||LOVERS CRINGE||SANJU&LAKSHMY||ENTHUVAYITH||എന്തുവായിത് ||MALAYALAM COMEDY VIDEO||

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 698

  • @enthuvayith
    @enthuvayith  5 місяців тому +6

    amzn.in/d/0iIzvsHw

  • @athiraammu7696
    @athiraammu7696 6 місяців тому +252

    ശ്ശോ പൊന്നൻ എൻ്റെ ഹീറോയാ, തലക്കകത്ത് സീറോയാ...😂😹😝
    മൂന്നുപേരും പൊളിച്ച് 🥰

    • @enthuvayith
      @enthuvayith  6 місяців тому +7

      👍🏻🥰🥰👍🏻

  • @AnuRageesh
    @AnuRageesh 6 місяців тому +29

    😂😂😂 ശരീരം വളരുന്തോറും ബുദ്ധി കുറഞ്ഞു വരുന്ന രോഗം😅😅😅

  • @ranjusuresh6251
    @ranjusuresh6251 6 місяців тому +116

    കൂട്ടുകാരന്റെ ഒരു അവസ്ഥയെ...😅😅😅😅 ഇതിൽ നല്ല കോമഡി ഉണ്ടായിരുന്നു...
    കുറച്ചുനാളായി ഉള്ള വീഡിയോസിനകത്ത് ചിരിക്കാൻ ഉള്ള കോമഡി വളരെ കുറവായിരുന്നു. ഇത് സൂപ്പർ... 🥰👌🏻👌🏻

    • @enthuvayith
      @enthuvayith  6 місяців тому +2

      ❤️‍🩹😘❤️‍🩹😘

  • @glydaansilantony367
    @glydaansilantony367 6 місяців тому +16

    ശോ ആ ല ല ലാ ലാ ല...😂😂😂😂... ഒരു രക്ഷയും ഇല്ലാട്ടോ....😅😅എന്തുവായിത് ചിരിപ്പിച്ചു കൊല്ലുമോ.... 😂😂😂😂❤❤❤

  • @mehar9109
    @mehar9109 6 місяців тому +152

    Kandt njn cringe adich marichuu😂

  • @mahimamahesh5478
    @mahimamahesh5478 6 місяців тому +16

    സത്യം പറയാല്ലോ അടിപൊളി സൂപ്പർ ഒരു രക്ഷയും ഇല്ല 😂

  • @thasneemnoushad5837
    @thasneemnoushad5837 6 місяців тому +53

    അയ്യോ ഇങ്ങനത്തെ ക്യാമുകി ക്യാമുകന്മാരുണ്ടോ ശെരിക്കും ബ്ലാ 🤣🤣🤣🤣🤣🤣വല്ല വിഷവും കലക്കി കൊടുക്കാൻ തോന്നുന്നു 🤭🤭🤭🤭🤭

  • @Anuja348
    @Anuja348 6 місяців тому +9

    Ayyo.
    Chirichu njan oru vazhiyayi.
    Pavam aa kootukaran.
    😂😂😂😂😂😂

  • @sachinramesh9596
    @sachinramesh9596 6 місяців тому +233

    കൂട്ടുകാരന്റെ അവസ്ഥ നന്നായി എനിക്ക് മനസിലാവും 😌

    • @enthuvayith
      @enthuvayith  6 місяців тому +8

      👍🏻👌🏻😘👌🏻😘

    • @Merlin311
      @Merlin311 6 місяців тому +2

      😂😂😂😂😂

    • @Rincytk0090
      @Rincytk0090 6 місяців тому +1

      Anubhavum undoo😆

    • @_Dreamgirl
      @_Dreamgirl 5 місяців тому +1

      Sathyam anubhavam🤣

    • @rosemariyamathew6774
      @rosemariyamathew6774 2 місяці тому +1

      Enikum mansilakum aa avastha😂😂

  • @rhethuvarnat7951
    @rhethuvarnat7951 6 місяців тому +8

    Kollathirikkan pattuo😂😂😂 Brkup aayt kananm ufff😂

  • @shoshanna-di4sk
    @shoshanna-di4sk 6 місяців тому +328

    ഒന്നിൽ കൂടുതൽ Like തരാൻ എന്തെങ്കിലും മാർഗം ഉണ്ടോ😅 മനുവിൻ്റെ അതേ.... അവസ്ഥ ആണ് എനിക്ക്

