BTech - Ya Illahi Video Song | Asif Ali | Rahul Raj | Mridul Nair | Maqtro

Поділитися
Вставка
  • Опубліковано 25 лип 2018
  • Here is The Official Video Song of "Ya Illahi"
    From BTech Malayalam Movie Directed by Mridul Nair....
    Song : Ya Illahi
    Music Composed & Produced by - Rahul Raj
    Lyrics - Nasir Ibrahim.K
    Vocals - Zia Ul Haq
    Keyboards & Rythm Programming - Rahul Raj @ IndiaSoundZ
    Sufi Chorus - Siju Kumar,Nasir Ibrahim & Zia Ul Haq
    Harmonium & Sai Banjo - Hamza Harsh
    Dilruba - Saroja
    Tabla,Dholak & Percussion - Kochu Sunil
    Engineers
    ----------------
    Jinto John & Divine Joseph @ Geetham Digital
    Avinash Satish @ 20dbsoundstudios
    Rahul Raj @ IndiaSoundZ
    Mixed & Mastered by - Abin Paul @ Mixwithabin
    Manager - Michael Kottayam
    Cast : Asif Ali, Aparna Balamurali, Anoop Menon, Aju Varghese, Saiju Kurup, Sreenath Bhasi, Deepak Parambol, Alencier Ley Lopez, Shani Shaki, Jaffer Idukki, Arjun Ashokan, Harish Raj, Jayan Cherthala, Dinesh Prabhakar, Niranjana Anoop, Neena Kurup, V K Prakash & Subeesh Sudhi
    Produced By : Maqtro
    Story & Direction : Mridul Nair
    Screenplay & Dialogues : Ramakrishna J Kulur , Mridul Nair
    Music Director : Rahul Raj
    Cinematography : Manoj Kumar Khatoi
    Editor : Mahesh Narayanan , Abhilash Balachandran
    Art Director : Ajay Mangad
    Costumes : Jackie
    Make-Up : RG Wayanadan
    Stills : Toms G Ottaplavan
    Designs : Nologomedia
    VFX : Coconut Bunch
    Chief Associate Director : Sajimon, Ranjith TV
    PRO : AS Dinesh
    Production Controller : Rinny Divakaran
    Production Executive : Sreekuttan
    ♫ Now Streaming On ♫
    -------------------------------------
    ♫ Listen in JioSaavn : bit.ly/2V9QboH
    ♫ Listen in Raaga : bit.ly/2WjWUca
    ♫ Listen in Gaana : bit.ly/2Lfkwxu
    ♫ Listen in Hungama : bit.ly/2IU1CKE
    ♫ Listen in Wynk Music : bit.ly/2DKnDas
    ♫ Listen in Amazon Prime : amzn.to/2PK2jqn
    ♫ Listen in Spotify : spoti.fi/2IXKtjc
    ♫ Listen in Napster : bit.ly/2vxrHGP
    ♫ Listen in Yandex : bit.ly/2LjHgN1
    ♫ Listen in Tidal : bit.ly/2H3g3sD
    ♫ Buy in Itunes : apple.co/2DIFlLo
    ♫ Buy in Google Play : bit.ly/2PJpukH
    ♫ Buy in Amazon : amzn.to/2GOMxqm
    Set Ya Illahi As your Ring Back Tone Now
    -------------------------------------------------------------------
    Vodafone : Dial - 53711188555
    Airtel : Dial - 5432116900361
    Idea : Dial - 5678911188555
    BSNL (South/East) - SMS To 56700 BT 11188555
    Aircel SMS T0 53000 DT 7265558
    BSNL (North/West) - SMS To 56700 BT 7265558
    MTNL SMS To 56789 PT 11188555
    Set Noore Khuda As your Ring Back Tone Now
    -------------------------------------------------------------------------
    Vodafone : Dial - 53711188557
    Airtel : Dial - 5432116900322
    Idea : Dial - 5678911188557
    BSNL (South/East) - SMS To 56700 BT 11188557
    Aircel SMS T0 53000 DT 7265559
    BSNL (North/West) - SMS To 56700 BT 7265559
    MTNL SMS To 56789 PT 11188557
    Set Ho ke fanna As your Ring Back Tone Now
    ------------------------------------------------------------------------
    Vodafone : Dial - 53711188560
    Airtel : Dial - 5432116900311
    Idea : Dial - 5678911188560
    BSNL (South/East) - SMS To 56700 BT 11188560
    Aircel SMS T0 53000 DT 7265560
    BSNL (North/West) - SMS To 56700 BT 7265560
    MTNL SMS To 56789 PT 11188560
    DISTRIBUTION :MAQTRO
    Subscribe to our Social Media Channels
    Instagram: / maqtro_motion_pictures
    Facebook: / maqtropicturesofficial
    UA-cam: / @maqtromotionpictures
    X (Former Twitter): x.com/maqtropictures
    Telegram: t.me/maqtromotionpictures1
    Whatsapp: whatsapp.com/channel/0029VaEa...
    Sharechat: sharechat.com/profile/maqtrom...
    || ANTI-PIRACY WARNING ||
    This content is Copyrighted to MAQTRO Motion Pictures. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Фільми й анімація

КОМЕНТАРІ • 1,5 тис.

