Anchor ന് ആരേലും കുറച്ചു വെള്ളം കൊടുക്ക്🤣 SHINE TOM CHACKO INTERVIEW | SHANE NIGAM | JEAN PAUL LAL

Поділитися
Вставка
  • Опубліковано 29 бер 2023
  • SHINE TOM CHACKO INTERVIEW LATEST | SHANE NIGAM | JEEN PAUL LAL | CORONA PAPER
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    Shine tom chacko latest interview
    Shine tok chacko troll
    Corona paper tariler
    Corona paper priyadarshan
    Priyadarshan latest movie
    Shine tom chacko
    Shine tom chacko interview
    Shine tom chacko latest
    Shine tom chacko troll
    Shine tom chacko troll video
    Shine tom chacko fun
    Shine tom chacko running
    Shine tom chacko corona paper
    Shine tom chacko variety media
    Shine tom chacko interview with variety media
    Lets talk with pooja
    Lets talk with pooja interview
    Shine tom chacko latest troll
    Corona paper trailer
    Corona paper song
  • Розваги

КОМЕНТАРІ • 291

  • @lightroomtools6923
    @lightroomtools6923 Рік тому +229

    ഷെയിൻ നിഗം പഴയ പോലെ ആയിരുന്നെങ്കിൽ SHANE NIGAM + SHINE TOM COMBO Power ആയേനെ

    • @navaneeth7025
      @navaneeth7025 Рік тому +10

      Pazhaya onelove aayirunnel anchorne mental hospital ilek mwttendi vannenne😁

    • @rahuldarsana3804
      @rahuldarsana3804 Рік тому +12

      എന്നിട്ട് എല്ലാം കൂടി അവനെ തെറി വിളിക്കാൻ അല്ലേ

    • @vijishviju
      @vijishviju Рік тому

      Nomb alle bro

    • @lightroomtools6923
      @lightroomtools6923 Рік тому

      @@vijishviju അതെ

  • @ntitraders
    @ntitraders Рік тому +97

    Shine tom inne ishttam ullavr like adikk❤❤❤❤🥰

  • @FRQ.lovebeal
    @FRQ.lovebeal Рік тому +35

    *ഷൈൻ ടോം ന്റെ സിനിമ കണ്ടതിലും കൂടുതൽ 😂😂ഇങ്ങേരെ ഇന്റർവ്യൂ കണ്ടു കാണും 😆*

  • @Story__corner
    @Story__corner Рік тому +36

    Anchorne ishtam allathavar undoo 😅
    Ovr cutns nn pryaan😇😇

    • @rajtheking659
      @rajtheking659 Рік тому +1

      Vittekku bro.. thaikkilavi alle..?😂

    • @anujoseph_10
      @anujoseph_10 Рік тому +1

      What about shine cocaine Chacko? Avante antics okke ishtappetto?

  • @lukumanluku1608
    @lukumanluku1608 Рік тому +105

    ഷൈനികo പക്കാ ടൗൺ ആയത് പോലെ തോന്നിയവർ ഉണ്ടൊ 👍

    • @rajmohan8615
      @rajmohan8615 Рік тому +3

      നേരത്തെ കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു അറിഞ്ഞില്ലായിരുന്നു അപ്പം തീർന്നു ഇനി അങ്ങനെ നിന്നാൽ പടം കിട്ടില്ല

    • @jamsheevettikkattil7235
      @jamsheevettikkattil7235 Рік тому +6

      ഏത് ടൗണാ ചേട്ടാ കുന്നുംകുളം ആണോ...

    • @krish4317
      @krish4317 Рік тому +1

      ​@@jamsheevettikkattil7235 😂

    • @sakeerbabu9618
      @sakeerbabu9618 Рік тому +1

      കഞ്ചാവ് കിട്ടികാണില്ല അത്കൊണ്ടാണ്

    • @afsalpcafu4343
      @afsalpcafu4343 Рік тому +1

      ​@@jamsheevettikkattil7235 down avum pulli udeshiche town ayi akshara abiyasam illa

  • @mohammedanshad5237
    @mohammedanshad5237 Рік тому +101

    Shane nigam has become much more calm

    • @andrews13
      @andrews13 Рік тому +1

      True that👍

    • @MurliYes
      @MurliYes 2 дні тому

      ഓൻ വേറെ ലോകത്ത്

  • @ameermuneerarchitect
    @ameermuneerarchitect Рік тому +14

    Shane Nigam… keep up the way! Love this Shane!

