Nissan Magnite Facelift | One of the most affordable! One of the most impressive? | Hani Musthafa

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 69

  • @nidhin88
    @nidhin88 4 дні тому +34

    Audio quality very poor

    • @Chaos96_
      @Chaos96_ 3 дні тому +1

      Pande ingana 🤣

    • @Rahuljohn009
      @Rahuljohn009 3 дні тому +2

      ഇവന്മാരോട് പണ്ടേ പറയാൻ തുടങ്ങിയതാ. കമന്റ്‌ ഒന്നും നോക്കാറില്ലെന്ന് തോന്നുന്നു

  • @arjunthomas4560
    @arjunthomas4560 Годину тому

    Does the Magnite have enough power ? On paper , 3 cylinder 1 L engine sounds under powered.

  • @WahduWahdani
    @WahduWahdani 3 дні тому +4

    ബ്രോ മൈക്ക് ഒന്ന് അപ്ഗ്രേഡ് ചെയ്യണം. amr ഫോർമാറ്റ് പോലും ഇതിലും മികച്ച അനുഭവം കിട്ടും. അടുത്ത വീഡിയോയിൽ പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @dinukottayil8702
    @dinukottayil8702 4 дні тому +6

    last videosil onnum voice clear alla . please check..

    • @dinukottayil8702
      @dinukottayil8702 2 дні тому

      Audio clear അല്ലെങ്കിൽ കാണാൻ തോന്നില്ല

  • @razickpalliparamban1956
    @razickpalliparamban1956 День тому

    Let the Desert King Come 💥💥💥 PATROL

  • @MNK1998
    @MNK1998 4 дні тому +6

    SUV or sedan which is better for driving experience 🤔

    • @samsonbaby6711
      @samsonbaby6711 4 дні тому +2

      Sedan

    • @zenjm6496
      @zenjm6496 3 дні тому

      Depends. Some SUVs are really good. Nexon, Ecosport, XUV etc. Some Sedans are really good too.

    • @jishnu6675
      @jishnu6675 3 дні тому +6

      Sedan without a doubt ❤🔥🔥

    • @dhasamoolamdammu4597
      @dhasamoolamdammu4597 3 дні тому

      if the ground clearenss and seating hight is high from ground level,it effect the body roll.Sedan's are best for comfort

    • @1.rm.m
      @1.rm.m 3 дні тому +1

      Of course sedan bro 💯

  • @HamdaAbid132
    @HamdaAbid132 3 дні тому

    Stylish🧡

  • @1.rm.m
    @1.rm.m 3 дні тому

    Nissan Altima indiayil varaan chance undo..?😢

  • @ajeeshjohny3
    @ajeeshjohny3 День тому

    Mileage ethra kittum

  • @TauhidUrRahman-h4h
    @TauhidUrRahman-h4h 2 дні тому

    please make one video visia plus plssssssssssss

  • @Bingogamer-s6y
    @Bingogamer-s6y 3 дні тому

    Acenta cvt review please

  • @nakshathrasinoj3554
    @nakshathrasinoj3554 4 дні тому

    Hello flywheel, we're expect a lot from you dear, what happened to you? How is the drive comfort and suspension smooth, you're one of the best proper car drive reviews has been going
    Very proudly!
    all the best👍💯

    • @RIYAD28
      @RIYAD28 3 дні тому

      Yeah correct. Don't have any comments about ride quality, suspension, handling etc.

  • @xuv500lover2
    @xuv500lover2 3 дні тому +6

    Nissan ഈ കാർ ഇപ്പൊ.. വൻ ഹിറ്റ്‌ ആണെന്ന് തോന്നുന്നു.. കാരണം ഇപ്പൊ റോഡിൽ ഇറങ്ങിയാൽ ഈ കാർ കാണുന്നള്ളു 😂.. പിന്നെ ഒരു സംശയം എന്തിനാ x treel ഇത്രയും അധിക പ്രൈസ് ഇട്ടു...

    • @Youtubechannel-tf3cq
      @Youtubechannel-tf3cq 3 дні тому +1

      X trail oru marketing exercise aayitaan thoniyath
      Kurach premium vandi avark und enn kanikkan launch aakiya pole

    • @nisar.thazha
      @nisar.thazha 3 дні тому +1

      Xtrail 4x4 anhu,

  • @MajeedCp-j9h
    @MajeedCp-j9h 3 дні тому +6

    Poor audio quality

  • @bunnybunny924
    @bunnybunny924 2 дні тому

    Please review a mx 5

  • @jojigeorge7525
    @jojigeorge7525 4 дні тому

    Front and back is exceptional now....but power is a concern?, just 1 liter, it could have been 1.2 lit ! Another update is required for the front day time running lamp! Can you do a review for Hyundai Exter CNG?

    • @vivekvenugopal1122
      @vivekvenugopal1122 2 дні тому

      Volkswagon Taigun have 1 ltr engine. Last Polo was 1 ltr. Now fronx higher varient has 1 ltr. It doesn't mean 1 ltr. What matter is turbo or not.

  • @ibrahimnp9512
    @ibrahimnp9512 3 дні тому

    അടിപൊളി ആയി ഒരു ഫ്രഞ്ച് താടി വെച്ചത് പോലെയുണ്ട്

  • @ranjithtc2590
    @ranjithtc2590 4 дні тому

    AMT REVIEW PLEASE

  • @sarcasticnomad9909
    @sarcasticnomad9909 3 дні тому

    Hani Musthafa nice sunglass

  • @vishnujayakumar1467
    @vishnujayakumar1467 3 дні тому

    Hanikkaa eanthu pattyie sound quality innu problem und

  • @lals8438
    @lals8438 3 дні тому

    Old front design looks better 🎉

  • @malluarjun9927
    @malluarjun9927 3 дні тому

    Qaskai എപ്പോൾ വരും

  • @manoshm1
    @manoshm1 3 дні тому

    ❤❤👍

  • @cr1818
    @cr1818 3 дні тому

    Dashboard and cluster onnum clear ayi kanichitilla...please improvise and don't try to copy Vivekji/JD. You have your own uniqueness in presenting things, leverage that skill rather than making an attempt to imitate others.

