ഉമ്മാക്ക് സർപ്രൈസ് കൊടുക്കുമ്പോൾ ഉരുകിയൊലിക്കുന്ന ഉപ്പ ഇതൊക്കെ കാണുന്നുണ്ട് ഉപ്പയും ഉമ്മയും ഒരുപോലെ സ്നേഹിക്കാൻ കഴിയുമെങ്കിൽ ചെയ്യുക. ഉമ്മാക്ക് റിങ്ങ് കൊടുക്കുമ്പോൾ ഉപ്പാക്ക് ഒരു മൊബൈൽ ഫോൺ എങ്കിലും കൊടുത്ത് സന്തോഷിപ്പിക്കാം ആയിരുന്നു
എന്റെ ഭർത്താവ് ആക്‌സിഡന്റിൽ മരിച്ചിട്ട് 13വർഷം കഴിഞ്ഞു..അന്ന് ഭർത്താവിന്ന് 34.എനിക്ക് 28.11 ഉം 6ഉം വയസ്സുള്ള രണ്ട് മക്കൾ ... അന്ന് മുതൽ ഇതുപോലെ എല്ലാ കാര്യങ്ങളും ചെയ്ത് പോകുന്നതിന്റെ ബുദ്ധിമുട്ട് എല്ലാം അനുഭവിച്ചതാണ് ഞൻ.. ഇനി മക്കളുടെ വിവാഹം ഉണ്ടാക്കണം..i മോന്ക് 25..മോൾക് 19 വയസ്സ് ആയി .. എന്ത് ചെയ്യണം ന്ന് പോലും എനിക്കറിയില്ല 😭..thavakkalthu alallaah🤲🤲😭😭
പ്രശ്നങ്ങൾ തീർന്നിട്ട് സന്തോഷിക്കാൻ പറ്റിയെന്നു വരില്ല. ബുദ്ധിമുട്ടുകൾ എല്ലാവർക്കും ഉണ്ടാകും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ. അതിനിടയിലും സന്തോഷങ്ങളെ കണ്ടെത്തി ജീവിക്കാനാവണം ❤️
*കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം. എല്ലാം ഭാഷയുടെ seprate ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു.രണ്ട് മാസത്തെ ക്ലാസ്സുകൊണ്ട് കുട്ടികൾ എഴുതാനും വായിക്കാനും പഠിക്കുന്നു.താല്പര്യം ഉള്ളവർ പറയുക മദ്രസ പഠനം, സ്കൂൾ ട്യൂഷൻ, കാലിഗ്രഫി, ടൈലറിങ്, ഗ്രാഫ് വർക്ക്,drawing തുടങ്ങിയ അനേക കോഴ്സ് കൾ ഉണ്ട് താല്പര്യം ഉള്ളവർ പറയു...
ഒരു ഭാര്യ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അവളുടെ വീട്ടുകരേം ഇത് പോലെ ചേർത്ത് നിൽക്കുന്ന ഭർത്താക്കന്മാരെ കിട്ടാനാണ് ജിൻസി 🥰🥰🥰ur luckyyyy
Sathyammmm
❤❤❤
Sathiyammm 🥹🥹🥹
വളരേ സന്തോഷം
@@nishadnv4279❤
ജിൻസി. ജീൻ. ടീ ഷർട്ട്. ഇടണ്ട. ബോർ ആണ്... അല്ലെങ്കിൽ മാർ മറച്ചും വീഡിയോ ചെയ്യോ 👍🏼👍🏼👍🏼
രണ്ട് ഉമ്മാക്കും ആഫിയത്തോടെ ദീർഗായുസ്സ് നൽകട്ടെ....