  • @gladyjohn9313
    @gladyjohn9313 Рік тому +30

    Shane nigam become matured❤

  • @abduljaleelperumpulliyilab8084

    അവതരികയുടെ അസ്ഥാനത്തെ കൃത്രിമമായ ചിരി ആരോചകമുണ്ടാക്കുന്നു. ക്യൂട്ട്നസ് കൃത്രിമമായി ഉണ്ടാക്കാതെ സത്യസന്ധതയോടെ അവതരിപ്പിക്കൂ.. നന്നാകും👍

    • @pk_vlogs_
      @pk_vlogs_ Рік тому

      ഇനി മാറ്റിയിട്ട് കാര്യമില്ല അവൾ ആദ്യം മുതൽ തിരുത്തിയെങ്കിൽ നന്നായേനെ

  • @aswigraphi
    @aswigraphi Рік тому +127

    30 minute interview ല് 15 മിനുറ്റം anchor ൻ്റെ ചിരി ആണ്

    • @anjanakraj7037
      @anjanakraj7037 Рік тому +2

      😂

    • @YADHUKRISHNAN2023
      @YADHUKRISHNAN2023 Рік тому +7

      അവൾ പാർവതി ആവാൻ നോക്കുവ 😂❤ ഏറ്റു

    • @nish4083
      @nish4083 Рік тому +2

      Athum artificial chiri fit chyyum aa konjal pennu😬😲

    • @aswigraphi
      @aswigraphi Рік тому

      ഇവൾക്ക് പരിപാടി ചിരിച്ച് കേറ്റാനാണ് പ്ലാൻ. അത് വഴി സിനിമയിലും കയറാം സിനിമ എന്തായലും അടിപൊളി ആയ്യിരിക്കും 2 മണിക്കൂർ സിനിമ യില് ഒന്നേ മുക്കാൽ മണ്ണികൂറും ചിരി. ഇത് പ്രവചനമാണ് സത്യമാവ്വണമെന്നില്ല സത്യമാവണെങ്കി . ഞാൻ പ്രവചകൻ എന്നൊരു യൂട്യൂബ് ചന്നെൽ തുടങ്ങാം നിങ്ങൾ സപ്പോർട്ട് ചെയ്താ മതി

    • @dileepv6347
      @dileepv6347 Рік тому

      ​@@YADHUKRISHNAN2023 athara

  • @abhinand002
    @abhinand002 Рік тому +31

    Cuteness വാരി അങ്ങ് വിതറുവാണല്ലോ 🥲

  • @kannansabu2768
    @kannansabu2768 Рік тому +215

    Le Shane: പുല്ല് promotion ആയിപോയി, ഇല്ലെ ഇറങ്ങിപോകായിരുന്നു 😆😆😆😆

    • @viralmedia3602
      @viralmedia3602 Рік тому +15

      നോമ്പ് അല്ലേടാ പാവത്തിന് വയ്യ ഒന്നാമത് 😁

    • @alsabithrinu
      @alsabithrinu Рік тому +2

      ​@@viralmedia3602 😊😊

  • @athira_a
    @athira_a Рік тому +53

    ഷൈൻ നിഗം, ഷൈൻ ടോം ചാക്കോ, ധ്യാൻ ശ്രീനിവാസൻ, ശ്രീനാഥ് ഭാസി, വിനായകൻ, എല്ലാരും കൂടെ ഒരു ഇന്റർവ്യൂ വേണം