  • @misriyaaaah
    @misriyaaaah Місяць тому +666

    Anyone in 2024???

  • @nasarudheennasaru3088
    @nasarudheennasaru3088 5 років тому +7735

    അച്ഛൻ കോമഡി കാണിച് ചിരിപ്പിച്ചു. മകൻ ഈ മൂവി യിലൂടെ ഞങ്ങളെ കരയിപ്പിച്ചു🥰🥰

  • @minhasworld3610
    @minhasworld3610 4 роки тому +4312

    പടത്തിലെ നായകൻ Asif Ali ആകും എന്നാലും സിനിമ കഴിഞ്ഞാൽ അർജുൻ അശോകന്റ മുഖ മായിരിക്കും എല്ലാവരുടെയും മനസ്സിൽ

  • @Manojvava1
    @Manojvava1 3 роки тому +4231

    ഈ സോങ് പാടിയ ഗായകൻ #സിയാ ഉൾ ഹഖിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ..
    സൂഫിയും സുജാതയിലെ ബാങ്ക് വിളിയുടെ ഉടമ ❣️

    • @gameslayer6479
      @gameslayer6479 2 роки тому +13

      Like ajay athul voice

    • @anantharam4695
      @anantharam4695 2 роки тому +9

      Sukhweender singh's voice

    • @shajanashaji769
      @shajanashaji769 2 роки тому +4

      ❤❤❤❤

    • @shajanashaji769
      @shajanashaji769 2 роки тому +4

      😍😍😍😍😍😍❤❤❤zia ikkaa❤❤❤❤❤

    • @muneerrahim3931
      @muneerrahim3931 2 роки тому +2

      ഞങ്ങടെ വീടിന്റെ അടുത്താണ് വീട്

  • @user-xb4hn1bx8i
    @user-xb4hn1bx8i 5 років тому +7443

    ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞവർ ലൈക്‌ അടി ഇവിടെ

    • @sajimathew3094
      @sajimathew3094 4 роки тому +16

      feelin feeling

    • @sajimathew3094
      @sajimathew3094 4 роки тому +27

      Asad is beautiful hero

    • @rajeswarikannan6232
      @rajeswarikannan6232 3 роки тому +10

      @@sajimathew3094 he's Arjun Ashokan .

    • @ashiqkoyoli4590
      @ashiqkoyoli4590 3 роки тому +15

      @@rajeswarikannan6232 Arjun poli Nadan💯 avasaram kittatha koravu only...

    • @user-cp6nf2jx8x
      @user-cp6nf2jx8x 3 роки тому +11

      Sherikkum karannu ith cinemayanenkilum ith oru feel cheyyunnu

  • @sameer1332
    @sameer1332 5 років тому +1321

    ഈ പാട്ടാണ് ഈ സിനിമയുടെ എല്ലാം....

  • @jacksonjoy3242
    @jacksonjoy3242 5 років тому +2332

    തീയ്യറ്ററിൽ നിന്ന് ഈ പാട്ട് കേട്ടവർക്ക് അതിന്റെ ഫീൽ പറഞ്ഞറിയിക്കുന്നതിനപ്പുറമാണ്
    ഒരു നിമിഷത്തേകെങ്കിലും കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വന്നിട്ടുണ്ടാവും
    Asifikka , Bhasi 😍 😘

  • @hey__akkuu
    @hey__akkuu Рік тому +310

    വർഷം 4 കഴിഞ്ഞിട്ടും ഈ പാട്ടിനും ഈ സിനിമക്കും മനസ്സിൽ ഉള്ള സ്ഥാനം വേറെയാണ് 🥺🖤

  • @harshaddilu7947
    @harshaddilu7947 2 роки тому +770

    എത്ര വർഷം കഴിഞ്ഞാലും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരേ ഒരു സോങ് 🥺

    • @mr.anax._466
      @mr.anax._466 2 роки тому +1

      💯

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      @@mr.anax._466 Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @ziyaulhaq49
    @ziyaulhaq49 5 років тому +1181

    Thanku so much Evreyone for all the love and support😍

  • @noufalbinshamsudheen9836
    @noufalbinshamsudheen9836 5 років тому +3184

    Feeling vannavar like adii😢😢

    • @rajeshraju204
      @rajeshraju204 5 років тому +2

      Is like

    • @shahezedshanu6015
      @shahezedshanu6015 5 років тому +8

      I like this film and this song.. entha arilla vellatha oru feelings aan ith kelkumbolum kanumbolumm.. kann niranj povaan

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  3 роки тому +9

      Thank you for your comment, please subscribe, Share & watch the latest Romantic singles added to our channel Ishq Saa - ​@H7wI,

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      @@shahezedshanu6015 Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      @@rajeshraju204 Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @vikkykck9685
    @vikkykck9685 5 років тому +3601

    മുസ്ലിങ്ങൾക്ക് വേണ്ടി ( അകാരണമായ ഭരണകൂട വേട്ടയാടലിനെതിരെ) കൂടി സംസാരിച്ച മൂവി... !
    എടുത്തത് ഒരു ഹിന്ദു സഹോദരൻ !
    അത്ര പെട്ടെന്നൊന്നും കേരളം ഉത്തരേന്ത്യ ആവില്ല. ..
    Kudoose,...

