ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കി ട്രംപ്, മക്‌ഡൊണാള്‍ഡ്‌സില്‍ ജോലി ചെയ്തിട്ടുണ്ടെന്ന് കമല; പുതിയ അങ്കത്തട്ട്

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 22

  • @vibinpadayadan8493
    @vibinpadayadan8493 День тому +15

    Malayalam media is ONLY THREE DAYS LATE in reporting international affairs! 🤣🤣🤣🤣🤣

    • @Flower222wic
      @Flower222wic 11 годин тому

      True 🤣 പക്ഷേ Crucial ആയ കാര്യങ്ങൾ 2 മണിക്കൂർ late ആയി വരാറുണ്ട്

    • @eldhojohn335
      @eldhojohn335 Годину тому

      💯

  • @neena9827
    @neena9827 20 годин тому +7

    കമല ഹാരിസ് എന്തൊക്കെ പറഞ്ഞാലും ട്രമ്പ് ജയിക്കും.

  • @panfi9166
    @panfi9166 День тому +5

    കമല മാഗ് ഡൊണാൾഡിൽ ജോലി ചെയ്തത് മറ്റേ പണി ആയിരിക്കും 😅

  • @peaceforyou-ag
    @peaceforyou-ag 20 годин тому +3

    മലയാളം ന്യൂസ്‌ കണ്ടാൽ വട്ടു പിടിക്കും. It's much better to just listen to Kamala and Trump than listen to this.

  • @joyciannewyork9541
    @joyciannewyork9541 9 годин тому +5

    ട്രംപ് ജയിച്ചാൽ അമേരിക്കക്കും ഇന്ത്യക്കും ലോകത്തിനും നേട്ടമുണ്ടാകും. ട്രംപിന്റെ ഭരണകാലത്തു ലോകത്തു ഒരു യുദ്ധവും ഉണ്ടായിരുന്നില്ല. റഷ്യയുമായും നോർത് കൊറിയയുമായിപോലും സമാധാനമായിരുന്ന നല്ലകാലം. ജീവിതച്ചെലവ് കുറവായിരുന്നു. സാധാരണക്കാർക്ക് വീട് വാങ്ങാമായിരുന്നു. പലിശനിരക്ക് വളരെ കുറവായിരുന്നു. അനധികൃതകുടിയേറ്റം തടഞ്ഞു അമേരിക്കയിൽ സുരക്ഷിതമായ ജീവിതസാഹചര്യമായിരുന്നു. ഇന്ന് നശിച്ചു നാമാവശേഷമാക്കിയിരിക്കുന്നു. ലോകത്തു ആകമാനം യുദ്ധങ്ങളും ക്ഷാമവും കൊണ്ട് മനുഷ്യജീവിതം ദുസ്സഹമാക്കിത്തീർത്തിരിക്കുന്നു. ട്രംപ് വരണം ലോകത്തിനുസമാധാനമായ ഒരന്തരീക്ഷം വീണ്ടുമുണ്ടാവണം. PRAYING FOR TRUMP.

    • @Steephen098
      @Steephen098 3 години тому

      അണ്ടിമുക്ക് യൂണിവേഴ്സിറ്റിയിയിൽ നിന്നുള്ള അറിവ് ഇങ്ങോട്ട് വിളമ്പണ്ട. അമേരിക്കക്കാരെ കൊലക്കു കൊടുത്ത് കോറോണയെ ചയ്നീസ് വൈറസ് എന്ന് പറഞ്ഞ മണ്ടൻ

