മരിച്ചിട്ട് കുറച്ചു നാൾ ഒരാൾക്കു വേണ്ടി വിഷമിക്കുന്നത് കണ്ടിട്ടുണ്ട്... പക്ഷെ വർഷങ്ങൾ കഴിഞ്ഞുട്ടും ഒരാൾക്ക് വേണ്ടി കണ്ണീരോഴുക്കുന്നുണ്ടെങ്കിൽ അയാളുടെ പേര് കലാഭവൻ മണി എന്നായിരിക്കണം 💔
💯 മണിച്ചേട്ടാ, അങ്ങേക്ക് മരണമില്ല. ഞങ്ങളുട ഹൃദയങ്ങളിൽ അങ്ങ് ഇപ്പോഴും ജീവിക്കുന്നു 💞 മണിച്ചേട്ടൻ birthday special mashup എന്റെ frnd ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് കാണാവോ guys, Link ua-cam.com/video/AGQmjZ79w8A/v-deo.html
സാധാരണ ലിന്റോയുടെ മാഷപ്പ് കാണുമ്പോൾ സന്തോഷവും രോമാഞ്ചവും ആണ് തോന്നാറുള്ളത് പക്ഷെ ഇത് കണ്ടപ്പോൾ എന്തോ വിഷമം തോന്നി. മലയാള സിനിമയുടെ നിലയ്ക്കാത്ത മണി നാദത്തിന് ശതകോടി പ്രണാമം 🙏💛
*കോമഡി ചെയ്യുമ്പോൾ നമ്മളെ ചിരിപ്പിക്കുകയും, വില്ലൻ വേഷം ചെയ്യുമ്പോൾ നമ്മളെ പേടിപ്പിക്കുകയു൦, ക്യാരക്ടർ റോൾ ചെയ്യുമ്പോൾ നമ്മെ അത്ഭുതപ്പെടുത്താറുമുള്ള നടൻ🥺*
New year gift.... ന്നാലും ന്യൂ ഇയറായിട്ട് അവസാനം കയയിപ്പിച്ചല്ലോ.... മണിച്ചേട്ടൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
കണ്ണീരു തുളുമ്പിയ കണ്ണുമായിട്ടു comment type ചെയ്യുന്നു ❤ തിരികെ വന്നിരുന്നെങ്കിലെന്നു ആത്മാർത്ഥമായി ആഗ്രഹിച്ചു പോയ ആ ആൾ, ചാലക്കുടിയുടെ മടിത്തട്ടിൽ നിന്ന് കേരളത്തിന്റെ ഹൃദയമായ മണിച്ചേട്ടൻ 😞😞
പുള്ളി ഏത് റോൾ ചെയ്താലും അതങ്ങ് ഫലിപ്പിക്കും അതാണ് കഴിവ്, തമിഴ് നാട്ടിൽ മണിക്ക് ഒരു ചെല്ലപ്പേര് തന്നെ ഉണ്ട് അവിടെ ആളുകൾക് ഭയങ്കര ഇഷ്ടമാണ് മണിയെ bc പുള്ളി തമിഴ് അവരുടെ അതെ സ്ലാങ് ൽ പഠിച്ചു സംസാരിച്ചു നിറം കൊണ്ടും എല്ലാം അവിടെയുള്ള ആളുകൾ പുള്ളിയെ അവരുടെ കൂടെയുള്ള ആളായിട്ട് അംഗീകരിച്ചു, ശങ്കർ പടത്തിൽ സ്ഥിരം മണി വെയ്ക്കുമായിരുന്നു
കരച്ചില് നിർത്താൻ പറ്റുന്നില്ല. ഒരു നടൻ മരിച്ചിട്ടും ഇത്രയും കരഞ്ഞിട്ടില്ല. ഇപ്പോഴും മണിച്ചേട്ടന്റെ ഓർമകൾ വരുമ്പോൾ അറിയാതെ കരഞ്ഞുപോവും. 😢😢😢 താങ്ക് യൂ ലിന്റോ.
ഇനി എത്ര സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും ഇത്ര ന്യൂജെൻ വന്നാലും മലയാളിക്ക് കലാഭവൻ മണിച്ചേട്ടൻ എന്ന ലഹരിയോളം വരില്ല ഒന്നും, ഒരു സൂപ്പർസ്റ്റാറും.. 😔മറക്കില്ല ജീവനുള്ള കാലത്തോളം ഒരു മലയാളിയും...!!
