ഈ ഇന്റർവ്യൂ ആരും കാണല്ലെ🤭 ഇത്‌ കണ്ട്‌ ചിരി തുടങ്ങിയാൽ പിന്നെ ചിരി നിർത്താൻ പറ്റില്ല | Silly Monks

Поділитися
Вставка
  • Опубліковано 15 жов 2024
  • ഈ ഇന്റർവ്യൂ ആരും കാണല്ലെ🤭
    ഇത്‌ കണ്ട്‌ ചിരി തുടങ്ങിയാൽ പിന്നെ ചിരി നിർത്താൻ പറ്റില്ല
    എജ്ജാതി നായിക🥰മക്ബുൽ ഇഷ്ടം 🥰
    #MalayalamTroll #MalayalamLatestTroll #MafiDona
    Install SillyMonks Android App - play.google.co...
    Subscribe for more Latest Malayalam Trailers,Events,Gossips
    www.youtube.com...
    Powered by sillymonks.com/

КОМЕНТАРІ • 1,4 тис.

  • @sreekanthkundukandathilcha5970
    @sreekanthkundukandathilcha5970 5 років тому +6082

    ശ്രീവിദ്യ യുടെ നിഷ്കളങ്കത ഇഷ്ടം പെട്ട chunks ലൈക്‌ അടി 🛐🛐🛐

  • @Hyrange...
    @Hyrange... 4 роки тому +203

    ദൈവമേ ഞാൻ ഈ കുട്ടീടെ കട്ട ഫാനായി.. ചിരിച്ചു ചിരിച്ചു മടുത്തു.. എത്ര നിഷ്കളങ്ക ആണ്

  • @AmmusCreativeEdge
    @AmmusCreativeEdge 5 років тому +2261

    അംഗൻവാടിയിൽ പഠിക്കുമ്പോൾ എനിക്ക് രണ്ടാം ക്ലാസ്സിൽ പോണം ന്ന് ആഗ്രഹം 😂😂😂
    കിടു..

  • @sarathraveendran2770
    @sarathraveendran2770 4 роки тому +137

    ശ്രീവിദ്യ എന്റെ ഇ കമെന്റ് കാണും എന്ന് പ്രതീക്ഷിക്കുന്നു 😜😁 തന്റെ ഓരോ ഇന്റർവ്യൂ ആൻഡ് പ്രോഗ്രാം കാണുമ്പോളും ഞാൻ അടക്കം ഉള്ള എല്ലാർക്കും തന്നോട് സ്നേഹവും ആരാധനയും അസൂയയും കൂടുകയേ ഉള്ളു 😍😍😍കാരണം നിഷ്കളങ്കതക്കും സത്യസന്ധതക്കും മറ്റുള്ളവരെ ബഹുമാനിക്കുന്നവർക്കും ലോകത്തു നല്ലതും ഉയർച്ചയും വരുള്ളൂ 🙌🙌🙌😊😊😊💪

  • @dhipu9621
    @dhipu9621 5 років тому +898

    എന്തായാലും ഈ സിനിമ ഒന്ന് കാണണം അതിനു കാരണം ശ്രീവിദ്യ ആണെന്നാണ് എന്റെ മറുപടി

  • @Kalashnikova-t5r
    @Kalashnikova-t5r 4 роки тому +1178

    ആദ്യമായിട്ട് ഒരു ഇന്റർവ്യു ഫുള്ളായിട്ട് കണ്ടു..
    ഒറ്റക്കാരണം ശ്രീ വിദ്യ😍😍😍😍😍

  • @cheriyavakc5334
    @cheriyavakc5334 4 роки тому +4920

    സ്റ്റാർ മാജിക്ക് കണ്ടിട്ട് ഇവിടെ വന്നതാ

  • @siddiquelakbar
    @siddiquelakbar 4 роки тому +101

    ശ്രീവിദ്യയുടെ അഭിനയം എന്തുമാവട്ടെ ....
    ഈ എളിമ ഇഷ്ടമായി ,
    എന്നും വിജയമുണ്ടാവട്ടെ

  • @krishnankutty3252
    @krishnankutty3252 4 роки тому +420

    ശ്രീവിദ്യയുടെ സംസാരം കേട്ട് നിന്നാൽ സമയം പോവുന്നത് അറിയില്ല! സൂപ്പർ

    • @subimolponnus9747
      @subimolponnus9747 3 роки тому +2

      ഈ പറഞ്ഞത് ചേട്ടന്റെ ഭാര്യ ((അങിനെ ഒന്നു ഉണ്ടെങ്കിൽ )കേൾക്കണ്ട !!!!

  • @rejithrv1354
    @rejithrv1354 5 років тому +2003

    ഈ കുട്ടിയെ വേറെ ഇന്റർവ്യൂയിൽ വിളിക്കണം.കാണാൻ ഉള്ള കൊതികൊണ്ട😎😎😎😎😝

    • @onedirctiondirctioners505
      @onedirctiondirctioners505 4 роки тому +8

      Star magic kil unde

    • @oneonebytwo1633
      @oneonebytwo1633 4 роки тому +8

      ശ്രീവിദ്യ എവടെ പരുപാടി അവതരിപ്പിച്ചാലും ഇതണലോ അവസ്ഥാ
      Star magic Troll Video:-ua-cam.com/video/cqMxX9mkPvk/v-deo.html

