😅അമ്പലത്തിൽ കയറുന്നതിനു മുമ്പേ കാലൊക്കെ കഴുകിച്ചു അല്ലെ, അത് കണ്ടിട്ട് അതിശയെപ്പട്ടുപ്പോയി. അടുത്ത കൊല്ലം ഷിമിലിന് ഒരു പത്മഭൂഷൺ കിട്ടട്ടെ എന്ന് പ്രാർഥിക്കുന്നു..🙏🙏 കാവേരി യെ കാണാൻ കൊതിയാകുന്നു..❤
അവൾക്ക് സ്വന്തമായി ഒരു വാഹനം___¡¡ അവൾക്ക് ഒരുപാട് ആരാധകർ____¡¡ അതിന്റയെല്ലാം അഹങ്കാരം അവളിലുണ്ട്_____പക്ഷേ അതൊന്നുമവൾ പുറത്തേക്ക് കാണിക്കുന്നില്ല എന്നേയുള്ളൂ____🤗 ചുന്ദരി പെണ്ണേ നിനക്ക് നന്മകൾ മുത്തേ_____🫂
കാവേ രീ എന്ന ഗണ പതിയെ നിങ്ങൾ ഏങ്ങനെ പൊന്നു പോലെ നോക്കുന്നോ അത്ര ക്ക് ഐ ശ്വ ര്യം ആണ് നിങ്ങളുടെ കുടുംബത്തിന് സമ്പത്തും തരും ഒരുപാട് ദൈവം ത്തിനെ ആണ് പൊന്നു പോലെ നോക്കുന്നത് ഗണപതി ആണ് ആന എന്ന കാവേരീ ഒരുപാട് ഇഷ്ട്ടം ആണ് കാവേരി യെ ഗണ പതിയെ ചോറ് കുട്ടിക്ക് കൊടുക്കുമ്പോൾ വായ കാണിച്ചു ഒരു കുഞ്ഞി ഉരുള കൊടുക്കുന്നു ഏന്തുo കുട്ടികളെപോലെ ആണ് കൊടുക്കുന്നത് ബിസ്ക്കറ്റ് പൈനാആപ്പിൾ എന്തും
കാവേരി ഒരു ആനയാണ്. ഒരു മിണ്ടാപ്രാണി മൃഗം അവൾക്ക് കൊടുക്കുന്ന സ്നേഹം അതേ അളവിൽ ഷിമിലിന് തിരിച്ചു കൊടുക്കുന്നു. അത് ഗണപതിയായതുകൊണ്ടല്ല ഞാൻ ഹിന്ദുമതത്തിൽ ജനിച്ചവളാണ്. ജീവിക്കുന്നത് മനുഷ്യ സ്ത്രീയായിട്ടാണ്. എല്ലാ കാര്യങ്ങളെയും ദൈവത്തിലും മതത്തിലും കൊണ്ട കെട്ടുന്ന രീതി നമ്മൾ മാറ്റിയേ തീരു
Le കവുട്ടി : ദൈവങ്ങളെ ഇക്കയും ഡാനിയും ഉള്ളത്കൊണ്ട് ഞാൻ ഹാപ്പിയാണ് ഓക്കേ ആണ്..... അതുകൊണ്ട് അവരെ നിങ്ങളും എന്നും കാത്തുകൊള്ളണമേ..... പിന്നെ എന്റെ ഫാൻസിനേം.... കൂട്ടുകാരേം..... എല്ലാരേം ❤❤❤
🐘🐘🐘🐘🐘🐘🐘❤❤❤❤❤കാവേരി വണ്ടി ❤ വളവിൽ വണ്ടി നിർത്തി ഇറക്കുകയോ കാവേരിയെ നിർത്തുകയോ ചെയ്യരുത്. എപ്പോഴും റോഡ് സൈഡ് കീപ് ചെയ്യുക. റോഡ് യാത്ര വളരെ അപകടം പിടിച്ച ഒന്നാണ്
ഇക്ക ഇവിടെ മൊത്തം പുല്ല് ആണ് 😂ഞാൻ കഴിച്ചോട്ടെ കള്ളിപ്പെണ്ണ് 😍😍, ചേച്ചി മാർ പിക് എടുത്തപ്പോൾ നോക്കി നിന്ന് കള്ളി പെണ്ണ് 😘😂...,ഷിമിൽ 😍ഡാനി 😍ഒറ്റയാൻ വ്ലോഗ്സ് 😍
