ഡ്രൈവിംഗ് ലൈസൻസ് പോലീസ് ചോദിച്ചപ്പോൾ ഡ്രൈവറുടെ മറുപടി...അവസാനം എല്ലാത്തിനുംകൂടി നല്ലൊരു ഫൈൻ കിട്ടി..

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 75

  • @KrishnanMD-h8m
    @KrishnanMD-h8m 20 днів тому +30

    100% വും സാറിന് സപ്പോർട്ട് ' അഹങ്കാരത്തിന് ശരിക്കും കിട്ടി.👌👌👌

  • @adithm7618
    @adithm7618 19 днів тому +13

    ഒരു ബസ്സിന്റെ എങ്കിലും എയറോൺ അഴിച്ചുമാറ്റാൻ തന്റേടത്തോടെ നട്ടെല്ല് നിവർത്തി അത് ചെയ്യാൻ നിന്ന കോഴിക്കോട് ട്രാഫിക്കിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് ഒരായിരം അഭിനന്ദനങ്ങൾ🎉

  • @abdulsalamsalam2589
    @abdulsalamsalam2589 20 днів тому +23

    നല്ല സാർ അവനെ വണ്ടി ഓടിക്കാൻ വിടരുത് ലൈസെൻസ് കാണിക്കാൻ പറ...... 👍👍👍👍

  • @MUNAVAR-c3u
    @MUNAVAR-c3u 20 днів тому +59

    ബസ് ജീവനക്കാരുടെ വിചാരം റോഡ് അവർക്ക് മാത്രം പോകാനുള്ള വഴിയാണെന്നാണ്..

    • @sineeshsini1618
      @sineeshsini1618 20 днів тому

      ഈ കുണ്ണ ബസ് റോഡിൽ ഇല്ലെങ്കിൽ മറ്റുള്ളവരുട ജീവൻ സേഫ്

  • @suhailbinnavas5443
    @suhailbinnavas5443 20 днів тому +12

    👍🏻എന്നിട്ടും എന്തു മാന്യമായിട്ടാണ് ആ പോലീസുകാരൻ സംസാരിക്കുന്നതു 👍🏻

  • @ajithpd5954
    @ajithpd5954 20 днів тому +29

    നന്നായി ഇതൊക്കെ നല്ലകാര്യം

  • @Ananthu10.
    @Ananthu10. 20 днів тому +29

    കടിം ചൊറിച്ചിലും ഒന്നിച്ചു മാറിക്കിട്ടി

  • @melbinrosh7550
    @melbinrosh7550 20 днів тому +31

    കുറച്ചു ഓവറയതുകൊണ്ട് ഫൈനും കനം കൂടിയത് കിട്ടിയല്ലോ

  • @surendrankk8363
    @surendrankk8363 19 днів тому +1

    ഈ സംഭവത്തിനെങ്കിലും അധികാരികൾക്ക് സപ്പോർട്ട് കിട്ടിയതിൽ സന്തോഷം.

  • @majeedkuttimunda2361
    @majeedkuttimunda2361 20 днів тому +21

    കിട്ടിയോ ഇല്ല 😂ചോദിച്ചു വാങ്ങി

  • @Ebrahimkutty743
    @Ebrahimkutty743 18 днів тому +1

    പ്രൈവറ്റ് ബസ്സ്‌ജീവനക്കാരുടെ
    സമീപനംപലപ്പോഴുംഅഹങ്കാരം
    നിറഞ്ഞത്,,,

  • @Shijil-j7l
    @Shijil-j7l 19 днів тому +3

    അവന്റെ കൃമികടി തീർന്നു 😂😂.. കാര്യം ചോയിച്ചാൽ മർദ്ധ്യക്ക് പറാ.. Ah police❤️പൊളിയാണ് 🫂..

