സൗജന്യ ഭക്ഷ്യ കിറ്റ് എത്തി ഏവരും വരൂ കിറ്റിലെ സാധനങ്ങൾ കാണാം കിറ്റിൽ ഇത്രയും സാധനങ്ങൾ free ration

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 33

  • @sajeerav3443
    @sajeerav3443 2 місяці тому +12

    പാവട്ടെ നമ്മക്കൊന്നും ഇല്ലല്ലോ അപ്പോൾ നമ്മൾ കേട്ടിട്ട് കാര്യം ഇല്ലല്ലോ

  • @suneerasanuz1821
    @suneerasanuz1821 2 місяці тому +16

    മഞ്ഞകാർഡ് കാർമാത്രമാണോ നിങ്ങൾക്ക് വോട്ട് ചെയ്തത്ഇനി അവരുടെ വോട്ട് മാത്രം മതി കഷ്ട ഠ

  • @leelasomarajan7222
    @leelasomarajan7222 2 місяці тому +8

    മഞ്ഞകാർഡുക> റുടെ വോട്ടു കൊണ്ടു നേടണം

  • @faseelaraheemfaseelaraheem6578
    @faseelaraheemfaseelaraheem6578 2 місяці тому +11

    മഞ്ഞ കാർഡ് ഇല്ലാത്തവരും പാവങ്ങൾ ഉണ്ട് അതും കണ്ണിൽ കാണണം

  • @SakkeenaSakkeenaca
    @SakkeenaSakkeenaca Місяць тому

    ബാക്കി ഉള്ളവർക്ക് ഭക്ഷ്യ കിറ്റ് വേണ്ട.... പശ തരുന്നതായിരിക്കും.... വായ ഒട്ടിച്ചു വെക്കാൻ.......... വിശക്കുമ്പോൾ ഇങ്ങനെ ചെയ്താൽ മതി.... എന്തായാലും അടുത്ത തവണ സർക്കാർ ജയം ഉറപ്പിച്ചു.....

  • @padmanabhannaircp9285
    @padmanabhannaircp9285 Місяць тому

    Sanchi puzhunghanullathano Oonadivasam special

  • @pikaghugamer7816
    @pikaghugamer7816 2 місяці тому +18

    അപ്പോൾ മഞ്ഞ കാർഡ് ഉള്ളവരുടെ വോട്ട് മതി ബാക്കി കാർഡ് ഉള്ളവർക്കു ഒന്നുമില്ല

  • @Jamsheer-hr4jj
    @Jamsheer-hr4jj 2 місяці тому +2

    ഇതിൽ എവിടെ മഞ്ഞ പൊടി

  • @CantrMadi
    @CantrMadi 2 місяці тому +4

    മാവേലീ ക്കു തന്നെ മാനുഷ്യര എല്ലാരും ഒന്നു പോലെ .

  • @monumuthu1205
    @monumuthu1205 2 місяці тому +2

    അപ്പൊ നമ്മക്കൊന്നും ഇല്ല

  • @sosob5255
    @sosob5255 2 місяці тому +5

    വയനാട്കാർ റേഷൻ കാർഡ് ഇല്ലാത്തവർ എന്ത് ചെയ്യും

  • @thomast.t54
    @thomast.t54 2 місяці тому +13

    അടുത്ത പ്രാവശ്യം മഞ്ഞ കാർഡുകാരുടെ വോട്ട് കൊണ്ട് ജയിക്കണം കേട്ടോ. നാ

  • @padmanabhannaircp9285
    @padmanabhannaircp9285 Місяць тому

    Saadhananghalude koottathil kittunna sanchiyil pinarayiyude oru padam koodivekkanam ennal Athum oru Item Aavumallo ???

  • @NeelimaP-pl9nl
    @NeelimaP-pl9nl 2 місяці тому +1

    ചെറുപയർ പോരെ ചെറുപയർ പരിപ്പ് എന്തിനാ സേമിയോ ഉണ്ടല്ലോ ഒന്ന് പോരെ പകരം ശർക്കര വെക്കായിരുന്നു

  • @FathimaKalathil-vk3ph
    @FathimaKalathil-vk3ph 2 місяці тому +2

    യെല്ലോ കാർഡിന് അല്ലേ ഉള്ളൂ.

  • @sarovaramaravind_1961
    @sarovaramaravind_1961 2 місяці тому +11

    എഡിറ്റിംഗ് ഒട്ടും ശരിയായില്ല. പറയുന്ന ഐറ്റം അല്ല കാണിക്കുന്നത്.

  • @ValsalaPG-nl8jw
    @ValsalaPG-nl8jw 2 місяці тому +1

    മഞ്ഞകാർഡ് കാരുടെ മാത്രം വോട്ടുകിട്ടിയാണോ സർക്കാർ ജയിച്ചു കസേരയിൽ യിരിക്കുന്നത്

  • @Pessii__.485
    @Pessii__.485 2 місяці тому +4

    വെളുത്ത. കാർഡിൽ
    Ariyilla

  • @leelaramachandran7327
    @leelaramachandran7327 2 місяці тому +2

    Sadanangal. Eduthu. Kanikkumbol. Correct. Kanikku

  • @valslachandran2947
    @valslachandran2947 2 місяці тому +4

    പിണറായി യുടെ അടുത്ത വോട്ട് ഗോവിന്ദ

  • @imtninja3182
    @imtninja3182 2 місяці тому +1

    PinkCardKaraFoodKariikathilla

  • @imtninja3182
    @imtninja3182 2 місяці тому +1

    BPLCardKaraFoodKashikathilla

  • @sunilkumarv6205
    @sunilkumarv6205 2 місяці тому +1

    Kanuka
    Yellavarum.ithilkooduthal

  • @Rosejohn-sx1bg
    @Rosejohn-sx1bg 2 місяці тому +6

    റേഷൻ കട വഴി ആണോ തരുന്നത്

  • @Jessy-i3u
    @Jessy-i3u 2 місяці тому +1

    Manja.kardukarude.votu.kondu.mathramano.angeru.jayichadu

  • @Husain-wt9yo
    @Husain-wt9yo 2 місяці тому

    എപ്പോഴാണ് കൊടുക്കുന്നത്

  • @velayudhanveliyath4029
    @velayudhanveliyath4029 2 місяці тому +3

    അപ്പോൾ vote ഏതായാലും നമുക്ക് തന്നെ. ഉറപ്പിച്ചു. കൊള്ളാം.

  • @SureshKumar-z9q9i
    @SureshKumar-z9q9i 2 місяці тому +8

    A.A. Y. കാർ കണ്ടാ പേരെ. ആർക്കുവേണം ഈ കിറ്റ്

  • @ShihabshihuShihu-n3c
    @ShihabshihuShihu-n3c 2 місяці тому +1

    Kavarum ellavarum puzugi thinnannam. Pakshannathinde bagathre😂

  • @muralikk366
    @muralikk366 2 місяці тому

    Antiparippe.ellarkkum

  • @kunhammadp8184
    @kunhammadp8184 2 місяці тому +1

    100,rupayuda,sadanamveenak,kóduk,c,p,m,kara

  • @SajiMA-y8g
    @SajiMA-y8g 2 місяці тому

    😂