BJP സ്ഥാനാർഥി വോട്ട് ചോദിച്ച് വന്നാൽ എന്ത് ചെയ്യണം? ശേഷം സ്‌ക്രീനിൽ; കണ്ണൂരിലെ വെറൈറ്റി പ്രചാരണം

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 1,8 тис.

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 7 місяців тому +1298

    അവസാനം പ്രത്യക്ഷപ്പെട്ട സ്ഥാനാർഥി വരുന്നു കുടുംബതിന് അഴിമതി നടത്താൻ വേണ്ടി വോട്ട് ചോദിക്കുന്നു .. അങ്ങനെ അടിമകൾ vote ചെയ്യുന്നു... നേതാക്കൾ നന്നാവുന്നു... നാടകം കളിച്ച അടിമ വീണ്ടും അടിമയായി കാലം കഴിക്കുന്നു

    • @AsiyaTk-pw3yt
      @AsiyaTk-pw3yt 7 місяців тому +2

      കൊടകര ആണോ ഉദ്ദേശിച്ചത് 🤣🤣🤣🤣

    • @vinodgopi5337
      @vinodgopi5337 7 місяців тому +18

      Adimakal 😂

    • @sharvandhananjayan2374
      @sharvandhananjayan2374 7 місяців тому +3

      This is businesses 😅

    • @vinuvijayakumar5270
      @vinuvijayakumar5270 7 місяців тому +18

      ​​@@AsiyaTk-pw3ytകെ പോലീസ് കൊടകര കേസിന് വേണ്ടി സുരേന്ദ്രന് എതിരെ ഇട്ട FIR പോലും കാണാൻ ഇല്ല😂😂😂😂😂

    • @ammudigital875
      @ammudigital875 7 місяців тому +1

      ​@@AsiyaTk-pw3yt മുക്കാൽ മുറിയൻ സുനയുമായി നടക്കുന്ന കോയമാരെ ആണ് ഉദ്ദേശിച്ചത്.

  • @NiyasNi-uj7bk
    @NiyasNi-uj7bk 6 місяців тому +57

    😂അല്ലേലും നന്മ സ്‌ക്രീനിൽ മാത്രം കാണിക്കാൻ വിധിക്കപ്പെട്ട ദുരന്തപാർട്ടി 😂

  • @Pappu_the_big_0
    @Pappu_the_big_0 7 місяців тому +2895

    എന്തൊക്കെ ചെയ്താലും ഇലക്ഷന് കഴിഞ്ഞു ചിഹ്നം മരപ്പട്ടി അല്ലെങ്കിൽ ഈനാംപേച്ചി

    • @shanu5234
      @shanu5234 7 місяців тому +18

      😄😄😄😄

    • @prasobhhari8337
      @prasobhhari8337 7 місяців тому +18

      😂😂😂😂😂

    • @A1B2C3D4E5-s
      @A1B2C3D4E5-s 7 місяців тому +23

      3 to 5 year സിൽ കേരളത്തിലെ കൂടി congress നേതാക്കൾ എല്ലാരും BJP യിലെത്തും. ചിഹ്നം താമര പിടിച്ച കൈ ആക്കും. ഫലത്തിൽ ചിഹ്നം പോവൂല്ല.

    • @SREENITH22
      @SREENITH22 7 місяців тому +27

      ഡബിൾ ഓട്ട ചങ്ക് അയാൾ കൊഴാപ്പം ഒണ്ടോ?

    • @n0md545
      @n0md545 7 місяців тому

      ഇതാന്ന് അസഹിഷ്ണുത. ..... സിപിഎം എന്ന പാർട്ടിയുടെ അസഹിഷ്ണുത. .... കൊല്ലത്തു കൃഷ്ണ കുമാറിനോട് കുട്ടിസഖാക്കൾ ചെയ്തിന്റെ കണ്ണൂർ വേർഷൻ

  • @kuttanattukaranfromgodsown4946
    @kuttanattukaranfromgodsown4946 7 місяців тому +61

    സിപിഎം പ്രവർത്തകരെ കണ്ടാൽ ഓടി വീട്ടിൽ കയറേണ്ട അവസ്ഥ തന്നെയാണ് പിരിവു പേടിച്ച്...വരുന്നവനും പോകുന്നവനും എല്ലാം രസീതുകുറ്റിയുമായിട്ടാണ് വരവ്... റോഡിൽ കണ്ടാൽ തന്നെ ഇതിലും വേഗത്തിലാണ് ഞാൻ കേറി ഒളിക്കുന്നത്....

    • @techteach9633
      @techteach9633 6 місяців тому +1

      Yu said it

    • @Knownnigga
      @Knownnigga 6 місяців тому

      Kodukkal nirbanthamulla karyamallallo just be honest that you have no intrest . If they force you you can even file a complaint

  • @greenplants5472
    @greenplants5472 7 місяців тому +1549

    കമ്പ്യൂട്ടറിനെ കുറ്റം പറഞ്ഞ ടീം ആണ് അതെ ടെക്നോളജി വെച്ച് ട്രോളുന്നത് അൽപ്പം ഉളുപ്പ് 😂

    • @mohandas-id4dn
      @mohandas-id4dn 7 місяців тому +59

      എന്ത് ഉളുപ്പ് ഭായ് അടിമ കണ്ണന്മാര് ഉള്ളടത്തോളം കാലം 🤣🤣🤣

    • @lolal.a9174
      @lolal.a9174 7 місяців тому +14

      ആർക്ക് ഉളുപ്പ്.

    • @Offroadvehicle24
      @Offroadvehicle24 7 місяців тому +5

      എടാ പൊട്ടാ ഇത് എത്രാമത്തെ യുഗമാണെന്ന് അറിയുമോ? 🤣 ഈ കമന്റിന് ഉത്തരം കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു😅 റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു.

    • @radhikasunil9280
      @radhikasunil9280 7 місяців тому +19

      Digital India യെ കുറ്റം പറഞ്ഞവർ CPM..'

