My Dear Best Friend | Malayalam Romantic Short Film | Kutti Stories

Поділитися
Вставка
  • Опубліковано 12 тра 2023
  • Hey everyone! We are thrilled to announce that we have started a Telegram group exclusively for our Kuttistories family. This group will be a space for us to interact with our amazing fans and for our fans to interact with each other. We are excited to share our journey with you and hear your feedback on our stories. Join us and be a part of the Kuttistories family. Let’s have some fun together!
    Join
    t.me/+DddbZMQfe0w5MzE1
    Join
    t.me/+DddbZMQfe0w5MzE1
    #Kuttistories #TelegramGroup #Family #InteractWithUs
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/SubscribeKuttiStories
    ➺ Like On Facebook : avenir.to/LikeKuttiStories
    ➺ Follow On Instagram : avenir.to/FollowKuttiStories
    ➺ Follow On Twitter : avenir.to/FollowKutti-Stories
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 369

  • @KuttiStoriesOfficial
    @KuttiStoriesOfficial  Рік тому +166

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

    • @MANOJSMECH-jo4kb
      @MANOJSMECH-jo4kb Рік тому +2

      Bro subtitles erutha nalla erukum because Malayalam wordings puriya matiku😊

  • @abdulrasheed7585
    @abdulrasheed7585 Рік тому +2367

    ചെക്കനെ ഇഷ്ട്ട മുള്ളവർ എവിടെ ppoyi

  • @shejilpeter9949
    @shejilpeter9949 Рік тому +154

    ഇഷ്ടം ഉണ്ടെങ്കില്‍ അത്‌ തുറന്ന് പറയുക.... friend ആയത് കൊണ്ട്‌ പ്രേമിക്കാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ....
    അല്ലെങ്കിലും നമ്മളെ നമ്മൾ ആയി കാണുകയും അംഗീകരിക്കുകയും ചെയ്യുന്ന ആൾ നമ്മുടെ partner ആയി ഇരിക്കുന്നത് അല്ലേ ഏറ്റവും ഭംഗി ....

  • @altruist44
    @altruist44 Рік тому +490

    ഇങ്ങനെ എത്ര എത്ര അറിയാതെ പോയ പ്രണയങ്ങൾ..... കോളേജിലെ ആ പഴയ ക്ലാസ്സ്‌ മുറികൾക്ക് ഇഷ്ട്ടം പോലെ കഥകൾ പറയാൻ കാണും.. ❤️
    7 minute ആ campus life ലോട്ട് ഒന്ന് തിരിച്ചു നടന്ന പോലെ 🥰🥰
    Really nice work

  • @itsmenithin3738
    @itsmenithin3738 Рік тому +81

    Ufff...... അവസാനത്തെ ഒരു dialogue ൽ അവൾക് എല്ലാം മനസ്സിലാക്കി കൊടുത്ത് ❤🎉

  • @_mr.pj_
    @_mr.pj_ Рік тому +48

    Reality enthennal..nammal ee video share cheyyan agrahikkunna chilarund , avark ayach kodkilla....❤

  • @athulmahesh1937
    @athulmahesh1937 Рік тому +58

    പറഞ്ഞ കാര്യം സത്യമാണ് സ്കൂൾ ലൈഫ് കഴിഞ്ഞ് രണ്ടോ മൂന്നോ വർഷം അതുകഴിഞ്ഞാല് അവർ അവരുടെ ജീവിതത്തിലേക്ക് കടന്നുപോകും... അതുകഴിഞ്ഞാൽ എന്ത് ഫ്രണ്ട്സ് കൂടുതലായിട്ടും ഒരു ബോയ് ഒരു ഗേൾ അവരുടെ ഇടയിൽ ആയിരിക്കും വരുന്നത്...🥺

  • @adhiltom7042
    @adhiltom7042 Рік тому +64

    വളരെ ചെറിയ സമയം കൊണ്ട് ഒരായുസ്സിൻ്റെ പ്രണയം അനുഭവിപ്പിച്ചു സന്തോഷം ചെങ്ങായിമ്മാരെ

