അവഗണിക്കരുത് ഇക്കാര്യങ്ങള്‍; പിതൃക്കളെ ദിവസവും ഇങ്ങനെ സ്മരിച്ചാല്‍

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 186

  • @remaninarendran6341
    @remaninarendran6341 3 роки тому +16

    അറിവില്ലാതിരുന്ന ഒട്ടേറെ കാര്യങ്ങൾ പറഞ്ഞു തന്ന തിരു മനസ്സിന് നമസ്കാരം 🙏🙏

  • @minisasi2492
    @minisasi2492 3 роки тому +19

    നമസ്ക്കാരം തിരുമേനി അറിവ് പകർന്നു നൽകുന്ന തിരുമേനിക്ക് നന്ദി

  • @premam8133
    @premam8133 3 роки тому +6

    തിരുമേനി പറഞ്ഞ കാര്യങ്ങൾ അറിയാമായിരുന്നു എന്നാലും ഇത്ര വിവരം ഉണ്ടായിരുന്നില്ല ഇപ്പോൾ എല്ലാം മനസ്സിലായി വളരെ നന്ദി നമസ്കാരം

  • @jayalakshmi.v.l3252
    @jayalakshmi.v.l3252 3 роки тому +1

    നമസ്കാരം തിരുമേനി.ഇന്നത്തേത് വളരെ നല്ല വിഷയമായിരുന്നു. രണ്ടും എന്തിനെ സൂചിപ്പിക്കുന്നു എന്തൊക്കെ കരുതലുകൾ ആചാരങ്ങൾ എല്ലാം ഭംഗിയായി പറഞ്ഞു തന്നു.പുതിയ തലമുറയിലേക്കും ഉപകാരമായി. ശരിക്കും സത്യമാണ് തിരുമേനി പറഞ്ഞത് എന്ത് കാര്യത്തിനു മുൻപും അച്ഛനെ ഊട്ടി തൃപ്തിപ്പെടുത്തുമ്പൊ പ്രതീക്ഷിച്ചതിലും ഭംഗിയാക്കിത്തരാറുണ്ട് അച്ഛൻ.എന്റെ മകളുടെ പ്രാണനായിരുന്നു ഇങ്ങനെ ഭാഗ്യം ചെയ്ത ചെറുമകൾ എന്ത് നൽകിയാലും അതച്ഛൻ സ്വീകരിച്ചനുഗ്രഹിക്കും.രാവിലെ പിതൃക്കളെ സ്മരിച്ച് ഒരല്പം എള്ളും ചോറും നീരും നൽകുന്നത് നല്ലത് തന്നെയാ. എന്റെ ഗുരുനാഥൻ എത്ര കൃത്യമായാകാര്യങ്ങൾ പറയുന്നത്.ഈ കലിയുഗത്തിൽ ഈശബ്ദം തുണയായി വരുന്നതെത്ര സുകൃതമാണ് കണ്ണാ. ഞാനിപ്പഊണിലും ഉറങ്ങാൻ നേരത്തും സദാ നാമ ജപം പോലെ കൂടെ കൂട്ടണ എന്റെയീ മാനസ ഗുരുവിനെ കാക്കണേ പിതൃക്കളേ.കണ്ണാ ഗുരുവായൂരപ്പാ ഈശബ്ദം ഒരു ശുദ്ധമായ ഊർജ്ജായി എന്നിൽ നിറയണേ.എന്റെ ഗുരുനാഥന്റെ പാദത്തെ അനുഗമിച്ച് ഭക്തിക്കാഴ്ചകൾ കാണാൻ തുണയാക്കണേ കണ്ണാ. ആ പാദനമസ്കാരത്തോടെ നന്ദി ഗുരോ.

  • @rajeevankannada5318
    @rajeevankannada5318 3 роки тому +3

    നമസ്കാരം തിരുമേനി. നല്ല അറിവുകൾ പകർന്നു നല്കിയതിന് നന്ദി.

