Suresh Gopi Birthday Mashup | Linto Kurian | 2021

Поділитися
Вставка
  • Опубліковано 24 чер 2021
  • Happy Birthday Sureshetta ❤️
    Suresh Gopi Birthday Mashup 2021
    in association with SURESH GOPI LIVE
    Suresh Gopi (born 26 June 1958) is an Indian film actor, politician, playback singer and television presenter. He works predominantly in Malayalam cinema and has also appeared in few Tamil, Telugu, Kannada and Bollywood films. Suresh has acted in more than 200 films and is a recipient of a National Film Award and Kerala State Film Award. He currently serves as a Member of Parliament (MP) in Rajya Sabha
    Softwares Used : Final Cut Pro X, After Effects, Photoshop
    Music in this video :
    Kanaa OST : • Kanaa OST Juke box Tam...
    Mani Muttathaavani (Remix) : • Video
    ADAKKACHAKKO | WINGZ REMIX : • ADAKKACHAKKO | WINGZ R...
    Tiger & Time Movie BGM Mix : • Video
    Oru Rathri Koodi Vidavaangave Cover : • ഒരു രാത്രി കൂടി വിടവാങ...
    Edited by : Linto Kurian
    Thumbnail by : Nived CK
    Facebook : / linto.kurian.54
    Instagram : / linto_kurian
  • Фільми й анімація

КОМЕНТАРІ • 4,7 тис.

  • @AutosVlog
    @AutosVlog 3 роки тому +3220

    ❤️♥️എന്നാ ഒരു vibe ആണ് മച്ചാനെ ആ 7 minute കൊണ്ടു നീ തന്നത് 🔥🔥🔥🔥

  • @00alexandres
    @00alexandres 3 роки тому +1516

    ലാലേട്ടനെയും മമ്മൂക്കയേം ഭയങ്കര ഇഷ്ടമായിട്ടും 'ട്വൻറി ട്വൻറി' പടത്തിൽ സുരേഷ് ഗോപി ചേട്ടനെ അവരെക്കാളും ഇഷ്ടമായ എന്നെപ്പോലെ ആരെങ്കിലുമുണ്ടോ?

    • @thenmozhi1097
      @thenmozhi1097 3 роки тому +1

      ua-cam.com/channels/Oa8l1g7zF5D2nu7fgQoeGQ.htmlvideos

    • @rvp8687
      @rvp8687 3 роки тому +53

      Ikka fan annu pakshe aa padathil bakki ullavarekkal score cheytha item 🔥🔥

    • @ajaybalagopal2460
      @ajaybalagopal2460 3 роки тому +13

      Njan

    • @ministatus71
      @ministatus71 3 роки тому +11

      Njan 💖

    • @nandusidharth497
      @nandusidharth497 3 роки тому +61

      ആ പടത്തിൽ സ്ക്രീൻ സ്പേസ് അധികം ഉള്ളതും സ്കോർ ചെയ്തതും പുള്ളി തന്നെയാണ്

  • @Akshay.M.S634
    @Akshay.M.S634 Місяць тому +115

    After Suresh Gopi's win in Thrissur, who came and watched this Mashup ?

  • @Murtaan
    @Murtaan 3 роки тому +475

    ഒരുപക്ഷെ ലോകത്ത് ഏറ്റവും വലിയ SG fan Linto ആയിരിക്കും ❤❤.. അല്ലെങ്കിൽ ഇതുപോലത്തെ item ഒകെ ചെയ്യാൻ പറ്റുമോ 😍😍😍😍

    • @vasudevkrishnan5476
      @vasudevkrishnan5476 3 роки тому +15

      ലിന്റോ മൊത്തത്തിൽ ഒരു സിനിമ ഫാൻ ആണ് Sg ടെ മാത്രമല്ല

    • @Murtaan
      @Murtaan 3 роки тому +20

      @@vasudevkrishnan5476 ഒരുപക്ഷെ ലോകത്ത് ഏറ്റവും വലിയ SG fan linto ആയിരിക്കും എന്നാണ് പറഞ്ഞത്.. അതിനർത്ഥം SG യെ മാത്രം ആരാധിക്കുന്നു എന്നലാ 🙏🙏.... സന്തോഷം മാത്രം നല്കുന്ന ഒരു comment ഇൻ എന്തിനാണ് ഇങ്ങനൊക്കെ വ്യാഘയാനികുന്നത്.. കഷ്ടം 😅

    • @mathaibiju1822
      @mathaibiju1822 3 роки тому +4

      @@vasudevkrishnan5476 kashtam

    • @vasudevkrishnan5476
      @vasudevkrishnan5476 3 роки тому +3

      @@Murtaan സഹോ ഞാനും പോസിറ്റീവ് ആയിട്ടുള്ള കമന്റ് തന്നെയാണ് ഇട്ടത് ലിന്റോ എല്ലാ നടന്മാരുടെയും മാഷപ്പ് ഇറക്കിയിട്ടുള്ള പുള്ളിയാണ് അതെല്ലാം മറ്റുള്ളവർ ഇറക്കുന്നതിലും ഒരുപടി മുകളിൽ തന്നെയാണ് Sg de ഉൾപ്പെടെ എന്നേ ഉദ്ദേശിച്ചുള്ളൂ