    • @riyaspanamoottil4457
      @riyaspanamoottil4457 6 місяців тому +12

      U tube nte manager chothiku like ഒന്നിൽ കൂടുതൽ കൊടുക്കാൻ പറ്റുമോ എന്ന്

  • @sujakarthika6184
    @sujakarthika6184 6 місяців тому +8

    ചായ കുടിക്കുന്നതു കണ്ടപ്പം കക്ഷായം ഗ്രീഷ്മയെ ഓർമ്മ വന്നു 😂😂😂😂😂

  • @Devootty-devu_6
    @Devootty-devu_6 6 місяців тому +14

    ആ oo oo കേട്ടിട്ട് ദോശ എന്റെ മണ്ടക്ക് കേറി 😂😂😂😂😂😂😂😂😂😂 എപ്പഴുതേം പോലെ ഭയങ്കര രസം ഉണ്ടാരുന്നു 😂😂😂😂😂😂😂😂😂

  • @MubashiraLukman
    @MubashiraLukman 6 місяців тому +16

    ഒരുപാട് ചിരിച്ചു 😂😂😂😂സൂപ്പർ വീഡിയോ 👍🏼👍🏼👍🏼👍🏼

  • @nimisha7019
    @nimisha7019 6 місяців тому +24

    Tension adich Vann...ith kanumbam ...ethaaa feel....set saanam....😂😂chirich seth

  • @fahad2961
    @fahad2961 23 дні тому +2

    എന്റെ മനുവേ വല്ലാത്ത അവസ്ഥ അല്ലെ 😀😀😀😀

  • @AthirackRajeesh
    @AthirackRajeesh 6 місяців тому +33

    കൂട്ടുകാരാ,, expression ചിരിച്ചു ഒരു വഴിയായി,,

  • @aswathytd4199
    @aswathytd4199 6 місяців тому +10

    3 perum kalakki...🎉
    Ennalum ith kooutaran score cheyth..😂

  • @bincymathew3858
    @bincymathew3858 6 місяців тому +4

    Koode ulla co workers aanu ethil ningalude vijayam... parwati and eppolee videoyil ulla chettan....supereebb❤❤❤❤

  • @veenasravya9987
    @veenasravya9987 6 місяців тому +10

    ഇതിൽ കൂട്ടുകാരൻ തകർത്തു, മൂന്നുപേരും അടിപൊളി ❤️🥰❤️🥰❤️🥰❤️🥰

  • @sandraratheesh9238
    @sandraratheesh9238 6 місяців тому +13

    അയ്യോ ചിരിച്ചു മരിച്ചു 😆😆😆😆. Sanju & lakshmi കൂടെയുള്ള frnd പൊളിച്ചു.🥰🥰🥰🥰

  • @AnittaAneesh-zd6st
    @AnittaAneesh-zd6st 6 місяців тому +118

    കൂടെ ഒള്ള ചേട്ടൻ സൂപ്പർ Acting 😍❤️

  • @jittomathew627
    @jittomathew627 6 місяців тому +72

    ആയോ ഇതു ഞാൻ അല്ലെ 😂ഞാൻ ഇങ്ങനെ ആയിരുന്നു അവളോട് 🤣🤣🤣ഇപ്പം breakup ആയി 😂

    • @enthuvayith
      @enthuvayith  6 місяців тому +1

      🥰👍🏻🥰👍🏻

    • @Merlin311
      @Merlin311 6 місяців тому +1

      Shubham😂

    • @sreepreji4552
      @sreepreji4552 6 місяців тому

      അത് നന്നായി 🤣🤣

    • @Target23112
      @Target23112 6 місяців тому

      Ayyeee

    • @G-man555
      @G-man555 6 місяців тому

      Ayye...Ingane kanichal brk ayillenkile adisayam ullu...😂😂😂😂😂😂

  • @merinbinoy6792
    @merinbinoy6792 6 місяців тому +8

    Ith polichu. Adipoli video❤ ella videos um kanarundenkilum kure naal koodi chirikkan pattiya oru video ithanu🎉