  • @sathidevisathidevi1292
    @sathidevisathidevi1292 3 роки тому +7

    ഹരേ കൃഷ്ണ 🙏തിരുമേനി ക്ക് അനന്ത കോടി പ്രണാമം അറിവുകൾ പറഞ്ഞു തരുന്ന തിന് സന്തോഷം 🙏🙏🙏

  • @sumamole2459
    @sumamole2459 3 роки тому +3

    വളരെ നന്ദി തിരുമേനി 🙏🙏🙏

  • @babynair8825
    @babynair8825 3 роки тому +1

    നമസ്കാരം തിരുമേനി അങ്ങയുടെ പാഥതിൽ സിരസ്സാലാൽ നമിക്കുന്നു നന്ദി എൻറെ ഭഗവാൻനേ കൃഷ്ണാ ഗുരുവായുരപ്പാ അവിടുത്തെ തൃപാഥതിൽ സിരസ്സാലാൽ നമിക്കുന്നു സർവ്വരേയും നമിക്കുന്നു ഹരേ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🌿🌿🌿🌿🌿🌿🌿🌿🌿🌿🌼

  • @RemaMohan-im8vh
    @RemaMohan-im8vh 3 роки тому +2

    Namasthe thirumeni. Angacku sashttanga pranamam.
    Bhagavante anugraham avolam undakatte🙏

  • @divyanair5560
    @divyanair5560 3 роки тому +2

    Thanku thirumeni 🙏🏾🙏🏾🙏🏾

  • @neethuneethu2927
    @neethuneethu2927 3 роки тому +3

    തിരുമേനി നമസ്കാരം 🙏 നല്ല അറിവ് പകർന്നു തരുന്ന തിരുമേനിക്കു നല്ലത് വരട്ടെ 🙏

  • @geethabalagopal9486
    @geethabalagopal9486 3 роки тому +3

    Hari Om...... 💐👍👌 Namaste Respected Thirumeny 🙏🙏🙏🙏🙏 🙏

  • @lathababu8879
    @lathababu8879 2 роки тому

    Thank.you.thirumeni

  • @kdcpillai8086
    @kdcpillai8086 3 роки тому +2

    Thirumeni namaskaram 🙏🙏🙏🙏🙏🙏🙏

  • @narensadanand1380
    @narensadanand1380 3 роки тому +1

    Namaskaram and grateful thanks for the information, please can you advise how long to refrain from lighting lamp and doing namajapam , thank you

  • @sreelakshmisreelubas8377
    @sreelakshmisreelubas8377 3 роки тому +1

    GuruNadhanu 🙏 Bagavane karma bendathil mukthi undayi aviduthe kalkal cherkane... Narayana 🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 🌼🌼🌼🌼🙏

  • @vasanthalakshman40
    @vasanthalakshman40 3 роки тому +2

    Thank you so much for sharing all these unknown facts in life !respected Thirumeni. Namaskzram

  • @Rajan0572
    @Rajan0572 3 роки тому +2

    Namaskaram Thirumeni 🙏🙏🙏🌹🌹🌹

  • @monsoonholidays7546
    @monsoonholidays7546 2 роки тому

    Thirumeni, pulayacharikkumbol nilavilakku koluthamo?

  • @littleideaentertainments2190
    @littleideaentertainments2190 3 роки тому +5

    ഈ കാര്യങ്ങളെല്ലാം ഇത്രയും വിശദമായി പറഞ്ഞു തന്നതിന് കോടി കോടി നമസ്കാരം തിരുമേനി ..

  • @babynair8825
    @babynair8825 3 роки тому +13

    ഓം നമശിവായ 🌿ഓം നമശിവായ 🌿ഓം നമശിവായ 🌿ഓം നമശിവായ 🌿അമ്മേ നാരായണ 🌼ദേവി നാരായണ 🌼ലക്ഷ്മി നാരായണ 🌼ഭദ്ര ജയ 🌼

  • @anithapm8124
    @anithapm8124 3 роки тому +2

    ഇത്ത്തരം അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് 🙏🏻🙏🏻

  • @sabithadinesh9436
    @sabithadinesh9436 3 роки тому +1

    ഒരുപാട് നന്ദി 🙏♥️♥️♥️♥️♥️♥️♥️നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ♥️♥️♥️♥️♥️♥️♥️💕💕💕💕

