ഇങ്ങനെ ചെയ്താൽ അരിയിൽ പ്രാണികൾ വരില്ല|how to get rid of rice bugs|remove rice weevils|clean insects

Поділитися
Вставка
  • Опубліковано 16 вер 2024
  • #getridofbugsfromrice #removinginsects #kitchentips
    How to remove insects from rice and pulsus
    Fb page link👇
    / lubinanadeer

КОМЕНТАРІ • 237

  • @naylarose2455
    @naylarose2455 3 роки тому +15

    ഇത് പൊളിച്ചു അടിപൊളി idea Thanks. ഇത്ത പറഞ്ഞത് വളരെ correct ആണ്. ഈ vattal മുളക്‌, വേപ്പില ഒന്നും ഇട്ട് വെച്ചിട്ട് ഒരു കാര്യവും ഇല്ല. അതൊക്കെ ഞാന്‍ നോക്കിയിട്ട് ഉള്ളതാ.

  • @banunizar1630
    @banunizar1630 3 роки тому +51

    മഞ്ജു ചേച്ചിയുടെ sound

  • @sahalsvlogsanu5363
    @sahalsvlogsanu5363 3 роки тому +10

    ഞാനും. ഇങ്ങനെ ചെയ്യാറുണ്ട് പയർ വർഗ്ഗങ്ങൾ നല്ലവണ്ണംവെയിലത്ത്. വെച്ച്ഉണക്കിയാൽ മതി. ഒരുപ്രണിയും വരില്ല

  • @lillykutty3585
    @lillykutty3585 3 роки тому +11

    വളരെ useful ആയിട്ടുള്ള ടിപ്പ്. Thanks മോളെ👍

  • @ashrajutube
    @ashrajutube 2 роки тому +7

    Another effective tip, I have done is to keep the Basmati rice in fridge even upto 2 years.

  • @chellakkili
    @chellakkili Рік тому +2

    ഞാൻ റേഷൻ ചമ്പാവരി വാങിയ ഉടൻ clean ചെയ്തിട്ട് ഇതുപോലെ ഗ്രാമ്പൂ net തുണിയിൽ കിഴി കെട്ടി സൂക്ഷിച്ചിട്ടുഠ ഉപയോഗിക്കാനെടുത്തപ്പോഴൊക്കെ ചെള്ളുണ്ടായിരുന്നു...

  • @praseethap9764
    @praseethap9764 Рік тому +2

    I tried this, but it didn't work for me. Again rice bugs are coming. I always keep rice items in dry and air tight container... Still it's coming 😌

  • @govindraj685
    @govindraj685 Рік тому

    Thankyou so much chechi... Muyaluinu kodukkan pinnakum thavidum podikal vaangivachithndu 3-4 kg okke chellum puzhuvum keri kalanju....

  • @kkitchen4583
    @kkitchen4583 2 роки тому +1

    Supper tips aanu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay Molea 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @mohanste
    @mohanste 2 роки тому +6

    ഒത്തിരി സമയം waist ചെയ്യാതെ ശ്രദ്ധിക്കുക

  • @ChaptersofSumiFaris
    @ChaptersofSumiFaris 3 роки тому +4

    സൂപ്പർ tips ഞാനും അപ്‌ലോഡ് ചെയ്തിട്ടുണ്ടായിരുന്നു😊👍

  • @sheenaranig3303
    @sheenaranig3303 2 роки тому +43

    പ്രാണികൾ വരികയല്ലല്ലോ നമ്മൾ ചെന്ന് കൊണ്ടുവരുക യല്ലേ. ration കടയിൽ നിന്ന് 😂😂😂😂

  • @ijas7385
    @ijas7385 3 роки тому +9

    manju chechi sound ❤

  • @Pkxdcookie
    @Pkxdcookie 3 роки тому +13

    ഗ്രാമ്പു വച്ചു ഞാൻ ഒരുപാട് ട്രൈ ചെയ്തതാണ് ഒരു കാര്യവുമില്ല

    • @suhaibsamha6914
      @suhaibsamha6914 3 роки тому +2

      ഞാനും നോക്കിയതാ ഒരു കാര്യം മില്ല

    • @marymalamel
      @marymalamel 3 роки тому

      @@suhaibsamha6914 Thankyou

  • @akkuakku2377
    @akkuakku2377 3 роки тому +37

    മഞ്ജു ചേച്ചിയുടെ സൗണ്ട് 👌

  • @malumalu8987
    @malumalu8987 3 роки тому +4

    Graabu njaggal padumuthale edarund maala ketaarellato nalloru maala

  • @sreevalsanv1169
    @sreevalsanv1169 3 роки тому +47

    ഇങ്ങിനെ വലിച്ചു നീട്ടണോ ? ഗ്രാമ്പൂ ഇട്ടുവെച്ചാൽ മതി എന്ന് പറഞ്ഞാൽ പോരെ ?

