ഇന്ന് ജമാദുൽ ആഖിർ 15 ആം രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 322

  • @banijamkutty9748
    @banijamkutty9748 13 годин тому +10

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഈ സദസ്സിനെ ഖബൂൽ ചെയ്യണേ അല്ലാഹ് 💜🤲

  • @ruksalruksal9197
    @ruksalruksal9197 13 годин тому +8

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @jameelahassan5408
    @jameelahassan5408 14 годин тому +15

    അൽഹംദുലില്ലാഹ് . ഹൃദയങ്ങളെ മാറ്റി മറിക്കുന്ന അല്ലാഹുവേ ഞങ്ങളുടെ ഖൽബിൽ ഈമാൻ ഉറപ്പിച്ചു നിർത്തണേ. അല്ലാഹ്.. നിന്റെ വിശുദ്ധമായ ദീനിൽ ഞങ്ങളുടെ ഖൽബിനെ ഉറപ്പിച്ചു നിർത്തണേ റബ്ബേ... ഈമാനോടെയുള്ള നല്ല മരണം ഞങ്ങൾക്ക് നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲

  • @juneethasalam7345
    @juneethasalam7345 13 годин тому +14

    🤲💚 ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനാ സമയത്തും ഞങ്ങളെ എല്ലാ േപരേയും ഓർക്കണേ . ഉസ്താദിനും കുടുംബത്തിനും അല്ലാഹ് എല്ലാ വിധ സന്തോഷവും നൽകട്ടെ.💚🤲

  • @jasminnizar6670
    @jasminnizar6670 14 годин тому +14

    🤲🤲🤲ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ🤲 ഇബാദത്തിൽ മാധുര്യം നൽകി സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാൻ ഞങ്ങളേയും കുടുംബങ്ങളേയും സഹായിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ റഹീം 🤲🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 14 годин тому +6

    അൽഹംദുലില്ലാഹ് പ്രഗത്ഭമായ ഈ പുണ്യ രാവിൽ നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യണേ അല്ലാഹ്.. ഈ മജ്ലിസിന്റെ ബറക്കത്തു കൊണ്ട് നമ്മുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും അല്ലാഹ് തീർത്തു തരട്ടെ.. അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാവർക്കും കാമിലായ ഷിഫ അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @AminaJaleel-o9x
    @AminaJaleel-o9x 14 годин тому +13

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുആയിൽ ചേർക്കണേ ഉസ്താദേ 🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 13 годин тому +7

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്‌ലിസിന് ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും രോഗങ്ങളും ശിഫ ആക്കി തരണേ അള്ളാ

  • @RamsiyaN-z1p
    @RamsiyaN-z1p 13 годин тому +3

    മരണപ്പെട്ടു പോയ എല്ലാവരുടെ ഖബറിലേക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ. ആമീൻ

  • @juneethasalam7345
    @juneethasalam7345 13 годин тому +8

    🤲 ഈ ദിഖിറിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് അല്ലാഹുവേ ജീവിച്ചിരിക്കെ തന്നെ സ്വർഗവാതിൽ ഞങ്ങൾക്കായി തുറന്ന് നൽകണേ🤲

  • @SainabaRippon
    @SainabaRippon 13 годин тому +10

    അസുഖം മാറാനും കൊടുത്ത കാശ് കിട്ടാനും ഹലാലായ മുറാദ് ആസിലാവാനും ദുആ ചെയണെ ഉസ്താദെ🤲🤲🤲

  • @jasminnizar6670
    @jasminnizar6670 14 годин тому +14

    അല്ലാഹുവെ🤲🕋മരണത്തിന് മുമ്പ് എനിക്ക് ആത്മാർത്ഥമായ പശ്ചാത്താപം തരേണമേ
    ഹൃദയങ്ങൾ മാറ്റി മറിക്കുന്നവനെ നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ച് നിർത്തേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 13 годин тому +7

    അൽഹംദുലില്ലാഹ് നമ്മൾ ഉസ്താദിന്റെ കൂടെ ഒരുമിച്ചു ഓതുന്ന സൂറത്തുൽ മുൽക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ഹള്റത്തിലേക്ക് എത്തിക്കണേ അല്ലാഹ്... മരിച്ചു പോയവർക്കെല്ലാം സ്വർഗ്ഗം കൊടുക്കണേ റബ്ബേ ഞങ്ങളുടെ മരണവും ഖബറും വിജയത്തിലാക്കി തരണേ അല്ലാഹ്.. സ്വീകരിക്കണേ പടച്ചവനേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲🕋🤲

