Gopan Swami മരുത്വമലയിലെ ആശ്രമം 😲 സമാധിയായ ശരീരം ദു ർഗന്ധം ഉണ്ടാവില്ല, ഉറയ്‌ക്കില്ല 😲 യോഗിയുടെ voice

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 147

  • @habeebind2812
    @habeebind2812 12 годин тому +56

    എഴുന്നേൽക്കാൻ വയ്യ അത് പോലെ കിടന്ന് കൊണ്ട് തന്നെ മലവും മൂത്രവും സാധിക്കുന്നു. മക്കൾക്കും തള്ളക്കും മറ്റുള്ളവർക്കും ഇതൊക്കെ വളരെ ഏറെ ബുദ്ധിമുട്ടുണ്ടാക്കും അത് കൊണ്ട് ഗോപനെ ഒഴിവാക്കി അത്രയേ ഉള്ളു

  • @AnugrahaBabu
    @AnugrahaBabu 6 годин тому +8

    സമാധി ദിവസം ഒഴിവുദിവസമായി പ്രഖ്യാപിയ്ക്കണം

  • @FathimaFathi-c3d
    @FathimaFathi-c3d 11 годин тому +9

    Poli ningalde chanal an enik ipo ettavum ഇഷ്ടം ❤❤ ബാക്കി ഉള്ളവരെ പോലെ അല്ല നിങ്ങൾk എന്തോ ഒരു പ്രതേകത und

  • @Rajan-sd5oe
    @Rajan-sd5oe 6 годин тому +6

    അപ്പൊ, ആ അമ്മച്ചി സമാധി സമാധി സമാധി എന്ന് ഹിസ്റ്റീറിയ ബാധിച്ചത് പോലെ പുലമ്പിയത് മുഴുവൻ അഭിനയമായിരുന്നുവോ?മക്കളെ രക്ഷിക്കാനുള്ള നാടകമായിരുന്നുവോ? 🤔🤔🤔🤔

  • @user-ie9we3bi7h
    @user-ie9we3bi7h 12 годин тому +19

    Post mortum report correct ayitt വന്നാൽ അറിയാം എല്ലാ

    • @666-_-_Hanz_
      @666-_-_Hanz_ 10 годин тому +2

      Edhuvareyum vannillallo 🤔

    • @shyjuka5804
      @shyjuka5804 2 години тому

      @@user-ie9we3bi7h അത്‌ വരാൻ കാത്തുനിക്കേണ്ട. റിസൾട്ട്‌ ഗോപാലന് അനുകൂലമേ!!!!!!!വരുകയുള്ളൂ!!!!!!!!!വടക്കേഇന്ത്യയിൽ നിന്നും രണ്ടു മൂന്ന് ആസ്വാമികളെ വളരെ പെട്ടന്ന് പറത്തികൊണ്ട് കൊണ്ടുവരാമെങ്കിലാണ് 🤪🤪🤪🤪പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌!!!!!!!അത്‌ വെറും കേരളത്തിലെ ജനങ്ങളെ പറ്റിക്കൽ തന്ത്രം!!!!ഇതിന്റെയെല്ലാം പുറകിൽ 2026 സീറ്റ് കിട്ടാൻ വേണ്ടി 🤪🤪🤪🤪അതോടൊപ്പം കേരളത്തിലെ ഇതുപോലുള്ള പോസ്റ്റ്മോർട്ടം സമാധികൾക്കുള്ള സപ്പോർട്ടും.

  • @RemyaRajeev-u2h
    @RemyaRajeev-u2h 13 годин тому +71

    അച്ഛന്റെ മരണം വച്ചു പത്തു കാശുണ്ടകാണും സമ്മതിക്കില്ലേ.... എല്ലാരിമിപ്പോ അവരെടെ കോമഡി വച്ചു കാശുണ്ടക്കുന്നുണ്ടല്ലോ ബ്രോ.. അവരും കാശുണ്ടക്കട്ടെ...😂😂😂😂😂എന്റെ സമധി അമ്മച്ചീ.....

    • @AbdulJabbar-up8qs
      @AbdulJabbar-up8qs 8 годин тому +4

      കേരളത്തിൽ ഒരു സംരംഭവും വിജയിക്കില്ല, വിജയിപ്പിക്കില്ല. ബ്ലഡി മലയാളീസ് 🤣

    • @georgethomasful
      @georgethomasful 8 годин тому +1

      ഏതായാലും അമ്മച്ചിയുടെ ഡയലോഗ്സ് ഹിറ്റായി 😅

    • @Sfk16
      @Sfk16 5 годин тому

      😂👍

  • @shaju755
    @shaju755 5 годин тому +1

    സൂപ്പർ 👍👍👍

  • @linlichvlogs
    @linlichvlogs 7 годин тому +7

    മലയാളികൾ ഒന്നിനും സമ്മതിക്കില്ല എല്ലാം പൊളിച്ചടുക്കി കയ്യിൽ കൊടുക്കും😂😂😂

  • @abdulaziz8352
    @abdulaziz8352 11 годин тому +9

    ർപോർട്ട് വരുന്നതിനുമുപ് ഇവിടെ ഒരുകൂട്ടം എണ്ണംങ്ങൾ മഹാ സമാതി ആക്കി ആഘോഷം നടത്തിയില്ലേ അപ്പോൾ നിജ സ്ഥിതി പുറത്തു വരാൻ പോകുന്നില്ല

  • @Trespasserswillbeprosecuted
    @Trespasserswillbeprosecuted 11 годин тому +12

