യേശുവിൻ്റെ രക്തം ഡിഎൻഎ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ | BLOOD OF JESUS | DNA TEST | RESULT | MIRACLE
Вставка
- Опубліковано 19 чер 2024
- യേശുവിൻ്റെ രക്തം ഡിഎൻഎ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ...ഞെട്ടിക്കുന്ന കണ്ടെത്തൽ | BLOOD OF JESUS | EUCHARISTIC MIRACLE | JESUS DNA TEST RESULT | JESUS DNA SAMPLE | SCIENCE AND CHRISTIANITY | SCIENTIFIC EVIDENCE OF EUCHARISTIC MIRACLES | FAITH AND SCIENCE | CORPUS CHRISTI
#eucharisticmiracles #bloodofjesus #brsanthoshkarumathra #santhosh_karumathra #prophesy #prayer
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/channel/0029Va4H...
Whatsapp Group : chat.whatsapp.com/JnJiS8376y2...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our UA-cam Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Science and Faith | SCIENTIFIC PROOF OD CHRISTIAN BELIEVES | DNA OF JESUS CHRIST | JESUS CHRIST DNA | DNA TEST | MIRACLE | CHRISTIAN MIRACLE
#dnatest #bloodofjesus
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive
എന്റെ യേശുവേ, തിരുവോസ്തിയിലെ അങ്ങയുടെ ജീവനുള്ള സാനിധ്യത്തിൽ ഞാൻ വിശ്വസിക്കുന്നു. എന്റെ വിശ്വാസത്തെ ദൃഢപ്പെ ടുത്തണമേ., amen ഹല്ലേലുയ.❤❤❤❤❤
Amen... Hallelujah..
Amen
ഈശോ ഇന്നുംനമ്മുടെയിടയിൽ ജീവിക്കുന്നു( തിരുവോസ്തിയിൽ,മാംസത്തിൻറ്റേയും രക്തത്തിൻറ്റേയും രൂപത്തിൽ).
ഈശോയെ പരിശുദ്ധ കുർബാനയിലെ അങ്ങയുടെ സാന്നിധ്യത്തെ കൂടുതൽ വിശ്വാസത്തോടെ സമീപിക്കാൻ കൃപ തരണേ...... 🙏
Science പറഞ്ഞാലും പറഞ്ഞില്ലെങ്കിലും പരിശുദ്ധ കുർബാന യേശുവിൻ്റെ തിരുശരീരവും തിരൂരക്തവുംതന്നെ ആണ്. ബൈബിളിൽ പറയുന്നതെല്ലാം സത്യം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു.❤. യേശുവിലുള്ള വിശ്വാസം ❤ അത് അമൂല്യമാണ്. സ്വർഗം തരുന്നത് ആണ്. Praise the lord Jesus Christ ❤️🙏
ഇന്നും എന്നും ജീവിക്കുന്ന ദൈവ വോം ഇശോ മാത്രം
ദിവ്യകാരുണ്യത്തിൽ എഴുന്നള്ളിയിരിക്കുന്ന യേശുവേ ആരാധന നന്ദി സ്തുതി സ്തോത്രം
യേശുവേ,ഞാനങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു,മഹത്വപ്പെടുത്തുന്നു.
ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു. അങ്ങയ്ക്ക് മഹത്വം ഉണ്ടായിരിക്കട്ടെ. ആമ്മേൻ
എന്റെ ഈശോ സത്യം ദൈവം വചനം മാംസം തിരു രക്തം
ആമ്മേൻ
ആമ്മേൻ, യേശുവേ, ഹല്ലേലുയ
Ishoye ente paapangal poruthu ennodu kshemikename amen
എന്റെ ഈശോയെ, ❤️നിന്നെ ഒത്തിരി ഇഷ്ടം മാണ്
കേട്ടോ എന്റെ ഈശോയെ
Jesus I Trust in You
Halleluya AMEN HALLELUYA ❤❤❤
Praise the living GOD JESUS CHRIST
Thank you lord for being with us in the form of bread and wine.
Can you please do this testimony in English to share with English speaking Youth
ആമേൻ കർത്താവേ സ്തോത്രം സ്തുതിക്കുന്ന സ്തുതിക്കുന്നു സ്തുതിക്കുന്നു
❤️🔥🔥🔥🙏🙏🙏🥰🥰🥰 ആമ്മേൻ
Praise you Jesus. ❤❤
I trust you Jesus... Praise you lord.. Thank you Jesus...❤
ഈശോയെ 🥰🥰🥰🥰
🙏🏻ആമേൻ 🙏🏻
Amen hallelujah praise the Lord glory to Jesus thank u Jesus wandeful Jesus thank Holy Spirit bless appa amen 🙏
HLleluia...Amen.
