Dark colour cannot be changed by facial. Be confident on your colour. There are many beauties vwith dark colour. But if you want to become fair, some injections i, think glutatheon is available in big hospitals. May be costly. I saw one of my cousins who was in U AE had done this. I can, t even recognize her. She became so fair.
എന്നോടും പണ്ടൊരു ബ്യൂട്ടീഷൻ പറഞ്ഞത് ഇതുതന്നെയാണ് അവർ എല്ലാവരെയും ഏഷ്യാനെറ്റിയും പക്ഷേ അവർ ഉപയോഗിക്കുന്ന തൈര് മാത്രമാണ് എന്ന് മുഖത്ത് മാത്രമല്ല ദേഹത്തും പുരട്ടാം കൈകളിലും ഒക്കെ അത് കേട്ട് ഞാനും കുറെ നാൾ പുരട്ടി പക്ഷേ ഒറിജിനൽ തൈര് വേണമായിരിക്കും ഗുണം അറിയണമെങ്കിൽ പായ്ക്കറ്റ് തൈരിൽ എന്തെല്ലാം കെമിക്കൽസ് കാണും പാൽപ്പാട നല്ലതാണ്
ചേച്ചി ഞാൻ ബ്യൂട്ടീ പാർലറിൽ പോകാത്ത ആളാണ് എനിക്ക് നോർമൽ സ്കിൻ ആണ് കെമിക്കൽ ഇല്ലാത്ത സൺ സ്ക്രീം മോസ്റ്റു റൈസർ പിന്നെ യാത്ര പോകുമ്പൊ വല്ലപൊഴും ഒരു ഭംഗി ക്ക് യോഗിക്കാവുന്ന ഫാ ഡേഷന്യം പറഞ്ഞു തരാമോ പ്ലീസ് ചേച്ചി
ഹായ് എല്ലാരോടും ഒരു സന്തോഷവാർത്ത പറയട്ടെ. ഇന്നലെ എന്റെ കൈ കുക്കറിൽ തട്ടി നല്ലോണം പൊള്ളി പോകേണ്ടതായിരുന്നു ഞാൻ നമ്മുടെ oil പുരട്ടികൊടുത്തു. അതിശയം എന്നെപറയേണ്ടു പൊള്ളിയതിന്റെ ഒരു പാട് പോലും ഇല്ല. ശരിക്കും MIRACLE OIL തന്നെ. ❤️❤️thanks sis ഒരുപാട് ഒരുപാട് ❤️❤️❤️❤️❤️❤️
Dry Skin മാറാനും അനേകം പേർക്ക് കരിമംഗലം മാറിയതുമായ Subhas Brightning oil use ചെയ്യാത്തവർ ഈ Nu: ബന്ധപ്പെടൂ 965687843
9656987843
9656987843
ഇത്രയും പ്രയോജനം ഉള്ളതും ചിലവ് കുറഞ്ഞതും ആയ tips okey പറഞ്ഞു തരുന്ന ശുഭകുട്ടിക്ക് ഒരായിരം നന്ദി ❤️❤️
ഇത്രയും നല്ലൊരു ടിപ്സ് പറഞ്ഞു തന്നതിന് ഒരായിരം നന്ദി ❤❤❤😍😍🙏🏻🙏🏻
ഞാൻ ആദ്യമായി കാണുന്ന ചാനൽ.നല്ല മുഖഷെയിപ്പ്.ഭംഗിഉള്ളമുഖം.Thankyou mam.
നമ്മുടെ family ലേക്ക് വന്നതിൽ സന്തോഷം
Valare nalla anubhavamanu. Jhan annum cheyyunnudhu. Allavarum chaithu nokku. ❤❤❤❤❤
Late ആയി കണ്ടതാണ്. Super❤👌
Karutha mukhathu kanichal nannayirunnu👍
വൈറ്റ് paint അടിച്ചാല്‍ mathi
Niram kuranja Aal cheythu kanikkanamayirunnu,,,ith niramulla Aalayath kondanasilabunnilla😮😮
നല്ല വീഡിയോ എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റിയ നല്ല നല്ല ടിപ്സുകൾ👍 നല്ല വെളുപ്പ് ഉണ്ട് ❤❤
ഞാൻ ആദ്യമായിട്ടാണ് ഈ channel കാണുന്നത്. ഇത് സത്യം പറഞ്ഞാൽ സാധാരണക്കാർക്കുള്ളതാണ്. Thanks ദൈവം അനുഗ്രഹിക്കട്ടെ.