  • @MeeraVahid
    @MeeraVahid 14 годин тому +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ usthade ഞങ്ങളുടെ എല്ലാവരുടെയും ഹലാലായ ആഗ്രഹങ്ങൾ സഫലമാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 13 годин тому +5

    അല്ലാഹുവേ നമ്മുടെ ഈ പരിശുദ്ധ മജ്‌ലിസ് ഖബൂലാക്കണേ.. ഉസ്താദിന്റെ ആത്മാർത്ഥ ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🤲🤲🤲🕋🕋🕋🤲ദുആ വസ്വിയ്യത്തോടെ 🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 14 годин тому +14

    അൽഹംദുലില്ലാഹ് 🤲💚🕋അല്ലാഹുവേ പോരിശയേറിയ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲💚🕋

  • @jasminnizar6670
    @jasminnizar6670 14 годин тому +8

    അല്ലാഹുവെ🤲🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲

  • @jasminnizar6670
    @jasminnizar6670 13 годин тому +13

    ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @juneethasalam7345
    @juneethasalam7345 13 годин тому +13

    🤲യാ അല്ലാഹ് എല്ലാ അപകട ആപത്ത് മുസ്വീബത്തിൽ നിന്നും ഞങ്ങളുടെ മക്കളെ കാത്ത് സംരക്ഷിക്കണേ അവർക്ക് ആഫിയത്തും ആരോഗ്യവും, ദീർഘായുസ്സും നൽകണേ🤲

  • @jasminnizar6670
    @jasminnizar6670 14 годин тому +14

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @SanuAyman
    @SanuAyman 12 годин тому +7

    അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ ഞങ്ങളുടെ എല്ലാ തെറ്റുകളും പാപങ്ങളും പൊറുത്തു തന്ന് ഞങ്ങൾക് എല്ലാവർക്കും ആഫിയത്തുള്ള ദീർകായുസ് തരണേ റബ്ബേ 🤲🤲ഞങ്ങളുടെ എല്ലാ ഹാജത്തുകളും നീ നിറവേറ്റി തരണേ പടച്ചോനെ 🤲🤲

  • @shareefashareefa7078
    @shareefashareefa7078 13 годин тому +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲

  • @rameezrameez8213
    @rameezrameez8213 13 годин тому +6

    ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲q

  • @jasminnizar6670
    @jasminnizar6670 14 годин тому +7

    അല്ലാഹുവെ💚🕋എന്റെ ഹബീബ്💚💚റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @jasminnizar6670
      @jasminnizar6670 14 годин тому +1

      💚صلى الله على محمد صلى الله عليه وسلم💚

    • @jasminnizar6670
      @jasminnizar6670 14 годин тому

      💚صلى الله على محمد صلى الله عليه وسلم💚

    • @jasminnizar6670
      @jasminnizar6670 14 годин тому +1

      💚صلى الله على محمد صلى الله عليه وسلم💚

  • @jasminnizar6670
    @jasminnizar6670 14 годин тому +13

    അല്ലാഹുവെ 🤲🤲💚നിന്റെ കാരുണ്യത്തിന്റെ നോട്ടവും കാവലും പലസ്തീൻ ജനതയിലും ഞങ്ങളിലും എപ്പോഴും ഉണ്ടാകട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @SubanallahAlhamdulilla
    @SubanallahAlhamdulilla 14 годин тому +16

    മകൾ പരീക്ഷയിൽ വിജയിക്കാനും ഹലാലായ ഉദ്ദേശം പുറത്തിയവാനും ദുആ ചെയ്യണേ ഉസ്താദ് 4:41

  • @jasminnizar6670
    @jasminnizar6670 14 годин тому +4

    🕋🤲🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲യുക്തിമാനും🤲💚 പ്രതാപിയും ആയ അല്ലാഹുവെ മർഹമത്തും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഞങ്ങൾക്കും കുടുംബങ്ങൾക്കും നീ ഔദാര്യം ആയി നൽകേണമേ🤲🤲🤲 ആമീൻ ആമീൻ 🤲amee 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲💚

  • @jameelahassan5408
    @jameelahassan5408 13 годин тому +4

    അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ എല്ലാ ബറക്കത്തും പോരിശയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബത്തിനും അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲

  • @Aishabeevi-n3t
    @Aishabeevi-n3t 14 годин тому +8

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲🕋

  • @rajlakader7514
    @rajlakader7514 13 годин тому +1

    ഉസ്താദിൻ്റെ കൂടെ ഈ പുണ്യ മജ്ലിസിൻപങ്കെടുക്കുന്നത് നീ സ്വീകരിക്കണേ അള്ളാഹ് .. അസുഖങ്ങൾക്ക് ശിഫനൽകണേ കടങ്ങൾ വീട്ടിതരണേ. എൻ്റെ കുടുംബത്തിലെ ഒരു ഉമ്മ ' ക്ക് ക്രിയാറ്റിൻ്റെ അളവ് കുറവാണ് ലെൻസിന് നീര് വന്നിക്കിന് ലിവർന്ഓൾസ് ഉണ്ട്. ' നെഞ്ച് വേദന ഉണ്ടായിട്ട് സർജറികയിഞ്ഞതാണ് 2 മാസമായിട്ടുള്ളു. മജ്ലിസിൻ്റെ ബർകത്ത് കൊണ്ട് എല്ലാം അസുഖത്തിനുംശിഫനൽകണേ അള്ളാഹ് ഉസ്താദ് പ്രത്യകം ദുആ ചെയ്യണേ ഇപ്പോൾ Icu ൽ ആണ്🤲🏻🤲🏻🤲🏻😭😭

  • @juneethasalam7345
    @juneethasalam7345 13 годин тому +3

    ❤ ഖസീദത്തുൽ ഖഫാക്ക ബൈത്ത് നിത്യവും ചൊല്ലാൻ തൗഫീഖ് നൽകണേ അല്ലാഹ്❤

  • @jameelahassan5408
    @jameelahassan5408 14 годин тому +33

    ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ട മാതാ പിതാക്കൾ സഹോദരങ്ങൾ കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ.. ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ മറ്റു വേണ്ടപ്പെട്ടവരെയും ചേർക്കണേ... 🤲🤲🤲

    • @sheebamali1092
      @sheebamali1092 13 годин тому +1

      Ameen yarabellaameen🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 13 годин тому +1

      ആമീൻ 🤲🤲🤲

    • @rajlakader7514
      @rajlakader7514 13 годин тому +1

      ആമീൻ

    • @SanuAyman
      @SanuAyman 12 годин тому

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @Kadeeja-il5ht
      @Kadeeja-il5ht 10 годин тому

      അൽഹംദുലില്ലാ അൽഹംദുലില്ല ഉസ്താദിന്റെ വിലയേറിയ ദൂ പ്രത്യേകം പ്രത്യേകം ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എല്ലാം എല്ലാം ശരിയാകും ഈമാൻ സലാമത്ത് ആകാനും ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം ആ മിയാമി യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ

  • @Aishabeevi-n3t
    @Aishabeevi-n3t 14 годин тому +8

    .🕋 ❤️അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ 🤲🤲 ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ചേർക്കണേ 🤲🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 14 годин тому +2

      ആമീൻ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 14 годин тому +2

      അൽഹംദുലില്ലാഹ് 🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 14 годин тому +2

      ❤️ صلي الله عليه وسلم❤️

    • @MeeraVahid
      @MeeraVahid 14 годин тому +2

      ആമീൻ

    • @Aishabeevi-n3t
      @Aishabeevi-n3t 13 годин тому +2

      അൽഹംദുലില്ലാഹ് ♥️♥️

  • @IzwaRoohi
    @IzwaRoohi 13 годин тому +5

    അൽഹംദുലില്ലാഹ് 🤲🤲🤲
    ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲

  • @rajeenashafi2896
    @rajeenashafi2896 13 годин тому +3

    അൽഹംദുലില്ലാഹ് ഞങ്ങളുടെ മക്കളുടെ കല്യാണം ശരിയാകാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲🤲🤲