ഇന്നും ഒരു വിങ്ങലോടെഅല്ലാതെ നിങ്ങളെ ഓർക്കാൻ പറ്റുന്നില്ല മണി ചേട്ടാ... ഒരു മഹാ നടൻ എന്നതിലുപരി കുടുമ്പത്തിലെ ഒരു "അംഗം" അതിനു തുല്യമായിരുന്നു നിങ്ങൾ 😢😢😢
സാധാരണകാർക്കിടയിൽ ഇത്രത്തോളം സ്വാധീനം ഉണ്ടാക്കിയ മറ്റൊരു നടൻ മലയാളസിനിമയിൽ ഉണ്ടായിട്ടില്ല. ഏത് റോളും മനോഹരമായി ചെയ്യാൻ പറ്റുന്ന ഒരു അതുല്യ കലാകാരൻ ആണ് മണിചേട്ടൻ ❣️
എനിക്ക് അന്നും ഇന്നും എന്നും മണി ചേട്ടൻ ആണ് കംപ്ലീറ്റ് ആക്ടർ.. ഒരു സിനിമ പോലും കാണാത്ത എന്റെ അമ്മ മണിച്ചേട്ടന് മരിച്ച ദിവസം കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. നിങ്ങൾ എന്നും ഓർമ്മിക്കപ്പെടും മണി ചേട്ടാ.. നിങ്ങൾ ജീവിക്കുന്നുണ്ട് നിങ്ങളുടെ കഥാപാത്രങ്ങളിലൂടെ..❤️മണിച്ചേട്ടന്❤️ Thank u ലിന്റോ ഇങ്ങനെ ഒരു വീഡിയോ സമ്മാനിച്ചതിന്..
മണിച്ചേട്ടന്റെ പിറന്നാൾ ദിവസം ആയ jan 1 ലിന്റോ ബ്രോ ഇങ്ങനെ ഒരു സർപ്രൈസ് തരുമെന്ന് 100% അറിയാമാരുന്നു . ❣️❣️❣️❣️ ഒരുപാട് നന്ദി..... മരിക്കാത്ത ഓർമയിൽ മണിച്ചേട്ടൻ ❣️❣️❣️❣️
ആളുകളെ ഇത്രത്തോളം ചിരിപ്പിക്കാനും, അതെ ലെവലിൽ തന്നെ കരയിപ്പിക്കാനും കഴിയുന്ന അഭിനയ പ്രതിഭ, മനോഹരമായ നാടൻപാട്ടുകൾ മലയാളികൾ സമാനിച്ച കലാഭവൻ മണി ചേട്ടന്, ആദരം 😢
ആരാണ് ഈ മുത്ത്.. എന്താണീ ഈ നേടിയവൻ... കേട്ടതും.. കൊണ്ടതും ആഗ്രഹിച്ചത്തും okk നേടി... അച്ഛന്ന് വേണ്ടി നേടിയത്ത്.. വലിയ സ്വപ്ന നിറവേറ്റൽ...... അടുത്ത് വന്നവർക്ക് മനസ്സ് nirache കൊടുത്തിട്ട്... ആരോടും ചിത്തിക്കാതെ ഒരു പോക്ക് 💪💪💪🚩🚩🚩മണി. ചാലക്കുടികാരൻ മണി 💪💪💪
ഈ വീഡിയോ കണ്ട ശേഷം കണ്ണിൽ നിന്ന് ഒരുറ്റു കണ്ണീർ വരാത്തവരായി മലയാള നാട്ടിൽ ആരും കാണില്ല മരിച്ചു പോയി എന്നത് വാക്കുകളിൽ മാത്രം മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നുണ്ട് നമ്മൾക്ക് ഇടയിൽ 💔💔💔
മണിച്ചേട്ടൻ ❤️💔
Always ❤️😭
My inspirational editor
😘😘
@@934sidharthss5 ❤️
@SWALIH AHMMED sure
മരിച്ചിട്ട് കുറച്ചു നാൾ ഒരാൾക്കു വേണ്ടി വിഷമിക്കുന്നത് കണ്ടിട്ടുണ്ട്... പക്ഷെ വർഷങ്ങൾ കഴിഞ്ഞുട്ടും ഒരാൾക്ക് വേണ്ടി കണ്ണീരോഴുക്കുന്നുണ്ടെങ്കിൽ അയാളുടെ പേര് കലാഭവൻ മണി എന്നായിരിക്കണം 💔
Tnx for pin achaya❤
Sathyam❤️
Satyam❤️😓
Please do a tribute for Cochin haneefa , Salim kumar , Mukesh , harisree asokan aslo please
Waiting for that videos
True
Chiri aanalo manushyan eppolum oru samadhanam❤️ Manichettan ishtam! Best tribute ever🙌
💕💕💕
കലയെ കലാപംകൊണ്ട്, കലാത്മകമാക്കിയ മണിച്ചേട്ടന് ഇന്ന് അൻപതാം പിറന്നാൾ...| Tribute to Kalabhavan Mani
ua-cam.com/video/ePk3XYJ9KzY/v-deo.html
മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് ഇന്നേക്ക് അഞ്ച് വർഷം.... ആരെങ്കിലും ഉണ്ടോ ഈ ദിനത്തിൽ ഓർക്കുന്നത്.... ഒരായിരം ഓർമ്മപ്പൂക്കൾ 💐💔 RIP 😢😥
ഉണ്ട്
മറന്നിട്ട് വേണ്ടേ ഓർക്കാൻ
മണിച്ചേട്ടൻ ഒരിക്കലെങ്കിലും തിരിച്ചു വന്നിരുന്നെങ്കോൽ എന്ന് ആഗ്രഹിച്ചവരുണ്ടോ
Miss u Manichetta
💔💔💔
Ys
💯
മണിച്ചേട്ടാ, അങ്ങേക്ക് മരണമില്ല. ഞങ്ങളുട ഹൃദയങ്ങളിൽ അങ്ങ് ഇപ്പോഴും ജീവിക്കുന്നു 💞
മണിച്ചേട്ടൻ birthday special mashup എന്റെ frnd ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് കാണാവോ guys,
Link ua-cam.com/video/AGQmjZ79w8A/v-deo.html
🥺
Adheham Nammude mansill ennum undaavum....❤️❤️💯
❤മണിച്ചേട്ടൻ️❤️❤മണിച്ചേട്ടൻ️❤️❤മണിച്ചേട്ടൻ️❤️❤മണിച്ചേട്ടൻ️❤❤മണിച്ചേട്ടൻ️❤️❤മണിച്ചേട്ടൻ️❤❤മണിച്ചേട്ടൻ️❤️❤മണിച്ചേട്ടൻ️❤❤മണിച്ചേട്ടൻ️❤️❤മണിച്ചേട്ടൻ️❤❤മണിച്ചേട്ടൻ️❤️❤മണിച്ചേട്ടൻ️❤❤മണിച്ചേട്ടൻ️❤️❤
സാധാരണ ലിന്റോയുടെ മാഷപ്പ് കാണുമ്പോൾ സന്തോഷവും രോമാഞ്ചവും ആണ് തോന്നാറുള്ളത് പക്ഷെ ഇത് കണ്ടപ്പോൾ എന്തോ വിഷമം തോന്നി. മലയാള സിനിമയുടെ നിലയ്ക്കാത്ത മണി നാദത്തിന് ശതകോടി പ്രണാമം 🙏💛
👍👍
ഈ വീഡിയോ അവസാനത്തോട് അടുക്കുമ്പോൾ.. കണ്ണ് നിറയാത്ത.. നെഞ്ചിൽ ഒരു വിങ്ങലു വരാത്ത ഒരു മലയാളിയും ഉണ്ടാവില്ല 😞😞😥
100% സത്യം..😭
athe
Saathyam bro
Mmmh 💯💔
Sathyamaa 100% 😟😟
*കോമഡി ചെയ്യുമ്പോൾ നമ്മളെ ചിരിപ്പിക്കുകയും, വില്ലൻ വേഷം ചെയ്യുമ്പോൾ നമ്മളെ പേടിപ്പിക്കുകയു൦, ക്യാരക്ടർ റോൾ ചെയ്യുമ്പോൾ നമ്മെ അത്ഭുതപ്പെടുത്താറുമുള്ള നടൻ🥺*
ഏത് നടന്റെ ഫാനായിക്കോട്ടെ മണിച്ചേട്ടനോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടാവും❤️...
Bro പറഞ്ഞത് 100% ശരിയാണ്
💯❤️
💯💯
New year gift.... ന്നാലും ന്യൂ ഇയറായിട്ട് അവസാനം കയയിപ്പിച്ചല്ലോ.... മണിച്ചേട്ടൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
🙏💛
നാളെ മണിച്ചേട്ടന്റെ പിറന്നാൾ ആണ്
@@muhammedsalih2447 💞
ua-cam.com/video/cdnnDa3PWyw/v-deo.html
കലയെ കലാപംകൊണ്ട്, കലാത്മകമാക്കിയ മണിച്ചേട്ടന് ഇന്ന് അൻപതാം പിറന്നാൾ...| Tribute to Kalabhavan Mani
ua-cam.com/video/ePk3XYJ9KzY/v-deo.html
Mani chettan❤
❤Akku sir ❤
Akku bhai❤️
Am Tamilnadu From Chennai
My favourite Actor The real true Hero & Legend , Miss you Chettan 😢😢😢
മണിച്ചേട്ടൻ എങ്ങും പോയിട്ടില്ല, ഇവിടെ ഒക്കെ തന്നെ ഉണ്ട് 💯💯😘😘❤️❤️
കണ്ണീരും രോമാഞ്ചവും ഒരുമിച്ചു വന്നവരുണ്ടോ 🥺🥺🥺😭
ua-cam.com/video/aK9mwTwDdzM/v-deo.html My edit please
Subscribe ജഗതി Birth day tribute
Und muthe.. karayikkum
😭
Unde
🥺🥺
സദീർത്തിയോ.... എന്ന വിളി കേട്ടപ്പോ Albin Joshy യെ ഓർമ വന്നവരുണ്ടോ...