    • @mathaibiju1822
      @mathaibiju1822 3 роки тому +3

      @@Murtaan 3:30 padam Ethan ennu ariyamo

  • @Richardrichu734
    @Richardrichu734 3 роки тому +276

    ഇത് കണ്ട് കഴിഞ്ഞു പിന്നെയും കഴിഞ്ഞ വർഷത്തെ mashup കാണാൻ പോയി..
    അത് 🔥🔥🔥

  • @murshidiqbal8465
    @murshidiqbal8465 3 роки тому +251

    Throughout രോമാഞ്ചം തന്ന് അവസാനം കണ്ണിൽ നിന്ന് കണ്ണീര് വന്നോ എന്നൊരു സംശയം.....
    Wordless🔥🔥🔥🔥🔥🔥🔥

  • @nelsonsebastian
    @nelsonsebastian Місяць тому +83

    തൃശൂർ അണ്ണൻ എടുത്തിട്ട് കാണാൻ വന്നവരുണ്ടോ?

  • @ajo3636
    @ajo3636 3 роки тому +170

    ബാക്കിയുള്ള industryകളിൽ നിന്ന് mollywood നെ വ്യത്യസ്ഥമാക്കുന്നത് ഇവിടുത്തെ 3 super stars നും best actor national award ഉണ്ടെന്നെതാണ്

  • @saranm9143
    @saranm9143 3 роки тому +249

    കഴിഞ്ഞ വർഷം ഇറക്കിയത് കയ്യടിപ്പിച്ചെങ്കിൽ, ഇത് കണ്ണ് നിറയിച്ചു... 😓 last portion was just... 🔥💔

  • @anish37260
    @anish37260 3 роки тому +234

    സിനിമയ്ക്കു പറ്റില്ല എന്ന് പറഞ്ഞ ആ വോയിസ്‌ ആണ് തിയേറ്ററിൽ ഇരിക്കുമ്പോ ഏറ്റവും ക്രിസ്റ്റൽ ക്ലിയർ ആയി മനസ്സിലാകുന്നത്.. 👍

    • @wise7587
      @wise7587 3 роки тому +10

      പണ്ടത്തെ സൗണ്ട് സിസ്റ്റം ഇപ്പോഴ്തത്ത്രയും മികച്ചതല്ലായിരുന്നു.
      ആന്ന് സുരേഷേട്ടൻ film industry വീട്ടിരുന്നെങ്കിൽ സിനിമപ്രേമികൾക്ക് വലിയൊരു നഷ്ടമായേനെ 🤩

    • @vishakcv6148
      @vishakcv6148 3 роки тому +3

      Currect

  • @Noushadshadz
    @Noushadshadz 2 роки тому +180

    ഇജ്ജാതി രോമാഞ്ചം❤️🔥

  • @pes_king6478
    @pes_king6478 3 роки тому +93

    ഒരു നടൻ എന്ന നിലയിലും ഒരു നല്ല മനുഷ്യൻ എന്ന നിലയിലും സുരേഷേട്ടൻ എല്ലാവരെക്കാളും എത്രയോ മുകളിൽ ആണ് രാഷ്ട്രീയ പരമായി നോക്കുമ്പോ ആണ് ഇദ്ദേഹത്തിന് വിമർശകർ

  • @muhammednisham9541
    @muhammednisham9541 3 роки тому +417

    എന്റെ 1.5 വയസ്സുള്ള മോൻ ഇത് കണ്ട് ആവേശത്തിൽ തുള്ളിപ്പോയി 😂

    • @tonykkuttan5292
      @tonykkuttan5292 3 роки тому +9

      Ennitt panjayath round vazi 2 round oodi.. thallallee machaane.. sambhavam poli aan.. kidilol kidilam.. sureshettan 😍😍.. enn vech 1.5 vayaasulla moneyonnum bech thallallee

    • @ahammedmunavvar
      @ahammedmunavvar 3 роки тому +3

      ആവേശത്തിൽ തുള്ളിപോയത് മോനെ അല്ലെങ്കിൽ നിങ്ങളോ

    • @Pranvvvvv
      @Pranvvvvv 2 роки тому +1

      Ikkade kanichu koduku

    • @abhishekvp6125
      @abhishekvp6125 2 роки тому

      @@tonykkuttan5292 എന്നാൽ 38 വയസുള്ള പടുകിളവൻ റോമഞ്ജ പുളകിതനായി തെങ്ങിൽ കേറി കൈ വിട്ടു താഴെ വീണു കണ്ടം വഴി ഓടി

  • @Thejomation
    @Thejomation 3 роки тому +386

    *ലിന്റൊയുടെ ഏറ്റവും മികച്ച മാഷപ്പ് SG യുടെ ആയിരുന്നു🤩 എത്ര തവണ അത് കണ്ടിട്ടുണ്ടെന്ന് എനിക്കു തന്നെ അറിയില്ല🤩കണ്ടതു മനോഹര൦ , ഇനി കാണാൻ പോകുന്നത് അതിമനോഹരവു൦🤩*

    • @spk6219
      @spk6219 3 роки тому +9

      Lalettan Also 🤩

    • @the__mad__professor106
      @the__mad__professor106 3 роки тому +8

      Mammookka, Lalettan, SG, Manichettan nalum vere level items aayirunnu⚡⚡💯

    • @sanjayk8292
      @sanjayk8292 3 роки тому +3

      കഴിഞ്ഞ വർഷത്തെ വീഡിയോ കണ്ട് കണ്ട് ഡയലോഗ് വരെ കാണാപാഠം ആയികഴിഞ്ഞ വർഷത്തെ വീഡിയോ കണ്ട് കണ്ട് ഡയലോഗ് വരെ കാണാപാഠം ആയി

