പുതിയ ഫാം തുടങ്ങുമ്പോൾ…..PART I | Dairy farm beginners - Do’s & Don’ts

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 58

  • @sujithaplantsandvlogs
    @sujithaplantsandvlogs 3 дні тому +1

    വളരെ ഉപകാരം ആകുന്ന വീഡിയോ 👍സർ ന്റെ സുരക്ഷിതത്തിൽ കുഞ്ഞുറങ്ങി പോയല്ലോ ❤❤🥰🥰🥰🥰

  • @rakeshck07
    @rakeshck07 День тому +1

  • @evergreentruth8610
    @evergreentruth8610 3 дні тому +1

    Thanks. Good informative video. Expecting more videos, related to problem solving and financial planning in the farm.

  • @bineshchindu4840
    @bineshchindu4840 2 дні тому +1

    👍അതെ സർ

  • @nishaanand6719
    @nishaanand6719 2 дні тому

    Very much correct ideas and knowledge 😊

  • @vasanthip864
    @vasanthip864 3 дні тому +1

    Hi sir good vedio. Nammal ishttepettu cheyyukayanenkil nallathanu. Ente pasukkalkkum thaileriya vannu. Nattil ninnum edutha jersy aanu. But ellam reksheppettu. Tks to god and our drs

    • @jkfarmsdairykollam7870
      @jkfarmsdairykollam7870  3 дні тому +2

      വളരെ നന്ദി. ശ്രദ്ധയോടെ മുൻപോട്ട് പോകൂ. എല്ലാ വിജയങ്ങളും ഉണ്ടാക്കട്ടെ 🙏

  • @saleemedakkuni2584
    @saleemedakkuni2584 3 дні тому +2

    നമസ്കാരം നല്ല അവതരണം

  • @ancyandmaria
    @ancyandmaria 3 дні тому +1

    Good information 👍👍

  • @rajendranpillain7928
    @rajendranpillain7928 3 дні тому +1

    നല്ല അഭിപ്രായം Sir

  • @SteveGodwin-u7r
    @SteveGodwin-u7r 3 дні тому +1

    ❤ Thank you for giving your priceless Knowledge.... One request sir, please add Hiefer and Adult Cow Body scoring methodology...in your Content Thanks...

    • @jkfarmsdairykollam7870
      @jkfarmsdairykollam7870  3 дні тому +1

      Thank you very much….🙏 I shall try to do that in the course of time…..🙏

  • @VijilaVk-r8j
    @VijilaVk-r8j 2 дні тому

    ഫാം തുടങ്ങാൻ പരിപാടി ഒന്നുമില്ലങ്കിലും കേട്ടിരുന്നു നല്ല അവതരണം. സബ്സ്ക്രൈബും ചെയ്തു❤❤

  • @anil2764
    @anil2764 3 дні тому +1

    Thanks ❤

  • @thomasmanohar
    @thomasmanohar 3 дні тому

    Useful coverage.... Temperament is indeed important.... And knowledge plus training....
    Branding seems to be a very good idea.... Provided you have that kind of quantity and quality....
    Personally, I think whatever one does, one can't avoid the practical experience and the realities of the actual pain and pleasure... No better teacher than that... Though an expensive option...
    Overall... Fiund the coverage very useful....
    Thanks a lot

  • @manojmanimala6727
    @manojmanimala6727 3 дні тому +1

    Very good information

  • @agharsh_kp
    @agharsh_kp 3 дні тому +1

  • @rinupetsworld2778
    @rinupetsworld2778 2 дні тому

    👍

  • @josekurikese4173
    @josekurikese4173 3 дні тому +1

    Good

  • @santhukollam
    @santhukollam 3 дні тому +1

    Good information. Kindly let me know why 24 hours feeding?

    • @jkfarmsdairykollam7870
      @jkfarmsdairykollam7870  3 дні тому +1

      When we feed the cattle, we are in fact feeding the rumen bacteria. As you may know, rumen bacteria need the right rumen pH to survive. If animals starve, their rumen will become acidic, which may lead to acidosis. 24 hour feeding doesn’t mean that animals will over-eat. She is always right, and know when to eat, when to drink, when to rest, and when to regurgitate. We can be wrong.

    • @santhukollam
      @santhukollam День тому

      Thank you for the valuable information

  • @Moonlight-k7t4f
    @Moonlight-k7t4f 3 дні тому +2

    Sir പശുക്കുട്ടി മേടിച്ചു വളർത്തിയാൽ മാസവരുമണം എന്തെങ്കിലും വേണ്ടേ

    • @jkfarmsdairykollam7870
      @jkfarmsdairykollam7870  3 дні тому

      തീർച്ചയായും കരുതേണ്ടിവരും. പക്ഷേ അതാണ് ശരിയായ മാർഗം….

  • @VijilaVk-r8j
    @VijilaVk-r8j День тому +1

    ഒരു സംശയം നമ്മൾ മറ്റുള്ളവരുടെ കയ്യിൽ നിന്ന് കുട്ടികളെ വാങ്ങുമ്പോൾ അവർ നല്ല അളവിൽ പാൽ കുടിപ്പിച്ചുണ്ടാകില്ലല്ലോ

    • @jkfarmsdairykollam7870
      @jkfarmsdairykollam7870  День тому +3

      അത് ശരിയാകാം. പക്ഷേ, തുടങ്ങാൻ ഒരു സ്റ്റോക്ക് വേണ്ടേ?അപ്പോൾ ഏക നിവർത്തി എന്നത് ലക്ഷണം നോക്കി വാങ്ങുക എന്നതാണ്.

  • @VijilaVk-r8j
    @VijilaVk-r8j 2 дні тому

    ഒരിക്കൽ സാറിൻ്റെ ഫാം കാണാൻ വരണം

  • @unnikuttan9030
    @unnikuttan9030 2 дні тому

    സർ കിടാരികളെ വാങ്ങിയാൽ അതിനെ വളർത്താൻ ഉള്ള തീറ്റ ചിലവ് കൂടുതൽ ആയിരിക്കില്ലേ. ..

    • @jkfarmsdairykollam7870
      @jkfarmsdairykollam7870  2 дні тому +2

      നല്ലത് പോലെ വളർത്താൻ നിശ്ചയമായും ചിലവുണ്ട്. പക്ഷെ, അത് ഭാവിയിലേക്കുള്ള മുതൽക്കൂട്ടാകും. ആരും നമുക്ക് നല്ല പശുക്കളെ തരില്ല. നമ്മൾ ഫാമിൽതന്നെ ഉത്പാദിപ്പിച്ചേ പറ്റൂ.

  • @miclejohnvjvj1845
    @miclejohnvjvj1845 3 дні тому +2

    ഒരു ദിവസം സാറിനെ കാണാനും ഫാം കാണാനും വരണം

  • @unnikuttan9030
    @unnikuttan9030 2 дні тому

    സാറിന്റെ contact നമ്പർ തരാമോ

  • @jibincjacob
    @jibincjacob 3 дні тому +1

  • @MUHAMMEDALIALI-f8d
    @MUHAMMEDALIALI-f8d 3 дні тому +1

    Good

  • @GMAXGoldJewelleryLLC
    @GMAXGoldJewelleryLLC 2 дні тому +1

    Good

  • @Bijoy-i6x
    @Bijoy-i6x 3 дні тому +1