  • @RahulRaj-eb5ew
    @RahulRaj-eb5ew Рік тому +49

    ഓർമകളിൽ ജീവിക്കുന്നവർ ആയിരിക്കും നമ്മളിൽ ചിലരെങ്കിലും
    ചിലർക്കെങ്കിലും നാളെയും ജീവിതം മുന്നോട്ട് നയിക്കാൻ പ്രോജോതനം തരുന്ന ഒന്നായിരിക്കും ഓർമ്മകൾ
    അങ്ങനെ ഉള്ള ഓർമകളുടെ നല്ലൊരു പങ്കിന് കാരണക്കാർ നമ്മുടെ ഒക്കെ കൂട്ടുകാരും ആയിരിക്കും
    ...
    My Dear Best Friends ♡

  • @shoibnezn8490
    @shoibnezn8490 Рік тому +135

    ഇവര്ത്തമ്മിലുള്ള കോംബോയാണ് എനിക്കേറ്റവും അടിപൊളിയായിട്ടു തോന്നിയിട്ടുള്ളത് ❤

    • @anoopanoop1360
      @anoopanoop1360 7 місяців тому +1

      Yss എനിക്കും ഇവർ തമ്മിൽ ഉള്ള് കോമ്പോയാണ് ഇഷ്ടം

  • @_achuuuhh
    @_achuuuhh 6 місяців тому +19

    Enikk oru bestfriend und🥺💘avanee enik othiri ishtavaa❤️🌝avnood cmpny aayappo thott enikk avnee bhayangara ishtavaa💗avnte orohh perumaattathil avnum ennod ishtullahh poleyaa thonnunee👀but avnkk vere aal ind💔avnk avlee bhayangara ishtavahn avlkum agnee thanne but avl cheriya karyathin breakup paranj poovum nnit pinnehm niy ilathey pattillah paranj verum🙂💔avn enne bhayangara caring ahn njn vere ethelum boysinood cmpny aavunnath avn ishtavalla😶avnkk bhayangara possessiveness ahn🥹njn nnit avnood choichitind nee nthaa enne areyum nokaan samaikaathey niy ntha enne aroodum cmpny aavaan vidaathey ennoke appo avn parayunnath niy nokkiya randperum nine oombichitehh ulluh😐appo iniyum nintey lyf agnee aavandaa nn vechitahh👀ninkk oru age aavumboo oraal vannoolum🫣niy ippo aareyum nokkandaa ennahh parayunehh🫣enikk ahnell ivaneyaa ishtam🥹❤‍🩹njn ivn parayunnath elaam anusarikkum agneyahn njn🫶🏻yelaa karyoom njngal randaalum thurann parayumm🫵🏻❤‍🩹but enik avnoodullahh ishtam mathram thurann parayaan pediyahn🥺onnamath avn aal ind appo njn engaanum nte ishtam paranjaa avn accept cheythilelohh pinne ithinte per paranj enne avoid aakiyaalohh paranjitaa njn pedikkunnehh🥺👀avnte aalk enneh ishtavalla onnamath😶avl paranjitind avnood nte character sherilaa nn🥺appo njn engaanum ivnee pooyi propose cheythaal avn chelapo vicharchaalohh nte aal paranjath sheriyaa ennokke but avn agnee onnum vicharkoolahh agne onnum cheyoolah nn enikkk evideyoooh oru vishwasam ind🥺💘 njn avnood parayahnoo nte ishtam? 🥺💘

  • @jibinpeterjohnson3577
    @jibinpeterjohnson3577 Рік тому +14

    സൂപ്പർ സ്റ്റോറി ഫ്രേയ്മിൽ വന്ന നാല് പേരും ഒരുപോലെ മികച്ച പ്രകടനം ഈ ബസ് സ്റ്റോപ്പ് ഇപ്പൊ ഒരുപാട് ഫിലിമിന്റെ ലക്കി ലൊക്കേഷൻ ആയി.

  • @anvarsunish1402
    @anvarsunish1402 Рік тому +163

    100% friendship..... Athi l തന്നെയുണ്ട് പ്രണയവും വിരഹവും എല്ലാം..... ശരിക്കും അങ്ങനെയുള്ള ഫ്രണ്ട്ഷിപ്പ് ഉള്ളവർ ലക്കി ആണ്..... And i have that..... 😇😇 ഒരിക്കലും പ്രണയമാകില്ലെന്ന് ഉറപ്പുള്ളയോന്ന്...... 😇😇 just wanted to say that..... The story was simple and humble..... 😇
    നമ്മുടെ ഓരോരുത്തരുടെയും കാഴ്ചപ്പാടാണ് റിലേഷൻഷിപ്പിന്റെ വാല്യൂ തീരുമാനിക്കുന്നത് 😇
    Waiting for the other good ones.....