    • @akhileshp.m2394
      @akhileshp.m2394 Рік тому +11

      അന്ന് കേരളത്തിൽ ഭൂകമ്പം ഉണ്ടാവും

    • @ajuaju8486
      @ajuaju8486 Рік тому +13

      കൂടെ pc ജോർജ് ഉം

    • @ninups
      @ninups Рік тому +1

      @@ajuaju8486 🤣🤣

    • @user-4jeeva
      @user-4jeeva Рік тому +1

      Anchor ഹൈദ്രലി😅

    • @lineshkumarlineshkumar9509
      @lineshkumarlineshkumar9509 Рік тому +2

      എന്നാ അംഗറിനെ തെക്കോട്ടു എടുക്കാം ഇന്റർവ്യൂ തീരും മുൻപ് 😂😊

  • @areyouthegoodguys
    @areyouthegoodguys Рік тому +66

    Shane Nigam is so sweet and innocent..😍

    • @dileepv6347
      @dileepv6347 Рік тому +4

      Athra innocent alla. Nalla nadan akan caliber ulla alanu. But kure prasnangal site il undaakunnu. So new randu films kayyil ninnu poyi

    • @rajtheking659
      @rajtheking659 Рік тому +1

      Koppaanu... onju podaappa.. avan theernnu.

  • @alankerpampady5862
    @alankerpampady5862 Рік тому +7

    Shine Chacko and shine Nigam ഒന്നിച്ചു കാണാൻ wait ചെയ്യുകയായിരുന്നു

  • @ansaranzi5637
    @ansaranzi5637 Рік тому +50

    23:18 shine nigham pedichu nettti 😂🤣

  • @user-rr3ht1jx3i
    @user-rr3ht1jx3i Рік тому +28

    Anchor ഈ Track ബോറാ... മാറ്റി പിടി അവതരണം ചളി

  • @svbaffficial4897
    @svbaffficial4897 Рік тому +38

    Shine and Shane Tom Rand parum poli aan ❤💯🔥

  • @lijibiju1553
    @lijibiju1553 Рік тому +35

    വെറുത്ത് ഇഷ്ട പെട്ട ഒരാൾ, ഷൈൻ ❤️👍

  • @nightcrawler864
    @nightcrawler864 Рік тому +11

    ഇവരുടെ ആവിശ്യം ആയി പോയി. അല്ലെങ്കിൽ ഇവളുടെ മുന്നിൽ വന്നു ഇങ്ങനെ ഇരിക്കാൻ ആരെയും കിട്ടില്ല

  • @MQ-ts5jb
    @MQ-ts5jb Рік тому +6

    ക ക ക ക ...അവളുടെ ഒരു ഓഞ്ഞ ചിരി

  • @hareeshmulleria9943
    @hareeshmulleria9943 11 місяців тому +3

    Shine Tom chako super

  • @harishkh638
    @harishkh638 Рік тому +126

    Shinte munnil shane nth pavam 😂❤️

    • @anirudh6386
      @anirudh6386 Рік тому +19

      ഷെയിൻ matured ആയി

    • @nadanvlogs5103
      @nadanvlogs5103 Рік тому +12

      നോമ്പു കാലമാണ് ബ്രോ

    • @swetha4844
      @swetha4844 Рік тому +1

      അവന്റെ കഞ്ചാവ കുരു ആയിരിക്കും

  • @gokulsudhakaran132
    @gokulsudhakaran132 Рік тому +41

    24:52 onnu pause cheythitu noku😂

  • @statusmaker3298
    @statusmaker3298 Рік тому +88

    23:18 ഷെയിൻ ന്റെ ഞെട്ടൽ 🤣🤣

  • @ajmilamohdali1820
    @ajmilamohdali1820 Рік тому +19

    Chiri with Pooja Alla konjal with Pooja aakkam ....