    • @rashidrashi2535
      @rashidrashi2535 4 роки тому +33

      vikky kck ayikondyirkunnu 😢😢😪

    • @atlasyt4410
      @atlasyt4410 4 роки тому +21

      @@rashidrashi2535 true😶

    • @fazimohammed4693
      @fazimohammed4693 4 роки тому +4

      😍😍

    • @anaghaanu739
      @anaghaanu739 4 роки тому +95

      Orikkalum illa bro ith Keralam aanu

    • @vikkykck9685
      @vikkykck9685 4 роки тому +152

      @@anaghaanu739 പിന്നല്ലാ... ജീവനുള്ള കാലം വരെ പറ്റുന്ന നിലക്ക് ഫൈറ്റ് ചെയ്യും.
      നമുക്ക് കുറച്ചു കാലം കുടി ഇങ്ങനെ ജീവിക്കണം..
      ആരൊക്ക തകർക്കാൻ ശ്രമിച്ചാലും... ( അതിനി ഏത് മതത്തിലുമുള്ള കുത്തിതിരിപ്പന്മാർ ശ്രമിച്ചലും )

  • @shanithshanu3872
    @shanithshanu3872 3 роки тому +742

    വീണ്ടും വീണ്ടും ഈ പാട്ടിന്റെ ഫീലിങ്ങിനായി വന്നവർ ആരൊക്കെ

    • @sujith__
      @sujith__ 2 роки тому

      🥺hi

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      @@sujith__ Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @muneermusthafa3870
    @muneermusthafa3870 5 років тому +296

    എന്തൊക്കെ നഷ്ടപ്പെട്ടു പോകുന്ന പോലെ ഒരു ഫീലിംഗ്,
    അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @jjose9027
    @jjose9027 3 роки тому +475

    പരിചയമുണ്ടായിരുന്ന ഓരോരുത്തരുടെയും ആ റിയാക്ഷനുകളാണ് ഈ പാട്ടിന്റെ ഹൈലൈറ്റ്. ദുഖം അതേപോലെ ഒപ്പിയെടുത്തിരിക്കുന്നു. സംവിധായകന് ഫുള്‍ ക്രെഡിറ്റ്.

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @curttans
    @curttans 5 років тому +599

    ഒന്നും പറയാനില്ല കിടിലം സോങ് ഇത് ഇറങ്ങിയതിൽ വളരെ സന്തോഷം ❤❤

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @akashpj3346
    @akashpj3346 5 років тому +805

    ആസിഫ് ഇക്ക ഞങ്ങടെ ജീവൻ🌟🌟💪💪

    • @adiltp4706
      @adiltp4706 5 років тому +8

      Asif ali love. Uu

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому +1

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @shahsad4136
    @shahsad4136 5 років тому +601

    ഒരു തുള്ളി കണ്ണീർ പൊഴിയാതെ ഈ സോങ് കണ്ടു തീർക്കാൻ പറ്റില്ല.. 😢

    • @ashifmuthu7876
      @ashifmuthu7876 4 роки тому

      sin

    • @fazil1022
      @fazil1022 3 роки тому +8

      എനിക്ക് പറ്റും

    • @MinnalHaaland10
      @MinnalHaaland10 2 роки тому +3

      Enik pattum🌝

    • @cgrs426
      @cgrs426 2 роки тому

      Sathyam

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @TinTin-np3ho
    @TinTin-np3ho 5 років тому +619

    Asif Ali fans like here..

    • @hishamismail8490
      @hishamismail8490 5 років тому +3

      supper

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @husainars8682
    @husainars8682 4 роки тому +1065

    നിരപരാധിയെ തീവ്രവാദിയാക്കുന്ന ഭരണകൂടത്തിന്റ തലതിരിഞ്ഞ നടപടികൾ കാണിച്ചുതന്ന സിനിമ:

  • @mohammednizamuddin6049
    @mohammednizamuddin6049 5 років тому +716

    തീയേറ്ററിൽ കരയിപ്പിച്ച പാട്ട്

    • @jojojosaf3812
      @jojojosaf3812 5 років тому +1

      Nichu Goa

    • @karthikkiran9495
      @karthikkiran9495 2 роки тому

      Sathyam😞

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @akhilramakrishnan7613
    @akhilramakrishnan7613 3 роки тому +155

    *An underrated movie* ..... *Deserves more* 😍😍

  • @athulbabu33athulbabu33
    @athulbabu33athulbabu33 Місяць тому +29

    Any one 2024❤

  • @advalifaryanad5846
    @advalifaryanad5846 2 роки тому +80

    നെഞ്ചിൽ ഒരു പിടിച്ചിലാണ് ഈ രംഗവും പാട്ടും 💔🖤

  • @ajgamechanger8513
    @ajgamechanger8513 5 років тому +622

    Azad character was made me real goosebumps i really cried,this film relevant nowadays situation of india 🇮🇳,in the name of a religion lot of innocents torturing day by day
    This film should dub to hindi and tamil
    My rating 10/10

    • @aswinaugustine5308
      @aswinaugustine5308 4 роки тому +32

      But, not all digested this film. The first half of this movie was fun, second half discussed a very serious matter. Hats of to the director.

