ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ട്രെയിനിൽ ഒരു ജനറൽ ക്ലാസ്സ്‌ യാത്ര | Vivek Express |

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 83

  • @lekshmir.s1300
    @lekshmir.s1300 7 місяців тому +49

    ഈ വണ്ടി തിരിച്ചു വരുമ്പോ കേറണം. എന്റെ ശിവനെ 🙏🏽🙏🏽

  • @zakariyaafseera333
    @zakariyaafseera333 7 місяців тому +23

    സങ്കടം തോന്നുന്നു ഇങ്ങനെ ഒക്കേ കാണുമ്പോൾ ഇതൊക്കെ ശരിക്കും റിപ്പോർട്ട് ചെയ്യണം അധികാരികളുടെ മുന്നിൽ എത്തണം കുറെ വൃത്തിയില്ലാത്ത ദരിദ്ര വാസികൾ കാരണം നമ്മുടയെല്ലാം ട്രെയിനുകൾ സർവ നാശമാക്കിടും ഞാൻ ഒരുപാട് തവണ മുംബൈക്ക് ജനറലിലും സ്ലീപ്പറിലും പോയിട്ടുണ്ട് so Beautiful Experience ആയിരുന്നു ❤😍

    • @joygeorgek
      @joygeorgek 7 місяців тому

      അതുകൊണ്ടാണോ ഡോർ ശരിയാകാതെ ഇട്ടിരിക്കുന്നത്? വെണ്ടയ്ക്ക അക്ഷരത്തിൽ കൊടുത്ത ഫോൺ നമ്പറിൽ വിളിച്ചാൽ എടുക്കാത്തത്? പണ്ട് സായിപ്പന്മാർ ഇന്ത്യക്കാരെ സംസ്‍കാരം ഇല്ലാത്തവരായി കണ്ടപോലെ നമ്മുടെ രാജ്യത്തെ വേറെ സംസ്ഥാനത്തെ ആളുകളെ കാണാൻ, അവരെ കുറ്റം പറയാനും എളുപ്പമാണ്.

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  7 місяців тому

      🩷🩷

    • @sreeneshpv123sree9
      @sreeneshpv123sree9 7 місяців тому

      Oru rpf ഉദ്യോഗസ്ഥനും ട്രെയിനിൽ അപായം പറ്റും..😢😅

  • @JishnuP.sWayanadMananthavady.
    @JishnuP.sWayanadMananthavady. 7 місяців тому +10

    ഞാൻ കേട്ടിട്ട് ഉണ്ട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ഒരേയൊരു ട്രെയിൻ ആണ് 'വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്‌.

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  7 місяців тому +1

      🩷🩷

    • @autosolutionsdubai319
      @autosolutionsdubai319 7 місяців тому

      അതിന്റെ അവസ്ഥയാണ് ഈ വീഡിയോയിൽ വിവരിക്കുന്നത്

  • @ksrtcfanknpy8064
    @ksrtcfanknpy8064 7 місяців тому +14

    Indian railwayudey oru mukham vandhebharath mattoru mukham vivek express 😢

  • @rockwithjyoambu
    @rockwithjyoambu 7 місяців тому +7

    If you are traveling from Thiruvananthapuram- Tiruchirapalli, you will reach TPJ at 7:45pm and after that yiu can reach back to Kollam by teain number 16101 Chennai Egmore-Kollam Express which reaches Tiruchirapalli at 9:55pm and leaves at 10pm and reaches Kollam at 7:20am on next day

  • @nirmalk3423
    @nirmalk3423 7 місяців тому +7

    Please try trivandrum Silchar Aronai express, trivandrum Shalimar express,Ernakulam howrah antyodaya express and Nagercoil Shalimar gurudev express one day

    • @abufahim4809
      @abufahim4809 7 місяців тому +1

      Aronai express neat aano!?

  • @ahmedrashu6502
    @ahmedrashu6502 7 місяців тому +4

    Kolkata yilott povanulla cleanest trains undenkil parayanne.
    General class illenkil nallath.