    • @jasi4031
      @jasi4031 4 роки тому +2

      ചറ പറ ആയിരിക്കും

    • @nijokkk5149
      @nijokkk5149 4 роки тому +4

      Rj Mike interview... Is the best

    • @aswathytk8315
      @aswathytk8315 4 роки тому +4

      Eyes break with veena.... Veena chechide interview vil vannittund

  • @dhanishvlog6595
    @dhanishvlog6595 4 роки тому +541

    പെൺകുട്ടി കൊള്ളാം... മഖ്‌ബൂൽ താൻ വല്യ ഒരു ആക്ടർ ആവും... ലൈക്‌ ആസിഫ് അലി

  • @thomasvjosephthomasvjoseph9867
    @thomasvjosephthomasvjoseph9867 4 роки тому +314

    സ്റ്റാർ മാജിക്‌ കൊണ്ട് ശ്രീവിദ്യ എല്ലാരേം കീഴടക്കി..സിനിമ കണ്ടില്ലേലും പൊട്ടത്തരം കൊണ്ട് ഇഷ്ടായി..

  • @rahimvb7952
    @rahimvb7952 4 роки тому +86

    Sree vidya എന്ത് സിംപിളാണ് നിങ്ങൾ മലയാളസിനിമയില് നിങ്ങളെ പോലെ ഉള്ളവരാണ് വേണ്ടത് ഇനിയും ധാരാളം സിനിമകൾ ലഭിക്കട്ടേ എന്ന് പ്രാർഥിക്കാം

  • @rosheenasahar4996
    @rosheenasahar4996 4 роки тому +547

    നടിമാരുടെ മംഗ്ളീഷ് ഇട്ട് ഇളക്കിയ ഇന്റർവ്യൂ കാണാൻ താല്പര്യം ഇല്ലാത്ത ആളാണ് ഞാൻ.. ഈ ഇന്റർവ്യൂ ഒരു സെക്കന്റ്‌ പോലും സ്കിപ് അടിക്കാതെ കണ്ടു... 😃 ചിരിച് ഒരു വഴിക്കായി... സബ് ബട്ടൺ കുത്തിപൊട്ടിച്ചിട്ടുണ്ട് ..😄
    ഒരു സജഷൻ ഉണ്ട് കേട്ടോ... ഇന്റർവ്യൂ എടുത്ത സ്ഥലം ഒന്നും കൂടി നന്നാക്കാമായിരുന്നു.. 😊

  • @sandeeppb3727
    @sandeeppb3727 4 роки тому +395

    കിലുക്കത്തിലെ രേവതിയെ പോലെ ഉണ്ട് സംസാരം 👏👏😍

  • @shanrasak7854
    @shanrasak7854 5 років тому +397

    വൃത്തിക്ക് ചെയ്തോ ഇല്ല
    അപ്പോ പിന്നെ ഈ പരിപാടി അഭിനയം നിർത്തിക്കൂടെ
    നിങ്ങള് നിർത്തിയിട്ടില്ലല്ലോ എജ്ജാതി പൊളി രണ്ടും😂😂😂

  • @jamshujamshad1258
    @jamshujamshad1258 4 роки тому +580

    ഈ കൊച്ചിനെ കൊടുക്കുന്നോ നിങ്ങൾ ഞാൻ വളർത്തിക്കോളാം ..🤣🤣അത്രക്ക് നിഷ്കളങ്കമായ ഒരു കുട്ടി sweet ..😍😍😍👍👍👍

    • @mubishafq9528
      @mubishafq9528 4 роки тому +6

      Ashooda 😁😁😁😁

    • @lathukannan545
      @lathukannan545 4 роки тому +8

      അത് വേണോ ബാല

    • @adishvinod2909
      @adishvinod2909 4 роки тому +8

      Medich noke kaanumbol simple aayi tonum pakshe dangerousaaaa

    • @saron7251
      @saron7251 4 роки тому +1

      Chilavu koodathalayirikum

    • @anfusjr2184
      @anfusjr2184 4 роки тому

      @@mubishafq9528 😂😂

  • @rashidashameer1533
    @rashidashameer1533 4 роки тому +3422

    Star magic കണ്ടിട്ട് വന്നവരുണ്ടോ ?

  • @jtlvlog5428
    @jtlvlog5428 4 роки тому +106

    ഇത്രയും age ആയിട്ടും ഇങ്ങനെ കുട്ടിത്തം ഒരൽപ്പം പോലും പോകാതെ കാത്തു സൂക്ഷിച്ചു...ഇങ്ങനൊരാളെയാ നായിക ആക്കിയത് എന്നുള്ളതാണ് director ന്റെ challenge..

  • @nimishaakhil5059
    @nimishaakhil5059 3 роки тому +323

    2020 ഡിസംബറിൽ കണുന്നവർ ഉണ്ടോ... ശ്രീ വിദ്യ ഇജ്ജ് പോളിയാണ് മുത്തേ...😘 ശ്രീ വിദ്യയെ ഇഷ്ട്ടം ഉള്ളളവർ ഇവ്‌ടെ നീലം മുക്ക്‌

  • @Vivek-sn1oq
    @Vivek-sn1oq 3 роки тому +22

    ശ്രീ വിദ്യക്ക് പുറമെ അഭിനയിക്കാൻ അറിയില്ലാ... ഫുൾ natural ആയിട്ടാണ് സംസാരിക്കുന്നത്.. അത് തന്നെ ഒരു plus point അല്ലെ....💜

  • @mansumm3931
    @mansumm3931 4 роки тому +2647

    ശ്രീവിദ്യ star magicil വന്നതിന് ശേഷം കണ്ടവരുണ്ടോ 🤔
    ശ്രീവിദ്യ ഇഷ്ട്ടം 😍

  • @AjithKumar-sy9db
    @AjithKumar-sy9db 4 роки тому +2217

    സ്റ്റാർ മാജിക് കണ്ടു വന്നവർ ലൈക്‌ അടിക്കുക...