  • @SajanKoshy-k6n
    @SajanKoshy-k6n 20 днів тому +14

    Thank u police

  • @zenarcdesign4825
    @zenarcdesign4825 20 днів тому +15

    നന്നായി ചോദിച്ച് വാങ്ങിച്ചു 😂😂

  • @Hhahahhanb
    @Hhahahhanb 20 днів тому +10

    അവന് ath പോര.. അവൻ ഇനി ബസ്സ് ഓടിക്കരുത്😡

  • @ranjithv2145
    @ranjithv2145 20 днів тому +14

    Cancel both per mit & license

  • @unnikrishnant747
    @unnikrishnant747 17 днів тому

    എയർ ഹോണും വെച്ച്
    പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്ന
    വരെ ഇതുപോലെ
    ശക്തമായ നടപടി തന്നെ വേണം

  • @jithinjithujithin7054
    @jithinjithujithin7054 20 днів тому +9

    2ബസ് ഉണ്ട് ഈ പേരിൽ രണ്ടും മരണപോക്കാണ് പോകാറുള്ളത്

  • @shajithcharthankottayil4441
    @shajithcharthankottayil4441 19 днів тому +1

    Welldone Police

  • @Pirana-1
    @Pirana-1 20 днів тому +9

    പോലീസിനൊപ്പം

  • @porolishahul
    @porolishahul 18 днів тому +1

    ഇതിനു ബസ് ഉടമ ഉത്തരവാദി അല്ലെ, പെർമിറ്റ്‌ റെദ് ആക്കണം.

  • @shamrazshami2655
    @shamrazshami2655 19 днів тому +2

    അവന് അത് പോരാ ഒരു വർഷം വണ്ടി തൊടാതെ വീട്ടിൽ ഇരിക്കട്ടെ സസ്പെൻഷൻ അടിച്ചു കൊടുക്ക് സാറെ

  • @Sasi-tb4ik
    @Sasi-tb4ik 18 днів тому

    ബസ്സിലെ ഡ്രവർക്ക് ലൈസ്സൻസ്സില്ലെങ്കിൽ അപകടത്തിൽ പെട്ടാൽ ഇൻഷൂറൻസ്സ് കിട്ടില്ലാ എന്ന് ഭീക്ഷണി പെടുത്തുന്നു ട്രാഫിക് പോലീസ്സ്.

  • @aslamk.k5681
    @aslamk.k5681 20 днів тому +5

    😮

  • @mathewpothenvarghese6989
    @mathewpothenvarghese6989 20 днів тому

    Very good 👍

  • @Ismail-hc8on
    @Ismail-hc8on 20 днів тому +1

    👌🏻👌🏻👌🏻👍🏻👍🏻💪🏻

  • @SivinilAnshi
    @SivinilAnshi 19 днів тому +1

    Enganayulla officers anu vendathu alathe bus onwermarude chandhi kayukunna alayalla Calicut . Balussery rootil .Calicut .kuttyadi rootil ellam bus karude amitha vegathayanu evarude ahangaram kurachu mukalil anu driving seatum athil erikkunna alum ennanu mukalil ullavan arinjonnu vilicha theerum ellam

  • @Omnamahshivaya13345
    @Omnamahshivaya13345 20 днів тому +1

    They think that they're operating flight,cancel the licence

  • @mujeebak7952
    @mujeebak7952 20 днів тому

    Mrudu❤

  • @MuhammadMuhammad-et6go
    @MuhammadMuhammad-et6go 18 днів тому +1

    ഡ്രൈവർ വൈറൽ ആവാൻ നോക്കിയതാ ഇപ്പൊ വയർ ഇളകി പേടിച്ചു തൂറ്റാലാണ്

  • @Dosth438
    @Dosth438 20 днів тому

    ലൈസൻസ്..... കയ്യിൽ വേണ്ട സാർ..... വേർച്ൽ ആയി കാണിച്ചാൽ പോരെ.....

    • @rajeshpreethi2372
      @rajeshpreethi2372 19 днів тому +2

      എന്തെങ്കിലും ഒന്നു വിർച്വൽ എങ്കിൽ അത് കാണിച്ചാൽ അവർ വിടുമായിരുന്നു, ചുമ്മാ കിടന്നു മസിൽ പിടിച്ചിട് ഒരു കാര്യം ഇല്ല.