എന്റെ കവുട്ടി കൊലുസ് ഇട്ടു സുന്ദരിയായി പതിയെ പടിയിറങ്ങി വരുന്നത് കണ്ടാൽ ഓടി വന്നു കെട്ടിപിടിച്ചു ഉമ്മാ തരാൻ തോന്നി നീ പോയാ അമ്പലം ഏതാണ് ആ സ്ഥലം ഏതാണന്നു പോലും അറിയാതെ ഞാൻ എങ്ങനെ വരാൻ അവസാനം പുറത്ത് കയറി ആ വരവ് പൊളിച്ചൂടാ ഇക്കച്ചു, കാവേരി കുശുമ്പ് തോന്നി വിളിക്കണത് കേട്ടപ്പോൾ
can u have a professional vediografer with drone equipment for public function and special occasions so it can make more colorful with Ai technology make it world class
കാട്ടിൽ ഷുഗർ ഉള്ള ഭക്ഷണം വളരെ കുറച്ചു മാത്രമേ അതുങ്ങൾക്ക് കിട്ടാറുള്ളു, മധുരം മൃഗങ്ങൾക്ക് വളരെ ഇഷ്ടമാണ്. മനുഷ്യനെ പോലെ തന്നെ ഷുഗറും ബിപിയും എല്ലാം ഈ ജീവികൾക്കും ഉണ്ട്. വെയിൽ ഒട്ടും അതുങ്ങൾ താങ്ങില്ല വെയിൽ കുറയുമ്പോൾ അതുങ്ങളെ പുറത്തിറക്കൂ വെള്ളം കൊണ്ടു എപ്പോഴും നനച്ചു കൊടുക്കണം.. ചോറ് തന്നെ മുഴുവൻ ഷുഗർ ആണ് അതിനൊപ്പം വേണ്ടാതിലേറെ പഴങ്ങളും കൊടുത്തു അതുങ്ങളെ വേഗത്തിൽ രോഗികൾ ആക്കല്ലെ
എത്ര ആരാധകര് ആണ് വന്നത് കാവേരി യെ കാണാൻ ചങ്ങലാ ഇപ്പൊ വായിൽ പിടിച്ചു നടക്കുന്നു ഇപ്പൊ അതിന്റെ ആവിശ്യം ഇല്യാ അല്ലെ റോട്ടിൽ കൂടി നടക്കുമ്പോൾ ചങ്ങല ഒരു തടസം ആണ് കാവേരിക്ക്
കാവേരി കുട്ടിയുടെ വീഡിയോ കണ്ടാൽ skip ചെയ്യാൻ തോന്നില്ല love you 🐘❤❤❤
അതെ ❤
എന്തൊരു സ്നേഹത്തോടെയാണ് ഇക്കാനോടും കാവേരിയോടും അമ്പലത്തിൽ വന്ന ഭക്തജനങ്ങൾ പെരുമാറുന്നത് ഇതാണ് സ്നേഹബന്ധങ്ങൾ മലപ്പുറത്തിന്റെ ❤❤❤❤
പാവം ഡാനിഷ്.. എല്ലാം ആത്മാർത്ഥമായി ചെയുന്ന മിണ്ടാ പ്രാണികളെ സ്നേഹിക്കുന്ന നല്ലൊരു മോൻ.. ഷിമിലിന്റെ പെരുമാറ്റവും അങ്ങനെയല്ലേ.. ആ സ്നേഹം ഡാനിയും കാവേരിയോടും, എല്ലാ മിണ്ടാപ്രാണികളോടും കാണിക്കുന്നുണ്ട്.... കാവേരി മോളുടെ ഭാഗ്യം.. ഇങ്ങനെയൊരു ഉടമയെ കിട്ടിയതിൽ... മുത്തിന്റെ ഷിമിലിക്ക.. പെണ്ണിന് കൊഞ്ചാനും, പിണങ്ങിയിരിക്കാനും..❤❤❤❤❤