    • @SillyMonksMalayalam
      @SillyMonksMalayalam  4 роки тому +10

      🙄🙄🙄🙄🙄

    • @jestusvarghese9502
      @jestusvarghese9502 4 роки тому +8

      Sathyam paranjal njanum SM kanditta vanne...

    • @jestusvarghese9502
      @jestusvarghese9502 4 роки тому +6

      Athu kondarikkam adhyayitta oru interview fulla kanane...

    • @oneonebytwo1633
      @oneonebytwo1633 4 роки тому +8

      ശ്രീവിദ്യ എവടെ പരുപാടി അവതരിപ്പിച്ചാലും ഇതണലോ അവസ്ഥാ
      Star magic Troll Video:-ua-cam.com/video/cqMxX9mkPvk/v-deo.html

    • @muhammed-sz7rw
      @muhammed-sz7rw 4 роки тому +1

      Poli

  • @sumiyoosaf4684
    @sumiyoosaf4684 4 роки тому +1223

    2020ഒക്ടോബറിൽ കാണുന്നവർ ഉണ്ടോ? എന്നെപോലെ

  • @manafsillabada8507
    @manafsillabada8507 5 років тому +615

    ഈ interview നു troll ന്റെ ആവശ്യം ഇല്ല ഫുൾ thuglife ♥️😍😘❤️🖤😂😅😜👍

  • @aravindkrishna5147
    @aravindkrishna5147 4 роки тому +26

    നിഷ്കളങ്കമായ സംസാരരീതി ആണെങ്കിലും നല്ല ബുദ്ധിയുള്ള കുട്ടി. എല്ലാ കാര്യങ്ങളെക്കുറിച്ചും ഒരു നിലപാടുള്ള കുട്ടി.
    സ്ത്രീസുരക്ഷയെപ്പറ്റി ഈ കുട്ടിക്ക് നല്ല കാഴ്ച്ചപ്പാടുണ്ട്. പക്ഷേ ഉത്തരം പറയുമ്പോൾ മഖ്ബൂൽ അവരെ എപ്പോഴും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നു.

  • @swathysangeeth1957
    @swathysangeeth1957 4 роки тому +40

    ഞാൻ ആദ്യമായിട്ടു ക്ഷമയോടെ രു അഭിമുഖം കണ്ടു. ചിരിച്ചു കുറെ.... കലക്കി.

  • @sarathskumar3614
    @sarathskumar3614 4 роки тому +69

    ശ്രീവിദ്യയുടെ സംസാരം കേട്ടുകൊണ്ടിരിക്കാൻ നല്ല രസം ആണ്

  • @Vineeshkvijayan
    @Vineeshkvijayan 4 роки тому +565

    പടത്തിന് കിട്ടിയതിനെക്കാൾ കളക്ഷൻ ശ്രീവിദ്യ കാരണം ഈ ചാനലിന് കിട്ടിന്നാണ് തോന്നുന്നത്😁

    • @unexpectedlife400
      @unexpectedlife400 4 роки тому +4

      Vineesh k p 😂😂😂star🌟 magic nu shesham iam big fan

    • @Vineeshkvijayan
      @Vineeshkvijayan 4 роки тому

      @@unexpectedlife400 😂 ഞാനും😍

  • @kkpstatus10
    @kkpstatus10 4 роки тому +77

    ഒരു സിനിമ നടിമാരുടെ ഒരു പൊങ്ങലും കാണുന്നില്ല തനിനാട്ടും പുറത്തുക്കാരി.... സാധാരണ രീതിയിൽ കാര്യങ്ങൾ പറയുന്നു... തെറ്റ് വന്നാലും കൂളായിട്ട് സംസാരിക്കുന്നു....😋♥️

  • @Fawasfayis
    @Fawasfayis 5 років тому +267

    മക്ബൂൽ കിടു കുട്ടിയും കിടു.ആദ്യമായി ഫുൾ കണ്ട ഇന്റർവ്യൂ

  • @sms4u167
    @sms4u167 4 роки тому +473

    ഉപ്പും മുളകും
    ലച്ചു എന്ന charector ന് പറ്റിയ കുട്ടിയാണ്...
    Sri vidya....
    love you♥️♥️♥️♥️♥️

    • @afnas786
      @afnas786 4 роки тому +6

      Correct

    • @sacchin1271
      @sacchin1271 4 роки тому +14

      Lechu പുലിയാണ്.
      Srividya തൊട്ടാവാടിയാണ്.

    • @kumaranklp5000
      @kumaranklp5000 4 роки тому +4

      Sri vidya massane. Pakshe lachunte atrem varrila.