    • @shananazreenkp3983
      @shananazreenkp3983 Рік тому +1

      I miss Cyril the most my very very best bestest friend 💞

    • @paaru27
      @paaru27 Рік тому

      ​@@shananazreenkp3983 how

  • @sinuhabi160
    @sinuhabi160 Рік тому +8

    Best frindinod ishtam parayal adhe oru task aaane... Enikk parayaan dhiryam illaarnn. Entey frind njanariyaande poi paranje.. Endhokkoyoo sambavich.ellaam sada padea ennaayirunnu😅.. Aaaale ippo intey montey ummayaayi koodea unde❤❤❤❤❤❤❤

  • @VASITH
    @VASITH Рік тому +45

    4 വർഷം ആയി കോഴിക്കോട് കോളേജ് ലൈഫ് കഴിഞ്ഞിട്ട്. Miss you calicut iTi life🔥😍miss you 💯💯

  • @user-ju4xr1kc9w
    @user-ju4xr1kc9w Рік тому +24

    സുഹൃത്തായി ഒരാൾ പോലും ഇല്ലാത്തവനാണ് യഥാർത്ഥ ദാരിദ്രൻ
    അപ്പുറം ഒരാൾ ഉണ്ടാകുക എന്നത് ചെറിയ കാര്യമല്ല
    അത് കേൾക്കാനായാലും പറയാനായാലും

  • @---wb8jv
    @---wb8jv 7 місяців тому +4

    ഇതിലെ നടിയെ എനിക്ക് ഒത്തിരി ഇഷ്ട്ടായി..modern and active girl

  • @viveknotes6420
    @viveknotes6420 Рік тому +65

    I like this Jodi acting . Big fan of this chettan

  • @shahilshalu7603
    @shahilshalu7603 Рік тому +65

    single ആയിട്ടുള്ളവർക് sort fillim ഒന്നും ഇലെ 😂

    • @nandankmr4116
      @nandankmr4116 Рік тому +4

      Ponmuttayude singles Club
      ഒറ്റ piece for singles
      ഒരു kutty story കണ്ടാൽ നേരെ പോയി അതു കാണും

    • @muhammedfayis3489
      @muhammedfayis3489 Рік тому

      💥

    • @vivekktk95
      @vivekktk95 Рік тому

      😊

  • @shamidasil
    @shamidasil Рік тому +37

    നമുക്ക് ഇഷ്ടംപോലെ സമയമുണ്ട് എന്നുള്ളത് വെറും ഒരു തോന്നൽ മാത്രമാണ്, അടുത്ത നിമിഷംപോലും നമുക്കുണ്ടോ എന്നുള്ളത് ഉടയതമ്പുരാന് മാത്രേ അറിയൂ...
    ആരോടേലും എന്തേലും പറയാനുണ്ടെങ്കിൽ, അത് ആ ചിന്ത നമ്മിൽ ഉദിക്കുന്ന സമയം തന്നെ അങ്ങ് തീർത്തേക്കണം, പിന്നത്തേക്ക് എന്ന് പറഞ്ഞ് ഒന്നും വച്ചേക്കരുത്😊

  • @ajikumarkg6682
    @ajikumarkg6682 9 місяців тому +4

    ചെക്കൻ ഒരു നല്ല ഭാവി ഉണ്ട്‌. പുതിയ ലാലേട്ടൻ avam

  • @meghapkumar1755
    @meghapkumar1755 Рік тому +11

    Good story. ...oru best friend ennum oru gift ah..possessiveness, distance, marriage kazhinja life lu busy avunadu oke sarikum ela nalla friendship lum undagum...ente bestie nte kalyanam kazhinju, avanu kochum ayi...onu love ayadum, oru kettiyadum elaathilum ee njan undu...
    Orikalum ee sneham, ale njangalde pranayam couples love story aavila enu 100 shadamanam orapode innu nilkunu.
    Not every best friends are meant to be lovers...they can still be friends, beyond all limitations ❤

  • @mounam1000
    @mounam1000 Рік тому +24

    Ithu pole best friend aya alod istamayitum parayathe vach pinne istam paranj premich kalyanom kazhichu ippo kuttiyayit irikkunnu. Ithu kandapol pala memories um remind cheythu. Nice movie. Best friend oru boy/ girl anel urappyum namuk friendship nu appurathek oru istakooduthal undakum.