    • @sarojinik6194
      @sarojinik6194 3 роки тому

      Namaskaremthirumeni,HareaRamaa..HareaRamaaa..HareaRamaaa..HareaRamaaa..HareaRamaaa. HareaKrishnnaaa. HareaKrishnnaaa. HareaKrishnnaaa. HareaKrishnnaaa. HareaKrishnnaaa
      .HariOom Vandanam 🇬🇪🇬🇪👏👏

  • @sajinisathyan9136
    @sajinisathyan9136 2 роки тому +1

    Ithuvare paranjukettath maricha veetil vilakuvachu ellavarukoode namajapam venam ennanallo... 😌ipo confusion aayallo bagavaane🙁

  • @sreekalachadran254
    @sreekalachadran254 3 роки тому +2

    Thanks sir ji 🙏

  • @jayasreebabu1771
    @jayasreebabu1771 3 роки тому +2

    Namaskaram thirumeni🙏🙏🙏

  • @sudhamnair6009
    @sudhamnair6009 3 роки тому +6

    നമസ്കാരം Thirumeni

  • @krishnanambily5
    @krishnanambily5 2 роки тому

    നമസ്ക്കാരം തിരുമേനി, ഓം നമഃശിവായ, ഓം മഹാദേവായ നമഃ, ഓം ഹരായ നമഃ, ഓം പരമേശ്വരായ നമഃ

  • @sindhu8691
    @sindhu8691 3 роки тому +1

    Kurachkoode speedil paranjal nallathayirinnu

  • @rajeeshkarolil5747
    @rajeeshkarolil5747 3 роки тому +20

    ഞാൻ എന്റെ കാർന്നവൻമാര ദിവസേന വിളിച്ചു പ്രാതഥികും തിരുമേനി പറഞ്ഞപോലെ ഗുണമാണ് ദോഷമില്ല

  • @meenadevanand4931
    @meenadevanand4931 3 роки тому

    Thanku so much thirumeni

  • @sreejataimur1863
    @sreejataimur1863 3 роки тому +2

    Namaskaram Thirumeni

  • @sheenashafeer7799
    @sheenashafeer7799 3 роки тому +2

    തിരുമേനി നാളെ ആണ് എന്റെ വീടിന് കുറ്റി അടി എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണ്ണം 🙏🙏🙏

  • @radhakrishnank2874
    @radhakrishnank2874 3 роки тому

    Nalla arivanu

  • @molgipradeep884
    @molgipradeep884 3 роки тому +1

    Namaskkaram thirumeni🙏

  • @krishnasankar1083
    @krishnasankar1083 3 роки тому +2

    നമസ്കാരം തിരുമേനി 🙏🙏🙏ഓം നമഃ ശിവായ

  • @radhikamanoj8882
    @radhikamanoj8882 3 роки тому

    Namaskaram thirumeni

  • @vijilaxmi9901
    @vijilaxmi9901 3 роки тому +1

    Namaskaram Therumane 🙏

  • @thaal123
    @thaal123 3 роки тому +1

    namaskaram.thirumani

  • @devikrishnasajan4999
    @devikrishnasajan4999 3 роки тому

    Prith preethikku entumantramanu chollendatu, njan makamnalanu,
    Pithrukal cheitapavangal santatiparambarakalku undavumo, undenkil pretivitiparanju tarumo.
    🙏🙏🙏

  • @tvs765
    @tvs765 2 роки тому

    തിരുമേനി 🙏
    മരണപ്പെട്ട പിതാവിനെ ആവാഹിച്ചു
    ചേലമാറ്റം കുടിയിരുത്തി
    ആണ്ടു ബലി തപ്പണം ചെയ്യേണ്ടതുണ്ടോ 🙏

  • @kalavenugopalan610
    @kalavenugopalan610 3 роки тому +1

    പിതൃ കർമ്മങ്ങളെ കുറിച്ച് കുറച്ചൊക്കെ അറിയാം.. എങ്കിലും തിരുമേനി കുറച്ചു കൂടി വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി. നമസ്കാരം..🙏🙏🙏🙏🙏