    • @mohanantk5709
      @mohanantk5709 4 роки тому +5

      Lechunu pakaram lechumathram🥰 annalum srividhyayum kidu ✌️ vanu annu thonniyaver neelam mukkuka🤪😎

    • @catharinlilly8392
      @catharinlilly8392 4 роки тому +2

      Lachu bold ann. Ith thotavadi

  • @siyabberka3165
    @siyabberka3165 4 роки тому +13

    ഞാൻ ഈ കുട്ടിയുടെ സിനിമ ഇതുവരെ കണ്ടിട്ടില്ല.
    ഈ ഇൻറർവ്യൂ ലൂടെ ഈ കുട്ടിയെ ഒരുപാട് ഇഷ്ടപ്പെട്ടു. കാരണം കുട്ടിയുടെ സംസാരത്തിലെ നിഷ്കളങ്കത😍

  • @rjshaboss720
    @rjshaboss720 4 роки тому +142

    നിർത്തിക്കൂടെ എന്ത് ഈ അഭിനയം നിങ്ങൾ നിർത്തിയോ ഇതുവരെ നിങ്ങളാണ് എന്റെ ശക്തി അത് പൊളിച്ചു പിന്നെ രണ്ടും കട്ടക്ക് തന്നെ നാച്ചുറൽ ആണ് ശ്രീവിദ്യ

  • @aamis16
    @aamis16 5 років тому +360

    മമ്മുക്കാടെ കോമഡി മക്ബൂലിനു കിട്ടിട്ടുണ്ട് ❣️❣️❣️❣️💞💞💞👍👍

    • @nuhman1906
      @nuhman1906 4 роки тому +4

      ibinu aami
      കോമേഡിയെ കിട്ടിയിട്ടുള്ളൂ . അഭിനയം ദുരന്തമാണ്

    • @tarzonjoy3032
      @tarzonjoy3032 4 роки тому +13

      പിന്നെ മമ്മൂട്ടിയോ കരച്ചിൽ ഒഴിച്ച് എല്ലാം ദുരന്തം ആണ്

    • @turnouttalk4796
      @turnouttalk4796 4 роки тому +11

      @@tarzonjoy3032 ഹഹഹ എന്നൊരു ജിമിട്ടോളി കോളനി വാണം ഒപ്പ്

    • @aryaarya3078
      @aryaarya3078 4 роки тому +2

      Tarzon Joy നീ എന്താടാ പറയുന്നേ

    • @mariasibi4237
      @mariasibi4237 4 роки тому

      @@nuhman1906 thankalde abinayam oru tiktok il ellum kaannaan patuo

  • @shahidairfad4471
    @shahidairfad4471 3 роки тому +40

    ഇനി ശ്രീവിദ്യ യുടെ videos kanan bakki illa എന്നെ പോലെ ആരേലും ണ്ടോ

  • @murshidasaleem9838
    @murshidasaleem9838 4 роки тому +154

    Star magic kand vannathaa😃🤣
    Shreevidya innocent 😘

  • @abusufiyan611
    @abusufiyan611 4 роки тому +51

    ഇത് തന്നെയാണ് ശരിക്കുംസ്വഭാവവും പൊട്ടത്തരം മാത്രം വിളമ്പുന്ന നമ്മുടെ അയൽവാസി
    ഈ കാര്യത്തിൽ ഒടുക്കത്തെതൊലിക്കട്ടിയാണ്

  • @siddiquepappy1199
    @siddiquepappy1199 4 роки тому +392

    ആരുമില്ലെ ഇവിടെ ഒരു ലോഡ് മാലയും കണ്ണടയും സിഗരറ്റും കൊടുക്കാൻ😎

  • @misriyabinthmuhammadhali4850
    @misriyabinthmuhammadhali4850 5 років тому +289

    മഖ്ബൂൽ സൽമാൻ നിങ്ങളെ എനിക്ക് പണ്ടേ ഭയങ്കര ഇഷ്ട്ടം
    നിങ്ങളുടെ കഥാപാത്രങ്ങളൊക്കെ പ്വോളിയാണ് നിങ്ങ നല്ല കഴിവൊള്ള ഒര് actr.. ആണ് but.. എന്തോ എവിടെയോ ഭാഗ്യo.. തുണയായി വരുന്നില്ലെന്നതാണ് വേദനാജെനകമായ കാര്യം
    നിങ്ങളേ ഇന്ത്യൻ സിനിമയിലേ മുൻനിരനായകൻമാരിലൊരായി കാണാൻ ആഗ്രഹിക്കുന്നു

    • @alavalaathi
      @alavalaathi 4 роки тому +3

      True. He is a nice guy. Wish him the best

    • @jyothi2551
      @jyothi2551 3 роки тому

      Truly said

  • @jerinthomas7239
    @jerinthomas7239 4 роки тому +70

    പൈലറ്റ് ആകാനുള്ള ബുദ്ധി എനിക്കില്ല 🤣🤣🤣🤣

  • @കമന്റോളി
    @കമന്റോളി 4 роки тому +950

    *4 സിനിമയിൽ അഭിനയിച്ചിട്ടും കിട്ടാത്ത പബ്ലിസിറ്റി ആണ് സ്റ്റാർ മാജികന്റെ ഒറ്റ എപ്പിസോഡ് കൊണ്ട് ശ്രീ വിദ്യക്ക് കിട്ടിയത്.അതിൽ നിന്ന് തന്നെ സ്റ്റാർ മാജിക്‌ ന്റെ ലെവൽ എത്ര ആണെന്ന് നമുക്ക് ഊഹിക്കാവുന്നേയുള്ളു*

    • @amviy
      @amviy 4 роки тому +4

      Really.........