  • @ramlushamsu4210
    @ramlushamsu4210 13 годин тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നിന്നിലേക്ക് അടുക്കുന്നതിന്ന് ഒരു തടസങ്ങളും ഉണ്ടാക്കല്ലേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @SafwanAdam-p5x
    @SafwanAdam-p5x 13 годин тому +1

    മക്കൾ സ്വാലിഹീങ്ങളാകൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @zainabarasheedmanthiyil565
    @zainabarasheedmanthiyil565 14 годин тому +2

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @FathimaMajeed-l9z
    @FathimaMajeed-l9z 14 годин тому +2

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane Usthathe ❤

  • @muhammedafsal6602
    @muhammedafsal6602 12 годин тому

    അല്ലാഹു ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സും ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ aameen

  • @Aishabeevi-n3t
    @Aishabeevi-n3t 14 годин тому +5

    🕋❤️ അൽഹംദുലില്ലാഹ് 🤲🤲🤲 അള്ളാഹുവേ 🤲🤲അള്ളാഹുവും റസൂലും ( സ അ )❤️പൊരുത്തപ്പെട്ട മഹാന്മാരോട് കൂടെ സ്വർഗത്തിൽ പോകാൻ ഉസ്താദിനും ❤️ നമുക്കെല്ലാവർക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲ആമീൻ 🕋

    • @sheebamali1092
      @sheebamali1092 13 годин тому +1

      Ameen yarabellaameen🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 13 годин тому +1

      ആമീൻ 🤲🤲

    • @IzwaRoohi
      @IzwaRoohi 13 годин тому

      ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @jameelahassan5408
      @jameelahassan5408 13 годин тому

      @@Aishabeevi-n3t ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @rajimshanishad4454
      @rajimshanishad4454 13 годин тому

      🤲🤲

  • @FousiFousiya-i8r
    @FousiFousiya-i8r 13 годин тому +2

    അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപെടുത്തുക

  • @Semi-t2s
    @Semi-t2s 14 годин тому +2

    Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @RahiyanathJamal
    @RahiyanathJamal 13 годин тому +2

    ആമീൻ ആമീൻ യാറബ്ലാല്മീൻ അൽഹംദുലില്ലാഹ്

  • @sheebamali1092
    @sheebamali1092 13 годин тому +2

    Allamathilla Masha Allaha Subhana Allaha Allahu Akbar Ustadaa dualil ulupaduthanam Ameen yarabellaameen 🤲🤲🤲🤲🤲🤲

  • @seenathnisa6731
    @seenathnisa6731 13 годин тому +2

    Alhamdulillah ❤❤❤
    Duail ulpeduthane usthade 🕋🤲🕋🤲🕋🕋

  • @riyusriyu123
    @riyusriyu123 14 годин тому +2

    Alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 14 годин тому +12

    അൽഹംദുലില്ലാഹ് 🤲🤲എന്റെ കൊച്ചു മോൻ (മുഹമ്മദ്‌ ആദമിന് ) നല്ല പനിയാണ് ഉസ്താദും ♥️ msg കാണുന്ന സഹോദരങ്ങളും ദുആയിൽ ഓർക്കണേ 🤲🤲😭

    • @juneethasalam7345
      @juneethasalam7345 13 годин тому +2

      ഇൻഷാ അല്ലാഹ് അല്ലാഹു എത്രയും വേഗം ഷിഫാ നൽകട്ടെ🤲

    • @sajidsabith1064
      @sajidsabith1064 13 годин тому +2

      Insha allah

    • @Aishabeevi-n3t
      @Aishabeevi-n3t 13 годин тому +1

      ​@juneethasalam7345ആമീൻ 🤲🤲🤲🤲😭

    • @Aishabeevi-n3t
      @Aishabeevi-n3t 13 годин тому +1

      ​​ആമീൻ 🤲🤲🤲😭😭😭😭

    • @Aishabeevi-n3t
      @Aishabeevi-n3t 13 годин тому +2

      യാ അള്ളാഹ് 🤲🤲🤲😭😭😭

  • @faseelavc2982
    @faseelavc2982 10 годин тому +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ വസിയ്യത്തോടെ 🤲