ആമീൻ
ഉമ്മാക്ക് സർപ്രൈസ് കൊടുക്കുമ്പോൾ ഉരുകിയൊലിക്കുന്ന ഉപ്പ ഇതൊക്കെ കാണുന്നുണ്ട് ഉപ്പയും ഉമ്മയും ഒരുപോലെ സ്നേഹിക്കാൻ കഴിയുമെങ്കിൽ ചെയ്യുക. ഉമ്മാക്ക് റിങ്ങ് കൊടുക്കുമ്പോൾ ഉപ്പാക്ക് ഒരു മൊബൈൽ ഫോൺ എങ്കിലും കൊടുത്ത് സന്തോഷിപ്പിക്കാം ആയിരുന്നു
ജിൻഷാദ് ഇങ്ങനെ നല്ല ഒരു മനസ്സ് ഉണ്ടല്ലോ നിന്റ്റെ കടം അള്ളാഹു എത്രയും പെട്ടെന്ന് വീട്ടി തരട്ടെ 🤲🤲🤲
കയ്ക്കററ > കവരപ്യം
🥰😂🎁
Jilshu paranja pole പ്രശ്നങ്ങൾ കഴിഞ്ഞിട്ട് നമ്മൾ ഒന്നും ആർക്കും ചെയ്യില്ല..ഇത് പോലെ കണ്ടറിഞ്ഞ് ചെയ്യാനുള്ള മനസ്സ് വേണം😢😢❤
ജിൻസി ഷോൾ കൊണ്ട് മാറ് നല്ലോ മറക്കണട്ടൊ ഇഷ്ട്ടം കൊണ്ട് പരഞദാട്ടൊ 😊
😅
എന്റെ ഭർത്താവ് ആക്‌സിഡന്റിൽ മരിച്ചിട്ട് 13വർഷം കഴിഞ്ഞു..അന്ന് ഭർത്താവിന്ന് 34.എനിക്ക് 28.11 ഉം 6ഉം വയസ്സുള്ള രണ്ട് മക്കൾ ... അന്ന് മുതൽ ഇതുപോലെ എല്ലാ കാര്യങ്ങളും ചെയ്ത് പോകുന്നതിന്റെ ബുദ്ധിമുട്ട് എല്ലാം അനുഭവിച്ചതാണ് ഞൻ.. ഇനി മക്കളുടെ വിവാഹം ഉണ്ടാക്കണം..i മോന്ക് 25..മോൾക് 19 വയസ്സ് ആയി .. എന്ത് ചെയ്യണം ന്ന് പോലും എനിക്കറിയില്ല 😭..thavakkalthu alallaah🤲🤲😭😭
Igale plce evideyaa
എല്ലാം കാണുന്നവൻ അള്ളാഹു ആണ്, അള്ളാഹു നിങ്ങളെ ഒരിക്കലും കൈ വിടില്ല,
@ajuaju9627. Mnjr
@@shareefperunda4255 insha allah🤲😭
@@ajuaju9627 mnjr
ഷാൾ എപ്പോഴും മാറും മുടിയും മറയുകയില്ല അതൊന്ന് ശരിക്ക് ഇട്ടൂടെ മോളെ അതിനനുസരിച്ച് ഒരു ഡ്രസ്സ്
Ath ഓരോരുത്തരുടെ ഇഷ്ട്ടം ആണ് അത് ഇങ്ങൾ നോക്കണ്ട ആവശ്യം ഇല്ല
Inghalk venanghi kandamathi😊
ആഇത്ത പറഞ്ഞത് ശരിയാണ് പർദ ഇട്ടാൽ നല്ല മൊഞ്ച് ഉണ്ടാവും
❤❤❤jilshu രണ്ടു ഉമ്മമാരേം ഒരേപോലെ കാണുന്ന പൊന്നുമോൻ ആണ് 🥰🥰🥰
ഡ്രസ്സ് വളരെ മോശായി. ശരിയായ രീതിയിലുള്ള ഡ്രസ്സ് ഇട്ടു വീഡിയോയിൽ വരുന്നതാണ് ബെറ്റർ
Jinsi shall frontileku marachit idanam..ningalude familye orupaadishtam.❤
പ്രശ്നങ്ങൾ തീർന്നിട്ട് സന്തോഷിക്കാൻ പറ്റിയെന്നു വരില്ല. ബുദ്ധിമുട്ടുകൾ എല്ലാവർക്കും ഉണ്ടാകും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ. അതിനിടയിലും സന്തോഷങ്ങളെ കണ്ടെത്തി ജീവിക്കാനാവണം ❤️
മാഷാ അള്ളാ നല്ല മോൻ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ 🤲🏻🤲🏻
പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യന്മാർ ഇല്ല എല്ലാം വർക്കും ഉണ്ടാവും ഓരോ ഓരോ പ്രശ്നങ്ങൾ പടച്ചോൻ കാക്കട്ടെ... ദുആയിൽ ഉൾപ്പെടുത്തൂ...
Jilshunde സംസാരം നല്ല രസണ്ട് ട്ടോ 😂ഡാ ചെക്കാ
നാട്ടിൽ നല്ല ജോലി ഉണ്ടെങ്കിൽ നാടും വീടും കുടുംബം വിട്ട് എന്തിനാ പോണത് അള്ളാഹു ആഫിയത്തും ദീർഘായ്‌സ്സും തരട്ടെ
Endhinaan ningaloke bad comment parayunath,ah mole adh sredhichitu koodi undavilla,pinne aval avalude barthavinte koodeyanu vedeo yil nilkunath avanku elaatha tention endhina ningalku,nan kodakadnn ennale jilshadhine kandirunu,nalloru payyana...ningal adichu poliku makkale,❤
Jinsi actually you are matured girl.....very good ..keep it up....jilshad also.....