    • @ajilaratheesh4471
      @ajilaratheesh4471 4 роки тому +2

      True

    • @aryaammu120
      @aryaammu120 4 роки тому +6

      MAMMUZ ,sathyam star magic super a

    • @aswathytk8315
      @aswathytk8315 4 роки тому +3

      @priyanka Priya 💣 kadayil Bibinte sister (hareeshettan google lil search cheyyan parayunna Aal) kuttanadan blog kil Anusithara yude sister..

    • @karthikaragi9551
      @karthikaragi9551 4 роки тому +4

      Star magic vere level😍

  • @maliyakkalvellanchery5048
    @maliyakkalvellanchery5048 4 роки тому +239

    ഈ കുട്ടിക്ക് നിഷ്കളത കുറച്ചു കൂടിപ്പോയോ എന്ന് ഒരു സംശയം 😂😂😂😂

  • @SahadCholakkal
    @SahadCholakkal 5 років тому +270

    ശ്രീവിദ്യ നല്ലൊരു പാവം കുട്ടി 😍

  • @rasakkdm7320
    @rasakkdm7320 4 роки тому +909

    കമന്റ്‌ നോക്കി ഇത് കാണുന്നവർ

  • @anitha1627
    @anitha1627 3 роки тому +8

    സ്റ്റാർ മാജിക്കിൽ ഏറ്റവും ഇഷ്ട്ടം ശ്രീ കുട്ടിയെ ❤

  • @riduzzriduuu6004
    @riduzzriduuu6004 4 роки тому +246

    സ്റ്റാർ മാജിക്കിലാ ഞാൻ aatyam ഇവളെ കണ്ടത് 🙊🙊

  • @Bincy-bg
    @Bincy-bg 4 роки тому +26

    9:22 ഞാൻ വിചാരിച്ചു മക്ബൂൽ വെറുതെ ആ കുട്ടിയെ കളിക്ക് പറയുന്നതാണ് എന്നായിരുന്നു..ഇത് ഒരു മാതിരി അയ്യേ..😂😂

  • @thrillermovies7645
    @thrillermovies7645 4 роки тому +205

    ഞാൻ അങ്കവാടി പഠിക്കുമ്പോ 2 ക്ലാസ്സ്‌ പഠിക്കണം എന്നാണ് ആഗ്രഹം 🤣🤣🤣🤣

  • @abhijithjithu5953
    @abhijithjithu5953 4 роки тому +101

    ഗുലുമാൽ അനൂപേട്ടന്റെ പ്രാങ്ക് കണ്ട് വന്നവർക്ക് ലൈക്ക് അടിക്കാൻ ഉള്ള കമന്റ്‌ 😬 ശ്രീവിദ്യ ❤️

  • @vishnub3528
    @vishnub3528 4 роки тому +65

    മലയാളത്തിൽ ഒരു സന്തോഷ് സുബ്രമണ്യം ഇറങ്ങുവാണേൽ അതിൽ ശ്രീ വിദ്യ ആയിരിക്കും ഏറ്റവും യോജിച്ച നായിക.

  • @mahamoodmonjan7639
    @mahamoodmonjan7639 5 років тому +440

    മമ്മൂട്ടിയുടെ ചില ആക്ഷന്‍സ് എവിടെയൊക്കെയോ ഉണ്ട് .....കഴിവുണ്ടെങ്കിലും ഭാഗ്യവും ഒത്ത് വരല്ലോ അത് സംബവിക്കട്ടെ...

    • @oneonebytwo1633
      @oneonebytwo1633 4 роки тому +4

      mammookada karyam parayalaa ee video kande nokuu
      ശ്രീവിദ്യ എവടെ പരുപാടി അവതരിപ്പിച്ചാലും ഇതണലോ അവസ്ഥാ
      Star magic Troll Video:-ua-cam.com/video/cqMxX9mkPvk/v-deo.html

    • @lekshmisarasajanardhanan1450
      @lekshmisarasajanardhanan1450 4 роки тому +1

      Mammookkayude aarengilumano e payyan?

    • @selmaka9405
      @selmaka9405 4 роки тому +1

      @@lekshmisarasajanardhanan1450 brothers son

    • @nellikkaoriginals5489
      @nellikkaoriginals5489 4 роки тому

      @@lekshmisarasajanardhanan1450 brothers son

    • @nisarmvfinha4615
      @nisarmvfinha4615 4 роки тому

      Sheriyannu

  • @deepzworld837
    @deepzworld837 3 роки тому +4

    പലരും കുറച്ചൊന്ന് ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞാൽ അഹങ്കാരികളാകുന്നവർ ഉണ്ട് പിന്നെ മസിലും പിടിച്ച് ഇംഗ്ലീഷും പറഞ്ഞ് ഇൻറർവ്യൂ കാണാൻ തോന്നില്ല പക്ഷെ ഇതുപോലെ ഇത്ര friendly ആയും കുട്ടിത്തം നിറഞ്ഞ നിഷ്കളങ്കമായ സംസാരം കാണാനാണ് അധികം ആളുകൾക്കും ഇഷ്ടം. എത്ര കളിയാക്കിയാലും പ്രശ്നമില്ല. തമാശയായി മാത്രം എടുക്കുന്നു. പിന്നെ എത്ര പ്രായമായാലും കുട്ടികളെപ്പോലെ പെരുമാറാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്.പിന്നെ ഒരു പാട് കളിയാക്കരുതേ ചിലപ്പൊഴൊക്കെ സങ്കടം തോന്നുന്നു

  • @mohammedshafeeque996
    @mohammedshafeeque996 3 роки тому +5

    അവളുടെ ചിരി ആ ശബ്ദം എനിക്ക് ഇഷ്ട്ടം 🥰🥰❤❤

  • @midhungeorge2955
    @midhungeorge2955 4 роки тому +62

    Star magic il നവീൻ ചേട്ടന്റെ അടി കിട്ടിയ കൊച്ച് അല്ലേ.... അന്നത്തെ expression രോമാഞ്ചം....