    • @mbbinil4566
      @mbbinil4566 7 місяців тому +13

      ​@@Offroadvehicle24 യുഗങ്ങൾ ഒക്കെ തിരിച്ചറിയാൻ.. തുടങ്ങിയോ.. കലികാലം.. 😂

  • @JtpaSecularist2020
    @JtpaSecularist2020 7 місяців тому +79

    എന്തൊരു വളർച്ചയുള്ള പാർട്ടി അടുത്ത ഇലക്ഷനിൽ പടവലങ്ങ ചിന്നത്തിൽ മത്സരിക്കാം 😁

  • @prabhasannairb2535
    @prabhasannairb2535 7 місяців тому +539

    CPM ഭയങ്കരന്മാർ, 100 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന CPM നു ലോക്സഭയിൽ ഒരേയൊരു സീറ്റെന്നത് ഐശ്വര്യം. നാണമില്ലേ

    • @user-pk2rz5hm4t
      @user-pk2rz5hm4t 7 місяців тому

      സിപിഎമ്മുകാർ ആരുംതന്നെ റിസീർട്ടിൽ അടിക്കുകയോ കുതിരക്കച്ചവടം നടക്കുകയോ നടത്തുകയോ പണം കൊടുത്ത് എംഎൽഎയും എംപിയെയും വാങ്ങുകയോ എന്നെയും വിട്ടു ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല

    • @powersward
      @powersward 7 місяців тому +29

      നമ്മുടെ വോട്ട് മോദിജിക്ക്... ബിജെപിക്ക്....ഇനി കേരളത്തിലും താമര വിരിയട്ടെ...🧡💚

    • @TheFighter-lx9lm
      @TheFighter-lx9lm 7 місяців тому +5

      എൻറെയും കുടുംബത്തിന്റെയുംഎൻറെ ഉറ്റ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും വോട്ട് മോദിജിക്ക് വേണ്ടി കൃഷ്ണ കുമാറിന് ❤❤❤❤❤

  • @MuhammedAli-ce6wo
    @MuhammedAli-ce6wo 7 місяців тому +14

    സിപിഎം കാര് വോട്ട് ചോദിച്ചു വരുമ്പോൾ ചെയ്യേണ്ടത് അവർ തന്നെ പറഞ്ഞു തന്നതാണ്!, ചെരിപ്പൂരി അടിക്കല്ലേ ഇങ്ങിനെ ചെയ്‌താൽ മതി എന്ന്!😂🤣😊

  • @Bisonbrawn
    @Bisonbrawn 7 місяців тому +191

    ഇതിനു ചിലവാക്കിയ പൈസ ഏതെങ്കിലും പാവപ്പെട്ട കുടുംബത്തിന് നൽകിയിരുന്നെങ്കിൽ എവിടുന്നെങ്കിലും ഒരു ഓട്ട് കിട്ടിയേനെ. കേരളക്കാർക്ക് ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാകുമെന്നു വിശ്വസിക്കുന്നു

  • @rajeshshenai
    @rajeshshenai 7 місяців тому +16

    അടുത്ത തവണത്തെ ഇലക്ഷന് ചിഹ്നം ചോദിച്ചു ചെല്ലുമ്പോൾ ഇലക്ഷൻ കമ്മീഷൻ ഇതേപോലെ CPM നെയും ചെയ്യില്ലായെന്ന് ആരുകണ്ടു?

  • @AnisonJacob
    @AnisonJacob 7 місяців тому +486

    പിണറായി വിജയനെ TV കണ്ടാൽ അന്നെതെ ദിവസം പോക്ക.....👹🤦.......

  • @Babu59652
    @Babu59652 7 місяців тому +54

    ഇന്ത്യയിൽ മുന്നാം തവണയും അരാധ്യനായ നരേന്ദ്രമോഡി യും BJP യും തന്നെയാണ് ഭരണം തുടാരാൻ പോകുന്നത് ഉറപ്പാണ് 3 സീറ്റ് ഉള്ള പാർട്ടിയും ദേശീയ പദവിയും ചിഹ്നനും നഷ്ട്ടപെടാൻ പോകുന്ന പാർട്ടിയും . പ്രതിപക്ഷസ്ഥാനം ( 55 സീറ്റ് )പോലും ഇലാത്ത പാർട്ടിയും കിടന്ന് കുരച്ചിട്ട് കാര്യമില്ല ! ( പൂർണ ചന്ദ്രനെ കണ്ട് ...........കുരക്കുന്നത് പോലെയാണ്)

  • @GireeshT-qr4is
    @GireeshT-qr4is 7 місяців тому +897

    ഞങ്ങൾ ദേശാഭിമാനി ഇതുവരെയാണ് ചെയ്യാറ് കോഴിക്കാട്ടം വാരും

    • @thomaskc6543
      @thomaskc6543 7 місяців тому +39

      കോഴിക്കാട്ടം അല്ല.നായിക്കാട്ടം

    • @shaminmadayi007
      @shaminmadayi007 7 місяців тому +51

      അതിന് വിവരവും വിദ്യാഭ്യാസവും ഉള്ള ആരെങ്കിലും ദേശഅപമാനി വങ്ങിക്കുമോ.....

    • @MadhuPuthukkara
      @MadhuPuthukkara 7 місяців тому +31

      ടോയ്ലറ്റ് പേപ്പറായി ഉപയോഗിക്കാനും പറ്റാത്ത ഒരു സാധനം

    • @SuperGirishm
      @SuperGirishm 7 місяців тому +2

      😂

    • @SanthoshKumar-uu6zs
      @SanthoshKumar-uu6zs 7 місяців тому +19

      വാങ്ങിക്കുന്നതല്ല ഭീഷണി പെടുത്തി ഇടുന്നതല്ലേ

  • @RajeshRajeshpkd4533
    @RajeshRajeshpkd4533 7 місяців тому +4

    ഈ വീഡിയോ കണ്ട് സഖാവിന് വോട്ട് വോട്ടു ചോദിക്കാൻ പോയ ആറ്റിങ്ങിൽ മെമ്പറിന്റെ ദേഹത്ത് കഞ്ഞിവെള്ളം ഒഴിച്ച ഒരു സ്ത്രീ ഉണ്ടായിരുന്നു 🤣🤣

  • @jithpsjithps2499
    @jithpsjithps2499 7 місяців тому +650

    പക്ഷേ ഇങ്ങനെ ശരിക്കും നടക്കാൻ പോകുന്നത്, കമ്യൂണിസ്റ്റ് പാർട്ടിയുടെ കാര്യത്തിൽ ആയിരിക്കും 😁😁😁😁

    • @Libi897
      @Libi897 7 місяців тому +7

      ശരിയാണ്

    • @Theempty-co4xe
      @Theempty-co4xe 7 місяців тому +5

      പെൻഷൻ കിട്ടാത്ത അമ്മമാർ..
      ജോലിയില്ലാതെ നാടുവിടുന്ന യുവാക്കൾ..
      എല്ലാം ldf സംഭാവന..