    പെട്ടന്ന് ഒരു ബുദ്ധി തോന്നിയതാ സാറേ......😮😮

  • @chickugallery9511
    @chickugallery9511 11 годин тому +11

    ഗോപൻ സാമി ഡെ പ്രത്യേക മഹാ സമാധി ആണ്. അതുകൊണ്ടാണ് മഹാ സമാധിയുടെ നിയമങ്ങൾക്ക് എതിരായിട്ടാണ് എല്ലാം. ഒന്ന് പോലും പാലിക്കാതെ ഉള്ളത് 😇🥴

  • @paaaathuuuu
    @paaaathuuuu 8 годин тому +18

    എത്രത്തോളം ദൈവത്തിനോട് അടുത്താലും മരിച് കഴിഞ്ഞാൽ മനുഷ്യൻ ആണെങ്കിൽ ബോഡി അഴുകും . അല്ലെങ്കിൽ പിന്നെ അഴുകാതിരിക്കാൻ ഉള്ള പ്രോസസ്സ് ഒക്കെ ചെയ്യണം . സമാധി ആയത് ആണെങ്കിലും ശരീരം അഴുകില്ലേ . ചുമ്മാ ആൾക്കാരെ പറ്റിക്കാൻ ആയിട്ട് . ഹാർട്ട് അറ്റാക്ക് വന്ന അച്ഛനെ എടുത്ത് സമാധിക്കിട്ടു . അത്രന്നെ 😅

    • @safiyashanavas6511
      @safiyashanavas6511 7 годин тому +1

      ബോഡി എത്ര വർഷം കഴിഞ്ഞിട്ടും ഇപ്പൊ വെച്ചത് പോലെ ഉള്ള മയ്യിത്ത് അഴുകാതെ നമ്മൾ കെട്ടിട്ടുണ്ടല്ലോ നല്ല ആളുകളുടെ

    • @promedia7942
      @promedia7942 7 годин тому +1

      Samadi anenkil azhukilla

    • @linlichvlogs
      @linlichvlogs 6 годин тому +1

      നല്ല ആളുകളുടെ ബോഡി അഴുക്കില്ല അതുപോലെ വർഷങ്ങളോളം നിലനിൽക്കും

    • @paaaathuuuu
      @paaaathuuuu 6 годин тому

      @@safiyashanavas6511 അതിൽ അങ്ങനെ നല്ലത്‌ ചീത്ത എന്നൊന്നും ഇല്ല . cadaver എന്ന ഫിലിമിൽ ബോഡി അഴുകാതിരിക്കാൻ ഉള്ള ഒരു റീസൺ പറയുന്നുണ്ട് . അങ്ങനെ ആയിക്കൂടെ . നോർമൽ കണ്ടിഷനിൽ മനുഷ്യൻ മണ്ണോട് ചേർന്നാൽ അഴുകും .

    • @paaaathuuuu
      @paaaathuuuu 6 годин тому

      @@promedia7942 അതൊക്കെ വെറുതെ പറയുന്നതാവും . സമാധി ആരും ഓപ്പൺ ചെയ്ത് നോക്കിയിട്ടുണ്ടാവില്ല .

  • @Sivd-i1s
    @Sivd-i1s 11 годин тому +16

    സമാധി വിവരം അറിഞ്ഞു മൂത്ത മോൻ വന്നു നോക്കിയപ്പോൾ തന്നെ ഗോപൻസ്വാമിയുടെ കൈകൾ ഹാർഡ് ആയിരുന്നു എന്ന് ആ മോൻ തന്നെ പറയുന്നുണ്ട്. അപ്പോൾ സമാധിയല്ല എന്ന് വ്യക്തം.

  • @rajeshanand2352
    @rajeshanand2352 3 години тому

    Njan poyittund, nice place❤

  • @riyasrashi4600
    @riyasrashi4600 12 годин тому +21

    ഒരു സമാധാനം ഇല്ലാത്ത സമാധി😅😅

  • @chickugallery9511
    @chickugallery9511 11 годин тому +19

    ന്യൂസ്‌ ചാനലിലോ പൊതു വേദിയിലോ വച്ചു ആ മക്കളെയും ഒരു സമാധിയെ പറ്റി നല്ല അറിവുള്ളവരെ വച്ചു സംവാദം നടത്തിയാൽ എല്ലാ രഹസ്യങ്ങളും പുറത്തു വരും. പോലീസ് മുൻ കൈ എടുത്തു ചെയ്യണം. അവര്ക് പണി കുറഞ്ഞു കിട്ടും. 🤔

    • @MuhammadKutti-j6x
      @MuhammadKutti-j6x 3 години тому +2

      കേരള പോലീസിൻ്റെ പിടിപ്പ് കേട് തെളിയിച്ചതല്ലേ? ഇവർക്ക് അഭ്യന്തര വകുപ്പിൻ്റെ എല്ലാ ഒത്താശയും കിട്ടിയിട്ടുണ്ട്😂 അതുകൊണ്ടല്ലേ പോസ്റ്റ് മാർട്ടം കഴിഞ്ഞ് മഹാസമാധിയാക്കി ആഘോഷിക്കുവാൻ അനുവാദം കൊടുത്തത്😂😂😂😂😂

    • @chickugallery9511
      @chickugallery9511 2 години тому

      @MuhammadKutti-j6x സമാധി കാണാൻ പാടില്ല. Dr മരിച്ചോ എന്ന് നോക്കാൻ പാടില്ല. എന്നിട്ടിപ്പോ നാട്ടുകാർ മൊത്തം തൊട്ടു. ബോഡി കീറി മുറിച്ചു ഉള്ളിൽ ഉള്ളത് വരെ പുറത്തിട്ടു. അതിനു ഒരു പ്രേശ്നഒമില്ല. പോസ്റ്റ്മോർട്ടം ചെയ്ത dr ചോയ്ച്ചാൽ അറിയാം ബോഡി കല്ല് പോലാരുന്നോ എന്ന് 🤭. അവര്ക് ആദ്യമേ dr വിളിച്ച് കാണിച്ച ആരും അറിയില്ലാരുന്നു. മഹാ സമാധി കഴിഞ്ഞു അറിഞ്ഞ പോരാരുന്നോ. അവർക്ക് ലോകം മൊത്തം അറിയണം. ന്യൂസിൽ വരണം. അപ്പൊ മനഃപൂർവം ചെയ്ത ഡ്രാമ ആണ്.