❤️❤️❤️
😮
🙏🙏🙏🙏🙏♥️♥️♥️
Wa p@@subhanairvlog7
ഞാനും ആദ്യ മായിട്ട് chanal കാണുന്നത്
Super informations. All the best.
കറുത്ത മുഖമാണ് ചെയ്തു കാണിക്കേണ്ടത്
നീ നിന്ടെ മുഖം കൊണ്ട് വാ
ചേച്ചി ഈ Step എല്ലാം ചെയ്തതിനു േശഷം ഉടൻ തന്നെ ക്രീം പുരട്ടാമോ
moisturiser പുരട്ടാം❤
ഒരുപാട് late ആയി കണ്ടതാണ് ഒത്തിരി ഇഷ്ടം ആയി ചെയ്ത് നോകാം kto tnks
Ee channel aadyamayitanu kandath ere istayi ❤❤❤God bless you
ചേച്ചിടെ tipesഒക്കെ ഏളുപ്പം ചിലവു കുറഞ്ഞതുമാണ് നന്നായിരിക്കുന്നു ട്ടോ.🎉❤
ചെയ്ത് നോക്കിയാർന്നു നല്ല വ്യത്യാസമുണ്ട് അടിപൊളി👍🙏
Clean fair facil enthu cheythalum ok . Result dark skin cheythu kanikkanam
So sweetttttt nalla sweet aay samsarikkunnu ❤❤❤❤
നന്നായി ഇഷ്ടം പെട്ടു. നന്ദി.
സത്യം ആണോ
Adyamayita njanithu kaanunne..valare natural ayittulla explanation..
Thanks da
supper❤❤❤❤
ഞാൻ ആദ്യായിട്ട് കാണുമെന്ന്ഏത് പതിവായി ചെയ്യേണ്ടത് രാത്രിയിലെമുഖത്ത് ഇടുന്നതും കണ്ടുഏതൊക്കെ ചെയ്യണംഎപ്പോഴൊക്കെ ചെയ്യണംഒരു പിടിയും കിട്ടിയില്ല
അടിപൊളി വീഡിയോ... ഫുൾ സപ്പോർട്ട് 👍🏻👌👌
Curd...superb......
Adipolee 🥰👍🏻👏🏻👏🏻👏🏻👏🏻
Dark colour cannot be changed by facial. Be confident on your colour. There are many beauties vwith dark colour. But if you want to become fair, some injections i, think glutatheon is available in big hospitals. May be costly. I saw one of my cousins who was in U AE had done this. I can, t even recognize her. She became so fair.
സുന്ദരി ഇട്ടു കാണിച്ചാൽ എങ്ങനെ? കുറച്ചു സാർക്കായിട്ടും ചുളിവുകളും ഉള്ളവരിൽ ഇട്ടു കാണിക്കും അവതരണവും ചെയ്തതും നന്നായി❤🎉
വളരെ നന്നായിട്ടുണ്ട്, try ചെയ്യാൻ ശ്രമിക്ക്കും.
nannayi paranju tharunnu. veetilulla oru ale pole thonnum snehamulla permattam. super? ❤
Athe.Ennanu njan kandath. Othiri eshtayi
E chanel kanunnathu first time try cheithu nookam thanks.
വെളുത്ത മുഖത്തിൽ ഇട്ടാൽ എങ്ങനെ മാറ്റo അറിയാൻ സാധിക്കുo. കറുത്ത മുഖം ഒന്നു തൈര് use ചെയ്തു വെളിപ്പിച്ചു കാണിക്കാമോ.