    • @user-kr2ui9wt1t
      @user-kr2ui9wt1t 3 роки тому +2

      @@sanjayk8292 Satyam ..enikum...Athinte Oro sequence um kaanapaadama❤️

    • @sheringeorge5772
      @sheringeorge5772 3 роки тому

      Yes. Suresh ettan ❤❤

  • @unnim2260
    @unnim2260 3 роки тому +130

    മാസത്തിൽ കുറഞ്ഞത് 4 തവണ ഇവിടെ വരും..... ചുമ്മാ... SG 🔥🔥

  • @syamchandran_melethil
    @syamchandran_melethil Місяць тому +64

    *2024 Election കഴിഞ്ഞു വന്നവർ ഉണ്ടോ* ❤😂

    • @abhijithravi5869
      @abhijithravi5869 Місяць тому +3

      Ivdeyum vanno

    • @amal-qu6ub
      @amal-qu6ub Місяць тому +2

      Und ഉണ്ട്

    • @user-od9di5ct4b
      @user-od9di5ct4b Місяць тому

      പിന്നെ അല്ലാതെ ❤❤🎉🎉 suresh gopi sir ഉയിർ 👍👍🥰🥰

  • @josmi2758
    @josmi2758 3 роки тому +326

    Linto ചേട്ടന്റെ നേരത്തെ ചെയ്ത എല്ലാത്തിനേക്കാൾ ഇഷ്ടമായത് സുരേഷ് ഏട്ടന്റെ ഈ രണ്ട് ഐറ്റമാണ് 😍😍എന്നാ ഫീലാ

  • @Chackomaths
    @Chackomaths 3 роки тому +412

    സിനിമ വേറെ പൊളിറ്റിക്സ് വേറെ...
    ഇങ്ങേര് പൊളി മനുഷ്യനാണ് ആക്ടറാണ്....

    • @MsJissu
      @MsJissu 3 роки тому +13

      Yes...
      Without politics, he is 🔥🔥

    • @shivakailas4691
      @shivakailas4691 3 роки тому +58

      Politics ലും അദ്ദേഹം പോളി തന്നെയാണ് പിന്നെ അദ്ദേഹം ബിജെപികാരൻ ആയത് കൊണ്ട് ചിലർ അംഗീകരിക്കുന്നില്ല എന്നെ ഉള്ളൂ... അതൊക്കെ അദ്ദേഹത്തിന്റെ മൗലിക അവകാശം... ldf ലോ udf ലോ ആയിരുന്നേൽ പുള്ളിയെ മുഖ്യമന്ത്രി ആക്കിയേനെ മറ്റ് ചിലർ... 😂😂

    • @praveenpraveenkuttan6802
      @praveenpraveenkuttan6802 3 роки тому +3

      അതെ,,,

    • @abhilash.9478
      @abhilash.9478 3 роки тому +5

      @@shivakailas4691 bjp anennu vechu vargiyatha pareyenda avishyam indo... Avante ayyappan🤣

    • @abhijith2482
      @abhijith2482 3 роки тому +10

      @@abhilash.9478 Angreu endh vargeeyatha aada paranjath

  • @silpasunilkalyani3195
    @silpasunilkalyani3195 3 роки тому +112

    ഇദ്ദേഹം സിനിമയിൽ മാത്രമല്ല റിയൽ ലൈഫിലും സൂപ്പർ ഹീറോ ആണ് 💙

    • @ashikhaidross6162
      @ashikhaidross6162 3 роки тому

      ചിരിപ്പിക്കല്ലേ 😂

    • @vishakhmk3144
      @vishakhmk3144 3 роки тому +8

      @@ashikhaidross6162 not so funny🤫

    • @abhijith_mn
      @abhijith_mn 8 місяців тому +1

      sathyam.. pavam suresh ettan 💞💞💞💞

  • @vaisakhkv7871
    @vaisakhkv7871 29 днів тому +3

    Katta waiting for Ottakkomban 🤩🤩 Varaaham

  • @sinanpj3053
    @sinanpj3053 3 роки тому +387

    ലാലേട്ടനും മമ്മൂക്കയും കഴിഞ്ഞ് മൂന്നാമൻ അല്ല.. മൂന്നിൽ ഒരാളാണ് 🔥

  • @AA-op3qf
    @AA-op3qf 3 роки тому +245

    സുരേഷ് ഗോപിയുടെ അഭിനയത്തേക്കാൾ കൂടുതൽ മനുഷ്യത്വത്തെ സ്നേഹിക്കുന്നവരായിരിക്കും നമ്മൾ... 🥰🥰 അവതാരപ്പിറവികളുടെ രൗദ്രഭാവം 🤩🔥🔥

  • @mai-iambymilan2389
    @mai-iambymilan2389 Місяць тому +13

    തൃശൂർ mp suresh gopi 🔥

  • @RS-vk1ls
    @RS-vk1ls 3 роки тому +84

    മമ്മൂക്ക ഫാൻ ആണ് പക്ഷെ ഇത് കണ്ടപ്പോ സുരേഷ് ഗോപി തിരിച്ചു വരാൻ ആഗ്രഹിക്കുന്നു

  • @videostrawberry
    @videostrawberry 3 роки тому +581

    ഓരോ വീഡിയോ വരുമ്പോഴും ഇതാണ് ചെയ്തതിൽ ബെസ്റ്റ് എന്ന് തോന്നും. പക്ഷേ അടുത്ത വീഡിയോ വരുമ്പോൾ നിങ്ങൾ വീണ്ടും ഞെട്ടിക്കുകയാണ്.❤️❤️❤️