    • @abhijithsreedharan5290
      @abhijithsreedharan5290 19 днів тому +2

      Athu kanichal mathi Ivan pinnem dialogue adichu over speedum

  • @Omnamahshivaya13345
    @Omnamahshivaya13345 20 днів тому

    Cancel the bus licence,don't backanswer to higher authorities...

  • @royjohn2852
    @royjohn2852 20 днів тому +2

    Over thanddu driver ' give one month government hospital cleaning services punishment please this driver aggressive

  • @djrazor3295
    @djrazor3295 17 днів тому

    നന്നായി പോയീ... അവന്റെ അഹങ്കാരത്തിനു ഇതൊന്നും കിട്ടിയാൽ പോരാ

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 20 днів тому +2

    😂😂😂

  • @NitheeshMn-p4s
    @NitheeshMn-p4s 20 днів тому

    രണ്ടറ്റം കൂട്ടി മുട്ടി 😌

  • @yahiyamiya1036
    @yahiyamiya1036 19 днів тому

    ee bus ennum prasnakkara wrong aayite varu vidarud

  • @Mr.gear-shifter_
    @Mr.gear-shifter_ 19 днів тому

    Kuttam chaithathum pora njaikarikkunu kazhtam

  • @hari0738
    @hari0738 20 днів тому +6

    Driver umbi😂

  • @NishadVk-m1q
    @NishadVk-m1q 20 днів тому

    Ahankaaram 😂 license police chodichaal kodukanam

  • @roshanpoopady4847
    @roshanpoopady4847 20 днів тому

    This is the driver's fault

  • @hakkimqtr
    @hakkimqtr 19 днів тому

    എല്ലാത്തിനും സുതാര്യത വേണം.
    ഇതൊക്കെ പൊതുജനം എന്തു വേണം

  • @jamsheerpk2050
    @jamsheerpk2050 20 днів тому +2

    Etha a driver pottan.avante thanthayude vakayanu road enna vijaram

  • @Subheesh1234
    @Subheesh1234 20 днів тому

    Kannappi driver 😂😂 fit aannenn thonunnu

  • @RafeeqRafeek-hj7vm
    @RafeeqRafeek-hj7vm 20 днів тому

    SUPER. POLICE. MVD KANDO PDEEKATA

  • @AbdulMajeed-ww7hp
    @AbdulMajeed-ww7hp 20 днів тому

    Perfect police officer and stupid driver.

  • @sajurocky1610
    @sajurocky1610 20 днів тому +8

    പാർട്ടി അടിമ
    പാർട്ടി പാർട്ടികൾ നിയമങ്ങൾ മാത്രമേ അറിയൂ😅
    ട്രാഫിക് നിയമങ്ങൾ അറിയില്ല
    ചൈനയിൽ ലൈസൻസ് കാണിക്കേണ്ട😅😅

  • @sajeersaji4682
    @sajeersaji4682 19 днів тому

    Avan Enda ithark thandu athinu kitti

  • @Viratkohli123-d4u
    @Viratkohli123-d4u 20 днів тому

    A vanathinda ella kayapum police theerthu kodukum😂

  • @blastpower8633
    @blastpower8633 20 днів тому

    Eee my"n kunnapan nammude nattakaran annu..chovva .deshithe paryapakkan oru oru janamgal..bhavam nadthvu kandal .vimnam pilot annunu vichram..my'n kunnapande

  • @adhithySreejith-js1ij
    @adhithySreejith-js1ij 20 днів тому +1

    Kayil licence illa enkil oraazhchakkullil licence kanichaal mathi athaaanu neyamam

  • @hamliaid4257
    @hamliaid4257 20 днів тому

    Bus driver mujiyitt poyi...... 🐕

  • @hamliaid4257
    @hamliaid4257 20 днів тому

    Evante thala podikkanam... wrong driving 🐕