ദൈവം എങ്ങനെ ഉണ്ടായി? കാണപ്പെടാത്ത ചില സത്യങ്ങൾ

Поділитися
Вставка
  • Опубліковано 28 вер 2024
  • ദൈവം എങ്ങനെ ഉണ്ടായി?
    കാണപ്പെടാത്ത ചില സത്യങ്ങൾ | HISTORY RULER Epi 1
    #historyruler #jesuschrist #birthofchrist #birthofjesuschrist
    #shekinahnews #shekinahlive
    ► For more videos SUBSCRIBE SHEKINAH NEWS youtube.com/@S...
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    Reach Us On
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 148

  • @bpaul9913
    @bpaul9913 6 місяців тому +23

    ആദിയിൽ ദൈവമാണ് ഉണ്ടായിരുന്നത്. അതിന് ശേഷം മാത്രമാണ് പ്രപഞ്ചമുണ്ടായത്. അതിനാൽ തുടക്കവും ഒടുക്കവും ദൈവത്തിലാണ്. അനന്തതയാണ് ദൈവത്തിൻ്റെ പ്രത്യേകതകളിലൊന്ന്. ദൈവം ആദിയും അന്തവുമാണ്..🔥✝️🙏

    • @gracevisioncreations4655
      @gracevisioncreations4655 6 місяців тому +3

      This wisdom has been given to you by the Lord himself.

    • @lightff3011
      @lightff3011 6 місяців тому +1

      Alla bro prepanjam aane Thudakkavum avasanavum

    • @bpaul9913
      @bpaul9913 6 місяців тому +4

      @@lightff3011 പ്രപഞ്ചം സൃഷ്ടിച്ച യേശുവാണ് ആദിയും അന്തവും. യേശു അല്ലാതൊരു ദൈവമില്ല..

    • @bijur4127
      @bijur4127 3 місяці тому

      In the begining was 'WORD'. That 'WORD' lives in you now!!!That WORD became flesh(what we are seeing now). He is a triune GOD. Yes he created us by his 'WORD' from somewhere in the galaxies..

  • @Man_of_Jesus
    @Man_of_Jesus 6 місяців тому +13

    One and only true living god in the name of jesus christ⚔️👑✝️

  • @sujatachf4499
    @sujatachf4499 6 місяців тому +6

    Wow super presentation. God bless the whole universe

  • @merymarakashery2078
    @merymarakashery2078 6 місяців тому +3

    സൂപ്പർ ആയിട്ട് വിവരിചുനൽകിയതിന് നന്ദി ഇതിലും വ്യക്തമായി എങ്ങനെ വിവരിച്ചു കൊടുക്കാൻ സാധിക്കും ഇത്രയും ഇത് മനസിലാക്കാതവരെ മരമണ്ടൻ എന്നേ വിളിക്കാവൂ

  • @annesshah3976
    @annesshah3976 6 місяців тому +3

    Praise the Lord 🙏

  • @sajimathew-gw2pn
    @sajimathew-gw2pn 6 місяців тому +6

    Valare mikacha avatharanam

  • @josephchacko6658
    @josephchacko6658 6 місяців тому +13

    രാജാധി രാജൻ യേശു ദൈവപുത്രൻ

  • @Elizabeth-tf6zy
    @Elizabeth-tf6zy 6 місяців тому +2

    Amen.Hallelujah.

  • @gracysunny2694
    @gracysunny2694 6 місяців тому +3

    God.bless you❤

  • @dixondevassy7411
    @dixondevassy7411 5 місяців тому

    very good,,, john Bro.

  • @amminipushparaj6995
    @amminipushparaj6995 6 місяців тому +22

    ബുദ്ധിയും യുക്ദ്ധിയും മാറ്റിവെക്കുന്ന മനുഷ്യന്, ബൈബിളിൽ യഥാർത്ഥ സൃഷ്ടാവായ സത്യ ദൈവത്തെ കാണുവാൻ സാധിക്കും PRAISE THE LORD. AMENESHO 🙏🙏🙏❤️🌹 THANK THEE JESUS, THANK THEE HOLY SPIRIT 🙏🙏🙏

    • @lightff3011
      @lightff3011 6 місяців тому +1

      Athe Budhiyum Bodavum illatha Mandanmark Aane Daivam Aarane Enn manslakkan Pattunath Budhi illathvare Alle Oru Orapp um illatha Ee daivam vecha kore Rules um Palichond Jeevikunnu 😂😂

    • @peterc.d8762
      @peterc.d8762 6 місяців тому

      തെറ്റാണ് അത് സത്യത്തിൽ യഥാർത്ഥ ബുദ്ധിയും യുക്തിയും ഉള്ളവർക്കേ സത്യദൈവത്തെ കണ്ടെത്താൽ സാധിക്കു. യിസ്രായേല്യരെ നോക്കി( പഴയനിയമപുസ്തകം) ദൈവം പറയുന്നു, നിങ്ങൾ ഇത്ര ബുദ്ധിയില്ലാത്തവരോ? അവർ കല്ലിനേയുംബൊമ്മയേയും അരാധിച്ചപ്പോൾ അന്ധമായ ആചാരാനുഷ്ഠാനങ്ങളിലേക്ക് പോയപ്പോൾ ചോദിച്ചത്.

    • @amminipushparaj6995
      @amminipushparaj6995 6 місяців тому

      @@peterc.d8762 Brother, I agree with you.. ഏറ്റവും സിമ്പിളായി, നിഷ്കളങ്കമായ് എഴുതിയതാ. Thanks. 🙏🙏🙏❤️🌹

    • @sapphirecrystal6144
      @sapphirecrystal6144 6 місяців тому

      I thought it's sarcasm reading the first part 😂

    • @SankarGS
      @SankarGS 6 місяців тому

      nailed it bro Simple ayi paranja Mandan akanam yennu ufff

  • @bindhushibulal7977
    @bindhushibulal7977 6 місяців тому +2

    Great job 👍

  • @Saskatchewanwinter
    @Saskatchewanwinter 6 місяців тому +6

    ദൈവം തന്നെയാണ് ദൈവത്തെ വെളിപ്പെടുത്തിയത്. അപ്പോൾ എന്താണ് നാം മനസ്സിലാക്കേണ്ടത് ബുദ്ദിയിൽ ഉൾകൊള്ളാൻ പറ്റില്ല അതിനുള്ള പവർ നമ്മുടെ തലചോറിനും ഇല്ല 🙏

    • @SankarGS
      @SankarGS 6 місяців тому

      thalachorinu pever illatha kond akum bhoomi muzuhan parakan patunna vimaanam kandupidichathu alle mathaviswasam manushyane mandan akum again u proved

  • @nilinaabrahamidiculla1343
    @nilinaabrahamidiculla1343 6 місяців тому +1

    Amen, Amen, Amen 🙏

  • @ansammasebastian4954
    @ansammasebastian4954 6 місяців тому +3

    Interesting....