  • @sabithnaaz135
    @sabithnaaz135 9 годин тому +5

    ഇതെല്ലാം കണ്ടപ്പോൾ എന്റെ അഭിപ്രായം സമാധി ആ കുടുംബം ഒരുപാട് ആഗ്രഹിക്കുന്ന ഒരു സംഭവം ആണ് പക്ഷേ നാട്ടുകാർ അറിഞ്ഞാൽ അതു നടക്കില്ല എന്നും... മരിച്ചുപോയ ഒരാളെ സമാധി ചെയ്തു അവരുടെ ആഗ്രഹം നടപ്പിലാക്കി അത്ര തന്നെ....

  • @shaju755
    @shaju755 5 годин тому +2

    തകർത്തു 👌👌👌👌

  • @sameerkuttayiij6289
    @sameerkuttayiij6289 11 годин тому +6

    നോട്ടീസ് ഡേറ്റ് എന്ന് വേണമെങ്കിലും കൊടുക്കാം പ്രസ്സിൽ പറഞ്ഞാൽ ഇന്ന് കൊടുത്ത് നാളത്തെ ഡേറ്റ് ഇടാൻ പറഞ്ഞാലും അവർ ഇടും പ്രസ്സിലെ ആളെ ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും

    • @mohammedshaffi1934
      @mohammedshaffi1934 2 години тому

      ഇങ്ങനെ ഒരു നോട്ടീസ് അടിക്കാൻ പറഞ്ഞാൽ പ്രസ്കാരൻ ഒന്നും അന്വേഷിക്കാതെ പ്രിൻറ് എടുക്കാമോ

  • @fayaskarakkad5420
    @fayaskarakkad5420 13 годин тому +4

    എല്ലാം ശിവമയം

  • @nr-vu9dz
    @nr-vu9dz 12 годин тому +10

    ആ ഏഴുപേരെ കുത്തിയ കഥ പറയൂ ചങ്ങാതി

  • @chickugallery9511
    @chickugallery9511 11 годин тому +7

    ഇനി ഷുഗർ, പ്രഷർ നു ഒക്കെ ഉള്ള ഗുളികകൾ തന്നെയാണോ കഴിച്ചത് ഇനി? 🤔🤔🤔

  • @siddiquesiddique1986
    @siddiquesiddique1986 2 години тому

    👍👍👍

  • @shyjuka5804
    @shyjuka5804 5 годин тому +1

    ഈ ഗോപാലൻ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ കുത്തുകേസിൽ പ്രതി. സമാധിയാക്കി സ്ലാബ് ഇട്ടാലും ജനങൾക്ക് സമാധാനം തരാത്ത ഒരു ഒരുപ്പോക്ക്‌ ആയി പോയല്ലോ 😂😂😂😂😂😂😂😂😂😂

  • @manju2769
    @manju2769 13 годин тому +15

    ഗോപൻ ചേട്ടന് സമാധിയാക്കിയത് തല്ലിക്കൊന്നായിരിക്കും

    • @BalakrishnanVk-fg6gx
      @BalakrishnanVk-fg6gx 9 годин тому

      പോസ്റ്റ്‌മോർട്ടം ചെയ്തവർ മണ്ടൻന്മാർ 😆😆

  • @Manikantan.jJayakumar
    @Manikantan.jJayakumar 3 години тому

    Wakaf samadhiyayi ❤

  • @shamsudeen9550
    @shamsudeen9550 3 години тому

    Hi❤️

  • @aneeshthomas3287
    @aneeshthomas3287 11 годин тому +3

    Super bro 👍👍👍👍

  • @noushadcc92
    @noushadcc92 11 годин тому +11

    ഏട്ടനെയും അനിയനെയും സ്റ്റേഷനിൽ കൊണ്ട് പോയി രണ്ട് പെട കൊടുത്താൽ എല്ലാ സത്യവും പുറത്ത് വരും..?????

  • @MohammedAli-pl2bn
    @MohammedAli-pl2bn 5 годин тому +2

    അയാൾ പുനർജന്മത്തെ ഭയക്കുന്നുണ്ടാകും കാരണം അയാളുടെ പ്രവൃത്തികൾ അങ്ങിനെയായിരുന്നല്ലോ😂

