ഈ സത്യം മനസ്സിലാക്കാതെ എന്തൊക്കെ ചെയ്താലും തൈറോയിഡ് കൂടുക അല്ലാതെ കുറയില്ല /Baiju's Vlogs

Поділитися
Вставка
  • Опубліковано 5 лют 2025
  • ഈ സത്യം മനസ്സിലാക്കാതെ എന്തൊക്കെ ചെയ്താലും തൈറോയിഡ് കൂടുക അല്ലാതെ കുറയില്ല /Baiju's Vlogs

КОМЕНТАРІ • 35

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 роки тому +7

    നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊

  • @jessyrobinson9410
    @jessyrobinson9410 3 роки тому +3

    എനിക്ക് ഹൈപ്പർ തൈറോയ്ഡ് മുഴയും ഉണ്ട്‌ 4വർഷം മുൻപ് fnac പരിശോദിച്ചു കുഴപ്പം ഇല്ല എന്നാലും സർജറി ആണ് പറഞ്ഞത്.2വർഷമായി മുഴ വലുതായിട്ടുണ്ട്, ഓപ്പറേഷൻ ചെയ്യാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്‌. കോവിഡ് കാരണം govt ഹോസ്പിറ്റലിൽ പോകാനും വയ്യ. എന്തെങ്കിലും പ്രതിവിധി ഉണ്ടോ.

  • @susysamsonsamson749
    @susysamsonsamson749 3 роки тому

    ഇപ്പൊ ആണ് thairoid നെ കുറിച്ച് ഡോക്ടർ പറഞ്ഞപ്പോൾ പേടി മാറിയത് 🙏🏻thank u sir.. ക്ലിനിക് നു മുന്നിൽ കൂടി പോകാറുണ്ട്, ഇപ്പൊ ആണ് ടെൻഷൻ മാറിയത് 🙏🏻

  • @minimol3445
    @minimol3445 3 роки тому

    താങ്ക്സ് ഡോക്ടർ. വളരെ ഉപകാരപര്തമായി.

  • @Dorasunil55
    @Dorasunil55 2 роки тому

    Thanks doctor

  • @mohammedck1724
    @mohammedck1724 3 роки тому

    Sir it's very useful, thanks

  • @shyna3004
    @shyna3004 3 роки тому

    Thanks doctor.. good information 🙏🙏

  • @reshmatvm4344
    @reshmatvm4344 3 роки тому +3

    ഇത് വന്നാൽ കഴിചുടാതെ ഭക്ഷണം ഏതെല്ലാം ആണ്??

  • @ajmalroshan9995
    @ajmalroshan9995 3 роки тому

    Thank you Dr

  • @shajikailash2623
    @shajikailash2623 3 роки тому

    Useful information Sir, Thank u

  • @satheeshkumar6865
    @satheeshkumar6865 3 роки тому

    Well explained. Especially about symptoms that too in such a short video. Thank you Dr. 🙏

  • @shalinimanoj6592
    @shalinimanoj6592 3 роки тому

    Dr എന്റെ left lobil 3, 3 1 4, 1 7cm ഉം റൈറ്റ് lobil m/s3, 6, 1 4 1, 3cm ഉം isthmus 3mm ഉം വലുപ്പമുണ്ട് ഇത് സർജറി ചെയ്യണമോ എനിക്ക് ചെറിയ തടസ്സമുണ്ട് please replay me dr

