@@libinsivan9728 ഞാൻ വാങ്ങിയ സമയത്തു റോയൽ എൻഫീൽഡിന് മാത്രമേ ഉള്ളായിരുന്നു.. അത് കഴിഞ്ഞ് പൾസറിനു ഒക്കെ വന്നിരുന്നു. ഇപ്പൊ ഏതിനു ഒക്കെ ഉണ്ടെന്ന് അറിയില്ല. ഒന്ന് കയറി സെർച്ച് ചെയ്തു നോക്കു.
Indicator ഉള്ള headlight ആണോ? Headlight ലോട്ട് ഉള്ള indicator connection കൊടുക്കാതെ irunnal മതി.. Kodukkuvanel ഇത് idumbol headlight il ulla indicatorum കത്തും..
Enikk ithu main aayi head lightinum athu pole fog lights num kodukkanam athinokke patuumo ella chodyathinum ooronnayi replay ayakku bro 😘😂😂. Iam still waiting
പറ്റും.. Hazard Flasher on ആയി irikumbozhum aavisyam ulla sideile indicator ittal അത് കത്തും. Indicator of cheyyumbol പഴയതു പോലെ തന്നെ flasher automatic ആയിട്ട് on ആകും.
നന്നായിട്ടുണ്ട്... ഇതുപോലെ ഉള്ളവ ഇനിയും പ്രതീക്ഷിക്കുന്നു...
polichu muthae
👌👍
Supper
Polichu
Hlo rannikaraa
😀🖐️
@@Shibinraj82 basically namal ore nattukaraaa
Nice bro
Bro ee indicator code flipcart vazi order cheyathal kiittan sadhyathundo
ഫ്ലിപ്കാർട്ട് വഴി സപ്ലൈ ഇല്ലാ അവരുടെ ഒഫീഷ്യൽ സൈറ്റ് വഴി മാത്രമേ സപ്ലൈ ഒള്ളു.
Ok.nokkate ethu nammuku ellam bike sute akkile .ente passion pro annu.ethinte prize ethryannu
@@libinsivan9728 ഞാൻ വാങ്ങിയ സമയത്തു റോയൽ എൻഫീൽഡിന് മാത്രമേ ഉള്ളായിരുന്നു.. അത് കഴിഞ്ഞ് പൾസറിനു ഒക്കെ വന്നിരുന്നു. ഇപ്പൊ ഏതിനു ഒക്കെ ഉണ്ടെന്ന് അറിയില്ല. ഒന്ന് കയറി സെർച്ച് ചെയ്തു നോക്കു.
Bro cash on delivery ano or bank ano
Prepaid ആണ്. COD ഉണ്ടോ എന്ന് അറിയില്ല
Bro foglight minnikkan valla vazhi undo
അങ്ങനെ ഉള്ള ഫോഗ് lamb മേടിക്കാൻ കിട്ടും..
@@Shibinraj82 24 mod ullatho
Bro head lightinu kodukkamo
Entethu led head light aannu athu pole ore timil vereum lights work cheyyikkan pattumo pls reply
Indicator ഉള്ള headlight ആണോ? Headlight ലോട്ട് ഉള്ള indicator connection കൊടുക്കാതെ irunnal മതി.. Kodukkuvanel ഇത് idumbol headlight il ulla indicatorum കത്തും..
Shibin Raj indicator illatha typannu harly dot model headlight athil kodukkamo
Shibin Raj athu pole thanne ore timil indicators allathe vere extra lightum work cheyyikkan pattumo pls reply
Shibin Raj bro nigada reply kittiyittu venam order cheyyan
Enikk ithu main aayi head lightinum athu pole fog lights num kodukkanam athinokke patuumo ella chodyathinum ooronnayi replay ayakku bro 😘😂😂. Iam still waiting
ഇത് വെച്ചതിനു ശേഷം സിംഗിൾ സൈഡ് ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കാൻ പറ്റൂലെ
പറ്റും.. Hazard Flasher on ആയി irikumbozhum aavisyam ulla sideile indicator ittal അത് കത്തും. Indicator of cheyyumbol പഴയതു പോലെ തന്നെ flasher automatic ആയിട്ട് on ആകും.
@@Shibinraj82 thnx
Bro vara oru karyam , bulletinte headlight plain mirror ate shop/onlinilo vaggan kittuvo
Shopil കിട്ടും bro
@@Shibinraj82 haa bro
Amazon il available ano?
No
@@Shibinraj82
Simtac.com vazhi vangumbol led bulb ethu option choose cheyyanam? White or Amber. (Bulbs 1 set ano 350₹ )
@@abhiramp174 ഞാൻ വാങ്ങിയപ്പോൾ കോമ്പോ ആയിരുന്നു ബൾബ് + മൊഡ്യൂൾ 1499. അവർക്കു ഒരു മെയിൽ ചെയ്യൂ മറുപടി തരും.
Bro ഇത് എത്ര ദിവസം adukkum deliverykke
കൊറിയർ സർവീസ് അനുസരിച്ചു. ഇനിക്ക് സ്പീഡ് പോസ്റ്റ് വഴി ആണ് വന്നത്. ഒരു ആഴ്ച എടുക്കും
@@Shibinraj82 appo payment ,cash on delivery cheyyan pattuo
COD ഇല്ലെന്ന് തോന്നുന്നു.. അവര്‍ക്ക് ഒരു mail ചെയ്യൂ
Led bulb aa 4 ennam ethra roopa aayi
Combo ആണ്. എല്ലാം കൂടി ആണ് medichath
Indicator bulb mattiyath ano
Ys
Ys
KL 62🧲🤩🤩
😘😘😘😍😍
Bro instrument clusterൽ indicator കത്തുന്നുണ്ടോ ?
മനസ്സിലായില്ല broo
@@Shibinraj82 speedometer avide light change cheyunundo
ചെറുതായിട്ട് മിന്നും..
Coupon code kittunilla
Led indicator hai Kya original hai
??
Bro coupon code aggana kittunnate
ഞാൻ eduthappol coupon code undayirunnu. അവര്‍ക്ക് ഒരു mail അയച്ചു നോക്കു
Coupen code ?
Register into the website and get the coupon code
എൻഡിക്കേറ്റർമാത്രം. 🤔ഹെഡ്ലൈറ്റ് ഓൺ ആക്കാഞ്ഞെ എന്താ
ഓൺ ആക്കിയില്ല.
Number onne parayuvo