  • @remyarejeesh9657
    @remyarejeesh9657 6 місяців тому +25

    Ithil friend score cheythu😂♥️♥️♥️🔥

  • @shehinah7881
    @shehinah7881 5 місяців тому +5

    അയ്യോ ഐശ്വര്യ റായ് 😂😂😂ന്റെ പൊന്നെ

  • @ananthalekshmi3332
    @ananthalekshmi3332 6 місяців тому +10

    Enthuvayithhhhhh
    ഒരു രക്ഷയും ഇല്ല ❤❤

  • @MVkkkkk
    @MVkkkkk 5 місяців тому +4

    Kootukaran abhinayasimham. Expression duke

  • @anusreep2030
    @anusreep2030 6 місяців тому +132

    "ഈശ്വരാ ശരീരം വളരും തോറും ബുദ്ധി ചേർത്തവുന്ന രോഗണെന്ന് തോന്നുന്നു" 😂
    രണ്ട് കയിലും വിഷമിരിക്കുവ ഏത് കുടിക്കും😅
    Frnd കലക്കി
    മൂന്ന് പേരും പൊളിച്ചു

    • @enthuvayith
      @enthuvayith  6 місяців тому +4

      💕👌🏻👍🏻👌🏻😘

    • @anusreep2030
      @anusreep2030 6 місяців тому

      @@enthuvayith അയോ first time reply കിട്ടി🥰

  • @Sulfiyakabeer
    @Sulfiyakabeer 6 місяців тому +81

    First ഞാൻ first അടിച്ചേ യാഹു 🎉🎉🎉🎉

  • @muhsinajansher7835
    @muhsinajansher7835 6 місяців тому +26

    സങ്കൽപ്പങ്ങളിലൂടെ ജീവിക്കാൻ കഴിയുന്ന ഭീകര കലാകാരന്മാരാണ് പ്രണയിതാകൾ 😍...........

  • @sheejabr7179
    @sheejabr7179 6 місяців тому +19

    😂😂😂😂😂😂😂😂😂ചിരിച്ചു ചിരിച്ചു മടുത്തു അടിപൊളി സഞ്ജു വഴക്ക് പറഞ്ഞതും പല്ലി ജീവനും കൊണ്ട് ഓടി 🤣🤣🤣🤣🤣👌👌👌👌👌👍👍👍👌👌🥰🥰🥰🥰🥰

  • @aaravsa-vi9326
    @aaravsa-vi9326 6 місяців тому +5

    Sathyathl nthuva ithh😂😂😂😂 aaa koottukarann Chettan suupr oroo actingum suuprbbb adipowliii 😂😂😂

  • @merina146
    @merina146 6 місяців тому +49

    ഫ്രണ്ട് ൻറെ എക്സ്പ്രഷൻ 😂😂ചിരിച്ചു ചത്തു 😄😄😄

  • @sreerajchandrasekhar9089
    @sreerajchandrasekhar9089 6 місяців тому +51

    കണ്ണിൽ പോറിപ്പോയി.... 😅
    അച്ഛൻ അതുവഴി പോയോ. 😅

    • @enthuvayith
      @enthuvayith  6 місяців тому

      💕👌🏻👌🏻👍🏻

  • @jishamerlinissac2887
    @jishamerlinissac2887 6 місяців тому +2

    Ente moneee...a ponna viliyekke...cringre adichu poyi.ethellam real aayi sambavichittund...... super...njan nigalude bhayankara fan aayi.... super duper....team 😊😊

  • @anamikagangan1769
    @anamikagangan1769 6 місяців тому +2

    Comments ഒന്നും നേരംവണം വായിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ..... ചിരിച്ചിട്ട് ഞാൻ ന്താ കരയുന്നെ 😂😂😂😂😂🤣🤣🤣🤣🤣🤣🤣