  • @K.M.A.Sharaf
    @K.M.A.Sharaf 13 годин тому +9

    ചാമിതപസ്സു ചെയ്തപ്പോളാണ് രണ്ടെണ്ണം ഭൂജാതരായത്...👺👹

    • @hhkp4630
      @hhkp4630 11 годин тому

      3 ഉണ്ടായിരുന്നു...1 മുമ്പേ മരിച്ചു

    • @greenrich9818
      @greenrich9818 10 годин тому

      മനസ്സിൽ ഇത് മാത്രം മതി ഓ

    • @sindhuks6704
      @sindhuks6704 8 годин тому

      😂😂

  • @shabanaasmi3860
    @shabanaasmi3860 12 годин тому

    I like the way u talk and explain not at all boring keep going dear bro 😊

  • @ajithkumartaniyoor9581
    @ajithkumartaniyoor9581 7 годин тому +1

    ഇനിയും അവസാനിപ്പിച്ചു കൂടെ
    പുതിയ ഏതെങ്കിലും സാധനം കണ്ടു പിടിക്കൂ

  • @psychologist-r1y
    @psychologist-r1y 6 годин тому +2

    ഒരാളുടെ voice ഇട്ടു അതെല്ലാം സത്യമാണെന്നു വിശ്വസിക്കുന്ന നിങ്ങളല്ലേ അന്ധവിശ്വാസി...... മരിച്ച മനുഷ്യന്റെ ശരീരം stiff ആകും എന്നത് scientific fact ആണ്...... നോട്ടീസ് അടിക്കാൻ ഒരു ദിവസം വേണം എന്ന് പറയുന്ന ആൾ ഏതു ലോകത്ത് ആണ് ജീവിക്കുന്നത്....... എല്ലാം കഴിഞ്ഞു..... ഗോപൻ സ്വാമി മഹാസമിതി...... ആയി.... പോലീസ് inquest കഴിഞ്ഞു, post mortam കഴിഞ്ഞു...... വോയ്‌സിൽ പറയുന്നത് മുഴുവൻ ബഡായി ആണ്...... സമാധി കണ്ടു പിടിക്കാൻ രസപരിശോധന ഒന്നും ഇല്ല..... സയൻസ് എന്താണെന്നു അറിയാത്തവരുടെ കോപ്രായങ്ങൾ കണ്ടും കേട്ടും മടുത്തു...... രാസ പരിശോധന എന്താണ് എന്ന് അറിയാത്തതു കൊണ്ടാണ് വിടുവായിത്തം എഴുന്നള്ളിക്കുന്നത്........

    • @abdulrahiman2339
      @abdulrahiman2339 Годину тому

      സൈക്കോളജിസ്റ്റിന് സമാധിയായാൽ കൊള്ളാമെന്ന് തോനുന്നുണ്ടോ😂 ചിലവില്ലാതെ, G 5 T കൊടുക്കാതെ, ഇൻകം ടാക്സ് കൊടുക്കാതെ, അധ്വാനമില്ലാതെ പണമുണ്ടാക്കാം😂 സൈക്കോളജിസ്റ്റ് സമാധിയാവുന്നതിന് മുമ്പ് ഷുഗറിൻ്റെയും, പ്രഷറിൻ്റെയും മരുന്ന് കഴിക്കാൻ മറക്കണ്ട😂 ഇൻസുലിനും എടുത്തോളു😂 സമാധിയായി നേരെ കൈലാസത്തിൽ എത്തിയാൽ അവിടെ മെഡിക്കൽ ഷാപ്പ് ഇല്ല ട്ടോ😂😂😂😂

    • @psychologist-r1y
      @psychologist-r1y 23 хвилини тому

      Ad hominam എന്നാണ് തന്റെ രോഗത്തിന്റെ പേർ..... അതായത് ഫുട്ബോൾ കളി അറിയാത്തവൻ എതിർ ടീമിലുള്ള ആളുടെ കാലിൽ ചവിട്ടുന്ന ഏർപ്പാട്..... അല്പന്മാരുടെ ഒന്നാമത്തെ ലക്ഷണം..... പരിഹസിക്കാനുള്ള പാഴ്ശ്രമം തന്റെ ബുദ്ധിയുടെ നിലവാരത്തെ സൂചിപ്പിക്കുന്നു...... മന്ദ ബുദ്ധികൾക്ക് പോലും അപമാനമാണ് നിന്റെ ദുർഗതി.... ആനയെ കണ്ടപ്പോൾ അണ്ണാൻ നു എന്തോ തോന്നിയെന്ന് ഒരു കഥ യുണ്ട്..... ആനയോട് വേദനിക്കുന്നുണ്ടോ എന്ന് ചോദിച്ച അണ്ണാൻ കുഞ്ഞിന്റെ മാനസികാവസ്ഥയിൽ ആണ് നിങ്ങൾ...... ഇനി കാര്യത്തിലേക്കുവാരം..... സമാധി എന്താണ് എന്ന് തനിക്കു അറിയാമോ..... Passive suicide എന്നാണ് അതിനെ വിളിക്കുക..... അതായതു autonamic nervous system break down ആയാൽ മലവും മൂത്രവും കണ്ട്രോൾ ഇല്ലാതെ പോകും...... പ്രായമായ രോഗികൾക്ക് അങ്ങിനെ വരുമ്പോൾ അറിവുള്ളവർ കാര്യം മനസ്സിലാക്കും...... രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ രോഗി മരിക്കും എന്ന്... പിന്നെ ഭക്ഷണം കഴിക്കില്ല..... വെള്ളം കുടിക്കില്ല..... ഇവിടെ ഗോപൻ സ്വാമിക്കും തന്റെ മരണം അടുത്തു എന്ന് ബോധ്യമായി...... ഭാര്യയോടും മകനോടും പറഞ്ഞു.... മരിച്ചാൽ സമാധി ഇരുത്തുക എന്നത് ചില സമുദായങ്ങളിൽ ഉള്ള ചടങ്ങാണ്...... രാവിലെ 10 മണിക്ക് കഞ്ഞി കുടിക്കാൻ കഴിഞ്ഞില്ല.... എന്നിട്ടും insulin എടുത്തതാണ് പെട്ടെന്ന് മരിക്കാൻ കാരണം ആയതു...... അതായതു സ്വാഭാവിക മരണം എന്നും പറയാം..... മക്കൾ പറഞ്ഞ സമാധി ക്ഷേത്രം വികസിപ്പിക്കാൻ ആണ്...... നാട്ടുകാർ ചേർന്ന് മക്കളുടെ ആഗ്രഹം സാധിച്ചു കൊടുത്തു..... വെറും സമാധിയെ മഹാസമാധിക്കി കേരളം മുഴുവൻ famous ആക്കി കൊടുത്തു.... ഒരു കോടി chilavakkiyalum👌ലഭിക്കാത്ത പരസ്യം കിട്ടി.... സമാധി പൊളിക്കാൻ ആക്രോശിച്ചവർ വിഡ്ഢികളായി...... പോലിസ് inquest ലും post മോർട്ടത്തിലും ആസ്വഭാവികത ഒന്നും കണ്ടെത്തിയില്ല...... തന്നെ പോലെയുള്ള അല്പഞാനികൾ ക്കു രസപരിശോധന എന്താണ് എന്ന് അറിയില്ല ലിവർ, heart, kidney, lungs,stomach ഇവ പരിശോധിച്ചു എന്തെങ്കിലും വിഷ പാദർത്ഥം ഉള്ളിൽ കടന്നിട്ടുണ്ടോ എന്നു മാത്രം അറിയാൻ ആണ്.... അങ്ങിനെ ഒന്നും ഇല്ലെന്നു ഇതിനകം പോലിസ് അറിഞ്ഞിരിക്കും..... അതുകൊണ്ട് അധികം തുള്ളണ്ട...... ഇതുവരെ നാണംകെട്ടത് മതിയായില്ലേ....... നിന്റെയൊക്കെ സമാധി ഇതിനാൽ പ്രഖ്യാപിക്കുന്നു... ചൊറിച്ചിൽ മാറി എന്ന് കരുതുന്നു......