  • @SUBAIDARASHEED-lp5ey
    @SUBAIDARASHEED-lp5ey 14 годин тому +2

    🤲 Alhamdulillah 🤲 alhamdulillah 🤲 alhamdulillah 🤲

  • @ashrafkuvakkad
    @ashrafkuvakkad 12 годин тому

    അൽഹംദുലില്ലാഹ് ദുആയിൽ ചരക്കണേ ഉസ്താദ്

  • @jameelahassan5408
    @jameelahassan5408 14 годин тому +2

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @kochumolshaji3750
    @kochumolshaji3750 13 годин тому +1

    Alhamdulillah
    Alhamdulillah
    Alhamdulillah 🤲🤲🤲

  • @sadiqap5176
    @sadiqap5176 11 годин тому

    സാജിത ആമീൻ ആമീൻ ദുആയിൽ എന്നും ഉൾപ്പെടുത്തണം ഉസ്താദ് എന്റെ എല്ലാ രോഗവും മാറാൻ കാഴ്ച്ച കിട്ടാൻ ഉപ്പാന്റെ കബറിൽ ആണ് എത്തിച്ചു കൊടുക്കണം അല്ലാഹ് 🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 14 годин тому +3

    ❤️ الحمد لله الحمد لله الحمد لله ألف مرة ❤️

  • @muhsina4138
    @muhsina4138 14 годин тому +2

    Duayil eneyum kudupatheyum ulpedthane usthade🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋

  • @ഹൈറുന്നിസ
    @ഹൈറുന്നിസ 13 годин тому +2

    ആമീൻ🤲

  • @jameela4647
    @jameela4647 11 годин тому +1

    Usthadinte duayil pravasikalaya njankale ellavareyum ulpedutane 🤲🤲🤲

  • @nabeesanabeesa6650
    @nabeesanabeesa6650 14 годин тому +2

    Alhamdullilah ameen 🤲🤲🤲

  • @balkeeshaleem2777
    @balkeeshaleem2777 14 годин тому +2

    Ameen ya Rubbel alameen Alhamdulillah 🤲🤲🤲

  • @noufalpk2366
    @noufalpk2366 13 годин тому +2

    Ameeen Ameen Ya Rabbul Alamin

  • @alameen9954
    @alameen9954 14 годин тому +2

    All hamdulilla enneyum entea kudumbhathinayum duayil ulpeduthane usdathy Ameen

  • @Shahina-123
    @Shahina-123 14 годин тому +2

    Aameen 🤲🤲🤲

  • @kunhami6648
    @kunhami6648 13 годин тому +1

    ആമീൻ ആമീൻ ആമീൻ ദുഹാ ചെയ്നെ ഉസ്ദാദ്

  • @subaidakochahammed567
    @subaidakochahammed567 13 годин тому +2

    Aameen yarabbal aalameen 🤲🕋🤲
    Alhamdulillah 🤲 Mashaallah 🤲
    Njangalude porishayeriya dikr swalath dua majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲

  • @Aishabeevi-n3t
    @Aishabeevi-n3t 14 годин тому +2

    ❤️ صلي الله عليه وسلم ❤️

  • @AminuVk-bj9jx
    @AminuVk-bj9jx 8 годин тому +1

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @sajidsabith1064
    @sajidsabith1064 13 годин тому +2

    Aameen yarabbal alameen

  • @fidhafarvinfidha8967
    @fidhafarvinfidha8967 13 годин тому +1

    Allahuve njangale ealla preyasangalum buthimutukalum marane allah

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 9 годин тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന് ബറക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @attabipandari1675
    @attabipandari1675 14 годин тому +2

    Bismillahi 🤲 alhamdulillahi 🤲 alhamdulillahi 🤲

  • @SaleemSali-ox2cu
    @SaleemSali-ox2cu 11 годин тому

    ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @thwaibamoll6849
    @thwaibamoll6849 10 годин тому