  • @jamkz4796
    @jamkz4796 4 дні тому

    👍👍💐💐💐

  • @rajeevmr3296
    @rajeevmr3296 3 дні тому

    Audio quality ottum illa

  • @arjunxavier
    @arjunxavier 2 дні тому

    Nissan is offering the car at very competitive price, but the spare parts are priced exorbitantly high. Extended warranty is provided by ICICI Lombard which doesn't cover many parts. Poor customer support and after sales service makes the ownership experience bad. Writing from my own experience as I am an owner of XV PRE CVT (2001 Feb).

  • @sreedevvinod7278
    @sreedevvinod7278 3 дні тому

    Orru nalla mic vagikk ikka …koppile audio quality

  • @riyaskt8003
    @riyaskt8003 3 дні тому

    Audio quality ഒന്ന് മെച്ചപ്പെട്ടു വന്നതായിരുന്നു.. വീണ്ടും പഴയ പോലെ തന്നെയായി

  • @MrMrmareena
    @MrMrmareena 3 дні тому +1

    മാഗനേറ്റ് or fronx?

    • @neog3461
      @neog3461 3 дні тому

      Fronx. But I like magnite looks

    • @RIYAD28
      @RIYAD28 3 дні тому

      ​@@neog3461I too

  • @carbinator-2578
    @carbinator-2578 3 дні тому

    Ingalde mikka video kum audio mosham anallo..

  • @ylsyls7355
    @ylsyls7355 2 дні тому

    Magnite USP nilanirthi, Flywheel nte usp poyi... Ipo copy aya pole

  • @anumolu12222
    @anumolu12222 3 дні тому

    No sound

  • @LathaBabu-tp8hz
    @LathaBabu-tp8hz 3 дні тому

    ഹാനിക്ക: നിസ്സാൻ പ്രോഫിറ്റ് കുറച്ചാണ് വണ്ടി വിൽക്കുന്നത്.
    ഹോണ്ട: 😮

  • @vijoywilsonp6417
    @vijoywilsonp6417 3 дні тому

    Audio very poor.... Bgm very loudy and annoying....

  • @coldstart4795
    @coldstart4795 День тому

    AUDIO THUMBS DOWN

  • @asifashraf2436
    @asifashraf2436 4 дні тому

    Hani

  • @KERALATRAILS
    @KERALATRAILS 3 дні тому

    nte chetaa.....ethra kallam aayi ee poor audio quality ........

  • @random-things-007
    @random-things-007 3 дні тому

    Turbo CVT is good

  • @vimalmangan
    @vimalmangan 3 дні тому +1

    ഓഡിയോ വളരെ മോശം

  • @josephjolly8490
    @josephjolly8490 4 дні тому +1

    Audio 👎

  • @9267586
    @9267586 3 дні тому

    Adasine പറ്റി ആരും പറയുന്നില്ല 😭. വെറുതെ കുറേ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൊടുത്ത് വെറുപ്പിക്കുകയാണ്

  • @comet14145
    @comet14145 4 дні тому

    ഇത്രകാലം ചാനലുമായി മുന്നോട്ടു പോയിട്ടും നല്ലൊരു മൈക്ക് വാങ്ങാനുള്ള കാശ് താങ്കൾക്ക് കിട്ടിയിട്ടില്ല വളരെ വളരെ മോശം

  • @spknair
    @spknair 4 дні тому +1

    🤔
    എന്താപ്പോ ഇണ്ടായേ ?
    ചുരുങ്ങിയ പക്ഷം ശബദമെങ്കിലും നന്നായിരുന്നെങ്കിൽ 👍 ചെയ്യായിരുന്നു, വണ്ടിയെ പറ്റി ഒന്നും പറഞ്ഞില്ലെങ്കിലും..
    പൂട്ടിപ്പോകന് നില്ക്കുന്ന കമ്പനിക്ക് ഇത്രയും സപ്പോർട് എന്തായാലും കൊടുക്കേണ്ടതില്ല. ഫോർഡിന്റെ കാര്യം എല്ലാർക്കും അറിയാം. പുതിയ ഡീലർഷിപ്പ് വരെ പ്രഖ്യാപിച്ചിട്ടാണ് ഒരു സുപ്രഭാതത്തിൽ ഞങ്ങൾ പോയി എന്ന് പറഞ്ഞത്.

  • @manojmani2163
    @manojmani2163 4 дні тому

    ivan yenthu thengayaa ee parayunne

  • @fahadcloudsend981
    @fahadcloudsend981 3 дні тому

    കാർ പിക്കപ്പ് ഇല

  • @codenamearun
    @codenamearun 4 дні тому

    Low quality vehicle, 10000 km avumbozhekkum motham rattling sound anu, very low body weight for 1.0 NA engine, weight similar to new gen Swift with that big body size.

    • @hasanulbanna7755
      @hasanulbanna7755 2 дні тому

      Then how it scores 4 star in crash test

    • @codenamearun
      @codenamearun 2 дні тому

      @@hasanulbanna7755 better crash absorbing design ayirikum but fit finish quality is very bad.

  • @camilus92
    @camilus92 3 дні тому

    Simply waste😊🎉

  • @mulberryfoods3560
    @mulberryfoods3560 3 дні тому

    ഈ ആയിച്ച നിസാൻ ഞാൻ ഇങ്ങെടുക്കും ❤