  • @josephantony1185
    @josephantony1185 2 роки тому +2

    അര കിലോയിലൊക്കെ പറ്റു०. കൂടുതലുണ്ടങ്കിലോ

  • @devnandhs2746
    @devnandhs2746 Рік тому +3

    അരി വെയിലത്ത് നന്നായി ഉണക്കിയതിനുശേഷം container ൽ ഇട്ട് അടച്ചു വച്ചാൽ മതി..

    • @praseethap9764
      @praseethap9764 Рік тому

      That also tried... Not working

    • @chellakkili
      @chellakkili Рік тому +1

      എന്നാലുഠ ഇതിന്ടെ മുട്ട ഒരെണ്ണം ഇരുന്നാൽ മതി പിന്നേഠ പെരുകുഠ എന്നു തോന്നുന്നു....

  • @adnanriyami4348
    @adnanriyami4348 3 роки тому +2

    Nalla cyathyasamund

  • @magbob9629
    @magbob9629 Рік тому +2

    വെയിലത്തു വച്ച അരി ചോറ് വെക്കാൻ കൊള്ളത്തില്ല ടേസ്ററ് പോകു० ചോറ് രസമി ല്ല

  • @fathimamusliha48
    @fathimamusliha48 3 роки тому +16

    റേഷൻ കടയിൽ നിന്ന് കിട്ടുന്ന അരിയിലെ ചെള്ള് പോവാൻ വല്ല വഴിയുണ്ടോ

  • @vidhyageorge8530
    @vidhyageorge8530 3 роки тому +4

    Ithittalum mattamonnum illa..

  • @sheenaranig3303
    @sheenaranig3303 2 роки тому +1

    tip കൊള്ളാം കേട്ടോ 👍👍🥰🥰

  • @ZANHASINU
    @ZANHASINU 3 роки тому +4

    Verthe thurannu vechal pranikal pokunnath kanam. Grampoo vazhanayila onum idaathe thane !

  • @deeparhituparna1189
    @deeparhituparna1189 Рік тому +1

    Thank you ❤️

  • @sinnuzzshinu2779
    @sinnuzzshinu2779 3 роки тому +6

    Manam ellam kalarum test wetyastamakum

  • @Laila-xb6mh
    @Laila-xb6mh 3 роки тому +4

    Useful tip

  • @IQZ_ALDIS
    @IQZ_ALDIS 3 роки тому +6

    Very good information ❤❤

  • @izzathcreationsnr4775
    @izzathcreationsnr4775 3 роки тому +6

    അത് പൊളിച്ചു

  • @suharahamza7323
    @suharahamza7323 3 роки тому +2

    Thank you

  • @b4techvlog713
    @b4techvlog713 2 роки тому +1

    Super trick

  • @akkuakku2377
    @akkuakku2377 3 роки тому +4

    Njhan ighine ചെയ്യാറുണ്ട് 👌

  • @mohanrao1774
    @mohanrao1774 3 роки тому +3

    Nalla remedy annu

  • @naseemaismail4140
    @naseemaismail4140 3 роки тому +2

    Super

  • @allinvolve6878
    @allinvolve6878 3 роки тому +3

    Aaha super idea..😄

  • @vigivarghesekozhikode
    @vigivarghesekozhikode 3 роки тому +6

    മിടുമിടുക്കി🥰👍👍👌👌👏👏👏👏

  • @sherinsayophin1526
    @sherinsayophin1526 3 роки тому +4

    ഞാനും ഇങ്ങനെഗ്രാമ്പു ഇട്ടാണ് ഓരോന്നും സൂക്ഷിച്ചിരിക്കുന്നത്
    പഞ്ചസാരയില്‍ ഉറുമ്പുകയറാതേയും ഇങ്ങനെതന്നെചെയ്യണത്
    പഞ്ചസാരയിന്‍ രണ്ടുഗ്രാമ്പുവേഇടാറുള്ളൂ