  • @GAMEROIDMALAYALAM
    @GAMEROIDMALAYALAM 7 місяців тому +13

    Bengalikalde santhosham 😂

  • @Kalamozikerala
    @Kalamozikerala 7 місяців тому +6

    ഏറ്റവും കൂടുതൽ ദൂരം പോകുന്നതും ഏറ്റവും കൂടുതൽ virtthi illatha tryinum 🤧🥵🥵🥵

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  7 місяців тому

      ബ്രോ ആ പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നുണ്ട്

  • @sriramkrishnakumar3825
    @sriramkrishnakumar3825 Місяць тому +2

    ഇതിൻ്റെ സ്ലീപ്പർ കോചിലും സ്ഥിതി വ്യത്യസ്തമല്ല

  • @nandhuscreations1119
    @nandhuscreations1119 Місяць тому +2

    India il ഏറ്റവും luxurious Train(maharajas train )um ind.... ഏറ്റവും വൃത്തികെട്ട ട്രിയൻ ഉണ്ട്... ഇതിൽ ഒക്കെ കേറുനവരൂടെ അവസ്ഥ

  • @appu45editz92
    @appu45editz92 7 місяців тому +9

    Brother oru sabhavam ann e train nill yathra chayunathu

  • @aryansrajeev5504
    @aryansrajeev5504 7 місяців тому +4

    Kollam - Nagercoil passenger is unreserved till Nagercoil, eth coach il venalum keram, NTES app shows all are general coaches

  • @linoabraham6125
    @linoabraham6125 7 місяців тому

    Kanyakumari to jammuthavi express video plz

  • @SunilKumar-ot4zh
    @SunilKumar-ot4zh 7 місяців тому +6

    Railway enthu cheyyanam. Kayarunnavanmar vrithikedakkunnu atra thanne

    • @AMAL-ht7xi
      @AMAL-ht7xi 7 місяців тому +3

      Door okke nannakallo

  • @yff8099
    @yff8099 7 місяців тому +4

    Assam vere ulla full video idamo?😂

  • @nirmalk3423
    @nirmalk3423 7 місяців тому +5

    😮

  • @abhijithmv7200
    @abhijithmv7200 7 місяців тому +4

    Bro try from assam to tvm .... oru pravishym maathre keruollu😢

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  7 місяців тому

      🥲🥲

    • @kunhiramantp
      @kunhiramantp 7 місяців тому +2

      ഈ വണ്ടിയിൽ അസം വരെ പോകുന്നത് നല്ലതാണ്. അപ്പോൾ മനസ്സിലാകും. കയറുന്നവനും നന്നാവണം. കഞ്ചാവും mdx. പുകവലി എന്നിവയും അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതും കാണണം. Sadarana❤️യാത്രക്കാരെ ഉപദ്രവിക്കുന്നതും TT R thalliyittu kollunnathum ഒക്കെ ഇത്തരം ട്രെയിനിൽ ആണ്.

  • @appu45editz92
    @appu45editz92 7 місяців тому +7

    Vivek SF Express 🔥🔥

  • @parustastytips1538
    @parustastytips1538 7 місяців тому +6

    ഇവന്മാരെ പോലുള്ള ഒരുത്തൻ ആണ് ഇന്നലെ ഞങ്ങടെ സഹപ്രവർത്തകനെ തള്ളിയിട്ടു കൊന്നത്

  • @shreekr69
    @shreekr69 4 місяці тому +1

    എല്ലാ ട്രെയിൻ AC അക്കണം.പിന്നെ കുറെ ജനറൽ സ്ലീപ്പർ ഓടിക്കണം.ലക്ഷ്വറി ട്രൻ വേറെ ഓടിക്കട്ടെ .ഇവന്മാർ തീരെ വൃത്തി ഇല്ലാത്ത കാടൻ സ്വഭാവമാണ് ...