  • @misriyabinthmuhammadhali4850
    @misriyabinthmuhammadhali4850 4 роки тому +9

    മഖ്ബൂൽ സൽമാൻ ഇഷ്ട്ടം
    നല്ല ആക്ടർ ആണ് കൂടുതൽ സിനിമകളിൽ വരണമെന്ന് ആഗ്രഹിക്കുന്നു

  • @robinjose7703
    @robinjose7703 5 років тому +81

    Sree vidya super. ..eppozhum happy aayirikkuka. Maqbool thakarthu.

  • @muhammedsalih6854
    @muhammedsalih6854 4 роки тому +178

    സ്റ്റാർ മാജിക്‌ കണ്ട് വന്നവർ....
    നീല മുക്കു.... 🤩

  • @midhunupendran5942
    @midhunupendran5942 5 років тому +173

    ഷെയിൻ നിഗത്തിന്റെ ഇന്റർവ്യൂ കണ്ടിട്ട് ഈ കൊച്ചിന്റെ ഇന്റർവ്യൂ കാണുബോൾ
    രണ്ടുപേരും ഒരു നാണയത്തിന്റെ 2വശങ്ങള

    • @gokulsuresh6242
      @gokulsuresh6242 4 роки тому +1

      😂😂😂ഞാനും 😂😂😂

  • @bobbysnair4758
    @bobbysnair4758 5 років тому +38

    Initially I thought that she was just bluffing.. later part of the interview I realized she is innocent and genuine from her heart ☺️

  • @nerampokkukal3062
    @nerampokkukal3062 5 років тому +144

    സ്ത്രീ സുരക്ഷാ 😂😂
    വല്ലോം മനസിലായോ.... ഇല്ലേ??
    എന്തോ ഉണ്ട് അതിൽ 😂😂😂
    ശെരിക്കും എന്താ ഇവിടെ...

  • @kasaragodkal148
    @kasaragodkal148 3 роки тому +6

    ശ്രീവിദ്യാ മുത്തേ കരളേ ചങ്കേ❤❤❤🐅🐅

  • @athiammu5103
    @athiammu5103 4 роки тому +695

    സ്റ്റാർ മാജിക്കിൽ ശ്രീവിദ്യയെ കണ്ട് വന്നവരുണ്ടോ???? 👍👍👍👍

  • @anilaammu1190
    @anilaammu1190 4 роки тому +29

    ശ്രീവിദ്യ: മനസ്സിലായ....?
    മക്ബു: ഇല്ല.....🤷
    ശ്രീ: എനിക്കും ഒന്നും മനസ്സിലായില്ല...😁 പക്ഷേ എന്തോ ഒണ്ട് അതില്....
    😇

  • @djsree6557
    @djsree6557 4 роки тому +61

    എന്റെ പൊന്ന് ഡാ ഇങ്ങനെയും പൊട്ടത്തരം പറയുന്ന ആളുകള്‍ ഉണ്ടോ 😍😍😍😍😍😍എന്ത് ആയാലും ഒരുപാട് ഇഷ്ടം ആയി

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 роки тому +46

    ഇതൊക്കെയാണ് interview.......super

  • @chethanaads4962
    @chethanaads4962 5 років тому +80

    മഖ്ബൂൽ സൂപ്പർ......ശ്രീവിദ്യ ക്യൂട്ട്‌......

  • @rengithr4141
    @rengithr4141 3 роки тому +3

    Ayyo..srevidya..Jeevan veaneal oodikko🤭🤭🏃🏃🏃🏃 😇😇😇

  • @PratheekshaRaju
    @PratheekshaRaju 5 років тому +227

    Thumbnail ആരും കാണല്ലേ ചിരി നിർത്താൻ പറ്റുല്ലന്നു എന്നാ പിന്നെ കണ്ടുകളഞ്ഞേക്കാം 😁🚶‍♀️.. ഉഫ് മ്യാരകം ഈ കൊച്ചു കൊള്ളാലോ പാവം 😂😂

  • @jishnuchirammal3936
    @jishnuchirammal3936 4 роки тому +19

    മഖ്ബൂലും ശ്രീവിദ്യയും പൊളിയാണ്

  • @shuhaibkp9496
    @shuhaibkp9496 5 років тому +855

    സൂക്ഷിച്ചു സംസാരിച്ചില്ലങ്കിൽ ട്രോളി കൊല്ലും ഉബൈദ് ഇബ്രാഹിം പറയാൻ പറഞ്ഞു

  • @athulya2066
    @athulya2066 3 роки тому +15

    ശ്രീവിദ്യ ചേച്ചിയെ ഇഷ്ടമുള്ളവർ ലൈക്ക്,.....
    രണ്ടു പേരെയും ഇന്റർവ്യൂ കണ്ടത് മുതൽ ഒരുപാട് ഇഷ്ട്ടമായി

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 4 роки тому +17

    എയർറോസസ് അന്ന് എനിക്ക് ബിസ്‌ക്കറ്റ് തന്നിരുന്നു 😂😂😂😂😂😂

  • @vellappillilbuildersinteri6197
    @vellappillilbuildersinteri6197 4 роки тому +2