കണ്ണിന്റെ ചുറ്റും ഉള്ള കറുപ്പ് മാറാൻ എന്ത് cheyyannam
Natural aloe Vera gel upayogichu nokku
Ithokke Karutha colour Ulla oru face nu ittu kaanikku
Mukathe karutha padu maran entu cheyanam
ടിപ്സ് കൊള്ളാം. ആദ്യമായി കാണുകയാ.❤👌
Sub ചെയ്യണേ
നല്ല അറിവ് ❤
എന്നോടും പണ്ടൊരു ബ്യൂട്ടീഷൻ പറഞ്ഞത് ഇതുതന്നെയാണ് അവർ എല്ലാവരെയും ഏഷ്യാനെറ്റിയും പക്ഷേ അവർ ഉപയോഗിക്കുന്ന തൈര് മാത്രമാണ് എന്ന് മുഖത്ത് മാത്രമല്ല ദേഹത്തും പുരട്ടാം കൈകളിലും ഒക്കെ അത് കേട്ട് ഞാനും കുറെ നാൾ പുരട്ടി പക്ഷേ ഒറിജിനൽ തൈര് വേണമായിരിക്കും ഗുണം അറിയണമെങ്കിൽ പായ്ക്കറ്റ് തൈരിൽ എന്തെല്ലാം കെമിക്കൽസ് കാണും പാൽപ്പാട നല്ലതാണ്
കഷ്തിലും ഉണ്ട് ഇതുപോലെ കറുത്ത സാദനം അതിനു ഉപയികിക്കാൻ പറ്റുമോ
സൂപ്പർ chechi❤
ഞാനും ഇടാറുണ്ട് 👍❤️
👍👍
Echi milk katta ayath മുഖത്ത് തേക്കാൻ പറ്റുമോ😊❤ ഞാൻ ഇന്നലെ ആണ് nan Ee video കണ്ടത് thank u❤❤❤❤
Njan cheythuu super enee kadavarum paranjuu face epol super enu thanks chechii❤
❤❤❤❤❤❤❤
Sunscreen remove cheyan curd madhiyo
ചേച്ചി ഞാൻ ബ്യൂട്ടീ പാർലറിൽ പോകാത്ത ആളാണ് എനിക്ക് നോർമൽ സ്കിൻ ആണ് കെമിക്കൽ ഇല്ലാത്ത സൺ സ്ക്രീം മോസ്റ്റു റൈസർ പിന്നെ യാത്ര പോകുമ്പൊ വല്ലപൊഴും ഒരു ഭംഗി ക്ക് യോഗിക്കാവുന്ന ഫാ ഡേഷന്യം പറഞ്ഞു തരാമോ പ്ലീസ് ചേച്ചി
ഇന്നത്തെ video കാണൂ
Ethra samayam eduthane ee explanations.
annalum manasilavillallo chilarkk
ഇത്ആഴ്ചയിൽ എത്രവട്ടം ചെയ്യണം
Njan first time aanu kanunnathu...sadharanakkarkku sadhikkunna tips..thank you
❤❤❤❤❤❤
സൂപ്പർ... Thank you
ചേച്ചി നന്നായി വെളുത്ത കളറാണ് കറുത്ത മുഖത് തേച്ചാൽ മാത്രം റിസൾട്ട് അറിയാൻ കഴിയു
Kaappippodi cherthal ellergy undavumo?
Purikathinte thazh bakath onnum thekunnillalloo avide cheyyan padillee.kanninte chuttum. Rathi samayath ethoke thekamo please reply.
നല്ല വെയിലുള്ള time ഒഴിച്ചാൽ എല്ലാ സമയത്തും ചെയ്യാം
പറഞ്ഞതു പോലെ മുഖം നന്നായി വെളുത്തല്ലോ😊 അടിപൊളിയായിട്ടുണ്ട്🎉🎉👌👍
😂
ഇനിയെന്ത് വെളുക്കാനാണ്
Engine use aajlkiye
All ready വെളുത്തിട്ടാനല്ലോ eah
വീഡിയോ nannayittind👌🏻👌🏻❤️
Valareyere Santhosham🙏🙏🙏🙏🙏🙏 tto nallathuvaratte🙏
Karuthavarkk cheyith kanikk
സാധാരണക്കാർക് പറ്റിയ ഫേഷ്യൽ ആണ് നന്നായിട്ടുട്
ആണുങ്ങൾക് ഇങ്ങനെ മസാജ് ചെയ്യാമോ
Mam.. Facial hair remove ചെയ്യാൻ ഒരു tip പറഞ്ഞു തരുമോ. Thank you
video യിൽ കാണിക്കാം
ചെയ്തു നോക്കിയിട്ട് റിസൾട്ട് പറയാം.
മുഖം സോപ്പ് ഉപയോഗിച്ച് കഴുകിയതിന് ശേഷം തൈര് ഉപയോഗിക്കമോ plz
M
ഇത് എത്ര ദിവസം cheyyanam
സിമ്പിൾ ആയിട്ട് super♥️♥️♥️
Chechiee good video
♥️👍
Kappipodium godhambhu podium koodi mixx chithu faceil oru 20mint's ettal super ellavarum onnu nokkye...