ഇന്ന് രാവിലെ മലപ്പുറം ടൗണിൽ വെച്ച് കണ്ടു ലോറിയിൽ വലിയ ഗമയിൽ പോകുന്ന കുഞ്ഞി പെണ്ണിനെ ❤
😅അമ്പലത്തിൽ കയറുന്നതിനു മുമ്പേ കാലൊക്കെ കഴുകിച്ചു അല്ലെ, അത് കണ്ടിട്ട് അതിശയെപ്പട്ടുപ്പോയി. അടുത്ത കൊല്ലം ഷിമിലിന് ഒരു പത്മഭൂഷൺ കിട്ടട്ടെ എന്ന് പ്രാർഥിക്കുന്നു..🙏🙏
കാവേരി യെ കാണാൻ കൊതിയാകുന്നു..❤
നാട്ടുകാരുടെ വിളി കണ്ടില്ലേ 😌❤️❤️❤️
കാവുസിനെ കാണാൻ എത്രയും പെട്ടെന്ന് പറ്റട്ടെ ❤️
അവൾക്ക് സ്വന്തമായി
ഒരു വാഹനം___¡¡
അവൾക്ക് ഒരുപാട്
ആരാധകർ____¡¡
അതിന്റയെല്ലാം അഹങ്കാരം
അവളിലുണ്ട്_____പക്ഷേ
അതൊന്നുമവൾ
പുറത്തേക്ക് കാണിക്കുന്നില്ല
എന്നേയുള്ളൂ____🤗
ചുന്ദരി പെണ്ണേ നിനക്ക്
നന്മകൾ മുത്തേ_____🫂
Athum neet and clean vandi 😊😊😊😊
പണ്ട് നാലാം ക്ലാസിൽ നിന്ന് കാഴ്ചബംഗ്ലാവ് കാണാൻ പോയത് ഓർമ്മയിൽ വന്നു അതുപോലൊരു അന്തരീക്ഷം
സ്കൂൾ ബസിൽ പോയ കുരിപ്പു കൾ ഒരേ സ്വരത്തിൽ ... കാവേരി കാവേരി.. 💞💞💞
കുരിപ്പുകൾ😂
കുരുപ്പുകൾ എന്നാണോ നിന്തെ വീട്ടിലെ മക്കളെയും നീ വിളിക്കൽ 🤬🖕
കാവേ രീ എന്ന ഗണ പതിയെ നിങ്ങൾ ഏങ്ങനെ പൊന്നു പോലെ നോക്കുന്നോ അത്ര ക്ക് ഐ ശ്വ ര്യം ആണ് നിങ്ങളുടെ കുടുംബത്തിന് സമ്പത്തും തരും ഒരുപാട് ദൈവം ത്തിനെ ആണ് പൊന്നു പോലെ നോക്കുന്നത് ഗണപതി ആണ് ആന എന്ന കാവേരീ ഒരുപാട് ഇഷ്ട്ടം ആണ് കാവേരി യെ ഗണ പതിയെ ചോറ് കുട്ടിക്ക് കൊടുക്കുമ്പോൾ വായ കാണിച്ചു ഒരു കുഞ്ഞി ഉരുള കൊടുക്കുന്നു ഏന്തുo കുട്ടികളെപോലെ ആണ് കൊടുക്കുന്നത് ബിസ്ക്കറ്റ് പൈനാആപ്പിൾ എന്തും
കാവേരി ഒരു ആനയാണ്.
ഒരു മിണ്ടാപ്രാണി മൃഗം അവൾക്ക് കൊടുക്കുന്ന സ്നേഹം അതേ അളവിൽ ഷിമിലിന് തിരിച്ചു കൊടുക്കുന്നു.
അത് ഗണപതിയായതുകൊണ്ടല്ല
ഞാൻ ഹിന്ദുമതത്തിൽ ജനിച്ചവളാണ്.
ജീവിക്കുന്നത് മനുഷ്യ സ്ത്രീയായിട്ടാണ്.