സത്യം 😂
Ya😎......
He is making that dialogue eternal❤️
കാലമേ പിറക്കുമോ ഇതുപോലൊരു വസന്തം😔😔
ഇന്നലെ ന്യൂ ഇയർ രാത്രിയിലും മണിചേട്ടന്റെ നാടൻ പാട്ടുകൾ പാടി തന്നെ ആയിരുന്നു ആഘോഷം..😍😍🙁🙁🙁
Manichettan🥺❤️
@CRAZY PANDA GAMING ♥️
🙂❤️
😍
Chalakudykaran😄😍
😀🤗🤗😓💔
മണിച്ചേട്ടൻ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു💔
ഇത് ഇപ്പം 2023ആയി ഇടക്ക് ഇടക്കൊക്കെ കാണാൻ വരും കരയും. എപ്പം കണ്ടാലും കരച്ചിൽ വരും എന്താന്ന് അറിയില്ല. മണിച്ചേട്ടനെ ഒരുപാട് ഇഷ്ടം ആയത്കൊണ്ടാരിക്കും ♥️
സത്യം....
അതെ,ചിരിയാണ് മനുഷ്യനെ എപ്പോഴും സമാധാനിപ്പിക്കുന്നത്... മണി ചേട്ടൻ❤️
മണിച്ചേട്ടന്റെ കലിപ്പ് ലുക്ക് എന്റെ അമ്മോ ufff 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👌
Nadeshan
Nadesan😈
No words could explain how every malayali feel about the absence of Manichettan💔😢
കലയെ കലാപംകൊണ്ട്, കലാത്മകമാക്കിയ മണിച്ചേട്ടന് ഇന്ന് അൻപതാം പിറന്നാൾ...| Tribute to Kalabhavan Mani
ua-cam.com/video/ePk3XYJ9KzY/v-deo.html
ഒരേയൊരു മണി😥
പകരം വെയ്ക്കാനാകില്ല.
കലാഭവൻ മണി മലയാള സിനിമക്ക് ഒരു ചരിത്രമാണ്. മറ്റൊരു നടനും അവകാശപെടാൻ കഴിയാത്ത സകലകലാ വല്ലഭൻ🙏❤️❤️❤️❤️
കണ്ണീരു തുളുമ്പിയ കണ്ണുമായിട്ടു comment type ചെയ്യുന്നു ❤ തിരികെ വന്നിരുന്നെങ്കിലെന്നു ആത്മാർത്ഥമായി ആഗ്രഹിച്ചു പോയ ആ ആൾ, ചാലക്കുടിയുടെ മടിത്തട്ടിൽ നിന്ന് കേരളത്തിന്റെ ഹൃദയമായ മണിച്ചേട്ടൻ 😞😞
😭
ഒരു നടൻ ആണെങ്കിൽ നമ്മൾ അങ്ങ് മറന്നേനെ പക്ഷേ ഇതൊരു പച്ച മനുഷ്യൻ ആയി ❤️
ഇപ്പോൾ. ഉണ്ടായിരുന്നു എങ്കിൽ ഇതിലും വലുത് കാണാമായിരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മണിച്ചേട്ടൻ ഇഷ്ട്ടം ❤️😘😘😘😘😘🥰💔💔💔😍😍❤️❤️❤️
கலாபவன் மணி தமிழ்நாட்டிலும் சிறந்த நடிகர் 💔❤️
Big loss 2 both industries
കരയുവെന്നറിഞ്ഞിട്ടും പിന്നേം പിന്നേം ഇത് കണ്ടൊടിരിക്കുവാ
മണിച്ചേട്ടാ...💔
ആ മുഖം എന്നും എന്നെ ഈറൻ അണിചിട്ടെ ഉള്ളൂ.......
*MANICHAETTAN WILL ALWAYS BE REMEMBERED EVERLONG* ♥️
KB setta oru hi tharooo ❤️
Ye boy
💯
♥️♥️♥️
❤️
That epic role in chottamumbai have a different fan base no one can replace his space..
The best villain ever.
