജാറം കമ്മിറ്റിക്കെതിരെ കൊല കുറ്റത്തിന് കേസ് എടുക്കണം

  • @safeerpanoor978
    @safeerpanoor978 5 днів тому

    എന്തിന് വേണ്ടി ഇങ്ങനെ ഒരു നേർച്ച

  • @shareefp9361
    @shareefp9361 5 днів тому

    ആന അടങ്ങിയത് കൊണ്ട് അടങ്ങി ഇല്ലെങ്കിൽ മഖ്‌മം ഒക്കെ ചുയറ്റി എറിഞ്ഞെന്നെ

  • @mundekadan
    @mundekadan 5 днів тому

    😄😄😂

  • @Viswan-e7n
    @Viswan-e7n 5 днів тому

    ജനം തിങ്ങികൂടി നിന്നിടത്താണ്.... ആന വില്ലനായത് 😢😢😢 എന്തൊരു വാർത്ത

  • @ibrahimpulickal5155
    @ibrahimpulickal5155 5 днів тому

    ഇത് എന്ത് നേർച്ച അന്ധ വിശ്വാസം

  • @NishadPtn-r2k
    @NishadPtn-r2k 5 днів тому

    പ്രണാമം 😢