എല്ലാ കാര്യങ്ങളെയും ദൈവത്തിലും മതത്തിലും കൊണ്ട കെട്ടുന്ന രീതി നമ്മൾ മാറ്റിയേ തീരു
കുളിച്ചു കുറിതൊട്ട് അമ്പലത്തിൽ പോകാനിറങ്ങുന്ന കാവേരിയും ഓളുടെ ഇക്കയും...❤❤❤❤❤
ഷിമിലിന്റെ കാവൂട്ടി ♥️♥️♥️ Love you 💕💕💕
ഷിമിൽ ബ്രോ ഇങ്ങളൊരു സംഭവം ആണ് 🥰🥰🥰
പൊന്നേ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിച്ചോടാ 😘😘💖💖💖🙏🙏🙏
കാവേരി പെണ്ണെ 😍😍😍വണ്ടി യിൽ കേറും മുൻപ് തുമ്പി കൈ ഇടിച്ചു 🥹വാല് പൊക്കി 🥹പേടിച്ചിട്ടാണോ... കാവേരി യെ കാണുന്നത് ഭയങ്കര സന്തോഷം ആണ് 🤍
എല്ലാ ജീവികളെയും ഒരുപോലെ സ്നേഹിക്കുന്ന ലോകത്തിലെ ഒരേയൊരു വ്യക്തി ഷിമിൽ താങ്കളോട് കുടുംബത്തോട് സ്നേഹം മാത്രം ❤❤❤❤
കാവേരി മോള് പൊളിച്ചു ❤❤❤
തക്കുടു വിന് ചങ്ങല ഇട്ടോ. നിയമമാണെന്നറിയാം. എന്നാലും ചെറിയൊരു വെഷമം. അവളുടെ ഉത്സാഹം കണ്ടപ്പോൾ അത് മാറി. എന്റെ ചുന്നരി കാവേരി ❤❤❤❤❤
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️കാവേരി & ഷിമിൽ ഫാമിലി 😍😍😍😍😍😍😍😍
കാവേരിമോളെ ❤❤❤❤🥰🥰🥰🥰🥰🥰🥰
എത്ര മനോഹരമായ കാഴ്ച ❤️
കാവേരി എന്ത് സുന്ദരിമുത്താ❤
Kaveri is always cute and gentle.
Le കവുട്ടി : ദൈവങ്ങളെ ഇക്കയും ഡാനിയും ഉള്ളത്കൊണ്ട് ഞാൻ ഹാപ്പിയാണ് ഓക്കേ ആണ്..... അതുകൊണ്ട് അവരെ നിങ്ങളും എന്നും കാത്തുകൊള്ളണമേ..... പിന്നെ എന്റെ ഫാൻസിനേം.... കൂട്ടുകാരേം..... എല്ലാരേം ❤❤❤
ന്റെ കാവേരി മുത്തല്ലേ ❤❤❤❤
കാവേരി കൊച്ചിന് ചങ്ങലയോ കുഞ്ഞേ നിന്നെ വിശ്വാസം ഇല്ലാതായോ 🥰🥰🥰🥰
🐘🐘🐘🐘🐘🐘🐘❤❤❤❤❤കാവേരി വണ്ടി ❤ വളവിൽ വണ്ടി നിർത്തി ഇറക്കുകയോ കാവേരിയെ നിർത്തുകയോ ചെയ്യരുത്. എപ്പോഴും റോഡ് സൈഡ് കീപ് ചെയ്യുക. റോഡ് യാത്ര വളരെ അപകടം പിടിച്ച ഒന്നാണ്
കാവേരി... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
കാവേരി മോളൂ ❤❤❤❤
കാവേരി എന്നും ഇഷ്ടം മാത്രം❤️❤️❤️❤️
Long video ishtapettu...