  • @ARUN-jv8fx
    @ARUN-jv8fx 3 роки тому +792

    സുരേഷേട്ടൻ ഏതൊക്കെ കഥാപാത്രങ്ങൾ ചെയ്താലും "Denis" ന്റെ തട്ട് താണുത്തനെ നില്കും 🤩🤩💫 SG🌈🔥

    • @vishnupradeep210
      @vishnupradeep210 3 роки тому +75

      ഉവ്വ അയിന് ചാക്കോച്ചി ചാവണം

    • @macdeeds
      @macdeeds 3 роки тому +21

      Mone pha pulle dialogue kettittundo athe ollappo oru denisum kanulla

    • @denisjoy3156
      @denisjoy3156 3 роки тому +15

      Kelkan rasam und Denis Enna vili

    • @don3589
      @don3589 3 роки тому +4

      @@vishnupradeep210 😂 athanu

    • @ameersha000
      @ameersha000 3 роки тому +2

      പിന്നല്ല ❤️

  • @vrvivek81
    @vrvivek81 3 роки тому +91

    ഇദ്ദേഹത്തിന്റെ കൂടെ ചെറിയൊരു സീൻ അഭിനയുക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടി മിണ്ടാനും 😌

    • @Arun-ey4cf
      @Arun-ey4cf 3 роки тому +3

      ഏത് movie?

    • @vrvivek81
      @vrvivek81 3 роки тому +7

      @@Arun-ey4cf ആശ്വാരുടൻ

    • @navaneethgovind3453
      @navaneethgovind3453 2 роки тому

      @@vrvivek81 ❤️

    • @adithyalal8197
      @adithyalal8197 Рік тому

      പുള്ളി എന്താ സംസാരിച്ചത്??

  • @jeevarashi
    @jeevarashi Місяць тому +7

    സുരേഷേട്ടാ ❤️നിങ്ങൾക്ക് പകരം ❤️നിങ്ങൾ മാത്രം ആണ്... ❤️നിങ്ങളെ പോലെ ഒരു നടൻ മലയാളത്തിൽ ഇല്ല ❤❤️സൂപ്പർ സ്റ്റാർൽ നിന്നും ❤️ഇപ്പൊ കേന്ദ്രമന്ത്രി 🔥❤️റെസ്‌പെക്ട് 🙏🙏❤️യു..

  • @m.r_pranav
    @m.r_pranav 3 роки тому +161

    ആക്ടർ എന്നതിന് ഉപരി നല്ല ഒരു മനുഷ്യൻ എന്ന് പറയുന്നതാണ് ശെരി ❣️🔆🔥

  • @HAFIZJAWAD
    @HAFIZJAWAD 3 роки тому +524

    7 minute of Goosebumps
    7 minutes of Emotion
    7 minutes of Romance
    7 minutes of Humour
    And 7 minutes of LINTO KURIAN MAIGC 💥🔥

  • @madan-kz8rj
    @madan-kz8rj 2 роки тому +26

    പാർട്ടിയുടെ കാര്യത്തിൽ പുള്ളിയെ ഒരുപ്പാട് വിമർശിച്ചുണ്ട് എന്നാൽ ഒരു നല്ല മനുഷ്യൻ എന്ന രീതിയിൽ എന്നും പുള്ളിടെ കൂടെ തന്നെയാണ് 🔥💞💞

  • @indianfilmipromo6779
    @indianfilmipromo6779 3 роки тому +219

    "He is not the third rank among the three. He's is one among that three"
    Suresh Gopi one of the best talented actor in the country. More than an actor , he is a good human being. His real life character has also got more fans. Happy bday MAN🔥

  • @Thejomation
    @Thejomation 3 роки тому +263

    *മാന്ത്രിക വിദ്യ കൊണ്ട് രാജാകുമാരനായ ഒരു തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥപോലെ വിചിത്ര൦🤩ഇതിന്റെ കൂടെ ആ BGM ഉ൦,കഴിഞ്ഞ വീഡിയോയിൽ രോമാഞ്ചം വന്ന സീൻ ആണ്,ഇതിൽ എന്തൊക്കെ ആണാവോ വരാൻ പോകുന്നത്🤩Excited 🤩*

  • @Thejomation
    @Thejomation 3 роки тому +884

    *ഒരിക്കൽ എങ്കിലും SG ഫാൻ ആയിട്ടുള്ളവ൪ എവിടെ 🤩*

    • @kl25psycho90
      @kl25psycho90 3 роки тому +50

      ഒരിക്കൽ അല്ല... ഓർമ വെച്ചത് മുതൽ ഇന്ന് വരെ 🔥❤️❤️❤️❤️

    • @Thejomation
      @Thejomation 3 роки тому +5

      @@kl25psycho90 🤩🤩

    • @dv9096d
      @dv9096d 3 роки тому +17

      90s moviekal kandal mathi,SG vere level aanu

    • @espritdecorps1993
      @espritdecorps1993 3 роки тому +34

      ഒരിക്കലും അല്ല ബ്രോ.. സിനിമ കാണുന്ന കാലം മുതൽ നമ്മൾ 90's കിഡ്‌സിന്റെ ഫേവറിറ്റ് ആക്ടർ അല്ലെ ഇദ്ദേഹം.. തീപാരുന്ന ഡയലോഗ്സ് വഴി നമ്മളെ രോമാഞ്ചം കൊള്ളിപ്പിച്ച മുതൽ. ദി ആക്ഷൻ കിങ്.. മലയാള സിനിമയിലെ ത്രിമൂർത്തികളിൽ ഒരാൾ.
      One & Only SG.. 🥳🥳🎂🎂🥰🥰🥰🥰🥰🥰