  • @donad5014
    @donad5014 6 місяців тому +2

    Jesus❤

  • @sheebannv5851
    @sheebannv5851 6 місяців тому +1

    സൂപ്പർ

  • @sam890
    @sam890 6 місяців тому +1

    🙏🙏🙏

  • @mohammedkuttykpkannamparam6343
    @mohammedkuttykpkannamparam6343 5 місяців тому

    ഒണ്ടാക്കിയ ദൈവം ,... ഹഹഹ...

  • @Babuk-z123
    @Babuk-z123 6 місяців тому

    സഹോദര ദൈവം ദാനം തന്ന ഈ ബുദ്ധി കൊണ്ട് മനുഷ കുലത്തിന് ദൈവത്തിനെ കണ്ട് പിടിക്കാനൊ എന്താണ് ദൈവമെന്നൊ ഒരിക്കലും കണ്ടത്താൻ കഴിയില്ല ,,, ഈ ഭൂമി തീരുന്നതുവരെ നമ്മൾ അന്യേക്ഷിച്ചു കൊണ്ടിരിക്കും ,, അതിനു ശേഷം വേറെ ഒരു ഗ്രഹത്തിലേക്ക് താമസം മാറിയേക്കാം അപ്പോളും ഈ അന്യേക്ഷണം തുടർന്നേക്കാം ,, പക്ഷെ സൃഷ്ടാവിനെ കണ്ട് പിടിക്കാൻ കഴിയില്ല 🙏😍

  • @gocwebgodsowncountryweb2377
    @gocwebgodsowncountryweb2377 6 місяців тому

    😮

  • @milanbobby5651
    @milanbobby5651 6 місяців тому

    Teen saints continue cheyyaamo??

  • @pp-od2ht
    @pp-od2ht 6 місяців тому

    Missionary

  • @FUN_MEDIA5
    @FUN_MEDIA5 6 місяців тому

    Daivathelurachaveshvaasamullachristhudaivamkadalenumukaleloodanadannellaa.daivathentapreyappattaputhranumdaivamaanu.pareyshudhanaayaputhranelnaamveshvasekkumpolnamukkumputhraneloodadaivathentamakkalaayeepethaavelvasekkaanpattathullu