  • @suryatn8807
    @suryatn8807 5 місяців тому +1

    കൂട്ടുകാരൻ പൊളിച്ചു 🤣🤣ചിരിച്ചു ഒരു പരുവം ആയി 🤣🤣✌️✌️

  • @HANNAANNA-rf7wh
    @HANNAANNA-rf7wh 6 місяців тому +1

    Entammo polii entha chechii abhinayam ellarum kidu💋

  • @praveenabm2394
    @praveenabm2394 6 місяців тому +2

    Eee videok oru comment idathe pokan thonnunilla..🫶.. Superb .... ❤😘🥰

  • @Megha_meghz44
    @Megha_meghz44 5 місяців тому +1

    nthayalum real life il chakkiyk otha chakkarane anu kittiye...🎉❤

  • @teddylover914
    @teddylover914 6 місяців тому +10

    Nte ponno oru rakshem illa adipoli ❤
    Luv u all 😘😘

  • @sofiaubald1476
    @sofiaubald1476 6 місяців тому +1

    Eee Episode koottukaran thookki.😊...😂😂

  • @binubabu6768
    @binubabu6768 6 місяців тому +20

    😂😂😂😂😂🤣🤣🤣🤣🤣🤣🤣😅😅😅😅😅അയ്യോ ഇനിഎനിക്ക് ചിരിക്കാൻവയ്യേ 👏🏻👏🏻🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂3പേരും പൊളിച്ചടുക്കി 🥰കൂട്ടുകാരന്റെ അവസ്ഥ എനിക്ക് മനസിലാകും 😜