  • @MediaWorld-l9q
    @MediaWorld-l9q 2 години тому +1

    ആരാന്റെ തള്ളക്ക് ബ്രാന്ത് വന്നാ കാണാൻ നല്ല രസാലേ, വിട റൈ, വിട റൈ

  • @MohammedAli-pl2bn
    @MohammedAli-pl2bn 5 годин тому

    കമ്മ്യൂണിസ്റ്റ് കാർ പണ്ടൊളുവിൽ പോയിരുന്നവരും മരുത്വാമലയിലും പോയിരുന്നു.

  • @aachi2653
    @aachi2653 5 годин тому

    Reporter ചാനലിൽ വിളിച്ചു പറഞ്ഞ ആൾ എവിടെ? ആരും അന്വേഷിച്ചില്ലേ

  • @rasiyapadath4936
    @rasiyapadath4936 9 годин тому

    Rarerels❤

  • @radhikakurup9787
    @radhikakurup9787 6 годин тому

    പൊട്ടത്തരം പറയല്ലേ ഇന്ന് വരെ ആരെങ്കിലും കണ്ടിട്ടുണ്ടോ ഏതെങ്കിലും ഒരുത്തൻ സമാധി ആയി ഇരുന്നിട്ടുണ്ടെന്ന് പണ്ട് മഹർഷിമാരുടെ കാലം മുതൽക്കേ ചത്തതോ കൊന്ന തോ ആയ ശരീരത്തെ ചവിട്ടിക്കൂട്ടി ചമ്രം പടിഞ്ഞിരുത്തുന്നതാണ് സമാധി മഹർഷിമാർ പണ്ട് കിടത്തി ശരീരം സംസ്ക്കരിക്കരുത് ഇരുത്തി രാജാവായി വേണം മരിക്കുമ്പോഴും പോകുവാൻ എന്ന് കരുതിയിരുന്നു ചത്താലും ചമഞ്ഞിരിക്കണം എന്നതാണതിൻ്റെ കാര്യം. മരിക്കാറായവൻ്റെ പ്രധാന ലക്ഷണം എന്നത് ഇരിക്കുമ്പോൾ തല കുഞ്ചിഒടിഞ്ഞ് താഴേയ്ക്ക് കുമ്പിട്ട് ഇരിക്കാറുണ്ടെങ്കിൽ അവർ മരിക്കാറായി എന്നതാണ്

  • @sulaikhatharayil447
    @sulaikhatharayil447 6 годин тому +1

    ഏഴ്.ആളുകളെ..വിട്ടിട്ട്..ഒളിച്ചിരിക്കാൻ..പോയ..സ്ഥലം..ആയിരിക്കും.

  • @MohammedAli-pl2bn
    @MohammedAli-pl2bn 5 годин тому

    ഏത് ജീവിയുടെ ജീവൻ നഷ്ടപ്പെട്ടാലും മരവിച്ചു പോകും.

  • @chickugallery9511
    @chickugallery9511 11 годин тому +3

    അച്ഛൻ സമാധി ആയതല്ല. മരിച്ചപ്പോ ഞങ്ങൾ മഹാ സമാധി ആആക്കിയതാണ്, അച്ഛന്റെ ആഗ്രഹം ആയിരുന്നു അതു എന്ന് പറഞ്ഞതാണ് എന്ന് പറഞ്ഞ തീരാവുന്ന കാര്യമേ ഉള്ളു. 😇 അതിപ്പോ കൊന്നതാണെങ്കിൽ പോലും ആരും അറിയില്ലായിരുന്നു. 🙏🏻 ഇതിപ്പോ പുള്ളി ജനിച്ചപ്പോൾ തൊട്ടുള്ള കാര്യങ്ങൾ നാടു മൊത്തം അറിയും. ഹിസ്റ്ററി എടുത്താൽ പ്രേശ്നവും. പുള്ളി ജയിലിൽ വരെ കിടന്നുന്നൊക്കെ പറയുന്നു 😬

  • @jessysajisaji8693
    @jessysajisaji8693 9 годин тому

    സിദ്ധാശ്രമ൦ കുറ്റിച്ചൽ കണ്ണൂ൪ സേല൦ ഇവിടെ ഉണ്ട്. സമാധി എന്താണെന്ന് അവിടെ ചെന്നാൽ പറയും.

