സമ്പല്‍സമൃദ്ധിക്കായി നിത്യവും ജപിക്കേണ്ട നാമം; ഇന്ന് മുതല്‍ ജപിച്ചുതുടങ്ങിക്കൊള്ളൂ

Поділитися
Вставка
  • Опубліковано 19 жов 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

КОМЕНТАРІ • 60

  • @thulasidivakar9174
    @thulasidivakar9174 14 годин тому +13

    തിരുമേനിയുടെ മനസുപോലെ എല്ലാവർക്കും ഈശ്വരൻ എല്ലാവിധ അനുഗ്രവും കൊടുക്കട്ടെ ഒപ്പം തിരുമേനിക്കും കുടുംബത്തിനും എല്ലാവിധ ഐശര്യവും സമ്പൽ സമൃതവും ഉണ്ടാവട്ടെ

  • @manjuknairmanju1268
    @manjuknairmanju1268 12 годин тому +3

    🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏ഈ മന്ത്രം തിരുമേനി മുൻപ് പറഞ്ഞു തന്നിട്ട് ഉണ്ട്

  • @sailajasasimenon
    @sailajasasimenon 14 годин тому +7

    🙏🏻 യക്ഷരാജായ വിദ്മഹേ വൈശ്രവണായ ധീമഹി തന്നോ കുബേര പ്രചോദയാത്🙏🏻 തിരുമേനി ഈ മന്ത്രം മുൻപ് പറഞ്ഞു തന്നിട്ടുണ്ട്.20 km ദൂരത്തായി ചളവറ കുബേര ക്ഷേത്രത്തിൽ പോയിട്ടുണ്ട്. അവിടുന്നു വിഗ്രഹം വാങ്ങി ശിപോതി കൂട്ടിൽ വെച്ചിട്ടുണ്ട്. തിരുമേനി സന്തോഷത്തോടെ പറയുമ്പോൾ ഞങ്ങൾക്കും കേൾക്കാൻ വളരെ സന്തോഷം.😍 അങ്ങയെയും എല്ലാവരെയും കുബേര ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻.

  • @krishnaprasad4457
    @krishnaprasad4457 11 годин тому +4

    നമസ്തേ തിരുമേനി അങ്ങയുടെ വാക്കുകൾ അമൃതിന് തുല്യം

  • @sujathababu1540
    @sujathababu1540 4 години тому

    ഒരു വർഷത്തിലേറെ ആയി ഞാൻ ജപിക്കാൻ തുടങ്ങീട്ട് 🙏കട ബാധ്യത കൊണ്ടു പിടിച്ചു നിക്കാൻ പറ്റുന്നില്ല തിരുമേനി

  • @syamalakumari8040
    @syamalakumari8040 5 годин тому

    തിരുമേനി..ഞാൻ ഈടെ ഗുരുവായൂർക്ക് പോയപ്പോ വടക്ക് നാരായണീയം ഹോള് nt അവിടുന്ന് ഒരു കുബേര യന്ത്രം വാങ്ങി..
    Then morning before going to temple first pray mahadevan and then കുബേരൻ using this Gayathri..now I am happy to hear this 🙏🙏 don't know how many times..usually I do for three to twelve a day

  • @thankamanimp9586
    @thankamanimp9586 5 годин тому +1

    Thirumeni🙏🏽🙏🏽🙏🏽

  • @praseethalalu-qj5jc
    @praseethalalu-qj5jc 6 годин тому +1

    🎉ലോകാ സമസ്ത സുഖിനോൂ ഭവന്തു 🎉.""ഓം നമോ നാരായായ.നമസ്കാരം തിരുമേനി"".ഞാൻ കുറച്ചു നാളായി ജപിയ്ക്കുന്നുണ്ട്.

  • @jijivs6691
    @jijivs6691 5 годин тому +1

    Hare Krishnaaa

  • @moli0789
    @moli0789 13 годин тому +7

    നമസ്ക്കാരം തിരുമേനി 🙏
    എനിക്ക് ഒരു സംശയം ഉണ്ട് ദയവായി മറുപടി തരണേ
    പലരും പറയുന്നു അമ്പലത്തിൽ നിന്നും കിട്ടുന്ന ഭസ്മം ചന്ദനം കുംകുമം ഇതൊന്നും വീട്ടിൽ പൂജ റൂമിൽ കൊണ്ട് വച്ചു നമ്മൾ ഉപയോഗിക്കരുത് എന്ന് ഇതിൽ വല്ല സത്യം ഉണ്ടോ