  • @sathyarajansl2285
    @sathyarajansl2285 6 місяців тому

    🌻ദൈവം ചിലരുടെ ധന സമ്പാദനത്തിനുള്ള വിൽപ്പന ചരക്കാണോ ?🌻
    🤍 മതം വിശ്വാസവും, ഭക്തിയും ആണെങ്കിൽ മറ്റു ചിലർക്ക് സാമ്പത്തിക വരുമാനവും, തൊഴിലും, ഉപജീവനമാർഗ്ഗവും.
    🌹ദൈവം എവിടെ നിന്നു വന്നു ? , ആര് നിർമ്മിച്ചു ?, ആരുടെ സ്രിഷ്ടി ?.
    1.അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കാത്തത് എന്ത്?
    2.പച്ചവെള്ളത്തെ വീഞ്ഞ് അക്കാത്തതെന്ത് ?
    3.മരിച്ചവരെ ഉയർപ്പിക്കാത്തതെന്ത് ?
    4.കുരുടർക്ക് കാഴ്ചകൊടുക്കാത്തതെന്ത്?
    5.കൊടുങ്കാറ്റിനെ ശാന്തമാക്കാത്തതെന്ത്?
    6.മരണത്തോട് മല്ലിടുന്ന രോഗികളെ ദീർഘായുസ്സ് നൽകി സുഖപ്പെടുത്താത്തതെന്ത്?
    7.കടൽ പിളർന്ന് പാത ഒരുക്കാത്തതെന്ത് ?
    8.മുടന്തും, അംഗവൈകല്യങ്ങളും (Manufacturing defect) , ശാരീരിക വൈകല്യങ്ങളും, മാനസിക വൈകല്യങ്ങളും നേരിടുന്നവരെ സുഖപ്പെടുത്താത്തതെന്തുകൊണ്ട് ?.
    9. ജീവജാലങ്ങളിൽ (Microorganisms, Plants and Animals including humans) നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന വിവിധതരം ജൈവ വൈവിധ്യങ്ങൾ (Biodiversity ),രൂപമാറ്റങ്ങൾ- രൂപാന്തരങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത് ?
    ഉദാഹരണത്തിന് :
    1. അമ്മയെ പോലെയാണോ മകൾ ? മകളെ പോലെയാണോ അമ്മ ? അമ്മയെപോലെയാണോ അമ്മൂമ്മ ? , etc.
    2. അച്ഛനെപ്പോലെയാണോ മകൻ? മകനെപ്പോലെയാണോ അച്ഛൻ? അച്ഛനെപ്പോലെയാണോ അപ്പൂപ്പൻ ? etc.
    10.വൈവിധ്യങ്ങൾ രൂപാന്തരപ്പെടുന്നതു കൊണ്ടാണ് പ്രായപൂർത്തിയാകുമ്പോൾ യുവ-മിഥുനങ്ങൾ ഇഷ്ടപ്പെടുന്നവരുമായുള്ള തെരഞ്ഞെടുപ്പിലൂടെ വിവാഹം ബന്ധത്തിൽ ഏർപ്പെടുന്നത്.
    11.വൈവിധ്യങ്ങളുമായി പൊരുത്തപ്പെടാൻ (Diversity quotient) കഴിവില്ലാത്തത് എന്തുകൊണ്ട് ?
    12.വൈവിധ്യങ്ങളാണ് ലോകത്തിലെ അത്ഭുതങ്ങൾ.
    13.Are you third Gender, Transgender ? What about your opinion ? , etc.
    🌹എന്നും , എല്ലാ കാലത്തും , മതപരമായ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും , നിരവധി നിർമ്മിത കള്ള കഥകളും പറഞ്ഞു പഠിപ്പിച്ചു അടിമ വൽക്കരിച്ചു മനുഷ്യ ക്യഷി ലക്ഷ്യമിട്ട് മാർക്കറ്റ് ചെയ്യാതെ അദ്ധ്വാനിച്ച് ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത്.
    🌹അറിവ് മാത്രം പോര, തിരിച്ചറിവാണ് വേണ്ടത്.
    🌹വിദ്യാമ്പന്നരായ അന്തവിശ്വാസികളാണ് അപകടകാരികൾ.
    🌹ഏതൊരു ജീവിയും (Microorganisms,Plants, Animals and Man) ജനിച്ചാൽ ഒരിക്കൽ മരിക്കും, മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം.
    🌹Death reduce overcrowding and Recycling of matter.🌹
    Man is a Living Machine
    Blood is the River of Life
    Water is the Soul of Nature
    Photosynthesis purifying the atmosphere by consuming Carbon dioxide from the atmosphere and Synthesis sufficient Oxygen and Food for all biological world including humans.
    The truth is: The natural world is changing . And we are totally dependent on the world. It provides our food,water and air. It is the most precious thing we have and We need to depend on it. Good morning have a wonderful day to all.
    പ്രപഞ്ചം ഉള്ളതാണ്,ആരും ഉണ്ടാക്കിയതല്ല.
    ഭൂമിയിൽ ഉടലെടുത്ത പുരാതന വിവിധങ്ങളായ മനുഷ്യരും , ആധുനിക മനുഷ്യരും രൂപാന്തരപ്പെട്ടു വന്നിട്ട് എത്ര കോടി വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു.
    പ്രപഞ്ചത്തിലെ ഭൂമിയിൽ ദൈവങ്ങൾ ഉടലെടുത്തിട്ട് എത്ര കാലപ്പഴക്കം ആയി ?
    ദൈവങ്ങൾക്ക് രണ്ടായിരം വർഷത്തെ പാരമ്പര്യം.
    മതം മനുഷ്യനെ ഭിന്നിപ്പിക്കുന്നു, കലഹം സ്യഷ്ടിച്ചു ,യുദ്ധം നടത്തി മനുഷ്യക്കുരുതി നടത്തുന്നു.
    ഭക്തി വന്നാൽ ബുദ്ധി പോകും,
    ബുദ്ധി വന്നാൽ ഭക്തി പോകും.
    മരിക്കാതെ നോക്കാൻ കഴിവുള്ള ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നു പരിശോധിക്കുക ?
    ദൈവം മനുഷ്യനെ സൃഷ്ടിച്ചു എങ്കിൽ ഭൂമിയിലെ എല്ലാ മനുഷ്യരും ഒരു ഭാഷ മാത്രം സംസാരിക്കാത്തത് എന്തുകൊണ്ട് ?.
    ഒരു മതവും മനുഷ്യരെ ഒരിക്കലും ഒന്നായി കാണാൻ പഠിപ്പിക്കുന്നില്ല.

  • @kochipropertymall5240
    @kochipropertymall5240 6 місяців тому +1

    ദൈവത്തെ മനുഷ്യൻ ഉണ്ടാക്കി പള്ളികളിലും അമ്പലങ്ങളിലും അവയെ കാണാം

  • @ManishKumar-mc6oq
    @ManishKumar-mc6oq 6 місяців тому

    GOD. Full foam nettil Nikki മനസ്സിലാക്കുക

  • @lijokj6754
    @lijokj6754 5 місяців тому

    ഈ അവതാരകൻ കൂളജോസ് മകൻ ജോൺ ആണോ? Please one replay

    • @lijokj6754
      @lijokj6754 5 місяців тому

      oh, my god എൻ്റെ സംശയം തീർന്നു ഇത് അവൻ തന്നെ കൂളജോസ് മകൻ ജോൺ!

  • @sureshsabdhasabdha6825
    @sureshsabdhasabdha6825 5 місяців тому

    ഈ ബൈബിൾ രജിക്കുന്നതിനും അനേകം വർഷങ്ങൾക്കു മുമ്പ് ഭാരതീയർ സത്യ ദൈവത്തെ കണ്ടെത്തിയിട്ടുണ്ട്... ക്രിസ്തുവിനും 5000 വർഷം മുമ്പ്... 🤷🏽‍♂️

  • @JUSTIN-bn6fn
    @JUSTIN-bn6fn 6 місяців тому

    ദൈവത്തെ എങ്ങനെ ഉണ്ടാക്കി എന്ന് പറ? അതല്ലേ ഒന്നൂടെ കറക്റ്റ് ചോദ്യം

  • @anoop5819
    @anoop5819 5 місяців тому

    computer nu chinthasheshi koduthal avaru parayum ente daivam manushyananu ennu.. daivam ennathu oru idungiya chithayaanu..