    • @athiraunni9205
      @athiraunni9205 7 місяців тому +1

      Avarade karyam avaruthanne angu vedio akki😅

    • @mukeshmohan010
      @mukeshmohan010 7 місяців тому

      സത്യം.. എന്റെ നാട്ടിൽ ഇപ്പോ ഇങ്ങനെയാ 😅😅😅😅

    • @sarithasrujith3086
      @sarithasrujith3086 7 місяців тому

      Ini ldf jayichal enthokke kaanendi veruvo entho 😟

  • @nrlifeplanet4591
    @nrlifeplanet4591 7 місяців тому +2

    കമ്പ്യൂട്ടറിനെ കുറ്റം പറഞ്ഞ ടീമാണ് ഹ ഹ ഹ 😂😂😂

  • @mallikamallika7505
    @mallikamallika7505 7 місяців тому +1510

    പിണറായി വിജയനെ കാണുമ്പോളും ഇത് തന്നെ അവസ്ഥ

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 7 місяців тому +3

    ഇതാണ് വടകരയിൽ ശൈലജ വന്നപ്പോളും ആളുകൾ ചെയ്തത് 😄😄😃😄😃😄😃😃🙄🙄😃🙄😃😃

  • @bibinbichu7970
    @bibinbichu7970 7 місяців тому +163

    പ്രചരണത്തിൽ ഞങ്ങൾ ഇങ്ങനെ കാണിക്കും...
    യാഥാർഥ്യത്തിൽ ജനങ്ങൾ ഇവരോട് ഇങ്ങനെ പെരുമാറും...
    ഇതൊരു സ്വയം ട്രോളായി കണ്ടാൽ മതി...
    .

  • @surendran9908
    @surendran9908 7 місяців тому +3

    നമ്മുടെ ചാനൽ ഇതുപോലത്തെ കമന്റ് അല്ല പ്രതീക്ഷിച്ചത്.. അല്ലേ... കാലം കുറേ മാറ്റിചിന്തിപ്പിച്ചു തുടങ്ങി.. നിങ്ങൾക്കും ഓർമ്മ ഉണ്ടായാൽ നന്ന്... 🙏

  • @keerthanasuresh9769
    @keerthanasuresh9769 7 місяців тому +354

    അരിവാൾ ചുറ്റിക ചിഹ്നം ഈ election വരെ മാത്രമേ ഉണ്ടാവു 😂😂😂😂

    • @MadhuPuthukkara
      @MadhuPuthukkara 7 місяців тому +19

      അടുത്ത ഇലക്ഷനിൽ മരപ്പട്ടി എട്ടുകാലി മമ്മൂഞ്ഞ് എന്നീ ചിഹ്‌നത്തിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കും

    • @deebudas2680
      @deebudas2680 7 місяців тому +3

      😂😂😂😂😂😂

    • @John-z2m1r
      @John-z2m1r 7 місяців тому +2

      പണ്ട് 90s പിള്ളേർ എന്നൊക്കെ പറയുന്നതുപോലെ ആ 2024 അരിവാൾ ചിറ്റികയിൽ അവസാനം വോട്ട് ചെയ്തത് ഞങ്ങളാണെന്നോ അവസാനം മത്സരിച്ചത് കാണാൻ ഭാഗ്യം കിട്ടിയത് എന്നൊക്കെ പറയേണ്ടിവരും

  • @sachuharsha4425
    @sachuharsha4425 7 місяців тому +5

    ലഹരിക്കു അടിമയായി പാർട്ടി ഇങ്ങനെ പലതും കാണിക്കും 🤣🤣

  • @moorthyts1844
    @moorthyts1844 7 місяців тому +9

    മറ്റു പാർട്ടികളെ കളിയാക്കാതെ സ്വയം നനക്കാൻ നോക്കണം, ഇല്ലേൽ നോർത്തിലെ ഗതിയാവും കനലുകൾക്ക്.

  • @hareesh9553
    @hareesh9553 7 місяців тому +211

    മൽസരിക്കുന്നത് 20 സീറ്റിൽ ജയിക്കാൻ സാധ്യത ഉള്ളത് മൂന്ന് സീറ്റിൽ ഇവരാണ് മറ്റുള്ളവരെ കളിയാക്കുന്നത്.കളിയാക്കി കളിയാക്കി ഇപ്പോൾ സ്വന്തം ചിഹ്നം ബാക്കി ഉണ്ടാകുമോ എന്ന് കണ്ടറിയണം😂😂😂

    • @ajuzs
      @ajuzs 7 місяців тому +3

      ബിജെപി കേരളത്തിൽ ജയിക്കും 😂😂😂 നോക്കി ഇരുന്നോ 😂

    • @Adp-j8q
      @Adp-j8q 7 місяців тому +25

      @@ajuzspoi chinham rakshikk aadyam poo 😂😂😂

    • @shibuparavurremani2939
      @shibuparavurremani2939 7 місяців тому +21

      ​@@ajuzsകേരളം ഭരിക്കാൻ അല്ലോലോ പാർലമെൻ്റ് ഇലക്ഷൻ നടത്തുന്നത് 😂😂😂രാജ്യത്ത് നടക്കുന്ന 540 സീറ്റിൽ 400 നേടിയില്ല എങ്കിലും 300 സീറ്റ് ഉറപ്പാണ് ബിജെപിക്ക് ദേശീയ പാർട്ടി എന്ന് പദവി നിലനിർത്താനെങ്കിലും മൂന്ന് സീറ്റിന് പോരാടുന്ന സിപിഎം ആണ് ബിജെപിയെ കളിയാക്കുന്നത് 😂😂😂😂

    • @ajuzs
      @ajuzs 7 місяців тому +2

      @@shibuparavurremani2939നിങ്ങൾ ഇന്ത്യ ഭരിച്ചാലും ഇല്ലെങ്കിലും കേരളംത്തിൽ നിങ്ങൾ വട്ട പൂജ്യം anu😂

    • @vinuvijayakumar5270
      @vinuvijayakumar5270 7 місяців тому +17

      ​@@ajuzsകേരളത്തിൽ ഉള്ളവരുടെ പോക്കറ്റ് പോലെ വട്ട പൂജ്യം. പൈസ ലാഭിക്കാനായി sfi ക്കാർ ജട്ടി പോലും ഇടാറില്ല.😂😂😂