    • @kunhirakathhouse1704
      @kunhirakathhouse1704 5 годин тому

      പുറത്ത് നല്ല ഒരു സ്ഥലത്തു വെക്കാം
      ഞാനും ആദ്യം പൂജറൂമിൽ ആണ് വെച്ചിരുന്നത്
      അറിഞ്ഞതിൽ പിന്നെ മാറ്റി 🙏🏻🙏🏻

  • @smitharajesh831
    @smitharajesh831 10 годин тому

    Namaskaram Thirumeni 🙏🙏🙏🙏

  • @sunilmk999
    @sunilmk999 4 години тому

    Thanks a lot. I will chant this mantra❤. If I succeed, will let you know😊

  • @hariharan4655
    @hariharan4655 13 годин тому +4

    തിരുമേനി നമുക്ക് ഏക ദൈവത്തിൽ മാത്രം വിശ്വസിക്കണൊ അതെ ഞാൻഗണേശൻ ശിവൻ ദേവി വിഷ്ണ ഇത്രയുംപേരെ ഞാൻ ഒന്നിച്ണ് പ്രാർത്ഥിക്കന്നത് എന്ത് കൊണ്ടൊ മനസിനു ഒരു ശക്തിയും ഇല്ല എപ്പോഴും ഒരു തേങ്ങൽ മനസിന് തൊഴിലും കമ്മിയാണു ഇതിന് വേണ്ടി ഒരു video ചെയ്യുമോ തിരുമേനി

  • @dhanyasree2883
    @dhanyasree2883 6 годин тому +1

    🙏🏻🙏🏻തിരുമേനി 🙏🏻🙏🏻

  • @BijeshC-x2i
    @BijeshC-x2i 12 годин тому

    Namaskaram thirumeni🙏🙏🙏

  • @lijia4147
    @lijia4147 7 годин тому

    Thirumeni ee manthram paranju thannathinu Thank you

  • @Girijakt635
    @Girijakt635 12 годин тому +4

    നമസ്കാരം തിരുമേനി അങ്ങയുടെ നല്ല മനസ്സിനെ സാഷ്ടാഗം പ്രണമിക്കുന്നു

  • @appuz723
    @appuz723 14 годин тому +1

    Good morning Thirumeni

  • @daffodlesthehope1063
    @daffodlesthehope1063 10 годин тому +3

    കയ്പകശ്ശേരി paranjaal വിശ്വാസമാണ്..🙏🙏

    • @jyothiraghaven6002
      @jyothiraghaven6002 9 годин тому

      Njan angayude ella videos kaanarunfu.enokku problems aanu.onnu prarthikkane Jyothi chothi

  • @sumareghunath2573
    @sumareghunath2573 13 годин тому +1

    നമസ്കാരം തിരുമേനി 🙏

  • @miniashok5782
    @miniashok5782 12 годин тому +1

    നമസ്കാരം തിരുമേനി അതിനുമുൻപ് പറഞ്ഞിരുന്നു അന്നുമുതൽ chollarunde🙏🙏🙏🙏🙏🙏🙏

  • @hemamalini1591
    @hemamalini1591 5 годин тому

    Pranam thirumeni pranam pranam humble pranams

  • @RathiDevi-f6f
    @RathiDevi-f6f 5 годин тому

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @manjulakm5571
    @manjulakm5571 12 годин тому

    Namaskaram thirumeni. 🙏🙏

  • @RadhaRadha123-l5f
    @RadhaRadha123-l5f 4 години тому

    ഓം യക്ഷായ കുബേരാ യ വൈശ്ര വൈസ്രവണായ ധന ധന്യ പതെ, ധന ധാന്യ സമൃദ്ധീ eeem, മേ ദേഹി ദ്വാപയ് സ്വാഹാ, ഇത് ചൊവ, വെള്ളി ദിവസങ്ങളിൽ ഇരുപത്തി ഒന്ന് തവണ ചൊല്ലാറുണ്ട്,

  • @radhikavijayan139
    @radhikavijayan139 7 годин тому +1

    🙏🙏🙏🙏🙏🙏🙏

  • @pradeepramanand6672
    @pradeepramanand6672 5 годин тому

    യക്ഷരജായ വിദ്മഹേ വൈശ്രവണായ ധീമഹി
    തന്നോ കുബേര പ്രചോദയാ
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @senthilkavya8118
    @senthilkavya8118 13 годин тому