    • @user-ns4ni9vp2y
      @user-ns4ni9vp2y Рік тому

      🙂

    • @harsha-sc7gg
      @harsha-sc7gg Місяць тому +1

      Oru boy and girl eppozhum frnds aayirikkan pattule 🤔enthennu vechal enikki oru best frnd und njagade friendship ippo 6 years aayi

  • @devadarshps2558
    @devadarshps2558 Рік тому +34

    കലാലയങ്ങളിലെ ഓരോ ചുവരുകൾക്കുമുണ്ടാവും ഇതുപോലെ പറയാതെപോയ ഒരുപാട് നഷ്ട പ്രണയങ്ങളുടെ കഥ....

  • @snvloge3774
    @snvloge3774 Рік тому +27

    Chekkenda sound poliyataa😁

  • @arjunmahesh6011
    @arjunmahesh6011 Рік тому +135

    This video calls back the good old memories with my best friend. What more hurts is that she is no more to get fight with & nor to share my secrets..... Really missing her each and every day of life 💔.

  • @MuhsinN-yh9ll
    @MuhsinN-yh9ll Рік тому +5

    Crct ann bro anikkum ndha best frnd na istam paksha njn paraja avk yanna istam alla aa friend ship kuddi nashtappadum ndho istam parayan thonnunnila

  • @gokulsnair5614
    @gokulsnair5614 Рік тому +58

    Background score is awesome ❤

  • @ChristyDenny
    @ChristyDenny Рік тому +17

    ithippo ellaroodi best friends ne ellam lovers aakkoolo🤣

  • @alfiyanizar3226
    @alfiyanizar3226 Рік тому +17

    ശെരിക്കുമുള്ള bst frnds നു വേറെ relationship ഉണ്ടാവില്ല...
    Only one relationship...
    That's Friendship 😍
    Brotherhood 🥰🥰
    and I have such a nyc beautiful frnd...
    Miss u da dear kurunarii😻🥲

  • @blackmamba3427
    @blackmamba3427 Рік тому +72

    Awesome short film❤

  • @muhammadarshaq42
    @muhammadarshaq42 Рік тому +24

    മനസ്സിലേക്ക് എന്തോ ഒന്ന് ഇട്ടിട്ടു പോയി 🙂

  • @saniya4683
    @saniya4683 Рік тому +97

    Very short film🙂bigg message❤
    Nice work!!❤

  • @rohithkrish7120
    @rohithkrish7120 Рік тому +126

    Gud storyline ❤️‍🔥

  • @ravisankar8761
    @ravisankar8761 Рік тому +40

    Superb Presentation by Rahul and Gopu,for the Directors high profile Presentation. Keep the Good work.

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +8

    പ്രണയകഥകൾ അതിനുമപ്പുറം ഉള്ള ജീവിതത്തിൻറ നാനാർഥങൾ വൃഞ്ജിപ്പിക്കുന്ന വിധം കഥയിൽ സംഭാഷണത്തിൽ ആവിഷ്കാര ത്തിൽ ട്വിസ്റ്റ് കൾവരുത്താം.ആശംസ

  • @nivedkuttus5979
    @nivedkuttus5979 11 місяців тому +3

    അവസാനം അവന്റെ ആ ഡയലോഗിൽ കൊറച്ചു ഇമോഷണൽ ആയ പോലെ തോന്നി 🙂 'ഒരാളുടെ മനസ്സിൽ കേറി ഇരിക്കാൻ കുറച്ചു പാടാ അങ്ങനെ ഒരാളെ ഉണ്ടാവു ഓരോ ആളുടെ ജീവിതത്തിൽ
    അങ്ങനെ ഇരിക്കുന്നവനെ നമ്മൾ ബെസ്റ്റ് ആകുകയും ചെയ്യും'
    Nice👍🏻