    • @HerlinHoosevelt5327
      @HerlinHoosevelt5327 Годину тому

      നിങ്ങൾ അമേരിക്കയിലാണോ? ട്രംപിന്റെ കാലത്ത് യുദ്ധങ്ങൾ ഉണ്ടായിരുന്നില്ല എന്നാരാണ് പറഞ്ഞത്? അന്നും ഇന്നും എന്നും ലോകത്ത് യുദ്ധങ്ങൾ ഉണ്ടായിരുന്നു. പിന്നെ ഇസ്രായേൽ- പലസ്തിൻ യുദ്ധം നൂറ്റാണ്ടുകൾ ആയി നടക്കുന്ന യുദ്ധമാണ്. പെട്ടെന്ന് അത് നിർത്തുക എന്നത് അസാധ്യം. ട്രംപിന്റെ propaganda വിശ്വസിക്കാതെ റിസർച്ച് ചെയ്യൂ...
      പിന്നെ കൊറോണക്ക് ശേഷം ലോകത്ത് ഒരുവിധം എല്ലാ രാജ്യങ്ങളുടെയും അവസ്ഥ നിങ്ങൾ മുകളിൽ പറഞ്ഞത്പോലെ തന്നെ... ബൈഡനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. 2021 ൽ കൊറോണക്ക് ശേഷം നശിച്ചു നാറാണക്കല്ലെടുത്ത രാജ്യമായിരുന്നു അമേരിക്ക... എന്നിട്ടും ഈ നിലയിൽ ഇപ്പോഴും നിൽക്കുന്നില്ലേ... 🙄

    • @HerlinHoosevelt5327
      @HerlinHoosevelt5327 55 хвилин тому

      നിങ്ങളുടെ കമെന്റിന് reply ഇട്ടിട്ടുണ്ട്... Click 'Newest' and read my reply

  • @nps7742
    @nps7742 6 годин тому +2

    willie brown enna politician the vepatti arunnu kamalla , kuduthal vellupironnum venda .

  • @nps7742
    @nps7742 6 годин тому +2

    Kamala nunna annu paranjathu

  • @eldhojohn335
    @eldhojohn335 Годину тому +2

    Madam, where exactly did you learn geopolitics? This content is shallow and reeks of lazy journalism. Instead of simply translating outdated international news into Malayalam, try understanding the topic first. Publishing stale content a week late just shows a lack of effort and insight. Do some real research before putting out this nonsense! 😂

  • @salessales6287
    @salessales6287 День тому +4

    McDonald Trump 🇺🇸🇺🇸2024 MAGA

  • @Jasim_b2r
    @Jasim_b2r 20 годин тому +2

    സത്യത്തിൽ ഇന്ന് അമേരിക്ക ഒന്നുമല്ല ലോകശക്തി സൈനികശക്തിയിൽ മാത്രമാണ് അമേരിക്ക
    സമ്പത്തിന്റെ കാര്യത്തിൽ ചൈനയാണ് ഒന്നാമത്
    Nominal gdp നോക്കുമ്പോൾ അമേരിക്ക ഒന്നാമതും ചൈന രണ്ടാമതും ആണ് കാണുന്നത്
    എന്നാൽ യഥാർത്ഥത്തിൽ നോക്കേണ്ടത് gdp (ppp)
    നോക്കേണ്ടത് അങ്ങനെ നോക്കുമ്പോൾ ചൈനയാണ് ഒന്നാമത് സത്യത്തിൽ ഇന്ന് ചൈന അമേരിക്കയും മറികടന്നു കഴിഞ്ഞു 😊😊

    • @alexandermathews3601
      @alexandermathews3601 10 годин тому +4

      I work in financial field for past 50 years in USA. Their GDP is strong. Chinese are the most migrated people to America. Saudi Qatar uae Arab pays thousands of dollars and migrating to USA

    • @nps7742
      @nps7742 6 годин тому

      Ithokke parayan kollam pakshe chinese are dependent on American if America stops providing technology chinese companies will fall look at their high speed trains after german stop providing maintenance to some of the components its start to have problems. China is a communist country its not a ideology for the future its based on dictatorship it will fall eventually

    • @jeromeantony
      @jeromeantony 4 години тому +1

      ​@@alexandermathews3601which state are you in usa