    • @enthuvayith
      @enthuvayith  6 місяців тому +1

      😅💕👍🏻👍🏻

  • @anjalibalu7175
    @anjalibalu7175 6 місяців тому +3

    Koottukaran expression oru rekshayum illa🤣🤣🤣🤣

  • @sumishadas
    @sumishadas 6 місяців тому +10

    മൂന്നുപേരും തകർത്തു...friend ൻ്റെ reaction polichh,,,🎉🎉

  • @Meghaminnu
    @Meghaminnu 6 місяців тому +1

    ഇയ്യോ ചിരിച്ചു ചത്തു 🤣🤣🤣🤣വാവയും പൊന്നനും 🤣🤣🤣🤣🤣🤣

  • @deeps2142
    @deeps2142 6 місяців тому +6

    ഫ്രണ്ട് ഈ സ്റ്റൈൽ soooopr keep it up

  • @HimaHimaPrasad-rp6hz
    @HimaHimaPrasad-rp6hz 6 місяців тому +21

    Vishnu chettante expressions ishttapettavar vaayo😊😍

  • @ajsadjamal
    @ajsadjamal 6 місяців тому +4

    Ippol ithokke cringe(podi veenathu)😂😂 annu ithokke care ing😅😊😊😂😂

  • @renjinisudheesh4019
    @renjinisudheesh4019 6 місяців тому +1

    പാവം vishnu ❤️😂😂sanju&lakshmi ❤️❤️❤️

  • @vinithavini3289
    @vinithavini3289 6 місяців тому +1

    ആ മനുവിനെ എനിക്കറിയാം 😂😂😂

  • @chinnuchi_nnu8959
    @chinnuchi_nnu8959 6 місяців тому +1

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣

  • @AdithyaKumar-k2z
    @AdithyaKumar-k2z 6 місяців тому +5

    🙆 cringe pakka ethoky engna patunnna love you bothhh 😎😎😎❤️🔥🔥🔥

  • @reshmaramesan2000
    @reshmaramesan2000 6 місяців тому +1

    ഏട്ടായി എന്ത് കെയറിങ് ആ 😄😄😄🥰🥰🥰

  • @rahimm3384
    @rahimm3384 2 місяці тому

    8:46 കുടിച്ചോ നീ കുടിച്ചൊരു വളി വിടുമ്പോഴത്തേക്കും ഞങ്ങൾ ing വരും😅😂😂😂😆😆

  • @shehnaanver9378
    @shehnaanver9378 6 місяців тому +10

    Koodeyulla aalkku samadhanathinulla nobel kodukkanam.....😂😂😂😂😂

  • @AmmusudhiSudhi
    @AmmusudhiSudhi 6 місяців тому +2

    Chirichu chirichu vayya😂 powli❤

  • @MVkkkkk
    @MVkkkkk 5 місяців тому +1

    Pori poyo.. Achan aa vazhy poyoo😅😅😅😅😅

  • @muhammednihal9965
    @muhammednihal9965 4 місяці тому +1

    നല്ല ചികില്‍സ കിട്ടിയ ശരിയാകും 😂

  • @archanaanuraj7142
    @archanaanuraj7142 6 місяців тому +1

    Kurachu nal ethupole ayirunnu. Pinne ittittu poi🥰😂

  • @vineethac5614
    @vineethac5614 5 місяців тому +2

    Raksha illatha cringe😂😂😂😂😂

  • @aswini3544
    @aswini3544 6 місяців тому +2

    3 പേരും അടിപൊളി 😍👏 പുതിയ ഡ്രസ്സ്‌ ഇട്ടുവരുമ്പോൾ ഉള്ള sanju ഏട്ടന്റെ expression🤣🤣🤣 friend ന്റെ അവസ്ഥ 😂😂😂 lachu പിന്നെ പറയണ്ട 😂😂😂👍👍

    • @enthuvayith
      @enthuvayith  6 місяців тому +1

      👌🏻👌🏻👌🏻

  • @nidhistune5507
    @nidhistune5507 6 місяців тому

    Nee kudichitt.....enthonnu vidumpol??????😅😅😅😅😅😅😅😅

  • @sreelekhaks3493
    @sreelekhaks3493 6 місяців тому +1

    Kootukarante avastha adipoli anu .nannayi mannasilavum😂😌

  • @abhilashkrishnankutty117
    @abhilashkrishnankutty117 6 місяців тому

    കണ്ണിൽ പൊറി വീണു 😂തലക്കകത്തു സീറോ 😂😂😂😂😂😂😂

  • @shivanya9389
    @shivanya9389 6 місяців тому +14

    കൂടെ ഉള്ള ചേട്ടന്റെ acting അടിപൊളി sooraj ചേട്ടനെ ഇപ്പോ വീഡിയോയിൽ കാണാൻ ഇല്ലല്ലോ...❤

  • @vanits9485
    @vanits9485 6 місяців тому +2

    Ithu evidannu Kittunnu.enteammo kidu😂❤❤❤❤❤❤

  • @adarsav9388
    @adarsav9388 6 місяців тому

    അയ്യോ എനിക്ക് ഇനി ചിരിക്കാൻ വയ്യേ 😂😂😂😂👍🏼

  • @janu....6617
    @janu....6617 6 місяців тому +2

    ഹഹഹഹ അഛനതുവഴിയെങ്ങാനും പോയാരുന്നോ..?😂😂😂😂

  • @evergreenever1171
    @evergreenever1171 6 місяців тому +19

    ആ വീട് വിട്ട് പുറത്ത് ഇറങ്ങി പഴയ പോലെ videos ചെയ്യു.