Kavery mole❤️❤️❤️❤️❤️
Entha fans maayittoru photoshoot ❤️❤️❤️❤️
കാവേരികുട്ടി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰എല്ലാമക്കൾക്കും 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
My lord Jesus ente kaverikkum shimil mon kuude ulla ellareyum kaatholone avarkku aarudeyum kannu kittalle
കാവുട്ടിയെ ലോറിയിൽ കൊണ്ടുപോകുമ്പോൾ പതുക്കെ ഓടിയ്ക്കണം' അവൾക്ക് പേടിയാവും..'''' ട്ടോ ഷിമിൽ😢
കാവേരി മോൾ ❤️❤️❤️❤️
അതിന്റെ ഇടയ്ക്കുടെ പുല്ലും വായിലാക്കി ❤️
Kaverimole
Ponnuttye
Kavuttye
Chakkara umma❤❤❤❤
Love you Kaveri mol & Team❤❤❤❤❤
ഇക്ക ഇവിടെ മൊത്തം പുല്ല് ആണ് 😂ഞാൻ കഴിച്ചോട്ടെ കള്ളിപ്പെണ്ണ് 😍😍, ചേച്ചി മാർ പിക് എടുത്തപ്പോൾ നോക്കി നിന്ന് കള്ളി പെണ്ണ് 😘😂...,ഷിമിൽ 😍ഡാനി 😍ഒറ്റയാൻ വ്ലോഗ്സ് 😍
കാവേരികുട്ടി 😘😘😘😘
Mole kutty❤❤❤
കാവുന് വണ്ടിയിൽ കയറാൻ ഇഷ്ട്ടമില്ലായരുന്നു. പ്രതിഷേധം കണ്ടില്ലേ വണ്ടിയും കയറാൻ പ്രയാസമുണ്ട് സ്റ്റെപ്പ് കുറച്ച് കൂടി താഴ്ക്കി കൊടുത്തു കൂടെ
Ende molu aaswadichu kazhikanallo... ❤❤
New video up & Happy time Thanks 😆💕✨
I love cutest Kaveri 🙏🇯🇵💗✨
കാവേരിയെ വലിയ ഇഷ്ട്ടം ആണ് കാണാൻ വരാൻ പറ്റുമോ
പെണ്ണിന് ഇഷ്ടം പോലെ കഴിക്കാൻ കിട്ടിയല്ലോ. ഫാൻസ് ഉം ഉണ്ട്. ചക്കരെ നീ ഇത്തിരി ഗമയിൽ ആണല്ലോ നിൽപ്പ്.
shimil നല്ല മനസ്സിൻ ഉടമ ❤️
Daivame Anugrahikene kaverikuttiye
Proud off you shamil...
തുമ്പി കൈ വെച് നിലത്തടിച്ചതും വാല് പൊക്കിയുള്ള ആ നടത്തവും അത് കഴിയുംവരെ ഉള്ള ഷിമിലിന്റെ വൈറ്റിംഗും എന്താനെന്ന് എനിക്ക് മനസ്സിലയീല 🤔
Kaavu mole.. ❤❤❤
Love you kavooty ❤❤❤my god you kavooty, God bleese you muthe takecare kavooty
Lorry yil oru slop ittal athinu easy aayi kayaram . Steps nu pakaramkaaverikku innu ushar pora❤
Kaveri god bless you 🙏🙏🙏❤❤❤❤❤❤❤❤❤
എന്റെ കവുട്ടി കൊലുസ് ഇട്ടു സുന്ദരിയായി പതിയെ പടിയിറങ്ങി വരുന്നത് കണ്ടാൽ ഓടി വന്നു കെട്ടിപിടിച്ചു ഉമ്മാ തരാൻ തോന്നി നീ പോയാ അമ്പലം ഏതാണ് ആ സ്ഥലം ഏതാണന്നു പോലും അറിയാതെ ഞാൻ എങ്ങനെ വരാൻ അവസാനം പുറത്ത് കയറി ആ വരവ് പൊളിച്ചൂടാ ഇക്കച്ചു, കാവേരി കുശുമ്പ് തോന്നി വിളിക്കണത് കേട്ടപ്പോൾ
കാവുനു നല്ല മടിണ്ട് ഷിമിൽ, കൊഞ്ഞിപ്പെണ്ണ് തൃശ്ശൂർ വാ കാവു ❤️
ആരാധകർ എല്ലാം അവൾക്ക് ഫ്രൂട്സ് വാങ്ങി കൊടുത്തു ❤️🥰
Njan Ernakulam jillakaran aan enik malappuram jilla IL aan jooli thirur malappuram kkarode sneham soper aan ❤❤❤ pinne calicat Kannur wayanad kasarkuod
I love to visit kaveri. How can I get an appointment with Boss