  • @haripriyaomnamasivayaharah6814
    @haripriyaomnamasivayaharah6814 5 місяців тому

    😢ബൈബിളീൽ മാത്രം അല്ല എല്ലാ മതഗ്രന്ഥങ്ങളിലും പറയുന്നത് ഒന്നു തന്നെ ദൈവത്തിന് ജനനമോ മരണമോ ഇല്ല ആദിയോ അന്തമോ ഇല്ല അച്ഛനോ അമ്മയോ ഇല്ല സഹോദരങ്ങൾ ഇല്ല അവിടെ നിന്നും ഉൽഭവിക്കുന്നു അവിടെ തന്നെ അവസനികാകുന്നു

  • @sathyarajansl2285
    @sathyarajansl2285 6 місяців тому

    പ്രപഞ്ചം ഉള്ളതാണ്, ആരും ഉണ്ടാക്കിയതല്ല

  • @VyshnavkpVyshnavkp-je6oo
    @VyshnavkpVyshnavkp-je6oo 6 місяців тому

    Hindu 🕉️ world old religion fast religion tru religion 🕉️ hare hare mahadev🙏🙏🙏🙏

  • @gocwebgodsowncountryweb2377
    @gocwebgodsowncountryweb2377 6 місяців тому +2

    ദൈവത്തിന് പിതാവോ മാതാവോ ഇല്ല എന്ന വചനം ബൈബിളിൽ ഇല്ല.... അത് മെൽകി സദേക്കിനെ കുറിച്ചാണ്.... ഇത്തരം ഭൗതിക ചിന്തകൾ ഉപേയിഗിച്ച് ദൈവത്തെ കുറിച്ച് വ്യാഖ്യാനിക്കാൻ ഷക്കീല ശ്രമിക്കരുത്......😂😂😂😂😂

    • @Saskatchewanwinter
      @Saskatchewanwinter 6 місяців тому +1

      ഷക്കീല അല്ല ഷെയ്കേന അങ്ങനെ പറ 😄😄

    • @aniljohns4089
      @aniljohns4089 5 місяців тому

      Read Genesis chapter 11 words 1 to 9 then you will understand why different languages came to earth. I hope this will help you 🙏

  • @sandeepks777
    @sandeepks777 6 місяців тому +2

    9:35 Sumerians നെ Jews copy അടിച്ചത് പോരാഞ്ഞിട്ട് അത് വെളുപ്പിക്കാൻ നോക്കുന്നോ 😂

    • @georgesalphons
      @georgesalphons 6 місяців тому +1

      കോപ്പാണ് സുമേറിയൻ ചരിത്രമൊക്കെ ആരും വായിച്ചിട്ടില്ല എന്ന് കരുതരുത് ഹേ 🤣

    • @selvinmathew2345
      @selvinmathew2345 6 місяців тому

      😂😂😂.സാർ തെളിവ്??????

    • @SankarGS
      @SankarGS 6 місяців тому

      @@selvinmathew2345 check history of abraham apo manasilakum

  • @alism6554
    @alism6554 4 місяці тому +2

    ❤❤ ദൈവം സൃഷ്ടാവാണ്❤ സർവ്വശക്തനും നീതിമാനും❤കാ രുണ്യവാനും ആണ് ഞാൻ വിശ്വസിക്കുന്ന എൻ്റെ ദൈവ പിതാവ്❤ ഞാൻ എൻ്റെ സ്വർഗ്ഗീയ പിതാവിൽ വിശ്വസിക്കുന്നു❤മഹത്വപ്പെടുത്തി ആരാധിക്കുന്നു❤