  • @user-pi3ou9sq9r
    @user-pi3ou9sq9r 2 роки тому

    Thanks chechee....😍😍

  • @noushadnoushad9407
    @noushadnoushad9407 2 роки тому +1

    കറാം ബേലീഫ് ഒന്നുമിടാതെ കൊത്തൻ കേറിയ അരി വെയിലത്ത് വെച്ച് കഴിഞ്ഞാൽ അതിലുള്ള കൊത്തൻ താനെ പുറത്തേക്ക് പോവും ഞാൻ കൊത്തൻ കേറി അരി അങ്ങനെയാണ് ചെയ്യാറ് അതുകൊണ്ടാണ് ഞാൻ പറഞ്ഞത് കറാമ്പു ഞാൻ ഇട്ടു നോക്കിയിട്ടില്ല ഇനി ഇങ്ങനെ ഇട്ടു നോക്കി പരീക്ഷിക്കാം

  • @lchusvolgs6672
    @lchusvolgs6672 2 роки тому +1

    Ithu verutheyaan njan cheythatha

  • @machingalhome5455
    @machingalhome5455 3 роки тому +3

    Grambu 100gram kizhiketti ittu oru karyavum kittiyilla to

  • @aldinamlasfoodcraft9781
    @aldinamlasfoodcraft9781 3 роки тому +1

    Manjuchechiyaano samsaarikunnath

  • @Fathima.Farook
    @Fathima.Farook 3 роки тому +8

    ഇഷ്ട്ടം പോലെ ഐഡിയാസ് ഉണ്ടല്ലോ കയ്യിൽ

  • @shajirashameer166
    @shajirashameer166 2 роки тому

    Gothambil chellu kerathirukkaan endhu cheyyumm

  • @sarakp7583
    @sarakp7583 Рік тому

    അടിപൊളി

  • @kunjukunjammaoommen7998
    @kunjukunjammaoommen7998 3 роки тому +1

    ഞാൻ ഗ്രാമ്പു ഇട്ടു നോക്കിയിട്ടുണ്ട്. വലിയ മെച്ചം ഒന്നും ഇല്ല

    • @reshmasujithsiva2451
      @reshmasujithsiva2451 3 роки тому

      ശരിയാ പ്രാണി അതിന്റെ മുകളിലാണ് വന്നിരിക്കുന്നത്

  • @fahadakalad2429
    @fahadakalad2429 8 місяців тому

    10 ചാക്ക് അരിയൊക്കെ ഷോപ്പിൽ സൂക്ഷിക്കുമ്പോൾ ഞമ്മൾ എന്ത് ചെയ്യും

  • @s_40987
    @s_40987 3 роки тому +4

    Ente room l floor l epo ee rice bugs ne kannanund..engane keri enu ariyila..enthenkilum tips undo ithine kallayan

    • @SmilewithLubinaNadeer
      @SmilewithLubinaNadeer  3 роки тому +1

      Ingne cheyth nokku

    • @s_40987
      @s_40987 3 роки тому

      Floor anu tharayil.. ariyilum payarilum onum kanunila..thazhe tharayiloode izhanju nadakunu..kunjine thazhe kidathan pedya...cheviyilo mato keryalo enu vechu..

    • @SmilewithLubinaNadeer
      @SmilewithLubinaNadeer  3 роки тому

      അറിയില്ല കേട്ടോ

    • @kamarubasheer6496
      @kamarubasheer6496 Рік тому

      ​@@s_40987

  • @abdulnihad2524
    @abdulnihad2524 3 роки тому +3

    സൂപ്പർ വീഡിയോ

  • @mmathew3673
    @mmathew3673 3 роки тому +2

    Ithu nammude Rashtria Pramanimare thurathan upayogikamo ? The poor farmers are fighting in cold to chase our political Pramaikale !

    • @bhargaviamma7273
      @bhargaviamma7273 3 роки тому +1

      കപടന്മാർ ദുഷിച്ച പ്രാണികളാണല്ലോ അതിനാൽ ഡൽഹിയിലെ പൊതുനിരത്തുകളിൽ കുറച്ചു വിതറി ഇട്ടു നോക്കുക നന്നല്ലേ?

    • @SmilewithLubinaNadeer
      @SmilewithLubinaNadeer  3 роки тому

      😄😄

    • @SmilewithLubinaNadeer
      @SmilewithLubinaNadeer  3 роки тому

      Avark ith onnum vithariyitt karyamilla

  • @sheenasuni7881
    @sheenasuni7881 3 роки тому +1

    Good

  • @dalykaringadan9947
    @dalykaringadan9947 3 роки тому +3

    Thank u

  • @sebastianmarees6192
    @sebastianmarees6192 2 роки тому +1

    Sorry,I tried but no use.