Thanku
Aano
Super tip🙏🥰
Ini parlorkar enthu cheyyum
ശരിയാണ് നിറം കുറഞ്ഞവരിൽ പരീക്ഷണം നടത്തിയാലേ വ്യത്യാസം അറിയാൻ കഴിയു ദയവു ചെയ്ത് അങ്ങനെ ചെയ്യുക പ്ലീസ് 👌
9 ml p
Adipoli
❤@@aneyammakp7279
You are already fair. No need of facial for you.
Swantham faceil kaanikkaathe colour kurangavaril cheyythu kaanikkooo
Adipoli ❤❤❤❤
Thanks
Othiri samsarikkanda
adiyan....
സാധാരണകാരുട friend
Adipoli👍
Njan Thair mathram mugathu thekkarundu nalla maattam undu keto
അടുക്കളയിലും, കിച്ചണിലും ഉള്ളത് മാത്രം 'തൈര്, കാപ്പിപൊടി, പഞ്ചസാര, കടേന്ന് വാങ്ങണ്ടെ. ശുഭ കുട്ടിയെ '
സൂപ്പർ 👍♥️
Black faceil kaniku.
Appol ariyam
You r a fair lady
Aa Britness korach korakooo
👌👌
ഇതാണ് ആ വീഡിയോ...❤ ഞാൻ ഇന്നാ ഇത് കാണുന്നത്. സൂപ്പർ
Karuthavarku cheythu kanikanam please velutha skinil cheythukatiyal enthu cheyyana
Sooooooooper
കണ്ണിൻ്റ് ചുറ്റും ഉള്ള കറുപ്പ് മാറാൻ എന്ത് chayyananm
വെളുത്തവർക്ക് ചെയ്താൽ എങ്ങനെ അറിയാനാ
വെളുത്ത ഒരാളെ എന്ത് തേച്ചാലും വെളുത്തേ ഇരിക്കുകയുള്ളൂ
Ella divasavum idano
Karuthi mukatth edanam
Kurach speedil paranjal valare upakaramayirunnu sis....
Speedil aakki Kandal maliyallo
ഹായ് എല്ലാരോടും ഒരു സന്തോഷവാർത്ത പറയട്ടെ. ഇന്നലെ എന്റെ കൈ കുക്കറിൽ തട്ടി നല്ലോണം പൊള്ളി പോകേണ്ടതായിരുന്നു ഞാൻ നമ്മുടെ oil പുരട്ടികൊടുത്തു. അതിശയം എന്നെപറയേണ്ടു പൊള്ളിയതിന്റെ ഒരു പാട് പോലും ഇല്ല. ശരിക്കും MIRACLE OIL തന്നെ. ❤️❤️thanks sis ഒരുപാട് ഒരുപാട് ❤️❤️❤️❤️❤️❤️
oil ൻ്റെ പേരെന്താ? Mirackle oil എന്നാണോ?
നീട്ടി പരത്തി ബോറടിപ്പിക്കല്ലെ
@RadhamaniPeriySubhas skin Brightning oil
ഇത് എവിടെ കിട്ടുന്ന ത്
Polliyadhoke mariyo
കഴുത്തിന്റെ കറുപ് മാറാൻ എന്താണ് ചെയേണ്ടത്. ഒന്ന് പറഞ്ഞു തരാമോ
നാളെ ഇടാം പിന്നെ, എൻ്റെ oil തേക്കൂ കഴുത്തിലെ കറുപ്പ് നിശ്ശേഷം മാറും.
🤔@@subhanairvlog7
പുളിയുള്ള തൈരാണോ ഉപയോഗിക്കേണ്ടത് പുളിയില്ലാത്ത തൈരാണോ ഉപയോഗിക്കേണ്ടത്
ഒത്തിരി പുളി വേണ്ടെടാ
Daily use chaeyan pattumo
Ningal nirakuravullavarude facel ettu pareekshikke😊
പരീക്ഷിക്കുവല്ലായിരുന്നു യാഥാർത്ഥ്യമാണ് കാണിച്ചത്
U are so sweet madam . How innocent you are ❤
എന്നെ പരിചയ മില്ലാത്തതു കൊണ്ട് തോന്നുന്നതാ...
സൂപ്പറാണ് 🥰🥰🥰
Super pack❤❤
Suppar
വളരെ നല്ല വീഡിയോ
Karuppine Ulkolluka , Nirathil Alla karyam
Sheriyaada 😊
ഫെസിൽ ഉള്ള ഹെയർ റിമൂവ് ചെയ്യാൻ എന്താണ് ചെയേണ്ടത് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്