BANGALORE TO JODHPUR ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമുള്ള ബസ് സർവീസ് 2100 km | first in malayalam
Вставка
- Опубліковано 1 лис 2024
- Part 2 video link : #EP2 BANGALORE to RAJASTHAN 2100km ബസ്സിനുള്ളിലെ ഹോട്ടൽ മുറിയിൽ 38 മണിക്കൂർ | first in malayalam
• #EP2 BANGALORE TO JODH...
Part 3 link (final part)
ബസ് അപകടത്തിൽപ്പെട്ടു | BANGALORE TO JODHPUR | ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമുള്ള ബസ് സർവീസ് |malayalam
• ബസ് അപകടത്തിൽപ്പെട്ടു ...
Watch indias longest bus journey from bangalore to jodhpur (Rajastan)
Journey time - 36-38 hours
Distance - 2100 km aprox
Bus used - volvo b11r ishift bs6
Route - bangalore - pune-mumbai-surat-ahmedabad-mount abu-pali-jodhpur
Ticket fare - 2600-3300
Travelogue ന് ബസ് തെരഞ്ഞെടുത്ത ഫായിസ് അഭിനന്ദനങ്ങൾ, ഇത് വിജയിക്കാൻ ആത്മാര്ഥമായി ആഗ്രഹിക്കുന്ന ഒരു വനാണ് ഞാൻ, നല്ല വീഡിയോകൾ ഇടാൻ കഴിയട്ടെ
Thanks for all ur support throughout my journey ❤️❤️
ഈ അടുത്ത കാലത്താണ് ബ്രോയുടെ വീഡിയോ കാണാൻ തുടങ്ങിയത്.. ഞാൻ ഒരു KSRTC യാത്ര ഇഷ്ടമുള്ള ആളാണ്.. അങ്ങനെ ആണ് ബ്രോയുടെ വീഡിയോ കാണാൻ ഇടയായത്... അടിപൊളി വീഡിയോസ് ആണ് എല്ലാം.. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു... All the best ❤... By Joshin Johnson... പയ്യന്നൂർ.. കണ്ണൂർ (Dist)
Thank u ❤️❤️❤️
30:20 ഈ ഒരു ഭാഗം കണ്ടപ്പോൾ ഞാൻ മനസ്സിലാക്കി നിങ്ങളും എന്നെ പോലെ bus ൽ long dravel നടത്താനും bus ന്റെ ഭംഗി കാണാനും ആഗ്രഹിക്കുന്ന ആളാണെന്നു 😁😁👌👌😍😍😍😍
🤍🤍
ഓരോ സ്ഥലത്തു ചെല്ലുമ്പോഴും സ്ഥലപ്പേര് പറയണം. വിവരണങ്ങൾ ഒന്നുടെ ഉഷാറാകണം.. നമ്മുടെ നാട്ടിൽനിന്നും വ്യത്യസ്തമായി കാണുന്നത് പരിചയപെടുത്തണം 👍
Next video il set akkam … thanks for suggestion ❤️
കിടിലൻ യാത്ര ആയിരുന്നു ഫായിസ്. വണ്ടിയും ജീവനക്കാരും എല്ലാം നന്നായിരുന്നു 👍👍👍
Therenjedutha content kollaam Fayis,,Indiayile ella busum,bus routum parijayappeduthanam,,,katta support👍
Thank u
Wow അടിപൊളി ബ്രോ ഒന്നും പറയാൻ ഇല്ല..വോൾവോ ബസ്സ് എന്താ ഒരു ഒരു പ്രൗഡി..അന്യായ യാത്ര ഫീൽ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഫീൽ അതിൽ യാത്ര ചെയ്യുന്ന പോലെ തോന്നി..ഡ്രൈവർ ചേട്ടന് അവര് എല്ലാരും കിടു ❤❤❤
Thank u
ലോങ്ങ് റൂട്ട് ലോങ്ങ് ബസ് അടിപൊളി സെറ്റപ്പ് സൂപ്പറായിട്ടുണ്ട് അടിപൊളിയാ
👍👍
മുത്തേ ഈ ചാനൽ കാണാൻ കുറച്ച് വൈകി പോയി കിടു എനിക്കും യാത്ര ഒരുപാട് ഇഷ്ട്ടമാണ്
Thank u❤️
40k congratulations 👏🎉
Thank you so much 😀
ഒരു കാലത്ത്
കേരളത്തിൽ നിന്ന്
ഏറ്റവും കൂടുതൽ
ലോങ്ങ് ട്രിപ്പ് മുംബൈ ലേക്ക്
ആയിരുന്നു
മലപ്പുറത്ത് നിന്ന് 1400km
മുംബൈ എയർപോർട്ടിലേക്ക്
പ്രവാസികൾ ആണ്
യാത്രക്കാർ
അക്ബർ ട്രാവൽസ് ആണ്
ഏറ്റവും കൂടുതൽ
സർവീസ് നടത്തിയത്
അന്ന് ഹൈവേ യിൽ
നിന്നാൽ 20ബസ്
ഒരു ദിവസം തന്നെ
പോകുന്നത് കാണാം
Aa service ippo undo??, keralathil ninn tvm goa murahara alle loongest bus
@@wanderwithmebyfayis4397 yes
ഗാഡ്ഗെ പട്ടീൽ കമ്പനിയുടെ ബസ്സല്ലേ കൂടുതൽ സർവ്വീസ് നടത്തിയിരുന്നത്.??