  • @ayiraz9430
    @ayiraz9430 29 днів тому

    ഗ്രാമ്പൂ ഒന്നും eshula

  • @jumiriyas6173
    @jumiriyas6173 Рік тому +2

    വെയിലത്ത് അരി വെക്കരുത് തണത്താണിടുക

  • @shahidashajahan8288
    @shahidashajahan8288 3 роки тому +7

    നല്ല ഐഡിയ👍

  • @shaibaamal5505
    @shaibaamal5505 Рік тому

    ഇതിന്റെ മണം പച്ചരിയിൽ ഉണ്ടാവില്ലേ,, ഇഡ്ഡലി, ദോശ ഉണ്ടാകുമ്പോൾ chuva വരില്ലേ

  • @beenaeldho9726
    @beenaeldho9726 3 роки тому +4

    വയന ഇല എന്ന് പറയുന്നത് എടന ഇല ആണോ (ചക്ക അട ഉണ്ടാക്കുന്ന ഇല )?

  • @ayishasview8643
    @ayishasview8643 3 роки тому +3

    👌👌

  • @diyaprincess1639
    @diyaprincess1639 3 роки тому +1

    Oru clothil ketti kizhi aki vechude

  • @nazeerabeegam8760
    @nazeerabeegam8760 3 роки тому +4

    വലിച്ചു നീട്ടാതെ പറയൂ

  • @nizar224
    @nizar224 2 роки тому +1

    ഗ്രാമ്പുവിൽ ഉള്ളൻ കയറുന്നതിനു എന്താ ചെയ്യേണ്ടത് 😂

  • @babymanju6679
    @babymanju6679 3 роки тому +2

    ഇല്ലാട്ടോ ഞാൻ ഇത് ഇട്ടിട്ടുണ്ട് എന്നിട്ട് പ്രാണി പോയില്ല

  • @esaakbinil4306
    @esaakbinil4306 3 роки тому +3

    Super Video 😍😍
    Bay leaf എടന ഇല annoo ??

  • @muhammedswalih4118
    @muhammedswalih4118 Рік тому +1

    Chummaa ....oru mattavum illa

  • @jasminerenish8449
    @jasminerenish8449 3 роки тому +4

    പഞ്ചസാര ടിന്നിൽ ഉറുമ്പ് കയറാതിരിക്കാൻ എന്ത് െചയ്യണം ?

  • @abhinava641
    @abhinava641 3 роки тому

    Ari grampu choyakkule

  • @jamesk.j.4297
    @jamesk.j.4297 3 роки тому +1

    Thanks

  • @Umayyaskitchen
    @Umayyaskitchen 3 роки тому +3

    👍

  • @sathidamodaran193
    @sathidamodaran193 3 роки тому +3

    വെറുതെ പറഞ്ഞു കൊതിപ്പിക്കല്ലേ ഇതൊക്കെ ഇട്ട് നോക്കിയതാ പക്ഷെ ഒരു ഗുണവും കിട്ടിയിട്ടില്ല

    • @bindhuaugustine6786
      @bindhuaugustine6786 3 роки тому

      ഞാനും നോക്കി ഇതുപോലെ..നോ രക്ഷ.
      ഇനി പൊടിച്ചിട്ട്‌ നോക്കണം.

  • @truefriends5892
    @truefriends5892 3 роки тому +5

    Basumathi ariyil niraye prani ahnnallo😀🤣

  • @mystory3107
    @mystory3107 3 роки тому +2

    ഇത് ഞാൻ പരീക്ഷിച്ചതാ വിജയിച്ചില്ല ഇത് വെറുതെയാ

  • @vashantha.r4284
    @vashantha.r4284 3 роки тому +3

    👍👍👍❤❤❤

  • @bavaraji8316
    @bavaraji8316 Рік тому

    മഞ്ജു വറിയരുടെ sound😂😂

  • @thahiraanasthahiraanas5703
    @thahiraanasthahiraanas5703 3 роки тому +1

    Vayana ila ittal prani varunnund.nhan cheydu nokiyadanu

  • @leelap1679
    @leelap1679 3 роки тому +4

    ഇത് നല്ലൊരു Tip തന്നെയാണ്: ഞങ്ങളിത് ചെയ്യാറുണ്ട്. ഗ്രാമ്പൂ മാലയാക്കുന്നതിനേക്കാൾ എളുപ്പമല്ലേ കൊതുവല പോലെയുള്ള നെറ്റിൽ കെട്ടിയിടുന്നത്? ഞാനിതാണ് ചെയ്യാറ്