    • @MR-gm9kd
      @MR-gm9kd 4 роки тому +16

      This movie is very underrated

    • @faizime2095
      @faizime2095 4 роки тому +3

      Some what similar incident is REAL LiFE story

    • @sajimathew3094
      @sajimathew3094 4 роки тому +4

      asad is super 😥😥. like di

    • @sherin7498
      @sherin7498 4 роки тому +3

      Is it that good

  • @sajadmuhammed5603
    @sajadmuhammed5603 4 роки тому +276

    സൂഫിയും സുജാതയും എന്ന സിനിമയിലെ പാട്ട്‌ കേട്ട് ഇവിടെ എത്തിയവരുണ്ടോ...
    Zia ul haq ❤

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @shameem9585
    @shameem9585 5 років тому +484

    2019 ല്‍ ആരേലും കാണുന്നുണ്ടോ...???

  • @sameer1332
    @sameer1332 5 років тому +226

    ഞാൻ ആദ്യമായിട്ടാണ് ഒരു സോങ് കണ്ട കരഞ്ഞ പോയത്...

    • @sfeditzz4613
      @sfeditzz4613 4 роки тому +1

      Njanum

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @MD__
    @MD__ 5 років тому +93

    ഇത് തീയേറ്റർൽ പോയി കാണാൻ പറ്റിയില്ല. വലിയ *നഷ്ടം*

  • @__carsonroad__carsonroad3646
    @__carsonroad__carsonroad3646 4 роки тому +521

    സംസ്ക്കാരവും, development ലും എല്ലാം മുൻപന്തിയിലുള്ള
    ബാംഗ്ലൂർ ന്റെ മതഫ്രാന്ത് പിടിച്ച ഇരുണ്ട ലോകത്തെ കട്ടി തരുന്ന സിനിമ

    • @peace6646
      @peace6646 3 роки тому +22

      Karnatakaയിൽ bjp ആണ് ഭരിക്കുന്നത് 🤬

    • @sovetusssr5651
      @sovetusssr5651 Рік тому +2

      @@peace6646 ayn

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

    • @ajmalkp9545
      @ajmalkp9545 Рік тому

      100℅ njan Bangalore ulla samyath ente peru chodichu police karan njan peru paranjappol muslims theevra vadhi aannonnu eniitu paraya thamasha paranjathanu

  • @bibinrj6103
    @bibinrj6103 5 років тому +376

    കർത്താവേ തിയേറ്ററിൽ പോയി കാണാൻ പറ്റിയില്ലലോ😧😧😧😧😧

    • @bennetwilson4923
      @bennetwilson4923 5 років тому +2

      Ente kayyil CD irippundi

    • @abdhuluabdhu4887
      @abdhuluabdhu4887 4 роки тому +2

      vallatha feel ayirunjju

    • @harisharisrichu3890
      @harisharisrichu3890 4 роки тому +12

      സഹോ ഞങ്ങൾ മുസ്ലിം എല്ലാം തിവാറവാദികൾ ആണോ??? 😭😭😭😭😭😭😭😭😭😭😭😭😭

    • @PlayAndPleasure91
      @PlayAndPleasure91 3 роки тому +1

      Haris Harisrichu Athu parayunavar anne bro athe

    • @AhmdSinan
      @AhmdSinan 3 роки тому +4

      ഞങ്ങൾക്ക് ആഭാഗ്യം കിട്ടി

  • @terygeorge4493
    @terygeorge4493 2 роки тому +42

    Asif ഇക്ക യെയും പാട്ട് പാടിയ Zia ul haq നെയും Arjun അശോക് നെയും പറ്റി പറയുമ്പോൾ ഇത് compose ചെയ്ത Rahul Raj നെ മറക്കരുത് ❤❤❤❤❤

  • @hafsaa2748
    @hafsaa2748 2 роки тому +60

    എപ്പോൾ ഈ പാട്ട് കേട്ടാലും കണ്ണ് നിറയാതിരിക്കില്ല അത്രക്ക് മനസ്സിൽ തട്ടിയ പാട്ട് ആണ് ❤❤

  • @fousiasalim9401
    @fousiasalim9401 10 місяців тому +24

    കണ്ണ് നിറച്ചിട്ടല്ലാതെ ഈ song കണ്ട് തീർക്കാൻ പറ്റില്ല... അത്രയും feel ആണ് കേൾക്കുമ്പോൾ 🥰 super voice 😇😇😇

  • @srfoodridevlogs
    @srfoodridevlogs Рік тому +30

    ഈ സോങ് വന്നതോടെ.... തിയേറ്റരിൽ എല്ലാവരും തരിച്ചു നിന്ന് പരസ്പരം നോക്കിയത് ഓർമയിൽ എന്നും ഉണ്ട്..... 🔥🔥

  • @nflat7071
    @nflat7071 5 років тому +154

    ആസാദ് മുഹമ്മദ്💗💗
    കുട്ടൻ💙💙

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @latheefvp2913
    @latheefvp2913 4 роки тому +64

    ഈ സോങ്ങിൽ ഉപയോഗിച്ച സൗണ്ട് ഒരു മലയാളിയുടെ സൗണ്ടാണെന്ന് പ്രത്യേകം എഴുതി വെക്കണമായിരുന്നു …… അത്രക്ക് സൂഫിസം നിറഞ്ഞ സൗണ്ട് …… zia ul haq സൂപ്പർ വോയിസ് ……

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @jasimmuhammed772
    @jasimmuhammed772 5 років тому +135

    Most waited song തീയേറ്ററിൽ കേട്ടപ്പോൾ ശരിക്കും ഇമോഷണൽ ആയി.