ഭാഷ ശൂദ്ധി അപാരം ഇംഗ്ലീഷിൽ ഉള്ള പ്രയോഗങ്ങൾ കലക്കി ടയറുകൾ contstand🎉
❤️
Volvo B11R 😍❤️
❤️
മച്ചാനെ സൂപ്പർ സൂപ്പർ എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് ആ ക്ലാസിലെ ഒരു അനക്കം പോലും ഉണ്ടാവുന്നില്ല
Volvo suspension
❤ അടിപൊളി യാത്ര ആശംസകൾ 💐🎉
😖❤️
Super super video .. hospital admit anu njan .. atha one day vaiki video kanan .. ninnodu eniku ee video kandapol asooya thonni .. ❤😍😍 .. waiting next ..👍👍👍
Get well soon ❤️
നല്ല യാത്ര വീഡിയോ ആണ്.. പിന്നെ വോൾവോ b11r oru രക്ഷ ഇല്ലാത്ത മൊതലാണ് 👍
❤️❤️
Tata❤️🔥
ഇത്രയും ദീർഘദൂര സർവീസ് നടത്താൻ റോഡ് വേണം അതാണ് വിശാല ചിന്ത ഭരിക്കും സർക്കാർ ദേശത്തിന്റെ പുരോഗതി മനസ്സിൽ കാണണം
ഞാൻ ജോധ്പൂർ - ഉദയപൂർ ബസ് കാത്ത് ജോധ്പൂർ MR ട്രാവൽസിൽ നിൽക്കുമ്പോൾ ഈ ബസ് കണ്ടു. ശെരിക്കും അതിശയിച്ചു പോയി. ട്രെയിൻ വരെ കുറവുള്ള റൂട്ട് ആണ് 2100km
❤️❤️
washroom ഇല്ലാത്തത് മാത്രം ഒരു മൈനസ് ആയി എനിക്ക് ഫീൽ ചെയ്തു
Thanks for the information fayis.
My pleasure
ഞാൻ പെട്ടെന്ന് കണ്ടപ്പോൾ
ജബ്ബാർ ട്രാവൽസ് പോലെ തോന്നി.. 😄
Ha..ith jakhar an
Thallikkollum
മുംബൈ കേരള റൂട്ടിൽ കുറേ പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട് 👌👍🏻
❤️
ഫയാസ് .കൊലകൊമ്പൻ ബസ്സാണല്ലോ...സൂപ്പർ ട്രിപ്പ് .അസൂയ തോന്നുന്നു
❤️❤️
ഇത് പോലെ ഒരു ബസ്സ് സർവീസ് നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നു നോർത്ത് പറവൂർ നിന്നു തുടങ്ങി സുൽത്താൻബത്തേരി വരെ
ബസിന്ടെ പേര് PARASURAM AC AIR BUS അടിപൊളി സർവീസ് ആയിരുന്നു
ഇപ്പോൾ ഇല്ലേ?