  • @aneeshpkannadikkal822
    @aneeshpkannadikkal822 7 місяців тому +10

    കേരളത്തിൽ മാത്രമുള്ള പാർട്ടിയുടെ രോദനം 😄സപ്പോർട്ട് നി റി ചാനലും

  • @deepudas980
    @deepudas980 7 місяців тому +1263

    സത്യത്തിൽ കമ്മികളെ ആണ് വീട്ടിൽ കേറ്റാൻ പറ്റാത്തത് എന്ന് എല്ലാവർക്കും അറിയാം....😂

  • @arshaarsha2223
    @arshaarsha2223 7 місяців тому +1

    എനിക്ക് ഇഷ്ടം ആയി ഇത്❤❤❤❤😂😂😂

  • @jewelsworld6455
    @jewelsworld6455 7 місяців тому +350

    സഖാവ് പിണറായി വിജയനെ മരപ്പട്ടി ചിഹ്നത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു

  • @Mammootty_7222
    @Mammootty_7222 7 місяців тому +512

    ഇന്നത്തെ ഹിന്ദുക്കളായ കോൺഗ്രസ് കമ്മ്യൂണിസ്റ്റുകൾ നാളെ ഒരിക്കൽ ബിജെപി ആവൂലാന്ന് സിപിഎം എന്ന പാർട്ടിക്ക് എന്താണ് ഉറപ്പുള്ളത്, ഒരു പരിധിവരെ ഹിന്ദുക്കൾ ബിജെപിയോട് അടുത്ത കഴിഞ്ഞിരിക്കുന്നു, ഒരു പ്രാവശ്യം കൂടി സിപിഎം ഭരണത്തിൽ വന്നാൽ അത് നടന്നിരിക്കും

    • @minimolm.g3930
      @minimolm.g3930 7 місяців тому

      ഹിന്ദുക്കൾ ബിജെപി യിൽ ചേരുക കോൺഗ്രസസി പോറകെ പോയിട്ട് കാരൃമില്ല

    • @bro_bra
      @bro_bra 7 місяців тому +3

      Uvvo 😳

    • @grassroot7388
      @grassroot7388 7 місяців тому +41

      Yes100% broi

    • @kalathmurali6408
      @kalathmurali6408 7 місяців тому +12

      നിങ്ങളുടെ ഒക്കെ സഹകരണം പോലെ തീവ്രത ഉണ്ടായിരിക്കും.

    • @shibuvd7728
      @shibuvd7728 7 місяців тому +30

      സത്യം. ഞാൻ CPM ആയിരുന്നു.

  • @jayj7007
    @jayj7007 6 місяців тому +1

    കണ്ണൂർ ഇൽ അടിമത്തം തലമുറകൾ കൈമാറുന്നു! നേതാക്കളുടെ കുടുംബങ്ങൾ ക്ക് ഗവണ്മെന്റ് കോൺട്രാക്ട് കൾ!

  • @Rodroller4895
    @Rodroller4895 7 місяців тому +410

    ഏത് പാർട്ടിയിലെ സ്ഥാനാർഥി വോട്ട് ചോദിച്ചു വന്നാലും മാന്യമായി പെരുമാറുക .അതാണ് മലയാളിയുടെ സംസ്കാരം. വോട്ട് ആർക്ക് രേഖപ്പെടുത്തണം എന്നുള്ളത് വോട്ടരുടെ തീരുമാനമാണ്. ആരെയും അവഹേളിക്കുന്നതിനോട് യോജിപ്പില്ല.

    • @sreekala469
      @sreekala469 7 місяців тому +8

      ഇവർക്ക് അല്ലെങ്കിലും മറ്റുള്ളവരെ അവഹേളിച്ചല്ലേ ശീലമുള്ളൂ, നായുടെ വാൽ പന്തീരാണ്ടു കാലം കുഴലിലിട്ടാലും വളഞ്ഞു തന്നേ ഇരിക്കൂ എന്നത് എത്ര സത്യം 🤬

    • @MEEM_DESIGN
      @MEEM_DESIGN 7 місяців тому

      Bjpyod agnganey kaanikkunnadil thettilla

    • @sophyharis4231
      @sophyharis4231 7 місяців тому +3

      Vargiya party yodu manytha illa

    • @sibisunil2697
      @sibisunil2697 7 місяців тому +10

      ​@@sophyharis4231 അപ്പോൾ sdpi യോ കോയ

    • @riyaspp5161
      @riyaspp5161 7 місяців тому

      🥰

  • @SAIKIRANTAWJEEH
    @SAIKIRANTAWJEEH 7 місяців тому +6

    ചിഹ്നം പോവാൻ നിക്കണ പാർട്ടിയുടെ രോദനം 😂

  • @santhoshkumarkumar4220
    @santhoshkumarkumar4220 7 місяців тому +499

    കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സംസ്കാരം വിളിച്ചോതുന്ന ഒരു പ്രകടനം. ഗംഭീരം.

    • @jasinaj5397
      @jasinaj5397 7 місяців тому +2

      ആർഷഭാരത സംസ്കാരത്തേക്കാൾ നല്ലത്

    • @shabeebhamza8158
      @shabeebhamza8158 7 місяців тому

      Ulupp ilaaayimayude ange attam... sangiyum communist pravarthakan ennaal uluppilaayimude ange attam

  • @BijuCv-e1k
    @BijuCv-e1k 7 місяців тому +1

    സഖാക്കൻമാരെ കണ്ടാലുള്ള കേരളീയരുടെ അവസ്ഥ!

  • @2432768
    @2432768 7 місяців тому +62

    ഇതൊക്കെ കുറച്ച് ഓവർ ആണ് 🤷🏻‍♂️
    ഈ ഇലക്ഷനോടെ ദേശീയ പദവി നഷ്ടപ്പെടാൻ പോകുന്ന പാർട്ടി ആണ് 😂
    അഹങ്കാരത്തിനു യാതൊരു കുറവുമില്ല 😁

    • @sasikumarv231
      @sasikumarv231 7 місяців тому +2

      മരപ്പട്ടി ചിഹ്നം...