    • @enthuvayith
      @enthuvayith  6 місяців тому +1

      🥰👍🏻🥰👍🏻

  • @AnishaAnisha-yr4kr
    @AnishaAnisha-yr4kr 6 місяців тому +1

    ലവ് യൂ ബേബി......😘🥰എന്റ പൊന്നാ എനിക്ക് വയ്യ,🤦🏻‍♀️🤣

  • @Gayathrisajikumar
    @Gayathrisajikumar 6 місяців тому +2

    Helicopter lano verunne😂

  • @dilnadiludilnadilu5970
    @dilnadiludilnadilu5970 5 місяців тому

    sathym prya endekilm tenshn adichu irikumbo idhh polethe onnu kanda madhii 😂

  • @athirasadhasivan8251
    @athirasadhasivan8251 6 місяців тому +2

    എന്തുവായിത് ഒരു ഹെഡ്സെറ്റ് വെക്കാൻ മേലെ പാവം frnd

  • @thinkwithmeimsuhana
    @thinkwithmeimsuhana 6 місяців тому +1

    കൂട്ടുകാരന്റെ ഒരു അവസ്ഥയെ 😂😂😂

  • @hafsanasajeev2778
    @hafsanasajeev2778 6 місяців тому

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂😂😂

  • @Adhizz-b9m
    @Adhizz-b9m 5 місяців тому +1

    Ashyooo... superb😂💗

  • @seenajohn7338
    @seenajohn7338 6 місяців тому

    Kai murinjennu paranjapo ulla frd inte expression😂😂😂😂

  • @Viralvideoz2001
    @Viralvideoz2001 6 місяців тому

    എടാ ഫ്രണ്ടേ 😂😂😂 അടിപൊളി ആക്ഷൻ 😂😂 രെക്ഷ ഇല്ല

  • @ayishakhalam
    @ayishakhalam 6 місяців тому +3

    Kandu nikkaaan pattanilla...nthu cringe aaaneeeee😅😂😂😂

  • @Exploria25
    @Exploria25 6 місяців тому

    Njan ee aduthengum ingane chirichittilla omg 😂😂 pwolichu

  • @nrithanrithuz1958
    @nrithanrithuz1958 6 місяців тому +1

    കൂട്ടുകാരന്റെ ഒരു അവസ്ഥ 😂😂😂😂🤣

  • @saranyadileep190
    @saranyadileep190 5 місяців тому

    Aftr mrg ithokke thirinjupokum... 😂

  • @shamnav602
    @shamnav602 6 місяців тому +1

    7.02-7.03 Expression 😂😂

  • @mareenareji4600
    @mareenareji4600 6 місяців тому +1

    മൂന്നുപേരും അടിപൊളി 😂😂😂manu suuuper ❤😂😂

    • @enthuvayith
      @enthuvayith  6 місяців тому

      👌🏻👌🏻👌🏻

  • @PrasanthVS-g4j
    @PrasanthVS-g4j 6 місяців тому +1

    നീ കുടിച്ച് ഒരു വളി വിടുമ്പോഴുത്തേക്ക് ഞങ്ങൾ ഇഞ്ഞു വരും 😂😂😂

  • @sinkari-y3v
    @sinkari-y3v Місяць тому

    Vavyude kai murinju ambulance vilikan paranchappol manuvinte nilpu 😂

  • @sameenak2733
    @sameenak2733 6 місяців тому +1

    Aa കൂട്ടുകാരനെ എനിക്ക് ഇഷ്ടപ്പെട്ടു 😄

  • @snehathumbi
    @snehathumbi 6 місяців тому +3

    Enikkithonnum kaananmele.... Cringe ennokke paranjal.... Ufffffff😂😂😂😂😂

    • @enthuvayith
      @enthuvayith  6 місяців тому

      👌🏻👌🏻👌🏻👌🏻

  • @sujinks1
    @sujinks1 6 місяців тому

    Ente mone😂😂😂😂😂😂 ijjathi uooookk😝

  • @fazna8394
    @fazna8394 6 місяців тому

    😂😂😂😂😂❤ chirich oru vazhiyayi

  • @binumol0822
    @binumol0822 6 місяців тому

    എന്തുവായിതു...? ഞാനും എന്റെ കെട്ടിയോനും.. Before marriage😂😂😂

  • @BasheerBasheer-ue4sr
    @BasheerBasheer-ue4sr 6 місяців тому

    അടിപൊളിയായിട്ടുണ്ട് സൂപ്പർ 😂😂😂😂👌🏻

  • @rozirozeroze3629
    @rozirozeroze3629 6 місяців тому

    ഞാനും ഒരു വർണപട്ടം ആയിരുന്നു 🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️

    • @enthuvayith
      @enthuvayith  6 місяців тому

      👆🏻👆🏻👌🏻

  • @navafkoivila1471
    @navafkoivila1471 6 місяців тому +1

    ഒ ഓ ഓ ഓ ഒ ഒ ഒ ല ല ല ലാ ലാ 😂😂😂😂

  • @muhammednihal9965
    @muhammednihal9965 4 місяці тому

    Helecopterilaano വരുന്നേ 😂😂

  • @GIRIJASSatheesh
    @GIRIJASSatheesh 6 місяців тому

    Super aayittondu othiri chirichu 😂😂😂😂😂😂❤❤❤❤❤

    • @enthuvayith
      @enthuvayith  6 місяців тому

      😁👆🏻👆🏻👆🏻

  • @malenadubeats309
    @malenadubeats309 6 місяців тому

    😂😂😂😂😂 full video inganeya kandath😂😂😂😂😂😂