@@a2zgypsumsealingcornice174 ഉണ്ട്. Ksrtc ഏറ്റെടുത്തു. പരശുരാമിലെ യാത്ര ഒരു അനുഭവം ആയിരുന്നു. ഇനി അതെല്ലാം ഓർമമാത്രം
അതെ നല്ല ഒരു അനുഭവമായിരുന്നു ആ ബസ്സിലെ യാത്ര ഞാനും പോയിട്ടുണ്ട് എനിക്ക് തോന്നുന്നു ടാറ്റയുടെ എൻജിൻ ആയിരുന്നു ആ ബസ്സിന് വളരെ സൗണ്ട് കുറവുള്ള ഒരു ബസ് ആയിരുന്നു അതുമാത്രമല്ല നല്ല നീളവും ഉണ്ടായിരുന്നു ആ ബസ്സിന്❤
Fayis vdos okke nice 😊
Kurachoode energy aayi parayan shramikkanm
Ippo ullath moshamennalla
Kanumbol Oru confidence kuravullath pole oru feel
Enthayalum yathrakal munnoottu kuthikkatte bro best wishes
Thank u ❤️👍
First❤
🤩
ഈ വണ്ടി ഒരു രക്ഷയും ഇല്ല, റേറ്റും വളെരെ affordable
Yes
Poli bus ❤❤ nalla karyam brok nalla expirience kiti but ithe bus il oru tamil vlogger poyapo bayangara mosham ayi avar perumariyathu aa preshnam kazhijnapo avar neat ayi ennu thonunu 😅
Tuber basss 😅
@@liju_r yes njanum aa video kandu 😊
Yes bro.. korch issue avarkk undaytt und ..athe pole mr travels oru issue enikkum indayttund .. i will share video soon
@@wanderwithmebyfayis4397 ohh ok bro
Tuber Bass
അടിപൊളി, നമ്മൾ ട്രാവൽ ചെയ്ത പോലെ തോന്നി. ആശംസകൾ 👍👏
ഫാമിലിയും especially ladies ഒക്കെ ആയി പോവുമ്പോ washroom ആണ് പ്രശ്നം. neatness കുറവായിരിക്കും.
Yes ., few restrooms are really disgusting ..but hotel having descent cleanness
സൂപ്പർ വീഡിയോ all the best ♥️♥️♥️♥️👍👌👌👌
Thank u❤️
Faiz. Train 🚂 vlog cheyyumo. Ernakulam to ajmeer. Marusagar express
Cheyyam
I love road trip ❤️❤️
❤️
Aburod ro 23 km Mount Abu jan Rajasthan Pali shrohi jalore jodpur e Distke 6 year aviday aerunu
അടിപൊളി പൊളി ബസ്
❤️❤️
ഫയ്സ് longest റോഡ് യാത്ര അടിപൊളി ആയിരിക്കും പിന്നെ ഫായ്‌സ് ഒരു വ്ലോഗർ ആയത് കൊണ്ടാണെന്നു തോന്നുന്നു ചായയും ഫുഡ് എല്ലാം ഓഫർ ചെയ്യുന്നത് എന്തായാലും യാത്ര പൊളി ആണ് 👍👍👍❤️
Yes .. athukondan enn thonunn.. ivarkk pothive bad review an passengers nte aduth ninn
സൂപ്പർ വീഡിയോ ബസ്സ് വേറെ ലെവൽ 👍
ഈ ബസ്സിൽ ജനുവരി ഒന്നാം തീയതി ബാംഗ്ലൂരിൽ നിന്നും ജോധ്പൂർ വരെ ഞാൻ യാത്ര ചെയ്തിരുന്നു.
നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ് 👏👏👏👏
Thank u
Road 🛣️ trip with ഫായിസിൻ്റെ explanation 😉❤️🙌
❤️❤️
Second Part
Third part
Angane part part aayi
Ingid Poratte
Super 🚌🚌🚌🚌🚌
Full part uploaded .. pls watch and share
നന്നായി ആസ്വദിച്ചു. Nice journey. Congrats for 40 k. 🔥👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Thank u ❤️ part 2 coming soon
എന്റെ പൊന്നു നമിച്ചു. കശ്മീർ ഗേറ്റ് മണാലി ഒരു വിധം ആണ് സഹിച്ചു പോയത് ഏതു വോൾവോ ആയാലും ട്രൈനോളം വരില്ല. പിന്നെ നമ്മുടെ pvt വണ്ടിയാണെങ്കിൽ 👍🏼
Adipoli vdo bro... Waiting for more bus journeys❤
Coming soon
Intresting
Thank u
Fayisnte explanation athanu main 😍😍❤❤ enganathe videos aaanu vendath ❤
More trips on the way
Love bus ട്രിപ്പ് ♥♥♥♥♥♥♥
❤️
അടിപൊളി കാഴ്ചകളായിരുന്നു സൂപ്പർ ♥️❤️✌🏻
❤️❤️
Bro, dev cheyithe ah shoe oru kittil aki ah storage space il vaykanam.
Part 2 waiting 😍
Today evening 5
ആശംസകൾ ബ്രോ
Thanks ❤️
മുത്തേ ഫുൾ ഓൺ 🎉
❤️❤️
സൂപ്പർ 👍👍👍👍👍
കൊതിപ്പിച്ചു കളഞ്ഞല്ലേ. 😢
from dubai
❤️
Tuberbasss paranja pole und ithil issue enikum indayittund experience ee busil ninn
Sooper bro👍
Thanks a ton❤️
Estate mukkil bike nte shope illedo athoode para
Super all the best
❤️
Bro, ethala longest route, longest is Bangalore-Jaitaran aanenu aanu ariv by BR travels and Mahadev travels (not sure)... B'lore-Jodhpur sector il kure operators ind.