  • @vinodhinikalathil8405
    @vinodhinikalathil8405 3 роки тому

    Namaskkaram Thirumeni

  • @KPP211
    @KPP211 3 роки тому

    Thirumeni, Njan vidheshathu aanullathu. Ente Amma 2015 il marichu. Ammakku vendi 2018 vare bali ittirunnu. Athinu shesham ivide vannittu enikku bali idaan pattiyilla. Ivide oru comment il paranjathu pole kulichu kazhinju deva ganathinum rishi ganathinum pithru ganathinum samarppichu jalam kumbilil vachu prarthichaal mathiyo? Onnu paranju tharanee Thirumeni.

  • @indiragopalakrishnan7451
    @indiragopalakrishnan7451 3 роки тому +1

    Namaste Thirumeni 🙏🙏🙏

  • @shobhusuresh8603
    @shobhusuresh8603 3 роки тому

    ഹരേ കൃഷ്ണ ഹരേ രാമ നാമം ജപിക്കാൻ പാടി ലെ, ഏകാദശി എടുക്കാൻ പാടില്ലേ ഒരു മറുപടി തരുമോ,

  • @sobhav390
    @sobhav390 3 роки тому +1

    Namaskaram Thitumani 🙏

  • @ginishivadas2293
    @ginishivadas2293 3 роки тому +6

    തിരുമേനി പിതൃപൂജ എല്ലാ മാസവും കഴിക്കുന്നതിൽ എന്തെങ്കിലും ദോഷം ഉണ്ടോ

  • @leenanair6667
    @leenanair6667 3 роки тому +2

    Namaste thirumeni 🙏🏻

  • @sunitababu2118
    @sunitababu2118 3 роки тому

    Krishna 🙏 Namaskaram Thirumeni🙏

  • @etprabhakaran8816
    @etprabhakaran8816 2 роки тому

    Hare Krishna 🙏🏻

  • @satheshkumar6806
    @satheshkumar6806 3 роки тому

    Hari Nama Keerthanamithorunalumarku aruthavathalla ..

  • @lainakumar8578
    @lainakumar8578 3 роки тому +4

    നമസ്കാരം 🙏

  • @vasudevan1737
    @vasudevan1737 3 роки тому

    Namasthe ji 🙏

  • @athulvp3210
    @athulvp3210 3 роки тому

    തിരുമേനി ജലം എങ്ങനെയാ കൊടുക്കുക

  • @rajanpanicker1710
    @rajanpanicker1710 3 роки тому +7

    സർവ്വം ശിവർപ്പണമാസ്തു 🙏🙏🙏🙏🕉️🕉️🕉️🕉️🕉️🌹🌹🌹🌹

  • @smithap.m2571
    @smithap.m2571 3 роки тому +1

    നമസ്കാരം തിരുമേനി 🙏🏻. നാരായണ ഹരേ 🙏🏻🙏🏻🙏🏻

  • @valsalapillai8856
    @valsalapillai8856 3 роки тому

    Ariyillarunna kariyangale thirumeni paranju thannu

  • @gopinair5030
    @gopinair5030 3 роки тому +1

    ഗുരുവായൂരപ്പാശരണം 🙏🙏🙏🙏🙏

  • @sambhas999
    @sambhas999 3 роки тому +1

    KRISHNAA.... GURUVAAYURAPPA....

  • @ushadevis6866
    @ushadevis6866 3 роки тому +5

    നാരായണ നാരായണ നാരായണ 🙏🙏🙏🙏

  • @lgk3668
    @lgk3668 3 роки тому +3

    പ്രണാമം തിരുമേനി !🙏

  • @shibamanoj7887
    @shibamanoj7887 3 роки тому +2

    ഹരേ കൃഷ്ണാ...
    🙏🙏🙏🙏🙏

  • @omanaachari1030
    @omanaachari1030 3 роки тому

    ഓം നമഃ ശിവായ. ഓം നമോ നാരായണായ 🙏🌹🙏

  • @ROH2269
    @ROH2269 3 роки тому +1

    Om Namo 🕉Narayanaya
    Om Namo 🕉Narayanaya
    Om Namo 🕉Narayanaya
    Om Namo 🕉Narayanaya
    Om Namo 🕉Narayanaya