    • @ananthusuresh880
      @ananthusuresh880 3 роки тому +17

      ഒരിക്കൽ അല്ല ഇപ്പളും. Lalettan and SG 🔥🔥❤️❤️

  • @rohanrajmr
    @rohanrajmr Місяць тому +9

    Thrissur sg ang eduthu ....🔥🔥🔥🔥👊🏻

  • @amalgudayan1664
    @amalgudayan1664 Місяць тому +8

    sureshgopi MP ayi2024

  • @ljvlog369
    @ljvlog369 3 роки тому +105

    മമ്മൂക്ക ഫാൻസിന്റെ വക ഒരായിരം ജന്മദിനാശംസകൾ HBD......

  • @abhijithsanthosh3681
    @abhijithsanthosh3681 3 роки тому +56

    ആ മനുഷ്യന് കൊടുക്കാൻ ഇതിലും മേലെ ഒന്നുമില്ല.... ❤❤❤❤
    എല്ലാ ചേരുവകളും ചേർന്ന ഒരു നല്ല സിനിമ കണ്ട അനുഭവം ❤❤❤❤

  • @arjun433
    @arjun433 3 роки тому +129

    "Always Our Childhood SuperHero" 💙💙💙

  • @mohammedshahid1917
    @mohammedshahid1917 3 роки тому +38

    SG the underrated actor...Because he's real and never pretend in life.

  • @sachinn5307
    @sachinn5307 3 роки тому +56

    പഴയകും തോറും വീര്യം കൂടുന്ന ഒന്നാണ് സുരേഷ് ഗോപി എന്ന നടൻ

  • @muhammednihal4201
    @muhammednihal4201 3 роки тому +673

    മമ്മൂക്കക്കും ലാലേട്ടനും ശേഷം സുരേഷേട്ടൻ തന്നെ അത് ഒരിക്കലും മാറില്ല 💥💥💥

  • @afsalmohammed1363
    @afsalmohammed1363 2 роки тому +140

    എട്ടനാണ് ❣️❣️ 90's കിഡ്‌സിനെ രോമാഞ്ചം കൊള്ളിച്ച ഞങ്ങളുടെ സൂപ്പർസ്റ്റാർ 🔥🔥🔥

  • @sunnysiyaara9147
    @sunnysiyaara9147 7 місяців тому +9

    സുരേഷേട്ടന്റെ മാഷപ്പിൽ ജയറാമേട്ടന് ഒരു പ്രിത്യേക സ്ഥാനം ഉണ്ട് ❤️❤️🔥🔥

  • @arunsathyan3910
    @arunsathyan3910 3 роки тому +41

    *ഇത്ര അധികം wait ചെയ്ത mashup ഉണ്ടോന്ന് ചോദിച്ചാൽ ഇല്ല* SG 💪🔥

  • @noufster57
    @noufster57 3 роки тому +78

    രോമാഞ്ചിപ്പിച്ചു രോമാഞ്ചിപ്പിച്ചു ❤❤❤❤❤ അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ 😪😪😪😪
    HBD to SG 😊

  • @jyothishbabu8904
    @jyothishbabu8904 Місяць тому +7

    Hi power extra line😋😋😋

  • @deepakvijayan1000
    @deepakvijayan1000 3 роки тому +28

    അവസാനം കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ??

  • @vivekpnair3484
    @vivekpnair3484 3 роки тому +22

    മലയാള സിനിമയിലെ മൂന്നാമൻ അല്ല.....3 പേരിൽ ഒരാൾ ❤️ SG 🔥 Action King Forever 🔥

  • @ankithani695
    @ankithani695 3 роки тому +191

    Why Always SG's mashup is better than all other mashups🤔

  • @nithinrajnithin1996
    @nithinrajnithin1996 29 днів тому +2

    Happy Birthday Suresh gopi🥰🥰🥰🥰❤️❤️❤️❤️🥰🥰🥰🥰

  • @user-st2cf2gt3o
    @user-st2cf2gt3o Місяць тому +2

    മലയാള സിനിമയിൽ രണ്ടാമൻ എന്നാൽ സുരേഷേട്ടൻ ആണ് 🔥❤‍🩹

  • @mr.emmanueljr9029
    @mr.emmanueljr9029 3 роки тому +82

    നരസിംഹ മന്നാഡിയാരുടെ നരിമാന്, എൻറെ സ്വന്തം ചാക്കോച്ചിക്ക്, നമ്മുടെ സ്വന്തം സുരേഷേട്ടന് പിറന്നാൾ ആശംസകൾ 🖤

  • @ajith4769
    @ajith4769 3 роки тому +267

    ആളുകൾ എത്രയൊക്കെ കരിവാരി തേച്ചാലും ഇദ്ദേഹത്തിനു എന്നും മലയാളിയുടെ മനസ്സിൽ ഒരു സ്ഥാനമുണ്ട്😍