  • @rishabhmahaur835
    @rishabhmahaur835 7 місяців тому +3

    Uffffff😮

  • @nandu5929
    @nandu5929 5 місяців тому

    ഞാൻ ഗോരക്പൂർ രക്തസാഗറിൽ യാത്ര ചെയ്തു പൊന്നു സഹിക്കാൻ വയ്യ

  • @sudheesvk
    @sudheesvk 7 місяців тому +11

    വെറും അലവലാതികളാ വൃത്തിയും വെടിപ്പും ഇല്ലാത്തവരാ ഈ ജനറൽ കോച്ചുകളിൽ ഉണ്ടാകാർ

    • @malayali_train_spotter.
      @malayali_train_spotter. 7 місяців тому +1

      🤣🤣vivek ൽ മാത്രം ആണ്

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  7 місяців тому

      🥲🥲

    • @sudheesvk
      @sudheesvk 7 місяців тому +1

      ആ tte മരിക്കുന്നതിന് മുൻപാണ് ഞാൻ ഈ കമെന്റ് ഇട്ടത് സത്യം അല്ലെ

  • @Active22923
    @Active22923 Місяць тому

    ബാഴ്സലോണ ❤

  • @radhakrishnan705
    @radhakrishnan705 7 місяців тому

    🎉🎉🎉

  • @Shurahi79
    @Shurahi79 7 місяців тому +5

    നിങ്ങൾ ദൈര്യമായി വിഡിയൊ ചെയ്യൂ ഒരു പാട് ആൾക്കാർ ചെയ്യുന്നുണ്ട് ഒരു മറ്റെവനെയും പേടിക്കണ്ട വിണ്ടും ഇത്പ്പോലെത്തെ വിഡിയൊ ചെയ്യൂ

  • @SahadCholakkal
    @SahadCholakkal Місяць тому

    ഒരു ഹിന്ദി വ്ലോഗർ ദിബ്രുഖട്ട് മുതൽ കന്യാകുമാരി വരെ ജനറൽ കേറി പോയി വ്ലോഗ് ചെയ്തിട്ടുണ്ട്..
    Mr Vishal
    നിനക്കും അങ്ങനെ ചെയ്തൂടെ?

  • @autosolutionsdubai319
    @autosolutionsdubai319 7 місяців тому

    വിവേകമില്ലാത്തവർ മാനേജ് ചെയ്യുന്ന വിവേക് എക്സ്പ്രസ്. സാധാരണക്കാരന്റെ ദുര്യോഗം.

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 Місяць тому

    എന്തായാലും ഇത് റെയിൽവേ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്

  • @abinappuzz19
    @abinappuzz19 3 місяці тому

    Kanyakumari - Dibrugarh Vivek sf exp
    Dhanbad - Alappuzha exp
    Tvc - Shalimar exp
    Nagercoil - Shalimar exp
    Tvc - Silchar Aronai sf exp
    Kochuveli - Gorakhpur raptisagar sf exp
    Ithellam ingana aanu vrithi illatha train aan . Sleeper elam thanne oru general coach inte pole aan . Must ayit mask um use akanam athrem smell um ind . Athava northeast ll pokunel Sleeper coach ticket um edukathe irikuka , Ac alatha coach ll keriyal seat polum kittunathala . unreserved , waiting list ticket ilatha teams ithellam kerum sleeper ll . Kuranjath Ac ticket engilum eduth pokuka👍🏻👍🏻👍🏻

  • @abufahim4809
    @abufahim4809 7 місяців тому

    So north eastilek travel cheyyan edh train prefer cheyyum!?

  • @subinanoop9194
    @subinanoop9194 7 місяців тому

    Bro vera train undo പോകൻ

  • @gamerdathanyt6419
    @gamerdathanyt6419 7 місяців тому

    എൻ എസ് മില്ലിയുടെ ആദ്യത്തെ ഒന്ന് കേൾക്കൂ കൂടെ

  • @Unni-Bro
    @Unni-Bro 3 місяці тому

    Ormippikkalle 🥲🥲

  • @AkbarAli-wy5ig
    @AkbarAli-wy5ig 2 місяці тому

    Ee pahayanmaar kulikeyilla ela trainilum ticket edukathe ingane angotum ingotum povum.avudunnu varunnathoke ivide joilku nilkunna kadakadude avastha