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @abhizayn6217
    @abhizayn6217 5 років тому +200

    Ee song...theatril thanma feel ....vere level aayirunnu ...phonil kaanunma oruthanum aa oru feel kittilla.....asiffikkka marichabhinayicha scene..superb .....sreenath also

    • @fasalhussain9988
      @fasalhussain9988 5 років тому +1

      Abhi Zayn 👍

    • @suhailmuhmed6074
      @suhailmuhmed6074 5 років тому +2

      😍

    • @jabir2584
      @jabir2584 5 років тому +5

      Ee padathinte ക്ലൈമാക്സിൽ ആസിഫിനെ ആരാണ് വെട്ടുന്നത്..എന്തിനാണ് വെട്ടുന്നത്..എനിക്ക് മനസിലായില്ല..pls reply

    • @nowfilnajeeb9473
      @nowfilnajeeb9473 5 років тому +1

      kidu

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 5 років тому +1

      Padam vijayichathano

  • @nihal7893
    @nihal7893 14 днів тому +10

    Anyone in 2024🌝

  • @sarammababysarammababy5621
    @sarammababysarammababy5621 2 роки тому +23

    സത്യത്തിൽ ഈ സിനിമ കണ്ടു കഴിഞ്ഞ് നമ്മളിൽ ഒരാളുടെയെങ്കിലും കണ്ണിൽ ഒരിറ്റ് കണ്ണീരെങ്കിലും വരാതിരുന്നു കാണില്ല 🥺. ഇത്ര നല്ല feel ഉള്ള പാട്ടും ആ പാട്ട് പാടിയ വ്യക്തിയും, ഒരിക്കലും നമ്മുടെ മനസ്സിൽ നിന്നും മായാത്ത തരത്തിലുള്ള അഭിനയം കാഴ്ചവെച്ച ഈ നല്ല മനുഷ്യരും ഇല്ലായിരുന്നെങ്കിൽ ആ feel നമുക്ക് കിട്ടില്ലായിരുന്നേനെ ❤️.

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @yaseenmubarak4442
    @yaseenmubarak4442 3 роки тому +38

    ആസിഫിക്കാന്റെ ഏറ്റവും ഇഷ്ടപെട്ട ഫിലിം. അർജുൻ അശോകൻ പെരുത്ത് ഇഷ്ടം 😍

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @vaishnavraj762
    @vaishnavraj762 5 років тому +990

    ഡിസ്‌ലൈക്ക് ചെയ്തവർക്ക് നടുവിരൽ നമസ്കാരം

  • @albinroyjoseph3315
    @albinroyjoseph3315 5 років тому +177

    ഈ പാട്ട് തന്ന ഫെൽ ഒന്ന് വേറെ തന്നെ ആണ് 😣😍

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @suhailmuhmed6074
    @suhailmuhmed6074 5 років тому +65

    Azadi 😑
    തിയേറ്ററിൽ ശരിക്കും feel ചെയ്തു ഈ song.
    B tech😍

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @espirit4601
    @espirit4601 5 років тому +265

    Njn aaadyamaai theateril vach karanja song😭😭😭😭😭

  • @sabnasabi8554
    @sabnasabi8554 Рік тому +9

    ഞൻ പത്താം ക്ലാസിൽ സ്കൂളിൽ നിന്ന് ടൂർ പോയപ്പോൾ ബസിൽ ബസിൽ ഈ മൂവി ഇട്ടു.. ബോംബ് പൊട്ടുന്ന സീൻ പിന്നെ ഈ പാട്ടും.. കണ്ണ് നിറഞ്ഞു ആ ബസിൽ ഇരുന്ന ഓരോരുത്തരുടെയും 😔😔😍😍

  • @sudanibangali8442
    @sudanibangali8442 5 років тому +76

    ഞാൻ കണ്ടപ്പോൾ സങ്കടപെട്ടുപോയി നല്ല ഫ്രണ്ട് aaganam ലൈക് this

  • @alishazahra3754
    @alishazahra3754 2 роки тому +11

    ഇന്നാണ് മൂവി കണ്ടത്.ആക്സിഡന്റ്നു ശേഷം പിന്നെ കരച്ചിൽ നിർത്തീട്ടില്ല 🥺what a movie....