  • @liyansworld2447
    @liyansworld2447 6 місяців тому +1

    അവസാനം പോയത് 😄😄ചിറ്റപ്പൻ 😄😄😄😄

  • @nvnv2972
    @nvnv2972 7 місяців тому +63

    അതിഥി ആയി എല്ലാ സ്ഥാനാർഥികളെയും സ്വീകരിക്കാം. ദേശാഭിമാനിയും വായിക്കാം. ബിജെപി നോട്ടീസും വായിക്കാം ഈ ഷോർട് ഫിലിം ബോറായിപ്പോയി എന്ന് പറയുന്നതിൽ വിഷമിക്കരുത്.

  • @saneeshvk173
    @saneeshvk173 7 місяців тому +1

    My vote BJP❤❤❤

  • @bineshv7659
    @bineshv7659 7 місяців тому +215

    ഞങ്ങൾ ഓഫീസിൽ ദേശാഭിമാനി ഇതുപോലെ ഊണ് കഴിച്ചു ടേബിൾ വൃത്തിയാക്കി നാറിയ വേസ്റ്റ് ബോക്സിലേക്കു ഇടും അപ്പോൾ ആലോചിക്കാറുണ്ട് കമ്യൂണിസ്റ് കാരെ പോലെ ഇ പേപ്പറും ഗുണമില്ലാത്തതാണല്ലോ എന്നു. 😂😂

    • @sharvandhananjayan2374
      @sharvandhananjayan2374 7 місяців тому +6

      ഞങ്ങളും 😅

    • @vijeshpk8685
      @vijeshpk8685 7 місяців тому +5

      😄

    • @garudavishnu1445
      @garudavishnu1445 7 місяців тому

      🤣🤣🤣🤣

    • @athiraunni9205
      @athiraunni9205 7 місяців тому

      😂😂😂😂

    • @mbbinil4566
      @mbbinil4566 7 місяців тому

      എന്തിനാ.. ആ.. നാറിയ.. സാധനം.. ഇത്ര കഷ്ടപ്പെട്ട്.. കാശു കൊടുത്തു.. വാങ്ങുന്നെ..

  • @Stalindevu
    @Stalindevu 7 місяців тому +1

    ജയരാജനോ 😂
    ആ കിഴങ്ങുപുഴുങ്ങി യോ😂

  • @GireeshT-qr4is
    @GireeshT-qr4is 7 місяців тому +122

    ദേശാഭിമാനി ഇതുപോലെയാണ് ചെയ്യാറ്

  • @rafeekkv360
    @rafeekkv360 7 місяців тому +1

    അവസാനം ആണ് വില്ലൻ വരുന്നത് 💩🤣😂

  • @AnisonJacob
    @AnisonJacob 7 місяців тому +185

    ഇങ്ങിനെ അന്ന് ഞങ്ങൽ CPM പ്രവർതകരെ കണ്ടാൽ ചെയ്യുന്നത്......😅😅😂😂😂.....

  • @Besttime895
    @Besttime895 7 місяців тому +1

    ഈ വീഡിയോലൂടെ ഇപ്പോൾ നടക്കുന്ന യഥാർത്ഥ അവസ്ഥ മനസിലാക്കാവുന്നെ ഉള്ളു 😁.
    Ldf ഭരിക്കുന്ന ആർക് വേണ്ടി സ്വന്തം പാർട്ടിയ്ക്ക് വേണ്ടി അതുകൊണ്ട് ആണല്ലോ സിദ്ധുവിനെ പോലെ ഒരു വിദ്യാർത്ഥിയെ 3 ഡേയ്‌സ് പച്ച വെള്ളം പോലും കൊടുക്കാതെ ഉപദ്രവിച്ചു കെട്ടി തൂകിയത്..
    Vote ചെയ്യുന്നത് ആരുടെയും പ്രേരണ കൊണ്ട് ആകരുത് രക്തത്തിൽ അലിഞ്ഞു ചേർന്ന രാഷ്ട്രീയമൊക്കെ നിർത്തി വിവേകത്തോടെ ചിന്തിച്ചു vote ചെയ്യുക..
    നമ്മുടെ വോട്ട് അത്രമേൽ വിലപ്പെട്ടത് ആണ്
    ഈ കോൺസെപ്റ് നല്ലതാ 😁

  • @SeventhSeaVlogs-oy7zl
    @SeventhSeaVlogs-oy7zl 7 місяців тому +81

    സ്ഥാപനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ദേശപാപിനി പത്രം
    😂

    • @sasikumarv231
      @sasikumarv231 7 місяців тому +1

      മൂലം തുടയ്ക്കാൻ ഉപകാരം.

  • @ManiKandan-ou9jc
    @ManiKandan-ou9jc 7 місяців тому +85

    ഇപ്പോൾ നിങ്ങളെ കണ്ടാൽ നമ്മുടെ നാട്ടിൽ ഇതാണ് ചെയ്യുന്നത്.
    CPM നെ ഭയക്കുന്നു

  • @premodmannukkandiyil4320
    @premodmannukkandiyil4320 7 місяців тому +1

    സിപിഎം കാർ ഏഷ്യാനെറ്റ് ബഹിഷ്കരിച്ചോ?

  • @theaqualovers6745
    @theaqualovers6745 7 місяців тому +105

    മരപ്പട്ടി ചിഹ്നം ഒഴിവാക്കാൻ വേണ്ടി മത്സരിക്കുന്ന സിപിഎം 😂😂

  • @sreekanths1122
    @sreekanths1122 7 місяців тому +2

    ഇത് കണ്ടിട്ടിട്ട് ജയരാജന്റെ വോട്ട് കൂടില്ല😂

  • @Kaafir916
    @Kaafir916 7 місяців тому +59

    ഇലക്ഷൻ കഴിഞ്ഞ് വേണ്ടായിരുന്നുഎന്ന് പാർട്ടി വിലയിരുത്തും….ജാഗ്രതക്കുറവെന്ന്പറയും😇

  • @completevehiclecare3279
    @completevehiclecare3279 7 місяців тому

    കേന്ദ്ര നിലപാടിനെ എതിർത്തു സംസാരിക്കാൻ ഇത്രയും നല്ല അവസരം കിട്ടിയിട്ട് വാതിലടച്ചു അകത്തു ഒളിച്ചിരിക്കുന്നു.. നാണക്കേട്. രാഷ്ട്രീയ ബോധം തീരെ ഇല്ല,
    വീഡിയോ ഉണ്ടാക്കിയവനും വൈറൽ ആക്കിയവർക്കും.