  • @babykumari4861
    @babykumari4861 3 роки тому +6

    🙏നമസ്കാരം തിരുമേനി ഉറങ്ങും മുൻപ് പിതൃക്കളെ മനസ്സിൽ ഓർത്ത് പ്രാർത്ഥിക്കുക രാവിലെ കുളിക്കുമ്പോൾ വെള്ളം കൈ കൂടുന്നയിൽ എടുത്ത് തർപ്പണം ചെയ്യ്ത് കുളിക്കുക

    • @santhoshpalanad8278
      @santhoshpalanad8278 3 роки тому

      👍🙏

    • @sabithadinesh9436
      @sabithadinesh9436 3 роки тому +3

      നന്ദി 🌹🌹🌹ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ 🌹🌹🌹

    • @babykumari4861
      @babykumari4861 3 роки тому

      @@sabithadinesh9436 🙏ഹരി ഓം 🙏

    • @rajirajan7978
      @rajirajan7978 3 роки тому

      @@babykumari4861 നമസ്ക്കാരം തിരുമേനി അറിവ് തന്നതിന് ഓം നമോ നാരയണ

  • @lekhanair5748
    @lekhanair5748 3 роки тому +5

    നമസ്കാരം തിരുമേനി 🙏🙏🙏

  • @mathumangalamtraders6522
    @mathumangalamtraders6522 3 роки тому

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @ramaniprakash3846
    @ramaniprakash3846 3 роки тому +2

    ഓം സ്വധാ ദേവ്യായ് നമഃ 🙏🙏🙏🌹

  • @littleideaentertainments2190
    @littleideaentertainments2190 3 роки тому +1

    ഓം സ്വധാദേവ്യൈ സ്വാഹാ:

  • @omanamohanan2308
    @omanamohanan2308 3 роки тому +2

    Namaskaram thirumeni
    Matunga kochuguruvayoor contact cheyyan kittunnilla.
    Onu number kittumo thirumeni

  • @satheshkumar6806
    @satheshkumar6806 3 роки тому +1

    Thrichambaram Ambalathilum Baliyidarundu

  • @vinua5226
    @vinua5226 3 роки тому +3

    കുളി കഴിഞ്ഞ ശേഷം അല്പം ജലം എടുത്തു ദേവ ദേവഗണാം തർപ്പയാമി ഋഷി ഋഷി ഗണാം തർപ്പയാമി പതൃ ഉം പ്തൃഗണാം തർപ്പയാമി എന്ന് പതൃക്കളേയും മനസ്സിൽ സങ്കല്പിച്ച് ജലം അർപ്പിക്കുക ദിവസവും കുളി കഴിഞ്ഞ് ചെയ്യുന്നത് ജീവിതത്തിന്റെ ഭാഗമാക്കുക കുളി തുടങ്ങും മുമ്പ് കുളിക്കാനുള്ള വെള്ളം എവിടെ നിന്നായാലും അജലo ഇതേ പോലെ അല്പം കുബിളിൽ എടുത്ത ശേഷം പ്രാർത്ഥിക്കുക ഗംഗേ യമുനേ ച സിന്ധുഗോധാവരി കാവേരി നമസ്തുഭ്യം എന്ന് പ്രാർത്ഥിച്ചു ആ ജലത്തിൽ തന്നെ സമർപിച്ച ശേഷം കുളിക്കുക

  • @sreevidyaramesh1823
    @sreevidyaramesh1823 3 роки тому

    Namasthe

  • @sherlychandran6728
    @sherlychandran6728 3 роки тому +3

    നമസ്കാരം തിരുമേനി 🙏🙏🙏❤️🌹🌹

  • @shubhasooty6353
    @shubhasooty6353 3 роки тому +4

    Hare krishnaaaaaa 🙏🙏🙏

  • @siniks7298
    @siniks7298 3 роки тому +5

    നമസ്കാരം തിരുമേനി

  • @omanaachari1030
    @omanaachari1030 3 роки тому +1

    ഞങ്ങളുടെ വീട്ടിൽ അങ്ങനെയാണ്. മരിച്ചാൽ ശബരിമല, ക്ഷേത്രത്തിൽ പോകാറില്ല.