    Thirumeni namaskaram ❤❤❤❤❤❤❤❤

  • @padminimk4370
    @padminimk4370 14 годин тому

    നമസ്ക്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @Mallika-q2x
    @Mallika-q2x 14 годин тому +3

    യക്ഷ രാജായ വിദ്മഹെ വൈശ്രവണായി ധീമഹി തന്നോ കുബേര പ്രചോദയായ് ബ് തിരുമേനി മുന്നേ പറഞ്ഞു തന്നതാണ് ഞാൻ ഇത് ചൊല്ലാറുണ്ട്

  • @sreekala2793
    @sreekala2793 13 годин тому +1

    Hare Krishna 🙏

  • @rathipr2098
    @rathipr2098 14 годин тому

    Namaskaram thirumeni

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 14 годин тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഓം നമശിവായ

  • @BeenaPrasad-r7u
    @BeenaPrasad-r7u 9 годин тому

    Hare Krishna

  • @Gita-b1v
    @Gita-b1v 13 годин тому +1

    നവരാത്രി എല്ലാ ദിവസവും തിരുമേനിയുടെ വീഡീയോ ഉണ്ടായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു.

  • @Gita-b1v
    @Gita-b1v 13 годин тому

    നമസ്തേ തിരുമേനി. 🙏

  • @JayaSoman-dt7iz
    @JayaSoman-dt7iz 14 годин тому +1

    നമസ്കാരം തിരുമേനി

  • @Ambirajan-y2c
    @Ambirajan-y2c 5 годин тому

    🙏🙏🙏

  • @geethanair7424
    @geethanair7424 10 годин тому

    🌹🙏 ഹരേ കൃഷ്ണാ

  • @livyavipin3014
    @livyavipin3014 13 годин тому

    Njan ennum japikkarundu.thirumeni paranjathu valare correct anu

  • @ambikapambika5376
    @ambikapambika5376 14 годин тому

    ഹരേകൃഷ്ണ രാധേ രാധേ ശ്യാം

  • @geethaprabhakaran9816
    @geethaprabhakaran9816 5 годин тому

    കുബേരനെ വീട്ടിൽ എവിടെയാണ് വെക്കേണ്ടത് പലരും പലവിധം പറയുന്നു ഏതാണ് ശരി തിരുമേനി 🙏🙏🙏

  • @prasannasomanath6921
    @prasannasomanath6921 9 годин тому +1

    ഉ മന്ത്രം ഞാൻ ജപിക്കുന്നതാ സത്യമാണ്

  • @geethamuraleedharan9988
    @geethamuraleedharan9988 11 годин тому

    Thirumeni paranjittu njanum japikarunde 🙏🙏🙏

  • @jayarajesh3467
    @jayarajesh3467 7 годин тому +1

    ഈ മാസം വ്യാഴച്ച വ്രതം എടുത്ത് തുടങ്ങാൻ നല്ലതാണോ

  • @santhakumari4319
    @santhakumari4319 14 годин тому +1

    🙏🙏🙏🙏🙏

  • @deepasatheesh1395
    @deepasatheesh1395 14 годин тому

    Thirumaniyuda nalla manasinu nanee❤❤❤❤

  • @aswathyraj5166
    @aswathyraj5166 14 годин тому

    നമസ്കാരം

  • @geethas6979
    @geethas6979 14 годин тому

    🙏Thirumeni njan sreelakshmi kubera annu prarthikarunde Thursday veetil thanne prarthikarunde namam paranju thannathine nanni chalavara kubera kshethrathil poyirunnu 🙏

  • @pravajtshivaram379
    @pravajtshivaram379 13 годин тому

    Muruka bhagavntae matram daily vilikan pattunna .....

  • @Nirmala-d4v
    @Nirmala-d4v 14 годин тому

    Namaskarm Thirumeni 🙏🙏🙏

  • @anita8300
    @anita8300 13 годин тому

    Hare Krishna 🙏🏿

  • @lisymolviveen3075
    @lisymolviveen3075 10 годин тому +1

    Namaskaram Thirumeni 🙏🙏🙏🙏🙏❤️❤️❤️❤️

  • @Sandhya-tn5oi
    @Sandhya-tn5oi 12 годин тому

    🙏🙏🙏🙏🙏

  • @Geetha-r6b
    @Geetha-r6b 14 годин тому

    🙏🙏🙏

  • @sindhumohandas1178
    @sindhumohandas1178 12 годин тому

    🙏🙏🙏🙏🙏

  • @himajayesh440
    @himajayesh440 14 годин тому

    🙏🙏🙏