കൊല്ലും എന്ന് പറഞ്ഞാ നടേശൻ കൊന്നിരിക്കും 😎😍
Soo true😍😍
Correct.... Iconic villian
പുള്ളി ഏത് റോൾ ചെയ്താലും അതങ്ങ് ഫലിപ്പിക്കും അതാണ് കഴിവ്, തമിഴ് നാട്ടിൽ മണിക്ക് ഒരു ചെല്ലപ്പേര് തന്നെ ഉണ്ട് അവിടെ ആളുകൾക് ഭയങ്കര ഇഷ്ടമാണ് മണിയെ bc പുള്ളി തമിഴ് അവരുടെ അതെ സ്ലാങ് ൽ പഠിച്ചു സംസാരിച്ചു നിറം കൊണ്ടും എല്ലാം അവിടെയുള്ള ആളുകൾ പുള്ളിയെ അവരുടെ കൂടെയുള്ള ആളായിട്ട് അംഗീകരിച്ചു, ശങ്കർ പടത്തിൽ സ്ഥിരം മണി വെയ്ക്കുമായിരുന്നു
മമൂട്ടി മോഹൻലാലും അല്ലാതെ
മലയാളത്തിൽ എനിക്ക് ഇഷ്ടമുള്ള മറ്റൊരു നാടൻ മണ്ണി ചേട്ടൻ uyir ഒന്നുകൂടി വരുമെങ്കിൽ നമ്മുക്ക് കാത്തിരിക്കാം അല്ലെ 😔😔
Prathikshikkam AI polulla sakenthika mikavinu pattum
ഇന്നും മണി ചേട്ടനെ ഇഷ്ടപ്പെടുന്ന ചങ്കുകൾക്ക് ലൈക്കടിക്കാനുള്ള സ്ഥലം 😍
*ലാലേട്ടന്റെയും മമ്മൂക്കയുടെയും സുരേഷ് ഏട്ടന്റെയും മാഷ് അപ്പ് കണ്ടു കിട്ടിയതിനെക്കാൾ രോമാഞ്ചം കിട്ടി..* 🔥 *അവസാനം കൊറേ കണ്ണ് നനയിച്ചു മണിചേട്ടാ മറക്കില്ല ഒരിക്കലും* 💐❤️
Sathyam 😪
മലയാളത്തിലെ ഒരു അമൂല്യ നിധി....
സിനിമ മിമിക്രി സംഗീതം എന്നിവയിൽ സജീവം
Kalabhavan മണി 😘😘😘
ഒരിക്കലെങ്കിലും ഈ മനുഷ്യനെ ഓർക്കാത്ത മലയാളികളുണ്ടാകില്ല
ആദ്യമായിട്ടാണ് ഒരു tribute വീഡിയോ കണ്ടിട്ട്,, കണ്ണ് നിറയുന്നത്,,, love you മണിചേട്ടാ💕💕💕💕💕💕💕💕
സത്യം, ശെരിക്കും കരഞ്ഞു പോയി😭
😣മരണപപ്പെട്ടു എന്ന് ഇപ്പോളും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ 😢
എന്റെ മോനെ...അവസാന നിമിഷത്തേക്ക് ചങ്ക് കലങ്ങിപ്പോയി...😭😭😭😭THE REAL LIFE HERO EVER❤️❤️❤️❤️❤️❤️❤️
കലയെ കലാപംകൊണ്ട്, കലാത്മകമാക്കിയ മണിച്ചേട്ടന് ഇന്ന് അൻപതാം പിറന്നാൾ...| Tribute to Kalabhavan Mani
ua-cam.com/video/ePk3XYJ9KzY/v-deo.html
അതാണ് നമ്മുടെ മണി ചേട്ടൻ. എന്തും ചെയ്യും 😭 പാവം ... എല്ലാവരും പാവത്തെ കൂടെ നിന്ന് കാല് വാരി😭
ഞങ്ങളുടെ നാട്ടുകാരൻ 😘.കാലത്ത് സൈക്കിൾചവിട്ടി പോവും ഒരു അഹങ്കാരവും ഇല്ലാത്ത ഒരു മനുഷ്യൻ മിസ്സ് u മണിച്ചേട്ടാ 🥰❤️
I am from Karnataka. This legend acted as a villain in Kannada movie. Didn't understand a single word in this video. But tears rolled down at the end.
He is the legend of poor. people😍🥰😘.
❣️❣️❣️❣️❣️❣️❣️❣️
Multi talented actor....he is manimuth of our malayalees😑💓💜
😍
❤❤❤❤
Respect from A Tamil speaking Indian fan.
എന്റെ ജീവിധത്തിൽ ഒരു നടൻ മരിച്ചെന്നു കേട്ട് ആദ്യമായി ഞാൻ കരഞ്ഞ ഒരേ ദിവസം മണിച്ചേട്ടൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് 😞😞😞💐
മലയാളികൾക്ക് ഇതിലും വലിയ ഒരു പുതുവത്സര സമ്മാനം ഇല്ല...
