ശബ്‌ദം അനുകരിക്കാൻ കിട്ടിയ അവസരത്തിൽ ശേരികും സംഭവിച്ചത്...?
Вставка
- Опубліковано 1 гру 2024
- ഉമ്മൻ ചാണ്ടി സാറിന്റെ ശബ്‌ദം അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് അനുകരിക്കാൻ അവസരം കിട്ടിയപ്പോൾ സാഹചര്യം ശേരികും സംഭവിച്ചത് എന്നെ ഞെട്ടിച്ചു കളഞ്ഞു.. ഉമ്മൻ ചാണ്ടി സാറിനെ അനുകരിക്കുന്ന വീഡിയോ മലയാള മനോരമയിൽ വന്നപ്പോൾ ഞാൻ. ഉമ്മൻ ചാണ്ടി സാർ ഭാരത ജോഡോ യാത്രയിൽ വന്നപ്പോൾ ഞാൻ കണ്ടാ കാഴ്ച ശേരികും എന്നെ അത്ഭുതപെടുത്തി. ഉമ്മൻ ചാണ്ടി സാറിന്റെ മരണം എന്നെ ഒത്തിരി വേദനിപ്പിച്ചു അദ്ദേഹത്തിന്റെ ആ നിറ പുഞ്ചിരി എന്നെ ഒത്തിരി സ്നേഹത്തോടെ നോക്കി നിന്നു. സാറിന്റെ ബോഡി കൊണ്ടുപോകുമ്പോൾ എന്റെ മനസ്സിൽ നീറുന്ന വേദന ആയിരുന്നു വിലാപയാത്രയിൽ അവസാനമായി ഒരുനോക്കു കാണാൻ ഞാനും പോയിരുന്നു. അവിടെ ഞാൻ കണ്ടത് സാറിനെ സ്‌നേഹിക്കുന്ന ഒത്തിരി ആളുകളെയാണ്.. ഒത്തിരി സ്നേഹം പകർന്നു കൊടുത്ത് നിറ പുഞ്ചിരി നൽകിയ ജന നായകനായ ഉമ്മൻ ചാണ്ടി സാറിന് ഈ കൊച്ചു കലാകാരന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം @🙏🌹
അടിപൊളി....തകർത്തു.അഭിനന്ദനങ്ങൾ❤
🙏🙏🙏വളരെ നന്ദി ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷം
ഞാൻ ജനിച്ചതിനു ശേഷം കേരളം കണ്ടതിൽ വെച്ചും കേരളത്തിന്റെ ഏറ്റവും നല്ല മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി സാർ ❤️🥰🙏
ഉമ്മൻ ചാണ്ടി എന്ന നല്ല മനുഷ്യൻ.... ഇങ്ങനൊരു ഭരണാധികാരിയെ ആണ് കേരളത്തിലെ നേതാക്കൾ മാതൃകയാക്കേണ്ടത്....പ്രണാമം 🙏🙏🙏
വളരെ ശേരിയാണ് 😍😍😍എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഭാഗ്യം
പ്രിയപ്പെട്ട ഷൈജു.... വളരെ നല്ല മിമിക്രി കലാകാരൻ ആണ്... എല്ലാ നന്മയും ആശംസകളും നേരുന്നു 🥰🎊
🙏🙏വളരെ നന്ദി ഈ പറഞ്ഞ വാക്കുകൾക്കു എന്റെ ജീവിതത്തിൽ കിട്ടിയ വലിയ ഭാഗ്യം
കുറച്ച് നല്ല ഓർമ്മകൾ ഷൈജുമോനെ ❤
ശേരിയാണ് ഞാൻ ഈ വീഡിയോ എഡിറ്റിംഗ് ചെയ്യുന്ന സമയം ഒത്തിരി നല്ല നിമിഷങ്ങൾ ഓർമ്മയിൽ വന്നു പോയി
പൊളിച്ചു 👌👌👌👌💞💞💞👍🏻👍🏻🌹🌹👏👏
Tku 😍❤️❤️😍😍ജീവിതത്തിൽ കിട്ടുന്ന വലിയ ഭാഗ്യം
❤❤
👍😍😍😍❤️❤️❤️❤️❤️❤️❤️tkuuu
God bless you brother
Tkuuu dr 😍😍❤️❤️❤️❤️
😢
😥😍🌹🌹🌹🌹എന്തൊരു മനുഷ്യൻ ആണ് ആ നിറ പുഞ്ചിരി
❤️❤️🔥❤️❤️❤️❤️
😍😍😍😍😍😍👍👍😍😍❤️❤️tkuuu
❤️❤️😄😄
👍😍😍😍😍😍😍❤️❤️😍