  • @ashaletha6140
    @ashaletha6140 11 годин тому +1

    When
    Rajav dies .....Naaduneenji , Kalamchithu
    Renouned people....Antharithu
    Common people.....Marichu
    Animals.......Chathu
    Sanyasi .....Samadhiyayi
    That is all
    What is the current situation of the place? Please find out
    Whether Bhakthajanamjal pouring in ....?
    Temple construction begins?

  • @aleyammarenjiv7978
    @aleyammarenjiv7978 12 годин тому

    Even ordinary people body become loose after certain hours. 24 or 48 hrs

  • @shyniahmed1983
    @shyniahmed1983 33 хвилини тому

    Eee vivaram policine ariyikku...

  • @mohammedshaffi1934
    @mohammedshaffi1934 2 години тому

    ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം വരുന്നതിന് മുമ്പ് സാധരണ മരണമാണെന്ന് സ്ഥിരീകരിക്കാമോ

  • @saidalavisaid7877
    @saidalavisaid7877 9 годин тому

    Mr sandhep edapaal youvar great also youvar report chanal

  • @sajeevankg4204
    @sajeevankg4204 11 годин тому

    Keralathil andhaviswasikalude ennavum pravarthanavum koodi varunnu.ethukondu oru gunavum undakuvan pokunnilla.

  • @K.M.A.Sharaf
    @K.M.A.Sharaf 13 годин тому +1

    എനിക്കും മരുത്വാമലയിൽ ഉണ്ട്...?🙄

  • @govindrajodayoth1713
    @govindrajodayoth1713 9 годин тому +3

    പിന്നെ തനിക്കു പ്രതികൂലമായ മറുപടി പലരും എഴുതികണ്ടു. അവർക്കു എന്റെ ഒരായിരം നന്ദി.

  • @VasundharaVasundharaparvathi
    @VasundharaVasundharaparvathi 11 годин тому

    13:36

  • @K.M.A.Sharaf
    @K.M.A.Sharaf 13 годин тому +4

    ജനങ്ങളെഅറിയിച്ച് കോപൻചാമിക്ക് ചമാധിഅടയാൻ പറ്റൂല്ലാ...🤔

  • @മുമ്പോ1917
    @മുമ്പോ1917 9 годин тому

    😂😂😂😂😂😂😂😂നമ്മുടെ മഷി വെടി യേയും 😂കോണ്ടം ബാബു വിനെയും സമാധി യാക്കി കേരളത്തിൽ സമാധാനം കൊണ്ടുവരണം 😂😂😂എന്റെ വീട്ടിലും ഉണ്ട് ഒരു കിടപ്പ് രോഗി ഒന്നു സമാധി ആക്കി കാശ് പിടി ച്ചാലോ എന്ന് ആലോജി ക്കുന്നു 😂😂😂😂😂😂😂

  • @SheelaVR-v3j
    @SheelaVR-v3j 8 годин тому

    ഒരു യോജിയുടെ സംസാരം ആയിട്ട് തോന്നുന്നില്ല

  • @leejamoidheen3464
    @leejamoidheen3464 8 годин тому

    Reports sathiyamayittu vannal mathiyarnnu

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 10 годин тому

    Daivate undakunna undakiya bharatheyanodu kalikalle bro bishnoi varum unda onnu tarum

  • @ResmiRenjath
    @ResmiRenjath 2 години тому

    അവര്‍ എന്തെങ്കിലും chaithotte .അത് അവരുടെ അച്ഛനാണ്. പൊതു swathalla .പിന്നെന്താ. വേറെ ജോലി ഇല്ലേ. ഇതിന്റെ പുറകേ പോകാൻ. ആദ്യം അവനവന്‍ nannavu.

  • @shaju755
    @shaju755 5 годин тому

    തെളിവ് മുക്കും അതിന് ആളുണ്ട്

  • @shareefkarulai3282
    @shareefkarulai3282 2 години тому

    ഇതിനിയും തീർന്നില്ലേ 😂

  • @dabbystar1011
    @dabbystar1011 7 годин тому +2

    യോനി പൂജ കൂടെ practice ചെയ്തിരുന്നേൽ ചാമിക്ക് 2 കാട്ടുവാണ മക്കളെ വളർത്തേണ്ടി വരില്ല🤣

  • @SadathKv-ht6rx
    @SadathKv-ht6rx 8 годин тому +1

    Ithil kallakkali und

  • @aiswaryagayathry2761
    @aiswaryagayathry2761 10 годин тому

    യോഗി variyan. ആണെങ്കിൽ.സമാധി.ആകുന്നതിനു.മുൻപ്.സമാധി ആകാൻ പോകുന്നു. എന്ന് പറയാൻ.pattum..യോഗി ആയിരിക്കണം.