വളരെ നന്ദിയുണ്ട് ലിന്റോ ❤️
കലയെ കലാപംകൊണ്ട്, കലാത്മകമാക്കിയ മണിച്ചേട്ടന് ഇന്ന് അൻപതാം പിറന്നാൾ...| Tribute to Kalabhavan Mani
ua-cam.com/video/ePk3XYJ9KzY/v-deo.html
❣️❣️❣️ manichettan
കലയെ കലാപംകൊണ്ട്, കലാത്മകമാക്കിയ മണിച്ചേട്ടന് ഇന്ന് അൻപതാം പിറന്നാൾ...| Tribute to Kalabhavan Mani
ua-cam.com/video/ePk3XYJ9KzY/v-deo.html
മണിചേട്ടൻ മലയാളി ഒള്ളടത്തോളം മറക്കാത്ത പേര് മലയാള സിനിമ വേദികളിൽ നിറം മാറ്റിയ മണികിലുക്കം
എന്നെപ്പോലെ മണിച്ചേട്ടൻ്റെ ഓർമ്മ ദിവസം ആയത് കൊണ്ട് വീഡിയോ കാണാൻ വന്നവരുണ്ടോ?
നേരിട്ട് ഞാൻ കണ്ടിടുണ്ട് എന്റെ ചെറുപ്പത്തിൽ. മരിച്ചിട്ടും ജീവിക്കുന്ന മഹാ നടൻ 😘😘😔
Njanum 2001 il Malappuram Oru stage show oundayirunnu..aadi paadi ..Manasu niraye kanndu
നന്മ സിനിമ യുടെ ഷൂട്ടിംഗ് ൽ വച്ചു ഞാനും കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് ഉണ്ട് സിനിമ യിൽ കാണുന്നത് പോലെ അല്ല വല്യ ആജനുബാഹു ആയിരുന്നു
അമ്പോ ...ആദ്യം സങ്കടം തോന്നിയെങ്കിലും അങ്ങേരുടെ ആ ഫൈറ്റും , വില്ലനിസവുമൊക്കെ കണ്ടപ്പോ 💥💥👌
ഇപ്പോളും ഉണ്ടായിരുന്നെങ്കിൽ 😔😔
മലയാള സിനിമയിലെ perfect all rounder... ഇവിടെ ഏത് റോളും പോകും 🔥🔥
പാട്ടും ഡാൻസും വരെ
മണിനാദം നിലച്ചിട്ട് ഇന്നേക്ക് 6 വർഷം 💔 Always in our heart❤️
കരച്ചില് നിർത്താൻ പറ്റുന്നില്ല. ഒരു നടൻ മരിച്ചിട്ടും ഇത്രയും കരഞ്ഞിട്ടില്ല. ഇപ്പോഴും മണിച്ചേട്ടന്റെ ഓർമകൾ വരുമ്പോൾ അറിയാതെ കരഞ്ഞുപോവും. 😢😢😢 താങ്ക് യൂ ലിന്റോ.
കലയെ കലാപംകൊണ്ട്, കലാത്മകമാക്കിയ മണിച്ചേട്ടന് ഇന്ന് അൻപതാം പിറന്നാൾ...| Tribute to Kalabhavan Mani
ua-cam.com/video/ePk3XYJ9KzY/v-deo.html
ഇന്നും ഉണ്ടായിരുന്നെങ്കിൽ വേറെ ലെവലിൽ എത്തേണ്ട നമ്മുടെ മണിച്ചേട്ടൻ. ഇപ്പഴും വിശ്വസിക്കാൻ കഴിയുന്നില്ല ആ മണിനാദം നിലച്ചത് 😔😔😔😔
മണിചേട്ടൻ പകരം വേറൊരാൾ അത് ഒരിക്കലും സാധ്യമല്ല 💔💔
ഒരു നല്ലൊരു സിനിമ നടനുലുപരി പച്ചയായ മനുഷ്യൻ ❤️❤️
Huge Fan of Him From Tamil Nadu Miss you #Maniettaaaaa💔
*ഇത് കണ്ട് കണ്ണ് നനയാത്തവരായി ആരും ഉണ്ടാകില്ല*
ഇനി എത്ര സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും ഇത്ര ന്യൂജെൻ വന്നാലും മലയാളിക്ക് കലാഭവൻ മണിച്ചേട്ടൻ എന്ന ലഹരിയോളം വരില്ല ഒന്നും, ഒരു സൂപ്പർസ്റ്റാറും.. 😔മറക്കില്ല ജീവനുള്ള കാലത്തോളം ഒരു മലയാളിയും...!!
Ethra varsham kazhinjalum... Mani chettan manassil ninnu maayilla! ❤️ 😞
💞💞💞
കലയെ കലാപംകൊണ്ട്, കലാത്മകമാക്കിയ മണിച്ചേട്ടന് ഇന്ന് അൻപതാം പിറന്നാൾ...| Tribute to Kalabhavan Mani
ua-cam.com/video/ePk3XYJ9KzY/v-deo.html
😔😔
ആ ശബ്ദം കേൾക്കുമ്പോൾ.....