  • @asaphv.t6930
    @asaphv.t6930 Рік тому +4

    Nice one keep it up guys❤ pettannu thanne oru best friendine set aakanam😼💪❤️

  • @abdulhaseeb6524
    @abdulhaseeb6524 Рік тому +2

    ഇത് കണ്ടിട്ട് ഞാനെന്തിനാ ചിരിക്കണേ

  • @shilpsshilps7920
    @shilpsshilps7920 5 місяців тому +1

    Really nice work❤
    വീണ്ടും campus life ലേക്ക് പോയ ഒരു feel

  • @sinoj1817
    @sinoj1817 Рік тому +12

    കൊള്ളാം ❤️👌

  • @sachoosworld8699
    @sachoosworld8699 10 місяців тому +3

    ഇങ്ങനെ കുറെ നഷ്ടപ്രണയങ്ങൾ ❤ സൂപ്പർ 💖

  • @smileygirl9603
    @smileygirl9603 2 місяці тому

    പറയാതെ പോയ ചില പ്രേണയങ്ങൾ മനസ്സിൽ വല്ലാത്ത നീറ്റൽ ആയിരിക്കും 😊

  • @anuzz4749
    @anuzz4749 Рік тому +39

    Ivare combo oru pretheka rasa 😻 nigade videokk vendi waiting aayirunni❤ inn anthe bday aa inn thanne video ittathil very hpy 😻❤

  • @kanthamma2.062
    @kanthamma2.062 Рік тому +17

    Nice story 🙂 feel ayi tta😢 Enikku und Nte Appuzz 🙂 miss u da Kalla panni🙂 🚶‍♀️

  • @foodietimewithunnivava4258
    @foodietimewithunnivava4258 Рік тому +14

    Inn vegam thernnu poyepole thonnii ❤

  • @AnilKumar-rv7ws
    @AnilKumar-rv7ws 7 місяців тому +1

    Parayan ulath parayanam athin vere samayam nokikond iruna pinne paranjat kariyam illa 🥺🥀

  • @BTSArmy-ms5ob
    @BTSArmy-ms5ob Рік тому +84

    Feeeling good after watching this 🙂💗

  • @ysr859
    @ysr859 Рік тому +4

    Ente pwono chekkan maragam

  • @aiswaryasaju1242
    @aiswaryasaju1242 10 місяців тому +2

    Enik ee pulline nalla ishtam aaa

  • @manuminumanuminu3818
    @manuminumanuminu3818 Рік тому +11

    ആദ്യമായിട്ടാണ് njan comment idunnath adipoli video ❤️❤️❤️

  • @rajendran4604
    @rajendran4604 Рік тому +1

    Eth kandapol hello unknown webseriesille oru episode ext bus stop aa ormma vanne.. Athe polee... 🤍🙌... Kuttie stories... Simple content avum kondu varunne pakshe athilll epoozhum something special which makes them differ from others..always they have their own 🌼special After watching each short film or webseries,its blooms automatically a smile & left something in u somewere... Something special... 🤍🍃

  • @user-ng9mo7vq6h
    @user-ng9mo7vq6h 7 місяців тому +1

    Engnatha friends indaka jeevitham happya ❤❤❤ ettantte kuttistories supera sughalle etta

  • @giftyjoseph7637
    @giftyjoseph7637 Рік тому

    Orupadu ishttapettuu 🥰🥰😍😍😍😍

  • @sumeersaifudheen6626
    @sumeersaifudheen6626 Рік тому +1

    കൊള്ളാം നല്ല condunt 👍🏻👍🏻

  • @noman56515
    @noman56515 Рік тому +8

    Ee pair othiri ishtam ❣️❣️❣️

  • @izucreations8322
    @izucreations8322 Рік тому +8

    Ep വേണ്ടി waiting ആയിരുന്നു

  • @jyothis165
    @jyothis165 Рік тому +4

    Sthiram bus stop.. Ee bus stop aano kutti stories nte ഐശ്വര്യം 😜

  • @amithphilip7651
    @amithphilip7651 Рік тому +3

    Anikku ariyam padillathondu chokikkuvaa
    Ippolathe ente situationil enge ethraa correct ayittu relatable video udunnee