    ഈ ഇൻറർവ്യൂവിൽ ഒരു ചോദ്യം ഞാൻ കേട്ടു കഴിവുള്ളവരെ മലയാളികൾ അംഗീകരിക്കുമെന്ന്... ഇപ്പോ കുറച്ചു നാളായിട്ട് അത് ഞാൻ വിശ്വസിക്കുന്നില്ല.. മലയാളികൾ ഇപ്പോൾ സൗന്ദര്യം നോക്കിയാണ് പുറകെ പോകുന്നത് എന്ന് എനിക്ക് തോന്നുന്നുണ്ട്... അതിന് ചെറിയ ഉദാഹരണം... ഒരു ആൺകുട്ടിയും പെൺകുട്ടിയും യൂട്യൂബ് ചാനൽ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുക.. അതിൽ ആർക്കായിരിക്കും കൂടുതൽ ഫാൻസ് ഉണ്ടാകുക എന്ന് നോക്കിയാൽ മനസ്സിലാകും.. എന്തു കഴിവിനെയാണ് മലയാളികൾ അംഗീകരിക്കുന്നത് എന്ന്

  • @MrDavidwilly00
    @MrDavidwilly00 4 роки тому +14

    അപ്പുകുട്ടൻറ്റെ അനിയത്തി ആണ് ഞാൻ.......

  • @sanjunlmbr4577
    @sanjunlmbr4577 4 роки тому +180

    Actually she is clever and brilliant
    കാരണം ചിന്തിക്കൂ നിങ്ങൾ എന്തുകൊണ്ട് ഈ ഇന്റർവ്യൂ full കണ്ടു

  • @deepanjalilal3040
    @deepanjalilal3040 4 роки тому +4

    Vallatha oru childhood...........😆😆😆😆😆😆😂😂😂😂sreevidhya Chechiiii......🥰🥰🥰🥰😍😍😍🥰 Love you a lote......

  • @BlackKitchenGreenNature2314
    @BlackKitchenGreenNature2314 3 роки тому +2

    ശ്രീവിദ്യ എന്തു cutaaaa.....💓💓💓😍
    നല്ല ഇഷ്ടപ്പെട്ട് കണ്ട ഒരു interview..

  • @happyenjoylife3611
    @happyenjoylife3611 3 роки тому +5

    സത്യം പറഞ്ഞാൽ ശ്രീവിദ്യ ഇപ്പോൾ എവിടെയാണ് ഇരിക്കുന്നത് എന്ന് ശ്രീവിദ്യയ്ക്ക് തന്നെ അറിയില്ല ആ കുട്ടിയുടെ പൊട്ടത്തരം കേൾക്കാൻ ആ ഞാൻ ഈ പ്രോഗ്രാമിൽ തന്നെ കയറിയത് എന്ത് സീരിയസ് പറഞ്ഞാലും അത് കോമഡി ആയി മാറും 👌😄😄

  • @ashikkrishnant5028
    @ashikkrishnant5028 3 роки тому +2

    ഇതൊക്കെ unlike അടിക്കുന്ന ഏതു മനസികരോഗിയാണ് ഈശ്വരാ. She is like simple & respectful. പിന്നെ ഈ പൊട്ടത്തരം പറയുന്നു എന്ന് വെച്ച് don’t underestimate, She is bold enough.

  • @FirstShowReview
    @FirstShowReview 5 років тому +230

    ശ്രീവിദ്യ എയർ ഹോസ്ററസ് ആയി വർക് ചെയ്യുന്ന എയർലൈൻ ഏതാണ്.....??? ഇനി അതിൽ കയറണ്ടല്ലോ...... (jokes apart : she is so much innocent )

  • @aluvacafe4215
    @aluvacafe4215 4 роки тому +318

    ഈ കുട്ടി സിനിമയിൽ വരൻ പാടില്ലായിരുന്നു. സിനിമ ഫീൽഡിൽ ഒത്തിരി സ്ത്രീ ലംബടന്മാരുണ്ട്. ഈ നിഷ്കളങ്കത കൊണ്ട് അതൊന്നും തിരിച്ചറിയാൻ പറ്റില്ല.

    • @ameersk3737
      @ameersk3737 4 роки тому +11

      Ejjathi care👌

    • @Bramayugam1
      @Bramayugam1 4 роки тому +19

      നന്മയുള്ള ലോകമേ .....എജ്ജാതി മൻസ്യൻ

    • @rajaneeshv.k5717
      @rajaneeshv.k5717 4 роки тому +2

      @@Bramayugam1 😂

  • @meevooztime1488
    @meevooztime1488 5 років тому +472

    Mammoooty de ഫുൾ മാനറിസം മഖ്‌ബൂൽ നു ആണ് കിട്ടിയിരിക്കുന്നത്

    • @nandanapm7979
      @nandanapm7979 4 роки тому +2

      Mammootty nta ara maqbul??

    • @unexpectedlife400
      @unexpectedlife400 4 роки тому +6

      Nanda Nandana sahodarante makan annu ennu thonnu.. .