  • @svbaffficial4897
    @svbaffficial4897 Рік тому +19

    Powlii 😂🔥🔥

  • @hexxor2695
    @hexxor2695 Рік тому +7

    രണ്ടു shane ❤️❤️

  • @Joelsunil80382
    @Joelsunil80382 Рік тому +7

    Shine Tom Chacko poli💥💥💥

  • @anoo001
    @anoo001 Рік тому +9

    ഷെയ്ൻ നിഗം നല്ലൊരു ചെറുപ്പക്കാരൻ എന്തൊരു കുലീനത

  • @aneeshradhakrishnan2286
    @aneeshradhakrishnan2286 Рік тому +7

    പാർവതിയെ ഇമിറ്റേറ്റ് ചെയുന്നതായിട് തോന്നുന്നതേ ഇല്ല. പെർഫെക്ട്

  • @Julie-pb7fe
    @Julie-pb7fe Рік тому +3

    Shine is a funny cutieeeee🥰😍👌👌

  • @viswajithvinod81
    @viswajithvinod81 Рік тому +12

    Anchornod ഒരു കാര്യം ക്യൂട്ട് നെസ്സ് ഇടാം ഒരു kozappapum ഇല്ല but ഓവർ ആക്കി ചളം ആക്കരുത്. പാർവതി എന്ന anchorum cutteness ഇടുന്നുണ്ട് ബട്ട്‌ ഓവറല്ല. നിങ്ങൾ അവരെ imittate ചെയ്യുകയാണെന്നു തോന്നുന്നു

    • @anujoseph_10
      @anujoseph_10 Рік тому +1

      What about shine cocaine Chacko? Over alle?

  • @shelbi07
    @shelbi07 Рік тому +39

    Le shane : എനിക്കൊരു കഴിഞ്ഞ കാലം ഉണ്ട്.. അന്ത കാലം 🥲

    • @sheelasureshsheela1619
      @sheelasureshsheela1619 Рік тому +2

      Athina munb ivan ingana ayirunnu idak kalath onnu thirinju poyath aanu nammal kandeth

  • @hexxor2695
    @hexxor2695 Рік тому +7

    12:34 ♥️

  • @arunraj8446
    @arunraj8446 Рік тому +8

    😂😂😂😂ചിരി ഓ ചിരി 😂😂😂

  • @gokulsudhakaran132
    @gokulsudhakaran132 Рік тому +4

    4:47 dha paranjathu correct

  • @sijinmuvattupuzhavlog7500
    @sijinmuvattupuzhavlog7500 Рік тому +3

    ഷൈൻ ❤❤❤

  • @andrews13
    @andrews13 Рік тому +1

    Shine Tom pwoli machan🔥

  • @divyachandran7551
    @divyachandran7551 Рік тому +5

    Ayyo chirich oruvazhikayi ellarum poli😂

  • @loverofnature3670
    @loverofnature3670 Рік тому +23

    23:19 shane പോലും പേടിച്ചു 🤭

  • @ishitafaisal4133
    @ishitafaisal4133 Рік тому +2

    Shane nigam changed a lot...nice mann

  • @Raeez973
    @Raeez973 Рік тому +4

    ❤❤❤

  • @shejinnj
    @shejinnj Рік тому +24

    07:39 😂😂😂

  • @3hviewsmalayalam
    @3hviewsmalayalam Рік тому +7

    Ancore യാണല്ലോ കാര്യമായി കാണിക്കുന്നത് ... ഗസറ്റുകൾ എന്താ പുകയോ

  • @aljeryanprojects5170
    @aljeryanprojects5170 Рік тому +1

    Cuteness King anchor..anchor oru cuteness raajavum Jayaram sir oru expression Queen um aakunna kaalam

  • @ameensha8301
    @ameensha8301 Рік тому +1

    3perum poli ❣️❣️🔥

  • @candyseven1979
    @candyseven1979 Рік тому +1

    pwlii 🔥🔥🔥🔥🔥🔥😂😂😂😂😂

  • @darlysam8224
    @darlysam8224 Рік тому +4

    E ചിരി കാരണം അവര് എന്താണ് പറയുന്നത് പോലും കേൾക്കുന്നില്ല... എന്ത് പറഞ്ഞാലും ചിരി..... ഇതിനെ സെറ്റ് ചെയ്തേക്കുവാനോ ചിരി 🙄🙄🙄🙄

  • @greenplantsworld
    @greenplantsworld Рік тому +2

    😂😂😂😂😂അടിപൊളി 😅😅😅😅😅😅❤❤❤❤🤣🤣🤣🤣🤣🤣🤣

  • @anjucr4853
    @anjucr4853 Рік тому +6

    Anchor ഇങ്ങനെ കഷ്ടപ്പെട്ട് ചിരിക്കുന്നത് എന്തിനാ.