കോഴിക്കോട് ജില്ലയിൽ നിൽക്കുമ്പോൾ മാത്രമാണോ ജിൻസി ഇങ്ങനെ ! ജിൽഷാദിന്റെ വീട്ടിൽ കുറച്ചെങ്കിലും ഒരു മാനത ഉണ്ടല്ലോ
സിനു നല്ല അച്ചടക്കം ഉള്ള മോളെ
Jinside dressing sheriyala jilshadikka athonnum shradikarile athupole thattam idunna reethi maridam elam nalathupole kanunnund athokke jilshadikka shradikk
ജിൻസി എന്താ വള്ളി trouser Ano ഇട്ടത്😀
അങ്ങനെ വേണം മക്കളായ രണ്ടു ഉമ്മമാര് നല്ല പോലെ നോക്കണം
Niyan. Nalla marumagan❤❤
Churidaharan jinsik super eth borayippoyi
Yes enikum thooni
ചുരിദാറാണ് എപ്പോഴും നല്ലത്.
Jincy ingane ulla dress idathirikkoo.
നീ ചെയ്‌തത് നല്ല കാര്യം മോനെ. ഈ അനുഗ്രഹം എന്നും നില നിൽക്കട്ടെ ❤️♥️🙏🏻🙏🏻🙏🏻
എന്റെ ആരോഗ്യത്തിന് ആഫിയത്തും സിഹ് ത്തും ഉള്ള ദീർഘായുസ്സ് ഉണ്ടാവാൻ നിങ്ങൾ ദുആചെയ്യണം. എല്ലാവർക്കും അത് തന്നെയാ വേണ്ടത്
Jilshad ikkayude koode Oru Paat padanam..Inshaallah
എല്ലാ പെൺ കുട്ടികളുടെ ആഗ്രഹമാണ് ഇത്.. എല്ലാവർക്കും സാധിക്കട്ടെ 🤲🏻🤲🏻🤲🏻👐🏻
എല്ലാം 👍ജിൻസിയുടെ ഡ്രസ്സിന്റെ കാര്യം ശ്രദ്ധിക്കണം jilshad ക്കാ 😊
ജിൻസിടെ ബാപ്പ ഒരു പാവമാണല്ലേ
ജിൻസി ഷാൾ ഇറക്കി ഇടു
Jillshad nale hamsa dr ude molde mrg alle vlog cheyyanam
*കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം. എല്ലാം ഭാഷയുടെ seprate ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു.രണ്ട് മാസത്തെ ക്ലാസ്സുകൊണ്ട് കുട്ടികൾ എഴുതാനും വായിക്കാനും പഠിക്കുന്നു.താല്പര്യം ഉള്ളവർ പറയുക മദ്രസ പഠനം, സ്കൂൾ ട്യൂഷൻ, കാലിഗ്രഫി, ടൈലറിങ്, ഗ്രാഫ് വർക്ക്,drawing തുടങ്ങിയ അനേക കോഴ്സ് കൾ ഉണ്ട് താല്പര്യം ഉള്ളവർ പറയു...
Sondamayi oru veedille bro athalle ettavum nallakaryam palasthalagalilum veedillathe vadakakkum kudilukalilum road side okke bakshanavum illethe jeevikunna aalukalundu bro appo brokku veedegilum indallo angane samadanikka pinnellee karum scootarum okke pinne broyude kadangalokke veedatte keep goin👍🏻🥰
Ummayulla kaalam 👌🏻👌🏻
Enik 10aam vayassil theernadha aa sneeham 😢
Ingane ummammarude vediosum realsum eppo kaanunnuvo appo ariyaadhe karachil varum,,dhe ippozum kann niranj ozuguva 😊
Swargham nalki anugrahikkatte
Adipoli mashallah
Jinsithante shall nerkkid bayaghare bore
Noufallnn koduthath nannayiii. Avank vagan pattittillaa.