  • @sathyarajansl2285
    @sathyarajansl2285 6 місяців тому

    🌻ദൈവം ചിലരുടെ ധന സമ്പാദനത്തിനുള്ള വിൽപ്പന ചരക്കാണോ ?🌻
    🤍 മതം വിശ്വാസവും, ഭക്തിയും ആണെങ്കിൽ മറ്റു ചിലർക്ക് സാമ്പത്തിക വരുമാനവും, തൊഴിലും, ഉപജീവനമാർഗ്ഗവും.
    🌹ദൈവം എവിടെ നിന്നു വന്നു ? , ആര് നിർമ്മിച്ചു ?, ആരുടെ സ്രിഷ്ടി ?.
    1.അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കാത്തത് എന്ത്?
    2.പച്ചവെള്ളത്തെ വീഞ്ഞ് അക്കാത്തതെന്ത് ?
    3.മരിച്ചവരെ ഉയർപ്പിക്കാത്തതെന്ത് ?
    4.കുരുടർക്ക് കാഴ്ചകൊടുക്കാത്തതെന്ത്?
    5.കൊടുങ്കാറ്റിനെ ശാന്തമാക്കാത്തതെന്ത്?
    6.മരണത്തോട് മല്ലിടുന്ന രോഗികളെ ദീർഘായുസ്സ് നൽകി സുഖപ്പെടുത്താത്തതെന്ത്?
    7.കടൽ പിളർന്ന് പാത ഒരുക്കാത്തതെന്ത് ?
    8.മുടന്തും, അംഗവൈകല്യങ്ങളും (Manufacturing defect) , ശാരീരിക വൈകല്യങ്ങളും, മാനസിക വൈകല്യങ്ങളും നേരിടുന്നവരെ സുഖപ്പെടുത്താത്തതെന്തുകൊണ്ട് ?.
    9. ജീവജാലങ്ങളിൽ (Microorganisms, Plants and Animals including humans) നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന വിവിധതരം ജൈവ വൈവിധ്യങ്ങൾ (Biodiversity ),രൂപമാറ്റങ്ങൾ- രൂപാന്തരങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത് ?
    ഉദാഹരണത്തിന് :
    1. അമ്മയെ പോലെയാണോ മകൾ ? മകളെ പോലെയാണോ അമ്മ ? അമ്മയെപോലെയാണോ അമ്മൂമ്മ ? , etc.
    2. അച്ഛനെപ്പോലെയാണോ മകൻ? മകനെപ്പോലെയാണോ അച്ഛൻ? അച്ഛനെപ്പോലെയാണോ അപ്പൂപ്പൻ ? etc.
    10.വൈവിധ്യങ്ങൾ രൂപാന്തരപ്പെടുന്നതു കൊണ്ടാണ് പ്രായപൂർത്തിയാകുമ്പോൾ യുവ-മിഥുനങ്ങൾ ഇഷ്ടപ്പെടുന്നവരുമായുള്ള തെരഞ്ഞെടുപ്പിലൂടെ വിവാഹം ബന്ധത്തിൽ ഏർപ്പെടുന്നത്.
    11.വൈവിധ്യങ്ങളുമായി പൊരുത്തപ്പെടാൻ (Diversity quotient) കഴിവില്ലാത്തത് എന്തുകൊണ്ട് ?
    12.വൈവിധ്യങ്ങളാണ് ലോകത്തിലെ അത്ഭുതങ്ങൾ.
    13.Are you third Gender, Transgender ? What about your opinion ? , etc.
    🌹എന്നും , എല്ലാ കാലത്തും , മതപരമായ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും , നിരവധി നിർമ്മിത കള്ള കഥകളും പറഞ്ഞു പഠിപ്പിച്ചു അടിമ വൽക്കരിച്ചു മനുഷ്യ ക്യഷി ലക്ഷ്യമിട്ട് മാർക്കറ്റ് ചെയ്യാതെ അദ്ധ്വാനിച്ച് ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത്.
    🌹അറിവ് മാത്രം പോര, തിരിച്ചറിവാണ് വേണ്ടത്.
    🌹വിദ്യാമ്പന്നരായ അന്തവിശ്വാസികളാണ് അപകടകാരികൾ.
    🌹ഏതൊരു ജീവിയും (Microorganisms,Plants, Animals and Man) ജനിച്ചാൽ ഒരിക്കൽ മരിക്കും, മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം.
    🌹Death reduce overcrowding and Recycling of matter.🌹
    Man is a Living Machine
    Blood is the River of Life
    Water is the Soul of Nature
    Photosynthesis purifying the atmosphere by consuming Carbon dioxide from the atmosphere and Synthesis sufficient Oxygen and Food for all biological world including humans.
    The truth is: The natural world is changing . And we are totally dependent on the world. It provides our food,water and air. It is the most precious thing we have and We need to depend on it. Good morning have a wonderful day to all.
    പ്രപഞ്ചം ഉള്ളതാണ്,ആരും ഉണ്ടാക്കിയതല്ല.
    ഭൂമിയിൽ ഉടലെടുത്ത പുരാതന വിവിധങ്ങളായ മനുഷ്യരും , ആധുനിക മനുഷ്യരും രൂപാന്തരപ്പെട്ടു വന്നിട്ട് എത്ര കോടി വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു.
    പ്രപഞ്ചത്തിലെ ഭൂമിയിൽ ദൈവങ്ങൾ ഉടലെടുത്തിട്ട് എത്ര കാലപ്പഴക്കം ആയി ?
    ദൈവങ്ങൾക്ക് രണ്ടായിരം വർഷത്തെ പാരമ്പര്യം.
    മതം മനുഷ്യനെ ഭിന്നിപ്പിക്കുന്നു, കലഹം സ്യഷ്ടിച്ചു ,യുദ്ധം നടത്തി മനുഷ്യക്കുരുതി നടത്തുന്നു.
    ഭക്തി വന്നാൽ ബുദ്ധി പോകും,
    ബുദ്ധി വന്നാൽ ഭക്തി പോകും.
    മരിക്കാതെ നോക്കാൻ കഴിവുള്ള ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നു പരിശോധിക്കുക ?
    ദൈവം മനുഷ്യനെ സൃഷ്ടിച്ചു എങ്കിൽ ഭൂമിയിലെ എല്ലാ മനുഷ്യരും ഒരു ഭാഷ മാത്രം സംസാരിക്കാത്തത് എന്തുകൊണ്ട് ?.
    ഒരു മതവും മനുഷ്യരെ ഒരിക്കലും ഒന്നായി കാണാൻ പഠിപ്പിക്കുന്നില്ല.

  • @johnv.j5579
    @johnv.j5579 6 місяців тому +10

    My Lord and my God....JESUS CHRIST

    • @ManishKumar-mc6oq
      @ManishKumar-mc6oq 6 місяців тому

      GOD. Full foam nettil Nikki മനസ്സിലാക്കുക...

  • @Riderjonjo
    @Riderjonjo 6 місяців тому +5

    ദൈവം ഉണ്ടായതല്ല “ആയിരിക്കുന്നവൻ “ ആണ്‌ .

    • @lightff3011
      @lightff3011 6 місяців тому +1

      Prepanjam ivide ullath aane enn paranjal pinnem vishvasikkam Ee God comedy aan 😂

    • @Riderjonjo
      @Riderjonjo 6 місяців тому +1

      @@lightff3011 പ്രപഞ്ചം ആണ്‌ ദൈവത്തിന്റെ തെളിവ് .There should be an infinit cause for an infinit effect which is universe or pluriverse.

  • @SebastiniColhi
    @SebastiniColhi 6 місяців тому +4

    ദൈവം ഉണ്മയാണ്. ബുദ്ധികൊണ്ട് മനസ്സിലാക്കാൻ സാധിക്കില്ല. എന്നാൽ 11:42 യേശുക്രിസ്തു മാത്രമാണ് അത് വെളിപ്പെടുത്തിയത്

    • @JUSTIN-bn6fn
      @JUSTIN-bn6fn 6 місяців тому

      സർവ്വശക്തനായ അള്ളാഹൂനെ വല്ല പരിചയവും ഉണ്ടോ. ഈ ഭൂമിയിലെ പകുതിക്ക് അടുത്ത് ആൾക്കാർ വിശ്വസിക്കുന്നത് ആ ദൈവത്തിലാണ്.

    • @lightff3011
      @lightff3011 6 місяців тому +1

      Enth proof aane ullath njan mandan alla Ee bible ile rules palichond irikkan

    • @mathewthomasthyparambil
      @mathewthomasthyparambil 5 місяців тому

      ​@@lightff3011 ബൈബിൾ ഒറ്റ വാക്കിൽ സംഗ്രഹിക്കാം ദൈവം സ്നേഹമാണ്. Bro പറ്റുമെങ്കിൽ അത് പാലിക്കാൻ നോക്കു. എല്ലാവരെയും സ്നേഹിക്കാൻ maximum ശ്രമിക്കു.