  • @nandhu6665
    @nandhu6665 Рік тому +25

    Anchor pora🥱

    • @Joelsunil80382
      @Joelsunil80382 Рік тому +6

      Sheri ne poyi anchor cheyi😂

    • @svbaffficial4897
      @svbaffficial4897 Рік тому +3

      Ayin ni etha

    • @pk_vlogs_
      @pk_vlogs_ Рік тому

      ​@@Joelsunil80382ഏത് ചാനലിലെ ആങ്കറാണ്

  • @sangeethsateesan2877
    @sangeethsateesan2877 Рік тому

    Bro adipoli

  • @Julie-pb7fe
    @Julie-pb7fe Рік тому +7

    Aiyoooooo Shane got scared suddenly 🤣😂🤣😂🤣😂😂

  • @enoshjohny
    @enoshjohny Рік тому +17

    1:53 starting time

  • @user-ge1eq7bk7y
    @user-ge1eq7bk7y 9 місяців тому +1

    Our next super star❤

  • @mohamedaslam3200
    @mohamedaslam3200 Рік тому +9

    Anchoring maha bore ane areyokkeyo imitate cheyyan try cheyyunna pole nalllonam feel avunnund,anavashya laugh screaming avoid cheyyyu sister

  • @Julie-pb7fe
    @Julie-pb7fe Рік тому +23

    Wish I could chat with this Shine for sometime. Would be such a stress buster. He is sooooo funny.

  • @jasirjasi3240
    @jasirjasi3240 Рік тому +4

    ഇവളുടെ അടുപിലെ ചിരി ആയി പോയി😮

  • @hexxor2695
    @hexxor2695 Рік тому +12

    25:40 😂SB

  • @kiranjohnson88
    @kiranjohnson88 Рік тому +3

    Harihar nagar 4 varanm.... Ojoboard cocept vach varanm... 4 perdem azhinjattam kanamm❤

  • @citizendesk4656
    @citizendesk4656 Рік тому +3

    Anchor kochuu..kidivaanuu😂

  • @Anwar-lj5rt
    @Anwar-lj5rt Рік тому +1

    erakkure adipoli

  • @SP-xh9tq
    @SP-xh9tq Рік тому +14

    why the heck is she laughing like this, very annoying!variety media, please tell this girl to stay in control...huh

  • @muhammedmusthafa5385
    @muhammedmusthafa5385 Рік тому +1

    23:18 😂😂

  • @mashaallah6700
    @mashaallah6700 Рік тому +20

    Interview ലൂടെ ആളുകളുടെ ഇഷ്ട്ടം നേടിയെടുത്ത നടൻ ഷൈൻ ടോം ചാക്കോ 😄😄

  • @YadhuleoYadhubleo-wp9yp
    @YadhuleoYadhubleo-wp9yp Рік тому +1

    😹🔥

  • @Ebin_Edward
    @Ebin_Edward Рік тому +9

    Shane പേടിച്ചിരിക്കുന്ന പോലെ 😐😐

  • @babukuruthukulangara4493
    @babukuruthukulangara4493 Рік тому +5

    😂

  • @arunmathews9929
    @arunmathews9929 Рік тому +7

    Jean Paul-Great Attitude

  • @razi477
    @razi477 Рік тому +19

    Chiri Unlimted 😂

  • @akhilpmmjs9221
    @akhilpmmjs9221 Рік тому +1

    ഒരൊറ്റയടി വച്ച് തരും ....😂😂🔥🔥🙌

  • @abdulmajidkm3713
    @abdulmajidkm3713 Рік тому

    ❤❤❤❤😂😂😂😂🔥🔥🔥🔥

  • @renjithkumar.r810
    @renjithkumar.r810 Рік тому

    Super pgm anchor um polichu same vibe ethil 😂

  • @lailaskitchenrecipes2603
    @lailaskitchenrecipes2603 Рік тому +4

    Anchor parvathiye pole cute aavan kashtapedalo. Bt othilla 🤣🤣

  • @AMMusicProductions
    @AMMusicProductions Рік тому +2

    Good presentation

  • @Yshaaaq
    @Yshaaaq Рік тому +7

    Shine is going crazier and that doesn't feel like a good sign for his life

    • @merinjose7963
      @merinjose7963 Рік тому

      Y

    • @Yshaaaq
      @Yshaaaq Рік тому +1

      @@merinjose7963 Professionally his current behaviour can irritate people and consequently people may opt to not work with him. Personally he doesn't look or sound in control of himself to much extent. That's going to ruin his life

    • @anujoseph_10
      @anujoseph_10 Рік тому +1

      Yes. Even his acting is getting worse.

