2000 mela liter ulla farm ennat ath nashtam ananu parayuna e chechi aal kollam.. tax pedich aykum evar egana parayane allel vera arum nannavn padilanuu ullath kond ayikam Njnum oru farm nadathuna aal annu ennik 300 liter mathram ullu ennat ennik labam annu ath nalla reethik tganne panikare nirthi cheyunund feed nu nalla paisa end ennatum ennik 300 liter inu labam end eth ketatt chiri annu varane ath kond ulla cmnt annu eth .2000 liter ente swapnm annu appola evde 2000 liter vech onnum illanu parayane ...
ലഭമില്ല എന്ന് വെച്ചാൽ വരവിനേക്കൾ കൂടുതലാണ് ചിലവ് എന്ന അർത്ഥത്തിലല്ല.250 പശുക്കൾക്ക് ആനുപാതികമായ ലാഭം ഇല്ലെന്ന് ആയിരിക്കും. പിന്നെ ചെറുകിട ഫാമുകളും വലിയ ഫാമുകളും compare ചെയ്യുമ്പോൾ ഒരുപാട് കര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. വലിയ ഫാമിന് കൂടുതൽ തീറ്റ പുല്ല് വേണ്ടിവരും. അത് ചിലപ്പോൾ വില കൊടുത്ത് വാങ്ങേണ്ടി വരും പിന്നെ ട്രാൻസ്പോർട്ട് കോസ്റ്റ് വേറെ.പിന്നെ പശുക്കളുടെ വില, തൊഴുത്തിന് ചിലവായ തുക അതൊക്കെ ലോൺ ആണെങ്കിൽ മാസത്തവണ അടക്കണ്ടെ. കൂടാതെ പാൽ കൊടുക്കുന്നത് മിൽമയ്ക്ക് ആണ്, അപ്പോ ലിറ്ററിന് 40-42ഒക്കെയെ കിട്ടാൻ സാധ്യതയുള്ളു. മുഴുവൻ വിവരങ്ങൾ അറിയാതെ നമുക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ.
2000 ലിറ്റർ പാൽ 70 രൂപ കണക്കിൽ കൊടുത്താൽ 140000 വും 60 രൂപക്ക് കൊടുത്താൽ 120000 രൂപയും ഒരു ദിവസം കിട്ടും ഇതിന്റെ പകുതി ചിലവിലേക്കു കണക്കാക്കിയാലും 60000 ഒരുദിവസം കിട്ടും ..ഒരു മാസം 18 ലക്ഷം കുറഞ്ഞത് കിട്ടും ..ചേച്ചി ദയവു ചെയ്ത് ദാരിദ്ര്യം പറയല്ലേ ...
എന്റെ കുഞ്ഞമ്മക്ക് അഭിനന്ദനങ്ങൾ കുഞ്ഞു ❤❤❤
നമസ്കാരം sir 🙏
Kanan kanniukulirmaulla kaazha 👍👍👍👍🥰🥰🥰🥰
Priyappetta Shajiyettan Family❤
Congratulations Sir 🙏🙏🙏🙏
Paalum Thairum Vennayum ozhukunna desam. Canaan nadu pole,... Have a look
Yes, namukku sadhikkum. All things are possible. Thank God.. ❤
Nmaskarm sir
Supper
2000 mela liter ulla farm ennat ath nashtam ananu parayuna e chechi aal kollam.. tax pedich aykum evar egana parayane allel vera arum nannavn padilanuu ullath kond ayikam
Njnum oru farm nadathuna aal annu ennik 300 liter mathram ullu ennat ennik labam annu ath nalla reethik tganne panikare nirthi cheyunund feed nu nalla paisa end ennatum ennik 300 liter inu labam end eth ketatt chiri annu varane ath kond ulla cmnt annu eth .2000 liter ente swapnm annu appola evde 2000 liter vech onnum illanu parayane ...
ലഭമില്ല എന്ന് വെച്ചാൽ വരവിനേക്കൾ കൂടുതലാണ് ചിലവ് എന്ന അർത്ഥത്തിലല്ല.250 പശുക്കൾക്ക് ആനുപാതികമായ ലാഭം ഇല്ലെന്ന് ആയിരിക്കും. പിന്നെ ചെറുകിട ഫാമുകളും വലിയ ഫാമുകളും compare ചെയ്യുമ്പോൾ ഒരുപാട് കര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. വലിയ ഫാമിന് കൂടുതൽ തീറ്റ പുല്ല് വേണ്ടിവരും. അത് ചിലപ്പോൾ വില കൊടുത്ത് വാങ്ങേണ്ടി വരും പിന്നെ ട്രാൻസ്പോർട്ട് കോസ്റ്റ് വേറെ.പിന്നെ പശുക്കളുടെ വില, തൊഴുത്തിന് ചിലവായ തുക അതൊക്കെ ലോൺ ആണെങ്കിൽ മാസത്തവണ അടക്കണ്ടെ. കൂടാതെ പാൽ കൊടുക്കുന്നത് മിൽമയ്ക്ക് ആണ്, അപ്പോ ലിറ്ററിന് 40-42ഒക്കെയെ കിട്ടാൻ സാധ്യതയുള്ളു. മുഴുവൻ വിവരങ്ങൾ അറിയാതെ നമുക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ.
@@adarshc3604 ithinte muzuvan vivaram ariyan 2000 thanne cheyanm enn illa karanm eth ethra erati avum ath oru kanak end ath cheyunavark manasilavum athonda I njn paranjath .pinna transprot paisa ath nammal swatham ayat ethrem eduukumbol athinu oru labam nammak endakam sadharaan cheriya farm oru agent vazhi aykum appol nammak avdem paisa povum evde evark agana endavilaa.. pinna 10 pashu 200 avanamekil athinu labam varanm ath illathe arum pinnem pinnem farm veluth akkulaa njn eth cheyuna aal annu athanu ethrem kirthyam ayat parayunee
42×2000 mathram kuttukaa ennat ner pakuthi kurakuu appolum oru paisa daily avark annu bakki feed panikar current elam kuttikoo bakki half evar annuu
2000 ലിറ്റർ പാൽ 70 രൂപ കണക്കിൽ കൊടുത്താൽ 140000 വും 60 രൂപക്ക് കൊടുത്താൽ 120000 രൂപയും ഒരു ദിവസം കിട്ടും ഇതിന്റെ പകുതി ചിലവിലേക്കു കണക്കാക്കിയാലും 60000 ഒരുദിവസം കിട്ടും ..ഒരു മാസം 18 ലക്ഷം കുറഞ്ഞത് കിട്ടും ..ചേച്ചി ദയവു ചെയ്ത് ദാരിദ്ര്യം പറയല്ലേ ...
🙏🙏🙏
❤
🥰🥰🥰
🥰🥰🥰🥰🥰
2000 liter labam illakil appo bakki cheriya farm elam putti povanda tym ayalooo😅😅😅😅
😅😅😅😅
👏👏👏👏👏🙏
👌👌👌👌👌👍
😅😅😅😅
😅😅😅😅
😅😅😅😅