സംഗതി ഇത് കാഴ്ച്ചയിൽ നല്ലതാണെന്നു തോന്നുന്നു.കൈയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ മുഖത്ത് വന്നു തട്ടാനും സാധ്യതയുണ്ട്.അതുപോലെ എങ്ങാനും നിലത്തേക്ക് വീണാൽ 45000₹ സ്വാഹ.
ഒന്നും സംഭവിക്കില്ല ബ്രോ. എന്റെ ഒത്തിരി പ്രാവശ്യം ക്രാഷ് ലാൻഡ് ചെയ്തു. ഒന്നും പറ്റിയില്ല … പിന്നെ പ്രൊപ്പലർ ഗാർഡ് , പ്രൊട്ടക്ടർ ഒക്കെ ഉണ്ട്. അതുകൊണ്ടു മുഖത്ത് തട്ടിയാലും ഒന്നും പറ്റില്ല 😝😝😝
Nice video
Thankyou
Heavy..
superb picture-Rc~
Perfectly explained 👌
❤❤
Super
Thanks
❤❤❤
✌️✌️✌️✌️
😮
🎉🎉🎉
👍👍👍👍👍
👌👌❤
Objection detection illla😢 so tree il okke idikkum
Yess edikkum. Propeller protection ollondu problem ella
Same Ai features ulla kurachkoodi advance aaya Dji drone onnu suggest cheyyamo
How mach
Yevide yaanu kuwaitl avidenna vangiyathu ,,engane und
In jaleeb al shuwaik, kuwait .. In falcon dji showrooms and aab world etc available
Hai
Radio dispaly ഇല്ലേ...
Ellla. Mobile connect akkanam. C cable and lightning cable available
Thanks for the detailed explanation. Is there an option for Portrait mode ?
Let me check again
charger vre veno
Any mobile charger head. Cable c type available
Bro kuwiat il eganeyaa register cheyuneee
Just upload civil id to shopkeeper .they will do it.
Chetta sound kuravannu
Ano. We will solve it. Thanks
Can we use in India ? Any permission required?
Video enthoru lag aa
Nammalu beginner alle bhai 😝 നമ്മള് ഭായുടെ അത്രേം ആകുമേക്കും വലിയ വ്ലോഗർ ആയിക്കൊള്ളും. ഒന്ന് ഷെമി ഭായ് 😝🫰🏻😝
picture quality poor anallooo,,i felt so
Depends time of video recording location settings etc. but quality is acceptable while compare with budget 😝
അതിൽ കാണുന്ന മോഡ് അല്ലാതെ നോർമൽ ആയിട്ട് പൊത്തിക്കാൻ പറ്റുമോ
Yes
ഓഡിയോ ക്ലിയർ ആകുന്നില്ല
ഏതു ഭാഗം ആണ്??
Dji mini 3 or neo.which one is better to buy.price is almost same in uae.(1400 aed for neo fly more combo.1600 aed for mini 3 with rc only)
Then better mini 3 but need someone to take video even it has quick modes.
Dji neo have dedicated quick shots switch . No need to connect mobile or rc
Bro, hows the camera, picture quality?
Camera quality is awesome . Low light shoot also very good
Thank you, there is no issue with wind right?
Heavy wind little problem broo. With rc controller its ok. But for quick shoots its little difficult in heavy wind
Price
Depends- Kuwait 125 kwd
Rate in INR ?
In Kuwait its 125 kwd for fly more combo 34 k inr varum
Neo എവിടെ കിട്ടും price എത്ര
Kuwait available anuu.
344 സബ് ആയിട്ടുള്ളു വീഡിയോ കണ്ടവർ 30 k ഉണ്ടല്ലോ😢
😝🫰🏻😝🫰🏻
വീഡിയോയുടെ ലെങ്ത് കുറച്ച് കുറച്ചാൽ നല്ലതാണ്
Next time ethri speed kootti parayam. Too lengthy 😂
njan ethu full kandu avishakkar muyuvan kanum
വീഡിയോ മുഴുവനായും ഒരുതവണ കണ്ടു. ഇതിൽ ഇതിന്റെ റേറ്റ് പറഞ്ഞിട്ടുണ്ടോ?
Ellla. 125 kwd in Kuwait
45000 india Rupees!
സംഗതി ഇത് കാഴ്ച്ചയിൽ നല്ലതാണെന്നു തോന്നുന്നു.കൈയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ മുഖത്ത് വന്നു തട്ടാനും സാധ്യതയുണ്ട്.അതുപോലെ എങ്ങാനും നിലത്തേക്ക് വീണാൽ 45000₹ സ്വാഹ.
ഒന്നും സംഭവിക്കില്ല ബ്രോ.
എന്റെ ഒത്തിരി പ്രാവശ്യം ക്രാഷ് ലാൻഡ് ചെയ്തു. ഒന്നും പറ്റിയില്ല … പിന്നെ പ്രൊപ്പലർ ഗാർഡ് , പ്രൊട്ടക്ടർ ഒക്കെ ഉണ്ട്. അതുകൊണ്ടു മുഖത്ത് തട്ടിയാലും ഒന്നും പറ്റില്ല 😝😝😝
Rate ethraya?
125 kwd in Kuwait ( fly more combo)
@@RcMalluavidenuu vangiyaa customs duty Konkannoo at airport?
Flying time 16:46
❤️❤️❤️
❤❤
Price
34k inr akum