    • @SpartaNs_007
      @SpartaNs_007 3 роки тому +15

      Actor enna nikayilum nallaa manushyan enna nilayilum ellavarkum ishtamulla aalaan SG.
      But He thinks he can use it in politics.
      Political vach 90% alukalkum SGye ishtamalathath

    • @ajith4769
      @ajith4769 3 роки тому

      @@SpartaNs_007 u r right bro 👍

    • @sureshnandanam8371
      @sureshnandanam8371 3 роки тому +1

      @@ajith4769 yes

    • @coldstart4795
      @coldstart4795 3 роки тому +1

      അതേ

    • @ajith4769
      @ajith4769 3 роки тому

      @@coldstart4795 ❤️❤️❤️

  • @ashiquemohammednj5349
    @ashiquemohammednj5349 3 роки тому +76

    4:03
    That last year Mashup BGM… Goosebumps 🔥🔥🔥🔥🔥🔥

  • @vaisakhkv7871
    @vaisakhkv7871 29 днів тому +1

    🤩🤩🤩marana mass

  • @syamchandran_melethil
    @syamchandran_melethil 3 роки тому +43

    *മലയാളത്തിലെ മൂന്നാമൻ അല്ല...*
    *മൂന്ന് പേരിൽ ഒരാൾ* 👌

  • @subinthamarasseri93
    @subinthamarasseri93 3 роки тому +109

    എല്ലാ sg mashupum കണ്ടു... പക്ഷെ ലിന്റോ നിന്റേത് പറയാതിരിക്കാൻ വയ്യ... ഇപ്പൊ തന്നെ 5 തവണ കണ്ടു... 🔥🔥🔥🧡🧡🧡... ക്ലൈമാക്സിൽ എന്തൊരു ഫീൽ ആണ് മച്ചാനെ 🧡🧡🧡Linto👏👏

  • @ismaolvtr4253
    @ismaolvtr4253 3 роки тому +25

    I think he is not third, he is the first. If he was continued in the field up today he will considered as the first.
    🔥🔥🔥🔥🔥

  • @RashidulJamshad
    @RashidulJamshad Рік тому +5

    ഇത് ഇടക്ക് വന്ന് കണ്ടാ ഒരു രോമാഞ്ചം ✨❤️

  • @strangerdileep
    @strangerdileep 3 роки тому +276

    മമ്മുക്കയുടെയും ലാലേട്ടൻറെയും mashupനേക്കാളും സൂപ്പർ ആണ് എപ്പോഴും SGയുടെ birthday mashup 🔥🔥🔥🔥

    • @user-it5rr8qu5l
      @user-it5rr8qu5l 3 роки тому +9

      Correct bro

    • @ashwinmohan2534
      @ashwinmohan2534 3 роки тому +12

      സത്യം അവസാനം കണ്ണുനിറഞ്ഞുപോയി സുരേഷ് ഏട്ടൻ 🥰🥰🥰🥰

    • @parvathyjayan3159
      @parvathyjayan3159 3 роки тому +4

      I think the maker himself is SG's diehard fan😀

    • @strangerdileep
      @strangerdileep 3 роки тому +9

      @@parvathyjayan3159 Die hard fan ആയത് കൊണ്ടല്ല SG യുടെ movies mass ആയത് കൊണ്ടാണ്

    • @ngt6735
      @ngt6735 3 роки тому +6

      @@parvathyjayan3159 pulli mAmootty fAn annu
      But sg is a childhood hero of many 😁

  • @mehrinfathyma
    @mehrinfathyma 3 роки тому +73

    സുരേഷ് ഗോപി പോലീസ് ഓഫീസർ ആയി വരുന്ന സിനിമകൾ കാണാൻ തന്നെ ഒരു വൈബ് ആണ് 💞❤
    സുരേഷ് ഗോപി 💞

  • @anexseby6278
    @anexseby6278 3 роки тому +57

    The king of theepori dialogues....
    A man perfectly made for police roles....
    A man who done mesmerizing character roles....
    The man who made us cry a lot...
    The man who done great romantic roles...
    A man who is doing great things.....
    A man who came up through his keen determination...
    #sureshgopi

  • @abhilashunni7106
    @abhilashunni7106 3 роки тому +18

    എന്തോന്നാടെ ഇത് ചെയ്തു വച്ചേക്കുന്നത്...രോമാഞ്ചം ....സുമ്മ തീ 🔥🔥🔥👈

  • @Indiancitizen007
    @Indiancitizen007 3 роки тому +68

    സുരേഷ് ഗോപിയുടെ birthday mashup കൊണ്ടാണ് ഈ ചാനൽ രക്ഷപെട്ടത് 😇ഇതും പൊളിച്ചു ✌️✌️

  • @speltontv
    @speltontv 3 роки тому +47

    Linto kurian എപ്പോ ചെയ്താലും suresh gopy tribute videos എപ്പോഴും വേറെ ഒരു vibe ആ.