  • @ashabaiju299
    @ashabaiju299 7 місяців тому +51

    അയ്യോ പിണറായി വിജയന്റെ പടം ഉള്ള ഇതുപോലെ ഒരണം വീട്ടിൽ കിട്ടി അത് കുട്ടികൾ പൂച്ച തിട്ടം വരാൻ കൊണ്ടുപോയി
    ഞാൻ ഒരു തെറ്റ് ചെയ്തു വീഡിയോ എടുക്കാൻ ശ്രമിച്ചില്ല

  • @devanandr741
    @devanandr741 7 місяців тому +91

    സഖാവിനെ മരപ്പട്ടി ചിഹ്നത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.

    • @roymonyelavilayil2056
      @roymonyelavilayil2056 7 місяців тому

      Balan Muna kandu

    • @library4233
      @library4233 7 місяців тому

      രണ്ടും എങ്ങനെ തിരിച്ചറിയും സ്ഥാനാർത്ഥിയും ചിന്നവും😅😅

  • @John-q3h4s
    @John-q3h4s 7 місяців тому

    സിദ്ധാർഥിന്റെ കുടുംബത്തിന് നീതി കിട്ടാൻ വേണ്ടി ഒരു ഡോക്യുമെന്ററി ഇറക്കിയിരുന്നെങ്കിൽ ഇതിലും കൂടുതൽ വോട്ട് കിട്ടിയേനെ. ആ അച്ഛന്റെ കണ്ണീർ കണ്ടു മടുത്തു.

  • @MANI-yz2vb
    @MANI-yz2vb 7 місяців тому +130

    CPM വോട്ട് ചോദിച്ചു വന്നാൽ കേരള ജനത ഇതു തന്നെയാണ് ചെയ്യുക
    നിങ്ങൾക്ക് ഇത് നേരത്തെ മനസ്സിലായതിൽ സന്തോഷം
    മരപ്പട്ടി സിപിഎം

  • @Syco_couple
    @Syco_couple 7 місяців тому +112

    അപ്പൊ പിന്നെ ബിജെപി ശക്തി കേന്ദ്രങ്ങളിൽ തിരിച്ചും ആവാം ...

  • @mewe2287
    @mewe2287 7 місяців тому +1

    Jayarajan pottum💯
    UDF - 18-20
    LDF - 0-2
    BJP - 0-1

  • @venugopalankarimbathil9985
    @venugopalankarimbathil9985 7 місяців тому +32

    ഇത് കേരളത്തിനപ്പുറത്ത് CPMനോട് ചെയ്താൽ തികഞ്ഞെ ജനാധിപത്യ രാഹിത്യം, ഭരണഘടനാ വിരുദ്ധം. പക്ഷെ കേരളത്തിൽ പ്രബുദ്ധത

  • @spbk1
    @spbk1 7 місяців тому +1

    കേന്ദ്രത്തിൽ ബിജെപി വരുമ്പോൾ കടം എടുക്കാൻ അനുമതിക്കായി പോയി കരഞ്ഞിട്ടു ഒരു കാര്യവും ഇല്ല..ഭയങ്കരം തന്നെ എന്തൊരു വീഡിയോ ആണിത്..ഏതോ ബുദ്ധിജീവി ആവും പിന്നിൽ

  • @sudhapillai6741
    @sudhapillai6741 7 місяців тому +57

    അന്തങ്ങളുടെ ഓരോരോ സന്തോഷങ്ങളെ, 🤣🤣

  • @voyager2666
    @voyager2666 7 місяців тому +39

    ഇതിൽ അഭിനയിച്ച കുട്ടികൾ വലുതായി വോട്ട് ചെയ്യാൻ വരുമ്പോൾ ഈ സിപിഎം പാർട്ടി ഉണ്ടാവില്ല 😂😂

  • @SanthoshKumar-yz8ku
    @SanthoshKumar-yz8ku 7 місяців тому +1

    അടിമകൾ എന്നും അടിമകൾ തന്നെ😂😂 ഇതാണല്ലോ പിണറായിയുടെയും കുടുംബത്തിന്റെയും ധൈര്യം😂😂 എത്രവേണമെങ്കിലും കക്കുകയും മാസപ്പടി വാങ്ങിക്കലും സ്വർണവും ഡോളറും കടത്തിയാലും ഇതുപോലുള്ള അടിമകൾ പാർട്ടിയിൽ ഉള്ളടത്തോളം സമാധാനത്തോടെ സുഖിച്ചു കഴിയാം 😂😂 ഇടയ്ക്കിടെ 'ഈ പാര്ടിയെക്കുറിച്ചു നിങ്ങൾക്കെന്തറിയാം' എന്ന് കരണഭൂതൻ മലയാളികളോട് ചോദിക്കും 😂😂. ഇത്രയുമായാൽ അന്ധംകമ്മികൾ ഉഷാറായി 😂😂😂

  • @studentsacademyguidingcent4850
    @studentsacademyguidingcent4850 7 місяців тому +1

    Pwoli...

  • @venuc2008
    @venuc2008 7 місяців тому +49

    ഇലക്ഷൻ കഴിഞ്ഞാൽ ആ കടലാസിൽ കോരിയ സാധനം പോലെയാകും CPM.

    • @shajraj-indian
      @shajraj-indian 7 місяців тому +2

      അത് വളം ആക്കാം. അതിന്റെ വില പോലും കാണില്ല

  • @UniversityofUniverseOfficial
    @UniversityofUniverseOfficial 7 місяців тому +1

    Bjp vote ❤

  • @madhusudananmanghat8451
    @madhusudananmanghat8451 7 місяців тому +32

    അടിമകളുടെ വോട്ടു കിട്ടാൻ ഇതൊന്നും ആവശ്യ മില്ല മറ്റു വോട്ടുകൾ കിട്ടാനും ഇത് ഉപകരിക്കില്ല പിന്നെ എന്തിനു......, 😁😁😁😁

  • @cbvlekshmi9806
    @cbvlekshmi9806 7 місяців тому +4

    ഇവനൊക്കെ നാണം ഇല്ലേ. മാസപ്പടി, സ്വർണക്കടത്, bank കൊള്ള, സുരക്ഷാ pension, supplyco ഇതൊക്കെ പറഞ്ഞു vote ചോദിക്ക്. ആളുകൾ ചൂൽ എടുത്തു അടിക്കും