    • @dabbystar1011
      @dabbystar1011 7 годин тому

      🤣🤣 അതൊക്കെ ഓരോ ഉഡായിപ്പ് ആണ് ചേച്ചി. സമാധി കുമാദി എല്ലാം ഉഡായിപ്പ് ചത്താൽ ചീയും

  • @jayamadhavan9161
    @jayamadhavan9161 10 годин тому

    👍🏻👍🏻

  • @noushadcc92
    @noushadcc92 11 годин тому +4

    പാവം മണ്ടന്മാരായ രണ്ട് മക്കൾ ജോലിക്ക് പോവാതെ അച്ഛന്റെ പേരിൽ കുറച്ചു് കാശ് ഉണ്ടാക്കാൻ വേണ്ടി നോക്കിയതാ .അതിനും സമ്മതിക്കുകയില്ല ഈ യുട്യൂബർ മാർ .😂😂😂 എന്ത് ചെയ്യാൻ..എല്ലാം ഹുദാ ഗവാ 😅😅😅

  • @GA_MEA_DDICT
    @GA_MEA_DDICT 5 годин тому

    Ayale vittu cash undakkiyath neeye kaanu 😂😂😂 ethra video ahda Njan anel oke kanunnum ind😂😂

  • @CoolMusic-re2jo
    @CoolMusic-re2jo 7 годин тому

    kuziyil kidakkana samaadhante vidhi

  • @subaidarahman930
    @subaidarahman930 10 годин тому

    എന്തായാലും സ്വാമ സ്ലാബിട്ട് മൂടിയശേഷമെയിരിക്കും മരിച്ചത് ശ്വാസം എടുത്തിട്ടാണല്ലോ ഭസ്മം അകത്തു പോയത്

    • @dabbystar1011
      @dabbystar1011 7 годин тому

      uff താത്ത ഒരു ബുദ്ദി ജീവി തന്നെ. police ഇൽ ജോലി ചെയ്യാൻ അവരസം തന്നാൽ ബുദ്ദിമുട്ട് ആവുമോ??

    • @subaidarahman930
      @subaidarahman930 7 годин тому

      Thank you bro

  • @sopanammedia4642
    @sopanammedia4642 11 годин тому +2

    ഇതിപ്പോ കൊല ആക്കി തീർക്കാൻ തനിക് എന്തോ അത്യാവശ്യം ഉള്ളത് പോലെ തോന്നുന്നു എന്തായാലും റിസൾട് വരട്ടെ എന്നിട്ട് കൊല പാതകം ആണേ ഇങ്ങനെ പറയാൻ ഞാനും കൂടാം ഇല്ലാതെ വിലയിരുത്തി നേരത്തെ പറയരുത് നേരെ തിരിച്ചു ആണേ സംഭവം എങ്കിൽ താൻ സമാധാനം പറയുമോ റേറ്റിംഗ് വേണ്ടി ഇങ്ങനെ ആർത്തി കാണിക്കരുത് കണ്ടവനെ പ്രെശ്നം വരുമ്പോൾ

    • @khaleelkodakkad744
      @khaleelkodakkad744 10 годин тому

      Kolapaathakam aavan ullha saadhiyatha onnum illa. Chilappol natural death thannea aayirikaan ullha saadhiyatha valarea kooduthal aanu ennu thonnunnu.enthaanu ennu vektham alla. Chilappol Samadhi thannea aayirikum. Ith vishwasa vum aayi bendhapetta kaariyam aanello. Aarea um ariyikaathath chilappol avarudea vivaram illayma kindavum

  • @mansm-ww4ij
    @mansm-ww4ij 10 годин тому +1

    Planing paalipoyi...samadi business aayirunnu udeshitchath...😂

  • @geethav7381
    @geethav7381 3 години тому

    Janum vayichu forest property anu

  • @Hsihtar862
    @Hsihtar862 7 годин тому

    Ezhava swamiyude body igane oke ano samadhi ayathu

  • @siraj3691
    @siraj3691 8 годин тому +1

    സമാധി സമയം അറിഞ്ഞു കഴിഞ്ഞാൽ, ഗൃഹസ്ഥാശ്രമം വിട്ട് സമാധിക്ക് സ്വസ്ഥമായ സ്ഥലം വിദൂരതയിൽ പോയി കണ്ടെത്തും. . ശേഷം ധ്യാനത്തിൽ പ്രവേശിച്ച് ദിവസങ്ങളോ, മാസങ്ങളോ ചിലപ്പോ വർഷങ്ങളോ വേണ്ടി വരും ആത്മാവ് പരമാത്മാവിൽ ലയിക്കുക... ശേഷം ശരീരം ഒരു കേടു കൂടാതെ പിന്നെയും വർഷങ്ങളോളം അവിടെ നിലനിൽക്കും" യോഗ വസ്ഥയിൽ തന്നെ.... ഈ ശരീരം യാതൊരു ജീവികൾക്കും സമീപിക്കാൻ കഴിയാത്തിടത്തായിരിക്കും.. അഥവാ ഏതെങ്കിലും ജീവി കണ്ടാൽ തന്നെ ആ ശരീരത്തെ സ്പർശിക്കുന്നതല്ല....

  • @tharathara2439
    @tharathara2439 10 годин тому +1

    സത്യം അറിഞ്ഞിട്ട് പറയടോ

  • @GA_MEA_DDICT
    @GA_MEA_DDICT 5 годин тому

    Iruthiyath kandille 😂

  • @padmaskitchen7901
    @padmaskitchen7901 9 годин тому +1

    നിനക്കെന്തിപ്രശ്നം
    വേറെഒന്നുംകിട്ടത്തതല്ലല്ലോ.