  • @musicprovider3910
    @musicprovider3910 3 роки тому +2

    Ahhh ith kollam

  • @adnanriyami4348
    @adnanriyami4348 3 роки тому +1

    Malls upakaaram

  • @minias6550
    @minias6550 3 роки тому +1

    👍👌

  • @_heart_hacker_2029
    @_heart_hacker_2029 3 роки тому +1

    ഒരു സംശയം bay leaf karuva ila vazhana ila karuka ila ithellam onnano

  • @sajeenas3321
    @sajeenas3321 3 роки тому +1

    പുളിയിൽ ചെള്ള് കേറാതെ ഇരിക്കാൻ വല്ല ഐഡിയ ഉണ്ടോ

    • @SmilewithLubinaNadeer
      @SmilewithLubinaNadeer  3 роки тому

      Idam

    • @bindhupraveen9628
      @bindhupraveen9628 3 роки тому +1

      കല്ലുപ്പും കുരുമുളക് ചതച്ചതും ചേർത്ത് ഉരുട്ടി വെയ്ക്കുക വർഷങ്ങൾ ഇരുന്നോളും ഭരണിയിലോ കുപ്പിപത്രത്തിലോ സൂക്ഷിച്ചു വെയ്ക്കണം

    • @sajeenas3321
      @sajeenas3321 3 роки тому

      @@bindhupraveen9628 ഭരണിയിൽ ആണ് വെച്ചിരിക്കുന്നത്..പക്ഷെ ചെള്ള് കേറുന്നു

    • @sajeenas3321
      @sajeenas3321 3 роки тому

      Ok

    • @_-_177
      @_-_177 3 роки тому

      Puli kuru kalayanam.kalluppu cherthu venal kalathu nannayi veyil kollikkanam.kuppiyil nannayi adachu vekkuka

  • @anceyvar8099
    @anceyvar8099 3 роки тому +8

    ചേച്ചി ഒരു വർഷം വരേ സൂക്ഷിച്ച അനുഭവം ഉണ്ടോ

  • @raseenashams2803
    @raseenashams2803 11 місяців тому

    ചോറിന് ഗ്രാമ്പ്ന്റെ മണം വരില്ലേ സാധാ ചോറെങ്കിൽ

  • @kumaripriya6316
    @kumaripriya6316 3 роки тому +1

    ബസ്മതി ricelu grampoo ഇട്ടു വക്കുന്നത് കൊണ്ട് smellinu പ്രോബ്ലം വരില്ല. പക്ഷെ പയറിലും uzhunnilum ഒക്കെ grampoonte smell varille.

  • @UshaHari123
    @UshaHari123 3 роки тому +2

    Good information

  • @celineraja3053
    @celineraja3053 3 роки тому +1

    Two years aayittu ithu njangal cheyyunnunede.

  • @carolynlabrooy2083
    @carolynlabrooy2083 2 роки тому

    You talk in your language how u want us to understand. Please translate in english

    • @annamathukutti6460
      @annamathukutti6460 Рік тому

      Entitled much ?? Why don’t you search for videos in the language that you understand! 🤔

    • @carolynlabrooy2083
      @carolynlabrooy2083 Рік тому

      @@annamathukutti6460 you do not want to give me the respie in english . I only speak english.. may be you cannot speak english thats why you dont know how to transalate in english

  • @sarammajohn3203
    @sarammajohn3203 Рік тому

    ആര്യ വേപ്പിൻ ഇല ഉണക്കി ടിന്നിൽ ഇട്ടു വെച്ചാൽ മതി

  • @MSworld221
    @MSworld221 11 місяців тому

    ബൌ ബൌ 😅

  • @kunjukunjammaoommen7998
    @kunjukunjammaoommen7998 3 роки тому

    ഞാൻ ഗ്രാമ്പു ഇട്ടു

  • @rajanpu632
    @rajanpu632 3 роки тому

    കാര്യം പറയൂ chechiii

  • @aananthnetto7637
    @aananthnetto7637 2 роки тому

    No use

  • @fazilfasi5010
    @fazilfasi5010 3 роки тому +2

    Soopet

  • @shefinsahal4990
    @shefinsahal4990 3 роки тому

    ഗോതമ്പു നമുക്ക് ഇതു പോലെ സൂക്ഷിക്കാമോ

  • @sreekumarthankappanpillai5824
    @sreekumarthankappanpillai5824 3 роки тому

    sup

  • @fathimaabdulla6868
    @fathimaabdulla6868 3 роки тому

    ഗ്രാമ്പുകോട്ടൻ തുണിയിൽ കെട്ടിവെച്ചു കൂടെ

  • @lethup698
    @lethup698 3 роки тому

    Bay leaves എന്നു പറഞ്ഞാൽ കറുക പട്ടയുടെ ഇലയാണ്

  • @shalinikrishnan9817
    @shalinikrishnan9817 Рік тому

    Thank u...

  • @semi.anuver6505
    @semi.anuver6505 3 роки тому +1

    Super