  • @SivaKumar-dt6en
    @SivaKumar-dt6en 7 місяців тому +64

    എട്ടുനിലയിൽ പൊട്ടും സിപിഎം
    അണികളിൽ 15ശതമാനം പേരും മാറി വോട്ട് ചെയ്യും കൂടുതൽ പേരും ബിജെപിയിലോട്ട്❤

  • @Akhilijk08
    @Akhilijk08 7 місяців тому +1

    ഇപ്പോൾ വോട്ട് ചോദിച്ചു വരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് തളച്ചക്കഞ്ഞി തലയിലൂടെ ഒഴിച്ചാണ് സ്വീകരണം. 😂😂😂

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 7 місяців тому +48

    BJP❤️❤️

  • @sreejithnandakumar6058
    @sreejithnandakumar6058 7 місяців тому

    സിപിഎം ന്റെ നിലവാരത്തിനൊത്ത ഷോർട് film 😂😂😂.
    മണി ആശാനായിരിക്കും, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം. 😄😄😄

  • @kedhar92
    @kedhar92 7 місяців тому +125

    പിണറായി അടുത്ത തവണ വോട്ട് ചോദിച്ചാൽ ഇത് തന്ന ജനം ചെയ്യും.....
    സിപിഐഎം ന്റ ദീർഘവീക്ഷണം അടിപൊളി 😂

    • @babudasdas5097
      @babudasdas5097 7 місяців тому +4

      👏👏👏👏👏👍👍👍👍

  • @Dharma.win.always
    @Dharma.win.always 7 місяців тому +115

    പാർട്ടി അടിമകളാക്കി നിലനിർത്തുക... മറ്റുള്ളത് ഒന്നും അറിയരുത്.... 😂😂

  • @sujithsujithks2388
    @sujithsujithks2388 7 місяців тому +1

    Churutti Eduthathu VIJAYAN Ne Aanu Ennu Maathram..🤣🤣🔥🤣

  • @wild5398
    @wild5398 7 місяців тому +74

    ഈനാം പേച്ചി ചിന്ഹം വൈകാതെ കിട്ടും

  • @hitmanbodyguard8002
    @hitmanbodyguard8002 7 місяців тому +1

    പ്രകാശം പരത്തുന്നവൻ😂😂😂

  • @vishnukm6007
    @vishnukm6007 7 місяців тому +72

    സിപിഎം കോൺഗ്രസ്= മുസ്ലിം പ്രീണനം
    ബിജെപി= ഹിന്ദു പ്രീണനം
    പക്ഷേ എല്ലാവരും ബിജെപിയെ മാത്രം കുറ്റം പറയുന്നു😂😂😂😂

    • @sajnashareef8718
      @sajnashareef8718 7 місяців тому

      Apol nth preenanam an congressil ullath

    • @sandhyalalu3746
      @sandhyalalu3746 7 місяців тому +7

      Hindukkale preenippikkan hindukkalkjayi mathram bjp onnum cheyyunnilla.bharathathil enthu sahayam kendram cheythalum ellavarkkum kittunnathu pole mathrame hinduvinum labhikkoo ennu manasilakkuka.

    • @sandhyalalu3746
      @sandhyalalu3746 7 місяців тому +6

      Congress bharicha samayathanu kashmuri pandittukal avidunnu palayanam cheyyendi vannathu.avare avide ninnu odikkan newna pakshangalkku koottu nilkkukayanu congress cheythathu.Newna paksha preenanam athiru kavinjathinte bhalam congressine avar illathakki ennathayirunnu.

  • @ershadkk2311
    @ershadkk2311 7 місяців тому +40

    ശുംഭൻ 😂😂തോൽവി ഇംഗ്ലീഷ് അറിയില്ല ഹിന്ദി അറിയില്ല 😂😂😂

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 7 місяців тому +5

    എന്തൊക്കെ പറഞ്ഞാലും സിപിഎം ഒരിക്കലും വിജയിക്കാൻ പാടില്ല

  • @dgkutty
    @dgkutty 7 місяців тому +65

    ED ക്കാരാണെന്ന് വിചാരിച്ചിട്ടായിരിക്കും വീട്ടിനകത്തിരിക്കുന്നത്

  • @shijuniju3493
    @shijuniju3493 7 місяців тому

    ചിഹ്നം നിലനിർത്താൻ വേണ്ടി മത്സരിക്കുന്ന പാർട്ടിക്ക് എന്തിന് വോട്ട് ചെയ്യണം

  • @muralikk-hn2tq
    @muralikk-hn2tq 7 місяців тому +55

    ഇത് പോലെ മറ്റു പാർട്ടിക്കാർ വീട്ടിൽ ഇങ്ങനെ ചെയ്ട്ടെ

  • @sujithas9056
    @sujithas9056 7 місяців тому +3

    പിന്നെ അവസാനം കാണിച്ച വെക്തി രാത്രി9 മണിക്ക് ശേഷം സുപ്രീം കോടതി ജഡ്ജിക്ക് വരെ നിയമ ഉപദേശം നൽകുന്ന വെക്തി അല്ലെ എന്ന് വെച്ചാൽ

  • @CxP-w3d
    @CxP-w3d 7 місяців тому +26

    ബംഗാളീന്ന് അടിവാങ്ങി ഒടിയത് വെറുതെ അല്ല 💪

  • @ShajiSukumaran
    @ShajiSukumaran 7 місяців тому +3

    എല്ലാം മുൻകുട്ടി കാണുന്നവരാണ് സിപിഎം കാർ, എത്ര നാളെന്നുകൂടി അറിഞ്ഞാൽ മതി

  • @Ralphfitch376
    @Ralphfitch376 7 місяців тому +22

    കിട്ടി.... കിട്ടി.... ചിഹ്നം കിട്ടി....
    കോഴിക്കാട്ടം

  • @HafsinaSabith
    @HafsinaSabith 7 місяців тому +1

    അറപ്പ്. Ldf

  • @prageeshv9297
    @prageeshv9297 7 місяців тому +20

    കുട്ടികളുടെ വിവരമേ നിങ്ങൾക്കുള്ളൂ ഇത് തിരിച്ചടിക്കും പിള്ളേച്ചാ

  • @letswakeup9173
    @letswakeup9173 7 місяців тому +2

    ഏത് പാർട്ടി നോട്ടീസ് തന്നാലും ഇതൊക്കെ തന്നെയാ ഞാൻ കാണിക്കാറ്

  • @muraliuaq256
    @muraliuaq256 7 місяців тому +16

    ത്രിപുരയിലും പശ്ചിമ ബംഗാളിലും കണ്ടത്ഇ ഇത് തന്നെ...
    ഇലക്ഷൻ കഴിയുമ്പോൾ ഇപ്പോൾ ശേഷിക്കുന്ന കേരളത്തിലും ഇത് ആവർത്തിക്കും..
    പിന്നെ വല്ലതും ബാക്കിയുണ്ടേൽ,
    ശേഷിക്കുന്ന കനൽത്തരി മരപ്പട്ടിയും ആയ് അടുത്ത ഇലക്ഷന് 😂😂