ആ ചിരിച്ച മുഖം കാണുമ്പോൾ.......... എപ്പോഴും മനസ്സിൽ ഒരു വിങ്ങലാണ് 😪😪😪
ഒരു തരം നെഞ്ചുനീറ്റൽ 😪😪
*He's a real complete actor 😭 really miss u sir...*
ആ കരച്ചിൽ കാണുമ്പോൾ ഇന്നും നെഞ്ചിൽ പിടക്കും 💔manichetta love you ❤️
ലിന്റോ നീ ചെയ്തതിൽ വെച്ചു ഏറ്റവും മികച്ചു നിന്നത് ഇത് തന്നെയാണ് ❤
True
Suresh Gopi
വർഷം അവസാനം മാണി ചേട്ടന്റെ വീഡിയോ ഇട്ട,ലിന്റോ ബ്രോയിക്ക് ഓരായിരം നന്ദി.Miss u mani chetta
ഇന്നും ഒരു വിങ്ങലോടെഅല്ലാതെ നിങ്ങളെ ഓർക്കാൻ പറ്റുന്നില്ല മണി ചേട്ടാ... ഒരു മഹാ നടൻ എന്നതിലുപരി കുടുമ്പത്തിലെ ഒരു "അംഗം" അതിനു തുല്യമായിരുന്നു നിങ്ങൾ 😢😢😢
സാധാരണകാർക്കിടയിൽ ഇത്രത്തോളം സ്വാധീനം ഉണ്ടാക്കിയ മറ്റൊരു നടൻ മലയാളസിനിമയിൽ ഉണ്ടായിട്ടില്ല. ഏത് റോളും മനോഹരമായി ചെയ്യാൻ പറ്റുന്ന ഒരു അതുല്യ കലാകാരൻ ആണ് മണിചേട്ടൻ ❣️
♥️
മലയാളി ഒരിക്കലും ഈ മൊതല് നെ മറക്കില്ല എന്നാലും ഒരിക്കൽ കൂടി കാണാൻ പറ്റിരുന്നകിൽ 💔
Linto magic 😭 i bet everyone's eyes were on tears when it comes to ending part of this ❤️
Really 😢😢
True❤️😕
കലയെ കലാപംകൊണ്ട്, കലാത്മകമാക്കിയ മണിച്ചേട്ടന് ഇന്ന് അൻപതാം പിറന്നാൾ...| Tribute to Kalabhavan Mani
ua-cam.com/video/ePk3XYJ9KzY/v-deo.html
He will be always in our hearts ♥️ ...love from Tamil nadu...
He was Such A Talented actor.....all Rounder....... He acted unforgettable scene in yenthiran..... 💔💔💔💔💔
Love from Maharashtra 💔💔💔
our new year gift from LINTO its not Editing Cut it is a feeling of MALAYALI Mani Chettan We love you
Well said❤️
ഇത് കണ്ടിട്ട് കരയാത്തവർ ആരും ഉണ്ടാവില്ല..💚💚💚
Yes😭😭
ശെരിക്കും
സത്യം... മനസ്സിന് ഒരു വിങ്ങൽ 😐
മണിച്ചേട്ടന്റെ മരണവും ബാലഭാസ്കറിന്റെ മരണവും ഇന്നും ഒരു വേദനയാണ്.. ഇത്രത്തോളം വേദനിപ്പിച്ച ഒരു മരണവും മലയാള ചലച്ചിത്ര ലോകത്ത് ഉണ്ടായട്ടില്ല...
ഇദ്ദേഹത്തെയാണ് complete actor എന്ന് വിളിക്കേണ്ടത്....😔♥
Once again Linto kurian's Magic. But this time very touching!!!!
എനിക്ക് അന്നും ഇന്നും എന്നും മണി ചേട്ടൻ ആണ് കംപ്ലീറ്റ് ആക്ടർ..
ഒരു സിനിമ പോലും കാണാത്ത എന്റെ അമ്മ മണിച്ചേട്ടന് മരിച്ച ദിവസം കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. നിങ്ങൾ എന്നും ഓർമ്മിക്കപ്പെടും മണി ചേട്ടാ.. നിങ്ങൾ ജീവിക്കുന്നുണ്ട് നിങ്ങളുടെ കഥാപാത്രങ്ങളിലൂടെ..❤️മണിച്ചേട്ടന്❤️
Thank u ലിന്റോ ഇങ്ങനെ ഒരു വീഡിയോ സമ്മാനിച്ചതിന്..
Best of the World is not Long last.... Again and again!!! I realise
കമന്റിൽ പറയുന്നത് ശെരിയാണ് എന്താന്നു അറിയില്ല അവസാനം നമ്മൾ കരയും 😓miss him...