  • @manojck4401
    @manojck4401 3 роки тому

    Thank you Thirumeny... Namaskaaram

  • @jr3288
    @jr3288 3 роки тому

    Hare Krishna

  • @rajeshkrishnakadathanadu1269

    കൃഷ്ണാർപ്പണം

  • @roopamani2190
    @roopamani2190 3 роки тому

    🙏🙏🙏marichupoyaverdey date, nakshtram ഒന്നും ariyillengil bhali edan വേറേ margam ഉണ്ടോ തിരുമേനി karkidaka vavubhali ettal mathyo ഒന്നു paragutharuo 🙏🙏🙏

  • @JeonAkshuz
    @JeonAkshuz 3 роки тому +1

    Hare krishna Radhe syam ❤🙏

  • @ambikaj4765
    @ambikaj4765 3 роки тому +2

    Om namo narayanaya🙏🙏🙏

  • @leenanair9209
    @leenanair9209 3 роки тому

    Prenaamam Thirumeni

  • @beenavr1369
    @beenavr1369 3 роки тому

    ഓം നമ ശിവായ .🙏🙏🙏

  • @jalajaanil5891
    @jalajaanil5891 3 роки тому +2

    Nani thirumanas🙏🙏🙏🙏❤️❤️❤️❤️💗💗💗💗👍👍👍👍👍👍👍👍

  • @rajanimadhu3132
    @rajanimadhu3132 3 роки тому +2

    മരിച്ച വീട്ടിൽ 16 ദിവസം മുടങ്ങാതെ രാമനാമം ജപിക്കണം എന്നു പറയുന്നത് ശരിയല്ലെ ? അങ്ങനെ വേണ്ടന്നാണോ പറയുന്നത് ദയവായി പറഞ്ഞു തരണം🙏🙏

  • @vasanthanair1526
    @vasanthanair1526 3 роки тому +2

    നമസ്കാരം തിരുമേനി 🙏

  • @sho.bbbvbhaanil5423
    @sho.bbbvbhaanil5423 3 роки тому

    .marichu....16....kazhijathinu.sesham......bethukkalkku....shethrathil..pokunnathinu...kuzhappamundo

  • @knsoman3076
    @knsoman3076 3 роки тому +2

    🙏🌼 Om Namah Shivaya 🌺🙏

  • @gopinair5030
    @gopinair5030 3 роки тому +1

    തിരുമേനി ക്ക് നമസ്കാരം 🙏🙏🙏🙏🙏

  • @babuNicemachinebabu
    @babuNicemachinebabu 2 роки тому

    🙏🙏🙏

  • @satheshkumar6806
    @satheshkumar6806 3 роки тому

    Ohm Namo Narayanaya

  • @divyanair5560
    @divyanair5560 3 роки тому

    Narayanaya nama 🙏🏾🙏🏾🙏🏾

  • @Suryaa2323
    @Suryaa2323 2 місяці тому

  • @lallulk20
    @lallulk20 3 роки тому +2

    കൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @girijatensingh8981
    @girijatensingh8981 3 роки тому

    Krishna Guruvayoorappa Sharanam

  • @retnammakrishnan7784
    @retnammakrishnan7784 3 роки тому

    നാരായണ നാരായണ നാരായണ അഖില ഗുരോ നാരായണ നമസ്തേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @Megha_018
    @Megha_018 3 роки тому

    നമസ്കാരം തിരുമേനി ഞാൻ തമിഴ്നാട്ടിൽ നിന്നും ആണ് ഇവിടെ തമിഴ്നാട് ക്ഷേത്രത്തി അർച്ചന ചെയ്യുമ്പോൾ പേരും നക്ഷത്രവും പിന്നെ ഗോത്രം പറയണം ഊ ഗോത്രം എന്ന് പറയുന്നത് എന്താണ് ഞാൻ നാട്ടിൽ പാലക്കാട് ആണ്