Ananad Rao Circle, Kalasipalayam main travels starting spots aanu... Kure travels buses oke kaanaam
സൂപ്പർ വീഡിയോ ബ്രോ
Thanks bro
malakkappara to chalakudy ksrtc video chyyo😞
Sure
Fayise polikk 🔥👍👍
❤️
Always a beautiful video and a beautiful voice keep it up bro
Thank you so much
Double bed varunadethe parichaymillathe ore girlum ore boyum vannal enth cheyyum ?
Enjoy cheyyum😂 just joke
😅😅
They will have some fun for 38 hrs
Girl aanu first book cheyyunnathenkil.. adutha seat pinne boys nu book cheyyaan pattilla
@@shp-1753 in case vere seat ella pakzhe ore boyke seat venamengil ethavum
Congrats 40k❤️🔥
Thank u ❤️
First comment
❤️❤️
Nice video bro.. 👍
Thank you so much 😀
പഞ്ചാബികൾക് നല്ല സ്നേഹമ
❤️
Bro idakk train yathrayum cheyy poli Ayirikkum❤
Sure , soon
E. BULLJET 🎉
tuber basss video kandirunnu 😂
Yess.. athinu shesham ivar enne snehichath .. njn comment cheythu tuber bass n
Skip അടിക്കാതെ vedio കണ്ടു❤❤🎉
👍
Ash2 ട്രാവെല്ലിങ് വ്ലോഗ്ഗെർക് ശേഷം ഈ വീഡിയോ ചെയ്യുന്ന മലയാളി വ്ലോഗ്ഗർ
Ashiq mumbai alle place ??
Yaseen evide poyi edak edak aa vili epo ella nigal adich pirijo
Delhi base long buses trip koode hope ആക്കുന്നു 🥰
Soon
40 k .. Congrats dear 👏👏👏 🙌🙌
Thank you so much 😊
KSRTC swift Gajaraj adipoli anu. Njn oru pravishyam TVM-B'lore poyi . Smooth journey arnn. Pakshe KSRTC scania shokam aanu. B'lore -TVM oru pravishyam poyarn. Shardhich pandaradangi poyi 🥴.
Hai vews ellam koodiyallo cluch pidichu varunnu
❤️
Noice video keep it up bro.❤️
Thanks, will do!
Bro chengannur paithalmala try cheyyumo allegil chengannur kanniyakumari nalla service anu
Will do
Great 👌 video 🎉🎉
Thank you 👍
അടിപൊളി മുത്തേ
Thank u
Trivundrum avide inde thampanoor🙂🙌
Maaasha allh super 👌 video
❤️❤️
Jaipur to banglore aane longest bus route.Mahadev travels.. Information onnude enquiry cheythitte parayu
Ok👍
Good job faais
Thank u
Bro , nammal munkooti book cheyan engane??atho bangalore chenit ahno nadakulu??
Ella bus booking apps ilum und … www.jakhartravels.com ilum und
Enikim ithupole busil long drive ishta.
❤️
കുറച്ചു കാലം മുംബ് കേരളത്തിൽ നിന്ന് ബോംബെ ബസ് ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടോ അറിയില്ല
Ippo illa an enikk kittya information
💜
Adipoli
Keep watching
❤❤❤❤❤❤❤
❤️❤️
Back കൊണ്ട് പുള്ള് ചെയ്യുന്ന വണ്ടി ആണ് എന്നാണ് എൻറെ ഒരു തോന്നൽ അതുകൊണ്ട് നല്ല പവറും ആയിരിക്കും വൈബ്രേഷൻ കുറവുമായിരിക്കും കംഫർട്ട് കൂടുതലായിരിക്കും ഞാനിങ്ങനെ ബസ്സിലെ ട്രൈ ചെയ്തിട്ടില്ല ഞാനൊക്കെ ട്രെയിനിലാണ് ലീവിന് വരുന്നത് മച്ചാനെ ഇത് ജമ്മുവിൽ ഉണ്ടോ ഈ സർവീസ്
Jammu side le illa
Bro കൊടുവള്ളിയിൽ എവിടെയാ?
Woooow beautiful യാത്ര 👌👌👌👌😊😊😊
❤️
Ee same bus annn ksrtc gajaraj volovo sleeper...
Yes
Oru divasam mekkilum private long trip speed metar vechu please bro
Kanikkan
Bro അടിപൊളി 👍👍👍.കുടിയാൻമല to പാല ksrtc യാത്ര കുടി പരിഗണിക്കുമോ ..
Soon
Muruhara new sleeper bus try cheyy😊❤️👍🏻
Sure
nice one bro same type video creator.
❤️❤️
Ee service daily undo
Yes