  • @aneeskagrace
    @aneeskagrace 3 роки тому +115

    സൂഫിയും സുജാതയും സിനിമയിലെ ബാങ്ക് വിളി കേട്ട് വന്നവർ ആ ലൈക് ബട്ടൺ ഞെക്കിയാട്ടെ!🥰🥰

  • @user-ex9hd6id8j
    @user-ex9hd6id8j 4 роки тому +118

    2020 കണ്ടവരുണ്ടോ.. like... here...

    • @niyasrijas1105
      @niyasrijas1105 3 роки тому

      Me too

    • @sinank1248
      @sinank1248 3 роки тому

      ഞാനുണ്ട് but ഫുൾ നോക്കിയിട്ട് എവിടെയും കിട്ടുന്നില്ല എന്താണ് വഴി കിട്ടാൻ

    • @muhammadjalalmuhammadjalal8521
      @muhammadjalalmuhammadjalal8521 3 роки тому

      Full link kittuoo

  • @onetimeviewer7907
    @onetimeviewer7907 5 років тому +70

    2:54 ❤️ .. OMG.. എന്താ ഫീലിംഗ്

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @adflora2478
    @adflora2478 2 роки тому +28

    Malik ul mulk
    Lasharee kalahoo
    Wahdahoo laa
    Ilahaa illaahoo
    Yaa ilaaheee
    Main na jaanoo
    Tu bathaade
    Kyaa huwaa ye
    Kyoon huwaa ye
    Door mujhse..
    Mere yaaraa
    Ho gayaa hai
    Is tharah re
    Sun zaraa re
    Allah tu hai azmat waalaa
    Allah tu hai qudrat waalaa
    Jab tu hai rahmat waalaa
    Sabr de de mujhe ya khudaayaa
    Hoke fanaa (hoke fanaa)
    Yaar meraa (yaar meraa)
    Gham ki baarish
    Tu de gayaa
    Thod ke rishte (thod ke rishte)
    Tum hamse (tu hamse)
    Yaadein apni
    Chod gayaa
    Noor-e-khuda kar
    De karam bas ek baar
    Ashqon se zakhme dil
    Kard de haraa
    Maane na dil yaar
    Mera chod gayaa
    Haa…
    Hai iltiza tujh se
    Khuda de na sazaa
    ((Allah tu hai azmat waalaa
    Allah tu hai qudrat waalaa
    Jab tu hai rahmat waalaa
    Sabr de de mujhe ya khudaayaa))
    ((Allah tu hai azmat waalaa
    Allah tu hai qudrat waalaa
    Jab tu hai rahmat waalaa
    Sabr de de mujhe ya khudaayaa))
    ((Yaa ilaaheee
    Main na jaanoo
    Tu bathaade
    Kyaa huwaa ye
    Kyoon huwaa ye))
    ((Allah tu hai azmat waalaa
    Allah tu hai qudrat waalaa
    Jab tu hai rahmat waalaa
    Sabr de de mujhe ya khudaayaa))

  • @praveenrejikumar
    @praveenrejikumar 5 років тому +68

    How many of cry when you hear this song for first time .if you hit like button

    • @shareehankannipoil3395
      @shareehankannipoil3395 3 роки тому

      Same here

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @sablusavad8993
    @sablusavad8993 3 роки тому +9

    ഹിന്ദി ഡബ് വേണം.. Ee മൂവി വേറെ ലെവൽ ആവും.. ഉത്തരേന്ത്യ അറിയണം മൂവീസ് എങ്ങനെ ആളുകളുടെ മനസ്സിൽ ഇടം പിടിക്കുന്നു എന്ന്.. പടം കണ്ട വിങ്ങൽ ശോ.. അർജുൻ അശോകൻ ♥️ഭാസി 😍ആസിഫ് 😘

  • @rafihp2498
    @rafihp2498 5 років тому +59

    കട്ട വെയ്റ്റിംഗ് ആയിരുന്നു... Asifikkaa 😍😍😍😍😍😍😍

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @misriyaaaah
    @misriyaaaah Місяць тому +8

    Someone like this cmnt so i can hear this song 😢🥹🫠

  • @naaaz373
    @naaaz373 Рік тому +5

    Soul of the Movie ❤️👌
    ഞാനിപ്പോഴും ഓർക്കുന്നു കൂട്ടത്തിലെ ഒരു ആസിഫ് അലി ഫാൻ പറഞ്ഞിട്ട് ഈ സിനിമ കാണാൻ കേറിയത്. പടം കണ്ടിറങ്ങിയ എനിക്ക് കുറച്ചുനേരം എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അർജുൻ അശോകന്റെ കഥാപാത്രം വല്ലാതെ വേദനിപ്പിച്ചു

  • @77rasheedkm
    @77rasheedkm 2 роки тому +19

    ഓരോ തവണ പാട്ട് കേൾക്കുമ്പോളും പടം കണ്ട് വിഷമിച്ച പോലെ എന്തോ ഒരു ഫീൽ

  • @shamilillyaz7419
    @shamilillyaz7419 5 років тому +68

    ഇത് കണ്ടപ്പോൾ ഞാൻ ഇപ്പോഴും കരഞ്ഞു 😥😥😥

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @najmutk5439
    @najmutk5439 4 роки тому +31

    Huge respect to mridhul Nair...you are really an amazing person

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @youtubememeber3318
    @youtubememeber3318 2 роки тому +19

    1:10 ❤️ ഈ ലിറിക്സ് ആണ് പാട്ടിൻ്റെ ജീവൻ.