  • @jagancha
    @jagancha 3 роки тому +31

    എല്ലാ മാസ്സ് ഡയലോഗ് നു മേലെ ആണ്, ലാസ്റ്റ് ലെ ആ ഒരു മിനിറ്റ് .. കരയിപിച്ചു കളഞ്ഞല്ലോ ബ്രോ ❤️

  • @paulsontjohn
    @paulsontjohn 2 роки тому +8

    സുരേഷ് ഏട്ടന്റെ സിംഹാസനം ഇതുപോലെ അലങ്കരിക്കാൻ വേറെ ഒരു നടൻ ഇനി മലയാള സിനിമയിൽ ഉണ്ടാകില്ല. 🔥🔥🔥

  • @Mr___Deuce
    @Mr___Deuce 3 роки тому +37

    സുരേഷേട്ടന്റെ സ്റ്റാർഡം എങ്ങും പോയിട്ടില്ല 🔥🔥🔥

  • @Rocky-dm7bi
    @Rocky-dm7bi 3 роки тому +83

    തീയേറ്റർ പൂരപറമ്പ് ആക്കിയ കാലഘട്ടം 90s ഒരേ ഒരു സൂപ്പർ താരം SG 🔥❤️

  • @ambadys6241
    @ambadys6241 3 роки тому +5

    Avasana bhagam kandu kannuniranju ozhukiyavar undo...

  • @Switch_Blade___72
    @Switch_Blade___72 3 роки тому +30

    കഴിഞ്ഞ വർഷത്തിൻ്റെ ഇടക്കിടക്ക് എടുത്തു നോക്കുന്ന ഞാൻ ❤️

  • @muhammedmubarak.k.v1674
    @muhammedmubarak.k.v1674 3 роки тому +95

    നോട്ടുബുക്ക് സിനിമയിലെ റോമയുടെ അച്ഛനായി വരുന്ന സീനും കൂടി വെക്കാർന്ന് 💥💥💥

  • @ArlinVlogger
    @ArlinVlogger 3 роки тому +237

    ❤️ രോമാഞ്ചം ❤️

  • @SankarGS
    @SankarGS 2 роки тому +8

    വെയ്റ്റിംഗ് ഫോർ കാവൽ 🥰🥰🥰....
    എന്നാ മാസ്സ് Vibe ആണ് മാസ്സ് ന്റെ അർത്ഥം സുരേഷ് ഗോപി 🥰🥰🥰
    അവസാനം കണ്ണ് നിറഞ്ഞു, 😢😢😢😢😢😢🥲🥲🥲🥲🥲🥲🥲🥲.... പാർട്ടി ഏതും ആകട്ടെ
    നല്ല ഒരു മനുഷ്യൻ ആണ് പുള്ളി 🥲🥲

  • @athulsurendran
    @athulsurendran 3 роки тому +6

    സുരേഷ് ഗോപി എന്ന പെർഫോർമറെ തിരിച്ചറിയാൻ ഈ video വേണ്ടി വന്നു.. Thank you Linto 👍🏻

  • @jeevanjose1000
    @jeevanjose1000 3 роки тому +426

    Like someone said before, "The First Avenger of 90’s kids!"

    • @AbnuCPaul
      @AbnuCPaul 3 роки тому +3

      We have another #Avenger
      ua-cam.com/video/wSMUKkjCuvg/v-deo.html
      ഒറ്റകൊമ്പന്‍ got the Gauntlet💙

  • @Thejomation
    @Thejomation 3 роки тому +323

    *DQ പറഞ്ഞപോലെ സുരേഷേട്ടന്റെ STARDOM അത് എങ്ങു൦ പോയിട്ടില്ല,അതു അവിടെ തന്നെയുണ്ട്🤩*

    • @Rashik_Rashi
      @Rashik_Rashi 3 роки тому +5

      👑💥

    • @hkr16vlogz
      @hkr16vlogz 3 роки тому +11

      Athondaanu nammal ellarum ipo ee videoik vendi wait cheyunath❤️❤️❤️

    • @pathfinder4801
      @pathfinder4801 3 роки тому +2

      Evde?

    • @Balanknair_
      @Balanknair_ 3 роки тому +2

      💯

    • @deva_96
      @deva_96 3 роки тому +2

      സുരേഷേട്ടൻ ❤

  • @jamsheers8928
    @jamsheers8928 3 роки тому +3

    ith suresh ettan kananeee 😍😍 goosbumps 🔥

  • @elzamerinmathew9390
    @elzamerinmathew9390 3 роки тому +25

    അന്നും ഇന്നും എന്നും ഇഷ്ടം!SG❤️❤️❤️❤️❤️

  • @prasanththuluvath4047
    @prasanththuluvath4047 3 роки тому +694

    Our once childhood "SUPERHERO".Now.."THE SUPERHUMAN'' - Linto👌

  • @ApzMediaZ
    @ApzMediaZ 3 роки тому +348

    Uff yente പൊന്നെ😍🔥

  • @user-st2cf2gt3o
    @user-st2cf2gt3o Місяць тому +3

    SG❤️

  • @skmedia9054
    @skmedia9054 2 роки тому +2

    My favourite actor chetan

  • @bharathchandran5048
    @bharathchandran5048 3 роки тому +37

    ഈ വീഡിയോയുടെ last parts....
    That was something like 💓 touching.... സത്യയുട്ടും അത് കണ്ട് എൻ്റെ കണ്ണ് നിറഞ്ഞു🥲🥲

  • @BrightMinistry
    @BrightMinistry 3 роки тому +71

    മൂവി സത്യമേവ ജയതേ തിയേറ്ററിൽ കണ്ടത് ഇപ്പോളും ഓർക്കുന്നു.
    സുരേഷേട്ടൻറെ സർക്കിൾ ഇൻസ്‌പെക്ടർ ചന്ദ്രചൂഡൻ 🔥🔥🔥