  • @idolakcreations8728
    @idolakcreations8728 Рік тому +6

    എനിക്ക് ഈ ആങ്കറിന് ഭയങ്കര ഇഷ്ടാഎനിക്ക് ഈ ആങ്കറിന് ഭയങ്കര ഇഷ്ടാ. കാണുമ്പോൾ

  • @Faaasi
    @Faaasi Рік тому +2

    Anchor 😂😂😂

  • @arafathmegadhis123
    @arafathmegadhis123 Рік тому +1

    Shine Tom chako🌟

  • @shaikrahmatullah9076
    @shaikrahmatullah9076 Рік тому

    Dasara villain vere level 🔥🔥🔥

  • @hameedpadil6865
    @hameedpadil6865 Рік тому

    Maryadek irikkan padi

  • @Basilkv_002
    @Basilkv_002 Рік тому +3

    എന്ത് പറ്റി ഷൈന് bro calm ആണല്ലോ. 😊

  • @svbaffficial4897
    @svbaffficial4897 Рік тому +11

    Anchor powly ❤💯🔥😌

  • @finusimon5542
    @finusimon5542 Рік тому +2

    Shane Nigam seems bit tensed or sad.

  • @anoopraj9066
    @anoopraj9066 Рік тому +2

    Nigam nallavan ayaunnnniiiiii

  • @Tweetsoftheweek
    @Tweetsoftheweek Рік тому

    One love one lov on lov on lo nnloo

  • @rahulvs4052
    @rahulvs4052 Рік тому +3

    05:40 ഷെയിൻ: ഒരു വടി കിട്ടുമോ? ഇതിനെ ഒന്നു തല്ലികൊല്ലാനാ (credit: തിലകൻ - കിലുക്കം)

  • @Justforanentertainment
    @Justforanentertainment Рік тому

    Anchor simple aanu.. no jaada..

  • @ansiya6660
    @ansiya6660 Рік тому +42

    വൗ ക്യൂട്ട്നെസ്സ് ഓവർ ലോഡഡ്.... ഇജാതി വളിഞ്ഞ കോമഡി സ്വന്തമായിരുന്ന് ചിരിക്കുന്നു 🤮🤮🤮🤮🤮🤮 ഷൈൻടോം ചാക്കോ 👍👍👍👍

  • @riyasn8902
    @riyasn8902 Рік тому +19

    ചിരിക്കൂടുക്ക വൈബ് 😂😂🎉🔥🔥

  • @badboybadlife
    @badboybadlife Рік тому

    Shine Tom Chacko chettanu enta vaka ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Josh934
    @Josh934 Рік тому +1

    Aevintem Kevintem oru chiri episode kandit ithu kanunna njan 🤣

  • @anoopali1733
    @anoopali1733 Рік тому +1

    Parvathy de interviewil paranja Pooja

  • @tonyjose719
    @tonyjose719 Рік тому +2

    Lal jr : ശെടാ ഇവൻ എന്താ കാണിക്കുന്നത് അപ്പന്റെ കൂടെ റമ്മി കളിച്ചാൽ മതി ആയിരുന്നു 😢😂

  • @nibinbabu9156
    @nibinbabu9156 Рік тому +1

    തോന്നിയതൊക്കെ ചോദിക്കാനാണേൽ ഇവിടെ അടിയുണ്ടാവും 🔥

  • @Lajichan
    @Lajichan Рік тому +2

    Entammo chalu chalu chalu

  • @fathimathsharafiya2079
    @fathimathsharafiya2079 Рік тому +3

    20:06😂😂😂

  • @Rasheedhikka_kadavantra
    @Rasheedhikka_kadavantra Рік тому +13

    Shintom innocent mani chettan❤️

  • @Hannah-pm9cw
    @Hannah-pm9cw Рік тому

    Orumaathiri mukhil😂