  • @sureshb1340
    @sureshb1340 3 роки тому

    Dr njan tarovit tablet kazhikkunnu.side effect undo ithin

  • @ayshakareemayshakareem1534
    @ayshakareemayshakareem1534 3 роки тому +1

    Thyroid ullavar shradikenda bakshsna karysngal ulpeduthiyal nannayirunu

  • @nazeertk2915
    @nazeertk2915 3 роки тому +1

    തൈരോയിഡ് ശരീരത്തിൽ ഉള്ളത് ബ്ലഡ്‌ ൽ അല്ല permanent ആയി മാറുമോ

  • @ayshakareemayshakareem1534
    @ayshakareemayshakareem1534 3 роки тому

    Thanku dr

  • @darsanakukku5822
    @darsanakukku5822 3 роки тому

    Hello sir thanks for information
    എനിക്ക് തൈറോയ്ഡ് കുറവാണ്
    എന്നാൽ മുഴ ഒണ്ട് സർജറി പറഞ്ഞു

    • @sumiyaradju1014
      @sumiyaradju1014 3 роки тому

      Enttea thinddayil muzhaonddu njan neo merzol carbimazol kazhikkunnu surgery avashyama
      no eantheankkilium kozhappamunddo

  • @jojivarghese3494
    @jojivarghese3494 3 роки тому

    Thanks for the video

  • @shakkeelaashraf7856
    @shakkeelaashraf7856 3 роки тому

    Ente makalkk 10 vayassayi
    Test cheythappol T3 - 25.0
    T4 - 2.0
    TSH- 100 above
    Inganeyanullath 100 mcg yanu kazhikkunnath
    Ethokke food anu kazhikkan padillathadenn paranj tharumo dr

  • @anupamapillai3145
    @anupamapillai3145 3 роки тому

    Sir ante mol 1 yr thottu tyroid medicine kazikkunnu epol 5 yr ae.. Eni athra nal continue cheyyendi varum

  • @hajararahim236
    @hajararahim236 3 роки тому

    Good 👍👍👍

  • @kiranvijayan1986
    @kiranvijayan1986 3 роки тому +1

    എനിക്കും ഉണ്ട് 😔, മുടി എല്ലാം പോകുന്നു

  • @suhuhunn5590
    @suhuhunn5590 3 роки тому

    എനിക്ക് ഹൈപ്പർ തയ്രോയിഡ് ആണ് ഇപ്പോൾ നോർമൽ ആണ് എനിക്ക് നെഞ്ചിടിപ്പ് കിദപ്പ് ശ്വാസ തടസം ഉണ്ട് ഇത് എന്തുകൊണ്ടാൻ ഡോക്ടർ പ്ലീസ്

    • @Dorasunil55
      @Dorasunil55 2 роки тому

      Enikkum ethe anubhavam aanu

  • @learnnewwitharya
    @learnnewwitharya 3 роки тому +1

    75 and 100 alternate kazhikunnund.ennitum symptoms ind

  • @jayamkumar7613
    @jayamkumar7613 3 роки тому

    👍👍👍

  • @rabiyayousuf3119
    @rabiyayousuf3119 3 роки тому

    👍

  • @anoopvijayamohanan
    @anoopvijayamohanan 3 роки тому

    👌🏻

  • @manjur2173
    @manjur2173 3 роки тому

    🙏🙏🙏🙏

  • @sobhanakumari6012
    @sobhanakumari6012 3 роки тому

    Sir ഞാൻ 15 വർഷം ആയി ന്യൂ മെർക്കാ സോൾ ഗുളിക കഴിക്കുന്നു ഇപ്പോൾ എനിക്ക് മുട്ടിനു വേദനയായി കുറവില്ലാ - T SH . 78 ആണ് എന്തു ചെയ്യണം

  • @thanuthasnim6580
    @thanuthasnim6580 3 роки тому

    💖💖💖💖

  • @kiranvijayan1986
    @kiranvijayan1986 3 роки тому +3

    Sir, തണുപ്പ് കൂടുതൽ ഉള്ള യൂറോപിയൻ രാജ്യംഗളിൽ ജോലി ചെയുന്നത് കുഴപ്പം ഉണ്ട്,

  • @sushajaed2001
    @sushajaed2001 3 роки тому

    👍👍👍

  • @geethasunil2232
    @geethasunil2232 3 роки тому

    👍🥰