ഔ എന്താ ഇന്ന് പെണ്ണിൻ്റെ ഒരു ഗമ ആരാധകരുടെ വക പള്ള നെറച്ച് കൊട്ക്ക്ണ് ❤
Kavarikunga. Ravila. Ampalathhil pohan. Anthathidukam. . Kayi ettuadikummu . Valuponthikunnu kunginda. Santhosham. ❤❤❤❤❤U.A.E
Unda petti ishtum❤
Kaveri ❤❤😊😊😊
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Hi കാവേരി മോളെ ഉമ്മ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
can u have a professional vediografer with drone equipment for public function and special occasions so it can make more colorful with Ai technology make it world class
Kaveri : payasam kittumo ikka
കാട്ടിൽ ഷുഗർ ഉള്ള ഭക്ഷണം വളരെ കുറച്ചു മാത്രമേ അതുങ്ങൾക്ക് കിട്ടാറുള്ളു, മധുരം മൃഗങ്ങൾക്ക് വളരെ ഇഷ്ടമാണ്. മനുഷ്യനെ പോലെ തന്നെ ഷുഗറും ബിപിയും എല്ലാം ഈ ജീവികൾക്കും ഉണ്ട്. വെയിൽ ഒട്ടും അതുങ്ങൾ താങ്ങില്ല വെയിൽ കുറയുമ്പോൾ അതുങ്ങളെ പുറത്തിറക്കൂ വെള്ളം കൊണ്ടു എപ്പോഴും നനച്ചു കൊടുക്കണം.. ചോറ് തന്നെ മുഴുവൻ ഷുഗർ ആണ് അതിനൊപ്പം വേണ്ടാതിലേറെ പഴങ്ങളും കൊടുത്തു അതുങ്ങളെ വേഗത്തിൽ രോഗികൾ ആക്കല്ലെ
Please pr.ovide her a hydrolic st ep system .I think she felt discomfort to climb the stairs of her vehicle.
ലോറി ടിയുടെ സ്റ്റെപ്പ് ഇപ്പോൾ ഒന്ന് കൂടി ഈസി ആയിട്ടുള്ളത് ചില ലോറികളിൽ കാണാം അത് പോലെ ആക്കണം
സ്റ്റെപ് മാറ്റീട്ടെ ഇനീ കയറ്റു ❤️
Very cute very cute kavarikutti
❤️❤️❤️❤️❤️🙏
എത്ര ആരാധകര് ആണ് വന്നത് കാവേരി യെ കാണാൻ ചങ്ങലാ ഇപ്പൊ വായിൽ പിടിച്ചു നടക്കുന്നു ഇപ്പൊ അതിന്റെ ആവിശ്യം ഇല്യാ അല്ലെ റോട്ടിൽ കൂടി നടക്കുമ്പോൾ ചങ്ങല ഒരു തടസം ആണ് കാവേരിക്ക്
💚💚💚
❤🐘❤
💕💕💕😍
😂 മുത്ത് ❤
കാവേരി 🥰🥰🥰🥰
MashaAllha
❤❤❤❤❤❤Hi
❤❤❤
Kaveri❤❤❤❤❤
masaallah 💚
കാവേ രീ thirssur വരുമോ എന്നെങ്കിലും ഇത്ര ദൂരം വരില്യ അല്ലെ കാണാൻ നേരിട്ട്
ശിവ രാത്രിക് വരും വടക്കുന്നതാനിൽ
Kaveri full fans anallo 😊
എന്താ കാവേരി വാലും പൊക്കി തുമ്പിക്കയും അടിച്ചു വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ നടന്നത് 🤔
our baby😍
കാവേരി ❤️
🙏🙏🙏👍
പാവം ഉണ്ടപ്പെട്ടി ❤️❤️❤️
കൊള്ളാം
നിങ്ങൾ അടിപൊളി ആണ് ❤❤
Ponnuseeeee❤❤❤❤❤❤
കാവേരികുഞ്ഞിന്റെ പുറത്തു പാടുപോലെ കാണുന്നത് എന്താണ് ഇക്കാ
Climet kond varunnadan
❤❤❤❤❤❤❤❤❤❤❤
Weekil 1 vidoe enkilum idanam
Super super super
👍👍
🥰😍🤩🥳
കാവു എന്തിനാ നിലത്തടിക്കുന്നെ, വാലുകൊണ്ടും അടിക്കുന്നുണ്ട് ഷിമിലിനു മനസ്സിലായിക്കാണും
വണ്ടി കണ്ടിട്ടാണ് എവിടേക്ക് കൊണ്ട് പോകുകയാണെന്നു മനസ്സിലായി അതുകൊണ്ടാണ്...😂