  • @RAJESHKUMAR-us1vo
    @RAJESHKUMAR-us1vo 7 місяців тому +62

    എന്തായാലും ബിജെപിയുടെ വിവരമുള്ള പിള്ളേര് ഇതുപോലെ അന്തംകമ്മി പരിപാടികൾ ഒന്നും ചെയ്യുകയില്ല.അവർക്ക് സഹനശക്തിയും ക്ഷമയും മനുഷ്യനെ തിരിച്ചറിയാനുള്ള വിവേകവും രാജ്യസ്നേഹം ഉള്ളതുകൊണ്ടാണ് രണ്ട് സീറ്റിൽ തുടങ്ങിയവർ ഇന്ന് ഇന്ത്യ മുഴുവൻ പടർന്ന് പന്തലിച്ച് കേരളത്തിൽ സീറ്റില്ലെങ്കിലും വളരെ ആർജ്ജവത്തോടെ കൂടി ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.ഈ വീഡിയോ എടുത്തവർക്കും പ്രചരിപ്പിക്കുന്നവർക്കും എന്തെങ്കിലും മനസ്സുഖം കിട്ടുന്നുണ്ടെങ്കിൽ അവർ അനുഭവിച്ചോട്ടെ അവരുടെ സ്വാതന്ത്ര്യം.

    • @sasikumarv231
      @sasikumarv231 7 місяців тому +3

      🙏 വന്ദേ മാതരം 💪

    • @damiop.g796
      @damiop.g796 7 місяців тому +2

      അതിനെ വിവരം ഉള്ളവർ ഇല്ലല്ലോ

    • @ulindcreations8489
      @ulindcreations8489 7 місяців тому

      ​@@damiop.g796Vivaram illathavarke agane thonullu...so sad

  • @MR_Grinch88
    @MR_Grinch88 7 місяців тому +1

    ശരിക്കും ജീവിതത്തിൽ കമ്മ്യൂണിസ്റ്കാര് വോട്ട് ചോദിച്ച് വന്നപ്പോ ഞങ്ങളെ വീട്ടിൽ സംഭവിച്ചത് ഇതാണ്🤣🤣 ഏതോ ജ്യോൽസ്യൻ ആണെന്ന് തോന്നുന്നു ഡയറക്ടർ

  • @Marshook-uk3ou
    @Marshook-uk3ou 7 місяців тому +1

    💯 👍

  • @sadhashivanv8026
    @sadhashivanv8026 7 місяців тому +20

    ഈ സിനിമ സഖാക്കൾക്ക് മാത്രമുളളതാണ്..

  • @arshadrjff
    @arshadrjff 7 місяців тому

    പിണറായി വിജയൻ നാട്ടുകാരെ കാണുമ്പോൾ, അല്ലെങ്കിൽ പെൻഷൻ സമയമായാൽ ഇത്പോലെ ആണ് ഒളിക്കുക...😂😂
    എന്നിട്ട് പറയും പാരീസിൽ ചികിത്സിക്കാൻ പോയി എന്ന്.

  • @anandank5880
    @anandank5880 7 місяців тому +31

    ബംഗാളിന്നും ത്രിപുരയിലും ഒക്കെ കെട്ടുകെട്ടിച്ചു. അടുത്തത് കേരള. എന്നിട്ടും നാണമില്ലാത്ത വർഗം.

  • @sreejithnandakumar6058
    @sreejithnandakumar6058 7 місяців тому

    സിപിഎം ന്റെ സംസ്കാരം

  • @muralikk-hn2tq
    @muralikk-hn2tq 7 місяців тому +50

    നമ്മുടെ വീട്ടിൽ ഇങ്ങനെ ഇഷ്ടം ഇല്ലാത്ത പാർട്ടി വന്നാൽ ഇങ്ങനെ ചെയ്ട്ടെ, പേപ്പർ ഇത് പോലെ കീറാട്ടെ, എല്ലാം പാർട്ടി സ്വീകരിക്കണം

  • @pramodkumarm4452
    @pramodkumarm4452 7 місяців тому

    ചിപിഎം നാണംകെട്ട പാർട്ടി...

  • @sureshkp248
    @sureshkp248 7 місяців тому +16

    ബിജെപി പ്രവർത്തകരുടെ വീട്ടിൽ സി പി എം സ്ഥാനാത്ഥിവന്നാൽ പുഞ്ചിരിയോടെ ഹസ്തദാനം നൽകി സ്ഥീകരിക്കണം ചൂടുകാലം ആയതിനാൽ വെള്ളം ആവശ്യമുണ്ടെങ്കിൽ നൽകണം നല്ല വാക്ക് പറഞ്ഞ് യാത്രയാക്കണം കാരണം നമ്മൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ബിജെപി പ്രവർത്തകരാണ്

    • @Nishadpkinutube
      @Nishadpkinutube 7 місяців тому +1

      Nalla best comedy

    • @TECHNOBEATS25
      @TECHNOBEATS25 7 місяців тому +1

      ​@@Nishadpkinutubeenna poy ഉമ്പികോട്

    • @Nishadpkinutube
      @Nishadpkinutube 7 місяців тому

      @@TECHNOBEATS25 നിൻ്റെ വീട്ടിൽ അങ്ങനെ ആണോ? comedy കേട്ടാൽ അപ്പൊ സ്പ്പോട്ടിന് ഊമ്പൽ ആണോ? ടി വിയിൽ കോമഡി വെച്ചാൽ അയൽവക്കക്കാർ ഒക്കെ ട്രൗസർ ഊരി നിൻ്റെ വീടിൻ്റെ വാതിലിൽ വന്ന് നിൽക്കുമായിരിക്കുമല്ലേ 😂

    • @happiebranthan7824
      @happiebranthan7824 7 місяців тому

      Avar hindukal ayirikanam ennum koodi para