  • @DRSHARUZ
    @DRSHARUZ Рік тому +9

    😻 chekkan poli

  • @sadikalikp9859
    @sadikalikp9859 Рік тому +1

    ഇത്തിരി നേരം കുറെ പാഠങ്ങൾ 👍

  • @AMMusicProductions
    @AMMusicProductions Рік тому +12

    Really fantastic

  • @ansiyab8481
    @ansiyab8481 Рік тому +5

    Gud story

  • @riyaparveen1920
    @riyaparveen1920 Рік тому +4

    Kurach ollekilum koore karyagal paranja feel anu❤😊

  • @vrk38
    @vrk38 Рік тому +1

    Abhinayam vere level

  • @captainsmagic2857
    @captainsmagic2857 Рік тому +4

    Super ayyi...best feel

  • @pranavav9506
    @pranavav9506 Рік тому +13

    ഈ അവസ്ഥ enakkum ഉണ്ടായിട്ടുണ്ട്.....
    പറയാൻ പറ്റിയില്ല അവള് പോയി...😊

  • @user-vs4ou4lv9u
    @user-vs4ou4lv9u 10 місяців тому +3

    Very short film bigg message❤😊

  • @amalraj6614
    @amalraj6614 7 місяців тому +1

    H H Dad💯❤️

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 Рік тому +13

    7 കൊല്ലമായി ഞാൻ അവളെ നേരിൽ കണ്ടിട്ടില്ല ❤ ഒരുനാൾ കാണും എന്റെ അപ്പു ❤ഒരു പാവമാണ് ❤

  • @nandhumohan7400
    @nandhumohan7400 Рік тому +13

    Imaathiri feel aakalle..... Ente kutti stories😊❤️

  • @SwathiSuresh-in1ip
    @SwathiSuresh-in1ip 6 місяців тому +1

    Last ahh cheakan ayacha msg.. Kollam....🫂❤‍🩹. Njn athaym vijarichu aval ayacha ahh msg ne reply ayit ulla msg avum eanne

  • @its_me_jimbruttan5703
    @its_me_jimbruttan5703 Рік тому +2

    Enthokkeyoo evideuokkeyoo.... Relatable 🥲🙂 miss u kunjaa🙂

  • @krishnakishore-cg8zt
    @krishnakishore-cg8zt Рік тому +1

    Story poli pakshe ee best friend athe ethara nalathelke aanhe kande ariyanam

  • @_.ayshacraft._
    @_.ayshacraft._ Рік тому +69

    Wow wonderfull short filim💗allelum kutty storis ntte yella vediosum adipoliya athile caractersum😁❤‍🩹

    • @Adyutdev
      @Adyutdev Рік тому

      English il PhD edthath ahnalle😂🔥

    • @paaru27
      @paaru27 Рік тому

      ​@@Adyutdev 😂😂

    • @paaru27
      @paaru27 Рік тому

      Character 😂

    • @mrmaster4869
      @mrmaster4869 Рік тому

      @@Adyutdev kazhiyumenkil paranj kodkk kaliyakkalle🙃

    • @alliedoffset4626
      @alliedoffset4626 Рік тому

      ​@@Adyutdev 😂😂

  • @AlArumon
    @AlArumon Рік тому +2

    Awesome making ❤

  • @Amrutha_Ammu24
    @Amrutha_Ammu24 Рік тому +3

    Nice presentation both of you 👍👌😊.

  • @saifmuhammed6360
    @saifmuhammed6360 11 місяців тому +2

    6:27 💯 percent confirm❤

  • @sajeelasachu4090
    @sajeelasachu4090 7 місяців тому +1

    Adipoli Nexte Episode 2katta waiting 💫

  • @adithyanp9365
    @adithyanp9365 Рік тому +2

    Nice one😍❤️

  • @vincentdaniel
    @vincentdaniel Рік тому +8

    College memoriesiolottu poii..chinna story kalakathu..