  • @niranjshyam9007
    @niranjshyam9007 3 роки тому +4

    കാണാൻ കുറച്ച് വൈകിപ്പോയി അസാധ്യ മേക്കിങ് 🔥🔥🔥editing vere level 💥💥💥💥

  • @balladofbusterscruggs515
    @balladofbusterscruggs515 2 місяці тому +3

    Goosebumps ❌
    gooseBOMBS✅

  • @athiraathi4424
    @athiraathi4424 3 роки тому +66

    കഴിഞ്ഞ കൊല്ലത്തെ sg യുടെ ലിന്റോ mashup നെ പകരം വെക്കാൻ മറ്റൊരു നടന്റെയും bdy mashup ഉണ്ടായിട്ടില്ല ആരുടെ creatnum😍😍😍😍എത്ര തവണ കണ്ടുവെന്നല്ല ആഴ്ചയിൽ ഒരു 3 4 തവണ എങ്കിലും കാണാറുണ്ട്💗💗

    • @user-cx8yg4wj1y
      @user-cx8yg4wj1y 3 роки тому +1

      Athe

    • @selfserverathiest4218
      @selfserverathiest4218 3 роки тому +1

      True ...

    • @jishnunair4949
      @jishnunair4949 3 роки тому +2

      ഇ വരഷത്തെ rcm mashup കണ്ടുനോക്കു

    • @stalinlenin2096
      @stalinlenin2096 3 роки тому +1

      @The Wanderlust Kid athokke details cutz ane. True. But linto ude sg mashup kanumbo kittunna power,feel vere onninum kittilla

    • @ameersulthan7
      @ameersulthan7 3 роки тому

      Linto kurian most viewed mashup aanu sg de last birthday mashup ..

  • @fayazkkd5305
    @fayazkkd5305 3 роки тому +83

    ഒരിക്കലും കാണുന്ന വീഡിയോ തീർന്നു പോവല്ലേ എന്ന് തോന്നുന്നത് ലിൻ്റോ ചേട്ടൻ്റെ vdo കാണുമ്പോഴാണ്....🔥✌️

  • @djworks4700
    @djworks4700 2 роки тому +6

    Sureshettaa. Ishattamanu orupadu. Childhood super hero♥️

  • @binusurendran3220
    @binusurendran3220 2 роки тому +7

    വല്ലാത്തൊരു ഫില്ലിംഗ് ബ്രോ 🥰SG ഇഷ്ടം

  • @harisankar6499
    @harisankar6499 3 роки тому +245

    Apart from his political ideologies, I think this guy is a better human being than the other superstars combined❤️

    • @humanbeing3398
      @humanbeing3398 3 роки тому +1

      But chanagam kuzhiyil veen poi🤣

    • @kabali0079
      @kabali0079 3 роки тому +21

      @@humanbeing3398 nee njottum

    • @vivek.1056
      @vivek.1056 3 роки тому +30

      @@humanbeing3398 athoke ororuttharude ishtamalle! Pulli is a far better human than the candidates who were standing against him!

    • @Littlethoughts7
      @Littlethoughts7 3 роки тому +20

      Naanamundodo engane oke parayan.. Ne oke vswasikunna presthanm pulli vswasikanm ennulla ninte oke chintha maat.. Politics Alla Personality.. Ath aadyam manasilak

    • @swetha4844
      @swetha4844 3 роки тому +5

      The ideology that he is believing in will make a human a better one.

  • @amalmambrath1607
    @amalmambrath1607 3 роки тому +144

    അവസാനത്തെ ആ ഒരു മിന്റ് രോമാഞ്ചം കേറി മോനെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🔥🔥🔥

  • @Harrytechunboxing
    @Harrytechunboxing 3 роки тому +6

    Action king is back wating

  • @vijeeshkumark8580
    @vijeeshkumark8580 2 роки тому +2

    ചെറുപ്പത്തിൽ സുരേഷ് ഏട്ടനെ പോലെ ഒരു പോലീസ് ഓഫീസർ ആകണം എന്ന് ആയിരുന്നു ഇഷ്ട്ടം ❤❤❤

  • @lekshmirs3113
    @lekshmirs3113 3 роки тому +72

    മലയാള സിനിമയുടെ ആനച്ചന്തം ആണ് മൂപ്പർ 😘😘. ആ ലാസ്റ്റ് പാർട്ട് കണ്ണ് നനയിച്😅😅😅

  • @aaruzzaromal5486
    @aaruzzaromal5486 2 роки тому +2

    Ennum kanunnna oru adarr item 💥😘

  • @aaruzzaromal5486
    @aaruzzaromal5486 3 роки тому +5

    Nte Ponno Pakka Addiction Ayii 😌❤️😘

  • @vishnukurup311
    @vishnukurup311 3 роки тому +144

    ലാസ്റ്റ് മിനുട്ട്സ് എന്തോ കണ്ണ് നിറഞ്ഞു പോയി.. അതെനിക്ക് മാത്രം ആണാവോ വന്നേ..?? SG ❤️

    • @NadakkalTharavadu
      @NadakkalTharavadu 3 роки тому +5

      കളിയാട്ടം റഫറൻസ് 👌👌

    • @thetruth1682
      @thetruth1682 3 роки тому +2

      Enikum..pulli ena manushana alle.. deserve cheytha recognition kitila adhehathinu cinemayil

    • @sreejithmattathil5534
      @sreejithmattathil5534 3 роки тому +2

      എനിക്കും 😥😥