  • @unnikrishnantp3156
    @unnikrishnantp3156 6 місяців тому +4

    ദൈവം എങ്ങിനെ ഉണ്ടായി എന്ന ചിന്തതന്നെ തെറ്റാണ്. ഇവിടെ ഉള്ളത് ഉണ്ടാവേണ്ടതില്ല. അ സത്യം അറിയാതവർ അതിൽ പല അനുമാനങ്ങളും കൊണ്ടുവരും. അതു വിശ്വസിക്കുന്നവർ എന്നും തപ്പി കൊണ്ടേ ഇരിക്കും. ആ സത്യം അനുഭവി ച്ചവർ ആനന്ദത്തിൽ ഇരിക്കും

    • @SankarGS
      @SankarGS 6 місяців тому

      athe corona vannapo kandu aanatham of them

  • @rajupg9149
    @rajupg9149 6 місяців тому +7

    ദൈവം അനുഗ്രഹിക്കട്ടെ

  • @tessy1407
    @tessy1407 6 місяців тому +28

    ദൈവത്തിനു പിതാവും മാതാവും ഇല്ലാന്ന് ബൈബിൾ പഠിപ്പിക്കുന്നു, മനുഷ്യരുടെ പാപ പരിഹാരത്തിനായി ദൈവം മനുഷ്യനായി അവതരിച്ച താണ് ശ്രീ യേശു ക്രിസ്തു

    • @drsennaanne2537
      @drsennaanne2537 6 місяців тому +2

      Are you there with God the Father and God the Mother , before the creation of the Earth? Then how do you know about that ?
      Did you see how the Earth was created ?

    • @rahulraj.r5485
      @rahulraj.r5485 6 місяців тому +3

      Christianity yude daivam Jesus aano jehovah alle. Pithav adheham alle

    • @tessy1407
      @tessy1407 6 місяців тому

      @@drsennaanne2537 B
      Pis read the Bible, genesis ok

    • @tessy1407
      @tessy1407 6 місяців тому

      @@rahulraj.r5485 Jehovah JESUS mediator between God and human being

    • @drsennaanne2537
      @drsennaanne2537 6 місяців тому +2

      ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമിയുടെ ഉൽപ്പത്തിക്ക് മുൻപുള്ള കാര്യങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല.
      അതിനു മുൻപും കഥയുണ്ട്. എന്നാൽ ബൈബിളിൽ അതൊന്നും പറയുന്നില്ല .
      The Bible is the story of Celestial Bodies. especially of a KING and
      a Queen .
      Actually ആ രാജാവിനും രാജ്ഞിക്കും വേണ്ടി എഴുതപ്പെട്ടതാണ് Bible .
      The Holy Bible is not for everyone
      who is reading it.
      It is only for His sheep .
      " My sheep hear my voice and they follow me" .

  • @georgekuriankanatt4768
    @georgekuriankanatt4768 6 місяців тому +3

    Jesus is the only candidate for a historical God, for a prophetical God, for a living God, for an eternal God, for an all embracing God, for an all inclusive God, for a promising God to come back again, for a miraculous God, for staying with people through the Holy Eucharist and giving His Body and blood as food and drink to his people, for acknowledging all his people even when they do not accept Him above all a God who saved the mankind from the clutches of sin and devil by shedding His own blood as ransom exchange for mankind and much more and more! Believe in Jesus Christ you and your household will be saved says the Holy Bible!!!

  • @petertiju3116
    @petertiju3116 5 місяців тому +1

    Psalms 14:1 - Fool says in his heart "There is no God".

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 6 місяців тому +3

    ഭൂമിയേക്കുറിച്ച് മാത്രം അറിവുണ്ടായിരുന്ന കാലഘട്ടം.

  • @JohnPeter-u9u
    @JohnPeter-u9u 4 місяці тому +1

    You are great

  • @GraceNettikat
    @GraceNettikat 6 місяців тому +2

    വിടവുകളുടെ ദൈവം , God of Gaps , இடைவெளியின் இறைவன் .

  • @alism6554
    @alism6554 5 місяців тому +1

    ❤❤ എത്ര അറിവാണ് ബ്രോ❤ ഞാൻ ദൈവത്തിൽ പണ്ടേ വിശ്വസിക്കുന്നു❤ ബ്രോപറഞ്ഞത് സത്യമായ കാര്യങ്ങൾ ആണ്❤

  • @MaryShanti-xg2yd
    @MaryShanti-xg2yd 6 місяців тому +4

    Very inspiring..sr.shanti snd

  • @sijilpaul7060
    @sijilpaul7060 5 місяців тому

    ഇത് full psc ആണല്ലോ. Great presentation.

  • @merymarakashery2078
    @merymarakashery2078 6 місяців тому +1

    വെരി വെരി ഗുഡ്👌👌👌♥️👍🏪🏪🙏🙏🙏🙏🙏

  • @VarghesePD-lr5cx
    @VarghesePD-lr5cx 5 місяців тому +1

    വളരെ ശക്തമായ മെസ്സേജ് ലോകം അറിയേണ്ട മെസ്സേജ്

  • @sureshsabdhasabdha6825
    @sureshsabdhasabdha6825 5 місяців тому

    ഭാരതം കണ്ടെത്തിയ ആദി ശബ്ദം ഓം എന്നതാണ് ബൈബിളിൽ ആമേൻ എന്നതാണ് ഈ ഓം ശബ്ദം ആ ശബ്ദം 3 ആയി പിരിഞ്ഞിട്ടുണ്ട് അവിടെ നിന്നുമാണ് തുടക്കം

  • @lijokj6754
    @lijokj6754 5 місяців тому +1

    Congrats 🎉 brother

  • @radhakrishnankk8778
    @radhakrishnankk8778 6 місяців тому +2

    Speed of light varis when it travels through different planes .?😂

    • @johnkj761
      @johnkj761 6 місяців тому +2

      He has not made any mistakes. Listen it again @7:8

  • @johnv.j5579
    @johnv.j5579 6 місяців тому +2

    Because of the Pride of the person denies the true living and loving God Jesus Christ

  • @josept2464
    @josept2464 5 місяців тому +1

    Daivam nirupama snekhem...