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @zabeerahmed7517
    @zabeerahmed7517 2 роки тому +31

    The most emotional scene of all time in Malayalam cinema. I can not stop the tears every single time!

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @gladiator7073
    @gladiator7073 Рік тому +5

    I mite be the only person who came here to search B tech movie song after hearing Zia ul haq's kavali song..ഇ മൂവി എപ്പോ കാണാൻ ഇരുന്നോ അന്ന് എന്തെങ്കിലും ഒരു തിരിച്ചൽ ഉണ്ടാകും അത് വിട്ട് പോകും.. 😊 seriously what a fantastic song.. 👌🏻💙👌🏻💙👌🏻

  • @HARISHKUMAR-px6qj
    @HARISHKUMAR-px6qj 5 років тому +27

    ഈ സിനിമ തിയേറ്റരിൽ ഇരുന്നു കാണുന്ന ഫീൽ ഒന്നും വേറെ തന്നെ ആ...

  • @ajgamechanger8513
    @ajgamechanger8513 5 років тому +18

    Asif ali ningalude oru padam kanditt ishtam thonniyath ith kanditta 😢😢😢

  • @ichuriyas4485
    @ichuriyas4485 Рік тому +5

    Asif aliyude etavum migacha padam srinad basiyudeyum 🔥🔥

  • @jinujihas4442
    @jinujihas4442 8 місяців тому +3

    Banglore vech ennikoru accident unday...maranathinn thirich vannu pakshe ente right leg nashttapettu....but aa timil ente friends vannath kondann jeevitham thirich kittyath.....alhamdulillah

  • @__devil_vampire__582
    @__devil_vampire__582 Рік тому +6

    ഇത് കേൾക്കുമ്പോ അറിയാതെ ആണേലും കണ്ണ് ഒന്ന് നിറയും.... അത്ര feel... 💙💙

  • @fasilfaisi3441
    @fasilfaisi3441 4 роки тому +13

    Zia ഇക്കാ പാടിയ സോങ് വേറെ ലെവലാ ഈ വീഡിയോ കണ്ടിട്ട് വരെ കരഞ്ഞു

  • @tube-you
    @tube-you 5 років тому +25

    എത്ര കേട്ടുപഴകിയാലും എപ്പോഴും ഒരേ ഫീൽ തരുന്ന ഒരു സോങ്.

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @shajahanai
    @shajahanai 3 роки тому +5

    ഈ പാട്ട് കേട്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞ് വരുന്നു. കണ്ണ് നിറഞ്ഞിട്ടല്ലാതെ ഈ പാട്ട് കാണാൻ കഴിയുന്നില്ല.

  • @New-fx2ql
    @New-fx2ql 5 років тому +206

    ഞാൻ രാത്രി റൂമിൽ കിടന്നുറങ്ങാൻ നേരത്ത് കണ്ട മൂവിയാണ്. കരഞ്ഞു പണ്ടാരടങ്ങിപോയ മൂവി. ചിന്തിച്ചു ചിന്തിച്ചു കരഞ്ഞിട്ട് അവസാനം ബെഡ്ഷീറ്റ് ഫുൾ കണ്ണുനീരായിപ്പോയി

  • @issa_alif
    @issa_alif 4 роки тому +7

    ഒരു തുള്ളി കണ്ണുനീർ വീഴാതെ ഈ രംഗം കണ്ടുതീർക്കാൻ ആവില്ല 😥😥

  • @unityconfidence4892
    @unityconfidence4892 4 роки тому +26

    May Allah bless us all (Muslims,Hindus and all) ameen and guide the hatred spreading people towards straight and right path ameen..We are all one..

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @mohammedsamseer6488
    @mohammedsamseer6488 5 років тому +21

    I like this movie...... Nd I like azads character more than others.... He s very calm nd quite nd polite......

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @TinTin-np3ho
    @TinTin-np3ho 5 років тому +31

    Enthaa oru feeeel .. superb

  • @DHRONA81k
    @DHRONA81k 2 роки тому +4

    ആസിഫിക്ക ഒറിജിനൽ ആയി കരഞ്ഞു പോകുവാണോ ന്ന് തോന്നിപോകുന്നു 😭😭😭
    അർജുൻ ചേട്ടൻ 😭😭😭

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Thank you for your review, please subscribe to MAQTRO UA-cam Channel, to keep you updated on all future entertainment videos, posted on this channel. Watch Music Video - ua-cam.com/video/P_M6Q4OrQBo/v-deo.html

  • @akashsanthosh9699
    @akashsanthosh9699 2 роки тому +2

    ഈ സീൻ കണ്ടോടാ ഈ പാട്ട് കേക്കുമ്പോൾ എന്താന്നറിയത്തില്ല പയങ്കര feel,നെഞ്ചിനകത്തൊരു വിങ്ങിപൊട്ടാലും ഈ cinimaയിൽ ഈ പാട്ട് കേട്ടപ്പോൾ അറിയാതെ കണ്ണീരും വന്നു 😢😭😞