  • @tharathara2439
    @tharathara2439 10 годин тому +1

    ഇപ്പൊ എന്തായി എവിടെ ആണ് താൻ ഇപ്പൊ

  • @Aljos
    @Aljos 12 годин тому

    Do they grow plants in this forest??😂😂😂

  • @SreejaS-nn6do
    @SreejaS-nn6do 9 годин тому

    Ithoru pinakka samaadhi Aayi poyi Aarem Ariyikyanda Aarum Kaanandaa 🙄

  • @josethomas7288
    @josethomas7288 11 годин тому +1

    നീ ങ്ങൾ ക്ക്‌ മറ്റ് പണിയൊന്നും ഇല്ലേ

  • @chikkukuttan6267
    @chikkukuttan6267 7 годин тому

    നിന്നെ അവന്മാർ സമാധിയാക്കുമോ കുട്ട്യേ😂😂😂

  • @MuhammedSinanKP-u4k
    @MuhammedSinanKP-u4k 10 годин тому

    ua-cam.com/video/3GhCjxutuSQ/v-deo.htmlsi=RUhjT8NRLD0bAB94

  • @princeenterprises1943
    @princeenterprises1943 9 годин тому

    Poda savame

  • @Kp251mb
    @Kp251mb 12 годин тому

    Ennanu report vara

  • @thulaseedharannk4962
    @thulaseedharannk4962 12 годин тому +4

    മരുത്വാമലയിൽ ആശ്രമം ഉണ്ടായിരുന്നു എന്ന് വ്യക്തമായി. അവിടെ സന്യാസ ജീവിതം നയിച്ചു എന്നും വ്യക്തം. ഭാര്യയും മക്കളും അടിച്ചു കൊന്നു എവിടെയോ കളഞ്ഞു എന്ന പ്രചരണവും കുപ്രചരണം എന്ന് തെളിഞ്ഞു. ആരും സന്യാസിയുടെ പൂർവ്വ ജീവിതം തിരയില്ല. സന്യാസവുമായി പൂർവ്വ ജീവിതത്തിനു ബന്ധമില്ല. നിങ്ങൾ പറയുന്നത് വെറും കള്ളം. മഹാ സമാധി കഴിഞ്ഞാൽ ഭൗതിക ശരീരം ഫ്ളക്സ്ബിൾ ആയിരിക്കും എന്നൊക്കെ ആര് പറഞ്ഞു? ആരുടെ ശരീരവും , മരിച്ചാലും ഇല്ലെങ്കിലും പ്രകൃതി നിയമങ്ങൾക്ക് വിധേയമാണ്. ചരിത്രം പഠിക്കുക. സമാധിയോ മരണമോ എല്ലാവരെയും അറിയിക്കണം എന്ന് പ്രചരണം തെറ്റ്. സമാധിയോ മരണമോ ആരെയും അറിയിക്കേണ്ട എന്ന് സ്വയം തീരുമാനിക്കാൻ അവകാശമുണ്ട്. ഇവിടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ബഹളവും കള്ള പ്രചരണവും നടത്തി പോസ്റ്റ്‌മോർട്ടം ചെയ്യിച്ചു. ചിലർ അവസരം മുതലെടുത്തു. എത്രയോ സന്യാസിമാർ ഗുഹകളിൽ സ്വയം സമാധി ആകുന്നുണ്ട്. പ്രാണായാമത്തിലൂടെയും, തപസ്സിലൂടെയും ഈശ്വര ഭക്തിയിലൂടെയും സ്വയം ആർജിക്കുന്ന കഴിവാണ്. ഒരു കുടുംബത്തെ ഇപ്പോഴും വേട്ടയാടുന്ന നിങ്ങളെ പോലുള്ളവർ മൃഗ സമാനരാണ്.

    • @madhavanbhasi4438
      @madhavanbhasi4438 12 годин тому +4

      നിനക്ക് ഇതിലും നല്ലത് കൂട്ടികൊടുപ്പ്.

    • @jdmautomotive
      @jdmautomotive 12 годин тому +3

      എന്നാ അയാളെ പോയി പുജിക്കടെ

    • @Aljos
      @Aljos 12 годин тому +2

      Through his Brahmacharayam CHAMY made 2 sons and lived a worldly life😂😂😂 KASHTAM

    • @hhkp4630
      @hhkp4630 11 годин тому +3

      6 ആധാര ചക്രം എന്ന് പോറ്റി മകന്‍ പറയുന്നു 6 അല്ല 7 ആധാര ചക്രം സപ്താധാര ചക്രം basic ആയ അത് പോലും അറിയില്ല

  • @balagopalanpn5721
    @balagopalanpn5721 11 годин тому

    Enthinanedo engane video cheyth oru kudumbathe drohikkunnath.ellam sarkar nokkunnundallo.

  • @thavakkalna5836
    @thavakkalna5836 7 годин тому

    ബ്ഭലം എന്ന് പറയല്ലേ സന്ദീപ്.
    ബലം എന്ന് പറഞ്ഞാൽ മതിയല്ലോ

  • @Basant-ex5pd
    @Basant-ex5pd 9 годин тому

    സമാധി/മരണം😅 പിന്നിട്.ശൂന്യം 😅ജഡശിഷ്ടം ചെടികൾ ക്ക് വളം

  • @KrishnaShiva-k2z
    @KrishnaShiva-k2z 10 годин тому

    Podo കുത്തിത്തിരുപ്പേ

  • @MohammedAli-pl2bn
    @MohammedAli-pl2bn 5 годин тому +1

    ഏത് ജീവിയുടെ ജീവൻ നഷ്ടപ്പെട്ടാലും മരവിച്ചു പോകും.