  • @ജെറമിയ
    @ജെറമിയ 6 місяців тому +4

    ❤❤

  • @kj4076
    @kj4076 6 місяців тому +3

    Praise the Lord...❤❤❤🙏

  • @MaryDavis-o3f
    @MaryDavis-o3f 6 місяців тому +3

    Yes

  • @srhelenthomas5030
    @srhelenthomas5030 6 місяців тому +2

    Congras bro

  • @jibibaiju3635
    @jibibaiju3635 6 місяців тому +1

    🙏🏻🙏🏻🙏🏻 Good presentation ❤

  • @Jers0n033
    @Jers0n033 6 місяців тому +1

    ✝️🤍

  • @FUN_MEDIA5
    @FUN_MEDIA5 6 місяців тому

    Daivathentakaraveruthaanuprapachavumshreshteykalum.daivamallaamshreshtechathu.orokanakkundu

  • @sathyarajansl2285
    @sathyarajansl2285 6 місяців тому

    🌻ദൈവം ചിലരുടെ ധന സമ്പാദനത്തിനുള്ള വിൽപ്പന ചരക്കാണോ ?🌻
    🤍 മതം വിശ്വാസവും, ഭക്തിയും ആണെങ്കിൽ മറ്റു ചിലർക്ക് സാമ്പത്തിക വരുമാനവും, തൊഴിലും, ഉപജീവനമാർഗ്ഗവും.
    🌹ദൈവം എവിടെ നിന്നു വന്നു ? , ആര് നിർമ്മിച്ചു ?, ആരുടെ സ്രിഷ്ടി ?.
    1.അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കാത്തത് എന്ത്?
    2.പച്ചവെള്ളത്തെ വീഞ്ഞ് അക്കാത്തതെന്ത് ?
    3.മരിച്ചവരെ ഉയർപ്പിക്കാത്തതെന്ത് ?
    4.കുരുടർക്ക് കാഴ്ചകൊടുക്കാത്തതെന്ത്?
    5.കൊടുങ്കാറ്റിനെ ശാന്തമാക്കാത്തതെന്ത്?
    6.മരണത്തോട് മല്ലിടുന്ന രോഗികളെ ദീർഘായുസ്സ് നൽകി സുഖപ്പെടുത്താത്തതെന്ത്?
    7.കടൽ പിളർന്ന് പാത ഒരുക്കാത്തതെന്ത് ?
    8.മുടന്തും, അംഗവൈകല്യങ്ങളും (Manufacturing defect) , ശാരീരിക വൈകല്യങ്ങളും, മാനസിക വൈകല്യങ്ങളും നേരിടുന്നവരെ സുഖപ്പെടുത്താത്തതെന്തുകൊണ്ട് ?.
    9. ജീവജാലങ്ങളിൽ (Microorganisms, Plants and Animals including humans) നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന വിവിധതരം ജൈവ വൈവിധ്യങ്ങൾ (Biodiversity ),രൂപമാറ്റങ്ങൾ- രൂപാന്തരങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത് ?
    ഉദാഹരണത്തിന് :
    1. അമ്മയെ പോലെയാണോ മകൾ ? മകളെ പോലെയാണോ അമ്മ ? അമ്മയെപോലെയാണോ അമ്മൂമ്മ ? , etc.
    2. അച്ഛനെപ്പോലെയാണോ മകൻ? മകനെപ്പോലെയാണോ അച്ഛൻ? അച്ഛനെപ്പോലെയാണോ അപ്പൂപ്പൻ ? etc.
    10.വൈവിധ്യങ്ങൾ രൂപാന്തരപ്പെടുന്നതു കൊണ്ടാണ് പ്രായപൂർത്തിയാകുമ്പോൾ യുവ-മിഥുനങ്ങൾ ഇഷ്ടപ്പെടുന്നവരുമായുള്ള തെരഞ്ഞെടുപ്പിലൂടെ വിവാഹം ബന്ധത്തിൽ ഏർപ്പെടുന്നത്.
    11.വൈവിധ്യങ്ങളുമായി പൊരുത്തപ്പെടാൻ (Diversity quotient) കഴിവില്ലാത്തത് എന്തുകൊണ്ട് ?
    12.വൈവിധ്യങ്ങളാണ് ലോകത്തിലെ അത്ഭുതങ്ങൾ.
    13.Are you third Gender, Transgender ? What about your opinion ? , etc.
    🌹എന്നും , എല്ലാ കാലത്തും , മതപരമായ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും , നിരവധി നിർമ്മിത കള്ള കഥകളും പറഞ്ഞു പഠിപ്പിച്ചു അടിമ വൽക്കരിച്ചു മനുഷ്യ ക്യഷി ലക്ഷ്യമിട്ട് മാർക്കറ്റ് ചെയ്യാതെ അദ്ധ്വാനിച്ച് ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത്.
    🌹അറിവ് മാത്രം പോര, തിരിച്ചറിവാണ് വേണ്ടത്.
    🌹വിദ്യാമ്പന്നരായ അന്തവിശ്വാസികളാണ് അപകടകാരികൾ.
    🌹ഏതൊരു ജീവിയും (Microorganisms,Plants, Animals and Man) ജനിച്ചാൽ ഒരിക്കൽ മരിക്കും, മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം.
    🌹Death reduce overcrowding and Recycling of matter.🌹
    Man is a Living Machine
    Blood is the River of Life
    Water is the Soul of Nature
    Photosynthesis purifying the atmosphere by consuming Carbon dioxide from the atmosphere and Synthesis sufficient Oxygen and Food for all biological world including humans.
    The truth is: The natural world is changing . And we are totally dependent on the world. It provides our food,water and air. It is the most precious thing we have and We need to depend on it. Good morning have a wonderful day to all.
    പ്രപഞ്ചത്തിലെ ഭൂമിയിൽ ദൈവങ്ങൾ ഉടലെടുത്തിട്ട് എത്ര കാലപ്പഴക്കം ആയി ?
    മതം മനുഷ്യനെ ഭിന്നിപ്പിക്കുന്നു, കലഹം സ്യഷ്ടിച്ചു ,യുദ്ധം നടത്തി മനുഷ്യക്കുരുതി നടത്തുന്നു.
    ഭക്തി വന്നാൽ ബുദ്ധി പോകും,
    ബുദ്ധി വന്നാൽ ഭക്തി പോകും.
    മരിക്കാതെ നോക്കാൻ കഴിവുള്ള ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നു പരിശോധിക്കുക ?