  • @emersonabraham9323
    @emersonabraham9323 7 місяців тому +3

    53👍

  • @basilkotisserykudyil5516
    @basilkotisserykudyil5516 7 місяців тому +2

    Nagaland illa bro

    • @emersonabraham9323
      @emersonabraham9323 7 місяців тому +2

      ഉണ്ട് Dimapur station

    • @happyvibes422
      @happyvibes422 7 місяців тому +2

      Und.Nagaland und

    • @AMAL-ht7xi
      @AMAL-ht7xi 7 місяців тому +1

      Und

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  7 місяців тому

      ഉണ്ട് ബ്രോ

    • @autosolutionsdubai319
      @autosolutionsdubai319 7 місяців тому

      ഉണ്ട്, അതുകൊണ്ടല്ലേ വീഗാലാന്റ് അല്ല നാഗാലാന്റ് എന്ന് പ്രത്യേകം പറഞ്ഞത് 😀

  • @JeffinSamuel-xb4lq
    @JeffinSamuel-xb4lq 2 місяці тому +1

    Athe bro njn eranakulam town vechu kandu enno vritthi ketta train aa.. Nattavum und പ്ലാറ്റഫോം manja varayude avide ninnapole train vrithiketta manam ayiruñnu🤢
    Athile bathroom tank okke potti kidakunnu ellam veliyil kidakuva... Athinte koode bathuroominte avide vrthikedayitt kidakkunnu...

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 5 місяців тому

    ഇത് ചെറിയ പ്രോബ്ലം അല്ല..... അവരെന്തു ചെയ്യും അവർക്ക് നാട്ടിൽ പോകണ്ടേയ്.... റിസർവേഷൻ.... കോച്ച്.... AC കോച്ച് ഇൽ പോലും കയറാൻ പറ്റില്ല....😮

  • @usmankoyausmankoya4191
    @usmankoyausmankoya4191 7 місяців тому +1

    🌹🌹🌹🌹🌹

  • @suneer.s6947
    @suneer.s6947 7 місяців тому +6

    കിഴക്കേക്കോട്ട പോവാൻ എന്തിനാ ബസ് കേറുന്നേ, ട്രെയിൻ ഇറങ്ങിയിട്ട് റെയിൽവേ സ്റ്റേഷന്റെ പിറക് വശം വഴി ഒരു 500 മീറ്റർ നടന്നാൽ കിഴക്കേക്കോട്ട എത്തി

  • @RidhinAnil
    @RidhinAnil 7 місяців тому

    Enik oreka keriyath mathi ayath ahnn

  • @bilkulshareefsinger7604
    @bilkulshareefsinger7604 7 місяців тому +3

    മദ്ധ്യത്തിൻ്റെ ഗൻദ്ദം ആണോ ?

    • @joygeorgek
      @joygeorgek 7 місяців тому

      ഡോർ അടയാത്തതു കൊണ്ട് അമേധ്യം ആയിരിക്കാം, കുറച്ചു കഴിയുമ്പോൾ പാൻ അങ്ങനെ കുറെ മണങ്ങൾ വന്നു തുടങ്ങും.

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  7 місяців тому

      എല്ലാം ഉണ്ട്

  • @vijayvision5113
    @vijayvision5113 7 місяців тому +1

    second classil oru malayali polum undavilla munb travel cheythittund ithilu

  • @SumaTp-qj4dy
    @SumaTp-qj4dy 2 дні тому

    😂😂

  • @Devvvhh
    @Devvvhh 2 місяці тому

    7:41 pazhaya ksrtc bus kando😢❤

  • @Devvvhh
    @Devvvhh 2 місяці тому

    Indian railway 🙂👎🏼

  • @sonanelson5929
    @sonanelson5929 4 місяці тому

    Very bad smell, toilets are blocked, never donot travel in this train. Shameful to indian railway

  • @illuminatiagent6663
    @illuminatiagent6663 7 місяців тому +4

    ഇതാണ് വിശ്വ ഗുരു എന്ന് സ്വയം പ്രഘൃയാപിക്കുന്ന ഇന്ത്യയിലെ യഥാർത്ഥ അവസ്ഥ 😄😄😄😄😄

  • @mdbasheer100
    @mdbasheer100 3 місяці тому +1

    ഇതാണ് മോഡിയുടെ ഡിജിറ്റൽ ഇന്ത്യ 😂😂😂😂