Halelujha Amen Halelujha Amen Halelujha Amen stostram stostram stostram nanni yesuve Amen praise the Lord jesus Halelujha Amen. ❤❤❤❤❤❤❤
Amen ❤❤❤
Amen Amen Amen
Amen hallelujah praise the lord
Hallelujah Amen ❤❤
I' Jesus help me, Sorry appa!
I believe O' Lord my God!!!
Amen 🙏🙏🙏
Amen
ഇമ്മനുവേൽ👑♥️ king of kings, lord of lords 🙏👑
Praise the lord❤
My Jesus ❤️😘😘
Amen❤❤❤
Amen Amen❤God is Love❤
❤
Please pray for allan . That he may change his character and love hos family .
Amen. Praise the Lord 🙏🙏🙏🙏
Amen,amen,amen
MY GOD MY JESUS WE TRUST .. 🙏🙏🙏🙏🙏
🙏🙏🙏
Jesus i trust you
Praise the Lord
God is Love amen
Amen,amen,amen,halleluya
Ammen
Halleluya Halleluya Halleluya. Amen
ദിവ്യകാരുണ്യ അത്ഭുതങ്ങളെ പ്രചരിപ്പിക്കണമെന്ന് വളരെ ആഗ്രഹമുള്ള ഒരു വ്യക്തിയാണ് എനിക്ക് ബ്രദറെ ഇത് പ്രചരിപ്പിക്കുന്നു എന്നതില് ഞാൻ വളരെയധികം സന്തോഷിക്കുന്നു കഴിയുമെങ്കിൽ ഇനിയും കുഞ്ഞി വീടുകൾ ഒരു അഞ്ചുമിനിറ്റിന്റെ വീഡിയോകൾ ആയിട്ട് കിട്ടുകയാണെങ്കിൽ കുറെ കൂടി നന്നായി പ്രചരിപ്പിക്കാനും കുറെ കൂടി ആൾക്കാരെ അത് കാണുമെന്നും കേൾക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ ഒരു ആഗ്രഹമാണ്
AMEN AMEN AMEN HALLELUJAH 🙏 🙌 ❤❤❤
Ee albuthangal nadakunnathu Catholic Churchil mathram...No other Churches have ever recorded this. It is because, Catholic Church is the True Church established by Jesus Christ.
If anyone wishes to receive Jesus in Eucharist, come back to the Catholic Church...renew your self , and join The Lord's Church.
Amenamen ❤❤❤
Praise the lord
Emmanuel♥️👑
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏
❤❤❤
🙏🙏🙏🙏
🙏Amen
AMEN ❤️🙏🙏❤️
Ente daivame ente karthave vegam varaname coments ellakkalathum eganeyanu karthavee sathymUym essoye sareeravum rakthavumanannnubpoirnamayum viswasikkunnu
🙏🏽🙏🏽🙏🏽
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ammen🙏🙏🙏🙏🙏🙏
Amen lord help my children
Ammen ammen🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
Wash my daughter with Jesus, your blood.
Please pray to me
❤❤❤appa enta. Pithave😭😭😭🙏🙏🙏🙏🙏🙏🙏🙏🙏
Jesus pl help my daughter
Unwanted fear kuryakanme
Smen
Why this is not proclaiming in churches very frequently ? They should.
Praise The LORD SHALOM Bro. Sis..wrong DOCTRINE . MATTEW 24: 23,24,25,26,-- -- 28.
യേശുവിന്റെ കേസിൽ Maternal DNA (mytochondrial dna ) മാത്രമേയുള്ളു.. എന്നാൽ Paternal DNA inherited by biological father is not found എന്നാണ് പരീക്ഷണ റിപ്പോർട്ട്
Biological father cannot be found, because no any father of Jesus lived in this world. He had only a foster father lived in this world. I too believe that truth.