    الحمدلله الحمدلله الحمدلله الحمدلله ماشاالله ദുഹായിൽ ചേർക്കണേ ഉസ്താദേ🤲🤲🤲🤲🕋🕋🕋😭

  • @Shailabeevi-if7bg
    @Shailabeevi-if7bg 13 годин тому +1

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲

  • @JabeezFarzin
    @JabeezFarzin 13 годин тому +1

    Alhamdulillah alhamdulillah alhamdulillah

  • @Aishabeevi-n3t
    @Aishabeevi-n3t 14 годин тому +1

    🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 ഈ ഉമ്മത്തിന് വേണ്ടി നീ ഞങ്ങൾക്ക് സമ്മാനിച്ച നിധിയാണ് ഞങ്ങളുടെ ഉസ്താദ് ❤️ റബ്ബേ 🤲🤲 അൻവരെ ഫജറിനേയും ഉസ്താദിനും ❤️ ഈ ശബ്ദത്തിനും മജിലിസിനും എല്ലാ ബറക്കത്തും നൽകി ഖിയാമം നാൾ വരെ നിലനിർത്തി തരണേ അള്ളാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

    • @NazreenJalal
      @NazreenJalal 14 годин тому +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @Aishabeevi-n3t
      @Aishabeevi-n3t 14 годин тому +1

      ആമീൻ 🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 14 годин тому +1

      അൽഹംദുലില്ലാഹ് 🤲🤲🤲🤲❤️❤️❤️❤️♥️♥️

    • @MeeraVahid
      @MeeraVahid 14 годин тому +2

      ആമീൻ

    • @IzwaRoohi
      @IzwaRoohi 13 годин тому +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @ajjuuuraazivlog9413
    @ajjuuuraazivlog9413 13 годин тому +3

    Dua cheyyane ❤

  • @sajinamn9929
    @sajinamn9929 13 годин тому +1

    Alhamdulillah🤲Alhamdulillah🤲 Aameen🤲🤲🤲

  • @SUBAIDARASHEED-lp5ey
    @SUBAIDARASHEED-lp5ey 14 годин тому +2

    Maranappata ummakum vappakum duha chayyanam usthadey

  • @MumthasMumthas-mg9jj
    @MumthasMumthas-mg9jj 12 годин тому

    കടം വീട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്🤲🤲🤲

  • @juneethasalam7345
    @juneethasalam7345 13 годин тому +2

    🤲🤲امين يا رب لعالمين 🤲🤲

  • @SheejaU-p6z
    @SheejaU-p6z 13 годин тому +1

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ alameen

  • @jameela4647
    @jameela4647 11 годин тому +1

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🤲

  • @suharakm9855
    @suharakm9855 13 годин тому +2

    Duayil ulpeduthanam usthady

  • @fathimaayyoob6352
    @fathimaayyoob6352 13 годин тому +2

    Alhamdulillah

  • @juneethasalam7345
    @juneethasalam7345 13 годин тому +2

    🤲💚 بسم الله الرحمان الرحيم 💚🤲 الحمدلله ماشاالله 💚🤲

  • @Rasiyak-f9o
    @Rasiyak-f9o 13 годин тому +2

    AameenYaRabbalAalameen

  • @mufeedamufi3227
    @mufeedamufi3227 11 годин тому +1

    Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲

  • @rashikrahim9983
    @rashikrahim9983 13 годин тому +2

    Alhamdulilla,Alhamdulilla,Alhamdulilla,Duachayyane

  • @FathimathRazana
    @FathimathRazana 14 годин тому +2

    ആമീൻ.🤲🏻🤲🏻💚🕋💚🤲🏻🤲🏻😪

  • @safiyaa2559
    @safiyaa2559 13 годин тому +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @danialx3414
    @danialx3414 12 годин тому +1

    Ameen alhamdulillah 🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 12 годин тому +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @faseelaummer9652
    @faseelaummer9652 13 годин тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @rashikrahim9983
    @rashikrahim9983 13 годин тому +2

    Aameen,Aameen,Aameen,Duachayyane

  • @naveedinaam5074
    @naveedinaam5074 13 годин тому +1

    💚💚അൽഹംദുലില്ലാഹ് 💚💚

  • @noufalpk2366
    @noufalpk2366 13 годин тому +2

    Duailulppeduthanam

  • @muhammedafsal6602
    @muhammedafsal6602 12 годин тому

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു എല്ലാവർക്കും ഹയർ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @saleelaek2665
    @saleelaek2665 14 годин тому +2

    Duacheyyannam.usdathe

  • @HamzaPakkath-uj8ir
    @HamzaPakkath-uj8ir 13 годин тому +2

    Duhachyyanm 🤲🤲