  • @sadiksadik557
    @sadiksadik557 5 років тому +5

    തകർത്തു . കരയിപ്പിച് കളഞ്ഞു
    അടിപൊളി സോങ് മറക്കില്ല ഒരിക്കലും ആസിഫിക്കാ ighall massann I LOVE YOU SO MUCH

  • @jasimmohammed3145
    @jasimmohammed3145 2 роки тому +11

    രാഹുൽ രാജ്. Underrated musicianof all time

    • @-akcta8854
      @-akcta8854 2 роки тому +1

      True

    • @Vpr2255
      @Vpr2255 2 роки тому

      Only got recognition for Premam

  • @a_m_e_e_r_ash_raf_6643
    @a_m_e_e_r_ash_raf_6643 3 роки тому +15

    കൊറോണ ടൈമിൽ വീണ്ടും വന്നവരുണ്ടോ
    ഒരു തുള്ളി കണ്ണു നീര് വരാതെ ഈ സോങ് കേൾക്കാൻ കഴിയില്ല😓

    • @munasmunna4831
      @munasmunna4831 3 роки тому

      Second lockdown il Vannu ee Njan veendum

  • @aslamasrf487
    @aslamasrf487 4 роки тому +13

    2:52കണ്ണ് നിറഞ്ഞിരിക്കുമ്പോൾ കുട്ടനെ കണ്ടപ്പോൾ അടക്കാൻ പറ്റിയില്ല 😓😭

  • @akhilvijayan5940
    @akhilvijayan5940 Рік тому +16

    The soul of the movie... This song 🔥🔥

  • @M7ENTERTAINMEMNTS
    @M7ENTERTAINMEMNTS 5 років тому +103

    Asifka fans like here

  • @merlinbaby6311
    @merlinbaby6311 3 роки тому +6

    സൂപ്പർ സിനിമ അല്ലെ. ഞാൻ ഈ പാട്ട് കണ്ടിട്ട് കരഞ്ഞു പോയി. അർജുൻ അശോകൻ ഇഷ്ട്ടം. കൂട്ടുകെട്ടിന്റെ ബലം.

  • @Hackerone1444
    @Hackerone1444 5 років тому +92

    ഓരോ സമയം ഈ പാട്ട് കേള്‍ക്കുമ്പോളും ചങ്ക് പൊട്ടുന്നു 😢 😢

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html

  • @gamertechandvlogs1868
    @gamertechandvlogs1868 2 роки тому +3

    E paattu valarayathikam hridaya sparshiyaan 🥀 ee movie Sequencesum

  • @pradeepu2676
    @pradeepu2676 5 років тому +17

    Epoo asifikanteyum tovino machanteyum time annu adich polik machaa 😘😘😘😂😘

  • @asthikajith9976
    @asthikajith9976 5 років тому +11

    Best friend nashtapetittu ee paatu ketitundo..... Paranj ariyikyaan patilla vedhana.. 😔

  • @vishnuaryankan6783
    @vishnuaryankan6783 3 роки тому +5

    2.04 മുതൽ എന്റെ പൊന്നോ ❣️❣️🎆🎆🎆🎆

  • @pabloemilioescobargaviria98
    @pabloemilioescobargaviria98 Рік тому +5

    The singer and his voice..... Awesome 👌👌

  • @ajmalajuak8366
    @ajmalajuak8366 5 років тому +17

    കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ സൂപ്പർ ഫിലിം ആണ്.....

  • @favaskn6963
    @favaskn6963 2 роки тому

    എത്ര തവണ കേട്ടിട്ടും കണ്ണ് നിറയാതെ ഈ പാട്ട് കംപ്ലീറ്റ് ചെയ്യാൻ കഴിയുന്നില്ല...

  • @anasdhaf5509
    @anasdhaf5509 5 років тому

    Theteril ninnum kandappo kittiya th vere level.... asifkka muth anuuu

  • @adwaidhkannan3084
    @adwaidhkannan3084 5 років тому +7

    Entha feel.... Asifkaaaaaaa.....

  • @sarbaznavaz
    @sarbaznavaz 5 років тому +37

    Under rated song of the year
    Loved it🖤!

  • @khaderaloor1375
    @khaderaloor1375 4 роки тому

    ഞാൻ ഇതുവരെ ഈ ഫിലിം കണ്ടിട്ടില്ല പക്ഷെ ഈ സോങ് അതെന്നെ കരയിപ്പിച്ചു... ഒരു പാട് ഓർമ്മകൾ തന്നു

  • @voicetracker7996
    @voicetracker7996 3 роки тому +3

    Zia ul haq...💞💞💞..Ishtta sabhdhame..Sneham maathram..😘😘💗💗💗

  • @krishnavenugopal2351
    @krishnavenugopal2351 3 роки тому +12

    It's an Imontional song... Tears came from my eyes... Best movie I have ever seen...

    • @MAQTROMOTIONPICTURES
      @MAQTROMOTIONPICTURES  Рік тому

      Please watch our New Tamil Romantic Song En Paathi Neethanadi by Mejjo Josseph, Haricharan and Chinmayi- ua-cam.com/video/P_M6Q4OrQBo/v-deo.html