കണ്ടാല്‍ പോലും മനസിലാകില്ല… സ്റ്റാര്‍ സിംഗര്‍ വിജയി സോണിയ ആളാകെ മാറി…l Singer Sonia Aamod Life Story

Поділитися
Вставка
  • Опубліковано 8 жов 2024
  • നാലാം വയസുമുതല്‍ സംഗീതം പഠിച്ചു തുടങ്ങിയ, കുട്ടിക്കാലം മുതല്‍ ഗാനമേളകളില്‍ പാടിയിരുന്ന ഒരു കൊച്ചു പെണ്‍കുട്ടി. ഒരു പരിപാടിക്ക് 250 രൂപയായിരുന്നു പ്രതിഫലം. അവളുടെ ചെറിയ വരുമാനമായിരുന്നു വീടിനു താങ്ങാവുന്നതും. രാത്രി മുഴുവന്‍ പാടിത്തളര്‍ന്ന്, പകല്‍ സ്‌കൂളിലെത്തുന്ന അവള്‍ മിക്കപ്പോഴും ക്ലാസിലിരുന്ന് ഉറക്കം തൂങ്ങും. പത്താം ക്ലാസിലെത്തിയപ്പോള്‍ അധ്യാപകര്‍ അവളുടെ അമ്മയെ വിളിപ്പിച്ചു. അന്ന് മകളുടെ പഠനം മുടങ്ങാതിരിക്കാന്‍ ആ അമ്മയ്ക്ക് കരഞ്ഞപേക്ഷിച്ചു. പക്ഷേ, റിസള്‍ട്ട് വന്നപ്പോള്‍ എല്ലാവരും ഞെട്ടി. അവള്‍ ഡിസ്റ്റിങ്ഷനോടെ പത്താംതരം വിജയിച്ചു. പ്ലസ് ടൂവിനും ആ മികവ് അവള്‍ ആവര്‍ത്തിച്ചു. അക്കാഡമിക് രംഗത്ത് ഉയരങ്ങള്‍ കീഴടക്കാനുള്ള പ്രതിഭയുണ്ടായിട്ടും അവള്‍ തീരുമാനിച്ചത് സംഗീതത്തിന്റെ വഴി തിരഞ്ഞടുക്കാനായിരുന്നു.
    #SoniaAamod #Singer #IdeaStarsinger #Aamod

КОМЕНТАРІ • 45

  • @saambhavibhaabravi2675
    @saambhavibhaabravi2675 3 роки тому +19

    ഈ സോണിയ അസ്സലായി പാടും. She
    deserves first

  • @sreeharinair8680
    @sreeharinair8680 2 роки тому +3

    കാതോട് കാതോരം പാടിയത് ഇപ്പോഴും ഓർമയിൽ 👍👍

  • @lathikabalan1707
    @lathikabalan1707 3 роки тому +19

    അതു സാത്യമാ കണ്ടാൽ മനസിലാവില്ല 👍

  • @sajithasajitha9532
    @sajithasajitha9532 3 роки тому +5

    അതെ സോണിയാ ഇപ്പോൾ ഒത്തിരി മാറി പോയി

  • @sindhukumarips5114
    @sindhukumarips5114 3 роки тому +5

    Congrats Sonia.God bless you

  • @annammamathew8972
    @annammamathew8972 3 роки тому +2

    തമിഴ് സൂപ്പർ സിംഗർ ഒന്നാം സ്ഥാനം കിട്ടിയോ

  • @prasannanair5597
    @prasannanair5597 3 роки тому +4

    Nice 👌🌹

  • @ednavaz1231
    @ednavaz1231 3 роки тому +2

    Happy to see you and hear your news. Hope u still love me. Your ,ednamiss

  • @bindubejish5006
    @bindubejish5006 3 роки тому +1

    👍🥰

  • @gopikag6868
    @gopikag6868 3 роки тому +4

    Ippol asianetile startmusicil undallo

  • @rajeswarimusicdot4831
    @rajeswarimusicdot4831 3 роки тому +1

    💖💖💖💖💖💖

  • @deenadp5518
    @deenadp5518 3 роки тому +7

    Congrats Sonia.God bless you.🙌🙌

  • @lalusayimp4441
    @lalusayimp4441 3 роки тому +4

    Good Lady...

  • @binisuresh1857
    @binisuresh1857 3 роки тому

    👍🙏

  • @thansuvlogs2819
    @thansuvlogs2819 3 роки тому +14

    സുന്ദരി 😍😍😍

  • @meghaarjun9853
    @meghaarjun9853 3 роки тому +2

    Nthoru change

  • @lizypaul7423
    @lizypaul7423 3 роки тому +7

    Nice look

  • @azmidelhi5308
    @azmidelhi5308 Рік тому

    Idea star singer nu sesham... ippolanu oru video Soniyayudethayi kaanunnathu ... nalloru singeranu pakshe filmil oru paattupolum Soniyayudethayi ketitilla

  • @salithabeautifulsongsalith4095
    @salithabeautifulsongsalith4095 3 роки тому +6

    Beautiful

  • @badharistalks4866
    @badharistalks4866 3 роки тому +1

    മനസ്സിലാക്കാൻ കഴിയാത്ത വിധം മാറി

  • @anithaashok5535
    @anithaashok5535 3 роки тому +6

    👍👍🥰

  • @sijumonepsijumon3514
    @sijumonepsijumon3514 3 роки тому +4

    ❤️❤️❤️nice

  • @dreamywings4964
    @dreamywings4964 3 роки тому +1

    Big bossil illarunno

  • @sreekalachadran254
    @sreekalachadran254 3 роки тому +2

    👍❤️❤️❤️🙏

  • @saigeethu3918
    @saigeethu3918 3 роки тому +39

    രണ്ടു ഫ്ളാറ്റും സോണിയക്ക് ആണോ കൊടുത്തത്... 🤭ഒരു വിന്നർ വിവേകാനന്ദൻ അല്ലേ 🤔