    • @aryaarya3078
      @aryaarya3078 4 роки тому +2

      Ramanunni kp manjeri Ramanunni manjeri അതേ

    • @thasnishafi5718
      @thasnishafi5718 4 роки тому +3

      s .mammoottyde bro ibrahim nte makan

    • @army-ce2cn
      @army-ce2cn 4 роки тому +2

      Njan epo chindichathe ullu

  • @shemicreation2504
    @shemicreation2504 4 роки тому +2

    എന്റെ പൊന്നോ ശ്രീവിദ്യ ഇജ്ജ് ഒരു രക്ഷയും ഇല്ല മുത്തേ ഇജ്ജ് പൊളിയാ.....
    കട്ട സപ്പോർട്ട്

  • @nidheeshv3760
    @nidheeshv3760 5 років тому +35

    Sreevidyantte Oru big fan aayi ee interview kandathondu adipowli character anu

  • @shamet666
    @shamet666 4 роки тому +37

    മക്ബൂൽ ഏത് നേരവും ബുദ്ധി എന്ന് പറഞ്ഞ് വെറുപ്പിക്കരുത്, അത്പോലെ ശ്രീവിദ്യക് കൊറേ take എടുത്തെന്നോകെ പറഞ്ഞു ഓവർ ആക്കരുത്. .she is a starter and she is very innocent. i will watch this film for sure cuz of this sreevidhya.

  • @Shibin_ownview
    @Shibin_ownview 5 років тому +269

    ഈ ഇന്റർവ്യൂ കാണുന്ന സിനിമ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക്‌ ഓഡിഷൻ പൂവാനുള്ള ഒരു കോൺഫിഡൻസ് ലെവൽ കൂടും എന്നാണ് എന്റെ ഒരു ഇത്...👆🏻

    • @lifeisyummy3343
      @lifeisyummy3343 5 років тому

      C

    • @lifeisyummy3343
      @lifeisyummy3343 5 років тому

      Be it so Entertainment 👍🏻✌🏻

    • @Bbnthomas
      @Bbnthomas 4 роки тому

      Very very correct 😁

    • @navyanandha2442
      @navyanandha2442 4 роки тому +1

      Nth ee konjalo.kandale ariyam kaattikoottal.kochukuttiyavanulla kaattikoottals

    • @chanku3286
      @chanku3286 3 роки тому

      @@navyanandha2442 asooya 🤣🤣🤣

  • @paru7763
    @paru7763 3 роки тому +3

    Sreevidhya chechiii Uyir 🥰🥰😘😘😘😘

  • @siddharthprasad9992
    @siddharthprasad9992 4 роки тому +77

    ഇത് പോലെ ഒന്നിനെ ഒക്കെ ഗേൾ ഫ്രണ്ട് ആയി കിട്ടിയാൽ അടിപൊളി ആയിരിക്കും ലൈഫ്.....

    • @anzil1197
      @anzil1197 4 роки тому +5

      Pinnalla pakshe Kure kazhinjumpol bore aakum

    • @aparna.m.r7177
      @aparna.m.r7177 3 роки тому +1

      @@anzil1197 crct

  • @najeemamaji23
    @najeemamaji23 3 роки тому +13

    2021 ല്‍ കാണുന്നവര്‍ ഉണ്ടോ എന്നെപോലെ

  • @saram8058
    @saram8058 5 років тому +514

    മഖ്ബൂൽ സൽമാൻ - Super - But .... മഖ്ബൂലിന് ഭാഗ്യമില്ല അതാ പ്രശ്നം

    • @gfcmoidumoidu8845
      @gfcmoidumoidu8845 4 роки тому +9

      Sathyam enikum thonneend

    • @nafiafahad4354
      @nafiafahad4354 4 роки тому +3

      Sara M അങ്ങനെ പറയാൻ കാരണം എന്താ

    • @karlel7160
      @karlel7160 4 роки тому +1

      Charisma illa

    • @lovingeorge65
      @lovingeorge65 4 роки тому +3

      Yes..absolutely right.... maqbool is a good actor....

    • @nahalabatool2944
      @nahalabatool2944 3 роки тому

      I think script selection il aanu veezhcha pattiyadhu

  • @shanrasak7854
    @shanrasak7854 5 років тому +26

    വെരും ചെളിയിലും കണ്ടത്തിലുമൊക്കെ കളിച്ചു കുറച്ചു ലേറ്റാവും 😂

  • @robzmedia8283
    @robzmedia8283 5 років тому +194

    പാവം,,, നിഷ്കളകതയോടെ ഉള്ള സംസാരം

  • @shaaaabbb
    @shaaaabbb 4 роки тому +24

    ടോവിനോ ടെ സൗണ്ട് ✌️✌️✌️

  • @kunthurithu4228
    @kunthurithu4228 4 роки тому +132

    നിങ്ങടെ മൂത്താപ്പ ...ന്‍റെ മമ്മൂക്ക.....
    മുത്താണ് ശ്രീവിദ്യ....

  • @thahirathahira4934
    @thahirathahira4934 3 роки тому +3

    Sreevidhya othiri othiro ishadam😘

  • @smartboy2731
    @smartboy2731 5 років тому +594

    ഗുൽമാൽ കണ്ട് വന്നതാ

  • @mazhavilmedia2
    @mazhavilmedia2 5 років тому +217

    Srividya Fans like here

  • @sbn3823
    @sbn3823 4 роки тому +9

    ആദ്യമായി ഇന്റർവ്യൂ skip അടിക്കാതെ കണ്ടു 👍👍👍❤️❤️❤️

  • @MalluVibes__Only
    @MalluVibes__Only 3 роки тому +3

    മക്ബൂളിനിട്ട് ശെരിക്കും തട്ടുകിട്ടുന്നുണ്ടല്ലോ 🤣