  • @gracyjose7474
    @gracyjose7474 6 місяців тому +1

    🙏🙏🙏

  • @Biju_k_george
    @Biju_k_george 6 місяців тому +1

    👏👍🙏🙏🙏🙏🙏🙏🙏

  • @aliperingatt
    @aliperingatt 5 місяців тому

    നാശമില്ലാത്ത ഒന്നേയുള്ളു മറ്റുള്ളവ ഉണ്ടായത് അവൻ ഉണ്ടാക്കിയതാണ് സർവസൃഷ്ട്ടിപ്പിനും മുൻപ് എങ്ങനെ അവനു പങ്കുകാരില്ല മയക്കമോ ഉറക്കമോ ഇല്ല പിതാവില്ലാതെ ഈസയെ പടച്ചവൻ പിതാവും മാതാവുമില്ലാതെ ആദമിനെ പടച്ചപോലെ ആത്മാവിനെ മനുഷ്യകോലം കൊണ്ട് മറച്ചു വെച്ചവൻ, every soul will taste death every breath is a gift from God receive it with thanks 🙏 i plan you plan we all plan but God's plan is the Best of all plans.

  • @martinmathewpm4149
    @martinmathewpm4149 6 місяців тому +1

    🙏🏻🙏🏻🙏🏻

  • @binoyaugustine2011
    @binoyaugustine2011 6 місяців тому +1

    ❤👍🔥

  • @treatworldmedia8065
    @treatworldmedia8065 6 місяців тому

    Aadiyil daivam ondayi adathineyum avvayeyum srishtichu pinne avar kkundaya ankunju veendum thante ammayaya havvaye prapichu vindum aa ssmooham valarthiyathano appoll thangall athine angikarikkunnundakum alle😂

  • @sathyarajansl2285
    @sathyarajansl2285 6 місяців тому

    ദൈവം മനുഷ്യനെ സൃഷ്ടിച്ചു എങ്കിൽ ഭൂമിയിലെ എല്ലാ മനുഷ്യരും ഒരു ഭാഷ മാത്രം സംസാരിക്കാത്തത് എന്തുകൊണ്ട്.

    • @lizavarghese150
      @lizavarghese150 5 місяців тому

      Oru bhaashayaanu samsaarichu kondirunnathu.Babel gopuram vare panithu daivathe chodyam cheyaan thundagiya manushyane nilakunirthaanaayi daivam bhaashaye vikhadipichu.parasparam manasilaakatha poleyaakki.angane anekam bhaashakal undaayi.

  • @mathewsangeeth4188
    @mathewsangeeth4188 6 місяців тому

    ദൈവം എന്താ 2000 വര്‍ഷം മുന്‍പു വരെ ദൈവത്തിന്റെ ജനം ഇസ്രയേല്‍ ആയിരുന്നു...ബാക്കി ഉള്ളവർ ദൈവത്തെ അറിഞ്ഞില്ല...ദൈവം അവരെ നോക്കിയും ഇല്ല...ഒരു ജനതയുടെ ദൈവം..യഹൂദnte മാത്രം ആയിരുന്ന ദൈവം...അവരുടെ ചരിത്രത്തിൽ മാത്രം ഉള്ള ദൈവം....ചോദ്യം ഇതാണ്? ഭൂമി ഉണ്ടായ ശേഷം ദൈവം എന്തുകൊണ്ട്‌ ഇസ്രായേലിൽ മാത്രം ഒതുങ്ങി?

    • @johnkj761
      @johnkj761 6 місяців тому

      ദൈവം ഇസ്രയേലിൽ മാത്രമായി ഒതുങ്ങി എന്നതല്ല, ഇസ്രയേലിലൂടെ ലോക ജനതക്ക് വെളിപ്പെടുത്തി എന്നതാണ് യാഥാർത്ഥ്യം. ഇനി ഈ വെളിപാട് നൽകിയ ദൈവത്തെ മനുഷ്യൻ സ്വീകരിക്കാത്തത് എന്തേ?

  • @simonv.j5975
    @simonv.j5975 6 місяців тому

    Amen hallelujah hallelujah hallelujah

  • @daisypphilip3047
    @daisypphilip3047 6 місяців тому +1

    🙏🙏🙏🙏

  • @gocwebgodsowncountryweb2377
    @gocwebgodsowncountryweb2377 6 місяців тому +2

    പൊട്ടൻ ആനയെ കണ്ടതു പോലെയാണ് ഈ റിപ്പോർട്ട്.

    • @johnkj761
      @johnkj761 6 місяців тому +1

      അല്പം ഗഹനമായ ആശയങ്ങളാണ് present ചെയ്തിരിക്കുന്നത്. തനിക്ക് അത് ശെരിക്കും മനസ്സിലാക്കാനോ ഗ്രഹിക്കാനോ ഉള്ള കഴിവില്ല എന്നുവച്ച് ഈ റിപ്പോർട്ട് എന്ത് പിഴച്ചു ? 😂😂😂😂😂😂😂😂😂😂😂😂 Product വാങ്ങിയ ശേഷം ഉപയോഗിക്കാൻ അറിയാത്തതിനാൽ product കേടാണ് എന്ന് പറഞ്ഞ് തടി തപ്പുന്ന ആവറേജ് സ്ത്രീകളുടെ അവസ്ഥയാണല്ലോ തനിക്ക് 😂

  • @haripriyaomnamasivayaharah6814
    @haripriyaomnamasivayaharah6814 5 місяців тому

    ബൈബിളിൽ എല്ലാ വരുഠ ശ്രദ്ധിച്ചു മറ്റുള്ള മതഗ്രന്ധങ്ങളിൽ ആരും ശ്രദ്ധിച്ചില്ല അത്രയേ എല്ലാ ഗ്രന്ഥങ്ങളിലും ഒന്ന് തന്നെയാണ്

  • @manoja.m3570
    @manoja.m3570 6 місяців тому +2

    😂

    • @nxtwaggor7633
      @nxtwaggor7633 6 місяців тому +2

      Ivde comedy nadakunila chirikan