Nente ee kalle presengm kettitta karthave dhukkikunne
Galatians 5/1
നിങ്ങൾ ആദ്യം സത്യദൈവ്വത്തെ പ്രസംഗിക്ക് കർക്കാവിന്റെ രക്തം ടെസ്റ്റ് നടത്തി തെളിയിക്കണ്ട കാര്യമില്ല യേശുവിനെ പിതാവായ യഹോവ ഭുമിയിലേക്കയച്ചത് മനുഷ്യന്റെ പാപത്തിന്റെ പരിഹാരം വരുത്തി ഭുമിയിൽ മനുഷ്യന് നിത്യം വസിക്കാനുള്ള അവസരം ഒരുക്കാന അല്ലാതെ നിങ്ങൾക്ക് രക്തസാമ്പിൾ നോക്കി തെളിവ് ശേഖരിക്കാനല്ല ആദ്യം ദൈവ്വീക സത്യങ്ങൾ പഠിക്ക് വ്യാജമതങ്ങളുടെഉപദേശം മനുഷ്യനെ നിത്യനാശത്തിൽ കൊണ്ടെ ചാടിക്കും എന്താ സുഹൃത്തേ ഈ പരിശുദ്ധ കുർബാന നിങ്ങൾ പറയുന്ന ഈ കുർബാനയുടെ അർദ്ധം നിങ്ങൾക്ക് അറിയുമൊ യേശു ഒരിക്കലായി ബലിയായി തീർന്നത നിങ്ങൾ വീണ്ടും വീണ്ടും കർത്താവിനെ ബലിയർപ്പിച്ചു കൊണ്ട് ഒരു കുരിശിൽ തൂക്കി ഇട്ടിരിക്കുന്നു പിന്നെ നിങ്ങൾ എപ്പോഴും ഹല്ലേലൂയ്യ എന്ന് അലറുന്നുണ്ട് അത് നിങ്ങൾ എന്ത് അർദ്ധത്തിലാണ് പറയുന്നത് അത് നിങ്ങൾ ജാതികളായതു കൊണ്ടാണൊ അത് ഒരു ആഹ്യാനമാണ് സുഹൃത്തെ നിങ്ങൾക്ക് അലറേണ്ട വാക്കല്ല സത്യം എന്തെന്ന് അന്യോഷിക്ക് വ്യാജ വാർത്തകൾ സാത്താനിൽ നിന്നാവുന്നത്
Has the DNA actually identified the 'father' of Jesus ? Who is the father - God the Father, God the Holy Spirit, or Joseph, son of David. From the experiment one fact is made certain: AB+ is not the blood group of Satan! So Satan escapes in the bizzare act. Is that the work of Satan himself? Does a sacrament require physical verification? Is not eucharist, the product of a pagan 'sacramental' worship (John, ch. 4 - discourse with the Samaritan woman), which ought to be a "mystery of faith", and hence unreal and inexplicable under reality? If the discovery leads to explain any physical evidence in the form of real blood, the eucharist is "real" piece of physical existence, notwithstanding the issue of fatherhood, the performance amount to human sacrifice, attracting criminal provisions of law.
DEAR ONES,
HONOR ONLY HOLY BIBLE VERSES.
Anything that has no support of Holy Bible is not from Heaven. IT IS FROM SATAN ONLY.
Take Biblical Baptism and join Jesus. NO IDOL WORSHIP IS BIBLICAL. Turn to REALITIES
യേശുവിന്റെ രക്തം അങ്ങനെ വരുമോ തന്റെ ശരീരത്തിലുള്ള അവസാനത്തെ തുള്ളി രക്തവും മനുഷ്യന്റെ പാപപരിഹാരത്തിനായി 2024 വർഷങ്ങൾക് മുൻപ് കാൽവരി കുരിശിൽ ചോരിഞ്ഞു കൊടുത്തു എന്റെ പാപ പരിഹാരത്തിനായി എന്റെ യേശു അങ്ങനെ ചെയ്തു എന്ന് ഞാൻ വിശ്വസിക്കുന്നു അല്ലാതെ
HALLELUAYYA🔥🙏🩸
Yesu marichappol DNA testnu vidheayamakkan annu DNA test udayirunno അതിനെ കുറിച്ചൊന്നും ഉണ്ടായിരുന്നില്ലല്ലേ അതിൻ്റെ ആവശ്യമൊന്നു ഇല്ലായിരുന്നു ഇമാൻ യേശുവിൻ്റെ ല്ലോ പരിശോധിക്കാൻ
This is fake
എന്തിനാണ് എല്ലാക്കാര്യ ങ്ങളിലും ഇങ്ങനെ െഞട്ടുന്നതു്?
വെറും മണ്ടൻമാരും പൊട്ടൻമാരും ആണല്ലോ ഈ കത്തോലിക്കർ 🙏. അത്ഭുതത്തെയും അപ്പസ്തോലന്മാരെയും സംശയത്തോടെ തന്നെ കാണണം എന്നാണ് വചനം പഠിപ്പിക്കുന്നത്.