  • @aparnapramod15
    @aparnapramod15 Рік тому +60

    അങ്ങനെ ഒരു frnd ഉണ്ടായിരുന്നെങ്കിൽ...🙂❤️

    • @salinias5957
      @salinias5957 Рік тому +10

      ഉണ്ടായിരുന്നു..... ഇവിടെ 3.34 ഇൽ പറയുന്ന പോലെ " പതിയെ എല്ലാരും അവരവരുടെ life ഇൽ busy ആയി പോകും ".... അത് സത്യം ആണ്.... പോയ്‌....

    • @viewofworld1292
      @viewofworld1292 Рік тому +3

      Illavarum oru time kaziyumbo nammude life ne povum

    • @Bhavya244
      @Bhavya244 Рік тому +6

      @@salinias5957 sathyam.. Ipo onn mindaan polum time illathaayi🙂

    • @anandu2388
      @anandu2388 Рік тому +1

      അങ്ങനെ ഒരാൾ എല്ലാവർക്കും ഉണ്ടാവും ഇയ്യാൾ just inbox തുറന്ന് നോക്കു... കൂടുതൽ msg ആർക്കണോ അയച്ചത് അയാൾ ആയിരിക്കും.. ചിലപ്പോൾ തന്റെ കാര്യങ്ങൾ പറയാൻ space tharunna aaro ആയിക്കോട്ടെ അതാണ് best frnt

  • @rajeshvlr1469
    @rajeshvlr1469 Рік тому +1

    സൂപ്പർ ❤️👍

  • @Nandhu884
    @Nandhu884 Рік тому +1

    Inn parayam nale parayam enn vicharich irunn avasanam parayathe bakki vachu pokumbol manassil valyoru bharama... aa bharam irakki vekkn bayangara paada.. 🙂💔

  • @akarshakrishnan3435
    @akarshakrishnan3435 Рік тому +2

    Good story Arjun ❤️

  • @beenagangadharan4085
    @beenagangadharan4085 Рік тому +137

    Reality portrayed well. A nice message told with just 2 character. Keep up the good work

  • @fathimaak
    @fathimaak Рік тому

    Loved this combooo😻😻♥️♥️♥️♥️

  • @anjanat.s9390
    @anjanat.s9390 Рік тому +3

    Wooww....❤️❤️
    it's really similar to the incidence happened in my life..... Thanku teamzzz🤍
    And... All the very best for ur next wrk....💕🥰

  • @sreekutty7095
    @sreekutty7095 8 місяців тому +2

    എണീറ്റാൽ ഒരു short film എന്നായി ഇപ്പോൾ 😄😄😄😄

  • @_kaalocha
    @_kaalocha Рік тому +14

    Really sooper execution.. nice story ❤️🤍

  • @fasaly
    @fasaly Рік тому +22

    ശെരിക്കും hart tech ചെയ്ത ഒരു story ❤️❤️

  • @abhinav._350
    @abhinav._350 Рік тому

    Adipoli.. 💙😻
    Always kuttistories 💖
    #sthiramprekshakan 💖

  • @Mr-rx3zr
    @Mr-rx3zr Рік тому

    Avasanam ……😢 guys…❤❤❤

  • @ramansvision3360
    @ramansvision3360 Рік тому +1

    മനോഹരം

  • @creatingworld2424
    @creatingworld2424 Рік тому

    nalloru kathayan ith kutty stories adicted

  • @anjanab6029
    @anjanab6029 Рік тому +1

    Simple but good✌🏻

  • @instabeat
    @instabeat Рік тому +3

    Super ❤

  • @muneersulaiman3446
    @muneersulaiman3446 Рік тому +2

    It's a good attempt

  • @nivedm3369
    @nivedm3369 Рік тому +2

    Rahul broo❤️😘😘😘

  • @user-ne9yi4ns5k
    @user-ne9yi4ns5k Рік тому +7

    Ithokke Kand arum parayan povalle oru poth ippa forever thalel ayii 😂❤

    • @paaru27
      @paaru27 Рік тому +2

      😂😂ennalum ayalumayitt ulla life il happy alle 😅

    • @user-ne9yi4ns5k
      @user-ne9yi4ns5k Рік тому

      @@paaru27 athokke athe😌🤍

    • @paaru27
      @paaru27 Рік тому +2

      @@user-ne9yi4ns5k Ishtapetta aale ketti happy aayitt lyf long jeevikkan pattunnathin appuram entha vendeyy🙂Athuporeyy brother 😊