കണ്ണിൽ വെള്ളം നിറഞ്ഞവരുണ്ടോ..😥😥😥
മണിച്ചേട്ടന്റെ പിറന്നാൾ ദിവസം ആയ jan 1 ലിന്റോ ബ്രോ ഇങ്ങനെ ഒരു സർപ്രൈസ് തരുമെന്ന് 100% അറിയാമാരുന്നു . ❣️❣️❣️❣️ ഒരുപാട് നന്ദി..... മരിക്കാത്ത ഓർമയിൽ മണിച്ചേട്ടൻ ❣️❣️❣️❣️
മായാത്ത മണിനാദം....😢 നമ്മുടെ മനസിൽ ഉണ്ട് എന്നും എപ്പോഴും... 😭😭
😢❤
@@VYSHNAV-zf5nj 🙏
(1 January 1971) നാളെ മണിച്ചേട്ടന്റെ പിറന്നാൾ ആണ് സുഹൃത്തുക്കളെ , legends never die , പിറന്നാൾ ആശംസകൾ മണി ചേട്ടാ...
അടിപൊളി mashup അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢
Miss u മണിച്ചേട്ടാ ♥
ഇത് കണ്ടു നെഞ്ചോന്നു പിടയാത്ത മലയാളി ഉണ്ടാകുമോ?😣
🙃💔
The Actors of the Middle class and poor class. 😢😊
The Range while doing Villain and sad roles, another level. Not beatable.
മരണം കൊണ്ട് നമ്മളെ ഇത്രയും വേദനിപ്പിച്ച നടൻവേറെയുണ്ടോ 😓
cochin haneefa?
അവസാനത്തെ ആ പാട്ടു കൂടെ കേട്ടപ്പോൾ ചങ്ക് കലങ്ങിപോയി.😞 we all miss u manichetta❤️
Queens: we have the best singing audience
Mani chettan :hold my nadan pattu👍🏾🔥
5:47 manichettane orkumbol thanne oru chiricha mukame mansilek vararullu
മണിച്ചേട്ടൻ ❤️
ആളുകളെ ഇത്രത്തോളം ചിരിപ്പിക്കാനും, അതെ ലെവലിൽ തന്നെ കരയിപ്പിക്കാനും കഴിയുന്ന അഭിനയ പ്രതിഭ, മനോഹരമായ നാടൻപാട്ടുകൾ മലയാളികൾ സമാനിച്ച കലാഭവൻ മണി ചേട്ടന്, ആദരം 😢
ആദ്യം ചിരിപ്പിച്ചു 😁
പിന്നെ രോമാഞ്ചം തന്നു💥
അവസാനം കരയിച്ചു😭😭 കളഞ്ഞല്ലോ😭
ലിന്റോ ചേട്ടാ👌👌
മണിചേട്ടൻ ❤️❤️
ആരാണ് ഈ മുത്ത്.. എന്താണീ ഈ നേടിയവൻ... കേട്ടതും.. കൊണ്ടതും ആഗ്രഹിച്ചത്തും okk നേടി... അച്ഛന്ന് വേണ്ടി നേടിയത്ത്.. വലിയ സ്വപ്ന നിറവേറ്റൽ...... അടുത്ത് വന്നവർക്ക് മനസ്സ് nirache കൊടുത്തിട്ട്... ആരോടും ചിത്തിക്കാതെ ഒരു പോക്ക് 💪💪💪🚩🚩🚩മണി. ചാലക്കുടികാരൻ മണി 💪💪💪
ഇത് പോലൊരു മനുഷ്യൻ ഇനി ഉണ്ടാവില്ല 😢😢😢...love you really really miss you😘😘😘
The real human being.this video should become no1 in trending
ഈ വീഡിയോ കണ്ട ശേഷം കണ്ണിൽ നിന്ന് ഒരുറ്റു കണ്ണീർ വരാത്തവരായി മലയാള നാട്ടിൽ ആരും കാണില്ല
മരിച്ചു പോയി എന്നത് വാക്കുകളിൽ മാത്രം മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നുണ്ട് നമ്മൾക്ക് ഇടയിൽ 💔💔💔
*എത്ര തവണ ഇത് കണ്ടിട്ടുണ്ടെന്ന് അറിയില്ല എപ്പോൾ ആയാലും ഒന്ന് കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിയില്ല* 💔
ഇത് കണ്ട് കരയാത്തവരുടെ മനസ്സ് 🙏❤ മണിച്ചേട്ടൻ ❤😊
ഇത്ര നാളും ലിന്റോയുടെ മികച്ചത് എന്ന് വിശേഷിപ്പിച്ചത് സുരേഷ് ഗോപി സാറിന്റെ മാഷ്അപ് ആരുന്നു... ഇനി തൊട്ടു ഇതാണ്....
മണിച്ചേട്ടൻ 😊😍😍
കണ്ടു തീർന്നപ്പോ മനസ്സിലൊരു വിങ്ങൽ 😰
12/09/2024 inna njn ee video kaanunne sherikkum kann niranj pooyi manichettaa nigal ippazhum und nigalkk maranamilla