"അവർ തെസ്സലൊനീക്യയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
പ്രവൃത്തികൾ 17:11
അവർ പറയുന്നതും പ്രവർത്തിക്കുന്നതും ദൈവവചനത്തിന്റെ അടിസ്ഥാനത്തിലാണോ എന്ന് പരിശോധിക്കണം. ദൈവവചനം മാത്രമാണ് സത്യം അതിനു പുറത്തുള്ള എന്ത് അത്ഭുതമായാലും എന്ത് വചനമായാലും അത് അസത്യമാണ്, പൈശാചികമാണ്. അപ്പോ പറഞ്ഞു വരുന്നത് യേശു ക്രിസ്തുവിന്റെ രക്തം AB + ആയിരുന്നു🙏. തട്ടിപ്പ് നടത്തുന്ന നിങ്ങളുടെ രഹസ്യ teamന് എന്തുകൊണ്ട് നൂറ്റാണ്ടുകളായി same AB + രക്തം വച്ച് തട്ടിപ്പ് നടത്തികൂടാ!.
"അധർമമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം വ്യാജമായ സകല ശക്തിയോടും അടയാളങ്ങളോടും അദ്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടുംകൂടെ ആയിരിക്കും; അവർ രക്ഷിക്കപ്പെടുവാൻ തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽതന്നെ അങ്ങനെ ഭവിക്കും. സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന് ദൈവം അവർക്കു ഭോഷ്ക് വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയയ്ക്കുന്നു.
2 തെസ്സ 2:9-12
ഇത്തരം തട്ടിപ്പുകൾ മാതാ അമൃതാനന്ദമയിയുടെ അടുത്തും, സായി ബാബയുടെ അടുത്തും, ഹിന്ദു ക്ഷേത്രങ്ങളിലും, മുസ്ലിം പള്ളികളിലും, ചില പെന്തകോസ്ത് സഭകളിലും പോയാലും കാണം..
"എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ, നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നത് ആശ്ചര്യം.
2 കൊരിന്ത്യർ 11:3-4
False docrine. Unbiblical. കൊറോണ സമയത്തു. ഓസ്തി യിൽ നിന്നും കൊറോണ പകരുമെന്നതിനാൽ seperate കൊടുത്തു. യേശുവിന്റെ റിയൽ രക്തവും, മാംസവും ആയി മാറു ന്നു എങ്കിൽ ഓസ്തി കഴിക്കുന്നവർക്ക് കൊറോണ വരില്ലായിരുന്നുവല്ലോ. ഓസ്തി കാഴ്ചവർക്ക് കൊറോണ വന്നിരുന്നു. Corona സമയത്തു Trans substanciation therory ഫലിച്ചില്ലല്ലോ സാത്താന്റെ തട്ടിപ്പ്.വേദപുതക അടിസ്താ.നമില്ലാത്തതു
Very fraud u
Dhaivathinde dna test .. 😂😂😂.
Veruthea oronnum paranju manushiyanea pattikkunna team aanu
Science paranjalum vishvasikilla pineya vishvasam paranja vishvasikkan pone
Ningal enthinanu worried avunnathe❤❤ praise the lord Thank you Jesus Jai Jai Jesus Christ ❤❤❤❤❤❤
Dear Brother,
You have cause to not to believe, I appreciate your right to disbelieve
Without any such miracles people believed in Jesus in His life time and after that and many disbelieved.
But if you believe in God, you have to search the God in his holiness . Then you find who was Jesus
നമ്മുടെ പാലക്കാട് കഞ്ചിക്കോട് റാണിജോൺ ചേച്ചിക്ക് ഒരുപാട് വട്ടം നാവിൽ വെച്ചു തിരുവോസ്തി രക്തവും മാംസവും ആയിമാരി മാതാവ് സഭ ചരിത്രത്തിൽ 2 പേർക്ക് ജപമാല കൊടുത്തിട്ടുള്ളു ഒന്ന് ഫാദർ Dominc പിന്നെ റാണി ജോൺ ചേച്ചിക്ക് ചേച്ചിക്ക് 25 വർഷം മുൻപ് മാതാവ് കൊടുത്ത സന്ദേശങ്ങൾ ആണ് ഇപ്പോൾ സീറോമലബാർ സഭയിലും ലോകസബയിലും നടക്കുന്നത് ലോകത്തു നടക്കുന്നത് നെറ്റിൽ ഉണ്ടാലോ
Ninakath manasilavavan samayamedukum
കഷ്ടം. 😂
പ്രഭാഷണം നല്ലത് പക്ഷെ റബ്ബർ ബാന്റുപോലെ വലിച്ചുനീട്ടിയത് അരോചകമായി തോന്നിപ്പിക്കുന്നു.