2uppakkum allaahu afiyathulla drergayussum arokiyavum kodukkatteee... aameen 🤲 jinsi dilsha adipoliy manass,😍👍
ജിൻസി ജിൽഷാദ് ഇഷ്ടം ഉള്ളവർ
തട്ടം ശരിക്കും. ഇട്ടിട്ടു കാര്യമില്ല
നീ നിന്റെ കാര്യം നോക്ക് ജിൻസിക്ക് ഓളെ കാര്യം നോക്കാൻ അറിയാം നീ എന്തിനാ വീഡിയോ കാണുന്നെ കാണാതെ നിന്ന പോരെ
Dress thanne sheriyalla
ബാപ്പക്കും kodukkanam gift😂
Kadangal vazhiye theerum kodkkendath kodkkanam sarpris. Jinsi mol dress change aakalle maaru marach nadakkanam. Verupp thonnarudh ishtam kond paranjathatto
Enikkum ente rand ummamarkum gift kodukkan agraham und pakshe panamilla🤲😂
Ma sha Allah ❤
Enik jinsiye orupad ishttamane
Karayunath kandilaaloo chirich thala thaathiyath aanalo ath
പ്രശ്നം തീർന്ന്
സന്തോഷം കണ്ടെത്താൻ പറ്റില്ല
സ്ത്രീകൾക്ക് ആണുങ്ങൾ ഡ്രസ്സ് ഒരിക്കലും ചേരില്ല അതു മനസ്സിലാക്കാത്ത കുറെ പെണ്ണുങ്ങളും എന്ത് ചെയ്യും
ഭാര്യയുടെ ഡ്രസ്സ് ഭയങ്കരം ബോറായി
Ith kanda njangalkk thenne sandhoshayi❤
പാവം ഉപ്പ
Pavam mol ahangaram illa Ella Thurrannparaunnu
Ellam ready aakum in sha allah😍
സർപ്രൈസായി വിരലിൽ ഇട്ട് കൊടുക്കാമായിരുന്നു
പ്രശ്നങ്ങൾ തീർന്നിട്ട് നടക്കില്ല ❤️❤️
ജിൻസി ആ soundulla ചിരി 😀supr
Jilsu super ishtayi❤❤❤❤
Ee toon feeling aan roohanumaa song🥺
മാഷാഅല്ലാഹ് അടിപൊളി 😍
Masha Allah nalla kudubbam allah kaaval ennum undaavatte jinsi ❤️
ജിൻസിയുടെ ഡ്രസ്സ് ചേരുന്നില്ല ബോർ
ആമീൻ 🤲🏼🤲🏼🤲🏼
അൽഹംദുലില്ലാഹ് 🤲
Super abipoli mashaallah umma ❤❤🥰🥰👍🏻😘
Jilshad..ninna airport kandallo
Jilshad & fam ishto❤
Jilshad alle🤔🤔🤔
@@Liyajamshee hanan shah nte jimshad um jilshadum thamil maari poytha 🙃😂
ജിൻസി തട്ടം നേരെ ഇട്ടൂടെ
First pattu padiya ummane kurich pattu athan patt
ജീൽഷാദ് നല്ലമനസ്സ് ഉള്ളവന. നീങ്ങെളെ ജിവിതഠ. സന്താഷത്തിൽ. ആക്കീത്തരട്ടെ
ഞാൻ ഒന്ന് ചോദിക്കട്ടെ നമ്മൾ നമുക്ക് ഇഷ്ട്ടമുള്ളത് പോലെ ann നടക്കുന്നത്. അത്പോലെ അവർ അവർക്ക് ഇഷ്ട്ടമുള്ളത് പോലെ നടക്കട്ടെ അത് അവരുടെ ഇഷ്ട്ടം അല്ലെ
അൽഹംദുലില്ലാഹ്
Jinsi aal sooper ann
✌️ജിൻസിന്റെ സൗണ്ടുള്ള ചിരി കേൾക്കാൻ നല്ല രസം ആണ് 😍
ജിൻസിയും ജിൽഷാദും സൂപ്പർ
Jinsikk dress chernnkkilla
Masha allah
ജിൻസിയുടെ. ഡ്രസ്സ് ശ്രദ്ദിക്കണം
Appo uppak koduthille surprise
ജിൽഷാദ് സൂപ്പർ ആണ് ട്ടോ വീഡിയോസ് ജിൻസിനെ വളരെ ഇഷ്ടമാണ് ഉമ്മാനെ ഇഷ്ടമാണ് അടിപൊളി ഫാമിലി❤❤❤❤❤❤❤❤❤
Aamee🤲
Aameen 🤲🏼
Jinsinte dress ഇഷ്ടായില്ല
Kuttam parayalle thatha de ishtam Ann yedh dress idannam yenn ok😢
എന്താ പ്പോ ഡ്രസ്സ് 🙃🙃🙃🙃🙃🙃🙃
Elllam saryagom ok
ജിൻസിക്ക് കണ്ണൂരിലുള്ള ലബീബിനെ അറിയുമോ
ഇൻശാഅല്ലഹ്
മാഷാ അള്ളാ അടിപൊളി ❤❤
ജിൽഷാദ് ജിൽസി സൂപ്പർ
Mashahallah❤
Ejh oru vanam tannee
Adh karakttt dilsadakkka
Jinsiyude dress bayankara borrr aan
Jinsi ഡ്രസ് bora
Jinsine ishttamullavar ❤❤
Suuuuuuuuper
Jinsi ista😊❤
🤲🤲🤲
👍👍👍🤲🤲