മണ്ടത്തരം പറഞ്ഞു കബളിപ്പിക്കൽ
😆 😂 🤣
യേശുവിൻ്റെ രക്തം ഡിഎൻഎ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ ഇങ്ങനെ ഒരു പ്രസ്താവന ചെയ്യുവാൻ ലജ്ജ തോന്നുന്നില്ലേ ?
സത്യവേദപുസ്തകത്തിൽ ദൈവപുത്രനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു വൃക്തിപോലും ഇങ്ങനെയുള്ള ദുരുപദേശത്തിൽ വിശ്വസിക്കില്ല .ദൈവ വചന പ്രകാരം യേശുക്രിസ്തുവിൽ വിശ്വസിച്ചു മാനസാന്തരപ്പെട്ട് നിത്യജീവന് അവകാശികളായിത്തീരുക .
Penthakkakkoose pachar 😂😂😂
നിങ്ങൾക് സത്യം മരക്കപ്പെട്ടിരിക്കുന്ന് നിങ്ങൾക് നായിക്കുന്നത് സാത്താൻ .
@c.pthomas1667 മുകളിലെ മെസ്സേജിൽ നാണിക്കാനെന്താണ് സുഹൃത്തേ കണ്ടത്? തെളിയിക്കപ്പെട്ട ഒരു സത്യം മനുഷ്യരെ അറിയിച്ചതിന് താങ്കളെന്തിനാണ് നാണിക്കുന്നത്?
@@fj4097 it’s against the teachings of Allah and his prophets Muhammad (Saw) and Martin (saw) and being reformed Muslims the penthikkoose are bound to follow them
അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു.
Andhamayathu viswasichal athu andha viswasamanu. Andhamayi viswasikunnathu sampoornmamaya viswasamanu...samsayathinte oru kanikapolum illathathu.
പാതി വിശ്വാസം മതി..????
പച്ചക്കള്ളം..... അത് മെൻസസ് ഉള്ള സ്ത്രീകളുടെ രക്തമാണ്..... അച്ചന് അറിയാം കന്യാസ്ത്രീ കളുടെ മെൻസസ് ടൈം.... അത് സത്യമാണെങ്കിൽ റിപ്പോർട്ട് പുറത്തു വിടണം.....
ശരിയായ മുപടി 2006 ൽ നടന്ന സമ്പവം ഇപ്പോൾ ഈ കളവു പറയുമ്പേ ഴാണ് പുറത്തറിയുന്നത് ഈരക്തം കുപ്പിയിലെടുത്തു ആവശ്യമുള്ള രോഗികൾക്കു കൊടുത്തു കൂടാ യോ? പല സ്ഥലത്തും ഇതു പോലെ ഓസ്തീയിൽ നിന്നും വിഗ്രഹങ്ങളിൽ നിന്നും രക്തവും, തേനും, പാലും എണ്ണയും ഒക്കെ ഒഴുകി എന്നു വിളമ്പരം ചെയ്തിട്ട് ഇന്നുവരെയും ഈ പറയുന്ന പദാർത്ഥങ്ങളിൽ ഒരു തരി പോലും ഇന്നും തെളിവായി കാണിക്കാൻ ആരുടെയെങ്കിൽ പക്കൽ അല്ലെങ്കിൽ ഏതെങ്കിലും പ്രസ്താനത്തിൽ ഉണ്ടോ? എന്തിനു ജനത്തെ ചതിവു പറഞ്ഞു വഞ്ചിക്കുന്നു
എന്തിന് ആ രക്തം എടുത്ത് വെക്കണം ഓരോ വിശുദ്ധ കുർബനയിലും ഉണ്ടല്ലോ . വിശ്വാസത്തോടെ സ്വീകരിക്കുന്നവർക് രോഗം ബന്ധനം ഒക്കെ മാറുന്നുണ്ട് . എന്തിന് മറ്റുള്ളവർ എൻ്റെ തൈറോയ്ഡ് രോഗം പ്രാർത്ഥിച്ചു സ്വീകരിച്ച സെക്കൻ്റ്ൽ മാറി. പിന്നെ ചിലർ സത്യം പറഞ്ഞാലും വിശ്വസിക്കില്ല . പിന്നെ ഞങ്ങള് ഇത് വർഷങ്ങൾക്ക് മുമ്പേ കെട്ടതാ . @@Ciyris-jm5ez
@@Ciyris-jm5ezനിന്നെ ഭരിക്കുന്നത് പിശാച് ആണ്
ആമേൻ
Amen